ഇന്നത്തെ ഡിവൈൻ മെസ്സേജ് ♥️🌹🌞🪬💕Divineheal Malayalam Tarotreading 💕🌹♥️

Sdílet
Vložit
  • čas přidán 21. 06. 2024
  • Tarotreading
    Malayalam
    Timelessreading
    Divinemessege
    Trending
    psychic Reading
    Reikyhealing
    Meditation

Komentáře • 368

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 17 dny +9

    ശരിയാണ് എൻ്റെ പേടിയൊക്കെ മാറി ഒരു ധൈര്യം തോന്നുന്നു ❤🙏 യൂണിവേഴ്സിനും മാഡത്തിനും നന്ദി നന്ദി

  • @bindub9920
    @bindub9920 Před 16 dny +4

    സർവ്വശക്തനായ പ്രപഞ്ച സൃഷ്ടാവിൽ എല്ലാം സമർപ്പിച്ചിരിക്കുന്നു. നന്ദി നന്ദി നന്ദി 🙏❤️❤️❤️❤️

  • @rajithaanimon8347
    @rajithaanimon8347 Před 17 dny +5

    Thank you Mam 🙏❤സത്യമാണ് ഞാൻ ആകെ മാറി ഇപ്പൊ വളരെ സന്തോഷം ഉണ്ട് past ൽ ഉണ്ടായ വേദനകൾ മറക്കാനും ഉപേക്ഷിക്കാനും കഴിഞ്ഞു... എല്ലാം ദൈവം തീരുമാനിക്കുന്നതാണെന്നു മനസിലാക്കി നമ്മളെ പുതിയൊരു വ്യക്തിയാക്കാൻ 🙏❤❤❤❤❤

  • @SreelekaAnoop
    @SreelekaAnoop Před 16 dny +3

    ദയിവം കൂടെ ഉണ്ട് പിന്നെ എന്തിനാ പേടിക്കുന്നെ ആ വിശ്വാസം മാത്രം മതി ഇനി ജീവിക്കാൻ താങ്ക്സ് മാം 🙏God blessing all my friends 😍

  • @geethuarjun2414
    @geethuarjun2414 Před 16 dny +5

    ഇത് എനിക്ക് ഉള്ള reading പോലെ തോന്നി..... എന്നെ ചതിച്ചും കൊണ്ട് ഇരിക്കുന്നു ഈ റിലേഷൻ ഷിപ്പിൽ നിന്നും എനിക്ക് ഇറങ്ങി പോവാൻ ഉള്ള ധൈര്യം വന്നു എന്റെ മനസ്സിന് ഇതുവരെ ഇല്ലാത്ത ഒരു ധൈര്യം ആണ്.... ഞാൻ കരഞ്ഞു ഭർത്താവിന്റെ കാല് പിടിച്ചു കിടന്നതാ അയ്യാൾ ആയിരുന്നു എന്റെ ലോകം എന്നാൽ അയ്യാളുടെ ലോകം അനിയൻറ് ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ തകർന്ന് പോയി എന്നിട്ടും എനിക്ക് ഇയ്യാളെ കളയാൻ മനസ്സ് വന്നില്ല എന്നാൽ ഇപ്പോൾ ദൈവം ആയി എനിക്ക് ധൈര്യം തന്നിരിക്കുന്നു ഇവിടെ നിന്നും ഇറങ്ങി പോയി ജീവിക്കാൻ അയ്യാൾക് വേണ്ടി നഴ്സിംഗ് ജോലി പോലും കളഞ്ഞു വീട്ടിൽ ഒതുങ്ങി കൂടിയവൾ ആണ് ഞാൻ....ഇനി അന്തസോടെ പോയി ജോലി ചെയ്ത് എന്റെ മോനെ നോക്കി ഞാൻ ജീവിക്കും.... Thank you universe.... Thank you god ❤❤❤❤❤❤❤

