Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 3. 02. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,3K

  • @hibazeba5570
    @hibazeba5570 Před 4 lety +1352

    പാചകം ആണുങ്ങളും പെണ്ണുങ്ങളും ചെയ്യണമെന്ന് പറഞ്ഞ അപ്പൂപ്പന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @jamsheerjamshi9901
    @jamsheerjamshi9901 Před 4 lety +796

    നെയ്യാറ്റിൻകര അമ്മൂമ മാലാഖയിൽ സൂപ്പർ അഭിനയം .....👍👍👍👍

  • @adhilmuneer2419
    @adhilmuneer2419 Před 4 lety +2045

    👍👍ഇത് പോലെ വീട്ടിൽ എണ്ണ വാരി തലയിൽ പൊത്താൻ അമ്മവരുമ്പോ ഓടി തള്ളുന്നവർ വന്നു ലൈക് അടിച്ചിട്ട് പൊയ്ക്കോ 😍❤️❤️❤️

    • @sivapriyakk1434
      @sivapriyakk1434 Před 4 lety +13

      .enik ente amma thalelu enna ettu tharunnatha eshtam

    • @ammubalan5319
      @ammubalan5319 Před 4 lety +4

      Njan oodum enik enna thekunadishdalla.epozhum eshdalla😀but penoke nokunadishdamanu angane urakam nallasughamundavum

    • @nkklegazy7431
      @nkklegazy7431 Před 4 lety +6

      26 വയസ്സായി ഇപ്പോഴും അമ്മ പിടിച്ചിരുത്തി തലയിൽ എണ്ണ തേപ്പിക്കും...😍..അതുകൊണ്ട് മുടി സൂപ്പറാണ്..😎

    • @adhilmuneer2419
      @adhilmuneer2419 Před 4 lety

      @Jisha Syam ✌️✌️🤩

    • @shahinaidhreesshahinaidhre365
      @shahinaidhreesshahinaidhre365 Před 4 lety +2

      Njan odarundhaayirunu epol endhe molk 5 vayasayi avale thekan njan pedunapad....but enik epoyyum ishttala ttooo

  • @aadarshanuu9676
    @aadarshanuu9676 Před 4 lety +467

    ഡാ മുടിയാ.... തലയിൽ ഇത്തിരി മുടിയുണ്ടെന്ന് കരുതി ദേഹത്ത് വെയിലടിക്കില്ല എന്ന് കരുതരുത്..... ഹോ ശങ്കു rockzzzz💖💖💖💖💃💃💃💃💃

  • @siyadsherif4479
    @siyadsherif4479 Před 4 lety +408

    പ്രണയത്തെക്കുറിച്ച് പാടിയ കവികൾ ആരും സൗഹൃദത്തെ പറ്റി പാടിയില്ല
    കാരണം വർണിക്കാൻ കഴിയുന്നതിലും അപ്പുറമാണ്
    സൗഹൃദം❤❤❤

  • @praveenacp8699
    @praveenacp8699 Před 4 lety +1519

    ഉപ്പും മുളകിൽ ഓരോരുത്തരും പ്രിയപ്പെവർ തന്നെയാണ്. പക്ഷെ,ഉപ്പും മുളകിൽ തന്നെ തുടരും എന്ന് കള്ളവും പറഞ്ഞു നൈസ് ആയിട്ട് ഉപ്പും മുളകിൽ നിന്ന് ജൂഹി(ലെച്ചു)പിൻമാറുകയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിഷമം തോന്നി. ഇന്ന് വരും നാളെ വരും എന്ന കാത്തിരിപ്പ് തന്നെ ആയിരുന്നു ഓരോ ദിവസവും. പക്ഷെ പഠിത്തം ഉഴപ്പുന്നു എന്ന ഒറ്റ കാരണത്താൽ ആണ് ജൂഹി പിൻമാറിയത് എന്ന് മനസിലാക്കിയപ്പോൾ ദേഷ്യം ആണ് തോന്നിയത് ഒപ്പം ഉപ്പും മുളകും മറ്റു പ്രോഗ്രാമുകളും സിനിമയും ഒക്കെ ഉണ്ടായിട്ടും ക്ലാസ്സിൽ പോലും മര്യാദക്ക് പോവാതെ പഠിച്ചു സ്കൂൾ ഫസ്റ്റ് ആയ കേശുവിനെയും ശിവയേയും നമിച്ചിരിക്കുന്നു.
    ലെച്ചു എന്ന കഥാപാത്രത്തിലേക്ക് വേറെ ആരെയും സങ്കൽപ്പിക്കാൻ കഴിയാതിരുന്ന എന്നെ പോലുള്ള ഒരുപാട് പേർ ഇപ്പോൾ മറ്റൊരു ലെച്ചുവിന് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് ഇപ്പോൾ, കാരണം ഞങ്ങൾ സ്നേഹിച്ചത് ജൂഹി എന്ന നടിക്ക് അപ്പുറം ലെച്ചു എന്ന കഥാപാത്രത്തെ ആയിരുന്നു.
    പുതിയ ലെച്ചു വേണം എന്ന് വാശി പിടിക്കുന്നതിനു മറ്റൊരു കാരണം കൂടി ഉണ്ട് ഒരുപാട് കാണാൻ കൊതിച്ച ബാലു അണ്ണൻ&DD കോംബോ.
    ഉപ്പും മുളകും ഉപേക്ഷിക്കാൻ ഞങ്ങൾക്കാവില്ല, പക്ഷേ ഉപ്പും മുളകും ഉപേക്ഷിച്ചു പോയവരെ അങ്ങു വേണ്ടാന്ന് വെക്കാൻ ഞങ്ങൾക്ക് പറ്റും....

    • @lshbySareena
      @lshbySareena Před 4 lety +71

      Paavam dd. Avane chumma komali akki

    • @rs-rw2fy
      @rs-rw2fy Před 4 lety +47

      Yes...we need new lachu n our dd..

    • @rs-rw2fy
      @rs-rw2fy Před 4 lety +29

      Uppum mulakil ninnum pinmaranunathu polum oru business akkiya juhi mattiyathu ..so i hate her ..avalude new channel il koode video vittekkunu...annitu promo insta yilm..

