Uppum Mulakum│Flowers│EP# 607

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 3,7K

  • @aparnanair4174
    @aparnanair4174 Před 6 lety +2925

    കഴുത്തുറയ്ക്കാത്ത കുഞ്ഞിനെ അതിന്റെ അമ്മ ധൈര്യമായി ഉപ്പും മുളകും ടീമിന് കൊടുത്തല്ലോ ...അതിനൊരു big like 😘😘

    • @MaheshKumar-ww4cy
      @MaheshKumar-ww4cy Před 6 lety +58

      Aparna Nair
      Ath koode rand അമ്മൂമ്മ മാർ ഉണ്ടല്ലോ, കൂടാതെ നീലു ചേച്ചിയും കൂടെ ഉണ്ട് അപ്പൊൾ അവർക്ക് ധൈര്യമായി കുഞ്ഞിനെ കൊടുക്കാം

    • @harisnashwan8864
      @harisnashwan8864 Před 6 lety +30

      aparnaa..correct

    • @DilQush
      @DilQush Před 6 lety +30

      Adh director nte kuttyaan man

    • @MrVinodtv
      @MrVinodtv Před 6 lety +44

      Aparna Nair രണ്ടു കിടു അമ്മൂമ്മമാർ ഉണ്ടല്ലോ സഹോ... പിന്നെന്തിനു പേടിക്കണം.

    • @athiraaneesh6530
      @athiraaneesh6530 Před 6 lety +10

      Aparna Nair

  • @aash7_1990
    @aash7_1990 Před 6 lety +125

    പുഴവക്കത്തെയിരുത്തവും , തൊടിയിലൂടെ പഴയ കഥകൾ പറഞ്ഞു കൊണ്ട് മക്കളോടൊപ്പമുള്ള നടത്തവും ചുറ്റുമിരുന്നു കളിപറഞ്ഞുള്ള ചക്കത്തീറ്റയും, ഉമ്മറത്തിരുന്നുള്ള പാട്ടും ...❤️ ,അവസാനം കുട്ടൻ പിള്ള മാമന്റെയും ഭവാനിയമ്മയുടെയും ആ ചിരിയുണ്ടല്ലോ , അതാണ് നമുക്കിടയിൽ നിന്നും ഇന്ന് കാണാതായിക്കൊണ്ടിരിക്കുന്നത്. ഹാ ...ഇതൊക്കെയാണ് മക്കളെ ജീവിതം ..❤️❤️❤️ നന്ദി ഉപ്പും മുളകും ടീം 🙏🏻

  • @jishnudev5335
    @jishnudev5335 Před 3 lety +48

    ചെറുപ്പം ഇങ്ങനൊരു തറവാട്ടിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചു... ദൈവത്തിനു നന്ദി

  • @godfathertintumon8312
    @godfathertintumon8312 Před 6 lety +2553

    വാവയെ കരയിക്കാതെ കുളിപ്പിച്ച ശാരദ അമ്മൂമ്മക്ക്‌ ഒരു ലൈക്‌.

    • @anusreesajeesh9554
      @anusreesajeesh9554 Před 6 lety +22

      അത് ശരിക്കും കലക്കി

    • @arakkal8965
      @arakkal8965 Před 6 lety +22

      Saratha amooma mathramalla bavani amoommayum

    • @hidayanasrin
      @hidayanasrin Před 6 lety +17

      അവളെ ചൂട് വെള്ളത്തില കുളിക്കണേ..... അതാണ് കള്ളിപെണ്ണ് അനങ്ങാതെ കിടന്നതു

    • @kunhaminaav737
      @kunhaminaav737 Před 6 lety +3

      Godfather Tintumon

    • @hamzaoraparambilhamza2831
      @hamzaoraparambilhamza2831 Před 5 lety

      Super

  • @Sidhiiiiiiii
    @Sidhiiiiiiii Před 6 lety +1601

    മാങ്ങയുടെ കൂട്ടത്തിൽ ഉപ്പും മുളകും കണ്ട് നാക്കിൽ വെള്ള ഊറിയവർക്ക് ലെെക്കടിക്കാനുള്ള സ്ഥലം...😆😋

  • @starmyusicalbandtroop7296
    @starmyusicalbandtroop7296 Před 5 lety +277

    അഭിനയം കൊണ്ടും ജീവിതം കൊണ്ടും വളരെ നിറ കായ്ച്ച സമ്മാനിച്ച ഉപ്പും മുളകും കുടുംബങ്ങൾക്ക് ഒരു big like

  • @uppupantepage2489
    @uppupantepage2489 Před 6 lety +430

    Eee prograam 10000 episode vere veenam anne Ullavar like adiii

  • @Ajmal12597
    @Ajmal12597 Před 6 lety +2203

    മാങ്ങ ഉപ്പും കൂട്ടി കഴിച്ചിട്ടുള്ളവർ ഒക്കെ ലൈക്‌ അടിച്ചേ... 😋😋😋 നൊസ്റ്റാൾജിയ

  • @salyroy200
    @salyroy200 Před 6 měsíci +59

    2024 ൽ കാണുന്നവർ ഉണ്ടോ

  • @shazimedia1000
    @shazimedia1000 Před 6 lety +300

    Ivar mango thinnunnad kandapol vayil vellam vannavar like adikkkuuu

  • @rashjahan6893
    @rashjahan6893 Před 6 lety +68

    യുവ സമൂഹത്തിൽ അന്യമായി കൊണ്ടിരിക്കുന്ന ഒരുമിച്ചുള്ള സംസാരവും കുടുംബ സ്നേഹവും ചക്കയും മാങ്ങയും കഴിക്കലുമെല്ലാം തിരികെ കൊണ്ടു വന്ന അതി ഗംഭീരമായ എപ്പിസോഡ്.... All the very best to team uppum mulakum

  • @vidyavvidyavidyavvidya5337
    @vidyavvidyavidyavvidya5337 Před 4 lety +94

    ശാരദ അമ്മൂമ്മ ഫാൻസ്‌ ലൈക്‌

  • @manumohan3273
    @manumohan3273 Před 6 lety +117

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നടി ഈ കുഞ്ഞാവ..... ഇത് സീരിയൽ അല്ല, റിയൽ ജീവിതം. അസൂയ തോന്നുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും, ബാലുച്ചേട്ടനും നീലുചേച്ചിയും പൊന്നുമക്കളും. ..ഇത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറി

  • @vinugambadi9831
    @vinugambadi9831 Před 6 lety +152

    മനസ്സിന് എന്ത് സന്തോഷം...... വേറെ ഏതെങ്കിലും സീരിയലിന് ഇതുപോലെ ഒരു ഫീൽ തരാൻ പറ്റുമോ. മൊത്തം അവിഹിതവും ദിവ്യഗർഭവുമല്ലേ.....

