#Kuttipatalam

Sdílet
Vložit
  • čas přidán 25. 08. 2024
  • A day with Samridhi Sajith a rising talented little girl who got viral in tiktok and got in kuttipattalam
    Please subscribe to our new channel
    • Video
    #OneNationAtHome
    .
    .
    .
    .
    .
    #onamkodi #onam2020 #onam2k19 #onamcollection2020 #mask #followback #likeforlikes #covidmask #nephew #likeforlikeback #onamtraditional #pulisofinstagram #onamcelebrations #love #onamfestivalspecial #happyonam #onamfestivalmood #family #commentlike #onamkerala #onamfestivalcelebration #puli #like #nephews #onamvibes #mynephew #facemasktime #keralaonam2020 #onam2019 #followshoutoutlikecomment
    #mynephew #commentlike #like #onamcollection2020 #onamvibes #onamfestivalcelebration #facemasktime #love #nephews #onamkerala #onamfestivalspecial #onamtraditional #family #onamfestivalmood #keralaonam2020 #happyonam #puli #onam2k19 #nephew #onam2019 #onamkodi #onam #onamcelebrations #likeforlikeback #mask #followshoutoutlikecomment #pulisofinstagram #onam2020

Komentáře • 401

  • @HaripadanzVlog
    @HaripadanzVlog  Před 3 lety +3

    Please subscribe to our new channel czcams.com/video/1dcEKW4D180/video.html

  • @ikhaleelneo7138
    @ikhaleelneo7138 Před 4 lety +26

    ഈ കുട്ടിയെ കാണുമ്പോൾ ഓർമ വരുന്ന song, എന്റെ നെഞ്ചാകെ നീയല്ലേ,,, 😍😍🤗🤗✌✌✌

  • @SUHAILACHUI
    @SUHAILACHUI Před 4 lety +312

    കുട്ടിപ്പട്ടാളത്തിലെ പാട്ട് കേട്ട് ഒരുപാടിഷ്ടാരുന്നു 😍😍 ഈ മോളെ ഒന്ന് കാണാൻ കൊതിച്ചിരിക്കയിരുന്നു 😍😍😘😘😘

  • @sheejasunil1008
    @sheejasunil1008 Před 4 lety +102

    മാഷാഅല്ലാഹ്‌...
    ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ... 😘😘😘😘😘😘

  • @najmanajma4700
    @najmanajma4700 Před 4 lety +207

    കണ്ണ് തട്ടാതിരികെട്ട കൊച്ചിന് 😘😘

  • @lailamuhammed2898
    @lailamuhammed2898 Před 4 lety +171

    ഉർവശി ചെറുപ്പമായതുപോലെ, ചുന്ദരികുട്ടി, happy bday chakkare

    • @mubibabu
      @mubibabu Před 4 lety +2

      എന്റെ ചാനൽ sub ചെയ്യോ

    • @bindusoji4578
      @bindusoji4578 Před 4 lety +4

      Really junior Urvashi chechiiii😍

    • @rejisd8811
      @rejisd8811 Před 2 lety

      That is true. Her looks nd talk all resembles Urvashi Chechi

  • @hussainraihan2897
    @hussainraihan2897 Před 4 lety +24

    Love u molu... 😘😘😘... കണ്ണു തട്ടാതിരിക്കട്ടെ 😘😘😘😘.....
    വെള്ളിനക്ഷത്രം ഫിലിം ഉള്ള കുട്ടിയെ ഓർമ്മ വന്നു.....

  • @pennubismichannel2708
    @pennubismichannel2708 Před 4 lety +89

    ഈ കുട്ടിയെ സിനിമയിൽ എടുക്കു. സിനിമ നടി ആവട്ടെ

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Před 4 lety +6

      അതിനെന്താ സംശയം? ആയീന്ന് തന്നെ കൂട്ടിക്കോളൂ

  • @ajivlog5456
    @ajivlog5456 Před 4 lety +46

    ഈ കുട്ടിയെ കിട്ടിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ sweet molu

  • @sinijohn3443
    @sinijohn3443 Před 4 lety +126

    ഇപ്പോ ഞാൻ ബുക്കിലായി.. നേരത്തെ മണ്ണിലായിരുന്നു..പ്രൊമോഷൻ കിട്ടി.. 😆😆😆😆ന്റെ പൊന്നു മോളെ.. 🙏

  • @rs-os8sq
    @rs-os8sq Před 4 lety +94

    നല്ല ചുന്ദരി കുട്ടി... മിടുക്കി..

