Mazhayethum Munpe film location| മഴയെത്തും മുൻപേ സിനിമ ലൊക്കേഷൻ|Mammootty|Thenkurussi|sreejithz vlog

Sdílet
Vložit
  • čas přidán 3. 09. 2021
  • Mazhayethum Munpe is a 1995 Malayalam romantic drama film directed by Kamal and written by Sreenivasan. The film stars Mammootty, Shobhana, Annie and Sreenivasan in the lead roles. The plot is centered upon a college professor named Nandakumar, his fiance Uma Maheshwari, and his student Shruthi.
    Annie won the Filmfare Award for Best Actress - Malayalam for her performance as Shruthi. In 2005, this movie was remade in Hindi by the same director as Zameer: The Fire Within starring Ajay Devgan, Ameesha Patel and Mahima Chaudhry.
    Music credits:
    Aparna Babu violin CZcams channel
    • Enthinu Veroru Sooryod...
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 292

  • @thambinavas1774
    @thambinavas1774 Před 2 lety +37

    എല്ലാം അറിഞ്ഞ ശേഷം നന്ദൻ പറയുന്നുണ്ട്... ഇല്ല നിനക്ക് മാപ്പില്ല.... മമൂക്കയുടെ അഭിനയ റേഞ്ച്... ഓ kidu....👌👌👌👌

  • @ananth3982
    @ananth3982 Před 2 lety +17

    'നിന്റെ നോപുര മർമ്മരം
    ഒന്നു കേൾക്കാനായി വന്നു ഞാൻ...
    നിന്റെ സാന്ത്വന വേണുവിൽ
    രാഗ ലോലമായി ജീവിതം' 🎵
    🧡💙💚 👍🏻

    • @suryakiranangal
      @suryakiranangal Před 2 lety +2

      പൂകോണ്ട് മൂടുന്നു വ്രിന്‍ദാവനം
      സിന്ദുരമണിയുന്നു രാഗംബരം

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety

      നൂപുര ആണെന്നാ ഓർമ

  • @manikuttanaim6769
    @manikuttanaim6769 Před 2 lety +14

    ഒരു മഴയത്ത് തീയേറ്റർ ഇരുന്ന് കണ്ട പടം.
    നൊസ്റ്റാൾജിയ.
    താങ്ക്യൂ ശ്രീജിത്ത് ഭായ്...

  • @anun752
    @anun752 Před 2 lety +12

    പാലക്കാട് പ്രകൃതി സൗന്ദര്യം.... വളരെ നന്നായിട്ടുണ്ട്... കമൽ, മമ്മൂക്ക, ശോഭന, ആനി, ശങ്കരാടി ചേട്ടൻ....

  • @_Dharshana_s
    @_Dharshana_s Před rokem +5

    Annie chechi super acting anu 💞 Mazhaethummunpe....1995 memories

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +10

    തുടക്കത്തിലേ ബിജിഎം കലക്കി
    ഈ ഫിലിം ഓർമവരുമ്പോൾ ഒരു ലൊക്കേഷൻ പറയാതിരിക്കാൻ പറ്റില്ല നമ്മുടെ ഭാരതപുഴയോരം അതിലെ പാട്ടുകളുടെ ഭംഗിയും അതാണ്‌. താങ്ക്‌സ് 👏🏼👏🏼❤️

  • @sangeethavijayan7030
    @sangeethavijayan7030 Před 2 lety +11

    Videode koode aah oru bgm koode aayappo entha feel.. ufff powlii 🔥🔥

  • @Ch-lm8tf
    @Ch-lm8tf Před 2 lety +12

    മധുരനൊമ്പരക്കാറ്റ് ,ചിന്താവിഷ്ടയായ ശ്യാമള, കഥാനായകൻ ,നന്ദനം, പാസഞ്ചർ തുടങ്ങിയ സിനിമകളുടെ ലൊക്ഷേഷൻ കൂടി ഉൾപ്പെടുത്തുമെന്ന് കരുതുന്നു.

