ep🇺🇿#15 സമർകണ്ടിലെ ആദ്യദിനം | hazrat davoud cave in aksay

Sdílet
Vložit
  • čas přidán 12. 09. 2024
  • #hazratdawood #samarkand #waterfall
    Thank You everyone for watching my video
    currently I'm on a world tour, planning to hitchhike around asia, Europe and africa
    ഇപ്പോൾ ഞാനൊരു ലോക യാത്രയിലാണ്. ഏഷ്യയിലൂടെയും യൂറോപ്പിലൂടെയും ആഫ്രിക്കയിലൂടെയും ലിഫ്റ്റടിച്ചും മാറ്റും യാത്ര ചെയ്യാൻ ഉദ്ദേശിക്കുവാണ്.
    ➡️please connect me on below links to know more
    📌Instagram - www.instagram....
    📌CZcams -
    / hitchhikingnomad
    📌Facebook-
    / hitchhiking.nomad
    ➡️Gadget using for videos
    📌GOPRO HERO 10 for youtube videos
    📌IPHONE 13 PRO for Instagram and shorts
    📌GOPRO GIMBEL 2.0
    ➡️editing software
    📌INSHOT for CZcams videos
    📌VN for shorts

Komentáře • 497

  • @sageeshcp4403
    @sageeshcp4403 Před 2 lety +24

    നീ ഒരു സംഭവമാണ് മോനെ. കൈയിൽ പൈസയില്ലെങ്കിലും ലോകം ചുറ്റുന്നും . എന്നും കൂട്ടിനൊരു friend ഉം , നി ഒരു അത്‌ഭുദ ശിശുവാണ്. മനോഹരമായ വീഡിയോ

  • @rameesthattankandy5231
    @rameesthattankandy5231 Před 2 lety +43

    സമർ കന്ദ് അടിപൊളി, സ്ത്രീകളെ അമ്മ മാരെ ഒക്കെ കുറച്ച് ബഹുമാനത്തിൽ ഓർക്കണം , പറയണം , HAPPY JOURNEY

    • @ziyans3560
      @ziyans3560 Před 2 lety

      Athe

    • @c1.b125
      @c1.b125 Před 2 lety

      Yes

    • @anasbeemabazar7998
      @anasbeemabazar7998 Před 2 lety

      ഹമീദ് യാസീൻ ഉസ്താദിൻറെ സ്പീച്ച് ഒരു ബാലൻ ഹജ്ജ് യാത്രയെ കുറിച്ച്

    • @anasbeemabazar7998
      @anasbeemabazar7998 Před 2 lety

      ഇതുവഴിയാണ് ബാലൻ ഹജ്ജിന് പോയത്

  • @nazarpindia
    @nazarpindia Před 2 lety +21

    ഇന്ത്യ ക്കാരന്റെ ഇത്ര മാത്രം വില കൽപ്പിച്ച ഉസ്‌ബെക്കിസ്ഥാൻ ജനങ്ങൾക്ക് സല്യൂട്ട് 💝

  • @kalapila6710
    @kalapila6710 Před 2 lety +14

    സമർകണ്ടിലെ ആദ്യദിനം കളറാക്കി കൊടുത്ത കുതിരക്ക് നന്ദി.... 🤩🤩🤩

  • @user-tq2pw1lx9y
    @user-tq2pw1lx9y Před 2 lety +5

    ബ്രോ ആദ്യം അതിൻറെ ബ്രെഡിൽ സീറ്റിൽ കുരുങ്ങിക്കിടന്ന അതുകൊണ്ടാണ് അതിന് ബുദ്ധിമുട്ട് ഉണ്ടായത്, ഒരു ദിവസം ചിറയിൻകീഴ് ഭാഗത്ത് വന്നാൽ കുതിരപ്പുറത്ത് കയറാം എനിക്ക് മൂന്നു നാല് കുതിര യുണ്ട്,