    • @sreejithsivadasan7856
      @sreejithsivadasan7856 Před 4 lety +25

      എനീക്ക് തോന്നുന്നത് flowers ലെച്ചുവിനെ ഒഴിവാക്കിയതെന്നാണ്......

    • @aysha9659
      @aysha9659 Před 4 lety +13

      @@sreejithsivadasan7856 athin chance illallo. Angane undengi juhi athalle karanam parayendath. Achante familyil ninnum paditham uzhapunnathin issue karanam aanenn alle paranjath. Veruthe aarelum familye kuttam parayuo?Enik angane thonunilla

  • @muhammedshibin621
    @muhammedshibin621 Před 4 lety +313

    അമ്മൂമ്മ. പറഞ്ഞത്. വളരെ ശരിയാണ്. ആണ്ടിലൊരിക്കൽ ചെയ്യുന്നവർക്ക് പാചകം ഒരു കലയാണ്.വർഷത്തിൽ മുഴുവൻ അടുക്കളയിൽ കഴിയുന്നവർക്ക് ഇത് കലയല്ല.

  • @sonusonu-pr9cw
    @sonusonu-pr9cw Před 4 lety +494

    ഉപ്പുംമുളകിലെ അതിഥിയായി ഇന്നൊരു കാക്കയെ കണ്ടോ ആരെങ്കിലും😃😁😅😅😅😅😅

  • @ajeeshaji4143
    @ajeeshaji4143 Před 4 lety +333

    കുടുംമ്പം എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്,

    • @Afsal46_
      @Afsal46_ Před 4 lety

      sheena sheena Aneesh y but y

    • @qulkarfaris1158
      @qulkarfaris1158 Před 4 lety

      Realy

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

    • @shareefe2002
      @shareefe2002 Před 4 lety +1

      പ്ലസ്ടു അക്കൗണ്ടൻസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയത്..
      പ്ലസ്ടു കൊമേഴ്സ് വിദ്യാർഥികൾക്കായി ഷെയർ ചെയ്യുക..
      czcams.com/video/4g-n4-XOeLM/video.html

    • @riscorisco4961
      @riscorisco4961 Před 4 lety

      @@shareefe2002 czcams.com/video/RoYY-OyBcto/video.html

  • @safa----henna5779
    @safa----henna5779 Před 4 lety +95

    ചെറുപ്പത്തിൽ മിക്ക പെൺകുട്ടികൾക്കും അമ്മമാർ തല നോക്കുന്നത് ഇഷ്ടല്ല

  • @user-sm5tb2ow9g
    @user-sm5tb2ow9g Před 4 lety +255

    ലെച്ചു പോയെങ്കിൽ പൊട്ടെ,
    എന്തൊക്കെ ആയാലും നമ്മൾ കാണും,,
    *ഉപ്പു മുളകും* ഇസ്ത്തം 🥰🤩🤩😍😘🤩

    • @jishnugopan4685
      @jishnugopan4685 Před 4 lety +2

      Athee...poyavar pokattee.
      Namukku evarokke mathi.

    • @user-sm5tb2ow9g
      @user-sm5tb2ow9g Před 4 lety +1

      @@jishnugopan4685 പിന്നല്ല🤩

    • @nihadmuhammednoohu9707
      @nihadmuhammednoohu9707 Před 4 lety +7

      ലെച്ചുവിന്റെ ട്രാവൽ വ്ലോഗ് ആരും കാണരുത്

    • @user-sm5tb2ow9g
      @user-sm5tb2ow9g Před 4 lety

      @@nihadmuhammednoohu9707 അതും
      *ഉപ്പും മുളകും* തമ്മിൽ ഒരു ബന്ധുമില്ല അത്ര തന്നെ

    • @sreejithsivadasan7856
      @sreejithsivadasan7856 Před 4 lety +1

      എനീക്ക് തോന്നുന്നത് flowers ലെച്ചുവിനെ ഒഴിവാക്കിയതെന്നാണ്......

  • @nisnaparveen4579
    @nisnaparveen4579 Před 4 lety +195

    എനിക്ക് മനസ്സിലാവാത്തത് അതല്ല.. ഈ ഉപ്പും മുളകിനും മാത്രം എവിടുന്ന ഇമ്മാതിരി കിടുക്കാച്ചി അഭിനേതാക്കളെ കിട്ടുന്നെ.. എല്ലാം ഒന്നിനൊന്നു മെച്ചം അല്ലെ?

    • @Mujees23
      @Mujees23 Před 4 lety +4

      എനിക്കും തോന്നിയ അത്ഭുതം അത് തന്നെയാണ് .ഓരോ ആകുകളും ഒന്നിനൊന്നു മിച്ചം .സിനിമയെ പോലും വെല്ലുന്ന അഭിനയം .അഭിനേതാക്കൾ തന്നെ ആണ് ഈ പ്രോഗ്രാമിന്റെ മുതൽക്കൂട്ട് ..

    • @sureshhg9672
      @sureshhg9672 Před 4 lety +2

      Sathyam

  • @mhdishaqvp3879
    @mhdishaqvp3879 Před 4 lety +489

    *"ലച്ചു എവിടെ" എന്ന നാടകത്തിന് ശേഷം ഞങ്ങൾ comment തൊഴിലാളികൾ അവതരിപ്പിക്കുന്ന അടുത്ത നാടകം..."ആരൊക്കെ പോയാലും ബാലുവും നീലുവും മതി"*
    😂😂😂😂😂😂😂😂😂😂😂😂😂😂

