'സൈന്യത്തിന്റെ സഹായം വേണ്ടി വന്നാല്‍ തേടും, വീഴ്ച കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും'

Sdílet
Vložit
  • čas přidán 4. 09. 2024
  • 'സൈന്യത്തിന്റെ സഹായം വേണ്ടി വന്നാല്‍ തേടും, സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും നടത്തും
    വീഴ്ച കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും'| KC Venugopal
    #kcvenugopal #karnatakacm #landslide #arjun #NDRF #Navy #fireforce #karnatakapolice #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 213

  • @Hari.k7113
    @Hari.k7113 Před měsícem +106

    വേണ്ടിവരണമെങ്കിൽ ഏതെങ്കിലും VIP കുടുങ്ങണം ....വോട്ട് കുത്തുന്നവന്റെ ജീവന് എന്ത് വില

  • @shihabudheenpc7675
    @shihabudheenpc7675 Před měsícem +68

    സൈന്യം ഇന്ത്യയുടേതല്ലേ പാക്കിസ്ഥാൻ അല്ലല്ലോ... ഒന്ന് വേഗം വിളിക്ക് പണ്ടാരം

    • @Nnss-yb6vb
      @Nnss-yb6vb Před měsícem +1

      ado avrk pettanu anghane veran pattumo
      Ndrf sdrf avide ille

  • @abdullapookatil2213
    @abdullapookatil2213 Před měsícem +81

    എടോ ... താനിനി എപ്പ വിളിക്കാനാ കർക്കിടമാസം കഴിഞ്ഞിട്ടോ?

    • @midileshnp
      @midileshnp Před měsícem

      Sariyaanu bro. Kumaraswami thanney ippolaanu vanney.

  • @kailasans5264
    @kailasans5264 Před měsícem +22

    മണ്ണിൽ അകപ്പെട്ടിട്ട് അഞ്ചുദിവസം കഴിഞ്ഞ് ഇനിയും സൈന്യത്തെ വിളിക്കും എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു രണ്ടുദിവസം യാതൊരുവിധത്തിലുള്ള തിരച്ചിൽ നടത്തിയില്ല ഒരു സാധാരണക്കാരന്റെ അവസ്ഥ......

    • @manojkaladi7323
      @manojkaladi7323 Před měsícem

      അവിടെ സ്വന്തം പാർട്ടി ഭരിക്കുന്നത് കൊണ്ട് ഇങ്ങനെ ഉണ്ടാവു

  • @atworld532
    @atworld532 Před měsícem +14

    വേണ്ടി വന്നാലോ അപ്പോൾ വേണ്ടേ കേരളത്തിൽ ആണെകിൽ ഇപ്പോൾ എത്ര പേർ കുറ്റം കണ്ടുപിടിക്കുമായിരുന്നു

  • @jayparkasha.j312
    @jayparkasha.j312 Před měsícem +30

    ഇദ്ദേഹം പപ്പു രാഹുലിന്റെ പ്രധാന ഉപദേശിയാണ്. വഴി തെറ്റിക്കുന്ന വീരൻമാരിൽ ഒന്നാമൻ.

    • @shn438
      @shn438 Před měsícem

      Suresh gopi sir idapedum ... Modijiyumayi samsarikum ennu thanne ennu pradeekshikunu

    • @SIDEEKSIDEEK-ym7se
      @SIDEEKSIDEEK-ym7se Před měsícem

      പ്പ കള്ള പന്നി സങ്കി

    • @mujeeburrahman1517
      @mujeeburrahman1517 Před měsícem

      എന്ന് പടു വിഡ്ഢിക്ക് ജനിച്ച ജയപ്രകാശ്,

    • @hadizayn
      @hadizayn Před měsícem +2

      Pimp Kovalan 😂

    • @AbinBinoy-qe7kj
      @AbinBinoy-qe7kj Před měsícem

      നീ ആരാ പ്രധാന മന്ദബുദ്ധി യുടെ ആളാണോ

  • @santhoshp4472
    @santhoshp4472 Před měsícem +45

    പോയിട്ട് ജ്യോത്സനോട് ചോദിക്ക് വേണ്ടിവരുമോ എന്ന്...കഷ്ടം വെള്ളയും വെള്ളയും ഇട്ട് നടക്കുന്നു...