  • @anilkumars4978
    @anilkumars4978 Před 2 lety +72

    മാഹിൻ അടിപൊളി. നിന്റെ ബാഗിൽ വെയിറ്റ് കുറക്കണം അല്ലെങ്കിൽ മാഷിന്റെ തോളിന്റ കാര്യം നഷ്ടത്തിൽ ആകും

  • @yousufmhussain848
    @yousufmhussain848 Před 2 lety +7

    അടിച്ചു പൊളിക്കു മാഹീനെ. All the ബെസ്റ്റ് ❤💞💞💞❤

  • @abhijithp2116
    @abhijithp2116 Před 2 lety +13

    1:30 Such a amazing and peaceful place 🥰😘😘
    3:26 egana ariyaatha stalath poyit ariyaatha aalkaarude koode interact cheyaan thane Oru vere feel aan 🥰🥰🥰🥰

  • @ramsijasainudeen1829
    @ramsijasainudeen1829 Před 2 lety +2

    ഹായ് മാഹിൻ വീഡിയോ വളരെ നന്നായിട്ടുണ്ട് അടിപൊളി 👍👍👍❤❤❤

  • @althafvkhaboor3002
    @althafvkhaboor3002 Před 2 lety +9

    Poli man 😍😍😍നിന്റെ video എല്ലാം poli ആണ് 😍😍😍

    • @kalnair8103
      @kalnair8103 Před 2 lety

      Everything is 'adipoli', even grey rocks and a trickling stream!

  • @aysha7644
    @aysha7644 Před 2 lety +4

    Petan venm adthu vlog kana poli🥰🥰 eniku pad isttam ayi kana

  • @Saleeq003
    @Saleeq003 Před 2 lety +34

    Bro പോകുന്ന സ്ഥലങ്ങളെ കുറിച്ച് ഒന്ന് പഠിച്ചിട്ടു അതിനെ ഒന്ന് ചെറുതായി വിവരിച്ചാൽ പ്രേഷകർക്കു ഒന്നുകൂടി ആ സ്ഥലത്തെ കുറിച്ച് ഒരു അറിവ് കിട്ടും... വെറും സ്ഥല പേരുകളിൽ മാത്രം ആയി ചുരുങ്ങി പോകുന്നു എന്ന് തോന്നിയിട്ടുണ്ട് . കൂടാതെ പുരാതന സ്ഥലങ്ങളിൽ പോകുമ്പോൾ തീർച്ചയായും അതിനെ കുറിച്ച് വിവരിക്കണം...ഞാൻ പറഞ്ഞത് ഒരു തെറ്റായി തെറ്റായി കാണരുത്. എന്റേ അഭിപ്രായം മാത്രം....

    • @hitchhikingnomaad
      @hitchhikingnomaad  Před 2 lety +11

      തീർച്ചയായും ബ്രോ പറഞ്ഞത് ശെരിയാണ് ❤️❤️🥰

    • @sajeeshopto3045
      @sajeeshopto3045 Před 2 lety

      Bhukara???

    • @rashidb7049
      @rashidb7049 Před rokem

      Bukara enna sthalam ബുക്കാരി ഇമാം അദ്ദേഹത്തിന്റെ സ്ഥലം ആണോ?

    • @sayyid6631
      @sayyid6631 Před 10 měsíci

      ​@@rashidb7049 yes

  • @arunpambavasan
    @arunpambavasan Před 2 lety +5

    Super bro amazing vishuals and places in your videos keeping bro new journey ☺️👍🔥