  • @satheeshkchandran1408
    @satheeshkchandran1408 Před 4 lety +1281

    അമ്മയെ കൊണ്ടു തലയിൽ നോക്കിച്ചവർ ഉണ്ടോ ഇവിടെ

    • @ammubalan5319
      @ammubalan5319 Před 4 lety +13

      Und uragan vendi😀

    • @ashlybabu9943
      @ashlybabu9943 Před 4 lety +8

      ഇപ്പോഴും നോക്കികുന്ന ഞാൻ 😎😎

    • @rubinahusein3111
      @rubinahusein3111 Před 4 lety +6

      ഉണ്ടല്ലോ

    • @safeervadakkengara8185
      @safeervadakkengara8185 Před 4 lety +2

      നോക്കി പിടിച്ചിട്ടില്ല പക്ഷേ എനിക്ക് ഇഷ്ടമില്ലാതെ നോക്കാറുണ്ട്

    • @samahkb3714
      @samahkb3714 Před 4 lety +1

      ഉണ്ട് പണ്ട്

  • @aadarshanuu9676
    @aadarshanuu9676 Před 4 lety +277

    അല്ല ബാലു ചേട്ടൻ എവിടെ പോയി..... ഒത്തിരി ദിവസം ആയല്ലോ കണ്ടിട്ട്.... ഇപ്പോ ശങ്കരണ്ണൻ ആണല്ലോ ഉപ്പും മുളകും കൊണ്ടു പോകുന്നത് 😄😄😄😄😄😄

    • @umarulfarooq7587
      @umarulfarooq7587 Před 4 lety +5

      .അതെ അതെ.. 🤣🤣😂😂👍👍

    • @farisfaru3936
      @farisfaru3936 Před 4 lety +4

      Filim

    • @nkklegazy7431
      @nkklegazy7431 Před 4 lety +7

      ശങ്കരപ്പൂപ്പന്‍ റോക്ക്സ്...😎😎😂😂

    • @painkilimonjethi5247
      @painkilimonjethi5247 Před 4 lety +2

      Aadarsh Anuu അത് തന്നെ ബാലു എവിടെയാ pooyi

    • @aadarshanuu9676
      @aadarshanuu9676 Před 4 lety +3

      @@painkilimonjethi5247 film shoot എന്തെങ്കിലും ഉണ്ടാകും.... അറിയില്ല.....

  • @harithakrishnan456
    @harithakrishnan456 Před 4 lety +191

    ശങ്കരാപ്പൂപ്പൻ റോക്ക്സ് 😍😍😍ഉപ്പും മുളകും പോളിയാണ് 😍😍😍

  • @jijinabraham4262
    @jijinabraham4262 Před 4 lety +313

    ലെച്ചു പോയാൽ പുതിയ ഒരാളെ കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇത്......പോയവർ പോട്ടെ..... അല്ലാതെ എന്ത് പറയാൻ സങ്കടം ഉണ്ട്... പോട്ടെ

    • @jayasuryanj3782
      @jayasuryanj3782 Před 4 lety +7

      Juhikk pakaram vere aareyenkilum Lachu aayi kondu varanam

    • @kaveribs3910
      @kaveribs3910 Před 4 lety +4

      സത്യം. ആദ്യമൊക്കെ പൊരുത്തപ്പെടാൻ ഒരു ബുദ്ധിമുട്ട് കാണും

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

  • @rashibinas2207
    @rashibinas2207 Před 4 lety +226

    പടവലം അപ്പൂപ്പനെ കുറച്ചു ദിവസമായി പാറമട വീട്ടിലേക്കു കാണുന്നില്ലല്ലോ 😄😄😄😄

    • @shemeershemi6366
      @shemeershemi6366 Před 4 lety +2

      rashibinas Ptb അത് എന്താണെന്ന് അറിയോ അവിടത്തെ അമ്മുമ്മക് വയ്യ അത് കൊണ്ട പാറമട വീട്ടിലേയ്ക് വരാത്തത് 😜😜

    • @rashibinas2207
      @rashibinas2207 Před 4 lety +1

      @@shemeershemi6366 ഹേ മിസ്റ്റർ ആ തള്ളയെ പറ്റി മിണ്ടിപ്പോവരുത് 😄😀😀

    • @shemeershemi6366
      @shemeershemi6366 Před 4 lety

      rashibinas Ptb 😃😀😀

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

    • @rashibinas2207
      @rashibinas2207 Před 4 lety

      @@media4malayalam451 👍👍👍👍

  • @RajeshTR-no6lo
    @RajeshTR-no6lo Před 4 lety +138

    ജൂഹി വരിലേങ്കിൽ പകരം പുതിയൊരാളെ കൊണ്ടുവരിക...എന്നലെ പൂര്ണമാവു

  • @mehruskl14vlogs76
    @mehruskl14vlogs76 Před 4 lety +306

    ലച്ചു നെയാണ് ഞങ്ങൾക്ക് ഇഷ്ടം
    ജൂഹിയെ അല്ലാ
    ആ character ozivakkaruth പ്ലീസ്

    • @rabirabi7669
      @rabirabi7669 Před 4 lety +6

      Onnu podapa avelk vendakil poyi pani nokan para

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

    • @foodykannur8512
      @foodykannur8512 Před 4 lety

      Yaaa

    • @salmanasar4854
      @salmanasar4854 Před 4 lety +2

      Youre crrct..we want new lechu

    • @AA-cb4hd
      @AA-cb4hd Před 4 lety

      @@rabirabi7669 aval varshagal aayi ithil und oravishyam nn paranja poya innale indayiruna fans haters aavum😒

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +289

    നെയ്യാറ്റിൻകര അപ്പൂപ്പനെ ഇഷ്ടമുളളവർ ലൈക്ക്!

  • @jiphinvarghese5960
    @jiphinvarghese5960 Před 4 lety +1250

    ലെച്ചു പോയതിൽ ഒരു കുഴപ്പവും ഇല്ലാത്ത എത്ര പേരുണ്ട്?😎

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +299

    ശങ്കരപ്പൂപ്പൻ സ്കൂട്ടി ഓടിച്ചു പോകുന്നത് കണ്ട് ചിരിവന്നവർ ഉണ്ടോ 😂😂😂😂😂😂😂

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Před 4 lety +76

    ശിവ കൊച്ചിന്റെ അഭിനയം കിടിലനാണെ......