  • @sudheerkurian7590
    @sudheerkurian7590 Před 5 lety +886

    മാങ്ങ ഉപ്പും മുളകും കൂട്ടി കഴിക്കുന്നത്‌ കണ്ടപ്പോൾ നാവിൽ വെള്ളമൂറിയവരുണ്ടോ ⚪️🔴⚪️🔴

  • @user-zz4fk8oh9c
    @user-zz4fk8oh9c Před 6 lety +501

    *എപിസോഡിനെ കുറിച്ച്*
    Nostalgic ഇജ്ജാതി ഫീൽ.... എന്റമ്മോ... ഉപ്പും മുളകും അതിന്റെ സുവർണ മുഹൂര്തങ്ങളിലൂടെ കടന്നുപോകുന്നു എന്ന് പറയാം... പടവലം എന്ന സ്വർഗ്ഗ വീട്... ഞാൻ എന്റെ കുട്ടി കാലത്ത് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ അതെ കാര്യങ്ങൾ ഇന്ന് വീണ്ടും കണ്ടു... ഒരു ഓര്മ പുതുക്കൽ.. നാട്ടിൽ പോകാൻ തോന്നുന്നു.. 😍😍 ചക്ക തിന്നുന്നതും അന്തക്ഷരിയും 👌🏼
    കുട്ടിയെ കുളിപ്പിക്കുന്ന രംഗം അതിനെ എങ്ങനെ വിവരിക്കണം എന്നറിയില്ല...എല്ലാവരും ഒത്ത് ഒരുമിച്ചിരുന്ന് കളിയും ചിരിയും തമാശയും ഒക്കെ ആയി നല്ല കിടുക്കാച്ചി എപ്പിസോഡ്.. ഉണ്ണി സർ നിങ്ങൾ വേറെ ലെവൽ ആണ്... കണ്ടു മടുത്ത കണ്ണീർ പരമ്പരകൾ ഇത് കണ്ടുപടിക്കട്ടെ... 👏🏼 കാലത്തിനനുസൃതമായ ഇപ്പോഴുള്ള തലമുറ അറിയേണ്ട , അവർ പേടിക്കേണ്ട കാര്യങ്ങൾ..
    Climax ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു... 😍😍👌🏼👌🏼👌🏼👌🏼
    *No Words* *Hats off* 👏🏼👌🏼
    © *Navaneeth Pisharody*

  • @hashimte2139
    @hashimte2139 Před 6 lety +111

    സാധാരണക്കാരുടെ വീട്ടിലെ മനോഹരമായ കാഴ്ചകൾ അതിമനോഹരമായി ഒരുക്കുന്ന ഉപ്പും മുളകും ടീമിനു അഭിനന്ദനങ്ങൾ. ഞങ്ങളെ പോലെ എല്ലാവർക്കും ഇത് ആസ്വദിക്കാൻ പറ്റുന്നുണ്ടോ ??

  • @sarasworld9339
    @sarasworld9339 Před 4 lety +114

    mudiyan lachu keahu shiva paru fans like adikk😘😘😘

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +362

    നല്ല നൊസ്റ്റാൾജിയ ഉണർത്തുന്ന എപ്പിസോഡ്.. ചക്കയും, മാങ്ങയും, അമ്പലവും, പുഴയും, കാറ്റും, നാടും ഗ്രാമീണതയും ഒക്കെയുള്ള... ഞങ്ങൾ പ്രവാസികളുടെ കൊതിയും, ദുഖവും, നാട്ടിലെ മിസ്സിങ് ഉം ഒക്കെ ഉണർത്തുന്ന എപ്പിസോഡ്.. #feeling_nostu

    • @annasebastian5082
      @annasebastian5082 Před 6 lety

      Sharikkum gruhathurathwam thulumbunna episode adipoli

    • @580Acsalamsakhavu
      @580Acsalamsakhavu Před 6 lety +1

      Sarath G ഈ നോമ്പ് കാലത്ത് ഉപ്പും മുളകും ചേർത്ത് മാങ്ങ തീറ്റ വായിൽ കപ്പലോടാനുള്ള വെള്ളം വായിൽ നിറപ്പിച്ചു...

    • @umasuresh1058
      @umasuresh1058 Před 5 lety

      ട്ടോപ്സി nger

    • @aloksg366
      @aloksg366 Před 5 lety

      L jkk

  • @chackochitaste7666
    @chackochitaste7666 Před 6 lety +765

    സത്യത്തിൽ ഇതിനെ സീരിയൽ എന്നു പറയാൻ പറ്റില്ല. ശരിക്കും നമ്മുടെ വീടുകളിൽ നടക്കുന്നത് തന്നെ. ഉപ്പും മുളകും ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തോ ഒരു മിസ്സിംഗ്‌ ആണ്.

  • @starmyusicalbandtroop7296
    @starmyusicalbandtroop7296 Před 5 lety +274

    സത്യം പറഞ്ഞാൽ ഇവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാകാൻ കൊദിയാവുന്നു

    • @Ajmal12597
      @Ajmal12597 Před 3 lety +1

      അങ്ങോട്ട് ചെന്ന് കേറിക്കോട് കിളവി എടുത്തിട്ട് കളിക്കും നിന്നെ 🤣🤣🤣🤣

    • @karthikaprasad7796
      @karthikaprasad7796 Před 3 lety +1

      Shariya💓💓💓💓💓💓💓

    • @littilekings1907
      @littilekings1907 Před 3 lety +1

      @@Ajmal12597 ശരി ആണ് അവൻ എന്നാലും ആഗ്രഹം പറഞ്ഞു

    • @vishnuprajeesh9590
      @vishnuprajeesh9590 Před 3 lety

      അതെ എനിക്കും പോകണം എന്നുണ്ട്

    • @jyothishkk127
      @jyothishkk127 Před 2 lety

      J

  • @farooqkavupadath
    @farooqkavupadath Před 6 lety +88

    ടെലിഫിലിം എന്ന വാക്കിനോട് 100% നീതി പുലര്‍ത്തിയത് ഉപ്പും മുളകും ... 😍💜💜

    • @arunimabiju3184
      @arunimabiju3184 Před 11 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shaijuorshai3984
    @shaijuorshai3984 Před 6 lety +382

    ഏത് സീരിയൽ ഉണ്ട് ഇത്ര നാച്ചുറൽ ആയിട്ട് ഒരു വീട്ടിലെ കാര്യങ്ങളും.. എന്തിനു, ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നത് പോലും ഇത്ര മനോഹരമായി ചിത്രീകരിച്ചിട്ടുള്ളത്....?