  • @shihab.1462
    @shihab.1462 Před 2 lety +17

    Subscribers നെ സന്തോഷിപ്പിക്കാൻ ശബഥമെടുത്ത vlogaraan നമ്മുടെ ശ്രീജിത്തേട്ടൻ.. നമുക്ക് സപ്പോർട്ട് ചെയ്യാതിരിക്കാൻ പറ്റില്ല... 👍👍👍❤❤❤😍😍😍🌹🌹🌹🥰🥰🥰

  • @thasninaseeb5349
    @thasninaseeb5349 Před rokem +1

    Woo supper 👏👏നൊസ്റ്റാൾജിയ 🥰

  • @ashilantony567
    @ashilantony567 Před 2 lety +11

    Sreejith Bro, Video kalakki.... Thanks for this one 💞😍😍

  • @sackodoth
    @sackodoth Před 2 lety +10

    sreejith thanks for this special video and the prodigy behind the violin cover..one of my all-time favorite movie and songs.. Tribute to the legend . Ravindran mash

  • @shabnas2595
    @shabnas2595 Před rokem +1

    അടിപൊളി വളരെ നല്ല location

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +4

    എന്തിനു വേറൊരു സൂര്യോദയം എന്റെ പൊന്നു എന്തൊരു ഫീൽ. ആ clymax ലൊക്കെ നമ്മുടെ ഉള്ളു ഒന്ന് പിടയും. ശരിക്കും ശ്രീജിത്ത്‌ ഏട്ടന് നന്ദി പറയുന്നു. ഇതൊക്ക ഇങ്ങനെ നിലനിൽക്കുന്നത് നങ്ങളിലേക്ക് എത്തിക്കുന്നതിനു. അടിപൊളി ശ്രീജിത്ത്‌ ഏട്ടാ. 😍😍എന്തൊരു ഭംഗി ആണ് ഈ വീടിനൊക്കെ.

  • @kanchipuramthyagarajan9026

    Adi poli

  • @ganeshancp4225
    @ganeshancp4225 Před 2 lety +6

    🙏🙏🙏🙏 എല്ലാ ആശംസകളും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @shefinbasheer65
    @shefinbasheer65 Před 2 lety +5

    വീഡിയോയുടെ bgm സോങ് 👍🏿👍🏿👍🏿 ശ്രീജിത്ത്‌ ബ്രോ ❤

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 Před 2 lety +2

    എന്തിനു വേറൊരു സൂര്യോദയം....
    മനസ്സിന് കുളിർമ നൽകുന്ന ..മ്യൂസിക്..

  • @arunkodaly8075
    @arunkodaly8075 Před 2 lety +3

    നന്നായി 🙏.വീഡിയോ കാണുന്ന ആളുകളിൽ കൂടുതൽ പേരും എന്നെ പോലെ 90s കുട്ടികൾ ആയിരിക്കും.

  • @shamnaskuttippuramshamnas8333

    Super💞

  • @shiji.haiiishiji2563
    @shiji.haiiishiji2563 Před 2 lety +3

    തുടക്കം ട്യൂൺ അടിപൊളി 👌👌

  • @amjithashokan5969
    @amjithashokan5969 Před 2 lety +3

    Onnum parayan illa super 😍❣️

  • @jyothykajyothy408
    @jyothykajyothy408 Před 2 lety +3

    എന്താ feel ഈ സിനിമ, നാട്ടിൻ പുറം ഭംഗി 🥰🥰🥰

  • @emanuelsebastin5542
    @emanuelsebastin5542 Před 2 lety +4

    Adipoli💞💞💞

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +3

    സൂപ്പർ ചേട്ടാ 25 വർഷം മുൻപ് ഇ സിനിമ തിയേറ്ററിൽ കണ്ട ഒരു ഫീൽ

  • @dir_sravan
    @dir_sravan Před 2 lety +2

    ബ്രോ ഞാൻ മമ്മൂക്കയുടെ ഒരു ആരാധകൻ ആണ്. എനിക്ക് ലൊക്കേഷൻ ഇഷ്ടപ്പെട്ടു. ♥️💯🔥 ഇത് കണ്ടപ്പോൾ എനിക്ക് നൊസ്റ്റാൾജിയ വന്നു. 😍👌♥️💯 Thank you Sreejith Bro😘🤩