  • @sebastiankc8004
    @sebastiankc8004 Před 4 lety +17

    മോളു ചേട്ടയുടേയ് ചക്കര ഉമ്മ, മോളു മിടുക്കി കുട്ടിയാണ്, കുട്ടിപ്പട്ടാളം എത്ര പ്രാവശ്യം കണ്ട് എനിക്ക് അറിയില്ല അത്രക്കും ഇഷ്ടപ്പെട്ടു ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @samahkb3714
    @samahkb3714 Před 4 lety +59

    Cute mol 😘😘😘 കണ്ണ് തട്ടാതിരിക്കട്ടെ

  • @priyanish901
    @priyanish901 Před 4 lety +30

    ചുന്നരി പാറുവും കൊള്ളാം അവതാരകനും കൊള്ളാം.. വിജയിന്റെ നായികാ ആയി മോളുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ 😘😘😘

  • @minimo1081
    @minimo1081 Před 4 lety +93

    So cute...filmൽ കാണാൻ ആഗ്രഹിക്കുന്നു

  • @rameeskundayi3943
    @rameeskundayi3943 Před 4 lety +24

    അച്ചോടാ ക്യൂട്ട് മോളൂസ് ലവ് യു ഡാ എന്ത് സുന്ദരമായ വാക്കുകൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless you ponne happy birthday ഉണ്ടക്കണ്ണി 🥰🥰😘😘

  • @rajeshvkpattambi
    @rajeshvkpattambi Před 4 lety +6

    നല്ല smart moluty 😍 സിനിമയില്‍ chance എന്തായാലും കിട്ടും നല്ല സംസാരം അതിനോടു ചേര്‍ന്ന expressionsum 😘

  • @ayishuzzz....3751
    @ayishuzzz....3751 Před 3 lety +4

    Ohh... പേര് അറിയാൻ ഞാൻ എത്ര ബുന്ധിമുട്ടിയിരുന്നു അങ്ങനെ കിട്ടി love u muthmanyy... 😍

  • @aswathyas7189
    @aswathyas7189 Před 4 lety +91

    ചേട്ടനും മോളും പൊളിച്ചു. കുഞ്ഞാവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ചേട്ടനറിയാം 💞

  • @farhadfighter165
    @farhadfighter165 Před 4 lety +81

    ഇവൾ അഭിനയിച്ചാൽ ഡബ്ബിംഗ് ഇവൾതന്നെ ചെയ്യണം.
    👑👑👑👑👑👑👑😻😻😻💞💞💞💞💞👏👏👏👏👍👍👍👍💝💝💝💝😍😍😍😍💃💃💃💃💃💃💃💃💃💃

  • @anjumaryalex4706
    @anjumaryalex4706 Před 4 lety +56

    She is very smart 😍

  • @shaazshabu2887
    @shaazshabu2887 Před 4 lety +41

    Ee മോളുടെ kannanu ഏറ്റവും cute. Aa നോട്ടം കാണാൻ എന്തൊരു മൊഞ്ചു.

  • @sukanyasukanya2189
    @sukanyasukanya2189 Před 4 lety +5

    ഒരുവട്ടം കുടി കാണണം എന്നു തോന്നി കണ്ടു ക്യൂട്ട് വാവാച്ചി 🥰🥰 ഉമ്മ love you

  • @aju6864
    @aju6864 Před 4 lety +22

    Bhramanathile haritha kunjaya pole und ee molune ka an😍😘

  • @ajithaajitha3329
    @ajithaajitha3329 Před 4 lety +10

    Pirannallladaaa BIRTHDAY. HAPPY BIRTHDAY MOLUUUUUUSEEEEE UMMAAAAAA

  • @btv8402
    @btv8402 Před 3 lety +3

    Awesome kid.. parents are so lucky. ചക്കര വാവക്ക് ചക്കര ഉമ്മ .

