ചൈനയെ പൂട്ടാൻ ഇന്ത്യയുടെ സൈനികത്താവളം

Sdílet
Vložit
  • čas přidán 10. 09. 2024
  • സമുദ്ര സുരക്ഷയിൽ വീണ്ടും കരുത്ത തെളിയിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇത്തവണ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത് ലക്ഷദ്വീപ് ആണ് .
    തന്ത്രപ്രധാനമായ കടൽ പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുടെ സന്ദർശനത്തിന് ശേഷം ആണ് ഈ നിർണായക തീരുമാനം പുറത്തു വന്നത് . സുരക്ഷയുടെ ഭാ​ഗമായി രണ്ടു സൈനിക താവളങ്ങളാണ് ലക്ഷദ്വീപിൽ ഒരുങ്ങുന്നത്.

Komentáře • 1