Aliyans - 580 | സെൻസസ് | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 9. 09. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 450

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před rokem +15

    Ronald ഇങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ച അണിയറ പ്രവര്‍ത്തകര്‍ക്കു ഒരു big സല്യൂട്ട്. ഈ കഥാപാത്രത്തെ അവതരിപ്പിച്ച കലാകാരന്റെ പേര് എനിക്കറിയില്ല. പക്ഷേ അത് ആരുമാകട്ടെ അദ്ദേഹത്തിനെ അധികം വൈകാതെ നമ്മൾ ബിഗ് സ്ക്രീനില്‍ കാണും എന്ന കാര്യം ഉറപ്പ്. ❤❤❤❤

  • @user-yv5mk2pp5b
    @user-yv5mk2pp5b Před rokem +571

    ഇതു വരെ എപ്പിസോഡ്സ് ഫോണിൽ മാത്രം കണ്ടവരുണ്ടോ എന്നും ചോദിച്ചു ആരും വന്നില്ലേ....?

  • @jinzjohnz6047
    @jinzjohnz6047 Před rokem +58

    ഇത്രയും നാൾ റൊണാൾഡ് മച്ചമ്പി എവിടായിരുന്നു.....Thanks for Mr. രാജേഷ് തലച്ചിറ for superb casting😍😍

  • @jalajas1376
    @jalajas1376 Před rokem +53

    സൂപ്പർ... എല്ലാവരും...പൊളിച്ച്......മഞ്ജു..കണ്ണീർ വരുന്നില്ലെന്ന്...😂😂...നന്നായി. സൂപ്പർ episode.👏👏❤️👍👍

  • @kiran7873
    @kiran7873 Před rokem +36

    അവസാനത്തെ സീനിൽ മുത്തിന്റെ expression ഒരുപാട് ഇഷ്ടമായി

  • @Suresh-tu3sw
    @Suresh-tu3sw Před rokem +13

    👏👏മച്ചമ്പിയെ കൊടങ്ങാവിളക്ക് പായ്ക് ചെയ്തെന്നു വിചാരിച്ചു 😊
    അഭിവാദ്യങ്ങൾ റൊണാൾഡ് മച്ചമ്പി 🙏🙏
    എല്ലാരും തകർത്തു 👌👌👌
    😊😊മുത്തേ 😊😊

  • @NM-zi5kx
    @NM-zi5kx Před rokem +55

    ഇന്നത്തെ താരം നമ്മുടെ കൊടങ്ങാവിള റൊണാൾഡ്, അഭിലാഷ് കൊട്ടാരക്കര, അടിച്ചോളൂ തീറ്റപണ്ടാരത്തിന് ലൈക്ക് 👍👍👍👍👍👍

  • @sivaprakashssivasankaran1946

    എന്റെ റൊണാൾടെ നിങ്ങൾ സൂപ്പർ ആണ് 😄😄

  • @sajeevkumars9820
    @sajeevkumars9820 Před rokem +50

    ഡാ റൊണാൾടെ നിയാണ് താരം നിന്നെ ഒരു പാട് ഇഷ്ടം ആണ് ♥️♥️♥️👍👌👌

  • @salinip8869
    @salinip8869 Před rokem +11

    കൊടുങ്ങളാവിളയെ പറഞ്ഞയച്ചാലുണ്ടല്ലോ..വിവരമറിയും.. പറഞ്ഞേക്കാം 🙂🙂🥰😍

  • @jashirtprjashirtpr3704
    @jashirtprjashirtpr3704 Před rokem +5

    ഇത് പോലെ ഒരു കുടുംബം ഉണ്ടെങ്കിൽ ❤❤❤ഒരുപാട് ഇഷ്ടം എല്ലാവരെയും

  • @lovelypaul9935
    @lovelypaul9935 Před rokem +12

    എന്നും ഫോണിൽ മാത്രം ആണ് ഞാൻ കാണുന്നത്.