  • @BittuGeorgeK
    @BittuGeorgeK Před 6 lety +35

    വർഷങ്ങൾക് ശേഷം പഴയ ശക്തിമാൻ പോലെ നൊസ്റാൾജിയയുടെ ഭാഗമാകും ഈ ഉപ്പും മുളകും കുടുംബവും .
    ഒരിക്കലും നിർത്താതെ ഇരുന്നിരുനെങ്കിൽ !

  • @smuskr2562
    @smuskr2562 Před 6 lety +287

    പുതിയ തലമുറയിൽ പെട്ട ഡാഡിയും മമ്മിയും കാണുന്നുണ്ടല്ലോ ല്ലേ....

    • @RajeshMadhavan007
      @RajeshMadhavan007 Před 6 lety +1

      Smu Skr (y)

    • @asifsiddique7854
      @asifsiddique7854 Před 6 lety +2

      Nalla kallakkan comment

    • @shakeelahamedv4753
      @shakeelahamedv4753 Před 6 lety +1

      Ithekke varunnundhallo alle

    • @whitewalker4823
      @whitewalker4823 Před 6 lety +2

      Avark evdeya ithinokke samayam.avark valla avahitha/kanneer serial kanan alle neram ollu

    • @jobinjoy7588
      @jobinjoy7588 Před 6 lety +3

      Smu Skr നാളെ ഡാഡി അല്ലേൽ മമ്മി ആവുമ്പോ ഇതൊക്കെ പറയണേ....😝😝😝😝

  • @harshadpopz8500
    @harshadpopz8500 Před 6 lety +57

    എനിക്ക് നല്ല ഫീലിംഗ് വന്നു.....
    ഒരു അടിപൊളി എപ്പിസോഡ് ആയി ഇത് ശരിക്കും നന്നായിട്ടുണ്ട്😘😘😘

  • @aseebasherin.m.a3503
    @aseebasherin.m.a3503 Před 5 lety +22

    Ethre ethra kandalum mathiyavatha perfomence aan uppum mulak hum😘😙

  • @BincysKitchen
    @BincysKitchen Před 6 lety +1340

    കട്ട കൊതിപ്പിക്കൽ ആയിപ്പോയി.. ചക്ക മാങ്ങാ നാട് അമ്മുമ്മ, അപ്പൂപ്പൻ എല്ലാം മിസ് ചെയ്യുന്നു😍😍

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +52

    നാടൻ കാഴ്ചകളും
    ഉപ്പിലിട്ട മാങ്ങയും
    വരിക ചക്കയും
    പോരാത്തതിന് കുഞ്ഞു വാവയും
    എപ്പിസോഡ് ഇഷ്ടപ്പെടാൻ ഇത് മാത്രം മതി
    😜😜😜😜😜😜😜

  • @user-bd9mv1dt4f
    @user-bd9mv1dt4f Před 4 měsíci +2

    ഈ വീടൊക്കെ കാണുമ്പോൾ ഇതുപോലൊരു വീട്ടിൽ താമസിക്കാൻ തോന്നുന്നു
    എന്തെല്ലാം സൗകര്യങ്ങളാ 🥰🥰🥰
    പറമ്പ്,പുഴ,അങ്ങനെ കൊറെ
    ഹോ ഇങ്ങനെയൊരു വീട് സ്വപ്നത്തിൽ മാത്രം ❤️❤️❤️❤️❤️
    ഇതൊക്കെ കാണുമ്പോൾ മൊബൈലുകൾ ഇല്ലാത്ത ഒരു കാലം 🥰🥰 അമ്മുമ്മയൊടും അപ്പുപ്പനൊടുത്തുള്ള വേനലവധി ആഘോഷിക്കാനായി
    മക്കളും കൊച്ചുമക്കളുമായി ഒരു തയ്യാറെടുപ്പ്
    ഇപ്പഴ്ത്തെ രണ്ട്മാസത്തെ അവധി എന്ന് പറയുമ്പോൾ
    ഫോണി കുത്തിയിരിക്കും
    പണ്ടൊക്കെ എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര അവധിക്കാലമായിരുന്നു
    Nostuu 😔😔😔💓💓💓🥀🥀🥀
    ഇന്നും ആ പഴയ ഓർമകൾക്ക് എന്ത് സുഗന്ധം ആണെന്നോ 🥰🥰🥰🥰🥰🥰✨✨✨✨

  • @kassimpk
    @kassimpk Před 6 lety +107

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഇത് ഒരു സീരിയൽ അല്ല എന്നൊക്കെ തോന്നിപോകും, അത്രയ്ക്ക് ഗ്രഹാതുരത്വം ഉണ്ടായിരുന്നു... പൊളിച്ചു.

  • @krishnakanth2562
    @krishnakanth2562 Před 6 lety +26

    ഈ സമയത്താണ് ശ്രീക്കുട്ടൻ-ബാലു അടി ഒക്കെ വേണ്ടത് സൂപ്പർ episode..... അടുത്തത് നെയ്യാറ്റിങ്കര 😉😍

  • @avanthikaachudairies8728
    @avanthikaachudairies8728 Před 4 lety +48

    ഉപ്പും മുളകും ഇഷ്ടമുള്ളവർ big ലൈക്ക്

  • @shibinvk1023
    @shibinvk1023 Před 6 lety +55

    അറിയാതെ കരഞ്ഞു എന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ. കണ്ണീര് ഊർന്ന് വീണപ്പോളാണ് ഞാനും അതറിഞ്ഞത്.
    ഉപ്പും മുളകും ഇഷ്ടം❤

  • @khaleelkasaragodkallukasar3337

    സുന്ദരിവാവ sundari vava
    സുന്ദരി വാവയെ ഇഷ്ടപെട്ടവർ ലൈക് അടിക്കു, 🍼🍼🍼👍👍👍👍🍭🍬✌️✌️✌️

  • @karthikajaisree5938
    @karthikajaisree5938 Před rokem +33

    തെളിമയുള്ള episode ❤ nostalgia 🥰

  • @jpyoung3864
    @jpyoung3864 Před 6 lety +93

    ഉപ്പും മുളകും തിരികെ വന്നിരിക്കുന്നു സ്നേഹത്തിന്റെയും വാൽസ്യത്തിന്റെയും ബന്ധങ്ങളുടെ ഉഷ്മതകളെ വരച്ചു കാട്ടാനും വീണ്ടും സ്നേഹിക്കാൻ പഠിക്കാനും പഠിപ്പിക്കാനും 👏👏👏👏👏👏👏👏👏👏👏👏

    • @johnxavier5842
      @johnxavier5842 Před 6 lety +1

      Jp young ഹലോ

    • @jpyoung3864
      @jpyoung3864 Před 6 lety +1

      John Xavier hi ഏട്ടാ

    • @jijovarghesek3887
      @jijovarghesek3887 Před 6 lety

      Jp young

    • @vinupp3002
      @vinupp3002 Před 6 lety

      ഇത് ഇപ്പോൾ അഭിനയം ആണെന്ന് തോന്നുന്നില്ല.ഓരോ സീനും അത്രയ്ക് നാച്യുറൽ...

