Malayalam Evergreen Super Hit Full Movie | Mattoral [ HD ] | Ft.Mammootty, Karamana, Seema, Urvashi

Sdílet
Vložit
  • čas přidán 17. 09. 2023
  • Mattoral is a Malayalam family drama film directed by K. G. George from a story by C. V. Balakrishnan, who co-wrote the screenplay with George.It features Mammootty, Karamana Janardanan Nair, Seema and Urvashi in the lead roles. The plot focuses the life of two couples' Silent treatment and the sudden desertion of a housewife.
    M. B. Sreenivasan composed the film's score, while Ramachandra Babu served as the cinematographer. The film was shot in Thiruvananthapuram.
    Kaimal, a rude and egotistical bureaucrat, and Susheela, a housewife, are leading an unhappy married life, with two children. Meanwhile, their family friends Balan and Veni, a newly married couple, seem to lead a different and liberal life.
    Suddenly one evening, Susheela disappears from the house, only to identify later that she eloped with a car mechanic Giri and is at his home. Kaimal, though devastated, goes ahead with his insipid routine, but is hurt by many of his colleagues. Balan, the family friend, throughout supports Kaimal to get relief. Balan moves to get an answer for the mystery of this unprecedented desertion, while also trying to bring back Susheela, who was still having a discontented life with Giri, to Kaimal's life. It follows some dramatic turns portraying the inner conflict of the characters.
  • Krátké a kreslené filmy

Komentáře • 130

  • @smithakr3570
    @smithakr3570 Před 17 dny +11

    ഇന്നും പ്രസക്തി യുള്ള നല്ല സിനിമ, സ്വന്തം മക്കളുടെ അച്ഛൻ തരുന്ന സുരക്ഷ മറ്റൊരു പുരുഷനും നൽകാൻ കഴിയില്ല. കാമം മാത്രമല്ല ദാമ്പത്യം, അർത്ഥങ്ങൾ ഒരുപാട് ഉണ്ട്,

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 19 dny +14

    നല്ല ജോലിയുള്ള ഭർത്താവ് നല്ല വീട് വണ്ടി ഭക്ഷണം രണ്ടു കുഞ്ഞുങ്ങൾ എന്നിട്ടും തൃപ്തി കിട്ടാതെ അലയുന്ന സ്ത്രീകൾ

    • @FadhiFadhi-dh6jx
      @FadhiFadhi-dh6jx Před 3 dny +1

      Ore Pennine kittenda sneham
      Kittadhirunna pole thoni
      Karayum kadalum pole

  • @sumeeraks6059
    @sumeeraks6059 Před 4 měsíci +29

    ആരും അഭിനയിച്ചില്ല. ജീവിച്ചു കാണിച്ചു. Really touching

  • @minia8995
    @minia8995 Před 3 měsíci +20

    ഞാൻ ആദ്യം ആയി കാണുകയാണ് ഈ സിനിമ ശെരിക്കും എല്ലാവരേം ജീവിക്കുക ആയിരുന്നു 👍🏾👍🏾സൂപ്പർ

  • @princeantony9345
    @princeantony9345 Před 4 měsíci +20

    ഇന്നത്തെ ആളുകൾ കാണേണ്ട സിനിമ. ഇത് കണ്ടിട്ടെങ്കിലും മനസ്സിലാക്കിയാൽ എത്ര നന്നായേനെ.

  • @PoppyBinu
    @PoppyBinu Před 4 měsíci +20

    സൂപ്പർ ഫിലിം..എനിക് ഒരുപാട് ഇഷ്ടായി
    . കരമനയ്ക് അവാർഡ് കിട്ടിയോ..what an acting❤❤

  • @haseenahasi3256
    @haseenahasi3256 Před 6 měsíci +5

    Nalla movie

  • @aparnasasikumar7568
    @aparnasasikumar7568 Před 5 měsíci +30

    ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവം തന്നെ ആണ് ഈ ഫിലിമിൽ കൂടെ കാണിച്ചു തരുന്നത്.