  • @nkklegazy7431
    @nkklegazy7431 Před 4 lety +438

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവരും സാറ്റ് കളി ഇഷ്ടമുള്ളവരും അടി ലെെക്ക്...❤❤

  • @nms8950
    @nms8950 Před 4 lety +123

    ഇനി ബാലുവിനെ ചോദിച്ച് ആരും വരണ്ട 2 ദിവസം കഴിഞ്ഞേ വരൂ എന്ന് അനിയൻ ചിറ്റപ്പൻ പറഞ്ഞിട്ടുണ്ട്

    • @media4malayalam451
      @media4malayalam451 Před 4 lety +1

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

  • @s2kannada435
    @s2kannada435 Před 4 lety +259

    *ഒരു നാൾ നീലുവിന്ടെ കുടുംബം മാത്രമായിരുന്നു*
    *ഇപ്പോൾ ബാലുവിന്റെ കുടുംബം മാത്രം*

    • @noorasvlog5054
      @noorasvlog5054 Před 4 lety +6

      അത് ശരിയാ, അന്ന് full അവര് ആയിരുന്നു

    • @media4malayalam451
      @media4malayalam451 Před 4 lety +1

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

    • @anjumathew5308
      @anjumathew5308 Před 4 lety

      എസ് 2 ടിവി കന്നഡ ....കന്നടക്കാരൊക്കെ ഇവിടുണ്ടല്ലോ

    • @s2kannada435
      @s2kannada435 Před 4 lety

      @@anjumathew5308
      ഇന്റർ സ്റ്റേറ്റ് കന്നഡ മലയാളി😂

    • @anjumathew5308
      @anjumathew5308 Před 4 lety +2

      @@s2kannada435 ഞാനും അതേ

  • @sarigaaugustine493
    @sarigaaugustine493 Před 4 lety +75

    ജൂഹി പോയി അത് സാരമില്ല ലച്ചു എന്ന കാരക്ടർ അല്ലെ നമുക്ക് ഇഷ്ടം അത് ഒഴിവാക്കരുത്..

  • @amalmanoharan4844
    @amalmanoharan4844 Před 4 lety +22

    ശങ്കരണൻ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ. ശങ്കരൻ മാസ്സ്😍😎

  • @raheefkallingal
    @raheefkallingal Před 4 lety +215

    ഞങ്ങൾ സ്നേഹിച്ചത് ജൂഹി എന്ന വ്യക്‌തിയെ അല്ല, ലച്ചു എന്ന കഥാപാത്രത്തെ ആണ്, ഇനി ആരൊക്കെ പോയാലും ഞങ്ങളുടെ ബാലുച്ചേട്ടനും നീലുചേച്ചിയും ഉണ്ടെങ്കിൽ അത് മതി

    • @vaasgamer8893
      @vaasgamer8893 Před 4 lety

      Mathi

    • @amrutha9890
      @amrutha9890 Před 4 lety +1

      Athe👍👍👍👍👍👍

    • @rs-rw2fy
      @rs-rw2fy Před 4 lety

      Please replace juhi

    • @sreejithsivadasan7856
      @sreejithsivadasan7856 Před 4 lety

      എനീക്ക് തോന്നുന്നത് flowers ലെച്ചുവിനെ ഒഴിവാക്കിയതെന്നാണ്......

    • @suneercs1772
      @suneercs1772 Před 4 lety

      @@rs-rw2fy yes

  • @ncvlogs3063
    @ncvlogs3063 Před 4 lety +145

    പ്രേക്ഷകര്‍ lachu വിനെ ആണ് support ചെയതത് allathe juhi ye alla എന്ന് അവര്‍ക്ക് ippo അല്ലെങ്കിൽ കുറച്ച് കഴിഞ്ഞ് മനസ്സിലാവും

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

    • @durga781
      @durga781 Před 4 lety +2

      Puthiya orale cast cheyyanam.. Nammal prekshkar athu accept cheythu vijayippikkanam.. Athu kanumbo juhikku thonnanam cheythathu mosam ayennu

    • @nivedhyark657
      @nivedhyark657 Před 4 lety

      @@durga781 correct

    • @safareenacp4759
      @safareenacp4759 Před 4 lety

      @@durga781 '

  • @swetha4844
    @swetha4844 Před 4 lety +176

    തലയിൽ എണ്ണ തേകാൻ ഇഷ്ടം ഇല്ലത്തവർ ഉണ്ടോ?.....

  • @lekshmilekshmi4162
    @lekshmilekshmi4162 Před 4 lety +63

    ലെച്ചുസ് ഇനി ella... ലെച്ചുസ് poyi പോകുന്നവർ പൊയ്ക്കോട്ടേ.. നമ്മൾ ഇനി uppum മുളകും കാണും....ലവ് uuuuuu

    • @skywoodz
      @skywoodz Před 4 lety

      മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 4 lety +205

    *ശങ്കര അണ്ണൻ ഫാൻസ്‌ ന് ലൈക്‌ അടിക്കാൻ ഉള്ള നൂൽ*

    • @media4malayalam451
      @media4malayalam451 Před 4 lety +1

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

    • @lightesofsalvation582
      @lightesofsalvation582 Před 4 lety +2

      Sankarannan കീ ജയ്..... അടി മക്കളെ ലൈക്‌....

    • @crgamer5825
      @crgamer5825 Před 4 lety

      @@media4malayalam451 yup

  • @kingofking5809
    @kingofking5809 Před 4 lety +46

    Ipo lachunte sthanam shivaikaanu lee..pand neyyatinkara ammooma lachunayirunnu idhupole mudiyil enna ittukoduthath.aarkelm orma undooo😍

