Portulaca / care during rainy season / pathumani / പത്തുമണി ചെടികളുടെ മഴക്കാല സംരക്ഷണം

Sdílet
Vložit
  • čas přidán 26. 08. 2024
  • This video features how to care Portulaca plants during the rainy season. This video is prepared by Reena Shaji and the plants included in this video is from her home garden at Malaparamba, Kozhikode.
    #portulaca #purslane #rainyseasoncare #homegarden #rain #verticalgarden #diseases #pathumani #പത്തുമണി #മഴക്കാലസംരക്ഷണം #pathumanipoov
    • Portulaca / care durin...

Komentáře • 189

  • @appus5602
    @appus5602 Před 3 lety +2

    Chechi nannayi paranju tharunnundu 👍🏻mazhakkala paricharanam👌🏻👌🏻

  • @Flora_blooms
    @Flora_blooms Před 11 měsíci +1

    Beautiful colours n garden

  • @ushasathyan2862
    @ushasathyan2862 Před rokem +1

    അടിപൊളി വീഡിയോ

  • @shanthimolmaheendra2882
    @shanthimolmaheendra2882 Před 11 měsíci +1

    Great Video chechi 👍👏👏👏

  • @r.vinayagansurya8816
    @r.vinayagansurya8816 Před 3 lety +1

    Very useful tips and
    Very beautiful flowers 😍😍😍

  • @sharonmayi2225
    @sharonmayi2225 Před 3 lety

    താങ്ക്സ് ചേച്ചി വളരെ ഉപകാരമായിരുന്നു എനിക്ക് കുറച്ചു ചെടികൾ വേണമായിരുന്നു

    • @shajicjfca
      @shajicjfca  Před 3 lety

      കുറച്ചു കഴിഞ്ഞിട്ട് തരാം. WhatsApp 9496286224

  • @alikabijugeorge1730
    @alikabijugeorge1730 Před 3 lety +2

    Super Reena Aunty. .👌👏👍

  • @indrajithsajeev4552
    @indrajithsajeev4552 Před rokem +1

    Kidu

  • @nived.a6975
    @nived.a6975 Před 3 lety

    Reenachechi pathumani paricharanam valare bhangiyayi explain chaithu.... nalla video... 👌👌👌👍👍

  • @valsalabhasi7481
    @valsalabhasi7481 Před rokem

    Garden Settings um All Flowers pentas & Pathumani Super. KurachuPentas Tharane. I have only Red and Majenta.

  • @ajithajayath3546
    @ajithajayath3546 Před 3 lety +1

    Valare upakara pradamayi thank you very much

    • @shajicjfca
      @shajicjfca  Před 3 lety

      Welcome

    • @ashbinbabu5440
      @ashbinbabu5440 Před 3 lety

      ചേച്ചി വളരെ ഉപകാരമുള്ള വീഡിയോ, ചെടിയെല്ലാം super, മാഷാ കഴിയുമ്പോൾ പത്തുമണി ചെടി tharane, എല്ലാം സൂപ്പർ colour

  • @elsaniyajohn
    @elsaniyajohn Před 3 lety +1

    Adipoli Reena Aunty......👍👍👏👏👌👌

    • @shajicjfca
      @shajicjfca  Před 3 lety

      Thank you

    • @mohammedfaheem195
      @mohammedfaheem195 Před 3 lety

      @@shajicjfca 1PM

    • @rajaneeshvaikathukaran1040
      @rajaneeshvaikathukaran1040 Před 2 lety

      സ്ഥലം എവിടെയാണ്. ചെടികൾ കിട്ടുമോ . നന്നായിട്ടുണ്ട. എന്റെ കയ്യിലും ഉണ്ട്

  • @kidgamerff7972
    @kidgamerff7972 Před 3 lety +1

    അടിപൊളി കളക്ഷൻ

  • @beatsofnaturee
    @beatsofnaturee Před rokem

    എത്ര നല്ല മനോഹരമായ പത്തു മണി പൂക്കൾ ഉപകാരപ്രദമായ വീഡിയോ❤️❤️❤️❤️

  • @remyar5780
    @remyar5780 Před 3 lety

    Super.... Upakarapradam aaya video....