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 Před měsícem +11

    4 ദിവസം കഴിഞ്ഞു
    .... എന്നിട്ടും ആവഷ്യമെങ്കിൽ സേന വരുമെന്ന്... KC, ഇതൊരു viip ആണെങ്കിൽ ഇങ്ങിനെ delay ചെയ്യുമായിരുന്നോ? സാധാരക്കാരനോടുള്ള സർക്കാരിന്റെ മനോഭാവം എന്നുമാറിക്കിട്ടും?? ർജ്ജുന്റെ സഹോദരി വേദന കടിച്ചമർത്തുന്നതിന്റെ പ്രയാസം മനസ്സിക്കുന്നുവെങ്കിൽ, വേഗത്തിലാക്കൂ kc v. Gopal 😢😢😢

  • @sanam9168
    @sanam9168 Před měsícem +6

    അപകടം നടന്ന അന്നു തന്നെ എല്ലാ സംവിധാനങ്ങളും ഇറക്കിയിരുന്നെങ്കിൽ രക്ഷപെടില്ലായിരുന്നോ

  • @oozham315
    @oozham315 Před měsícem +17

    കേരളത്തിൽ ദുരന്തം ഉണ്ടായാൽ ജില്ലാ ഭരണകൂടങ്ങൾ ഇകോ കാണിക്കാതെ മണികൂറുകൾ കൊണ്ടു ndrf മിലിറ്ററി സഹായം തേടും കേരളം❤

  • @radhakrishnankk7042
    @radhakrishnankk7042 Před měsícem +16

    സൈന്യത്തിന് കുറ്റം പറയുന്ന കോൺഗ്രസുകാരെ എവിടെ സൈന്യം വരാൻ

    • @abhaymn553
      @abhaymn553 Před měsícem +1

      സൈന്യം രാജ്യത്തിന്റെ ആണ് ഹേ

    • @revolutionforlive3919
      @revolutionforlive3919 Před měsícem +2

      മോനെ സഹചരിയം നോക്കി സംസാരിക്

    • @atworld532
      @atworld532 Před měsícem

      പാകിസ്ഥാൻ ചൈന യുദ്ധ സമയത്തും മിലട്ടറി ഉണ്ടായിരുന്നു

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      അതെയോ അത് ഏതു രാജ്യം ഇന്ത്യ തന്നെ യാണോ അപ്പോ രാജ്യവും സൈന്യവും ഉണ്ട് അല്ലെ 😂ആ പപ്പു അങ്ങിനെ അല്ലല്ലോ പറഞ്ഞത് 😂😂😂😂​@@abhaymn553

    • @hemanthsree6585
      @hemanthsree6585 Před měsícem

      Sainyathine evideyado Congress kuttam paranjath?