  • @shihabcheenikkal9000
    @shihabcheenikkal9000 Před 4 lety +84

    ലച്ചു ഇല്ലെങ്കിലും ഇവരെ നമ്മൾ സപ്പോർട്ട് ചെയ്യണം എന്നുള്ളവർ ലൈക് ചെയ്യുക

  • @hameed.khameed8265
    @hameed.khameed8265 Před 4 lety +13

    WORLD BEST ACTOR...SHANKARAN😍😍🔥

    • @msd785
      @msd785 Před rokem

      Shankaran appuppan uyir

  • @apnasheeda5263
    @apnasheeda5263 Před 4 lety +72

    ആണുങ്ങളും പാചകം പഠിക്കണം. അപ്പൂപ്പന്റെ അഭിപ്രായം യോജിക്കുന്നവർ. 🤠

    • @aryaprabhaammu4768
      @aryaprabhaammu4768 Před 4 lety +1

      Ee Njan... Aanungal matram padicha mathy ennanu Ente Oru ith🧐

    • @sivaprasad8494
      @sivaprasad8494 Před 4 lety +1

      Amma marïchathil pinne njan full adukkalayil aanu

  • @hafizmusthafaofficial3686
    @hafizmusthafaofficial3686 Před 4 lety +35

    *ഒരു മടുപ്പും തൊനാതെ കാണാൻ പറ്റുന്ന ഒരെ ഒരു പ്രോഗ്രാം ഉപ്പും മുളകും😊😊😊ബിഗ് താങ്ക്സ് to ഉപ്പും മുളകും ടീംസ്😘😘😘😘*

  • @aswathiambadi7867
    @aswathiambadi7867 Před 4 lety +34

    *ഇതുപോലെ ഉള്ള ഫാമിലി ഒക്കെ വേണം അടിപൊളി ആകും 😍😍😌chettan, chechi, അനിയൻ, അനിയത്തി 😍😌pwliyee*

  • @magicmushroom3790
    @magicmushroom3790 Před 4 lety +138

    *'ഉപ്പും മുളകും' എന്ന ജനപ്രിയ പരമ്പരയുടെ വിജയം ഒരു കൂട്ടായ്മയുടെ വിജയമാണ്.കഥാപാത്രങ്ങളിൽ ഏറ്റവും ചെറിയ അംഗമായ പാറുക്കുട്ടി മുതൽ മുതിർന്ന അംഗം മാധവൻ തമ്പിവരെയും,പ്രേക്ഷക ലക്ഷങ്ങളിലെ ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആ കൂട്ടായ്മയുടെ ഭാഗമാണ്!അതിലെ ഒരംഗം എന്നെന്നേക്കുമായി പിരിഞ്ഞു പോയതിൽ വിഷമം തോന്നാമെങ്കിലും അതിന്റെ പേരിൽ പരമ്പര കാണാൻ പഴയപോലെ താൽപ്പര്യം തോന്നുന്നില്ല എന്ന് പറയുന്നത്(ചിലർ!) ആ കൂട്ടായ്മയെ തള്ളിപ്പറയുന്നതിനും,ഒരു കുടുംബമെന്ന പ്രതീതിയിൽത്തന്നെ ഇത്രയും കാലം നമ്മെ സന്തോഷിപ്പിക്കുകയും,ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത മറ്റ് കലാകാരന്മാരെ അവമതിക്കുന്നതിനും തുല്യമാണ്.ഇത്രയും നാൾ ഈ പരമ്പര നമുക്കെങ്ങനെയായിരുന്നോ;ഇനിയങ്ങോട്ടും അതിന്റെ പര്യവസാനം വരെയും അതങ്ങനെത്തന്നെയായിരിക്കും!*
    *#UppumMulakum**💟*

  • @kuttusvs8992
    @kuttusvs8992 Před 4 lety +35

    Vere lechune konduva plsss pavam njande dd yeyum

  • @user-cc1bw5my3d
    @user-cc1bw5my3d Před 4 lety +73

    *നീ എന്താ കറങ്ങി നടക്കുന്നേ* ?
    "വെറുതെ ഒന്ന് നടക്കാന്ന് വിചാരിച്ചു"
    *പെരയ്ക്കകത്തു കൂടിയോ* ?
    ---🔵വെയില് കൊള്ളണ്ടല്ലോ😂
    *ShaNkaraNNaN meZz*

  • @vishnus943
    @vishnus943 Před 4 lety +131

    ലെച്ചു ഇനി ന്തായാലും തിരിച്ചു വരില്ല
    അതിന് പകരം കുട്ടിമാമനും പാസി ഏട്ടനും രമ ആന്റിയും അവരെയൊക്കെ തിരിച്ചു കൊണ്ട് വരണം എന്ന് ഉള്ളവർ 👍

    • @media4malayalam451
      @media4malayalam451 Před 4 lety +3

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

    • @prinsonpaul8479
      @prinsonpaul8479 Před 4 lety +3

      വരില്ലെന്നാരാ പറഞ്ഞേ ?

    • @riscorisco4961
      @riscorisco4961 Před 4 lety

      Ponthokkan lachunte pudiya look kando czcams.com/video/RoYY-OyBcto/video.html

    • @prinsonpaul8479
      @prinsonpaul8479 Před 4 lety

      Risco risco ഇത് വേറെ ഏതാണ്ട് വീഡിയോ അല്ലെ 😡

    • @riscorisco4961
      @riscorisco4961 Před 4 lety

      @@prinsonpaul8479 link maari poy

  • @T4Trip
    @T4Trip Před 4 lety +21

    Love u baluchettan& Neelu chechi
    Juhikk പകരം പുതിയ ലേചൂ വന്നോട്ടെ. ഉപ്പും മുളകും ഇഷ്ടം #T4Trip

  • @nishadsajnanishadsajna608
    @nishadsajnanishadsajna608 Před 4 lety +86

    ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ

  • @seydsabichannel2115
    @seydsabichannel2115 Před 4 lety +8

    💖Really Cute Amma Neelu💖 Always Carrying Mom 💞💞😍😘😘😘😘😘

  • @safasafooz7729
    @safasafooz7729 Před 4 lety +317

    എണ്ണ തേക്കുന്നത് ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ?😂😂😂

  • @mehruskl14vlogs76
    @mehruskl14vlogs76 Před 4 lety +49

    Lachuvaayi വേറെ കുട്ടിയെ കൊണ്ട് വരണം

  • @sangeethamediamusicmedia2812

    എന്റെ സനലേ നീ അല്ലാതെ വണ്ടിയും കൊണ്ട് പുലിമടയിൽ കേറികൊടുക്കുമോ...
    എന്നാലും ന്റെ ശങ്കരപ്പൂപ്പാ...
    ന്റെ സിവനെ................സനലിന്റെ വണ്ടി...