  • @prameelasasikumar568
    @prameelasasikumar568 Před 17 dny +3

    Thankyou mam 🙏 thankyou universe 🙏 thankyou angels 🙏 thankyou Mahadevaa🕉️ ദെവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങൾക്കും ആശിർവാദങ്ങൾക്കും നന്ദി🙏 ഈ ലോകത്തെയും എൻ്റെ പഞ്ചഭൂതങ്ങളേയും ഭഗവാന്റെ കാൽക്കൽ ഞാൻ സമർപ്പിക്കുന്നു🙏🕉️ ഓം നമഃ ശിവായ

  • @harikumartv80
    @harikumartv80 Před 16 dny +1

    ഇത് നല്ല ഒര് റീഡിങ് ആരുന്നു..ഒരുപാട് സ്ട്രഗിൾ ചെയ്താരുന്നു... ടോട്ടലി ഒരു പുതിയ ആൾ ആകാൻ തീരുമാനിച്ചു... മാഡത്തിന്റെ റീഡിങ് കഴിഞ്ഞ 6 മാസം ആയി ഒരുപാട് ഹെൽപ് ചെയ്തു.. മെന്റലി സ്ട്രോങ്ങ്‌ ആകാൻ.. ഒരുപാട് നന്ദി... Thank for you... & universe.. ❤🙏🙏🙏

  • @dipeshmenathchalil
    @dipeshmenathchalil Před 16 dny

    ❤ എല്ലാ positive energy യും Life - ലേക്ക് Attract ചെയ്യുന്നു. thanks universe❤❤❤

  • @RekhaAR-yz7yb
    @RekhaAR-yz7yb Před 16 dny +1

    ശരിയാണ് മേഡം പുതിയ ബിസ്നസ് തുടങ്ങി ഒന്നും പറയാനില്ല അത്രക്ക് സന്തോഷം ലവ് യു മേഡം എല്ലാർക്കും നല്ലത് വരട്ടെ 🙏❤️❤️❤️❤️

  • @user-dj9qk7re2x
    @user-dj9qk7re2x Před 17 dny +5

    ഞാൻ അവനെ തല്ക്കാലം മാറ്റി നിർത്തി mam

  • @user-dv4xm2cg1v
    @user-dv4xm2cg1v Před 16 dny

    Yes... 🙏❤️🙏ആദ്യം നന്ദി പറയട്ടെ നന്ദി നന്ദി നന്ദി 🙏🙏🙏ഇന്നത്തെ റീഡിങ് സത്യം ആയിരുന്നു.... എനിക്ക് വളരെ സന്തോഷം ആയി ❤❤️

  • @pramodgopal222
    @pramodgopal222 Před 16 dny +2

    ❤മാതാ പിതാ ഗുരു ദൈവം❤thanks madam..

  • @vijunath3521
    @vijunath3521 Před 16 dny

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @shanimm6514
    @shanimm6514 Před 16 dny

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    മാം പറഞ്ഞത് എല്ലാ 💯 സത്യമാണ്

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 16 dny

    ഗുഡ് മോർണിംഗ് മേം ഇതിൽ പറഞ്ഞത് എനിക്കാണ് പഴയ ഞാനായി മാറാൻ ഒരു മോഹം അത് എന്ത് വന്നാലും ഞാൻ മറ്റും പോസിറ്റീവ് കാര്യങ്ങൾ പറഞ്ഞുതരുന്നതിനു നന്ദി മേം എന്നേ യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏

  • @vanajasa6575
    @vanajasa6575 Před 16 dny

    ശരിയാണ്. ഭർത്താവാണ് വട്ടം കറക്കിക്കൊണ്ടിരുന്നത്. എന്റെ സങ്കടം എനിക്ക് താങ്ങാൻ കഴിഞ്ഞില്ല വേറെയും ദുഖങ്ങൾ ഉണ്ട്. ഒറ്റക്ക് നിക്കാൻ കഴിയാതായപ്പോൾ outside റെ കൂട്ടുപ്പിടിച്ചു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇനി ആരും വേണ്ട. തീരുമാനിച്ചു കഴിഞ്ഞു. പൊരുതും ഞാൻ ഒറ്റക്ക്.🙏🙏🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 16 dny

    I strongly claim this positive energy🙏and Reunion with my person 🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏എന്റെ ദൈവമേ.. എല്ലാം അവിടുത്തെ കരുതൽ പോലെ 🙏🙏🙏🙏q