  • @rijib3505
    @rijib3505 Před měsícem +9

    പാവപ്പെട്ടവന്റെ ജീവന് പുല്ലുവില

  • @jobygeorge4611
    @jobygeorge4611 Před měsícem +8

    10 ദിവസം കൂടി കഴിയട്ടെ

  • @babuchalai4458
    @babuchalai4458 Před měsícem +3

    പപ്പുവിനോട്.. സ്നേഹത്തിന്റെ കട തുറക്കാൻ പറ....😅😅😅😅😅😅😢😢😢😢😢😢😊😊😊😊

  • @user-hs2iy5tq7w
    @user-hs2iy5tq7w Před měsícem +1

    അതെന്താ സ്നേഹത്തിൻ്റെ കട തുറന്ന സ്ഥലം അല്ലേ കർണാടക, ഒന്നും ഏശുന്നില്ലേ

  • @user-gk1wd6og9e
    @user-gk1wd6og9e Před měsícem +2

    ഏത് പ്രധികൂല കാലാവസ്ഥയിലും ഇടപെടാൻ പറ്റുന്ന ടീം ഉണ്ടല്ലോ നമ്മുടെ സൈന്യത്തിൽ

  • @user-vl7oe9ei8f
    @user-vl7oe9ei8f Před měsícem +1

    അർജുൻ ഞമ്മൾ ഓരോരുത്തരുടെയും സഹോദരൻ ആണ്.. എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം. എല്ലാവരും അത്രക്കും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.. ജീവനോടെ അള്ളാഹു അർജുനെ തിരിച്ചു നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @vishnujith5146
    @vishnujith5146 Před měsícem +2

    വേണു കോവാല തന്നെ കൊണ്ടൊക്കെ കുത്തി തിരിപ്പിനെ കഴിയു ഒരു കാര്യപ്രാപ്തിയും ഇല്ല

  • @jineesha.c2405
    @jineesha.c2405 Před měsícem +4

    ഒരു മാസം കഴിഞ്ഞിട്ട് വിളിച്ചാൽ മതി അപ്പൊ സഞ്ചയനം അടിയെന്ത്രോ ഒരുമിച്ചു നടത്തം

  • @Truetalkva
    @Truetalkva Před měsícem

    Daivam aa sahodharane sahaayikkatte

  • @user-lr9us7fj2g
    @user-lr9us7fj2g Před měsícem +1

    ഇപ്പോൾ തന്നെ വിളിക്കണം അതാണ് വേണ്ടത്

  • @salim643
    @salim643 Před měsícem +4

    വേണ്ടി വന്നാൽ വിളിക്കുമെന്നോ?
    വേഗം വിളിക്കടോ
    കഷ്ടം തന്നെ ഒരു മനുഷ്യ ജീവന് ഒരു വിലയുമില്ലേ ?

  • @ahadzane1073
    @ahadzane1073 Před měsícem

    Kc❤

  • @india1-kl8yf
    @india1-kl8yf Před měsícem

    വേണ്ടിവന്നാൽ അല്ല
    സൈന്യത്തെ എത്തിക്കുക.

  • @jeevankumar-yo1kx
    @jeevankumar-yo1kx Před měsícem +1

    പപ്പു അറിഞ്ഞില്ലേ.....

  • @appan141
    @appan141 Před měsícem +21

    റിപ്പോർട്ടർ ഇയാളെ പ്രൊമോട്ട് ചെയ്യുന്നത് എന്തിനാണ്...

  • @saseendranvm1010
    @saseendranvm1010 Před měsícem +1

    ഈ അവസരത്തിൽ അനാവശ്യ കമൻ്റുകൾ ഒഴിവാക്കി എല്ലാവരും പ്രാർത്ഥിക്കുക ചാനൽ റിപ്പോർട്ടർ വളരെ ആത്മാർഥത കാണിക്കുന്നു ഇങ്ങി നേ ആവണം

  • @sajithnandhanam2656
    @sajithnandhanam2656 Před měsícem +1

    നാണമില്ലേ KC

  • @jobinbasilonline
    @jobinbasilonline Před měsícem +1

    5 ദിവസമായി, ഇനിയും വേണ്ടിവന്നിട്ടില്ല?

  • @ragvarayil
    @ragvarayil Před měsícem

    വിവരം അറിഞ്ഞിട്ട് എത്ര മണിക്കൂർ കഴിഞ്ഞിട്ടാണ് ഈപറച്ചിൽ?

  • @akhi492
    @akhi492 Před měsícem

    KC👍👍

  • @appan141
    @appan141 Před měsícem +3

    സിദ്ധൻ ആയി സംസാരിക്കു...