  • @sabumathew4992
    @sabumathew4992 Před 4 lety +50

    രണ്ടു ദിവസം ആയിട്ട് ശങ്കരൻ അണ്ണന് കഷ്ടകാലത്തിന്റെ പെരുമഴ ആണല്ലോ

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

  • @navasrahi6457
    @navasrahi6457 Před 4 lety +120

    ആദ്യായിട്ടാ ഇത്ര നേരത്തെ... like തരോ എനിക്ക്

  • @pachakarikku9130
    @pachakarikku9130 Před 4 lety +64

    അഹാ തമിൾ നാട്ടിൽ സാധാരണക്കാർ മുതൽ vip കൾ വരെ ഉപയോഗിക്കുന്ന tvs
    ചന്ദ്രന് തമിഴ് അഴകീ
    പൊണ്ട്ടാട്ടി
    തമിൾ സ്റ്റൈൽ സ്കൂട്ടി

  • @hamdananu4026
    @hamdananu4026 Před 4 lety +12

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ👌👌👌😍😍

  • @BeyondWo
    @BeyondWo Před 4 lety +6

    ഈരും, പേനും, പഴുതാരയും 😂😂അമ്മൂമ്മ rocks

  • @toretheesh
    @toretheesh Před 4 lety +61

    ആ മീൻ വറക്കുന്ന പാത്രം നോൺ സ്റ്റിക് കോട്ടിങ് ഒക്കെ പോയി വെളുത്തു വന്നു, അതൊന്നു മാറ്റ്. ഇതിലും വിഷം വേറെ ഇല്ല.

  • @sirajsiru4880
    @sirajsiru4880 Před 4 lety +197

    *അമ്മൂമ്മ പറഞ്ഞപോലെ ജീവിതത്തിൽ 100ആയുസ് കിട്ടിയവർ ഉണ്ടോ* 😄😄😄

    • @media4malayalam451
      @media4malayalam451 Před 4 lety +2

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

  • @user-cc1bw5my3d
    @user-cc1bw5my3d Před 4 lety +44

    *തലയിലിത്ര മുടി ഒണ്ടെന്നും* *പറഞ്ഞു ദേഹത്ത് വെയില്* *അടിക്കുന്നുള്ള ധാരണ മാറ്റി* *വേചേക്കണം*
    *ShaNkaraNNaN UyiR*

    • @user-cc1bw5my3d
      @user-cc1bw5my3d Před 4 lety +3

      *ഭഗവാനെ ദൈവം എന്റെ പ്രാർത്ഥന കേട്ടു* ... *എത്ര നേരം കൊണ്ട് ഞാൻ ഈ ഒളിച്ചു കളി അനോഷിച്ച് നടക്കേരുന്ന്*

  • @ansalsalim9600
    @ansalsalim9600 Před 4 lety +96

    All കേരള ഉപ്പുംമുളകും ഫാൻസ് ലൈക് here
    എന്ന comment വന്നോ friends.....

  • @safwanparollathil1501
    @safwanparollathil1501 Před 4 lety +102

    ജൂലി എന്ന ലച്ചു അവൾ പോയാൽ. അവളുടെ പകരം വേറെ നായികമാർ കൊണ്ട് വരുക. എന്നിട്ട് അവളോടുള്ള പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്

    • @yadukrishnana.v3857
      @yadukrishnana.v3857 Před 4 lety +4

      Juhi ninne pidich kadicha prathikaram cheyan

    • @adarshss4536
      @adarshss4536 Před 4 lety

      @@yadukrishnana.v3857 illa ninta ammaye pidich ooombiii poo myree

    • @yadukrishnana.v3857
      @yadukrishnana.v3857 Před 4 lety +2

      @@adarshss4536 ninte thallak vilichoda peladi kunnan checka mryadaj varthamanm pareda naari

    • @safwanparollathil1501
      @safwanparollathil1501 Před 4 lety

      @yadhukrishna A V illa ikk oru umma thanu

  • @gowri5305
    @gowri5305 Před 4 lety +86

    Unlike ഇട്ടവർ കണീർ സീരിയലിന്റെ ആൾക്കാർ ആയിരിക്കും 😒😒😒😒😒😒😒😒😒

    • @nisharichu1792
      @nisharichu1792 Před 4 lety +4

      സത്യം allel pinne ithinekke ആരേലും dislike adikko

    • @abuskariah5694
      @abuskariah5694 Před 4 lety

      @@nisharichu1792 aananne allathaara um nu dislike adikkan

  • @athulentertainments
    @athulentertainments Před 4 lety +42

    മുടി നന്നാവാൻ താളിയും തേച്ച് ഒരു കുളി😂.. ഇത് കുറെ കേട്ടിട്ടുണ്ട്.. ചെയ്തിട്ടുമുണ്ട്.. *ഇപ്പോൾ ഉപ്പും മുളകിൽ പണ്ടത്തെ കാലം ഓർമ്മിപ്പിക്കുന്ന കുറെയധികം മികച്ച ദൃശ്യങ്ങൾ ഉണ്ടാവുന്നതിൽ വളരെയധികം സന്തോഷം 🤗*

  • @rahulg4942
    @rahulg4942 Před 4 lety +3

    @0:38 "അമ്മച്ചി".. നെയ്യാറ്റിൻകര അമ്മുമ്മ അഭിനയിക്കുകയല്ല, ജീവിക്കുവാ..😊🥰🥰

  • @habeebppkarakunnu3526
    @habeebppkarakunnu3526 Před 4 lety +71

    ഒരു മിനിറ്റിൽ 68 കമെന്റോ നിങ്ങളൊക്കെ ഇവിടെത്തന്നെയാണോ കിടക്കുന്നത്

  • @adhilmuneer2419
    @adhilmuneer2419 Před 4 lety +85

    ബാലു ചേട്ടൻ ഫാൻസ്‌ ലൈക്‌ അടിച്ചു പൊളിക്ക് 😍😍❤️❤️✌️

  • @alfredmanoj7848
    @alfredmanoj7848 Před 4 lety +41

    5th ഇന്നെങ്കിലും ആദ്യ പത്തിൽ വരാൻ പറ്റിയല്ലോ.. സന്തോഷമായി ഗോപേട്ടാ സന്തോഷമായി 😂🤩🤩

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

  • @munnumunawar4767
    @munnumunawar4767 Před 4 lety +17

    6:46 ee meen porikkumbol aarude okke vaayil vellam vannu..😁

  • @Nerampokk26
    @Nerampokk26 Před 4 lety +27

    DD ye onn aakkiyo... orudivasathekk vannitt... vere oru lachune kondvaa.. koode dd yeyum..