  • @mohdyazin7516
    @mohdyazin7516 Před 2 lety +3

    Advance happy birthday mammokka 😍

  • @sreejithks8606
    @sreejithks8606 Před 2 lety +2

    Super bro 😍thank you🤝🤝

  • @devudevasmom
    @devudevasmom Před 2 lety +2

    Adipoli video 👍

  • @mpratish
    @mpratish Před 2 lety

    കലക്കി... ശ്രീജിത്.. Keep going.. All the best..

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Před 2 lety +4

    Super❤️❤️

  • @HariKumar-xx4zx
    @HariKumar-xx4zx Před 2 lety +1

    Super location and one of my favourite movie thank u

  • @karthiksyam8806
    @karthiksyam8806 Před 2 lety +1

    വളരെ മനോഹരം, പശ്ചാത്തല സംഗീതവും എല്ലാം നന്നായിട്ടുണ്ട് . ആശംസകൾ 👏👍

  • @sanialangad1088
    @sanialangad1088 Před 2 lety +1

    ❤️❤️❤️
    മഹായാനം ലൊക്കേഷൻ plz bro 🙏

  • @anurajr93
    @anurajr93 Před 2 lety +1

    ഒരുപാട് ആശംസകൾ... സൂപ്പർ

  • @sureshbhattathiri7174
    @sureshbhattathiri7174 Před 2 lety +2

    ഗംഭീരം ശ്രീജിത്ത്‌

  • @jithin8496
    @jithin8496 Před 2 lety +2

    Superr sreejith chettoiii😍intro violin bgm kalakiii😍

  • @shaziaansar6430
    @shaziaansar6430 Před 2 lety +2

    Wow.....oru rakshem...illa...bgm.... Onnum parayan illa....❣️❣️❣️

  • @shruthib.s9782
    @shruthib.s9782 Před 2 lety +2

    Adipoli❤❤❤

  • @deepadeepa715
    @deepadeepa715 Před 2 lety +2

    Beauttyful♥️♥️

  • @DLPR-il6kp
    @DLPR-il6kp Před 2 lety +1

    super

  • @vishnuvishnukaravind8916
    @vishnuvishnukaravind8916 Před 2 lety +1

    Adipoli👌😍😍😍

  • @sharonrb8779
    @sharonrb8779 Před 2 lety +1

    ഈ സിനിമയുടെ വീഡിയോ ഇന്നലെ വരെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ... ആയിരം മേനിയുടെ കാര്യം കമെന്റ് ചെയ്യണമെന്ന് ഞാൻ കരുതിയതാണ്... പക്ഷെ ബ്രോ അത് പറഞ്ഞു.... പിന്നെ പാടത്തു ചെന്ന് ആ പാട്ടിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്കും തോന്നി "ആഹഹ " എന്നൊരു ഫീൽ.... Really it's touching my pulse ... 😊

  • @satheeshmedia9287
    @satheeshmedia9287 Před 2 lety +2

    Getback nostalgia..... 👌

  • @noufeedipnoufeed7904
    @noufeedipnoufeed7904 Před 2 lety +2

    The face of Indian cinema _Megastar mammootty _Mammookka 😍😍

  • @muralidharkallil4385
    @muralidharkallil4385 Před 2 lety +2

    Hi Srijith!
    Ur location videos r so enjoyable because i get to see the various places up close. Ur detailed description and the wide coverage of the location is interesting and informative. I hv seen some of those films which were so good. 👍