  • @rethivasudaven220
    @rethivasudaven220 Před 16 dny +1

    എല്ലാം ശെരി ആകട്ടെ മാം

  • @preethiharidas2617
    @preethiharidas2617 Před 16 dny

    ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏

  • @HajirahajiHajirahaji-qn7hm

    Oru.daiyryam.kityy.thankyu.god.thanks.yunivers❤❤

  • @user-lv9nx4bx4m
    @user-lv9nx4bx4m Před 16 dny +1

    പോന്നു സഹോദരീ 101% ശതമാനം 🎉ശരിയാണ്. ഇന്നലെ ഉറങ്ങിയതേയില്ല ഇടയ്ക്കിടെ ഉണർന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. ഒരു toxic narcisistic ബന്ധത്തിൽ കുടുങ്ങിയ എന്റെ അവസ്ഥ.🎉ദൈവം മോചിപ്പിച്ചാലേ രക്ഷയുള്ളൂ. ഇടുങ്ങിയ ചിന്തകൾ കൊണ്ട് എന്നെ വരിഞ്ഞു മുറുക്കിയിട്ട് കാലങ്ങൾ..... ആരുമറിയാതെ ഞാൻ കനലിൽ എരിഞ്ഞു തീരും മുൻപേ അങ്ങയിലൂടെ ഞാൻ ആശ്വാസത്തിന്റെ തിരി വെട്ടം ഇന്ന് കണ്ടു 🙏പ്രണാമം.

    • @DivineLight-vz1bt
      @DivineLight-vz1bt  Před 16 dny

      God bless you❤❤❤

    • @user-lv9nx4bx4m
      @user-lv9nx4bx4m Před 16 dny

      @@DivineLight-vz1bt 🙏🙏

    • @user-lv9nx4bx4m
      @user-lv9nx4bx4m Před 16 dny

      @@DivineLight-vz1bt എങ്ങോട്ടേലും ഓടി രക്ഷപ്പെടാൻ തോന്നുന്നു.... കാലിലെ ചങ്ങല പൊട്ടണം 🙏🙏. ദൈവം എന്നെ സഹായിക്കണം

  • @user-bw8us6dh6q
    @user-bw8us6dh6q Před 16 dny

    നമസ്കാരം. ഹരേ കൃഷ്ണ. 🙏🏻🌹❤️

  • @renjusha.p5162
    @renjusha.p5162 Před 16 dny +1

    ഇത് കേട്ടപ്പോൾ ആശ്വാസം തോന്നി

  • @sreelatharadhakrishnan6755

    Thanks Mam
    Thanks universe. Na ഒത്തിരി മാറ്റി. Ethu പോലെ മുന്നോട്ടു പോകാന്‍ കഴിയണം. Thanks universe

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 16 dny

    Correct 💯 reading.. നാട്ടിലോട്ടു വരാൻ plan ചെയ്യുന്നു😊ചിലതൊക്കെ end ആയി ഇനി അതൊക്കെ തിരികെ വരുമെന്ന് അറിയില്ല😊എന്തായാലും Thankyou maam...എന്നും reading ഇടനെ 😊😊njan abroad ആണ് 😊വീട്ടിൽ വിളിക്കുന്നതിന് മുൻപ് ഫോണിലോട്ട് നോക്കുന്നത് മാമിൻറെ reading കേൾക്കാൻ വേണ്ടിയാണ്😊ഒരു positive energy തരുന്നുണ്ട് 😊

  • @soorajPop
    @soorajPop Před 15 dny

    ശരി ആണ്

  • @midhunraj7737
    @midhunraj7737 Před 16 dny

    ❤Thank you God ❤you ❤Ente Mahadeva Enik Manasamadanam Tharane Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya

  • @user-ds9db8fb9p
    @user-ds9db8fb9p Před 16 dny

    Thank you universe❤❤❤thank you divine❤❤

  • @Manu-ox4ii
    @Manu-ox4ii Před 17 dny +1

    Thank you univers thank you divine thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @marykkuttyaugustine4154
    @marykkuttyaugustine4154 Před 16 dny +1