  • @cshahilpopzi2525
    @cshahilpopzi2525 Před 4 lety +17

    ചിറ്റപ്പൻ & ശങ്കരൻ അണ്ണൻ fans indooooi?

  • @lakshmikiran7349
    @lakshmikiran7349 Před 4 lety +26

    Mudiyande thalayil enna thekkunnathe kanan agrahichavar undo

    • @vishnuk5330
      @vishnuk5330 Před 4 lety

      Kulikkathaval

    • @skywoodz
      @skywoodz Před 4 lety

      മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 4 lety +2

    ഉപ്പും മുളകും അത് കാണുമ്പോൾ ഉള്ള സന്തോഷം എന്റെ ഫാമിലി ഇതുപോലെ ആകണം എന്നുള്ള ആഗ്രഹം ആണ്.. പ്രജോതനം ആണ് 😍😍😍

  • @riyaskt8003
    @riyaskt8003 Před 4 lety +24

    ഇപ്പൊ uppum mulakile താരം shankarapoopan ആണ്..
    Ella episode ലും Shankarapoopante story ആണ്

  • @adithilakshmi1841
    @adithilakshmi1841 Před 4 lety +30

    ഇതുവരെയും കാണിക്കാത്ത പുതിയ ഏരിയ കാണിച്ചു വീടിന്റെ ടെറസ്

    • @Nerampokk26
      @Nerampokk26 Před 4 lety +3

      Adithi Lakshmi mump oru epiyil kaanichittund..

    • @nusaibam5504
      @nusaibam5504 Před 4 lety +1

      മുമ്പ് കാണിച്ചിരുന്നല്ലോ

    • @sriyapraveen
      @sriyapraveen Před 4 lety +1

      Balu cigarette

    • @kaveribs3910
      @kaveribs3910 Před 4 lety

      @@sriyapraveen FM thudangiyappozhum kanichu

  • @user-cc1bw5my3d
    @user-cc1bw5my3d Před 4 lety +52

    *मास का बाप* 🧡🤍
    *ShaNkaraNNaN*
    *MaaZz Ka BaaP*

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Parukutty Dancing Cutely-
      czcams.com/video/q3Kt-DoFUcw/video.html

    • @ibraheemkutty7458
      @ibraheemkutty7458 Před 4 lety

      👍👍👍👍👍

    • @riscorisco4961
      @riscorisco4961 Před 4 lety

      @@ibraheemkutty7458 Lachu❤czcams.com/video/RoYY-OyBcto/video.html

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 4 lety +41

    *ഉപ്പും മുളകും കാണാൻ സമയം ഇല്ല...കമന്റ്‌ ഇട്ട് പോവാം ന്ന് വന്നതാണ്😝😝ഉപ്പും മുളകിനെ കാലും ഇഷ്ടം ഇതിലെ കമന്റ്‌സ് വാഴിക്കാൻ ആണ്😍😍😍😍😍😍👍👍👍*

    • @skywoodz
      @skywoodz Před 4 lety

      മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @hannathnk516
    @hannathnk516 Před 4 lety +12

    Appoopan ammooma ini eppozhum veenam orikkalum pokaruth😍

  • @albi007cheeku6
    @albi007cheeku6 Před 4 lety +7

    ഈ ശങ്കരൻ സ്ഥിരം ഇവിടെ തന്നെയാണ് ആ പാവം തങ്ക ചേച്ചി ഒറ്റക്ക് അവിടെ എന്നാൽ തങ്ക ചേച്ചിയെ കൂടെ കുറച്ച് ദിവസം ഇങ്ങ് കുണ്ടുവാ അപ്പോ ഒരു ഓളം കിട്ടും:

  • @asiasee2544
    @asiasee2544 Před 4 lety +27

    pavam evade poyalum mudiyante mudine trollum ellarum😂😂😂😂😂😂😂😂😂😅😅😅mudiyan mass mudiyante mudi kolamass😎😎😎😎

  • @aswanyun524
    @aswanyun524 Před 4 lety +15

    DD yum new lechum varattae uppum mulakum team pls consider this genuine request from all malayalees,

  • @jehmeemakottayam
    @jehmeemakottayam Před 4 lety +15

    അപ്പൂപ്പനും അമ്മൂമ്മയും powli 😘😘😘😘

  • @mahinjabbar8274
    @mahinjabbar8274 Před 4 lety +18

    ലെച്ചു ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ലോ ശശ്യേ

  • @gowri5305
    @gowri5305 Před 4 lety +30

    ശക്കരണൻ ഫാൻസ്‌ ലൈക് അടി. ഫാൻസ്‌ പവർ കാണിച്ചു കൊടുക്ക് കുട്ടരെ

  • @nikhilmammen7105
    @nikhilmammen7105 Před 4 lety +11

    Sankarappupan: thalayil ethrem mudi ondenu paranju dehathu veyiladikila enula darana angu mattu vechekanam
    Sankarappupan rockss

  • @shylajasethu8811
    @shylajasethu8811 Před 4 lety +48

    എല്ലാം അമ്മമാരും ഇങ്ങനെയാണ്.... പെൺകുട്ടികളുടെ തല കിട്ടിയാൽ... നമ്മുക്ക് തരുവാൻ വെച്ചിരുന്ന ദേഷ്യവും അടിയും എല്ലാം ഒരുമിച്ചു അങ്ങു തീ൪കു൦..... അപ്പോൾ ആണ് നമ്മൾ ഓടി രക്ഷപ്പെടുത്തിരികുനത്....... ശരിയല്ല???) 👍👍👍👍👍👍