  • @devisasidharan
    @devisasidharan Před 2 měsíci +1

    ചേച്ചി എന്നിക്കും ഈ പത്ത് മണി ചെടി വേണം എവിടാണ് സ്ഥലം

  • @sainabapa3093
    @sainabapa3093 Před 3 lety +1

    ചേച്ചി ചെടികൾ സൂപ്പർ

  • @raheena8928
    @raheena8928 Před 3 lety +9

    ചേച്ചി മഴ കഴിഞ്ഞിട്ട് sale ചെയ്യണേ എല്ലാ ചെടികളും സൂപ്പർ 👍

    • @shajicjfca
      @shajicjfca  Před 3 lety +2

      തീർച്ചയായും. ചെടികൾ എല്ലാം മഴക്കാലത്ത് നശിച്ചു പോകാതെ ഇരിക്കാൻ ശ്രമിക്കുകയാണ്.

    • @raheena8928
      @raheena8928 Před 3 lety

      @@shajicjfca 👍👍

    • @rameshkumarchottanikkara7316
      @rameshkumarchottanikkara7316 Před 3 lety

      Achchodaa!!! Njan arinjilla chechiyude kayyil 100verity chediyundennu.

    • @salomyjoseph3464
      @salomyjoseph3464 Před rokem

      ​😊😊😅😅😢😮😊

  • @sakunthalak8234
    @sakunthalak8234 Před 3 lety +2

    Valarie upakarapradhamThanks

  • @aminamoinu
    @aminamoinu Před 3 lety +1

    Very useful video👌👌👌💐

  • @sobhavijay2765
    @sobhavijay2765 Před 3 měsíci

    സൂപ്പർ

  • @Flourish-with-flowers
    @Flourish-with-flowers Před 2 lety +1

    Vertical ന്റെ arrangement super. അതിന്റെ measurement ഒന്ന് parayumo

    • @shajicjfca
      @shajicjfca  Před 2 lety

      Measurement എടുത്തിട്ട് പറയാം.

  • @preethasuresh6389
    @preethasuresh6389 Před 2 lety

    അടിപൊളി കളക്ഷൻ 👌👌

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 3 měsíci

    സൂപ്പർ ❤️💕

  • @ifazgarden9593
    @ifazgarden9593 Před 3 lety

    Ella chedekalum super.,.👍

  • @sajithaunni5873
    @sajithaunni5873 Před 3 měsíci

    Thank you

  • @snehasona3197
    @snehasona3197 Před 3 lety +3

    Chechi online ayi sale undo..plz reply

  • @SavithriMeengoth-up4uj
    @SavithriMeengoth-up4uj Před rokem +1

    പത്തു മണിപ്പൂവിൻ്റെ കമ്പ് വി.ല്പനയ്ക്ക് ഉണ്ടോ ? വില എത്ര യാ ണ് ? തൈകൾ നടാൻ താത്പര്യം ഉണ്ട്

  • @Shai-lr2ct
    @Shai-lr2ct Před 2 lety

    👍👍👍👍 എനിക്ക് വലിയ ഇഷ്ടമാണ് 10 മണിചെടിയെ കണ്ടിട്ട് കൊതിയാവുന്നു. എനിക്ക് ഉണ്ട് 10 കളർ🌷🌷❤️👍👍 ഇപ്പോൾ Sale ഉണ്ടോ ? എന്റെ വീട് കോട്ടയത്ത് ആണ് .