  • @sreenivasanv5227
    @sreenivasanv5227 Před rokem +13

    ഇന്നത്തെ താരം റൊണാൾഡ് മച്ചമ്പി 😎😁😇

  • @krishnaambika5760
    @krishnaambika5760 Před rokem +9

    സൂപ്പർ വളരെ സന്തോഷം തോന്നി ഈ എപ്പിസോഡ് കണ്ടപ്പോൾ

  • @jollysports5654
    @jollysports5654 Před rokem +16

    കനകന് എസ് ഐ ഹായ് പ്രമോഷൻ കൊടുക്കണം, കുറച്ചു കൂടുതൽ അധികാരങ്ങളും കിട്ടണം, എന്നും പോലീസ് ആയിട്ട് കൊള്ളില്ല

  • @mprama575
    @mprama575 Před rokem +55

    Soumya is good asset for the serial... Moreover, combination of Kanakan and Lilly is beautiful....I really like this serial 👍

  • @seshinkhanseshu5883
    @seshinkhanseshu5883 Před rokem +8

    സൂപ്പർ എപ്പിസോഡ് പൊളിച്ചു കോടങ്ങാ വിള പൊളിച്ചു 💓💓💓💓

  • @navasmalanavasmala5137
    @navasmalanavasmala5137 Před rokem +8

    സുസുവിലും റൊണാൾഡ് പൊളിയാണ്🌹🌹🌹

  • @aneeshprabhakaran141
    @aneeshprabhakaran141 Před rokem +55

    റൊണാൾഡ് അളിയൻ പൊളിച്ചു 👍👍👍👍👍👍

  • @jafarzubair7494
    @jafarzubair7494 Před rokem +11

    റൊണാൾഡ് പൊളിച്ചു 👍👍👍

  • @AaAa-ct7hk
    @AaAa-ct7hk Před rokem +2

    ഞാൻ ഫോണിലാണ് ഈ പ്രോഗ്രാം എല്ലാം കാണുന്നത് എനിക്കിഷ്ടപ്പെട്ട പ്രോഗ്രാം ആണ് അളിയൻസ്

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před rokem +10

    നല്ലൊരു എപിസോഡ് . എല്ലാവരും നന്നായി ചെയ്തു.👍

  • @Demoonefor
    @Demoonefor Před rokem +5

    'നിങ്ങൾക്കും കൂടി പൊക്കുടേ' തങ്കം റോക്കിംഗ്😁😁😁😁

  • @babusss2580
    @babusss2580 Před rokem +18

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ തകർത്തു 👌👌👍👍👍

  • @pradeepsm9561
    @pradeepsm9561 Před rokem +5

    ഓരോ ദിവസവും ഓരോ തീമ്സ്, ഇത് എങ്ങനെ ഒപ്പിക്കുന്നു അളിയൻസ് ടീമേ

  • @sajanskariah3037
    @sajanskariah3037 Před rokem +25

    റൊണാൾഡ് മച്ചമ്പി ആക്ടിംഗ് 👍
    മികച്ച എപ്പിസോഡ്.....👌👏
    അളിയൻസ് 🥰❤️

  • @gracygokavi1422
    @gracygokavi1422 Před rokem +10

    Ronald acting super❤️

  • @vijeshtp2887
    @vijeshtp2887 Před rokem +8

    റൊണാൾഡ് സൂപ്പറാ 👍👍👍

  • @shajananand
    @shajananand Před rokem +5

    സാധാരണക്കാരുടെ sitcom... Thank you 🙏 broy...

  • @fati.fati..99..
    @fati.fati..99.. Před rokem +18

    കൊടങ്ങാവിള. ഒരു. സംഭവം. തന്നെ.. 👍❤️❤️

  • @rajendranvayala4201
    @rajendranvayala4201 Před rokem +9

    ഈഅളിയൻസിലെ എല്ലാവരെയും ചേർത്ത് ഒരു കോമഡി സിനിമ നിർമ്മിച്ചാൽ ബോക്സാഫീസ് ഹിറ്റ് ആവൂല്ലേ ബ്രോസ്

  • @hairunessa3654
    @hairunessa3654 Před 8 měsíci +1

    അനീഷിനെ പോലീസ് വേഷത്തിൽ നല്ല ഭംഗിയുണ്ട് കാണുവാൻ നല്ല അഭിനയം എല്ലാവരും നല്ല അഭിനയം ക്ലീറ്റസ് സൂപ്പർ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Před rokem +8

