രാത്രിഈ ചെറിയ സൂറത്ത് ഓതി കിടന്നുറങ്ങിയാൽ രാവിലെ സന്തോഷ വാർത്ത കേൾക്കും! |duaa |dikkur |swalath |

Sdílet
Vložit
  • čas přidán 27. 08. 2024
  • #Islamicprabhashanam
    #newIslamicspeech
    #ഇസ്ലാംദുപദേശം
    #charithram
    #islamsadhupadhesham
    #aldheenalnaseeha
    #vanithanilav
    #Muslimnilav
    #yaasmedia
    #nooreajimir
    #noorehabibe
    #arivinnilav
    #Anshamedia
    #Noonmedia
    #Musilandislamicchannel
    #Islamictalks
    #Dhikrduaislamictipsmalayalam
    #ISHQMADINAfamily
    #problemandsolutions
    #Safashifa
    #uvaisulquarni
    #Buraqmediaofficial
    #Zainivision
    #talkaboutislam
    #AlFalahmedia
    #AlFathiha
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ👇
    chat.whatsapp....
    ഞങ്ങളുടെ ചാനൽ ഒരു ഇസ്ലാമിക ചാനലാണ് ഇരു ലോക ജീവിത വിജയം കൈവരിക്കാൻ പ്രയോജന പ്രഥമായ ദുആ കളും ദിക്കുറുകളും സ്വലാത്തുകളും ഉപദേഷങ്ങളും പൈശാചിക ഉപദ്രവങ്ങളായ സിഹ്റ് കണ്ണേറ് ഇവകൾക്കുള്ള ഖുർആനിക ഇസ്മുകളുംദുആകളും ഈ ചാനലിലൂടെ നൽകുന്നതാണ്
    നേരിട്ട് ബന്ധപ്പെടുന്നവർക്ക്
    അതിനുള്ള ചികിത്സ പറഞ്ഞു കൊടുക്കുന്നതാണ്
    Whatsap contact 8281106899
    Google Pay, 8281106899
    ഇസ്ലാമിക ചരിത്രങ്ങൾക്കും പ്രഭാഷ
    ണങ്ങൾക്കും പ്രോഗ്രാമുകൾക്കും ഈ ചാനൽ സബ് സക്രൈബ് ചെയ്യുക
    """"മദ്റസ ഓൺലൈൻ ട്യൂഷൻ ക്ലാസ്""" ലോകത്ത് എവിടെയാണെങ്കിലുംപരിശുദ്ധ ഖുർആനും മദ്രസ പാഠപുസ്തകങ്ങളുംപഠിപ്പിക്കുന്നതാണ് MOB..8281106899

Komentáře • 1,4K

  • @nisanitp1588
    @nisanitp1588 Před 7 měsíci +116

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ഇരുലോക ജീവിതം കിട്ടാൻ

  • @hussainasharaff
    @hussainasharaff Před 6 měsíci +59

    എന്റെ എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Před měsícem +15

    ഞാനും ഭാര്യയും കുടുംബ പ്രശ്നമുണ്ട് ഇന്ന് അവളും കുട്ടികളും yഎന്നോട് പിണങ്ങി ഇരിക്കുകയാണ്.. ഞങ്ങൾ ഒരുമിക്കാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ 🙏

    • @user-gd7uy1tw4l
      @user-gd7uy1tw4l Před 28 dny

      പിണക്കം മാറിയോ

    • @shamlaaaahh
      @shamlaaaahh Před 22 dny +1

      Alanashrah surah17 pravashyam othuka.oro surathinte idayilum rabbinod pinakkam maran duha cheyyuka..yennal sure

    • @tjunnissasharaf2335
      @tjunnissasharaf2335 Před 5 dny

      😂😂😂😂😂​@@user-gd7uy1tw4l

  • @ajsalaju2707
    @ajsalaju2707 Před 6 měsíci +79

    ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത് സ്വന്തമായി ഒരു വീട് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

    • @jojogamer70158
      @jojogamer70158 Před 6 měsíci +1

      Ente.mante.vevahm.nadannu.kettan.vedi.duvayil.ulpaduthane..usthadenum.kubathenm.afiyThum.barkathum.pratham.nalkane.yarabu.ya..allah.mashallah
      ❤❤❤❤❤❤❤❤❤🎉😂 12:32 ,