  • @ibrahimek7454
    @ibrahimek7454 Před 2 lety +6

    മാഹിൻ ഇടക്ക് ഷർട്ടൊക്കെ ഒന്ന് മാറിക്കൂടെ കാണുമ്പൊ എന്തോ മാതിരി

  • @createtraveller3912
    @createtraveller3912 Před 2 lety +8

    പെരുത്ത് ഇഷ്ടം മാഹീൻ bro ❤️❤️ഓരോ വിഡിയോയും പൊളി 😍😍കാഴ്ചകൾ മനോഹരം 😍😍

  • @abdullahfia3119
    @abdullahfia3119 Před 2 lety +54

    കള്ളും മുന്നിൽ വെച്ചിട്ട് അടിപൊളി പ്രാർത്ഥന 😂🤣
    Super 💖💝♥️

    • @sjnp397
      @sjnp397 Před 2 lety +6

      ആരാധിക്കുന്നു എന്ന് പറയരുത്
      ആദരിക്കുന്നു എന്ന് പറയുന്നതആണ് നല്ലത്

    • @rong8825
      @rong8825 Před 2 lety +1

      😂 so funny

    • @rafivettom
      @rafivettom Před 2 lety

      🤪🤪🤪

    • @abhijithp2116
      @abhijithp2116 Před 2 lety

      😅😅

    • @tiktokfavorite3070
      @tiktokfavorite3070 Před 2 lety +4

      😁😁..yaa I think many Muslim countries closer to Russia, eastern europe oand western africa alcohol is a normal thing and they almost drink it everyday

  • @user-ik2dl6ul7n
    @user-ik2dl6ul7n Před 2 lety +15

    Hii maahin ❤keep going ❤❤

  • @ramlakvramla6434
    @ramlakvramla6434 Před 2 lety +15

    Davood nabi alaisalam inte cave. Yahoodarude vishavasa stalam.

    • @aseesuk7002
      @aseesuk7002 Před 2 lety +3

      Yahootharude maathram alla
      Christian . Muslim. ( abraaminde makalude pinthalamura kaarude ) yum Koodi Aanu

  • @liferoots8119
    @liferoots8119 Před 2 lety +18

    മാഷാ അള്ളാ..
    ദാവുദ് നബി (അ)യുടെ താമസസ്ഥലവും അന്ത്യവിശ്രമസ്ഥലവും കാണിച്ച് തന്നു. കൂടുതൽ ചരിത്രം അറിയുന്നവർ വിവരിക്കണെ

    • @avantgade
      @avantgade Před 2 lety

      ജൂതന്മാരുടെയും,കൃസ്റ്റിയാനികളുടെയും കഥകൾ കോപ്പി അടിച്ചതിനെ കുറിച്ച് എന്ത് പറയാൻ...!

    • @liferoots8119
      @liferoots8119 Před 2 lety +3

      @@avantgade കോപ്പി അല്ല യാഥാർത്യം. ഏകദൈവ വിശ്വസത്തെ ജനങ്ങളിലെത്തിക്കാൻ അള്ളാഹു ഘട്ടം ഘട്ടമായി നിയോഗിച്ച പ്രവാചകൻമാരാണിവരെല്ലാം . അതിൽ അവസാന പ്രവാചകനാണ് മുഹമ്മദ് നബി. എല്ലാവരിലും അംഗീകരിക്കണം. ഇസ്ലാമിൽ വിശ്വസിക്കണം.

    • @bro_bra
      @bro_bra Před rokem

      @@avantgade bosse ath avarude naad aan , avar polum ath islamika pravachakan aayi aan kaanunnath , prophet davood muslim aayi kaanunnath avideyulla vamshajar thanne alle avarkk ariyaalo sathyam aviduthe charithram, appo pinne ne enth copy enn parayunnu,

  • @sajnabasheer450
    @sajnabasheer450 Před 2 lety +1

    Machane poli videos kazhiyunnath thanne ariyunnilla luv you brooi aygilinood para

  • @ksdvibes6862
    @ksdvibes6862 Před 2 lety +17

    Mahin bro dressing t shirt 👕 shots oke comfortable ayirikkum dressing onnu sradhikanam good look 👌