    എന്റെ മച്ചമ്പി ഒരു സമ്പവം തന്നെ എന്നാലും പോകുമ്പോ ആർക്കും സങ്കടം ഉണ്ടായില്ലല്ലോ

    • @gireeshchira5799
      @gireeshchira5799 Před rokem +1

      റൊണാൾഡ് പോകുമ്പോൾ സഹോദരനും മകൾക്കും വിഷമമുണ്ട് അവർ പോവേരുതെന്നു പറഞ്ഞു മറ്റുള്ളവർ കൈയൊഴിഞ്ഞു

  • @kasturiranganchakravarthy1888

    Great combination. Fantastic pair of kanakan and Lily, clito and thangan.
    Ammava, mutthe simply super👌
    Extra comedy ronald. A complete entertainer.

  • @saraswathys9308
    @saraswathys9308 Před rokem +5

    🙏🏻ക്‌ളീറ്റോയുടെ റൊണാൾഡിന്റെ നേർക്കുള്ള ദേഷ്യം അസ്സലായി. എല്ലാവരും നല്ല അഭിനയം കാഴ്ച വെച്ചു അഭിനന്ദനങ്ങൾ 🙏🏻

  • @shain9444
    @shain9444 Před 11 měsíci +3

    സ്നേഹം ആണ് റൊണാൾഡ

  • @askarali3409
    @askarali3409 Před rokem +10

    Ronald money transfer😂😂😂

  • @mylittleworld1203
    @mylittleworld1203 Před rokem +5

    അങ്ങനെ ronald ഒരു നല്ല കാര്യം ചെയ്തു 😛👌🏼🤔

  • @memoriesneverdie828
    @memoriesneverdie828 Před rokem +10

    Ronald പോകാ൯ ഇറങ്ങു൩ോഴുള്ള മുത്തിന്റെ മൈന്യൂട്ട് expression❤❤

  • @pratheeshlp6185
    @pratheeshlp6185 Před rokem +18

    Soumya Suuuuuùuuuuper 💗💗💗

  • @unnikrishnan3762
    @unnikrishnan3762 Před rokem +5

    ഇന്നത്തെ സൂപ്പർ ...

  • @sumeshsubrahmanyansumeshps7708

    അടിപൊളി എപ്പിസോഡ് ❤️❤️❤️

  • @avovlog1976
    @avovlog1976 Před rokem +2

    സാവധാനം google pay ചെയ്താൽ മതി 😁😁😂😜

  • @appleorange3408
    @appleorange3408 Před rokem +11

    എപ്പിസോഡ് പൊളിച്ചു സൂപ്പർ 👌👍

  • @shobhanaag3935
    @shobhanaag3935 Před rokem +3

    സൗമ്യ ജയഭാരതി യുടെ ഫേസ് പോലെ 👌👌👌ചുന്ദരി ആണുട്ടോ, മുത്തും 👌👌👌

  • @MrJoy8888
    @MrJoy8888 Před rokem +5

    ഇന്നത്തെ എപിസോഡ് കലക്കീട്ടോ....

  • @jafarzubair7494
    @jafarzubair7494 Před rokem +8

    തങ്കത്തിന്റെ പാട്ട് സൂപ്പർ 👍👍👍👍

  • @lifelightlotusworld
    @lifelightlotusworld Před rokem +1

    മിനിങ്ങാന്നു നമ്മടെ ഗിരിരാജൻ അമ്മാവനെ ഞാൻ കണ്ടിരുന്നു. ഞാൻ മഴവിൽ മനോരമയില് ഒരു shoot ന് പോയിരുന്ന്. Bumber ചിരി 500 episode celebration ആയിരുന്നു. അപ്പൊൾ നമ്മുടെ ശ്രീനിവാസൻ സാറിനെ വച്ച് ഒരു സീൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞു് കുറച്ച് അങ്ങോട്ടു നീങ്ങിയപ്പോൾ മറിമായത്തിൻ്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഗിരിരാജൻ അമ്മാവൻ നടന്നു വരുന്നു. നോക്കി ചിരിച്ചു. ഞാൻ ഒന്നും സംസാരിച്ചില്ല. പെട്ടന്ന് കണ്ടപ്പോൾ അതൊന്നും തോന്നിയില്ല എന്നതാണ് വാസ്തവം. 😊