  • @junediarymalayalam4796
    @junediarymalayalam4796 Před 3 lety +2

    പത്തുമണി പൂക്കൾ കണ്ടിട്ട് കൊതിയായി

    • @shajicjfca
      @shajicjfca  Před 3 lety

      Thank you

    • @nirmsnair7377
      @nirmsnair7377 Před 3 lety

      നല്ല growth ഉണ്ട്‌ പക്ഷെ പൂക്കൾ ഇല്ല. പ്ലീസ് help

    • @muhammadjihan8797
      @muhammadjihan8797 Před 3 lety

      @@nirmsnair7377 proon cheyth kodthnokku

  • @sujeethkumar4460
    @sujeethkumar4460 Před 3 lety

    Nice
    Ethil oru paramarsam kandu
    Velleecha adhava meelibug
    Ethu randum vere vere jeevikalanu

    • @shajicjfca
      @shajicjfca  Před 3 lety

      Thank you for pointing out the mistake. വെള്ളീച്ചയുടെ മുട്ടയും, meelibug ഉം കണ്ടാൽ ഒരു പോലെ ഇരിക്കും. അതുകൊണ്ടു് മറിപോകുന്നതാണ്. ഇനി ശ്രദ്ധിക്കാം

  • @prabhuc3490
    @prabhuc3490 Před 7 hodinami

    Ok

  • @Green-mystic
    @Green-mystic Před 3 měsíci

    Ee stand evidunna vangichad

  • @sinipgeorge6945
    @sinipgeorge6945 Před 3 lety +1

    Suuper .......👌👌👌👌

  • @sudhasanjay553
    @sudhasanjay553 Před 2 lety

    അടിപൊളി

  • @harishariskk7364
    @harishariskk7364 Před rokem

    Super

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 3 měsíci

    വിൽപ്പനയുണ്ടോ. 👌

  • @_rinu_0
    @_rinu_0 Před 2 lety +1

    Meeli bug inu use cheyyunnadhinte perentha valakkadayilundaavo

    • @shajicjfca
      @shajicjfca  Před 2 lety

      Tata Manik
      5 gram ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യാം.
      വള കടയിൽ കിട്ടും

  • @kumarashokbabu7889
    @kumarashokbabu7889 Před 3 lety

    ചേച്ചി
    Tips എല്ലാം super. എനിക്ക് കുറച്ചു വെറൈറ്റി സ്റ്റംസ് തരുമോ. ഇപ്പോൾ ഉണ്ടങ്കിയാൽ വേനൽകാലത്തേക് പൂക്കൾ ഉണ്ടാകാമല്ലോ. എന്റെ കയ്യിൽ 2 വരോറ്റി മാത്രമേ ഉള്ളു.ഇപ്പോഴാണ് കിട്ടുക.15 variety minimum തരണം. Details അറിയിലുമല്ലോ. പ്ലസ്. അവഗണിക്കരുത്. അത്രക് പൂക്കൾ ഇഷ്ടമായതുകൊണ്ടനു കെട്ടോ.
    Reply pls.

  • @shabnakabeer7696
    @shabnakabeer7696 Před 3 lety

    Thanks 🙏

  • @mummu.s_kitchen
    @mummu.s_kitchen Před 3 lety

    Very informative '

  • @shakeelaashraf7368
    @shakeelaashraf7368 Před 3 lety

    Thanks

  • @haseenavlogs2337
    @haseenavlogs2337 Před 3 lety +1

    Supper😍😍😍♥️♥️

  • @renjurenju9846
    @renjurenju9846 Před 3 lety

    Good

  • @shereenaprabhakar7597
    @shereenaprabhakar7597 Před 3 lety

    Good lnformation👍

  • @greenearth8750
    @greenearth8750 Před 3 lety

    Super 👍👍

  • @kyaumrungthung2390
    @kyaumrungthung2390 Před 3 lety

    Love from Montagnard Jarai

  • @rajagopaliruvallur6366

    Nice

  • @user-bg2hr5ge9o
    @user-bg2hr5ge9o Před 2 měsíci

    എന്റെ കയ്യിൽ 50 കളുടെ ചെടിയുണ്ട് അതിപ്പം ടെറസിന്റെ മുകളിൽ ഇരിക്കുകയാണ് ഞാൻ വെച്ചിട്ടുണ്ട് അതിനകത്ത് ഈ മുന്നേ കേറാതിരിക്കാൻ വേണ്ടി എന്ത് ചെയ്യേണ്ടത് പത്തുമണി 50 ചെയ്യണം എന്ന് പറഞ്ഞു തരുമോ