    Thank univers thankyou mam correct reading thankyou univers thankyou mam

  • @user-bw8us6dh6q
    @user-bw8us6dh6q Před 16 dny

    താങ്ക്യൂ മാഡം. താങ്ക്യൂ യൂണിവേഴ്സ്. 🙏🏻🌹❤️

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 16 dny

    ❤❤❤ സ്നേഹം
    ❤❤ സ്നേഹം
    സ്നേഹം മാത്രം യൂനിവേഴ്സ്❤❤
    നന്ദി❤യൂനിവേഴ്സ്❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 16 dny

    E Reading കേട്ടതിൽ സന്തോഷിക്കുന്നു മാം നന്ദി എന്റെ ജീവിതത്തിൽ ഒന്നാകെ ഒരു മാറ്റം വരുത്തി തന്ന യൂണിവേഴ്സിന് നന്ദി നന്ദി നന്ദി മഹാദേവാ നന്ദി ഓം നമ: ശിവായ❤❤❤

  • @SaijuAswathy
    @SaijuAswathy Před 17 dny +1

    thankyou mm ❤❤❤❤❤❤സന്തോഷം മായി ❤❤❤❤❤

  • @charuacj1857
    @charuacj1857 Před 16 dny +1

    🙏 thank u universe🙏🙏🙏.... Thank u chechiii... 🙏🙏🙏🥰🥰❤️❤️... Njan 555 angel kanurund.... Nalla change und enik..... Chechide readingil koodiyanu.... Enik change aayathu.... Again thank u chechiiii........ ❤️❤️🙏

  • @rajasekharannairgopalapill9253

    ഓം നമഃ ശിവായ... താങ്ക്‌സ് മാം...മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏🌹🌹🌹❤️❤️❤️......

  • @user-dm5xm2mk8f
    @user-dm5xm2mk8f Před 16 dny

    Thanks mom.. Thanks univers 🙏. Thanks god 🙏. Thanks divine 🙏❤❤❤❤❤

  • @chinnusponnuschannel2367

    Thank you universe 🙏🏼🙏🏼🙏🏼🌹🌹🌹🌹 thank you mom 🌹🙏🏼🙏🏼🙏🏼 thank you Angel🙏🏼🙏🏼 thank you in the Devi 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼💕💕💕

  • @induvijukumar713
    @induvijukumar713 Před 16 dny

    Thank you Universe ❤❤
    Thank you Angels❤❤
    Thank you Divine❤❤
    Thank you Chechi ❤❤❤❤❤🙏🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 16 dny

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @kashinath.s9295
    @kashinath.s9295 Před 16 dny

    Thank you universe🙏🏻🙏🏻🙏🏻🙏🏻❤

  • @shaijaprakash8610
    @shaijaprakash8610 Před 16 dny

    Thank you universe 🙏 thank God 🙏 thank divine 🙏 thank angel 🙏 thank you ma'am 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-mx9oh6nd2l
    @user-mx9oh6nd2l Před 16 dny

    I claim all positive energy attract my life. Thank you universe

  • @babysuresh2712
    @babysuresh2712 Před 16 dny

    Correct reading Mam 👍 Ethenta energy Mam എല്ലാം end akki ഒരു നല്ല മനസ്സാക്കി Thanks God 🙏 thanks Mam 🙏♥️🥰

  • @kalaaneesh7114
    @kalaaneesh7114 Před 16 dny

    താങ്ക്യൂ മാം❤ താങ്ക്യൂ .. താങ്ക്യൂ സോ മച്ച്❤❤❤❤

  • @sahadsaleem9183
    @sahadsaleem9183 Před 16 dny

    താങ്ക്സ് യൂണിവേഴ്സൽ ❤❤ഞാൻ ആഗ്രെഹിക്കുന്ന മാറ്റം സർവ്വ ശക്തൻ എനിക്ക് തരട്ടെ.. താങ്ക്സ് യൂണിവേഴ്സൽ

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Před 16 dny

    Thank you universe 🙏🙏🙏

  • @TvmDDR
    @TvmDDR Před 16 dny

    Yes.