    • @user-ec8vo2nb3m
      @user-ec8vo2nb3m Před 6 měsíci +1

      ആമീൻ 🤲

    • @saleemponnandi5987
      @saleemponnandi5987 Před 4 měsíci

      വീടിന്റെ പണി ഉണ്ട് ദുഹാ ചിയേണം. ഉസ്താദേ

    • @sherin123-sc6dn
      @sherin123-sc6dn Před 4 měsíci +1

      Enikkum veed ayilla vadaka veettil anu dua cheyyane ethrayum pettenn oru sthalam vangi veed vekkan😢

    • @Bathol2915
      @Bathol2915 Před 4 měsíci

      Njangalkum veedilla ellrum duayil ulpeduthoo

  • @badarubadaru8094
    @badarubadaru8094 Před 7 měsíci +128

    കുടുംബ ജീവിതത്തിൽ സന്തോഷവും സമാദാനവും ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @hassanvttattil9067
    @hassanvttattil9067 Před 6 měsíci +120

    ഉസ്താദ് കടം കൊണ്ട് വളരെ പ്രയാസത്തിലാണ് ദുഹാ ചെയ്യണേ 🤲🏻😭😭🤲🏻🤲🏻

  • @RDX-GAMING-KILLADI
    @RDX-GAMING-KILLADI Před 6 měsíci +148

    ഞങളുടെ ഒരു പാട് ആളുകളുടെ മക്കൾ 10. ൽ പഠിക്കുന്നുണ്ട്. നല്ലമാർകോട് കൂടി പാസാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲

  • @seenathsubair2541
    @seenathsubair2541 Před 6 měsíci +59

    മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲🤲

    • @user-qd2zl3yc6p
      @user-qd2zl3yc6p Před 6 měsíci +1

      പരീക്ഷ യിൽ ഉന്നത വിജയം നേടാൻ ദുആ ചെയ്യണേ

    • @ashrafasaru7125
      @ashrafasaru7125 Před 6 měsíci

      Usthda.haseenauda.najivadana.maranum makklswalihaya.makkalavanumduhachyyanaa eemanoda.marikkanumduhachyyanaaa usthda

    • @ashrafasaru7125
      @ashrafasaru7125 Před 6 měsíci

      Usthda.vashama galum.prayasagalum.maranu.s veed.sthalam.undavan.duhachyyanaa eemanoda.marikkanumduhachyyanaaa usthda

  • @user-lq1oi3ei6e
    @user-lq1oi3ei6e Před 7 měsíci +60

    അൽഹംദുലില്ലാഹ് ഭർത്താവിന്റെ കടം വീടാനും വീടുണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ

  • @Ara-nr2sm
    @Ara-nr2sm Před 6 měsíci +41

    എല്ലാ വിഷമങ്ങളും മാറി കിട്ടാൻ നല്ലൊരു ജീവിതം കുടുംബജീവിതം ആവാൻ ദുആ ചെയ്യണം🤲🤲

  • @sajisharafkarunagappally3939
    @sajisharafkarunagappally3939 Před 6 měsíci +52

    മക്കൾക്ക് വേണ്ടി ദുആ വസിയ്യത്തോടെ 🤲🏼

  • @rejinaser247
    @rejinaser247 Před 7 měsíci +65

    അനിയനും ഭാര്യയും തമ്മിൽ കുടുബ പ്രശ്നം ആണ് അവർ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഉസ്താദ് പ്രതേകം ദുആ cheyyane

  • @abdulsalamp5133
    @abdulsalamp5133 Před 6 měsíci +34

    ഈ മജ്ലിസി ന്റെ ബർകത് കൊണ്ട്‌ എന്റെ മനസ്സിൽ ഉളള എല്ലാ ആഗ്രഹങ്ങളും മുറാദ്കളുഠ ആസിലാവാൻ ഉസ്താദ് പ്രതേകം പ്രതേകം പ്രതേകം ദുആ ച്ചെയ്യണഠ

  • @user-dc7dy9on8j
    @user-dc7dy9on8j Před 6 měsíci +124

    മക്കൾക്ക് നല്ല ബുദ്ധിയും ഓർമശക്തിയും ഉണ്ടാവാൻദുആ ചെയ്യണം ഉസ്താദെ

  • @fftfydydydsufauxfads3216
    @fftfydydydsufauxfads3216 Před 6 měsíci +26

    എനിക്ക് 2പെണ്മക്കളാണ്.. ഇപ്പോൾ ഞാൻ pregnant ആണ്... എനിക്ക് ഒരു ആൺകുഞ്ഞു വേണമെന്നാണ് എനിക്ക് ആഗ്രഹം.. ഉസ്താദ് ദുആ ചെയ്യണേ 🤲🤲