    • @user-cs4gv9yd9z
      @user-cs4gv9yd9z Před 3 měsíci

      😅

    • @maradona2319
      @maradona2319 Před 19 dny +1

      Innathe kalathu oruthanum athmahsthya chaiyilla😂😂mdma adichu kayatti onnukil avale erakki vittu verethelum oruthiye kettum😂😂illenkil vetta quotation kare eelpikum..ee Kanda car accidents ellam real anenno aunty vicharichekunne😂😂😂ellam fake alle 90 percentage um sthreekal😂😂

    • @aparnasasikumar7568
      @aparnasasikumar7568 Před 19 dny

      @@maradona2319 ഞാൻ മണ്ടി അല്ല അപ്പുപ്പൻ പറഞ്ഞ പോലെ ഇതൊക്കെ ഫിലി സ്റ്റോറി മാത്രം ആണെന്ന് അറിയാം. ബട്ട്‌ അന്നും ഇന്ന് ഇതൊക്കെ നാട്ടിൽ നടക്കുന്ന സ്റ്റോറി ആണ്. പിന്നെ അന്നത്തെ പോലെ ഇന്ന് നാണക്കേട് കാരണം സുസൈഡ് ആരും ചൂസ് ചെയ്യാറില്ല.എന്ന നടന്ന സംഭവവും ഉണ്ട്.എന്റെ നാട്ടിൽ അങ്ങനെ ഒരു സംഭവം ഈ അടുത്തിടെ ഉണ്ടായിട്. അത് സോഷ്യൽ മീഡിയ എല്ലാം വന്നെയാ

  • @user-ev3gd8qx7x
    @user-ev3gd8qx7x Před dnem

    Very good movie 😅 sad ending not expected 😊 every one acted well 😊

  • @sajnanazer955
    @sajnanazer955 Před 4 měsíci +3

    Super film

  • @shajraj-indian
    @shajraj-indian Před 6 měsíci +91

    എന്നും പ്രസക്തം. ഇങ്ങനെ ഉള്ള ഒരുപാട് പേരുടെ കൂടെ സഹിച്ചു ജീവിതം നീക്കുന്ന ഒരുപാട് സ്ത്രീകൾ എന്നും ഉണ്ട്. ചിലർ ഇതു പോലെ ചിന്തയില്ലാതെ പോയി കുഴയിൽ വീഴും.

  • @ritube2981
    @ritube2981 Před 5 měsíci +3

    സിനിമ കൊള്ളാം

  • @Vadipranthan2.0
    @Vadipranthan2.0 Před 6 měsíci +8

    ❤❤❤❤❤😂😂😂പൊളിച്ചു

  • @anilar7849
    @anilar7849 Před 2 měsíci +1

    Nice 😕 story ,🎬

  • @shylajakp3485
    @shylajakp3485 Před 18 dny +2

    കരമന❤️

  • @shellymerry3800
    @shellymerry3800 Před 2 měsíci +1

    Nalla story 😢😢😢

  • @Hadhyafsal
    @Hadhyafsal Před 5 měsíci +2

    👍❤️

  • @Neethu800
    @Neethu800 Před 6 měsíci +22

    എല്ലാക്കാലത്തും പ്രസക്തമായ വിഷയം... ഇപ്പോഴും സ്ത്രീകൾ ഇതുപോലെയുള്ള കെണിയിൽ വീണുകൊണ്ടേ ഇരിക്കുന്നു 🙄

  • @zcmalayamBLOG2021
    @zcmalayamBLOG2021 Před 29 dny +1

    K g ജോർജ് ❤❤❤

  • @lkru996
    @lkru996 Před 6 měsíci +5

    Nice 👍

  • @Trueview1122
    @Trueview1122 Před 6 měsíci +11

    What a acting, Mammootty and Karamana!!!