  • @user-tm3pf8ys3s
    @user-tm3pf8ys3s Před 4 lety +14

    samruthikutty.30times moludae programme kandu,super....super.....super

  • @philominajdas3726
    @philominajdas3726 Před 4 lety +2

    Cute molu. Nice talking sundari Chakara vave You will be become a great singer and actor God bless you

  • @adhilkli2928
    @adhilkli2928 Před 4 lety +2

    സൂപ്പർ..... മോളുടെ കുട്ടി പട്ടാളം ചേച്ചി ഇഷ്ടം മായി... ഈ പ്രോക്രമും ഇഷ്ടം മായി മോൾക്ക്‌ ചക്കര ഉമ്മ 😘😘😘😘

  • @aabharafi2472
    @aabharafi2472 Před 4 lety +92

    Nadiyakan nalla chansund

  • @jasnahamsajasna8864
    @jasnahamsajasna8864 Před 4 lety +40

    Sweet. Kannuthattathirikatte😘

  • @daspk2144
    @daspk2144 Před 4 lety +14

    മോളൂട്ടി ഭരതനാട്യം പഠിക്കണംKട്ടോ. കട്ടിപ്പട്ടാളത്തിൽ തകർത്തു.... മോളൂട്ടിയ്ക്കൊരു പഞ്ചാരയുമ്മ....

  • @jamshadjamshu9615
    @jamshadjamshu9615 Před 3 lety +3

    സിനിമയിൽ ഒരു ഭാവിയുണ്ട് . നല്ല കുട്ടി ❤❤

  • @nayanavijayan2623
    @nayanavijayan2623 Před 4 lety +6

    Cute interview..💓💓 interviewer also adipoli... ✌️👌

  • @shafenabeegum8752
    @shafenabeegum8752 Před 4 lety +11

    Nalla molu... Mashaallah.... Oru nadiyakanullaa ellaa gunangalum und.. Smart

  • @bismimanikandan4275
    @bismimanikandan4275 Před 4 lety +6

    Ayyo molu vijay fan💓💕💕💕 chechiyum vijay fan ah...🥰 Uppum mulakum ishtam manjune ishtam same pitch chakkara vave

  • @jinilukose9297
    @jinilukose9297 Před 4 lety +25

    Ente nenjake neeyalle🥰🥰🥰🥰

  • @indubala7610
    @indubala7610 Před 4 lety +83

    എന്റെ പൊന്നേ...atom bomb 😘

  • @sheenasebastian5885
    @sheenasebastian5885 Před 4 lety +23

    രണ്ടു പേരും സൂപ്പർ

  • @samisree
    @samisree Před 4 lety +7

    മോളൂസ് 😘😘😘 സിനിമയിൽ അഭിനയിച്ചാൽ pwoli ആവും, നല്ല മിടുക്കി,

  • @gangadharanbabu5082
    @gangadharanbabu5082 Před 4 lety +2

    Mamante questions molunte answers 2um supar.

  • @sichushahan7712
    @sichushahan7712 Před 4 lety +40

    Many more happy returns of tha day molus

  • @rtvc61
    @rtvc61 Před 4 lety +23

    Happy birthday ponnu.....

  • @deepanjalilal3040
    @deepanjalilal3040 Před 3 lety +1

    Njangaldea school anganea avashyamillathathonnum padippikkunnilla...
    Aksharangalokkeya padippikknnea.....thug.....😂😂😂😂🥰😍😍🌷🌷🌷🌷

  • @avinashputhukandiyil3309
    @avinashputhukandiyil3309 Před 4 lety +11

    തങ്കു പൂച്ചേ മിട്ടു പൂച്ചയുടെ ഒരു ചെറിയ വേർഷൻ 🤣🤣

  • @AR-tk7mc
    @AR-tk7mc Před 4 lety +50

    നല്ല മിടുക്കിക്കുട്ടിയട്ടോ 😘😘

  • @she_The_little_Dua
    @she_The_little_Dua Před 4 lety +3

    "Ithrem ariyaam". All in one🤩😍.Chundari❤

  • @AshokKumar-xb2eu
    @AshokKumar-xb2eu Před 4 lety +150

    Kuttipattalamr episode എത്ര പ്രാവശ്യം കണ്ടു എന്ന് അറിയാമോ മുത്തേ chundari..... ഉമ്മ................