  • @johnmarco530
    @johnmarco530 Před rokem +1

    Super video as usual from our nomad friend, always a fan

  • @anilkumar-yx9rd
    @anilkumar-yx9rd Před 2 lety +4

    നീന്താൻ വേണ്ടി പോകാൻ വേണ്ടി പോകുവാ.. കലക്കി 👌

  • @GYT_REAPER
    @GYT_REAPER Před 2 lety +6

    Maheen dressing onu change akumo😊teashirt Bermuda supper ayirikkum😍

  • @nsg7146
    @nsg7146 Před 2 lety +6

    ബ്രു. 🌹 YOU ARE SO LUCKY GUY ❤🔥always lobe u da mwthe❕️

  • @kannan4776
    @kannan4776 Před 2 lety +2

    Muthe..pwolikuka aanallo👍❤️❤️

  • @muhammedebrahim5158
    @muhammedebrahim5158 Před 2 lety +2

    Alhamdullah mahin super 👍🙏

  • @sinisiju9290
    @sinisiju9290 Před 2 lety +6

    Hi maheen iam big fan. Love u 🥰🥰🥰🥰🥰

  • @mohamedubaiskm2685
    @mohamedubaiskm2685 Před 2 lety +18

    എവിടെ പോയാലും ഓസിന് നണ്ണണ പരിപാടിയും ഓസിന് ട്രാവൽ ചെയ്യുന്നതും തുടർന്ന് കൊണ്ടിരിക്കുക

    • @devilvrn
      @devilvrn Před 2 lety +1

      കഷ്ടം

    • @karnanff9701
      @karnanff9701 Před 2 lety

      😡

    • @murshidthasleem3221
      @murshidthasleem3221 Před 2 lety +6

      അത് അവന്റെ കഴിവ്. കുരു പൊട്ടീട്ട് കാര്യമില്ല

    • @faleelakabeer8132
      @faleelakabeer8132 Před 2 lety +1

      Asooya athre ullu ithu. Vere pani onnum illatha ninne polullavan kandu sahayikunnundallo. Tnx

    • @muhammedfaisal2824
      @muhammedfaisal2824 Před 2 lety

      Thats his style Nomads.

  • @NatzoGAMING
    @NatzoGAMING Před 2 lety +1

    Ividekk onn poovanam.. Anganeyenkilum nammale arenkilum aradhikkunnund enn oru samadhanam kittatte 🥲🚶🏼

  • @ayoobvk2728
    @ayoobvk2728 Před 2 lety +4

    സഹോദരാ ആരാധനയും ആദരവും രണ്ടും രണ്ടായിട്ട് തന്നെ മനസ്സിലാക്കണം

  • @ashrafp.p1232
    @ashrafp.p1232 Před 2 lety +2

    Very good places. Cary on.

  • @benoyms3475
    @benoyms3475 Před 2 lety +5

    Waiting ayirunnu😍😍😍

  • @saheershapa
    @saheershapa Před 2 lety +1

    എത്ര നല്ലത് ആളുകളാണ്, അടിപൊളി

  • @rinshadc5995
    @rinshadc5995 Před 2 lety +4

    വളി വിട്ട കുതിരക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🌹🌹🌹

  • @mohandaspkolath6874
    @mohandaspkolath6874 Před 2 lety +2

    സമർഖണ്ഡ് മദ്ധ്യേഷ്യയിലെ പൗരാണിക നഗരം
    വൈദിക കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകൾ ഇവിടെ ഉണ്ട്. ആര്യൻ സംസ്കാരം ഇവിടെ കാണാം വൈദിക ജനത ഇവിടെ ഉണ്ടായിരുന്നു.ഇത് വഴിയാണ് സിന്ധൂ തീരത്തേക്ക് ഇവർ വന്നത് എന്ന് ചരിത്രം പറയുന്നു.

