ബർത്ത്ഡേ ആഘോഷം പെന്തക്കോസ്തർക്കിടയിൽ. പാസ്.. അനീഷ് കാവാലം

Sdílet
Vložit
  • čas přidán 10. 04. 2024
  • Edit with InShot: inshotshare.app

Komentáře • 33

  • @jomonjohn2073
    @jomonjohn2073 Před 2 měsíci +2

    വിധിക്കാൻ അധികാരം ഉള്ള ഒരാൾ ഉണ്ട്. വിധിക്കുന്നവരെ വിധിക്കും. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിച്ചു ദൈവരാജ്യത്തിനു വേണ്ടി ഒരുക്കപ്പെടാൻ ദൈവം ഓരോത്തരെയും സഹായിക്കട്ടെ.

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 2 měsíci +8

    ഇന്നത്തെ ദൈവദാസന്മാർ 100 ൽ 80തും പ്രഹസനം ആണു ഒറിജിനൽ ആയി വചനം പറയുന്നവർ 20%പോലും ഇല്ല മറ്റുള്ളവരുടെ കുറ്റവും കുറവും ഹാസ്സിയ രൂപത്തിൽ എഴുന്നള്ളിക്കും ചൊറിച്ചിൽ കേൾക്കാൻ ജനം ആകാംഷയോട് ഇരുന്നു ചിരിക്കും സ്വർഗം ഉറ്റു നോക്കുന്നു അതുപോലും ആരും ഓർക്കുന്നില്ല തമാശ കേൾക്കാൻ ആണു ജനത്തിന് ഇഷ്ട്ടം 😂👌

    • @subhashbaby
      @subhashbaby Před 2 měsíci +1

      എന്നാൽ നിങ്ങൾ പ്രസംഗികൂ

  • @jollymathew5827
    @jollymathew5827 Před 2 měsíci +1

    പൗലോസ് ഉദ്ദേശിച്ച ആൻഡുകളും കാലങ്ങളും birthdayum വെഡ്ഡിംഗ് അനിവേഴ്സറിയും ആണോ?
    അതോ ജാതീയ ആചരങ്ങൾ ആണോ?
    ഉദാഹരണം - രാഹുകാലം , നല്ല ദിവസം.

  • @sunnykochuparambil1978
    @sunnykochuparambil1978 Před 2 měsíci +15

    മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്തുക, സ്വന്തം കണ്ണിലെ കൊൽ എടുത്തു മാറ്റുക, ദയവായി യേശുവിനെ കുറിച്ച് പറയുക,

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls Před 2 měsíci +3

      He says the truth , someone has to tell

    • @wanderer6335
      @wanderer6335 Před 2 měsíci +2

      ശരിയാ യേശുവിനെപറ്റി ആരും പറയുന്നില്ല

    • @royroy8518
      @royroy8518 Před 2 měsíci +1

      പാസ്റ്റർ കറക്റ്റ്..2024വർഷമായിട്ടും യേശുവിനെ അറിയാത്തവരോട് ഇനി എന്തു പറയാനാ... മാതാനുയായികൾ 😄😄😄

  • @josesamuel136
    @josesamuel136 Před 2 měsíci +2

    ആമേൻ

  • @jayagopi362
    @jayagopi362 Před 2 měsíci +2

    Praise the Lord 👏God bless you 👏🌹🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 2 měsíci +5

    ജന്മദിനം ആഹോഷിക്കുന്നത് തെറ്റു എന്ന് വചനം പറയുന്നില്ല മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ ഇത്ഒക്ക് ആഗ്രഹിക്കുന്നു കാരിയം അല്ലേ അടിയന്തിരം അല്ലല്ലോ 😂😂👌

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls Před 2 měsíci

      If you go through the word of God ,God is great full to us from our mother's womb till our last breath , over celebration of anything is not good , our citizenship in Heaven we should have hope for eternity, birth day celebration is self praising and God doesn't want that

    • @lalthazhemuriyil
      @lalthazhemuriyil Před 2 měsíci

      1. ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
      2. അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
      3. അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു.
      4. അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.
      5. എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