    • @jibireelsahib373
      @jibireelsahib373 Před 4 lety

      Eath episode?

    • @arshanaanwar6298
      @arshanaanwar6298 Před 4 lety

      11 episode

    • @mubibabu
      @mubibabu Před 4 lety

      അശോക് ഏട്ടാ എന്റെ ചാനൽ sub ചെയ്യോ

    • @mubibabu
      @mubibabu Před 4 lety

      @@jibireelsahib373 എന്റെ ചാനൽ sub ചെയ്യോ

  • @samahkb3714
    @samahkb3714 Před 4 lety +131

    കുട്ടിപ്പട്ടാളം കണ്ടപ്പോ അല്ലെ ഈ മോളെ ഒന്നുകൂടി കാണാൻ തോന്നിയത് ഇപ്പൊ കാണാൻ പറ്റിയത് നന്നായി

    • @aleena8662
      @aleena8662 Před 4 lety +3

      Ee kutti aara?
      Kuttipattalathil vanna ethra famous aakumo

    • @Samah_kb
      @Samah_kb Před 3 lety +1

      @@aleena8662 ഈ കുട്ടിയെ അറിയില്ലേ അപ്പൊ കുട്ടിപട്ടാളം എപ്പിസോഡ് ഒന്നു കണ്ടു നോക്ക് ഫേമസ് ആണ് എന്റെ നെഞ്ചാകെ നീയല്ലേ കുട്ടിപട്ടാളം എന്ന് അടിച്ചു നോക്ക്

    • @Samah_kb
      @Samah_kb Před 3 lety +1

      @@aleena8662 ഫേമസ് ആവും കുട്ടിപട്ടാളം 11 എപ്പിസോഡ് കാണു

  • @fathimathsafira6759
    @fathimathsafira6759 Před 4 lety +63

    Mikkavarum filimil kaanum enn thonunnavarundo

  • @kumarisasi4896
    @kumarisasi4896 Před 4 lety +24

    Ayyo Ponnu Onnu Kanan Kothichirikayayirunu Kuttippattalathile Kochu Midukki Nalla Paattayirunuto Super Molu❤❤❤❤❤❤❤❤❤❤❤❤

  • @babus729
    @babus729 Před 4 lety +21

    Happy birthday wishes mollu 🎂🎂🎂

  • @anjukrishna4012
    @anjukrishna4012 Před 4 lety +4

    Ponnooooosse ummaaaaaaa 😘😘😘😘😘ponnusinu.
    Ponnusinte video iniyum predheekshikkunnu.

  • @kanmashisk464
    @kanmashisk464 Před 4 lety +2

    Nice interview.... Valare nannaayit vavayod samsaricha chettanirikate ente Oru like....🥰🥰

  • @Yaqeen274
    @Yaqeen274 Před 4 lety +12

    Swanthm bharthav ittu kodthatha...athe idolu...ayithettta😍😘😘😘😝😜😜😜

  • @samahkb3714
    @samahkb3714 Před 4 lety +10

    Hbday സമൃദ്ധി മോൾ

  • @Samah_kb
    @Samah_kb Před 3 lety +1

    Masha allah cute angel ponnu samridhi mol 😘😘😘😘😘😘

  • @Samah_kb
    @Samah_kb Před 3 lety +2

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ 🥰🥰🥰🥰🥰

  • @poornimatvla9893
    @poornimatvla9893 Před 4 lety +5

    Happy birthday സുന്ദരികുട്ടി

  • @bijisanthosh6925
    @bijisanthosh6925 Před 4 lety +26

    പൊന്നൂസ് അടിപൊളി ആണല്ലോ. Love you very much ചക്കരെ 😍

    • @mubibabu
      @mubibabu Před 4 lety

      എന്റെ ചാനൽ sub cheyyo

  • @soumiabdhulkayoom6864
    @soumiabdhulkayoom6864 Před 4 lety +1

    Thakkudu moluuu.. allahuve aarudem kannu pedathe nookanee.inyum uyarangalil ethatte