    • @mantisparadisepark9954
      @mantisparadisepark9954 Před 6 měsíci

      ന്നീട്ടി വലിച്ചു കൊണ്ട് പോകുന് അധ് എന്റെ ദിന ഉസ്താദേഹാ

    • @Sana-pw5tt
      @Sana-pw5tt Před měsícem

      Aameen

  • @shamilshaan8787
    @shamilshaan8787 Před 7 měsíci +134

    മക്കൾ സോലിഹീഗളവൻ ഉസ്താദ് ദുആചെയ്യണം

  • @sanusinu5852
    @sanusinu5852 Před 6 měsíci +10

    ശരി ര ത്തിൽ എപ്പോഴും എനിക്കും എൻ്റെ മക്കൾ കും അസുഖങ്ങളാണ് എല്ലാ അസുഖങ്ങൾ മാറി വേറേ അസുഖങ്ങൾ ഇല്ലാതരിക്കാൻ ഉസ്താ ദേ പ്രത്യേകം ദുആ ചെയ്യണം

  • @shamilchakkingal4445
    @shamilchakkingal4445 Před 6 měsíci +23

    ഉസ്താതെ എന്റെ മകന് ഭയങ്കര ദെഷ്യം ആണ് ആരോടും അതികം സംസാരിക്കില്ല അവൻ 10 ക്ലാസ്സിൽ ആണ് പഠിക്കാനും നല്ല മടിയാണ് അവന് നല്ലൊരു മനസ്സ് ഉണ്ടാവാനും പഠിക്കാനും നല്ല മാർക്ക് കിട്ടാനും ദുആ ചെയ്യണേ നല്ല വിഷമത്തിൽ ആണ്

  • @user-ej7cm2od3j
    @user-ej7cm2od3j Před 7 měsíci +118

    മക്കൾക്ക് നിസ്‌ക്കരിക്കാനുള്ള മനസ്സുണ്ടാവാൻ ദുആചെയ്യണേ

  • @SumayyaSumi-df5qv
    @SumayyaSumi-df5qv Před 7 měsíci +133

    കുടുമ്പത്തിൽ ഐയ്ക്യം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🥰

  • @umaibaumaiba468
    @umaibaumaiba468 Před 6 měsíci +80

    എല്ലാ മക്കൾക്കു ബുദ്ധിയും ഓർമ്മശക്തിയും നൽകേണ റബ്ബേ ആമീൻപരീക്ഷയിൽ വിജയിപ്പിക്കണം അള്ള ആമിൻ

  • @rameenaramee
    @rameenaramee Před 7 měsíci +90

    കടങ്ങൾ തീരാൻ ദുആ ചെയ്യണെ🤲🤲🤲

  • @mashhoorchelari2836
    @mashhoorchelari2836 Před 7 měsíci +74

    ഒരുപാട് പ്രയാസങ്ങൾ കടങ്ങളും ഉണ്ട് അത് മാറാനും ഭർത്താവ് ഖത്തറിൽ പോയിട്ട് 9വർഷം ആയി പെട്ടന്ന് നാട്ടിൽ എത്താനും മക്കൾ നന്നാവാനും കൈറും ബർകതും ഉണ്ടാവാനും ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @badarubadaru8094
    @badarubadaru8094 Před 7 měsíci +23

    കടങ്ങൾ വീടാനും വീടാവാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ . വളരെ വിഷമത്തിൽ ആണ്

  • @murshisheri9371
    @murshisheri9371 Před 2 měsíci +33

    അടുത്തവർഷം എനിക്കും എന്റെ ഭർത്താവിനും ഹജ്ജിനു പോകാനുള്ള തൗഫീഖ് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @abuvlogs6552
    @abuvlogs6552 Před 6 měsíci +7

    ഉസ്തതേ എന്റെ രണ്ട് മക്കൾക്കും ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഈ പുണ്യ ദിവസത്തിന്റെ അനുഗ്രഹം കൊണ്ട് ഉസ്താതിന്റെ ദുആക്ക് ആമീൻ പറഞ്ഞ് അല്ലാഹു സ്വീകരിക്കണേ കടം വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്ത തേ

  • @user-ki6vr2qi6k
    @user-ki6vr2qi6k Před 4 měsíci +9

    ഉസ്താദ് എ നിക്കും കുടുബ ത്തി നും മരണ പെട്ട് പോയ മാതാ പിതാ കൾക്കും വേണ്ടി ദുആ ചയ്യണേ 🤲🏻🤲🏻🤲🏻

  • @AbdulrahmanAbdulrahman-rs9bj
    @AbdulrahmanAbdulrahman-rs9bj Před měsícem +7