  • @Dmj344
    @Dmj344 Před 7 dny +1

    Comments ellam 2024 le aanallo😊

  • @deepzzzs4226
    @deepzzzs4226 Před měsícem

    Spr flm

  • @premdeepu17
    @premdeepu17 Před 3 dny

    K. G. George ❤️

  • @pkulangara1994
    @pkulangara1994 Před 6 měsíci +20

    11:12 ഒരേ സാരീ... രണ്ടു പേരും 😁

  • @dreamslight8600
    @dreamslight8600 Před 5 měsíci

  • @stonebanks6848
    @stonebanks6848 Před 4 měsíci +2

    Nice movie

  • @misriyamichi-cc7mz
    @misriyamichi-cc7mz Před 5 měsíci +11

    Bharya aduthullappol vilayi..pinneed khedikkum.😢😮

    • @maradona2319
      @maradona2319 Před 19 dny +1

      😂😂😂athano feminist aunty kku mansulilaye.. swantham bharthavine kalanju Kanda vanmarude koode pokunna Sakala tevidishikaludegum avastha ithu pole vella colony kedannu veshya😂yayi jeevikum ennulatanu😂

  • @jinujohn1476
    @jinujohn1476 Před 4 měsíci +4

    01-02-2024 😊

  • @user-un6el5bi5t
    @user-un6el5bi5t Před 4 měsíci +3

    22/1/24 1:50 pm

  • @user-op5yq2rk5k
    @user-op5yq2rk5k Před 3 měsíci +5

    ഇന്നും ഇത്തരത്തിലുള്ള സ്ത്രീകൾ ഉണ്ട്

    • @maradona2319
      @maradona2319 Před 19 dny

      Annu koravanu ippol motham ithu tanne

  • @user-nq9ox1qy5b
    @user-nq9ox1qy5b Před 3 měsíci +3

    21223ൽ കണ്ടു

  • @Charu_jith
    @Charu_jith Před 2 měsíci +2

    4-3-2024❤

  • @IgxuufxFdtdt-iw7zo
    @IgxuufxFdtdt-iw7zo Před 4 měsíci +3

    28/01/2024 7:30pm

  • @navyasiby1060
    @navyasiby1060 Před 5 dny

    20/5/24

  • @user-sc1ce9yl3l
    @user-sc1ce9yl3l Před 3 měsíci +1

    13.2.2024❤

  • @shahal_oz_7124
    @shahal_oz_7124 Před 17 dny +1

    Super movi

  • @Gouri2810
    @Gouri2810 Před měsícem +1

    ജീവിതത്തിൽ നിന്നും ഒരു ഏട് ❤

  • @azeezp3844
    @azeezp3844 Před 10 dny

    28:42 അപ്പൊഴും ഇങ്ങനെ തന്നെ ആയിരുന്നു അല്ലെ 😅

  • @sujayk5371
    @sujayk5371 Před 2 měsíci +1

    12/3/24

  • @Ajinar-dy4fe
    @Ajinar-dy4fe Před 4 měsíci +3

    പാവത്തിന്റെ ശമ്പളം മരണം ഗുഡ് മെസ്സേജ്

  • @sindhuck6673
    @sindhuck6673 Před 3 měsíci

    26.2.24..,. 10.30 pm

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 19 dny +1

    ഇതിനാണ് ഉണ്ടിരിക്കുന്ന നായക്ക് വിളി കേട്ടു എന്ന് പറയുന്നത്

  • @Appzz742
    @Appzz742 Před 3 dny

    29/5/2024

  • @neymer1098
    @neymer1098 Před 13 dny +1

    19 5 24

  • @nisamudheen8999
    @nisamudheen8999 Před 9 dny

    മമ്മുട്ടിയുടെ അനിയൻ ഇബ്രാഹിൻകുട്ടിയാണ് ഇതിലെ വില്ലൻ

  • @nisartvm9630
    @nisartvm9630 Před 12 dny

    21-5--2024....12:15 am😊

  • @user-yk5lv8iw8x
    @user-yk5lv8iw8x Před 4 měsíci +3

    20:11 Psycho Shammi

    • @maradona2319
      @maradona2319 Před 19 dny

      Athe athe ellam phyco anu ninakokke enittu athum paranju kandavanmarude ellam kedannu azhinjadam😂