  • @r.sreshma6052
    @r.sreshma6052 Před 4 lety +6

    Kuttiyude samsaram super.. Oru prethega voice aa.😘atha kuttipattalam molude episode randu theera kandu...so cute...athu alarkkum thonni alle🥰☺️☺️

  • @farhadfighter165
    @farhadfighter165 Před 4 lety +9

    മാഷാ... അല്ലാഹ്... 👑👑👑💝💝💝😍😍👏👏👏🙏🙏🙏😻😻😻😘😘😘😘😘😘😘😘😘😘😘😘😘😍😍😍😘😘😘😘

  • @ajithkumar169
    @ajithkumar169 Před 4 lety +7

    പിറന്നാളല്ല..ബര്‍ത്ത്ഡേ :-) ♥

  • @Rajesh.Ranjan
    @Rajesh.Ranjan Před 3 lety +2

    There is no one else like you.Incredible.😍

  • @jayasreeanil5809
    @jayasreeanil5809 Před 4 lety +14

    Chakkaree.... birthday wishes.. ummaaaa..

  • @jerinkj8472
    @jerinkj8472 Před 4 lety

    Oooh mybabe kutty pattalam kandchirich chirich chirich😍😍👌👌👌😘😘😘😘

  • @jaleelseena5386
    @jaleelseena5386 Před 4 lety +18

    kuttipattalam kandappol ishtm thonniya mol appozhe vijarichu cinemayil varan chanc undennu

  • @shibin.ms.7enibin.ms.pluso998

    പിറന്നാളല്ല. ബർത്ത് ഡേ 😂😂😂😂

  • @kannanrsr826
    @kannanrsr826 Před 3 lety +1

    Super 👌🏻👌🏻👌🏻👌🏻👌🏻

  • @uppummulakum9297
    @uppummulakum9297 Před 4 lety +12

    Cuteness overloaded 😍😍😍😍❤❤❤❤❤

  • @kunjaappi
    @kunjaappi Před 4 lety +45

    കാന്താരിമുളക് 😍

    • @mubibabu
      @mubibabu Před 4 lety

      എന്റെ ചാനൽ sub cheyyo

  • @mayacreations6358
    @mayacreations6358 Před 3 lety +2

    Katta Vijay fan

  • @Gayathrigaayi123
    @Gayathrigaayi123 Před 4 lety +7

    Ente njenjaake neeyallee...mmmmmmmm...vavee ishtayiii!!!!

  • @dheerkumar1622
    @dheerkumar1622 Před 4 lety +9

    ഈ dislike അടിച്ചവരെ കുറിച്ച് ശരിക്കും വളരെ സഹതാപം തോന്നുന്നു

    • @thanuja9259
      @thanuja9259 Před 10 měsíci

      Arum dislike adichittillalo arod sahathapikkum

  • @jasibacker432
    @jasibacker432 Před 4 lety +3

    Kunjimolk ardem kannu thattathirikkatte😘😘😘❤

  • @Julie-pb7fe
    @Julie-pb7fe Před 4 lety +19

    We had so much of fun watching this video

  • @askarkalam8263
    @askarkalam8263 Před 4 lety +11

    Happy birthday ponuzz🥳🥳🥳

  • @rahmathunesathachanna3638
    @rahmathunesathachanna3638 Před 4 lety +12

    Molu😘😘😘😘😘😘ethra pravasham kandu ariyo

  • @--ran--3528
    @--ran--3528 Před 4 lety +225

    മോഹൻലാലിനെ ഇഷ്ടമില്ല അല്ലെ മോളു... എനിക്കും ഇപ്പോൾ ഇഷ്ടമില്ല

    • @gopikaaa8869
      @gopikaaa8869 Před 4 lety +17

      Thanistapedanda..ath valia endo sambavam ayi ezhuthandakaryonnulla..Pakshe njangalk bayankara ishtamaanu...