  • @Green-mystic
    @Green-mystic Před 3 měsíci

    Patumaniyude stand evidunna. Angi hath

  • @rohinibalan5654
    @rohinibalan5654 Před 3 lety

    👌 Supper

  • @uplakshmimurali2305
    @uplakshmimurali2305 Před 3 měsíci

    🤩🤩

  • @appus5602
    @appus5602 Před 3 lety +1

    Ethu ente veettil undu. Mazhakkalamanu kashttam 😔😔😔

  • @hadhihizaworld6818
    @hadhihizaworld6818 Před 3 lety +1

    Muttathod podichadh edhin use cheyyan pattuo?

    • @shajicjfca
      @shajicjfca  Před 3 lety

      എല്ലാ ചെടികൾക്കും നല്ലതാണ്

    • @Hananazer3413
      @Hananazer3413 Před 3 lety

      Supper chechi .orupad upakaraprethamaya video thank you

  • @jeffysajan1589
    @jeffysajan1589 Před 3 lety +1

    Chechi sale Undo,entha ചെയ്യേണ്ടത് അതിന്, pls reply🙏🙏🙏🥰🥰

    • @shajicjfca
      @shajicjfca  Před 3 lety

      Sale ചെയ്യാറുണ്ട്.
      പത്തുമണി ചെടികൾ ഇപ്പോൾ വാങ്ങി നട്ടുപിടിപ്പിക്കാൻ ശ്രമിക്കേണ്ട. കാരണം തണുപ്പ് കൂടുതൽ ആയതുകൊണ്ട് തണ്ടുകൾ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇനി പിടിച്ചാലും പൂക്കൾ ഉണ്ടാകുകയില്ല അതുകൊണ്ട് മഴക്കാലം കഴിഞ്ഞ് വാങ്ങി നട്ടുപിടിപ്പിച്ചാൽ മതി. Video മുഴുവൻ കാണുക

    • @dilnadiya1929
      @dilnadiya1929 Před 3 lety

      Chechi enikkum venam

    • @-----RAMEEZ------07
      @-----RAMEEZ------07 Před 3 lety

      @@dilnadiya1929 പത്തുമണി ചെടി sale 7994777079

  • @minianand3721
    @minianand3721 Před 3 lety +1

    മീലി ബഗും വെള്ളീച്ചയും രണ്ടാണ്...

    • @shajicjfca
      @shajicjfca  Před 3 lety +1

      ശരിയാണ് നിങ്ങൾ പറഞ്ഞത്. എൻ്റെ ചെടികളിൽ വെള്ളീച്ച കാണാറില്ല. വെള്ളിച്ചയുടെ മുട്ട പോലെയുള്ള വൈറ്റ് കളർ മീലി ബഗ് പോലെയിരിക്കുന്നത് കൊണ്ട് തെറ്റിപ്പോയതാണ്.
      Thank you for pointing out the mistake

  • @rameshkumarchottanikkara7316

    Orange colour chirakil karutha kuttu poleyulla chirakulla cheriya praani upadrava kaariyaano???

    • @shajicjfca
      @shajicjfca  Před 3 lety

      അത് ഇല തിന്നും. neem oil വെളുത്തുളളി മിശ്രിതം സ്പ്രേ ചെയ്താൽ മതി.