  • @ShanAntony-vk5rm
    @ShanAntony-vk5rm Před 2 měsíci

    Amen

  • @jessyjoseph1689
    @jessyjoseph1689 Před 2 měsíci +3

    ❤🙏🙏🙏

  • @RMS777
    @RMS777 Před 2 měsíci

    ക്രിസ്തുവി൯റ് ജനനദിവസംമാത്രമേ സംശയമുള്ളൂ അതുകൊണ്ടു അതു വേണ്ട, ഈ കാരൃത്തിൽ സംശയമില്ല ആയതിനാൽ ഓടിനടന്നു ബർത്ത്ഡേ ആഘോഷിയ്കുകയാണ്

  • @dassasa
    @dassasa Před 2 měsíci +4

    തീർച്ചയായും പിന്നെ ശ്രീധനം തെറ്റ് ആണ് അതിന്റെ പങ്ക് പറ്റുന്നവർ ഇല്ലേ

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls Před 2 měsíci +3

    Pentecostal people are celebrating birthday and wedding anniversary more than any other people, when we deeply read the word of God we will not celebrate all these gentile culture, there are so many believers who doesn't meditate the word of God, please come closer to the word of God and please be sure of the eternity and it is nearing

  • @chandrikaklgd4929
    @chandrikaklgd4929 Před 2 měsíci

    👌

  • @babumenon51
    @babumenon51 Před 2 měsíci +1

    😊😊😊

  • @user-lh4wj8fh7d
    @user-lh4wj8fh7d Před 2 měsíci

    In PC churches,Special covers are prepared for bday and marriage anniversaries gifts for fund collection.Are these not corruptions?

  • @samkutty3654
    @samkutty3654 Před 2 měsíci +1

    ഈ സോദോമ്യനെ വിളിച്ചു യോഗം നടത്തുന്നവർ, ഇവൻ പറയുന്നത് കേട്ടു സന്തോഷിക്കുന്നു. കഷ്ടം. കഷ്ടം.

  • @vineeshkv3210
    @vineeshkv3210 Před 2 měsíci +1

    A. Amen

  • @Venubrother
    @Venubrother Před 2 měsíci

    9 ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?
    ഗലാത്യർ 4:9
    10 നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
    ഗലാത്യർ 4:10
    11 ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
    ഗലാത്യർ 4:11

  • @MridulaSShibu
    @MridulaSShibu Před 2 měsíci +2

    ക്രിസ്തു വിൻറെൻയും മനുഷ്യരായ നമ്മുടെയും ജനിച്ച ദിവസം ഓർക്കുന്നതും ആഘോഷിക്കുന്നതും തെറ്റ് എന്ന് പറയുന്ന താങ്കൾ ജനിക്കാനേ പാടില്ലായിരുന്നു മറ്റുള്ളവരെ കുറ്റം പറയുന്ന താങ്കൾ ഒരു നാളീൽ നീക്കും പോക്കില്ലാത്ത നൃയാധിപ സഭയുടെ മുൻപിൽ നിൽക്കുമ്പോൾ ഇതെല്ലാം മനസ്സിലാകും സ്വയം നീതീകരീച്ച ഞാൻ എന്ന ഭാവത്തിൽ അഹങ്കരിക്കുന്ന താങ്കൾ ഇനി ഒന്ന് വചനം അനുസരിച്ച് മാനസാന്തരപ്പെടണം

  • @claitysabu334
    @claitysabu334 Před 2 měsíci +1

    ഈ കുറ്റം പറയുന്ന സമയത്തെ യേശുവിന്റെ സ്നേഹത്തെപ്പറ്റി പഠിപ്പിക്കു

    • @anjalas2879
      @anjalas2879 Před 2 měsíci +1

      ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുന്നത് അവിടുത്തെ കല്പന അനുസരിക്കുന്നതാണ്

    • @anjalas2879
      @anjalas2879 Před 2 měsíci +1

      അനുസരിച്ചാൽ ഐശ്വര്യം ആസ്വദികാം

    • @womensfellowshipskd7406
      @womensfellowshipskd7406 Před 2 měsíci

      Pr.Anish 👌🏼

  • @sarammadavid3023
    @sarammadavid3023 Před 2 měsíci +1

    Amen