  • @Alexcjohny
    @Alexcjohny Před 6 lety +207

    തമ്പി ചേട്ടൻ ആള് സൂപ്പറാ..
    Casting 👌

  • @kerankurian6672
    @kerankurian6672 Před 3 lety +23

    വാവയെ പാളയിൽ കുളിപ്പിച്ചത് കണ്ടപ്പോ നല്ല രസം
    Love you വാവാച്ചി 🌹🌹🌹🌹🙂

    • @anishmonkp8925
      @anishmonkp8925 Před rokem

      Love you വാ വാച്ചി🌹🌹🌹🌹🙂

  • @shafeekvahid9720
    @shafeekvahid9720 Před 6 lety +37

    പ്രവാസം തുടങ്ങിയതിന് ശേഷം ചക്ക കഴിച്ച കാലം മറന്നു, കൊതിപ്പിക്കാനായിട്ട് എന്റെ പൊന്നൊ കിടു എപ്പിസോഡ്.... ഒന്നും പറയാനില്ല.....

  • @renjanplm1948
    @renjanplm1948 Před 6 lety +108

    ഇത്രയും നാൾ വിചാരിച്ചു ബാലുച്ചേട്ടനെ പോലെ ഒരു അച്ഛനെയും ,നീലു ചേച്ചിയെ പോലെ ഒരു അമ്മയും ഉണ്ടായിരുന്നു എങ്കിൽ എന്ന് ,ഇപ്പോം കുറച് ദിവസമായി വേറെ ഒരു ആഗ്രഹം കൂടി വന്നു "തമ്പി അപ്പൂപ്പനെ പോലെ ഒരു 'മാസ്സ്' അപ്പൂപ്പൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്"😙😙

  • @nasernaser7380
    @nasernaser7380 Před 3 lety +20

    ഇത് 2021 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കൂ

  • @pabloneruda5113
    @pabloneruda5113 Před 6 lety +55

    തീർച്ചയായും ഇന്നത്തെ episode നോട് എന്തോ ഒരു ഇഷ്ടം കൂടുതൽ എന്റെ പഴയ തറവാട് വീട് പോലെയാണ് ഈ പടവലം വീടും പറമ്പും. എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ തിരിച്ചു തന്ന ഉപ്പും മുളകിനും ഒരായിരം നന്ദി. ഹൃദയമെവിടെയോ തട്ടി മുറിഞ്ഞിട്ടുണ്ട് മിക്കവാറും പറമ്പിലെ മുൾവേലിയിൽ തട്ടിയതായിരിക്കും.

    • @sindhubabu7411
      @sindhubabu7411 Před 6 lety +1

      Yes..very nostalgic episode

    • @pabloneruda5113
      @pabloneruda5113 Před 6 lety

      Sindhu Tgs അതെ

    • @akhilagakhilashok3164
      @akhilagakhilashok3164 Před 6 lety

      അനുഷ ohhh valiyaaa tharavattukaree.... Onnu poday thallathaae

    • @vinodpadathodi
      @vinodpadathodi Před 6 lety

      ഏതാ ആ ബാലുവെട്ടാൻ വേലിക്കൽ നിന്നതു ????

    • @pabloneruda5113
      @pabloneruda5113 Před 6 lety

      Akhil AG Akhil Ashok ജീവിച്ചു പൊക്കോട്ടെ ഭായ്..

  • @shambhubalachandran7244
    @shambhubalachandran7244 Před 6 lety +111

    ഉപ്പും മുളകും അതിന്റെ ചരിത്രത്തിലെ ഏറ്റവും കിടിലം എപ്പിസോഡുകളിലൂടെ ആണ് കടന്നു പോകുന്നത്...😍😍😘😘

  • @lalichenvarghese8033
    @lalichenvarghese8033 Před 5 lety +102

    നെയ്യാറ്റിൻകര എപ്പിസോഡ് വേണോന്നുള്ളവർ ലൈക്‌ അടിക്കണേ

  • @koolathanas5472
    @koolathanas5472 Před 6 lety +192

    ഉപ്പും മുളകും കൂട്ടി കഴിക്കാൻ മാത്രമല്ല സ്വാദ്...
    ഉപ്പും മുളകും കാണാനും അതിലേറെ സ്വാദ് ആണ്

  • @vinupp3002
    @vinupp3002 Před 6 lety +118

    ഉപ്പും മുളകിന്റെ ആ പഴയ പ്രതാപ കാലം തിരിച്ചു വരുന്നതുപോലെ തോന്നുന്നു.

    • @jpyoung3864
      @jpyoung3864 Před 6 lety +1

      Vinu PP ,😀😀😁😂

    • @vinupp3002
      @vinupp3002 Před 6 lety +2

      Jp... കൊച്ചു കള്ളൻ😁😁😁
      കണ്ടുപിടിച്ചു കളഞ്ഞല്ലോ😂

    • @malinis9558
      @malinis9558 Před 6 lety +1

      Hello vinu

    • @malinis9558
      @malinis9558 Před 6 lety +2

      Jp young hi jp

    • @vinupp3002
      @vinupp3002 Před 6 lety +1

      Malini S.😁🙌🙌🙌

  • @abhishekkb2721
    @abhishekkb2721 Před 3 lety +31

    ഇത് ശരിക്കും ഒരു സീരിയൽ ആണോ, ഇത് ശരിക്കും ജീവിതം തന്നെയാണ്

  • @najmanihana744
    @najmanihana744 Před 6 lety +191

    ചക്കേന്ന് ചുള പറിക്കുമ്പോൾ വായിൽ കപ്പലോടിയവർ ഇവിടെ ഒരു ലൈക്ക് അടിച്ചേ

    • @sabisaz9283
      @sabisaz9283 Před 6 lety +1

      Najma Nihana Njanum kooodi kay neetyata kittyilenne

    • @gafoornellisseri8856
      @gafoornellisseri8856 Před 6 lety +1

      Najma Nihana ....chakka kandappo vaayenn kappalonnm oodeela....but manga kazhichappo ooo nte sare

    • @jayas6263
      @jayas6263 Před 6 lety +1

      Najma Nihana Chakka vettiyappozhe vaayil koodi oru nooru kappal odi 😚

    • @amalraj6614
      @amalraj6614 Před 6 lety +1

      Najma Nihana ente nattil Und.