  • @pradeeppradeep9126
    @pradeeppradeep9126 Před 2 lety +2

    1st🎉🎉🎉🎉🎉🎉🎉🎉🎉

  • @ismuksd
    @ismuksd Před 2 lety +1

    Daavood nabiyude charithram urangunna sthalam alle

  • @mukkilanilkumarp6304
    @mukkilanilkumarp6304 Před 2 lety +2

    കൊള്ളാം നല്ല വീഡിയോ 💞💞💞

  • @sanjugreji5211
    @sanjugreji5211 Před 2 lety +15

    മാഹിൻ ബ്രോ 😍😍❤

  • @muhammedhassan2379
    @muhammedhassan2379 Před 2 lety +5

    മഹീന് താഴെ നിന്ന് പറഞ്ഞില്ലേ ജബൽ ദാവൂദ് എന്ന് അതായത് ദാവൂദ് നബിയുടെ ഖബർ ആയിരിക്കും

  • @OurSweetHome-Chithrajaimon

    Ividem kandappo pandu shimlakku poya oormavannu adipoli stalam🥰🥰

  • @vimeshkrishna4373
    @vimeshkrishna4373 Před 2 lety +1

    Good going bro...All the best

  • @cityvlog3411
    @cityvlog3411 Před 2 lety +5

    Muthe super daaa ninte video ellam. Super 🥰🥰🥰

  • @koyamon8044
    @koyamon8044 Před 2 lety +2

    Hi mahee....
    എന്താ പറയുക
    പിന്നെ വീഡിയോ യുടെ തുടക്കം കൂട്ടുകാരിയേകൊണ്ട് hi. Good morning. പറയിപ്പിക്കുക pls.
    ആരേങ്കിലും ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചാൽ അവരുടെ കൂടെ നിന്നു കൊടുക്കുക
    Mallu travel നെ പോലെയാവുക. ഇന്നലെ കൊച്ചി യിൽ ബൈക്ക് ഷോറൂം ഓപൻ ചെയ്തു
    അവിടെ വന്ന് ആര്ക്കും ഫോട്ടോ എടുക്കാം എന്നാണ് പറഞ്ഞിട്ടുള്ള ത് . പിന്നെ വീഡിയോ യുടെ end ലും bay പറയിപ്പിക്കുക.thanks

  • @abdulnajeeb9555
    @abdulnajeeb9555 Před 2 lety +1

    Keep going bro

  • @razikrazik3889
    @razikrazik3889 Před 2 lety +10

    Love from MANGLORE

  • @RaghavanV.I-qn8hm
    @RaghavanV.I-qn8hm Před 11 měsíci

    ആ പെൺ കുട്ടി നല്ല സുന്ദരി ആണ് നിനക്ക് kallanamkazikam

  • @vinzo7779
    @vinzo7779 Před 2 lety +4

    Big fan bro 😍😍😍😍😍😍

  • @businessmanthira
    @businessmanthira Před rokem +1

    Differeent experience nice one

  • @ngopan
    @ngopan Před 2 lety +1

    Nice pair.