  • @Uchuadb
    @Uchuadb Před měsícem +3

    ഇനി എപ്പഴാ വേണ്ടി വന്നാൽ? ??ഇയാൾക്ക് തലക്ക് സ്ഥിരത ഇല്ലേ? ??😡😡😡😡😡😡😡

  • @michaelansif82
    @michaelansif82 Před měsícem +2

    നിനക്കൊക്കെ ഇലക്ഷൻ ജയിക്കുന്ന വരെ നാട്ടുകാരെ വേണം ജയിച്ചു കഴിഞ്ഞാൽ ഇമ്മാതിരി വാർത്തമാനവും 😏 സ്നേഹത്തിന്റെ പെട്ടിക്കട. ...

  • @mohammedaboobacker9260
    @mohammedaboobacker9260 Před měsícem

    Sir, അവരുടെ വിഷയത്തിൽ ഒന്ന് ഇടപെട്ട് ഒന്ന് പരിഹരിക്കൂ... കുടുംബം വളരെ പ്രയാസത്തിൽ... ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @badrudeen1208
    @badrudeen1208 Před měsícem

    Insahlla
    Kittum
    Varum

  • @user-oq6fm8bh5d
    @user-oq6fm8bh5d Před měsícem

    ഒന്നാം ദിവസം തന്നെ ഇടപെടാൻ കഴിയണമായിരുന്നു,

  • @gireeshm783
    @gireeshm783 Před měsícem +1

    എത്ര ദിവസമായി നിങ്ങൾ ഒരു ജീവനെ അവസാനിക്കുന്നു, പാവപെട്ടന് ഒരു വിലയും ഇല്ലേ 😢😢😢😢

  • @shan_seven
    @shan_seven Před měsícem +1

    KC തന്നെ കൊണ്ട് വല്ല ഗുണമുണ്ടോ? നാലു വോട്ടിനു വേണ്ടി War Room തുറന്നിരിക്കാൻ അറിയാം 🤬👎🏼

  • @user-gk1wd6og9e
    @user-gk1wd6og9e Před měsícem +1

    ഒരു സാദാരണക്കാരനല്ലേ
    ഒരാപത്തും വരുത്തല്ലേ

  • @timetothink8939
    @timetothink8939 Před měsícem

    Athu kandal ariyam athinullil alundenkil shwasam engane kittana 😮

  • @GeorgeVargheseGeomon
    @GeorgeVargheseGeomon Před měsícem

    Hmm! When Sir, after 10 days????

  • @midileshnp
    @midileshnp Před měsícem

    Aaadhyamey militarye vilikaayirunnu

  • @swathiramesan4899
    @swathiramesan4899 Před měsícem +2

    Vendi vannal?
    കഷ്ടം

  • @ashish6404
    @ashish6404 Před měsícem

    5 divasam vendi vannu.......

  • @mohammadp6333
    @mohammadp6333 Před měsícem

    NH 66 റോഡ് പണി കേരളത്തിൽ നാളെത്തെ ദുരന്തം സംശയിക്കണ്ട

  • @hakkimqtr
    @hakkimqtr Před měsícem +1

    വേണ്ടി വന്നാൽ എന്ന് പറയാൻ കാരണം. ഒരാൾ മരിച്ചോട്ടെ എന്നാണോ. ഇന്ത്യൻ സഹായ സംവിധനങ്ങൾ എന്തിന് ആർക്ക് വേണ്ടി.

  • @manukara1
    @manukara1 Před měsícem

    ആർക്ക് വേണ്ടി വന്നാൽ ? 5 ദിവസം കഴിഞ്ഞു , എന്നിട്ടാണ് വേണ്ടി വന്നാൽ, കഷ്ടം !! ഇയാളൊക്കെ ഒരു സംസ്ഥാന ഭരണതലത്തിൽ എത്തിയാൽ സ്ഥിതി എന്താകുമെന്ന് മനസ്സിലാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന കാര്യം.