  • @riyaspangoderiyasfantasiya8831

    എല്ലാം കൊണ്ടും ഞങ്ങളുടെ കുട്ടികാലം ഓർമ്മകൾ വരുന്ന എപ്പിസോഡ്.👍👍👍

  • @sanashifa1906
    @sanashifa1906 Před 3 lety +10

    2021 ലോക്ക് ഡൗണിൽ കാണുന്നവരുണ്ടോ 👌👌👌🤣🤣

  • @movingon178
    @movingon178 Před 6 lety +766

    ഇത് ഓക്കേ കാണുമ്പോൾ ബാക്കി ഉള്ള സീരിയൽ കാരെ ഓക്കേ എടുത്തു കിണറ്റിൽ ഇടാൻ തോനുന്നു....

    • @altair2355
      @altair2355 Před 6 lety +3

      sharikum

    • @user-xw9pv5qv9h
      @user-xw9pv5qv9h Před 5 lety +6

      കിണർ കേടാവും

    • @kailasnathrkailas2169
      @kailasnathrkailas2169 Před 5 lety +4

      അതിന് ബാക്കി ഉള്ളത് സീരിയൽ ആണോ ചേട്ടാ

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh Před 5 lety +4

      ആ സീരിയലെല്ലാം മലയാളികള് കുഴിച്ചു മൂടി

    • @Junoosvlogs
      @Junoosvlogs Před 5 lety +1

      Really broosss

  • @niyazcc
    @niyazcc Před 6 lety +557

    ഇത് കണ്ടു ചക്ക തിന്നാൻ കൊതിയായവർക്ക് Like അടിക്കാനുള്ള സ്ഥലം
    ഒരു ചക്ക കൊതിയൻ

  • @Ren.aa_
    @Ren.aa_ Před 4 lety +26

    6:25n camera man kaanunnu

    • @nisha-rv2kw
      @nisha-rv2kw Před 3 lety

      Gsq2d

    • @nisha-rv2kw
      @nisha-rv2kw Před 3 lety

      😉😉😉😉😉😉🐱😉😉😉😉😉😉😉😉😉😉🐱🐱😉😉😉😉🐱😉😉😉😉😉😉😉😉😉😉😉😉🐱🐱🐱😉🐱🐱😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉🐱😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉

  • @asifamajeed4884
    @asifamajeed4884 Před 6 lety +813

    കേശുവിനെ ഇഷ്ടപെടുന്നവർ ലൈക് ചെയ്യൂ...😍

  • @shafimuhammed7367
    @shafimuhammed7367 Před 6 lety +171

    ഇവിരെ അഭിനയിക്കുക ആണോ ? ശരിക്കും ഇങ്ങനെ ഒരു കുടുംബo യുള്ള ഫീൽ ബാലു ചേട്ടൻ ഇല്ലെങ്കിലും ഈ എപ്പിസോട് പൊളിച്ചു പഴയ ഒരു കുട്ടിക്കാലം വന്നപ്പോലെ ശരിയല്ലെ

  • @asitechbyeasiyaasi9278
    @asitechbyeasiyaasi9278 Před 3 lety +23

    Bhavaniyamma: ente molkku ulladha ellam.
    Keshu: appo njangalkku onnum ille. 😂😀😁
    Bhavaniyamma: poda avudunnu

  • @abhijithabhi1788
    @abhijithabhi1788 Před 6 lety +162

    ഇന്നലെ കുട്ടൻപിള്ളയുടെ ശിവരാത്രി കണ്ടു.... ബാലുച്ചേട്ടൻ ചുമ്മാ കേറി pwolich

    • @vishnuprasad2428
      @vishnuprasad2428 Před 6 lety

      Abhijith Abhi പടം എങ്ങനെ ഉണ്ട്

    • @abhijithabhi1788
      @abhijithabhi1788 Před 6 lety +1

      Vishnu Prasad വിഷയം സിനിമ 👌
      സുരാജേട്ടൻ 😯

    • @vishalsudharshan3948
      @vishalsudharshan3948 Před 6 lety +1

      Must watch movie ...ellaa sangadavm marann chirikanulla orupad muhurthangal

    • @vishnuprasad2428
      @vishnuprasad2428 Před 6 lety +1

      Of course

  • @rami6387
    @rami6387 Před 6 lety +37

    ഞങ്ങളുടെ വീട്ടിൽ എല്ലാരേം ഒരുമിച്ചുകിട്ടാൻ രാത്രി 8:pm ആകും... ഉപ്പും മുളകും കാണാൻ... അല്ല വാവ വന്നേപിന്നെ രണ്ടു ദിവസം ആയല്ലോ ബാലു അണ്ണനെ കണ്ടിട്ട്???? എവിടെ പോയി??

  • @PHOENIX-ol4gj
    @PHOENIX-ol4gj Před 3 lety +5

    5:34 camera mante കൈ kandavar

  • @ClickAspire
    @ClickAspire Před 6 lety +23

    ഇന്നത്തെ എപ്പിസോഡ് ഒരുപക്ഷേ എന്നെപ്പോലുള്ള ഒരുപാട് പേരെ ഒരു 10 -20 വർഷം പിന്നിലേക്ക് വലിച്ചോണ്ട് പോയിക്കാണും... കുളക്കടവിൽ എല്ലാരും ഒരുമിച്ച് ഇരുത്തം... ചക്ക വെട്ടിക്കൊണ്ടോന്ന് കഴിക്കുന്നത്... പ്രിയപ്പെട്ടവർ വിരുന്നു വന്നാൽ ഉണ്ടാകുന്ന ഒരു സന്തോഷം... ശരിക്കും കണ്ണ് നിറഞ്ഞു.. പിന്നെ മുടിയന്റെ ഡ്രസിങ് ഒന്ന് മാറ്റിയാൽ കൊള്ളാം ഒരു മുണ്ടോ ലുങ്കിയോ ആയാൽ കിടുക്കി...... പിന്നെ ചേച്ചിമാരും കുഞ്ഞു പെങ്ങൾ മാരും അനിയൻ മാരും എല്ലാം കൂടെ പാടത്തും തൊടിയിലും ഇങ്ങനെ നടന്നു.....
    പറയാൻ ഒരുപാട് ഉണ്ട്... ഫീലിംഗ് നൊസ്റ്റാൾജിയ

  • @ashikashik9043
    @ashikashik9043 Před 6 lety +31

    അവർ പൂവാന്നു പറഞ്ഞപ്പോൾ ഒരു സങ്കടം എനിക് മാത്രമാണോ .അതോ നിങ്ങൾക്കും തോന്നിയോ .ശെരിക്കും .നല്ല രെസമുണ്ട് നല്ലോണം.സന്ദോഷം കൊള്ളാൻ കഴിയുന്നുണ്ട് .