  • @ApputhiHasun
    @ApputhiHasun Před měsícem

    29 .4..2024

  • @maradona2319
    @maradona2319 Před 19 dny +1

    Sthreekalude alpatharavum budhi illaymayum manusilakki tarunna manoharamaya movie...nalla vanaya bharthavineyum.makkaleyum upekshichu kandavante koode poyi veshya yayi mariya oru padu sthreekalude jeevithathil ninnu oppi yedutha manoharamaya chithram

    • @sakkiram2906
      @sakkiram2906 Před 17 dny +1

      Athin ithile husband nalloru husband aanennu oru pennum parayillaa... Oru sthreek vendunna sneham care attention onnum kittathe aayapol aanu ithile baarya mattoru sneham thedi poyath

  • @user-kr7cf7im6q
    @user-kr7cf7im6q Před měsícem

    1/05/2024

  • @minit5728
    @minit5728 Před 6 měsíci +10

    എന്ത് പരസ്യം. മനുഷ്യനെ ശല്ല്യം ചെയ്യാൻ

    • @abetrex1394
      @abetrex1394 Před 6 měsíci

      Use brave browser...no more ads

  • @SangeethaSangeetha-ec2sj
    @SangeethaSangeetha-ec2sj Před 2 měsíci +1

    🤔🙄

  • @renjuravi7810
    @renjuravi7810 Před 6 měsíci +10

    Ee work shopkaran mammootyde aniyan ibrahim kutti ano

  • @geethapavithran7781
    @geethapavithran7781 Před 2 měsíci

    16/03/2024

  • @reshmarithved3856
    @reshmarithved3856 Před 3 dny

    2024

  • @suku4979
    @suku4979 Před 5 měsíci +1

    'Salmon' Rushdie😮 @16:30

  • @navashussain5300
    @navashussain5300 Před měsícem

    22.4.2024

  • @jijogeorge3183
    @jijogeorge3183 Před 8 měsíci +5

    Mahathma Malayalam movie uploaded

  • @ragendusasikumarnk3664

    13/05/2024 9:08 am

  • @srividhya2187
    @srividhya2187 Před měsícem

    2.5. 2024

  • @rajith240
    @rajith240 Před 3 měsíci +12

    കഴപ്പ് മൂത്ത്‌ ഓടി പോവുന്ന സ്ത്രീകൾക്ക് ഒരു പാഠമാണ് ഈ സിനിമ

    • @aanishani1512
      @aanishani1512 Před 2 měsíci +2

      Mister ranjith vakukal sushichu paranam alla sthreekalum ore kannukondu kanadal nigal purushanmarke anthum aakam mammookkaye kandu padikado atha purushan agaeyavanam oru manushyan

    • @rajith240
      @rajith240 Před 2 měsíci

      @@aanishani1512 ഉർവശിയെ കണ്ടു പഠിക്കടോ കഴപ്പ് മൂത്ത് ഉർവശി പോയില്ലല്ലോ. എല്ലാം സ്ത്രീകളെയും ഞാൻ എവിടെ പറഞ്ഞു ഊളെ മലയാളം വായിക്കാൻ അറിയില്ലേ. ഒരു ആണ് മാടി വിളിച്ചാൽ പോകാൻ ഉള്ളവർ അല്ല സ്ത്രീകൾ അത് ആദ്യം മനസ്സിലാക്ക് 👍👍

