Fog lamp updation on my liva
Vložit
- čas přidán 31. 05. 2022
- കോടമഞ്ഞു ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല ല്ലേ പക്ഷെ രാത്രി കോടമഞ്ഞിൽ വണ്ടിയുമായി കുടുങ്ങിപ്പോയാൽ എങ്ങനെ ഉണ്ടാവും .ഈ വീഡിയോ ഉണ്ടായത് അങ്ങനെ ഒരു കുടുങ്ങിപോകലിൽ നിന്നാണ് വയനാട് നിന്ന് കണ്ണൂർ പോകുന്ന ഒരു ദിവസം മഴയും കോടയും കാരണം കുടുങ്ങിപോയപ്പോൾ തീരുമാനിച്ചതാണ് ഫോഗ് ബൾബ് എവിടണേലും പോയി തപ്പി എടുക്കണം എന്ന് കുറച്ചധികം തിരഞ്ഞായാലും സാധനം കിട്ടി അപ്പൊ പിന്നെ ബാക്കി വിഡിയോയിൽ .കേരിപ്പോരിൻ ചങ്ങായിമാരെ സ്വപ്നലോകത്തിലേക്ക്
#dreamcatcherdcmedia
#toyotaetios
#modifiedcars
#liva
ഈ ചാനലിനെ പറ്റി നിങ്ങൾക്കുള്ള അഭിപ്രായങ്ങളും പുതിയ പുതിയ ആശയങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഇൽ കൊടുത്തേക്കുമല്ലോ.
please update ur ideas and suggestions in our Instagram
dream_catch...
👍
🤓
Nice video..can you please share the specifications colour and watt of fog lamp
Bulb details Excelite 55W H11/H8 gold
Can I get original fog lamp with swich. for the same model
U mean for etios original fog lamp
Have you kept the fog lamps that come with this vehicle of the company, have you changed something. If it has been changed, then which company has it been used because the special bulb that comes in the fog of that company does not have any light.
I changed to H11 fog lamps
@@DreamCatcherDcmedia You have changed in 11H but fog lamp of which company has been changed. Have bought local from there or have bought online.
Local made fog lamps
Company provide H16 bulb .it is not available in out and also not provide more powered bulbs .so I changed fog lamps and bulbs to H11 with 55wats
@@DreamCatcherDcmedia ok thanxx Bro
Display?
What