  • @user-da2kk3em7s
    @user-da2kk3em7s Před 16 dny

    Thanks universe Thanks Angels Thanks God Thanks Ancestors🙏🙏🙏🙏🙏 I strongly claim all the positive energies of the readings Thanks mam for ur valuable guidance🙏🙏🙏🙏

  • @anithakumari5446
    @anithakumari5446 Před 16 dny

    Yes i believe universe
    Thank you thank you thank you universe ❤️

  • @DeepaDevan-ri1dx
    @DeepaDevan-ri1dx Před 16 dny

    Thanku universe 😍
    Thanku chechi 😍
    I strongly claim positive energy ❤️

  • @shabishabi3305
    @shabishabi3305 Před 17 dny

    Thank you universe

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 16 dny +1

    Correct aanu ente mistakes ellam njan thiricharinju,eni athu repeat cheyyilla

  • @SujaS-ku7ft
    @SujaS-ku7ft Před 17 dny +1

    ❤️❤️❤️❤️❤️❤️❤️

  • @safeejaali1559
    @safeejaali1559 Před 16 dny

    Orupaaad sandosham
    Pray for me and alll maaam

  • @user-np5hu8gn8i
    @user-np5hu8gn8i Před 16 dny +1

    Yes I am
    Very happy my nighbour my lover speak with me

  • @Achu14ProMax
    @Achu14ProMax Před 17 dny +1

    Enth correct ayita reading varunnath … still im in wonder …😮… ennale ngt unwanted ayi thonniya kure frnz ne njan dlt cheythu … enn muthal new beginning anenn karuty … same karym epo maam read cheyunnu … Thank u universe ❤…

  • @sujithac9434
    @sujithac9434 Před 16 dny

    Thank you 🙏 thank God 🙏

  • @DeepikaM-zg5yy
    @DeepikaM-zg5yy Před 16 dny

    I claim this reading strongly reunion and positive energy Thank you God Thank you univers Thank you Divine Thank you egels OM NAMASHIVAYA ❤❤❤🙏🙏🙏🕉🕉🕉🕉🌹🪷🌺🌺🌻🌻🦋🎊🎉

  • @user-gl5xd6nz5n
    @user-gl5xd6nz5n Před 17 dny

    നന്ദി യൂണിവേഴ്സ് 🙏🙏🙏, Good reading 🙏

  • @anithaindira5585
    @anithaindira5585 Před 16 dny

    🙏🕉️🙏Surrendering all my worries to my Gods and trust my Gods are bringing blessings into my relationship 🙏🕉️🙏

  • @minibinu2917
    @minibinu2917 Před 16 dny

    Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏❤️

  • @user-ki6dh1od3m
    @user-ki6dh1od3m Před 17 dny

    എന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ പോലെ തോനുന്നു ❤️❤️❤️👍🙏🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏🙏

  • @rajeshvk6506
    @rajeshvk6506 Před 16 dny

    Thanku universe.... 🙏🙏🙏🙏🙏🙏

  • @sruthymolt.a2157
    @sruthymolt.a2157 Před 16 dny

    I claim all positive energy in this reading. Thank you ma'm ❤❤ Thank you Universe ❤❤

  • @Rolex6162
    @Rolex6162 Před 16 dny

    അൽഹംദുലില്ലാഹ് ❤❤❤

  • @lindababy104
    @lindababy104 Před 16 dny

    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏❤️

  • @MusicPassion-ty4ty
    @MusicPassion-ty4ty Před 16 dny

    Resonated ❤️✨💯paranjathellam sheriya mam ✨💫oororo mattangalum indaayi ath ithil crct aayitt paranju 🫶🏻✨🥳❤️👌🏻I claim this positive energy ❤️🙏🏻thanks universe ❤️🙏🏻thanks divine ❤️🙏🏻thanks angels❤️🙏🏻thanks god❤️🙏🏻💫✨thanks mam♥️🙏🏻💫✨

  • @shylajakumar7681
    @shylajakumar7681 Před 16 dny

    Reading resonates with my current situation, I claim the blessings from the universe, thank you Universe and thank you for the reading ❤