  • @mohamedanshad2128
    @mohamedanshad2128 Před 2 lety +1

    Adipoli bro.. ❤

  • @kasimdh4324
    @kasimdh4324 Před 2 lety +1

    തകർത്തു thku 👍👍👍👍👍

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    വളരെ നന്നായിട്ടുണ്ട് ശ്രീജിത്ത്‌ ബ്രോ, ഇനിയും ഇത് പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു, താങ്ക്സ്, 🙏👍💪🧡💕💞

  • @vishnumohan7041
    @vishnumohan7041 Před 2 lety +1

    Super bro kidilan location

  • @shafeekbk
    @shafeekbk Před 2 lety +1

    BGM 👌🏻👌🏻👌🏻
    Super sreejith bro👍🏻

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +1

    ഒരുപാട് കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ ആണ് ഇപ്പം വരുന്നേ..... Sreejith chetta poli video ❤🥰😍😘😘

  • @kochumonkochumon1262
    @kochumonkochumon1262 Před 2 lety

    മമ്മുക്കയുടെ സൂപ്പർ ഹിറ്റിലൊന്നു. Sree. ഇതാണ് ലൊക്കേഷൻ.ഇങ്ങനെ വേണം . ഒരു ബിഗ് സല്യൂട്ട്, 🙏🙏🙏

  • @manukp455
    @manukp455 Před 2 lety +2

    First bgm powliii 😍😍🔥

  • @sofiyabinoy3881
    @sofiyabinoy3881 Před 2 lety +1

    അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻🥰🥰🥰🥰നല്ല അവതരണം 🌹🌹

  • @VijisMediaByVijith
    @VijisMediaByVijith Před 2 lety

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤️👍

  • @koulath1181
    @koulath1181 Před 2 lety +1

    Orupad santhosam tharunna video adipoli👌👌👌👌 god bless u

  • @sangeethb8568
    @sangeethb8568 Před 2 lety +1

    അടിപൊളി ❤️❤️❤️

  • @mayasiji4783
    @mayasiji4783 Před 2 lety +1

    Super👍👍

  • @-VISHAL....
    @-VISHAL.... Před 2 lety +1

    ഹായ് തലയിവരെ ...സുമ്മാ 💥💥💥

  • @kaleelkaleel356
    @kaleelkaleel356 Před 2 lety +1

    ❤❤❤❤❤ഗുഡ്

  • @Anithapraveen1950achu
    @Anithapraveen1950achu Před 2 lety +1

    Super bro

  • @ashikraj.daagneyashik9610

    Super video. 🌹🌹🌹

  • @naseelpk6735
    @naseelpk6735 Před 2 lety +1

    Adipoli bro 👍🥰

  • @GHOST_HUNTING.01
    @GHOST_HUNTING.01 Před 2 lety +2

    🥰😍👌

  • @shajahany5212
    @shajahany5212 Před 2 lety +1

    ഓർമകൾ..........👍👍👍👍👍👍

  • @renjithar1296
    @renjithar1296 Před 2 lety +1

    Great video bro

  • @abhimanyukunjikrishnan6206

    👌

  • @user-bb8rl6ok2g
    @user-bb8rl6ok2g Před 11 měsíci

    സൂപ്പർ 👍👍👍

  • @m.a.g2966
    @m.a.g2966 Před 2 lety +1

    ഒരിക്കലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ കാണിച്ചു തരുന്ന ബ്രോ, നിങ്ങൾ സൂപ്പർ

  • @sujithkannan8790
    @sujithkannan8790 Před 2 lety +1

    😍🔥

  • @mohammedsha5925
    @mohammedsha5925 Před 2 lety +1

    Supper ❤👍

  • @jacobsvlogsz7591
    @jacobsvlogsz7591 Před 2 lety +1

    Kollam

  • @sandeepravi8112
    @sandeepravi8112 Před 2 lety +1

    Thanks for this video good one very nice chettaa adipoli video and adipoli beautiful house kidu superb thank you very much

