പത്രോസിൻറെ ഒന്നാം ലേഖനം - ഒരു പഠനം

Sdílet
Vložit
  • čas přidán 18. 07. 2022
  • ആത്മാക്കളോടുള്ള സുവിശേഷ പ്രഖ്യാപനം
    ശുശ്രൂഷാ പൌരോഹിത്യത്തിൻറെ പിന്തുടർച്ച

Komentáře • 10

  • @ushadaniel2960
    @ushadaniel2960 Před 2 lety +1

    Your explation is in simple language and understanding but little fast I feel. May be, I donot know pure Malayalam. Praise the Lord Achah.

  • @ushadaniel2960
    @ushadaniel2960 Před 2 lety

    Thank you very much Achah. Very informative. Soul and Sprit and fallen angels Metrapolitha etc.

  • @ushadaniel2960
    @ushadaniel2960 Před 2 lety

    But one suggestion pls Achah. From board we can't read any thing. Instead you turning back to board, You see you laptop and teach us face to face.

    • @FrJoseManiparambil
      @FrJoseManiparambil  Před 2 lety

      Please connect to your TV or PC or Laptop - then you can see the slides. or pause and zoom in.

  • @ushadaniel2960
    @ushadaniel2960 Před 2 lety

    We lay people are very small/slow in catch up the points, Achah pls be little more slow. This is not insult but My thirst in understanding Bible.
    Please pray for me. Thank you Achah.

    • @FrJoseManiparambil
      @FrJoseManiparambil  Před 2 lety

      I know that I am too fast. I am sorry. It has been like that since as a young boy. I shall try to be slow. But sometimes I forget (in my over-enthusiasm). So please watch two or three times, and take notes. Even for priests (who had theological training), more than one time watching is necessary to understand properly, they say. Thank you very much for the feed back.

  • @c.pthomas1667
    @c.pthomas1667 Před rokem

    ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.1 പത്രോസ് 3 :19 . ആരാണ് തടവിലുള്ള ആത്മാക്കൾ ? എപ്പോൾ ആണ് തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചത് എന്ന് നോക്കിയാൽ ഉത്തരം കിട്ടും ? പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം .നോഹ പ്രസംഗിച്ച സമയത്തു തന്നെപിശാചിന്റെ അടിമത്തത്തിൽ അന്ന് ജീവനോടിരുന്ന സകല
    മനുഷ്യനോടും ആത്മാവായ ദൈവം രക്ഷ പെടാനുള്ള ദൂത് അറിയിച്ചു എന്ന് ഉറപ്പാണ് .

  • @c.pthomas1667
    @c.pthomas1667 Před rokem

    ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. ആരാണ് ഈ മരിച്ചവർ ? ജീവിച്ചിരിക്കുമ്പോൾ അപ്പോസ്തോലിക ഉപദേശം കേട്ടിട്ടും മനസാന്തരപ്പെടാത് മരിച്ചവരുടെ കാര്യം ആണ് .തെളിവ് ,അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു. ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു.ഇതാണ് മരിച്ചവരോടും സുവിശേഷം അറിയിച്ചതു
    എന്നുള്ളത് .എല്ലാ സുവിശേഷക്കന്മാർക്കും
    ഇത് പറയാൻ കഴിയും .

  • @c.pthomas1667
    @c.pthomas1667 Před rokem

    തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.ആരാണ് സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാർ ? നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു. അതിന്നു യഹോവ മോശെയോടു:
    കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു.ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
    അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു.സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു ഇവരിൽ ചിലരുടെ പേരുകൾ കയീൻ,കോരഹ്,ശിംശോൻ ,ബിലെയാം.

  • @c.pthomas1667
    @c.pthomas1667 Před rokem

    presbuteros: മൂപ്പൻ .sumpresbuteros: ഒരു സഹ മൂപ്പൻ. പത്രോസ് ഇവിടെ പറയുന്നത് ഞാൻ
    നിങ്ങളോടൊപ്പ൦ (സഹപാഠി എന്നപോലെ ) സഹ പ്രവർത്തി ചെയ്യുന്നവനാണ് എന്നാണ് .
    hiereus: a priest
    Original Word: ἱερεύς, έως, ὁ
    Part of Speech: Noun, Masculine
    Transliteration: hiereus
    Phonetic Spelling: (hee-er-yooce')
    Definition: a priest
    Usage: a priest, one who offers sacrifice to a god (in Jewish and pagan religions; of Christians only met.)
    നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ
    ഇവിടെ പുരോഹിതന് ഉപയോഗിച്ചിരിക്കുന്ന hiereus: a പ്രീസ്റ് വാക്ക് തന്നെയാണ് ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു യേശുവിനും ഉപയോഗിച്ചിരിക്കുന്നു .അതുകൊണ്ടു പത്രോസിനോ മറ്റു ശിഷിയ്യന്മാർക്കൊ അപ്പോസ്തോലന്മാർ എന്നതിലുപരി അവരുടെ നാമത്തിൽ മധ്യസ്ഥത അണക്കാനോ അവരുടെ നാമത്തിൽ പ്രാർത്ഥിക്കാനോ വചനം അനുവദിക്കുന്നില്ല .