  • @sameer_cr
    @sameer_cr Před 5 lety +8

    Eeee episodil baaluvinee miss cheyyunnavar undooo...???

  • @badsha9690
    @badsha9690 Před 6 lety +117

    നോമ്പ് കളയാനായിട്ട് ഇപ്പോ ആരാ മാങ്ങ,ചക്ക തിന്നാൻ പറഞ്ഞത്🙁🙁🙁😀

    • @HalaMadrid0071
      @HalaMadrid0071 Před 6 lety

      Unais Badsha 🤣🤣🤣🤣

    • @hajaramansoor8258
      @hajaramansoor8258 Před 6 lety +1

      Unais Badsha serial kandit nomb nottit kaaryamilla bro

    • @badsha9690
      @badsha9690 Před 6 lety +1

      അപ്പൊ ഹാജറ നോമ്പ് മുറിച്ചിട്ടാവും കണ്ടത് ല്ലേ 😛😛

    • @HalaMadrid0071
      @HalaMadrid0071 Před 6 lety

      Hajara Mansoor shari madam ☺

    • @hajaramansoor8258
      @hajaramansoor8258 Před 6 lety +1

      Unais Badsha njn kanditilla.muslims arengilum kaanunnondonn cmnts nokkiyadha

  • @popinzcrazy9126
    @popinzcrazy9126 Před 6 lety +87

    ഇത് അഭിനയമാണോ അതോ ജീവിതമാണോ... 😍😍😍

  • @ParkJimin-px4tq
    @ParkJimin-px4tq Před 4 lety +5

    Shiva maanga kazhichappo pallupulichavarondoi😊😊😊😊😋😋😋😋😋😋😋

  • @mews3299
    @mews3299 Před 6 lety +129

    മൊബൈലും തിരക്കും ഇല്ലാത്ത ഒത്തൊരുമിച്ചിരുന്ന് സൊറ പറഞ്ഞ ആ പഴയ കാലം ഇഷ്ടം....

  • @jobinijose5810
    @jobinijose5810 Před 6 lety +12

    കൊതിയാവുന്നു ഇങ്ങനെ ഒരു family ye കണ്ടപ്പോൾ 😞😞😞 ഇതുപോലെ ഒരു അപ്പൂപ്പനും അമ്മുമ്മയും ഉണ്ടായിരുന്നെങ്കിൽ............... 😔😔😔😔

  • @weddingvideo8671
    @weddingvideo8671 Před 6 lety +12

    Padavalam veed kanumbo ivarude koode avide poyithamasikan thonnipoyi ejjathi feel aa ee episode😚😚😚😚

  • @nallathinepinthunakkunnava9925

    ബാലു അണ്ണൻ [ മിനി സക്രീൻ ലാലേട്ടൻ ഫാമിലിക്ക് നമസ്ക്കാരം:
    എന്റമ്മോ എന്ത് രസമുള്ള കുടുംബ സീൻ - എല്ലാം തകർത്ത് ജീവിച്ച് അഭിനയിക്കാ_ മൊത്തത്തിൽ ഒരു കല്യാണ വീട് പോലെ

  • @adilmonadikuttan3496
    @adilmonadikuttan3496 Před 6 lety +51

    നീലു ചേച്ചിയാണ് ഉപ്പും മുളകിലെയും ഹീറോ😍😍

  • @rahulraj-io9es
    @rahulraj-io9es Před 6 lety +58

    ❤❤❤❤ഒന്നും പറയാനില്ല
    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ❤❤❤❤

  • @mohammednihal4829
    @mohammednihal4829 Před 6 lety +87

    That moment when this baby see these episodes years after.... 🤣😍

  • @paruremya5751
    @paruremya5751 Před 6 lety +109

    ഇത് സീരിയൽ അല്ല നമ്മുടെ ഓരോ രുത്തരുടേം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ബാക്കി സീരിയലു കാരോട് ഇതൊക്കെ കണ്ടു പഠിക്കാൻ പറ

  • @avanthikaavanthika2065
    @avanthikaavanthika2065 Před 5 lety +10

    first ellavarum mango uppum mulakum kootti kazhikkunnathe kandappol sathyam paranjal naavil ninne kothi vannu .oh pillerude okke oru bhagye😆

  • @KUNJIPPENNE
    @KUNJIPPENNE Před 6 lety +190

    ഇത് പോലൊരു ഫാമിലി ആയിരുന്നു എന്റേത് എന്ന് കേട്ടിട്ടുണ്ട്.. അനുഭവിക്കാൻ പറ്റിയില്ല.. എന്ത് രസമുണ്ടാകുമായിരുന്നു.... ഇതുപോലൊരു വീട് ഓർമ്മ ഉണ്ട്.. ഇപ്പോൾ ഒന്നും ഇല്ല.. എല്ലാം കഥ പോലെ പറഞ്ഞു തന്നിരുന്ന എന്റെ അമ്മയും രണ്ടു മാസം മുൻപ് എന്നെ വിട്ടുപോയി.. ഇനി ഒന്നും ഇല്ല

  • @sharathmdk3215
    @sharathmdk3215 Před 6 lety +61

    പറയാൻ വാക്കുകൾ ഇല്ല...അത്രയ്ക്കും നല്ല എപ്പിസോഡ്.കുട്ടിക്കാലത്തെ ഓർമ്മകൾ മനസ്സിൽ തികട്ടി വന്നു..നഷ്ടമായ ആ നല്ല കാലം മനസ്സിൽ നോവായ് പടർന്നു കണ്ണുനിറച്ചു ...