    ഉസ്താദേ എന്റെ വീട് പണി പകുതിയിൽ നിർത്തിയിരിക്കാണ് അതൊന്ന് പൂർത്തിയാക്കാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ 😢

  • @kpsoujathkpsoujath7067
    @kpsoujathkpsoujath7067 Před 6 měsíci +32

    ഉസ്താദെ കടങ്ങൾ വിടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദെ

    • @fousiamujeeb9758
      @fousiamujeeb9758 Před 4 měsíci +1

      എനിക്കും ഒരുപാട് കടങ്ങൾ ഉണ്ട്,,, ഹൈറായ മാർഗ്ഗത്തിൽ ഹലാലായ സാമ്പത്തിക൦ ഞങ്ങൾക്ക് നൽകണേ അള്ളാ 🤲🤲🤲

    • @hibanasrinm9294
      @hibanasrinm9294 Před 4 měsíci

      Ameen ❤

  • @fai_zz7617
    @fai_zz7617 Před 6 měsíci +11

    ഉസ്താദിന്റ എല്ലാ ദുആയിലും ഈപാപിയെയും കുടുംബ ത്തെയും ചേർക്കണേ
    ഉസ്താദേ എന്റെ മോൾക്ക് എത്ര പഠിച്ചാലും മറന്നു പോവും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്

  • @sajithmoosa915
    @sajithmoosa915 Před 7 měsíci +37

    സ്വന്തമായി ഒരു വീട് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-eq4mm4kx6m
    @user-eq4mm4kx6m Před 7 měsíci +51

    സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ

    • @sherin123-sc6dn
      @sherin123-sc6dn Před 4 měsíci

      Enikkum veedillatha ellavarkum ethrayum pettenn veed avan dua cheyyane😢

    • @HajaraShahee
      @HajaraShahee Před 3 měsíci

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

    • @koya824
      @koya824 Před 2 měsíci

      അമീന്‍...

  • @fathimafathima3961
    @fathimafathima3961 Před 6 měsíci +26

    എല്ലാ അസുഖങ്ങളും ശിഫയാകുവാൻ ഉസ്താദ് ദുആ ചെയ്യണേ.. 🤲

  • @Ameen.789
    @Ameen.789 Před 6 měsíci +10

    എന്റെ മകൻ മദ്റസ യിലും സ്കൂളിലും 10 ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത് നല്ല ഓർമ്മശക്തി യും ബുദ്ധി ശക്തി കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ സ്വാലിഹായ മക്കൾ ആകാൻ ദുആചെയ്യണേ കടങ്ങൾ തീർന്ന് സന്തോഷവും സമാധാനവും കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ

  • @zeenathzeenu6490
    @zeenathzeenu6490 Před 7 měsíci +26

    ഉസ്താദേ എന്റെ മകന്റെ ദുഷ്സ്വഭാവം മാറിക്കിട്ടാനും സൽസ്വഭാവി ആയി കിട്ടാനും കുടുംബത്തിനോട് സ്നേഹം ഉണ്ടാവാനും പ്രത്യേകം പ്രാർത്ഥിക്കണേ

  • @fayizafazy6842
    @fayizafazy6842 Před 7 měsíci +83

    മക്കൾക്ക് വേണ്ടി ദുഅ ചെയ്യണം ഉസ്താദേ

    • @muhammedsiraj3542
      @muhammedsiraj3542 Před 6 měsíci

      Duae chwyyanam usthade kadanghal veedaanum makkal nannavaanum joliyl barakathe labikkanum umma deergayus kittanum maranapetta bappa maghfirat

  • @RaoofAshika-rd8zo
    @RaoofAshika-rd8zo Před měsícem +11

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲

  • @abdulrahimankp3001
    @abdulrahimankp3001 Před 6 měsíci +9

    എന്റെ എല്ലാ ഹലാൽ ആയ എല്ലാ മുറാ തു കളും ഹാസിൽ ആഹാൻ ദുആ ചെയ്യണേ.