  • @user-db4nr8xz2y
    @user-db4nr8xz2y Před 16 dny

    Thank you universe God Divine Angels and Mam ❤

  • @bijubaskar7362
    @bijubaskar7362 Před 16 dny

    Thank you unnivers 🙏🙏🙏🙏🙏

  • @sumasadanandan2858
    @sumasadanandan2858 Před 17 dny

    നമസ്കാരം 🙏

  • @sreekumarpts9038
    @sreekumarpts9038 Před 16 dny

    Ithente reading ❤univerce ne muruke pidikku ellam seriyakum

  • @alphonsaanusha247
    @alphonsaanusha247 Před 16 dny

    Thank you Universe
    Thank you God
    Thank you Angels
    I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you chechi 🎉🎉🎉❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 16 dny

    Thanku universe🙏🙏🙏🙏🙏

  • @leneendrancc561
    @leneendrancc561 Před 16 dny

    🙏 THANK YOU UNIVERSE 🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 16 dny

    Sariyanu njan controllingill aayirunnu aa person ivideninnum pokukayanu eni enikku freedom kittum,ente lifeill enikku new beginning aanu

  • @anilv1297
    @anilv1297 Před 17 dny

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @Shali-kz7ht
    @Shali-kz7ht Před 16 dny

    Universe nu nanniyund

  • @user-hi3on1xt5l
    @user-hi3on1xt5l Před 16 dny

    Paranjothokke sheriyaaan 🌹

  • @ReshmiKR960
    @ReshmiKR960 Před 16 dny

    Thank you universe♥️ Thank you mam❤

  • @monspathanamthitta
    @monspathanamthitta Před 16 dny

    Thank you divine 🙏

  • @subitha6448
    @subitha6448 Před 16 dny

    Thanku man, thanks jesus

  • @snekha6747
    @snekha6747 Před 16 dny

    I strongly believe claim and accepting this reading Thanks for the information Thank you God 🙏🙏🙏🙏🌿🌿🌿💞💞💞

  • @User-an3mnx7
    @User-an3mnx7 Před 16 dny

    Thanks god 🙏🙏🙏 thanks universe 🙏🙏🙏

  • @Dhaya333
    @Dhaya333 Před 17 dny

    I strongly claim positivity 🙏thank you universe🙏

  • @ashishck5760
    @ashishck5760 Před 17 dny

    Thank you Universe
    Thank you Divine
    Thank you God
    Thank you Angels
    Thank you Mam
    Thank you Thank you Thank you🥰🥰🙏🏿❤️

  • @rohinivenu9139
    @rohinivenu9139 Před 16 dny

    Yes I want to relocate..

  • @PK-yw4lw
    @PK-yw4lw Před 16 dny

    🙏

  • @Guruvayoorappan-kj3kj
    @Guruvayoorappan-kj3kj Před 16 dny

    Thank you mam❤
    Thank you Universe ❤

  • @Sunukbaby
    @Sunukbaby Před 17 dny

    Thanku univers and thanku god

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 16 dny

    Thank you god Thank you universe Thank you chechi ❤❤❤❤❤

  • @abhiramkrishnanm1152
    @abhiramkrishnanm1152 Před 16 dny

    Thank you❤❤❤❤❤❤❤

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 16 dny

    Om nama shivaya ♥️🙏🙏🙏♥️

  • @RincySaju-sf8ge
    @RincySaju-sf8ge Před 16 dny

    Thank u chechi.... Thank u universe 💗

  • @SeejaRaju-wu2vj
    @SeejaRaju-wu2vj Před 17 dny

    Thank you mam ❤️❤️

  • @SunilKumar-yz2im
    @SunilKumar-yz2im Před 17 dny

    Har Har mahadev ❤

  • @user-mi3rh1fh5r
    @user-mi3rh1fh5r Před 17 dny

    Thanku universe❤❤❤❤❤

  • @aryavijayan9187
    @aryavijayan9187 Před 16 dny

    Thank you Ma’am 🙏🙏🙏
    Ohm Namha Sivaya 🙏🙏🙏
    Resonated 🙏🙏🙏
    Claim it 🙏🙏🙏

  • @AmbiliAchu-sm7rk
    @AmbiliAchu-sm7rk Před 16 dny

    Thank you mam thank you universe 🙏🙏🙏🙏🙏🙏🙏❤