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Thank you 🥰🥰

    • @sandeepravi8112
      @sandeepravi8112 Před 2 lety

      @@sreejithzvlog Waiting for movie location ADHARVAM,DHANAM,THAZVARAM,KAMALADALAM, ULSAVAMELA,KALYANASAUGHANDHIKAM

  • @chandhugokul1594
    @chandhugokul1594 Před 2 lety +2

    പൊളിച്ചു ❤

  • @nitturobin1204
    @nitturobin1204 Před 2 lety +1

    supper chetta

  • @Shyammattakkara75
    @Shyammattakkara75 Před 2 lety +1

    Super brooo

  • @royabraham921
    @royabraham921 Před 2 lety +1

    സൂപ്പർ 👌👌👌👌👌👌

  • @binoyjoseph713
    @binoyjoseph713 Před 2 lety +1

    👌👌👌❤❤❤

  • @sreekanth8416
    @sreekanth8416 Před 2 lety +1

    ❤️✨

  • @midhunmohan6593
    @midhunmohan6593 Před 2 lety +1

    Supr

  • @hasifponarath8274
    @hasifponarath8274 Před 2 lety +1

    പാലക്കാട് ♥️

  • @kavyasunilkumar580
    @kavyasunilkumar580 Před 2 lety +2

    ഏറെയിഷ്ടപ്പെട്ട ഒരുപാട് സിനിമകളുടെ കാണാനാഗ്രഹിച്ച ലൊക്കേഷൻസ് പരിചയപ്പെടുത്തിയതില് ഒരുപാട് സന്തോഷം❤️. തൂവൽക്കൊട്ടാരം, സല്ലാപം ലൊക്കേഷൻസ് പറ്റുമെങ്കിൽ ചെയ്യാൻ നോക്കണേ...

  • @Abby-mw8em
    @Abby-mw8em Před 2 lety +1

    അടിപൊളി

  • @shahulrahiman4459
    @shahulrahiman4459 Před 2 lety +1

    Super.super Super.super
    Shahul.kuwait

  • @manumanumon7673
    @manumanumon7673 Před 2 lety +1

    1000 Like Butten undayirunnuvengil ennu njan aagrahichu ❤Uuu

  • @nihalbabu4835
    @nihalbabu4835 Před 2 lety +1

    Now watching👍

  • @saniltg2045
    @saniltg2045 Před 2 lety +1

    Super sreejith Etta my feaver vlog

  • @69_BaBu_69
    @69_BaBu_69 Před 2 lety +2

    Next 😔 കിന്നാരതുമ്പി മൂവി ലൊക്കേഷൻ പ്രദീക്ഷിക്കുന്നു

  • @sruthikerala7946
    @sruthikerala7946 Před 2 lety +1

    Video kaaanunathinu mumbe like cheythu ❤️

  • @MuhammedAzadKokkattiparambil

    👌👌👌

  • @noufeedipnoufeed7904
    @noufeedipnoufeed7904 Před 2 lety +1

    Mammookka ❤️❤️

  • @cricketgamesbox471
    @cricketgamesbox471 Před 2 lety +1

    എന്റെ ഏറ്റവും പ്രിയപ്പെട്ട പടം

  • @Riyas-rt5dt
    @Riyas-rt5dt Před 2 lety +1

    Super

  • @faizvj7832
    @faizvj7832 Před 2 lety +1

    👌🏻👌🏻👌🏻😍😍😍

  • @soumyaxavier8424
    @soumyaxavier8424 Před 2 lety +2

    Support you from Uk

  • @rajmonraju2640
    @rajmonraju2640 Před 2 lety +2

    ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.....

  • @sreevlogs1913
    @sreevlogs1913 Před 2 lety +1

    സൂപ്പർ

  • @prajeeshprajuu
    @prajeeshprajuu Před 2 lety +1

    🤗❤️

  • @shareefshari6504
    @shareefshari6504 Před 2 lety +1

    അടിപൊളി.. ഖൽബേ.....