  • @thethreeaces7168
    @thethreeaces7168 Před 2 lety +1

    kuthirakke gas problem indaavum paavam

  • @sasikumar8136
    @sasikumar8136 Před 2 lety +1

    Great videos.. Congrats

  • @shaharudheenmp2056
    @shaharudheenmp2056 Před 2 lety

    🙏we got junior SGK ,I appreciate brother..👍

  • @fayastechy
    @fayastechy Před rokem +1

    Good bro ❤

  • @abishekc.g9575
    @abishekc.g9575 Před 2 lety +1

    Igull inna sthiram partner Akiko 😘😘😘😘

    • @vrindavana3568
      @vrindavana3568 Před 2 lety

      വിദേശികൾ കുറിച്ചു നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്... അവർ ഈ മാഹീന് നൽകുന്നത് ഏറ്റവും മികച്ച ബഹുമാനമാണ്. ഇതേ പോലത്തെ ഐഗിൾമാരെ പോലത്തെ അതിസുന്ദരിമാരായ വിദേശസഞ്ചാരികൾ നമ്മുടെ നാട്ടിലും വരാറുണ്ട്. എവിടെ ഞങ്ങളുടെ വർക്കലയിലും മറ്റും പതിവുമാണ്. അവർ യാത്രയുടെ ഭാഗമായി വരുന്ന രാജ്യത്ത് നിന്നും അതെ ഊഷ്മളമായ സൗഹൃദങ്ങൾ ഉണ്ടാക്കാറുണ്ട്. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരേ പോലെയാണ്. ഒരുപക്ഷേ ഈ നാട്ടിൽ വന്ന് മറ്റു വിദേശീയരായ സഞ്ചാരികളും ആയും അവർ സൗഹൃദം ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങൾ യാത്ര ചിലവ് ചുരുക്കുന്നത് ഭാഗമായി താമസിക്കേണ്ട മുറികൾക്ക് പങ്കുവയ്ക്കാറുണ്ട്. അവർ നമ്മളെ പോലെ ഇട്ടാവട്ടത്തിൽ കറങ്ങി നടക്കുന്നവരല്ല. മാഹിന് പോലെ തന്നെ പല രാജ്യങ്ങളും സന്ദർശിക്കുകയും അവിടെ അലഞ്ഞുതിരിഞ്ഞ് അവിടുത്തെ സൗന്ദര്യങ്ങളും അവിടുത്തെ പ്രത്യേകതകൾ മനസ്സിലാക്കുന്നവരാണ്. തികച്ചും പ്രൊഫഷണൽ ആയ സമീപനമാണിത്. ഇത്തരം യാത്രകളിൽ ഉണ്ടാക്കുന്ന സൗഹൃദങ്ങളെ പലരും അവ ഒരുതരത്തിലും വൈകാരികമായി അഥവാ ഇമോഷണൽ ആയി എടുക്കാറില്ല. യാത്രയുടെ ഭാഗമായി അവർ ചിലപ്പോൾ മനസ്സ് പങ്കുവെച്ചു എന്നു വരും ശരീരം പങ്കുവച്ചു വരും. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷേ പലപ്പോഴും ഇതൊന്നും സൗഹൃദത്തിന്റെ ഭാഗമായിട്ട് മാത്രമാകും. അവ പ്രണയമായി കാണുന്നത് നമ്മുടെ നാട്ടിലെ സാഹചര്യങ്ങളും വിചാരങ്ങളും സമ്മർദ്ദങ്ങളും കൊണ്ടാണ്. ഇത്തരത്തിൽ യാത്രചെയ്യുന്നവർക്ക് പ്രണയം എന്ന് പറയുന്നത് വലിയ തലവേദനയാണ്. അവർക്ക് അവരുടേതായ യം ആഗ്രഹിക്കുന്നവരാണ്. നമ്മൾ ഇന്ത്യക്കാർ ചിന്തിക്കുന്ന ആദ്യത്തെ പ്രണയം വിശുദ്ധ പ്രണയം എന്നോ, ഒന്ന് അടുപ്പത്തിൽ സംസാരിക്കുകയോ യാത്ര ചെയ്താലോ പ്രണയമാണെന്നോ എന്നൊന്നും ഈ വിദേശ വനിതകൾക്ക് ഉണ്ടാവണമെന്നില്ല. അവർ നാളെ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന മറ്റൊരു പാർട്ടിയെ കണ്ടുകഴിഞ്ഞാൽ അവരുമായും നല്ല ബന്ധം ഉണ്ടാക്കുകയും അവരുമായി ഇത്തരത്തിൽ സഞ്ചരിച്ചു എന്നു വരാം അല്ലെങ്കിൽ ജോലി ചെയ്തു എന്നു വരാം. ഞാൻ ആദ്യം പറഞ്ഞ പോലെ തീർത്തും പ്രൊഫഷണലായി ഉള്ള സമീപനം മാത്രം.
      മാഹിൻ ഇനിയും ജീവിതത്തിൽ ഇതിലും വലുത് ആയിട്ടുള്ള എത്രയോ ദൂരം സഞ്ചരിക്കാനുണ്ട്. അവിടേക്ക് പോകുമ്പോൾ ഇനിയും അനേകം അരുണിമമാരെയും ഐഗിൾമാരെയും കാണുമെന്ന് ഉറപ്പാണ്. ഇത്ര യാത്ര സഞ്ചാരികൾ അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണ്. ഒരുപക്ഷേ അതുകൊണ്ടാവാം നേരത്തെ മാഹിന് അരുണിമയും ആയിട്ടുള്ള കൂട്ടുകെട്ട് നിലനിർത്താൻ കഴിയാതെ പോയത്. ഒരുപക്ഷേ ഒരു മാസമോ രണ്ടുമാസമോ കഴിയുമ്പോൾ ഐഗിൾ മാഹിയിലും ആയിട്ട് നല്ലൊരു സൗഹൃദം നിലനിർത്തി കൊണ്ട് തന്നെ അവരുടെ യാത്ര മറ്റൊരു പാർട്ട്ണറുമായി നടത്തിയെന്ന് വരാം. തിരിച്ചു മാഹിനും അതേപടി ആകാം.
      അതിനാൽ ഇവരുടെ സൗഹൃദത്തെ നല്ല കണ്ണോടു കൂടി മാത്രം കാണാൻ ശ്രമിക്കുക. കഴിവതും പ്രണയവും ഒന്നും ഇതിനിടയിൽ കൊണ്ടുവന്ന ഈ യാത്രയുടെ രസക്കൂട്ട് നശിപ്പിക്കാതിരിക്കുക. ആവേശത്തിൽ പ്രണയത്തിൽ ഏർപ്പെട്ട രണ്ടുപേരുടെയും ജീവിതത്തിൽ രസക്കേട് കൾ ഉണ്ടാകാതിരിക്കാൻ അതാണ് നല്ലത്.