    • @skywoodz
      @skywoodz Před 4 lety

      മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

    • @shylapillai7368
      @shylapillai7368 Před 4 lety

      സത്യം

  • @sarathks3522
    @sarathks3522 Před 4 lety +30

    നെയ്യാറ്റിൻകര അപ്പൂപ്പനെ ഏറെ ഇഷ്ടം

    • @skywoodz
      @skywoodz Před 4 lety

      മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @gopakumarkd
    @gopakumarkd Před 4 lety +12

    ശങ്കരണ്ണൻ ആണ് ഇന്നത്തെ താരം 😀

  • @Mujees23
    @Mujees23 Před 4 lety

    വീട് ചെറുതാണെങ്കിലും അതിന് ചുറ്റുമുള്ള ഓരോ കോണും പ്രിയപ്പെട്ടതാണ് ...കളിച്ചും ,ചിരിച്ചും ,വിഷമങ്ങൾ പങ്കു വെച്ചും ആരും കൊതിക്കുന്ന ഒരു കുടുംബം ആണ് ഓരോ എപ്പിസോഡിലും കാഴ്ച വെക്കുന്നത് .മുത്തശ്ശനും ,മുത്തശ്ശിയും ,എന്തിനേറെ ഇടക്കെല്ലാം വരുന്ന ഓട്ടോ ചന്ദ്രൻ പോലും എത്ര ഗംഭീരമായാണ് കഥാപാത്രങ്ങളാകുന്നത് .കഥയെക്കാളുമുപരി ഈ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത അണിയറശില്പികൾക്കു അഭിനന്ദനങ്ങൾ ..
    തിലകനെ ഓർമിപ്പിക്കും വിധം അഭിനയം കാഴ്ച വെക്കുന്ന മുത്തശ്ശൻ ഈ പ്രോഗ്രാമിന്റെ ഒരു ഹൈലൈറ്റ് ആണ് .ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഇപ്പോഴും ആളുകൾ ഉണ്ട് എന്നത് ഒരു പ്രതീക്ഷ തന്നെയാണ് .

  • @vidhyavijayan4886
    @vidhyavijayan4886 Před 4 lety +12

    Lachune kandu njn inu alappuzhayil vachu uppum mulakum vittathu chodhichapol padippil uzhappiyathu karanam veettukar nirthichathanu paranju lachunte kude kettan pokuna aalum undarunu

  • @wissiw8965
    @wissiw8965 Před 4 lety +14

    *Script writer മാറിയോ? ഇന്നത്തെ എപ്പിസോഡ് നിലവാരം പുലർത്തുന്നു.*

    • @sarathrijin3873
      @sarathrijin3873 Před 4 lety

      Ennathe script writer nammude auto chadren chettan thanee ane.jiji kalamadir

  • @llllsrllll1036
    @llllsrllll1036 Před 4 lety +4

    ശങ്കരൻ അണ്ണൻ കേറി അങ്ങ് ക്ലിക്ക് ആവുകയാണ് ല്ലോ ❣

  • @safamt2379
    @safamt2379 Před 4 lety +33

    Uppum mulakum fans like
    Thatteem mutteem fans comment

  • @jebinjohn944
    @jebinjohn944 Před 4 lety +19

    0:39 Ammachy ennu paranjadhu aarelum sredhicho🤠 enikk matram thonnyadhano..ammachy allaa ammoma

    • @sajithamn9127
      @sajithamn9127 Před 4 lety +1

      ശ്രദ്ധിച്ചു കേട്ടോ...അമ്മച്ചി എന്ന പറഞ്ഞേ...തെറ്റിപോയതാവും

    • @jebinjohn944
      @jebinjohn944 Před 4 lety

      Allannee

    • @rahafathim
      @rahafathim Před 4 lety +1

      Njanum ketu

    • @gamingwithmaster5012
      @gamingwithmaster5012 Před 4 lety +1

      Neelunodu alle paranje neelun ammachi thanalo pinne entha

    • @Dreamwayforsuccess123
      @Dreamwayforsuccess123 Před 4 lety

      Ipol onnu kothikkunnu thala nokitharaan

  • @sayanth-7179
    @sayanth-7179 Před 4 lety +39

    2vews 41 likes അമ്മാവാ some thing fishy 🤔🤔

  • @shameershaaz347
    @shameershaaz347 Před 4 lety +12

    uppum mulαkum чσu tuвíl kαnunnαvαr undσ 😍💕👍

  • @muhammedshahidms3214
    @muhammedshahidms3214 Před 4 lety +13

    Balu chettan innum ille.... 😒😏
    Nirthaan pokuvaa ee parupaadi...

  • @praseejaprabhakar6611
    @praseejaprabhakar6611 Před 4 lety +13

    Appooppan poliiii 😍😍😍
    Pennungal matram ala. Aanungalum paachakam padikanam 🤩🤩🤩

  • @rabeehp1979
    @rabeehp1979 Před 4 lety +39

    നീലുവിനെ ഇഷ്ട മുള്ളവർ അടി മുത്തേ like 👍👍👍👍

  • @mhdishaqvp3879
    @mhdishaqvp3879 Před 4 lety +61

    *ശങ്കരന്റെ വെള്ളമടി അഭിനയം ഇഷ്ടപെട്ടവർ ഉണ്ടോ* 😂🤣🤣😂

    • @nafid7572
      @nafid7572 Před 4 lety +1

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa aaaaaaaaaaaaasaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaa

  • @vishnushaji461
    @vishnushaji461 Před 4 lety +3

    ലച്ചു ഇല്ലെങ്കിലും ഞങ്ങൾക് കുഴ്പം ഇല്ല.ഉപ്പും മുളകും നിർത്തരുത്.😍😍

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 4 lety +1

    സാറ്റ് കളി നൊസ്റ്റാൾജിയ.. ശിവാനിയുടെ പരിപാടി എണ്ണുന്ന മരത്തിനു പുറകിൽ ഒളിക്കുന്നത്.. കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി 🌴😍😍😍🌴