  • @aminaameenamina4086
    @aminaameenamina4086 Před rokem

    Nalla colurhanallo sale undo undengil online aai thatumo

  • @Shai-lr2ct
    @Shai-lr2ct Před 2 lety

    ചേച്ചി കോഴിക്കോട് എവിടെയാണ് വീട്

  • @sancyjoseph344
    @sancyjoseph344 Před 3 lety

    👍

  • @preethivinay8198
    @preethivinay8198 Před 7 měsíci

    വേണമായിരുന്നു വിൽപന ഉണ്ടോ

  • @bushraasmallyoutuber
    @bushraasmallyoutuber Před 3 lety +2

    5 മെത് കീടനാശി നിയുടെ പേര്, എഴുതുമോ

  • @downloadmanager8664
    @downloadmanager8664 Před 2 lety

    Pathmanichedimaykaalath

  • @akhilavishnu4833
    @akhilavishnu4833 Před 3 lety

    Njan ippol propagate cheidhu okkke chinju pokunnu ,shadil any vechukku. U

    • @shajicjfca
      @shajicjfca  Před 3 lety

      വെളളം കൂടിയിട്ടാണ്. വെയിൽ കിട്ടുന്ന സ്ഥലത്ത് വെക്കുക

  • @selinthomas2282
    @selinthomas2282 Před 3 lety +2

    ഈ സ്ഥലം എവിടെ ആണ്.ചെടിയുടെ തണ്ട് കിട്ടാൻ എന്തുചെയ്യണം

    • @shajicjfca
      @shajicjfca  Před 3 lety +1

      ഞാൻ കോഴിക്കോട് പ്രൊവിഡൻസ് കോളേജിന് അടുത്താണ്. പത്തുമണിച്ചെടി ഇനി മഴക്കാലം കഴിഞ്ഞ് നട്ടുപിടിപ്പിച്ചാൽ മതി. നല്ല വെയിൽ ഉണ്ടെങ്കിൽ മാത്രമേ പൂക്കൾ ഉണ്ടാകുകയുള്ളൂ. ഇപ്പോൾ നട്ടാൽ മുഴുവൻ ചീഞ്ഞു പോകാനാണ് സാധ്യത

    • @machingalhome5455
      @machingalhome5455 Před 3 lety

      Kurach thand tharumo chechi please

    • @selinthomas2282
      @selinthomas2282 Před 3 lety

      @@shajicjfca പത്തനംതിട്ടയിൽ ആണ് ഞാൻ.എനിക്ക് ചെടിത്തണ്ട് എങ്ങനെ കിട്ടും മഴ കഴിഞ്ഞ്

    • @shajicjfca
      @shajicjfca  Před 3 lety

      മഴക്കാലം കഴിഞ്ഞിട്ട് contact ചെയ്തൽ മതി. വാട്ട്സ്ആപ്പ്
      9496286224

  • @umeshck977
    @umeshck977 Před 3 lety +1

    ചേച്ചി എനിക്ക് കുറച്ച് തരുമോ എന്റെ കയ്യിൽ 5 കളർ ഉണ്ട് പ്ലീസ് കണ്ടിട്ട് കോതിയാവുന്നു

    • @shajicjfca
      @shajicjfca  Před 3 lety +2

      എല്ലാം prune ചെയ്ത് നിർത്തിയതാണ്. കൂടാതെ മിക്സ് ചെയ്ത് നട്ടതുമാണ്. അതുകൊണ്ട് colour മനസ്സിലാവില്ല. ഇനി ആയി വരണം. ആയിട്ട് തരാം

  • @dhanalakshmidhanam8936

    Umesh ഗുരുവായൂർ വരുകയാണങ്കിൽ കുറച്ച് കളർ തരാം

  • @hajaraameenp6765
    @hajaraameenp6765 Před 3 lety

    chochi sailuddo rippaytharumo

    • @shajicjfca
      @shajicjfca  Před 3 lety

      Pathumani ഇപ്പൊൾ വാങ്ങി നട്ടാൽ മഴയത്ത് ചീഞ്ഞു പോകും. മഴക്കാലം ഉടനെ തുടങ്ങുക അല്ലേ.
      മഴക്കാലം കഴിഞ്ഞിട്ട് നട്ടാൽ മതി. ഇനി ചെടി പിടിച്ചാൽ തന്നെ പൂക്കൾ ഉണ്ടാകില്ല. ചെടിക്ക് നല്ല വെയിൽ വേണം പൂക്കൾ ഉണ്ടാകാൻ.
      ചെടി തരുന്നതിന് ബുദ്ധിമുട്ട് ഒന്നും ഇല്ല