  • @muthu3g567
    @muthu3g567 Před 7 měsíci +18

    എന്റെ രോഗം സീഫ യക ൻ ദുആ ചെയ്യാൻ ഉസ്താദ് കഴുത്ത് കൈ വേദന ആമീൻ

  • @shamilshaan8787
    @shamilshaan8787 Před 7 měsíci +37

    മകൾ പത്താം ക്‌ളാസിലാണ് ഉന്നത വിജയത്തിന് ഉസ്താദ് ദുആചെയ്യണം

  • @muhammedrinshad3212
    @muhammedrinshad3212 Před 6 měsíci +10

    എല്ലാ വിഷമങ്ങളും മാറാൻ എന്റെ കുട്ടികൾക്ക് റാഹത്തായ ജോലി കിട്ടിയ ഒരുപാട് കടങ്ങൾ ഉണ്ട് വീടാൻ വേണ്ടി ഉസ്താദ് ഉസ്താദ് ദുആ ചെയ്യണം

  • @__SuhailaSubi__
    @__SuhailaSubi__ Před 7 měsíci +7

    ഉസ്താദേ പത്താം ക്ലാസ്സ്‌ ആണ് നല്ല ഉന്നത വിജയം നേടാൻ ദുആ ചെയ്യണം 😢

  • @sinanpk4031
    @sinanpk4031 Před 6 měsíci +9

    ഉസ്താദ് എന്റെ മകന് സ്കൂളിലും മദ്രസയിലും പരീക്ഷ യാണ് നല്ലമര്കോടുകൂടി വിജയിക്കാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

    • @djff5281
      @djff5281 Před 6 měsíci

      Duha cheyyane usthdhe

  • @RDX-GAMING-KILLADI
    @RDX-GAMING-KILLADI Před 6 měsíci +7

    ഉസ്താദേ എന്റെ മോൻക്ക് നാളെ 5.ക്ലാസ്സിലെ പൊതുപരീക്ഷ യാണ് നല്ല മാറ്ക്കുണ്ടാകാൻ ദുആ ചെയ്യണേ 🤲

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx Před 3 měsíci +38

    കടങ്ങൾ വീടാൻ ഉംറയ്ക്ക് പോകാൻ ദുആ ചെയ്യണം 😭😭

    • @_TKD_EFX_
      @_TKD_EFX_ Před 2 měsíci +1

      Aagraham allahupoortheekarikete

  • @user-br6sc4vq9y
    @user-br6sc4vq9y Před 4 měsíci +22

    കടം തീരാനും ആഫിയത്തുള്ള ദീർകയുസിനും കുടുംബത്തിന് ബർഗകത്തിനും ദുആ ചെയ്യണം ഉസ്താദ്

  • @rasakrasak7324
    @rasakrasak7324 Před 6 měsíci +18

    പരീക്ഷയിൽ വിജയിക്കാൻ ദുഹ ചെയ്യണേ ഉസ്താദെ

  • @muhammadraihanasiyamol4910
    @muhammadraihanasiyamol4910 Před 7 měsíci +5

    ഒരു പാട് കടം ഉണ്ട് അത് എങ്ങനെ വിട്ടും എന്നറിയില്ല അളളാഹുവിൻ്റെ സാഹായം അല്ലാതെ വെറൊന്നും ഇല്ല എത്രയും പെട്ടന്ന് കടം തീർന്ന് കിട്ടാൻ ദൂഹചെയ്യണെ ഉസ്താദെ

  • @abdulkhader7873
    @abdulkhader7873 Před 7 měsíci +2

    വളരെയധികം ബേജാറാണ് ഉസ്താദ് ഒരുപാട് കട ഉസ്താദ് എല്ലാ മജ്ലിസുകളും പ്രത്യേകമായ ദുആ ചെയ്യണംമായിട്ടുണ്ട്

  • @seenathmuhammad
    @seenathmuhammad Před 6 měsíci +37

    മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകണേ അള്ളാ 🤲🤲🤲

  • @user-vb5eu1ry1o
    @user-vb5eu1ry1o Před 7 měsíci +8

    ഹലാലായ ഉദ്ദേശങ്ങൾ നിറവേറാനും തടസ്സങ്ങൾ നീങ്ങാനും മോൾക്ക് നല്ല ജോലി ശരിയാവാനും കടങ്ങൾ തീരാനും ശത്രു ശല്യം നീങ്ങാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @user-so1gp2fi7m
    @user-so1gp2fi7m Před 7 měsíci +5

    വീട്ടിൽ എല്ലാവര്കും അസുഖമാണ്ഒന്നുമാറുമ്പോൾ ഒന്നായി വരും ഉസ്താദ് അസുഗം മാറാൻ ദുഹാചെയ്യണേ