  • @raseenanasar7284
    @raseenanasar7284 Před 4 lety +20

    Mangha with upum mulakum ,chakka ...okke natural sathyam paranja ellam super😍😍

  • @user-gr5ik7fk7i
    @user-gr5ik7fk7i Před 6 lety +154

    പണ്ട് ഓക്കേ Facebook ൽ ഇടുന്ന ഫോട്ടോക്ക് Like കിട്ടീട്ടില്ലങ്കിൽ ഭയങ്കര ടെൻഷൻ ആയിരിന്നു , ഇപ്പോ അതല്ലാം മാറി , ഇവിടെ ഇപ്പോ ഉപ്പും മുളകും സീരിയലിന്റെ comment ന് എത്ര like കിട്ടും എന്നാലോചിച്ചാണ് പലർക്കും ടെൻഷൻ . കമ്മന്റിനു Like കുറവാണ് എന്നു വിച്ചരിക്കുന്നവരുണ്ടോ ?

    • @qatarliveameen526
      @qatarliveameen526 Před 6 lety

      രജീഷ് രാജ് 😘😊

    • @sabisaz9283
      @sabisaz9283 Před 6 lety +1

      gS

    • @user-gr5ik7fk7i
      @user-gr5ik7fk7i Před 6 lety

      SABI SAZ i??? Bro സുഖങ്ങൾ ഒക്കെ തന്നെ ??

    • @sheejap.v6363
      @sheejap.v6363 Před 6 lety

      Oo njan und. 605 episodil njan comment cheythathin enik 200 like kitti. Athoode vishamam theernu

  • @shebinkshaji2836
    @shebinkshaji2836 Před 6 lety +41

    ശരിക്കും നൊസ്റ്റാൾജിയ ഫീൽ ചെയ്തു

  • @rihanmuhammed8035
    @rihanmuhammed8035 Před 5 lety +60

    ബാലു ചേട്ടനേ മിസ്സ്‌ ചെയുന്നു

  • @abumuhammad3308
    @abumuhammad3308 Před 6 lety +407

    ശങ്കരണ്ണന് ഫാൻസ്‌ ഉണ്ടോ ??

    • @abhikanthsabu4919
      @abhikanthsabu4919 Před 6 lety +3

      undeeee

    • @ashkarmuna1094
      @ashkarmuna1094 Před 6 lety +1

      Ra Bee und und

    • @whitewalker4823
      @whitewalker4823 Před 6 lety +4

      Sathyam parayanel UM le ettavum natural acting shankaran annantayan

    • @harichandanam1660
      @harichandanam1660 Před 6 lety +3

      കട്ട ഫാനാ... ഇവർ ക്കൊന്നും അഭിനയം അറിയില്ല.. ജീവിക്കുകയാണ് ശെരിക്കും..

    • @nithinezhamkulam
      @nithinezhamkulam Před 6 lety +1

      Sathyam

  • @shijuwilson8602
    @shijuwilson8602 Před 6 lety +155

    ഡിസ് ലൈക്‌ അടിക്കുന്നവർ കുടുബബന്ധങ്ങളുടെ വില അറിയാത്തവരാണ് എന്നാണ് എനിക്ക് മനസ്സിൽആകുന്നതു
    നിങ്ങൾക് അങ്ങനെ തോന്നിയാൽ അവർക്ക് വേണ്ടി ഇവിടെ ലൈക്‌ അടിക്കു...

    • @neerajvadakkanchery5636
      @neerajvadakkanchery5636 Před 6 lety +3

      Shiju Wilson വേറെ ചാനലിലെ ആളുകൾ ആയിരിക്കുമെന്നാണ് പ്രഥമ ദൃഷ്ടിയാൽ ഉള്ള എന്റെ നിഗമനം

    • @jithinsjayan3111
      @jithinsjayan3111 Před 6 lety

      Adipoliiiiiiiiii

  • @athulliyasuresh6514
    @athulliyasuresh6514 Před 4 lety +15

    Ammuma :- ente molk ullatha ellam....
    Keshu:- appo njanglk onumilleey🤣🤣🤣 keshu rockzzz😍😘
    6:56

  • @kritika9824
    @kritika9824 Před 6 lety +523

    ഇൗ ഉപ്പും മുളകും എന്നത് ഇന്ന് ചിലരുടെയെങ്കിലും ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു.ഒരു serial എന്ന് പുച്ഛിച്ചു തള്ളുന്നവർ കാണേണ്ടത് ഇതല്ല കുറെ അവിഹിതവും പിടിച്ചുപറിയും അമ്മയമ്മപോരും ഉള്ള കണ്ണീർ സീരിയലുകൾ ആണ്
    അങ്ങനത്തെ കുറെ ആളുകൾ ഇതിനെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നുണ്ട്
    പക്ഷേ അവരൊരു കാര്യം ഓർക്കണം ഒരാൾ രണ്ടാൾ വിചാരിച്ചാൽ തകരുന്നതല്ല ഈ കുടുംബം
    ഇതിന്റെ വിജയത്തിൽ ലക്ഷങ്ങളുടെ പിന്തുണയുണ്ട്
    ചങ്കല്ല ചങ്കിടിപ്പാണ് ഉപ്പും മുളകും
    (കുറച്ചു കൂടി പോയെങ്കിൽ ക്ഷമിക്കുക)😋

    • @sumassudhar8323
      @sumassudhar8323 Před 6 lety

      KRITIKA sushamma auntey kaanan pattumò?😣😣😣😣😣kunjiney kaanan varum annu pradheekshikkunnu 😃😃😃😃😃

    • @Shuhaib_Shubbu
      @Shuhaib_Shubbu Před 6 lety +1

      KRITIKA, ആണോ കുഞ്ഞേ... 😮

    • @fathimasa3056
      @fathimasa3056 Před 6 lety +3

      KRITIKA Than paranjath sheriya chilar uppum mulakine serial mathram aayitt mathra kaanuth but ...enikkum orupad perkkum life umayi valare attached aanu Uppum mulakum family ..love u too

    • @kritika9824
      @kritika9824 Před 6 lety +1

      sumas sudhar കുട്ടൂ മാമൻ അല്ലെ ആദ്യം എത്തേണ്ടത്

    • @kritika9824
      @kritika9824 Před 6 lety +1

      Shubbu Caxragod 😋😋😋

  • @Gkm-
    @Gkm- Před 6 lety +75

    ഈ episode കലക്കി പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് miss childhood days 😢😢😢

  • @rissurayyu8677
    @rissurayyu8677 Před 3 lety +31

    ഈ episod super എല്ലവരൂട അഭിനയം Super അയികുണ്ട്

  • @dweepikaananth4072
    @dweepikaananth4072 Před 6 lety +28

    Wow😍😍😍enthoru nostalgic episode😘😘😘parayan vakkukal illa...kothichu poyi😍

  • @rinuramshad7876
    @rinuramshad7876 Před 6 lety +78

    ശരിക്കും കിടിലം എപ്പിസോഡ്....എന്തൊരു ഭംഗിയാ സ്ഥലങ്ങളൊക്കെ കാണാൻ...ഇങ്ങനൊരു ഫാമിലി ശരിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി....