  • @shabna5021
    @shabna5021 Před 3 lety

    Plantinte tip karinja pole nikkunnadh endhan. Ilak churulalum und.

    • @shajicjfca
      @shajicjfca  Před 3 lety +1

      Fungal ആക്രമണം ആണ്. കരിഞ്ഞു നിൽക്കുന്ന സ്റ്റെം കട്ട് ചെയ്തു കളയുക. അതിനുശേഷം Antifungal powder 5 gram ഒരു ലിറ്റർ വെളളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുക. ചെടി വെയിൽ കൊള്ളുന്ന സ്ഥലത്ത് വെക്കുക.

    • @shabna5021
      @shabna5021 Před 3 lety

      @@shajicjfca thnku chechi

  • @geethaprabhakaran8360
    @geethaprabhakaran8360 Před 3 lety

    Malaparamba evide anu??? Vannal taramo cuttings..

  • @ramlamoideen5025
    @ramlamoideen5025 Před 3 lety +1

    Chechi pathumani chedi vilkundo

  • @basheerbashi2897
    @basheerbashi2897 Před 3 měsíci

    കുറച്ചു പത്തുമണി തരോ

  • @dileepanmvnnth
    @dileepanmvnnth Před rokem

    Hy..is it available to buy?

  • @sdp828
    @sdp828 Před 3 lety

    കീടനാശിനി യുടെ പേര് പറഞ്ഞത് ക്ലിയർ ആയി മനസ്സിലാവുന്നില്ല. കമന്റ്ബോലക്സിൽബ് ഒന്നു എഴുതി കാണിക്കു please reply

    • @shajicjfca
      @shajicjfca  Před 3 lety +1

      Manik എന്ന കീടനാശിനി ആണ് meeli ബഗ്, വെള്ളിച്ച എന്നിവയ്ക്ക് അടിക്കുന്നത്.

    • @sdp828
      @sdp828 Před 3 lety

      @@shajicjfca ok thanks dear

  • @renjusheela9006
    @renjusheela9006 Před 3 lety

    Super varieties,can you send me some stems,I shall pay.

    • @shajicjfca
      @shajicjfca  Před 3 lety

      Already pruned. If you are interested to buy, I can give you after 2-3 weeks. Please whatsapp 9496286224

  • @sweetlinjenil4905
    @sweetlinjenil4905 Před 2 lety

    Cuttings sales panuvinkala dear

    • @shajicjfca
      @shajicjfca  Před 2 lety

      After rainy season. Here heavy rain continues. May be after 3 weeks

  • @swathirahul2507
    @swathirahul2507 Před 3 lety

    Can I use Tricholin bio fungicide?

    • @shajicjfca
      @shajicjfca  Před 3 lety

      ആൻ്റി fungal powder ഏതായാലും മതി.