  • @hakeemkoya6622
    @hakeemkoya6622 Před měsícem +11

    ഞങ്ങൾക്ക് ഒരു വീടില്ല ഒരു ചെറിയ വീട് വേണം അതിന് ദുആ ചെയ്യണം ഉസ്താദേ 😢😢😢

  • @sanusinu5852
    @sanusinu5852 Před 6 měsíci +6

    എൻ്റെ രണ്ട് മക്കൾ അഞ്ചാം ക്ലാസിൽ പൊതു പരീക്ഷ ആണ് 'നല്ല ബുദ്ധിശക്തി ഉണ്ടാവാനും പഠിച്ചത് മറക്കാതരിക്കാനും നല്ല ഓർമ ശക്തി ഉണ്ടാവാനും പരീക്ഷയിൽ തെറ്റില്ലാതെ വൃതിയിൽ എഴുതാൻ കിട്ടാനും പരിക്ഷയിൽ രണ്ടാൾക്കും ഉന്നത വിജയം കിട്ടാനും പഠിച്ചത് മറക്കാതരിക്കാനും പരീക്ഷയിൽ രണ്ടാൾക്കും ഉന്നത വിജയം കിട്ടാനും ഉസ്താ ദേ പ്രത്യേകം ദുആ ചെയ്യണം

  • @abdulsaleem8535
    @abdulsaleem8535 Před 7 měsíci +10

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @user-fj4ep2cq4b
    @user-fj4ep2cq4b Před 6 měsíci +123

    എല്ലാ മക്കൾക്കും ഓർമ്മ ശക്തിയും ബുദ്ധിയും നൽകണേ എല്ലാമക്കൾക്കും A+മാർക്കോട് വിജയിപ്പിക്കണേ 😥😥🤲🤲🤲

  • @raihanathmpp8265
    @raihanathmpp8265 Před 6 měsíci +10

    ഉസ്താദെ എല്ലാത്തിന് ഭയങ്കര പേടി ആണ് ഉസ്താദെ ദുഹാ ചെയ്യണം ഭയം കാരണം ഉറങ്ങാൻ കഴിയുന്നില്ല ദുഹാ ചെയ്യണേ🤲🤲😭😭

    • @Febinafebi605
      @Febinafebi605 Před 6 měsíci

      Enikkum ith pole thanneyanu 🙂nigalu kidakkumbol endh dhikkranu chollaru!!

    • @ShamsKanhangad
      @ShamsKanhangad Před 3 měsíci

      Isthihfar vardhippicho.dhosham porukkum .pediyum marum.thaqwa koodujayum cheyyum.

  • @Fousiya_Fasil
    @Fousiya_Fasil Před 6 měsíci +3

    Alhamdhulillah 🤲🏻🤍 Usthade... njan ee varsham entrance inu vendi prepare cheyyukayaan. Orupaad bhudhimuttukalum, preyaasagalum und. Vappa maranapettu. Munnot agrahichath poole aareyum bhudhimuttikyathe padich nlla job kittanam. Ummaye vedhanippikyathe entte vappa nookiyath poole ummaye ponn poole nookanam ennan agraham.Aniyathiye padippikynam . agne orupaad agrahagal und. Athinu 2024 Neet entrance exam inu uyarna mark oodu koodi vijayich, Hayiraanekil njan aagrahicha entte dream collage il thanne padikyan dua chyne 🥺 🤲🏻 . entte vappade khabar vishaalimaaki kodukanum dua yil ulpeduthane 🤲🏻🤲🏻🤲🏻 Ameen Ameen ya rabbal aalameen 😭🤲🏻

  • @najmashaj8762
    @najmashaj8762 Před 7 měsíci +8

    ഒരുപാട് സകടം ഉണ്ട് ഉസ്താദ് ദുആ ചെ യണം

  • @jasmijasmi8566
    @jasmijasmi8566 Před 6 měsíci +2

    ഉസ്താദേ എനിക്ക് പൊതു പരീക്ഷയാണ് നല്ല മാർക്ക് കിട്ടി വിജയം നേടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @ayshabeevi7726
    @ayshabeevi7726 Před 6 měsíci +7

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @sajithmoosa915
    @sajithmoosa915 Před 7 měsíci +5

    ഉസ്താദേ എന്റെമോന്റെ വിവാഹം നല്ല രിതിയിൽ നടക്കുവാൻ ദുആ ചെയ്യണേ കടങ്ങൾ ഇല്ലാദേ എല്ലാം ബർകത് ന് ദുആ ചെയ്യണേ

  • @ramlabeevi1078
    @ramlabeevi1078 Před 6 měsíci +8

    ദുഃആ വസിയ്യത്തോടെ ഉസ്താദ് 🌹

  • @sainabasainudheensainudhee9611

    മനസ്സിന് ധൈര്യം കിട്ടാനും മകളുടെ കല്യാണം ഭംഗിയായി നടക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @nnvlogs9967
    @nnvlogs9967 Před 3 dny