    • @ummachikuttyummachikkutty5504
      @ummachikuttyummachikkutty5504 Před 4 lety +6

      inkum ishttamilla veruthu laaline

    • @suminsumin1720
      @suminsumin1720 Před 3 lety

      നിങ്ങൾക്കാർക്കും എന്താ ഇഷ്ടപ്പെടാത്തത് 🤔🤔🤔

    • @suminsumin1720
      @suminsumin1720 Před 3 lety

      @M Studio നല്ലത് കണ്ടാൽ ആർക്കായാലും ഇഷ്ടപ്പെടും. ഉമ്മച്ചികുട്ടികൾക്കായാലും, അല്ലാത്ത കുട്ടികൾക്കായാലും 🙄🙄🙄🙄

  • @syammohan5126
    @syammohan5126 Před 4 lety +5

    Vijayide kayyinu medikum vijayikum kodukkum😍😍😍

  • @sheebaa5485
    @sheebaa5485 Před 4 lety +17

    Happy birthday molutti..

  • @anjuanjuzz397
    @anjuanjuzz397 Před 4 lety +4

    Kandhariii chakkaraa mutheee 😘

  • @ramyaramakrishnan1357
    @ramyaramakrishnan1357 Před 4 lety +3

    Kids behave depending on how the anchor .. subi was very interesting to talk to the kids..

  • @creatixdesign9638
    @creatixdesign9638 Před 4 lety +8

    Really miss u baby love u

  • @hafsahafi357
    @hafsahafi357 Před 4 lety +7

    മിടുക്കി 😍😍😍

  • @sheebaraja6983
    @sheebaraja6983 Před 4 lety +19

    Mamattikutti❤❤❤

  • @sinusinusinu7985
    @sinusinusinu7985 Před 4 lety +2

    Super👍👍

  • @ayshuworld1064
    @ayshuworld1064 Před 4 lety +11

    Uppum mulakum ishttam💕💕💕💕💕

  • @jithintp8909
    @jithintp8909 Před 4 lety +17

    Vijay❤️❤️

  • @niranjanaskrishna8071
    @niranjanaskrishna8071 Před 4 lety +2

    അച്ചോടാ വാവേ😘😘😘😘😘😘😘😘😘😘😘😘😘😘
    എനിച്ചും മഞ്ജുവാര്യരെ ഇഷ്ടം💕💕💕💕

  • @laxmirajpoot1990
    @laxmirajpoot1990 Před 4 lety +2

    Looks like little Anushka shetty 💕 💕 💕

  • @athiraashokan6297
    @athiraashokan6297 Před 4 lety +10

    So adorable 😍

  • @deepthy2835
    @deepthy2835 Před 3 lety

    Ente nenjaake neeyalle😍😍😍😍😍😍😍

  • @dreamcatcher4893
    @dreamcatcher4893 Před 4 lety

    Achoda chundari molu😍..Nice video. Good presentation 🤞

  • @kunchavak2049
    @kunchavak2049 Před 4 lety +1

    Very cut
    Love ponnus

  • @hanahanza1172
    @hanahanza1172 Před 4 lety +3

    Masha allah cutie pie 🥰

  • @sukanyasukanya2189
    @sukanyasukanya2189 Před 4 lety +1

    Birth day moluse 🎂🎂🎂🎂🎂🎂

  • @rekhaj5757
    @rekhaj5757 Před 3 lety

    Enthoru nalla miloo. Her way of explanation is wonderful. Word power is excellent. Will have grat future

  • @divyaaneesh725
    @divyaaneesh725 Před 4 lety +10

    Ponnumolaanutta.dance um,paattum,mattellaaa music instruments um padikanamtta.ennittu,orupaadorupaadu uyarangalikekku parakanam.orayiram chakkarayumma.god bless u ponnee😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