    • @swathirahul2507
      @swathirahul2507 Před 3 lety

      @@shajicjfca ok thank-you

  • @hyf8838
    @hyf8838 Před 3 lety

    Evdyaaa chechi home

    • @shajicjfca
      @shajicjfca  Před 3 lety +1

      Kozhikode

    • @hyf8838
      @hyf8838 Před 3 lety

      @@shajicjfca
      Sale umdo chechi kozhikode evdya hom

  • @manjimamohan1698
    @manjimamohan1698 Před 3 lety

    Post aayi ayachu tharumo

    • @shajicjfca
      @shajicjfca  Před 3 lety

      എല്ലാം കട്ട് ചെയ്യാൻ ഉണ്ടാകില്ല

  • @Yadhudeva
    @Yadhudeva Před 2 lety

    ചേച്ചി എനിക്ക് ഈ plant tharamo plz

    • @shajicjfca
      @shajicjfca  Před 2 lety

      തരാം
      Please contact WhatsApp 9496286224

  • @rufeenafeena9061
    @rufeenafeena9061 Před 3 lety

    ഞാൻ പ്രൂൺ ചെയ്യുന്നെ ചെടി ഒട്ടും ശക്തിയില്ലാതെ കിളിർത്തു വരുന്നു.എല്ലുപൊടി ' മുട്ടതോടു പൊടിക്കൈ ഇട്ടാലും ഒരു ആരോഗ്യവുമില്ല.

  • @hyf8838
    @hyf8838 Před 3 lety

    Sale undoo?

    • @shajicjfca
      @shajicjfca  Před 3 lety

      മഴ വന്നത് കൊണ്ട് പൂക്കൾ കുറവാണ്. മിക്സ് ചെയ്ത് നട്ടതുകൊണ്ട് Colour നോക്കി കട്ട് cheyyan ഇപ്പൊൾ ബുദ്ധിമുട്ടാണ്.

  • @rameshkumarchottanikkara7316

    Ente ponnu chechi pala varietyil ulla ella pattumani chediyum enikku tharumo???

    • @shajicjfca
      @shajicjfca  Před 3 lety

      Prune ചെയ്തു നിർത്തിയതാണ്. ഇനി മഴക്കാലം കഴിഞ്ഞിട്ട് വാങ്ങി പിടിപ്പിച്ചാൽ മതി. ചീഞ്ഞു പോകും പിന്നെ ചെടി ഉണ്ടായാൽ തന്നെ പൂക്കൾ മഴക്കാലത്ത് ഉണ്ടാകില്ല.

  • @preethivinay8198
    @preethivinay8198 Před 11 měsíci

    വേണമായിരുന്നു ചുകപ്പ് തീർച്ചയായും വേണം

    • @shajicjfca
      @shajicjfca  Před 10 měsíci

      നല്ല മഴയായതുകൊണ്ട് ചെടി കുറച്ചു പോയി

  • @user-lz7im5hn8p
    @user-lz7im5hn8p Před 11 měsíci

    എന്റെ പത്തു മണി ചെടികൾ ഒരു ദിവസം മഴ കൊണ്ടിരുന്നു. ഇപ്പോൾ ഞാൻ ചെടികൾ മഴകൊള്ളാത്തിടത്ത് മാറ്റി വെച്ചു. രണ്ടു ദിവസം കഴിഞ്ഞു നോക്കുമ്പോൾ ഇല കൊഴിഞ്ഞു ചീഞ്ഞു തുടങ്ങിയിരിക്കുന്നു. ഞാൻ എന്തു ചെയ്യണം ? മഴ കൂടുതൽ കൊണ്ടതു കൊണ്ടാണോ?

    • @shajicjfca
      @shajicjfca  Před 11 měsíci

      ചട്ടിയിൽ വെള്ളം കെട്ടിക്കിടന്നാൽ ചെടി ചീഞ്ഞുപോകും. ഒരു ദിവസം മഴ കൊണ്ടാൽ ചെടി ചീഞ്ഞു പോകാൻ സാധ്യതയില്ല. ചട്ടിയിൽ നിന്ന് വെള്ളം നന്നായി വാർന്നു പോകുന്ന വിധത്തിൽ വെക്കണം. കൂടാതെ നല്ല സൂര്യപ്രകാശം കിട്ടുകയും വേണം. എങ്കിൽ മാത്രമേ നിറയെ പൂക്കൾ ഉണ്ടാവുകയുള്ളൂ

  • @lathavr6988
    @lathavr6988 Před 3 lety +1

    പത്തുമണി sale ഉണ്ടോ?