    കുടുംബജീവിതത്തിൽ സന്തോഷ സമാധാനം വേണം അതിനുവേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @raihanaraihana8398
    @raihanaraihana8398 Před 7 měsíci +7

    എന്റെ മക്കൾ പത്താം ക്ലാസ്സിൽ ആണ് നല്ല മാർക്ക് ഓടുകൂടി വിജയി ദുആ ചെയ്യണേ

  • @user-ms6gi7xl5q
    @user-ms6gi7xl5q Před 6 měsíci +9

    എന്റെ മോൾക് പൊതു പരീക്ഷ യാണ് ഉന്നത വിജയം കിട്ടാൻ ഉസ്താദ് പ്രാർഥി ക്കണം 855🤲🤲🤲

  • @sainabasainudheensainudhee9611

    കല്യാണത്തിന് കയ്യിൽ ഒന്നുമില്ല കടങ്ങൾ ഇല്ലാതെ കല്യാണം കഴിയുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 Před 2 dny

    എന്റെ മകന്റെ സ്വഭാവം നന്നാവാനും ഫോൺ ഗേയിം കളി മാറാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @zeenathzeenu6490
    @zeenathzeenu6490 Před 7 měsíci +10

    ഉസ്താദ് എന്റെ മകന്റെ ദുഷ്സ്വഭാവങ്ങളൊക്കെ മാറിക്കിട്ടാനുംസൽ സ്വഭാവി ആയികുടുംബ തിനോട് സ്നേഹം ഉണ്ടായി ജീവിക്കാനും വിധിയുണ്ടാകാൻ നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണേ

    • @shamsukidanji9887
      @shamsukidanji9887 Před 7 měsíci

      ഒരു ഉമ്മയുടെ പ്രാത്ഥന യോളംവരില്ല സഹോദരി...

  • @asmaasu1857
    @asmaasu1857 Před 7 měsíci +7

    ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲Alhamdulillah🤲🤲🤲

  • @nnvlogs9967
    @nnvlogs9967 Před 3 dny

    ഞാൻ എൻറെ ഭർത്താവും തമ്മിൽ പിണക്കത്തിലാണ് എൻറെ ഭർത്താവിൻറെ സ്വഭാവം നന്നായി വരാൻ എല്ലാവരും ദുആ ചെയ്യണം

  • @hafsathkve3923
    @hafsathkve3923 Před 2 měsíci +2

    ഉസ്താദേ എനിക്ക് എന്റെ മക്കൾക്കും എല്ലാവർക്കും ദുആ ചെയ്യണം to 🤲🤲🤲🤲

  • @fathimaak8787
    @fathimaak8787 Před 7 měsíci +10

    ഉസ്താദ് എന്റെ ഇക്ക ക് ജോലി ശരിയാവാൻ ദുഹാ ഹ് 🤲🏻🤲🏻🤲🏻ഒരു പാട് കട o ഉണ്ട് ഹൈ ർ ആയി വിടി കിട്ടാൻ ദുഹാ 🤲🏻🤲🏻🤲🏻എനിക്ക് ആസ്മ യാണ് സിഫയവൻ ദുഹാ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭എന്റെ മക്കളെ സലിയവൻ ദുഹാ 🤲🏻🤲🏻🤲🏻🤲🏻ച്ച് യ്യ ണo ഉസ്താദ് വെ സമo ഒരു പാട് ഉണ്ട് പറഞ്ഞു ത്തിർക്കാൻ കഴിയില്ല ദുഹാ ച്ച് യ്യു ക 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mahmoodc927
    @mahmoodc927 Před 7 měsíci +28

    എന്റെ ഭർത്താവ് നന്നാവാനും കടം വീടാനും ദുഹാ ചെയ്യണേ ഉസ്താദ്

  • @LailaLaila-zh3vv
    @LailaLaila-zh3vv Před 4 měsíci +5

    മക്കൾക്കു നമസ്കരിക്കാൻ തോണിക്കണേ അല്ലാഹ്

  • @NowfirNowfirKm
    @NowfirNowfirKm Před 3 měsíci +3

    മോൾക്ക്‌ അസുഖം കൊണ്ട് ബുധിമുട്ട് ആണ് ഉസ്താതെ ദുആ ചെയ്യണം 🤲🤲

  • @RubeenaSabir-nf1kb
    @RubeenaSabir-nf1kb Před 7 měsíci +41

    മക്കൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @Hafishaies
    @Hafishaies Před 7 měsíci +5

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യാനെ ഉസ്താദ്🤲

  • @harispp1366
    @harispp1366 Před 6 měsíci +18

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @rafeekmt
    @rafeekmt Před měsícem +2

    മക്കൾക്ക് ഇൽമ് പഠിക്കുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം....