  • @shafimuhammed4587
    @shafimuhammed4587 Před měsícem

    ഇന്നലെ രാത്രീ തിരച്ചിൽ നടത്തി എന്താ തള്ള് 6 മണി കഴിഞ്ഞാൽ അവരെ വീട്ടിൽ പോവും 4 jcb 5 ടിപ്പർ അതെ അവിടെ ഒള്ളു

  • @dilshadashraf7856
    @dilshadashraf7856 Před měsícem

    Vandivannaal ,,,,venam

  • @nas1467
    @nas1467 Před měsícem +2

    വല്ലാത്ത വാഴ, ഈ അവസ്ഥ ആയിട്ടും ആവശ്യം വന്നിട്ടില്ലേ ?

  • @Aneeskumbala
    @Aneeskumbala Před měsícem

    ഇനി എപ്പോഴായാണ് വേണ്ടി വരുക എന്തിനാണ് കാത്തിരിക്കുന്നത് 4ദിവസം കഴിന്നില്ലേ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യൂ

  • @vinielsa7355
    @vinielsa7355 Před měsícem

    Ee vendi varum enna thonnal 5 days ayitum thonniyillenkil pinne ini eppo thonnum...

  • @narayanankutty5973
    @narayanankutty5973 Před měsícem +1

    ഇയാൾക്ക് ഇതിൽ എന്ത് ചെയ്യാൻ പറ്റും

  • @arunagility
    @arunagility Před měsícem

    മനുഷ്യജീവൻ ആണ്. മണ്ണിനടിയിൽ. വോട്ട് കിട്ടിയവർ നേരിട്ട് ഒന്ന് പോയി എന്തേലും ഒന്ന് ചെയ്യുമോ???? സമയം പോകുംതോറും ഇഴഞ്ഞു നീങ്ങുന്നു 🙏🙏🙏🙏

  • @dilshadashraf7856
    @dilshadashraf7856 Před měsícem

    Ini eplaaaaadooooooo

  • @dilshadashraf7856
    @dilshadashraf7856 Před měsícem

    Epppo

  • @abdulniyastkniyas5008
    @abdulniyastkniyas5008 Před měsícem

    നിന്റെ പ്രസ്ഥാനമാണ് അവനെ ജീവനോടെ കിട്ടിയിട്ടില്ലെങ്കിലും കാരണക്കാർ

  • @ncbabu1
    @ncbabu1 Před měsícem

    എന്ത് ഗുഡ്മോണിങ് ബാഡ് മോണിംഗ് ആണ്--!! അഞ്ച് ദിവസമായിട്ടും ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നില്ല ഇന്ത്യ എന്ന മഹാരാജ്യത്തെ കാവൽക്കാർക്ക്

  • @jineesha.c2405
    @jineesha.c2405 Před měsícem +3

    സൈന്യതിനെ വിളിക്കാൻ എന്താടോ തടസം

    • @saheernk1517
      @saheernk1517 Před měsícem

      സൈന്യം മോങ്ങിയുടെ ഡിഫൻസ് മന്ത്രി ആണ് തയോളി അയക്കേണ്ടത്

  • @aslam375
    @aslam375 Před měsícem

    edo ...ini eppozha.....vegam vilikk.......Indian army is powerful

  • @sreekumarvsatyam1084
    @sreekumarvsatyam1084 Před měsícem +1

    വേണുഗോപാൽ വെറുമൊരു പൊങ്ങൻ

  • @gopankumarkumargopan8986
    @gopankumarkumargopan8986 Před měsícem

    സുരേഷ് ഗോപിയോട് പറഞ്ഞാൽ കൂടുതൽ വേഗതയുണ്ടാകും അദ്ദേഹത്തിന് ഡിഫൻസ് മിനിസ്റ്ററെ സ്വാധീനിക്കാൻ പെട്ടെന്ന്കഴിയും