    • @abishekc.g9575
      @abishekc.g9575 Před 2 lety

      @@vrindavana3568 🙏anthaliyo njan oru thamasha parajatha

  • @abhijithp.s9440
    @abhijithp.s9440 Před 2 lety +1

    Adipoli bro 🤩🤩🤩🤩🤩🤩🤩

  • @meghanathant.s255
    @meghanathant.s255 Před 2 lety +8

    Love 💘 from uzbak

  • @faizalkannur1364
    @faizalkannur1364 Před 2 lety +1

    Vodka (madyam) vechu prarthana. Nalla vishwaasikal.

    • @vrindavana3568
      @vrindavana3568 Před 2 lety

      അവരുടെ കാലാവസ്ഥ സംസ്കാരം നമ്മൾ എന്തിനാ അതിനെ പരിഭവം പറയുന്നെ

  • @haseebabdulla7395
    @haseebabdulla7395 Před 2 lety +1

    Igel ne set aakk bro ennitt keralathil kond baa

  • @songmaster1839
    @songmaster1839 Před 2 lety +2

    Ellam kandu thumbnail seance maathrambkandilla...sed akki.. 🥲😂

  • @muhammedsaleemnk3935
    @muhammedsaleemnk3935 Před 2 lety +2

    Davood nabi( he was a prophet)

  • @jsjithu5910
    @jsjithu5910 Před 2 lety +1

    igul chechii Kollam

  • @semmababu7912
    @semmababu7912 Před 2 lety +1

    First view

  • @anzarkarim6367
    @anzarkarim6367 Před 2 lety +1

    Very enjoyable video....🥰🥰🥰

  • @hindilearning4554
    @hindilearning4554 Před 2 lety +13

    പൊളി ❤❤

  • @athiraathi1026
    @athiraathi1026 Před 2 lety +2

    Adipoli video❤️❤️❤️

  • @littlemonster3938
    @littlemonster3938 Před 2 lety +1

    Bro ini etra divasam undakum avid( Uzbekistan)

  • @user-ov4ue6xn2g
    @user-ov4ue6xn2g Před 9 měsíci

    Ayyo ayyo enne vilikyathe allahu enne parau

  • @najeebmuhammed2145
    @najeebmuhammed2145 Před 2 lety +1

    അടിപൊളി 🌹

  • @sreshwin341
    @sreshwin341 Před 2 lety +1

    Keep going bro❤

  • @ebeyldh
    @ebeyldh Před 2 lety +9

    Please be little more careful in eating and biting food in public. See that no sound and while food is in your mouth donot talk in public. This is one of the common manners in other countries