  • @HajaraShahee
    @HajaraShahee Před 3 měsíci +3

    മനസ്സിലുള്ള മുറാദ് ഹാസിലാവാൻ കടങ്ങൾ വിടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @rasheenathesleem4560
    @rasheenathesleem4560 Před 6 měsíci +14

    എന്റെ മുറാദ് ഹാസിലാക്കി തരണേ അല്ലാഹ്.... ആമീൻ

  • @SalamSalam-ig5jy
    @SalamSalam-ig5jy Před 3 měsíci +2

    Safiya alhamdulilla masha alla usthade enta muthe nabiyuda rawla sareef muthe manakkanum hajjum umrayum chayyanum pachakumba kananum ajarul asvade chumbikkanum jannathul vakeenil aradimanne kittanum usthade majlisil vachonne duhachayyanam

  • @umaibaumaiba468
    @umaibaumaiba468 Před 6 měsíci +2

    എൻ്റെ കടങ്ങൾ പെട്ടന്ന് വിടി കിട്ടാൻ ഉസ്താദ് ദൂആ ചെയ്യുനആമിൻ

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 Před 7 měsíci +6

    മക്കളുടെജോലിയിൽ ഖൈറും barukkathum ഉണ്ടാവാനും ihaparavijayam കിട്ടാനും ദുആ cheyyanae ഉസ്താദെ

  • @asnaas2889
    @asnaas2889 Před 6 měsíci +13

    പൊതു പരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲

  • @raseenapk9512
    @raseenapk9512 Před 2 měsíci +2

    കടം വീടാനുംമോൻ ഒരു ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @SunnerSuneer
    @SunnerSuneer Před 6 měsíci +2

    മോൾ സ്വാലിഹായ മക്കളിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @ansupnla786
    @ansupnla786 Před 4 měsíci +8

    ഒരുപാട് സംങ്കടങൾ ഉണ്ട് മാറുവാൻ ദുഅഃ ചെയ്യണമേ

  • @aishabi8654
    @aishabi8654 Před 7 měsíci +17

    മക്കളും നന്നായി തീരാനും ഓർത്താതെ ദുആ ചെയ്യണം

  • @DfhjkhdsasSfdtttggtewwetyh
    @DfhjkhdsasSfdtttggtewwetyh Před měsícem +2

    മക്കൾ സാലിഹിങ്ങളിൽ ഉൾപ്പെടത്തന്നേ അള്ളാഹു

  • @suada189
    @suada189 Před 3 měsíci +2

    ഉസ്താദേ എല്ലാ രോഗങ്ങൾ ഷിഫയാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @rajeelaaseez9435
    @rajeelaaseez9435 Před 6 měsíci +6

    Kadam വിടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏾🤲🏾🤲🏾🤲🏾

  • @FathimathZainab5
    @FathimathZainab5 Před 6 měsíci +7

    makkal pareekshayil unnatha vijayam nedanum nalla budhishakthiyum oarmashakthiyum undavanum dua cheyyane usthade

  • @raheenanazeer7865
    @raheenanazeer7865 Před 18 dny +1

    എന്റെ മനസ്സിലുള്ള എല്ലാ മുറാദ്കളും നടക്കുവാൻ ഉസ്താദ് ദുആ ചെയ്യണം 😞

  • @HidayaAp
    @HidayaAp Před 6 měsíci +15

    എന്റെ മോന്ക്കും മോൾക്കും പൊതു പരീക്ഷ ആണ് ടോപ് പ്ലസ് കിട്ടാൻ ദുആ ചെയ്യണം

  • @riyaskk4147
    @riyaskk4147 Před 7 měsíci +3

    ഒരുപാട് സങ്കടം ആണ് ഉസ്താദ് ദുആ ചെയ്യണം

  • @suharasuhara8635
    @suharasuhara8635 Před 6 měsíci +4

    ഉസ്താതെ ഒരുപാട് ബുദ്ധി മുട്ടിലാണ് മാറാനും ഭർത്താവിന്റെ കണ്ണിന്റെ അസുഖം മാറാനും കടം വിടാനും മകന് അവൻ പഠിച്ചത് അനുസരിച്ചു നല്ല ശമ്പളം ഉള്ള ജോലി സെരിയാവാനും ദുഹാ ചെയ്യണേ

  • @satharsathar9631
    @satharsathar9631 Před měsícem +2

    ദുആ ചെയ്യണം ഉസ്താദേ സുഖം ഇല്ലാ മനസിനും ശരീരത്തിനും