  • @Aneeskumbala
    @Aneeskumbala Před měsícem +2

    ആദ്യം ജീവൻ രക്ഷിക്കൂ എന്നിട്ട് വീഴ്ച അന്വേഷിക്കാം

  • @gratisantony
    @gratisantony Před měsícem

    ഇതുവരെ ഏതു..... ആയിരുന്നു

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 Před měsícem

    കോൺഗ്രസ് ഭരിക്കുന്ന ഇടങ്ങൾ ഒക്കെ ഇങ്ങിനെ തന്നെ എല്ലാം പപ്പുമാർ കഷ്ടം 5ദിവസമായി

  • @anilardhra3715
    @anilardhra3715 Před měsícem

    എന്തിനാണ് ഒരു സർക്കാർ ഇങ്ങിനെ ഒരു ജീവന് വേണ്ടി എല്ലാവരുടെയും കാല് പിടിക്കേണ്ട അവസ്ഥ.ത്ഫു. മരിച്ചിട്ട് വേണോ സൈന്യത്തെ വിളിക്കാൻ 🙏🙏🙏🙏🙏

  • @BraveVoice-rs5bx
    @BraveVoice-rs5bx Před měsícem

    Ya Allah Save him🤲

  • @user-xr4ku3hc5g
    @user-xr4ku3hc5g Před měsícem

    Please call army❤paka result milegha

  • @santhoshthampi8682
    @santhoshthampi8682 Před měsícem

    വേണ്ടി വന്നാൽ ഞങ്ങൾ അടുത്ത മാസം സൈന്യത്തെ വിളിക്കും.... (സ്നേഹത്തിന്റെ കട തുറക്കുന്നവർ )

    • @saheernk1517
      @saheernk1517 Před měsícem

      സൈന്യം മോങ്ങിയുടെ ഡിഫൻസ് മന്ത്രി ആണ് തയോളി അയക്കേണ്ടത്

  • @shafimuhammed4587
    @shafimuhammed4587 Před měsícem

    അവന്റെ പാർട്ടി അല്ലെ ഇങ്ങനെ നടക്കൂ

  • @DemiGod974
    @DemiGod974 Před měsícem

    Dei dei dei ingane thalli marikkuanellooo😂

  • @happytalk8360
    @happytalk8360 Před měsícem

    Inum ippozha vandi varuntha

  • @muhyu9022
    @muhyu9022 Před měsícem

    ഇവനെക്കൊണ്ടൊന്നും ഒരുച്ചുക്കു ചെയ്യാൻ കഴിയില്ല കർണാടക സർക്കാർ വൻ tholviyayi മാറി

  • @Realinfobits
    @Realinfobits Před měsícem

    സൈന്യത്തിന്റെ സഹായം വേണ്ടി വന്നാൽ തേടുമെന്ന് പറയുന്നു... ഇപ്പഴല്ലാതെ പിന്നെ എപ്പഴാണ് വേണ്ടി വരുന്നത്... Pls do fast rescue operations..

  • @subhasharukara4062
    @subhasharukara4062 Před měsícem

    എപ്പോ സൈന്യത്തെ വിളിക്കല്..

  • @user-db4hg8iy6d
    @user-db4hg8iy6d Před měsícem

    ഇന്നാണോ kc ഈ വിവരം അറിയുന്നത്. Daily പത്രം വായിക്കാൻ ശ്രെമിക്കുക

  • @kvrajan765
    @kvrajan765 Před měsícem

    Sainyathe vilikkan aareyaado kaathunilkkunnathu. Swantham verttlie aalanenkil ingane wait cheyyumo.