    • @jasim398
      @jasim398 Před 6 lety +1

      Enta koodea vannal ethokkea kaanaaam....njn ponnu polea nokkikollaaam thannea...paadavum pakshiyum chkkayum maangayum ellam unde......nee varumo

    • @rinuramshad7876
      @rinuramshad7876 Před 6 lety

      super blacky 🙏🙏

    • @jasim398
      @jasim398 Před 6 lety

      Hihii.......

    • @ashkarmuna1094
      @ashkarmuna1094 Před 6 lety

      Rinzilafathima 787 sathyam

  • @mujeebrahmanrichu3429
    @mujeebrahmanrichu3429 Před 2 lety +2

    ippazhum uppum mulakum kanunavar undangil like 💗💗

  • @sreejithsree4736
    @sreejithsree4736 Před 6 lety +229

    ഗർഭം നീട്ടിക്കൊണ്ടു പോകുന്നു എന്നാരുന്നു എല്ലാർക്കും പരാതി......... അത് എന്തായാലും മാറിയില്ലേ..... 👍👍👍
    പച്ചമാങ്ങയും ഉപ്പും മുളകും , വരിക്ക ചക്കയും ഹോ ഒരു രക്ഷേം ഇല്ല.... 😍😍😍😋😋😋. കണ്ണിന് കുളിരേകുന്ന കുറേ കാഴ്ച്ചകളും. അറിഞ്ഞല്ല ഇത്രയ്ക്കു മധുരം നിറഞ്ഞ വിഭവങ്ങൾ ആണ് ഒരുക്കിയിരുന്നെന്ന്........ 😍😍😍❤❤❤❤

    • @easymoneymalayalam8862
      @easymoneymalayalam8862 Před 6 lety

      Sree jith Sree ithnokke ithre dislike engna varnne... Ithilentho chathi und

    • @sreejithsree4736
      @sreejithsree4736 Před 6 lety +1

      Sidharth K ചതി ഒന്നും ഇല്ല..... കണ്ണ് കാണാത്തവർ ആകും.....

    • @asmafawas4532
      @asmafawas4532 Před 6 lety

      Sree jith Sree p

    • @kunnalu4767
      @kunnalu4767 Před 5 lety

      I like lachuuu😍🤩😘😘😘

  • @padmesh6961
    @padmesh6961 Před 6 lety +98

    *Program കാണാൻ വന്നവർ മുഴുവനും comment boxil aanalo*

  • @suhailshl1644
    @suhailshl1644 Před 3 lety +7

    Paruvinte kudumbathin oru like koduthe😍😍

  • @sandhrakk5331
    @sandhrakk5331 Před 6 lety +29

    Missing my achaachan nd amooma.😖😖
    Episode polichu. . 😘😘😘

  • @farukmng9579
    @farukmng9579 Před 6 lety +10

    I from Mangalore I'm working in Saudi Arabia Riyadh Im watching always uppum mulakum this episode is amazing super duper

  • @tigregamez2324
    @tigregamez2324 Před 2 lety +5

    uppum mulakum is sitting there and that same uppum mulakum left us in tears

  • @subhashps571
    @subhashps571 Před 6 lety +157

    പുഴവക്കത്തെ കല്പടവുകളിൽ ഇരിക്കുമ്പോൾ ശാരദമുത്തശ്ശി തമ്പിമുത്തശ്ശനോടായ് പറഞ്ഞു.. ഇങ്ങനെ ഇരുന്നാൽ മതിയോ നമുക്ക് പോവണ്ടേ എന്നിറങ്ങിയതാ വീട്ടിൽ നിന്നും... മുത്തശ്ശനും പറഞ്ഞു ശെരിയാ അങ്ങനാണേൽ ഇന്ന് വൈകിട്ടങ്ങു പോയാലോ..?? മനസില്ലാമനസോടെ ആണെന്ന് തോന്നുന്നു മുത്തശ്ശൻ അത്രയും പറഞ്ഞുകൊണ്ട് വിഷമസ്ഥനായി ചുറ്റും ഒന്ന്‌ നോക്കുന്നു... ഈ മക്കളുടെ കളിയും ചിരിയും എല്ലാം ഇനി എന്നാ ഒന്ന്‌...... ഉള്ളിൽ എന്തോ ഒന്ന്‌ വിങ്ങുന്നപോലെ....14.16 14.40........ അവസാനം ഊന്നുവടി കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് മുത്തശ്ശൻ തിരച്ചിലിന്റെ ഊർജ്ജവും കുറച്ചു..... മക്കളോടുള്ള വാത്സല്യം ഏത് ഭയങ്കരൻ മുത്തശ്ശന്മാരെയും പാട്ടിലാക്കും.......... 😍😍😍😍😍ഇസ്‌തം ഉപ്പും മുളകും ഫാമിലി 😘😘😘😘😘😘❤❤❤❤

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +343

    *ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ,,* *ഞങ്ങൾ ശിവ, കേശുന്റെ ഒക്കെ പ്രായത്തിൽ ഇതു പോലെ മാമിമാർ വീട്ടിൽ വരുമ്പോൾ അവർ പോവാൻ നേരത്തു അവരുടെ എൻതെങ്കിലും ഇതുപോലെ മാറ്റി വെക്കും,,,* *പോവരാതിരിക്കാൻ.ഉപ്പും മുളകിൽ ഈ സീൻ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി,,*
    അതോർമ വന്നപ്പോൾ നിങ്ങളോടു share ചെയ്തു,🤗

  • @nithinc.s3616
    @nithinc.s3616 Před 3 lety +12

    ഇപ്പോ ഈ thumbnailum, എപ്പിസോഡ്സും എല്ലാം കാണുമ്പോൾ ഒരു വല്ലാത്ത വിഷമം ആണ്, ഉപ്പും മുളകും 😒

  • @sreejus9728
    @sreejus9728 Před 6 lety +32

    കുട്ടിക്കാലത്തെ കാര്യങ്ങൾ എല്ലാം വീണ്ടും ഓർമിപ്പിച്ച ഉപ്പും മുളകും ടീമിന് നന്ദി