  • @amruthakp71
    @amruthakp71 Před 8 měsíci +1

    Addicted😍

  • @gitanair1362
    @gitanair1362 Před rokem +5

    Love ur role in this episode. Everyone is included...love you guys

  • @shaninazar9811
    @shaninazar9811 Před rokem +2

    ഫോണിൽ മാത്രമാണ് എപ്പിസോഡ് കാണുന്നത്

  • @kavithapanikar1806
    @kavithapanikar1806 Před rokem +10

    ലില്ലി അമ്മയെ നിങ്ങൾ ഒഴിവാക്കിയോ. സെൻസസിനു വന്നവരോട് അമ്മയെപ്പറ്റി പറഞ്ഞില്ലല്ലോ. 4 പേര്ന്നല്ലേ പറഞ്ഞത്.

    • @adithilakshmi1841
      @adithilakshmi1841 Před rokem +1

      അവർ തറവാട്ടിൽ അല്ലെ ഇവിടെ അല്ലല്ലോ athakum

    • @jollysports5654
      @jollysports5654 Před rokem +1

      അമ്മ വേറെ വീട്ടിൽ അല്ലേ താമസിക്കുന്ന അവിടെയുണ്ടല്ലോ സെൻസസ്

    • @kavithapanikar1806
      @kavithapanikar1806 Před rokem +1

      അങ്ങനെയാന്നെങ്കിൽ മക്കളും അമ്മ ടെകൂടെ തറവാട്ടിൽ എന്നാണല്ലോ പറയുന്നത്. അപ്പോൾ അവർക്കും വേറെ സെൻസസ് കാണില്ലേ

  • @littilevloger1281
    @littilevloger1281 Před rokem +3

    Aliyance super adipolli

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Před rokem +5

    Super👍ഞങ്ങൾ കാണുന്നത് CCTV യിൽ ആണ് 🤣🤣

    • @NM-zi5kx
      @NM-zi5kx Před rokem

      ഞങ്ങൾ കാണുന്നത് കണ്ണ് കൊണ്ട് ആണ്.😎🤓😎🤓😎

  • @padayoottam..2121
    @padayoottam..2121 Před rokem +1

    അങ്ങനെ റൊണാൾഡോ മച്ചമ്പിയെ എല്ലാവരും കൂടി പറഞ്ഞു വിടുവാണല്ലേ..☺️😊

  • @chandranmancheyil254
    @chandranmancheyil254 Před rokem +3

    എല്ലാവരും അടിപൊളി അഭിനന്ദനങ്ങൾ

  • @mohammadameen3890
    @mohammadameen3890 Před rokem +3

    റൊണാൾഡിന്റെ ഗുരുത്വഗർഷണം കലക്കി

  • @rahmanrahman-xl2ih
    @rahmanrahman-xl2ih Před rokem +2

    പെട്ടന്ന് തീർന്ന് പോലെ അടി പൊളി എപ്പിസോഡ് 👍👍

  • @arszz7080
    @arszz7080 Před rokem +6

    ഈ മഞ്ജു എങ്ങനെ ഈ നൈറ്റി ഇടുന്നു ☹️എന്ത് ടൈറ്റാണ് എന്റെ പൊന്നൂ 🙏അതും ഈ ചൂടുകാലത്ത്

  • @mjsmehfil3773
    @mjsmehfil3773 Před rokem +8

    Nice content..
    My precious method actors performed very well..
    God bless you all..
    With regards and prayers..
    Sunny Sebastian
    Ghazal singer
    Kochi Kerala.

  • @jameelatc7712
    @jameelatc7712 Před rokem +1

    വളരെ ഇഷ്ടമായ Episode.

  • @lijophilip3997
    @lijophilip3997 Před rokem +15

    കനകനെ ഒരു SI ആയി കാണാൻ ആഗ്രഹം ഉണ്ട്.. നടക്കുമോ ഡയറക്ടർ സാറേ...