  • @SivarajanccCc
    @SivarajanccCc Před měsícem

    അത് എപ്പോ ആണ് വേണ്ടി വരുക 😢😢😢

  • @mathewsmathew4648
    @mathewsmathew4648 Před měsícem

    വേണ്ടിവന്നാല്‍ 😂

  • @e.x7217
    @e.x7217 Před měsícem +1

    കോൺഗ്രസിനെ വിളിക്കു രാജ്യത്തെ രക്ഷിക്കൂ 😂😂

  • @Jose-po6pq
    @Jose-po6pq Před měsícem +1

    Shame on reporter channel and kc

  • @faisalfa2354
    @faisalfa2354 Před měsícem

    Nammuda.sainatha.vilikkanam.pattannu

  • @priyathomas5349
    @priyathomas5349 Před měsícem

    One of the main failure of congress government anywhere in state or centre..... Delay in action.... 😢😢😢😢why????? Please wakeup... It is already too late❤❤❤❤

  • @dilshadashraf7856
    @dilshadashraf7856 Před měsícem

    Marichitto

  • @rajmohan2446
    @rajmohan2446 Před měsícem

    സൈന്യം രഷാ പ്രവർത്തനതിന് എത്ര ദിവസം വേണം എന്ന് വേണുഗോപാൽ.
    ഈ കൊച്ചിന്ന് വേറെ പണി ഇല്ലേ, ഇവൻ ഒന്നും ചെയ്യില്ല.

  • @mohan748
    @mohan748 Před měsícem

    ഇനി ആണോ armye വിളിക്കുന്നത്???

  • @anthummavanraju7559
    @anthummavanraju7559 Před měsícem

    4 ദിവസം ആയിട്ട് എന്ത് ചെയ്തു.

  • @MrAjithjoseph
    @MrAjithjoseph Před měsícem

    ഇപ്പോളാണോ ഓർത്തത് കഷ്ടം

  • @abrahamthannipara5805
    @abrahamthannipara5805 Před měsícem

    Loosing all hopes of survival 😢

  • @ShebeerChinju
    @ShebeerChinju Před měsícem

    Niyamam samrakshanam daivangalku mathram ulla avaraa...cha rashtreeya bharana samvidanam ulla nadu

  • @user-qk4el3eq5t
    @user-qk4el3eq5t Před měsícem

    ഇനി എപ്പോഴാ അമ്പാനേ

  • @vishnujith5146
    @vishnujith5146 Před měsícem

    ഒരു കഞ്ചാവ് അടിച്ചവൻ മല കേറിയപ്പോൾ അവനെ ഇറക്കാൻ സൈന്യം വന്നു അതൊക്കെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ആയിരുന്നു

    • @saheernk1517
      @saheernk1517 Před měsícem

      സൈന്യം മോങ്ങിയുടെ ഡിഫൻസ് മന്ത്രി ആണ് തയോളി അയക്കേണ്ടത്

  • @faisalfa2354
    @faisalfa2354 Před měsícem

    Kc.pattannu.nammuda.sainatha.vilikkanam

  • @luckyhoope377
    @luckyhoope377 Před měsícem

    രാഗാ, കെ സി, ബിസി, സിസി, സതീശൻ, കഞ്ഞിക്കുഴി, എന്തു വാടേ 'മൊട്ടെയേ ലാലുള്ള മാധ്യമ പ്രവർത്തകൾ പ്രമോട്ട് ചെയ്ത് ജയിക്കുന്ന കോൺഗ്രസ് നാടിനാപത്ത്

  • @sethumadhavan2496
    @sethumadhavan2496 Před měsícem

    Venugopal's effort to blame NHAI is very evident. But he is silent on the fact why search operation started seriously on fourth day and who is responsible for this inordinate delay?

  • @mikhaeljantony9712
    @mikhaeljantony9712 Před měsícem

    No value for Indian Citizen

  • @haridasv9041
    @haridasv9041 Před měsícem +1

    Venugopal ano India bharikkunne motte

  • @Noufal232-qd7qk
    @Noufal232-qd7qk Před měsícem

    കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നത്

  • @user-dt6nu1fg6b
    @user-dt6nu1fg6b Před měsícem

    ആരുൺ കുമാർ മിടുമിടുക്കൻ അഭിനന്ദനങ്ങൾ സാർ താങ്കൾക്കും . റിപ്പോർട്ടർ മീഡിയയ്ക്കും.