    • @rajith240
      @rajith240 Před 2 měsíci +3

      @@aanishani1512 ഉർവശിയെ കണ്ട് പഠിക്കടോ കഴപ്പ് മൂത്ത് ഉർവശി പോയോ. പിന്നെ ഞാൻ എവിടെയാ എല്ലാം സ്ത്രീകളെയും പറഞ്ഞത്. അങ്ങനെ ഒരു പുരുഷൻ മാടി വിളിച്ചാൽ പോകാൻ ഉള്ളവർ അല്ല സ്ത്രീകൾ. അങ്ങനെ പോവാത്ത സ്ത്രീകൾ ഇല്ലേ

    • @sufiyabeevi6145
      @sufiyabeevi6145 Před 2 měsíci +2

      ​@@aanishani1512ellapennungaleyum adeham paranjillallo seemayude character nepolulla sthreekalude karyamanu paranjathu

    • @maradona2319
      @maradona2319 Před 19 dny

      ​@@aanishani1512sookshichu paranjillel ne enthu chaiyum polayadi mole....ninne pole kazhappu moothu ka dandavante ellam koodi nerangunna polayadi pennungalkku ollathu kanumbol choriyum...avalde oru poottile feminism😂😂

  • @ASEEMA-jv4kv
    @ASEEMA-jv4kv Před 4 měsíci

    6.1.2024 9.50.pm

  • @fathimahazna9999
    @fathimahazna9999 Před 23 dny +1

    9.5.2024 4pm

  • @FadhiFadhi-dh6jx
    @FadhiFadhi-dh6jx Před 3 dny

    29 5 2024 12 30pm dubai

  • @Straightforward098
    @Straightforward098 Před 3 měsíci

    11/2/24 ഇൽ കണ്ടു.

  • @minit5728
    @minit5728 Před 6 měsíci +13

    പരസ്യം കൂടുതൽ. മുഴുവൻ കാണുന്നില്ല വൃത്തികെട്ട പരസ്യം

  • @mittu598
    @mittu598 Před 6 měsíci +11

    Nthut padam aanu🙄

  • @minikc4102
    @minikc4102 Před 3 měsíci +11

    സീമയുടെ characterinu ഭർത്താവിന്റെ കൂടെ എന്ത്‌ കുറവായിരുന്നു ഉണ്ടായിരുന്നത്.

    • @suryaive4905
      @suryaive4905 Před 3 měsíci +12

      Emotional connection

    • @girishsuprilovethisporgame7068
      @girishsuprilovethisporgame7068 Před 2 měsíci +4

      പണി

    • @aanishani1512
      @aanishani1512 Před 2 měsíci

      Undairunnu kurve women freedom venam job cheyan veettinakathe adachidaruthe

    • @Eva2836
      @Eva2836 Před měsícem +7

      Chilav koduthal mathram bharthav aavuo

    • @maradona2319
      @maradona2319 Před 19 dny

      ​@@suryaive4905myranu 😂😂kali kitti thathinte koravu...polayadi teevedishi...nayinte molu

  • @harishankar1434
    @harishankar1434 Před 26 dny +1

    സ്നേഹം കിട്ടാതാകുമ്പോ ഭാര്യ പോകും

    • @maradona2319
      @maradona2319 Před 19 dny

      Allathe kadi mookunna kondalla😂😂

    • @abvvc574
      @abvvc574 Před 9 dny

      സ്നേഹം കിട്ടാത്ത എത്ര പെണ്ണുങ്ങൾ ഉണ്ട് ഭർത്താവ് മരിച്ചവർ ഒക്കെ,അവർ പോകുന്നില്ലാലോ

    • @abvvc574
      @abvvc574 Před 9 dny

      ​@@maradona2319 S

  • @JobinAlexvazhekattu
    @JobinAlexvazhekattu Před 23 dny

    09.05.24 06:30 PM

  • @kannanthebluffmaster8144
    @kannanthebluffmaster8144 Před 3 měsíci

    20/02/24