    • @sayjen123
      @sayjen123 Před rokem

      കൂടെ ട്രാജാഫറും വന്നാലോ

    • @lijophilip3997
      @lijophilip3997 Před rokem

      🙄🙄

  • @sajujames9352
    @sajujames9352 Před rokem +2

    അടിപൊളി നല്ല എപ്പിസോഡ്

  • @vishnuvgopal4543
    @vishnuvgopal4543 Před rokem +15

    അളിയൻസ് ഇതുവരെ എപ്പിസോഡ് മുഴുവൻ കണ്ടവർ ലൈക്ക് അടിക്കു എന്നു പറഞ്ഞു വരുന്നവൻ വന്നോ വന്നെങ്കിൽ അവനോടു പറഞ്ഞേരെ രണ്ടു പേര് ഉണ്ടാരുന്നു അവരെ രാവിലെ കൊടുത്തു എന്നു......

  • @somlata9349
    @somlata9349 Před rokem +7

    എന്ത് ഡ്രസ്സ്‌ ആണ് തങ്കം 🙆‍♂️, ഒന്ന് ശ്രെദ്ധിക്കരുതോ ഇവർക്ക്

  • @saranyasambasivan5746
    @saranyasambasivan5746 Před rokem +6

    റൊണാൾഡിന്റെ കൊക്ക് ഷർട്ട്‌ കൊള്ളാം 😊

  • @pathukuttyworlds8783
    @pathukuttyworlds8783 Před rokem +16

    Aliyans fans evida like adi😂❤️

  • @nishasajeer5710
    @nishasajeer5710 Před rokem +5

    4 അംഗങ്ങളോ അപ്പോൾ അമ്മ ഏതു വീട്ടിലെയാ?

  • @sreejith9687
    @sreejith9687 Před rokem +2

    3:43 " പച്ചക്കറിക്കായത്തട്ടിൽ ഒരു പൊട്ടറ്റോ മുത്തശ്ശി.." 😄😄😄😄

  • @unniunni-dc5tq
    @unniunni-dc5tq Před rokem +5

    പൊളി ❤️❤️

  • @im_a_traveler_85
    @im_a_traveler_85 Před rokem

    ക്ളൈമാക്സ് പൊളിച്ചു .. ക്ലൈമാക്സിൽ റൊണാൾഡി നെ കണ്ടപ്പോൾ വളരെയധികം സന്തോഷമായി...

  • @ranisijo8078
    @ranisijo8078 Před rokem +1

    റൊണാൾഡിനെ എല്ല എപ്പിസോഡ്യിലും ഉൾപ്പെടുത്തണം

  • @__love._.birds__
    @__love._.birds__ Před rokem +1

    റൊണാൾഡോ പൊളി ആണ്

  • @2012abhijith
    @2012abhijith Před rokem +15

    സെൻസെസ് എടുക്കാൻ വന്നവരെ കോടങ്ങാവിള അലക്കി. കൂടെ വന്ന പെണ്ണിന് no expression😂

  • @sreejayashibu8225
    @sreejayashibu8225 Před rokem +1

    എങ്കിൽ പിന്നെ ഞാൻ ചോദിക്കാം ഞാൻ ഇത് വരെ ഫോണിൽ മാത്രമേ കണ്ടിട്ടുള്ളു ആരൊക്കെ ഉണ്ട് കൂട്ടിന് 😄😄

  • @harishi9838
    @harishi9838 Před rokem +1

    റൊണാൾഡോ പൊളിച്ചു സൂപ്പർ എപ്പിസോഡ്

  • @aayishanesrin5065
    @aayishanesrin5065 Před 9 měsíci +1

    Adipoli😂😂😂😂

  • @smithars5254
    @smithars5254 Před rokem +5

    Super😍

  • @hairunessa3654
    @hairunessa3654 Před 8 měsíci

    ഇപ്പോഴും ഈ സീരിയൽ ഉണ്ടോ ഇതിൻറെ സമയം എത്രയായി ഞങ്ങൾ മൊബൈൽ കാണുകയാണ്

  • @prasanth9356
    @prasanth9356 Před rokem +3

    Thanks 🙏💐

  • @VijaySethupathi-nb5sh
    @VijaySethupathi-nb5sh Před 4 měsíci

    റൊണാൾഡ് അച്ചാച്ചൻ സൂപ്പർ.. കാണുമ്പോ തന്നെ നമ്മൾ അറിയാതെ ചിരിക്കും എക്സ്പ്രഷൻ കിങ് 🤣😹😹