    • @aroundmeseethegood73
      @aroundmeseethegood73 Před 3 lety +1

      Und....veno

    • @shajicjfca
      @shajicjfca  Před 3 lety

      Pathumani ഇപ്പോൾ വാങ്ങി നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല. കാരണം ചെടി ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇനി പിടിച്ചാൽ തന്നെ പൂക്കൾ ഉണ്ടാകുകയുമില്ല. അതുകൊണ്ട് മഴക്കാലം കഴിഞ്ഞതിനുശേഷം വാങ്ങി നട്ടുപിടിപ്പിക്കുക. Sale ചെയ്യാറുണ്ട്.
      Video മുഴുവൻ കാണുക

    • @ANJALIKTANJU
      @ANJALIKTANJU Před 3 lety

      @@aroundmeseethegood73 venam

    • @aroundmeseethegood73
      @aroundmeseethegood73 Před 3 lety

      @@ANJALIKTANJU msg me any of my youtube video

  • @sreelakshmiofficial8157
    @sreelakshmiofficial8157 Před 4 měsíci

    Enikku tharamo

  • @niyamk4198
    @niyamk4198 Před 3 lety

    Chechi sale undo

    • @shajicjfca
      @shajicjfca  Před 3 lety

      Prune ചെയ്ത് നിർത്തിയതാണ് ഫ്ലവർ ആയിട്ടില്ല. ഇപ്പൊൾ colour noki cut ചെയ്യാൻ പറ്റില്ല

    • @niyamk4198
      @niyamk4198 Před 3 lety

      @@shajicjfca okey

  • @ranariyas8732
    @ranariyas8732 Před rokem

    Sale undo

    • @shajicjfca
      @shajicjfca  Před 11 měsíci

      sale ഇല്ല. Chedi aayi വരുന്നതേ ഉള്ളൂ

  • @TIME_-_TRAVELERl5821
    @TIME_-_TRAVELERl5821 Před 3 lety

    ഇതിൻറെ എല്ലാത്തിനെയും ഒരു തണ്ട് തരുമോ

    • @shajicjfca
      @shajicjfca  Před 3 lety

      തരാം

    • @nirmsnair7377
      @nirmsnair7377 Před 3 lety

      ഇപ്പോൾ sale ഉണ്ടൊ address തരട്ടെ??

    • @shajicjfca
      @shajicjfca  Před 3 lety

      മഴയുള്ളത് കൊണ്ട് പൂക്കൾ കുറവാണ്. മിക്സ് ചെയ്ത് നട്ടതുകൊണ്ട് colour നോക്കി കട്ട് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. വേണ്ട colour screen shot ഇടുമോ. Whatsapp 9496286224

    • @hadhihizaworld6818
      @hadhihizaworld6818 Před 3 lety

      @@shajicjfca place evdeyan

  • @kilusworld6628
    @kilusworld6628 Před 2 měsíci

    Plese ഫോൺ number തരുമോ
    1:20

  • @nishamp7961
    @nishamp7961 Před 3 lety

    Phonenumbervachukude

    • @shajicjfca
      @shajicjfca  Před 3 lety +1

      Home garden ആണ്. പിന്നെ ചോദിക്കുന്നവർക്ക് കൊടുക്കാറുണ്ട്.

  • @kilusworld6628
    @kilusworld6628 Před 2 měsíci

    ഫോൺ number plese

  • @ajul1849
    @ajul1849 Před 2 lety

    സൂപ്പർ

  • @ranariyas8732
    @ranariyas8732 Před rokem

    Super

  • @rajagopaliruvallur6366

    Nice

  • @babubhaink9518
    @babubhaink9518 Před 3 lety

    Good

  • @anusworld9538
    @anusworld9538 Před 3 lety

    🤩🤩

  • @sreevallydhanaraj8908

    Sale undo

  • @TIME_-_TRAVELERl5821
    @TIME_-_TRAVELERl5821 Před 3 lety

    Super