Porattukali & Porattunadakam - A Folk Art In Palakkad - പൊറാട്ടുകളിയെക്കുറിച്ച് കുമരംപുത്തൂര്‍ മണി

Sdílet
Vložit
  • čas přidán 6. 09. 2024
  • പാലക്കാടിന്റെ തനത് കലാരൂപം പൊറാട്ടുകളിയെക്കുറിച്ച് കുമരംപുത്തൂര്‍ മണി....
    പാലക്കാടിന്റെ തനതു കലാരൂപമാണ്‌ പൊറാട്ട് കളി.... ആലത്തൂര്‍ ചിറ്റൂര്‍ താലൂക്കുകളില്‍ വളരെ പ്രചാരത്തിലുള്ള ഈ കലാരൂപത്തെക്കുറിച്ച് പൊറാട്ട് കലാകാരനായ കുമരംപുത്തൂര്‍ മണി ആശാന്‍ സംസാരിക്കുന്നു.
    #പൊറാട്ട് #Porattukali #Porattunadakam #പൊറാട്ടുനാടകം

Komentáře • 11

  • @mannujanair7084
    @mannujanair7084 Před rokem +1

    Ningade paattu kellkan nalla rasammanu

  • @bharathamuni27
    @bharathamuni27 Před 2 lety +5

    നന്നായി ഷാജി! വള്ളുവനാട് പ്രദേശത്തെ പൊറാട്ട് അഥവാ പാണൻകളിയുടെ വഴികളിലുള്ള ചില വ്യത്യാസങ്ങൾ വ്യക്തമായി. പനയൂർ മുത്തു എന്ന പാണൻകളി വിദഗ്ദ്ധൻ അവിടെ തറവാട്ടിന്റെ തൊട്ടടുത്തു താമസിക്കുന്ന നിത്യ സന്ദർശകനായിരുന്നു. 1998 ൽ അദ്ദേഹത്തിന്റെ ചില ഇനങ്ങൾ ഞാൻ ഓഡിയോ & വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. അതിൽ സന്യാസി നിലയം / കാശി പണ്ഡാരം എന്നതാണ് പ്രധാനം. ശരീര ശാസ്ത്രത്തെ കുറിച്ചുള്ള വിവരണം എന്നെ അത്ഭുതപ്പെടുത്തി. മറെറാന്നാണ് ജ്ഞാനക്കുമ്മി. ഇത്തരം ഫോക്ക് കലകളിൽ നിന്നാണ് സമൂഹവുമായും മനുഷ്യനുമായും ബന്ധപ്പെട്ട പലതും നമുക്ക് മനസ്സിലാക്കാൻ സാധിക്കുക.🙏

  • @prcpattoram
    @prcpattoram Před 2 lety +1

    Purattunadakam ഉയിർ

  • @prcpattoram
    @prcpattoram Před 2 lety +1

    സൂപ്പർ

  • @harithahdashanithahdas6421

    Very nice

  • @subramaniank1327
    @subramaniank1327 Před 2 lety +1

    തന്റെ ഗുരുവിനെക്കുറിച്ച് പറഞ്ഞില്ല. ചോദിച്ചതുമില്ല. വല്ലാത്ത കഷ്ടം😪😪😪😪😪

  • @DevicC-om9lx
    @DevicC-om9lx Před 2 lety

    Mannane mathram entha ingane parayunath izhavare entha parayathathu pedi ano

  • @mannujanair7084
    @mannujanair7084 Před rokem

    ल का पाठ कल का नक्शा

  • @sureshbabu9884
    @sureshbabu9884 Před 2 lety

    👌👌👍👍👍🙏

  • @prcpattoram
    @prcpattoram Před 2 lety

    ❤🥰😍

  • @aiswaryaunnik4803
    @aiswaryaunnik4803 Před 2 lety

    Bഔമര