  • @sreejithm.p2139
    @sreejithm.p2139 Před rokem +1

    ഇന്നത്തെ മച്ചമ്പിയുടെ സ്ക്രിപ്റ്റ് അടിപൊളി ആയിട്ടുണ്ട് 😂😂👌🏻👌🏻

  • @SureshPillai-m8i
    @SureshPillai-m8i Před 26 dny

    Yes... I m watching in mobile only
    ....

  • @jobinm6538
    @jobinm6538 Před rokem +2

    സൂപ്പർ

  • @riyazabdul1841
    @riyazabdul1841 Před rokem +3

    Superb episode like u all

  • @lijajanardhanan9083
    @lijajanardhanan9083 Před rokem +6

    റൊണാൾഡ് കീ ജെയ് 🥰🥰

  • @Pinkili
    @Pinkili Před 12 dny

    2016 നു ശേഷം ഇന്നലെ വരെ ഹർത്താൽ ന്റെ പേരിൽ ചിന്മയ സ്കൂൾ ഉച്ചക്ക് വിട്ടിട്ടില്ല

  • @rose-tx9ho
    @rose-tx9ho Před rokem +3

    പൊളിച്ചു 😍😍😍🥳🥳🥳❤️❤️👍🏻👍🏻👍🏻

  • @prajithpraju5253
    @prajithpraju5253 Před rokem +1

    നല്ല ഒരു message എല്ലാവർക്കും വേണ്ടി
    . പക്ഷെ ronald അച്ചാച്ചൻ കാണിച്ചത് പോലെ എടുത്ത് ചാടി കാണിക്കരുത് എല്ലാ ഇത് പോലെ ആവില്ല.....ഒരുപാട് സന്തോഷമായി.... Ronald അച്ചാച്ചൻ കസറി...... Adipoly 😀🥰

  • @pratheeshlp6185
    @pratheeshlp6185 Před rokem +6

    Soumyaaaaaaaaaa 💟💟💟💟💟

  • @jhnsndaniel
    @jhnsndaniel Před rokem +3

    Kalakki

  • @manojk1315
    @manojk1315 Před rokem +3

    ഗുരുത്ത്വാകർഷണം 😁😁😁😁

  • @deepashajan8536
    @deepashajan8536 Před rokem +3

    പാവം റൊണാൾഡ്‌ അച്ചാച്ചൻ

  • @Orange-wn9xl
    @Orange-wn9xl Před rokem +2

    ഇന്നിതെന്തു പറ്റി അല്ലേൽ മച്ചമ്പി ചെയ്യുന്നത് എല്ലാം ഏണിയായിട്ട് വരാറാണല്ലോ പതിവ് 😂😂

  • @meenakrishnan709
    @meenakrishnan709 Před rokem +1

    Ronald..polichu

  • @jaisejoseph3638
    @jaisejoseph3638 Před rokem +2

    Pavam Ronald...Ronald ullathukondu aliyans kaanan kurachu kude interest aanu....Ronald ennum venam aliyansil

  • @geethashridharan7749
    @geethashridharan7749 Před rokem +4

    pawam ronald...innocent heart man...his dialogues selection n delivery was superb....great story n good performance...team....
    btw..ronald came n amavan absent...

  • @okpromodok1788
    @okpromodok1788 Před rokem +1

    Ronald pwoliyanu❤

  • @gopakumargopalakrishnapill7317

    ഹീറോ വന്നു റൊണാൾഡ്

  • @janeeshk9173
    @janeeshk9173 Před rokem +13

    മച്ചമ്പിക്ക്‌ നല്ലൊരു തട്ട് കിട്ടിയെനെ എങ്കിലും ഉർവശി ശാപം ഉപകാരമായി വന്നു എന്ന് സമാധാനിച്ചു ഈ എപ്പിസോഡിന് ഇന്നത്തേക്ക് വിട ... "അളിയൻസ്" തുടരും