    • @nsg7146
      @nsg7146 Před 2 lety

      No its just dicide 1by 1 men and women. Fuck the rule and break the rule. That guy just take a vidio and enjoying vwrs (subscribers] not A cocain and drugs saling. Its not wrong. This is happiness. Y u say this type of fucking word? Chanje ur mind. Bloodys. What happend eat and talk?? Problm is just that guy throght inof. No more . ok

    • @hitchhikingnomaad
      @hitchhikingnomaad  Před 2 lety +1

      Sure❤️

  • @abdulmuneeranthooravalappi6520

    Such a amazing vedio bro

  • @hsartech
    @hsartech Před 2 lety +1

    Aigul name was chaguthais wife (leader osman)

  • @ismayilkondotty9559
    @ismayilkondotty9559 Před 2 lety +2

    പൊളി 🥰👍👍👍👍

  • @abdulkadher6507
    @abdulkadher6507 Před 2 lety +1

    Adhidhi salkkaram kandupadikkendath tanne 👒 hat's off Uzbek people.

  • @khajahassanmc4200
    @khajahassanmc4200 Před 2 lety +9

    Good video keep going bro
    Love from Lakshadweep 😍

  • @giftforu901
    @giftforu901 Před 2 lety +1

    Girl partner nte karyathil avn munne paranjath correct aanu oru 40s vare ithupole karangi nadakum, ishtam pole girl frnds um kittum avaruayi oke idapazhakam pinne kurach rest lek eathumbol arelum oke kettua👍🏻😁

  • @cvenugopal6112
    @cvenugopal6112 Před 2 lety +1

    നന്നായിരുന്നു👌

  • @user-pd5jv8pv1i
    @user-pd5jv8pv1i Před 2 lety +1

    Ithivide ingane oke aalukal sweekarikkam aayirikkam but usa yil poyal aarum maint polum cheyyilla

  • @repozit6524
    @repozit6524 Před 2 lety +1

    Hi Igle . Your smile is so beautiful. Regards to her.

  • @shanu7043
    @shanu7043 Před 2 lety

    Duwa cheyuthattey vodka adikkunnathu athu poli

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 Před 2 lety +9

    *Ee Video view kooduthal ayirikkum* 😂😀

  • @kunhippajunaid4312
    @kunhippajunaid4312 Před 2 lety +8

    Onnu kulich virthiku nadaku

  • @muhammedajmalp8186
    @muhammedajmalp8186 Před 2 lety +1

    😍

  • @karick2.o816
    @karick2.o816 Před 2 lety +1

    Bro kurch koodi thoranna kaaniki views koodum

  • @prathamshunt8596
    @prathamshunt8596 Před 2 lety +1

    Bro kalakki❤❤❤

  • @sayodkz0n533
    @sayodkz0n533 Před 2 lety +1

    Ya omry 😍☺️🇧🇭♥️

  • @sujathakk6362
    @sujathakk6362 Před rokem

    മലംപ്രദേശം എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ. ഒന്ന് ആലോചിച്ചു നോക്കുക

  • @user-nh3oj3ss4d
    @user-nh3oj3ss4d Před 2 lety +8

    ബ്രോ റഷ്യയിൽ പോവുന്നുണ്ടോ 🤔❤️❤️

    • @hindilearning4554
      @hindilearning4554 Před 2 lety +2

      മിക്കവാറും പോകും, Nomad shubham നെ പോലെ

  • @karthik.k8442
    @karthik.k8442 Před 2 lety

    Kayutha uyir 😜

  • @krishnakichu2585
    @krishnakichu2585 Před 2 lety +2

    ❤️❤️

  • @Kallivalli999
    @Kallivalli999 Před 2 lety +1

    Aygul smile ❤️‍🔥❤️‍🔥❤️‍🔥🥰👍

  • @riazmoid9091
    @riazmoid9091 Před 2 lety +4

    ആ ഷർട്ട്‌ ഇടക്ക് ഒന്നു മാറ്റിക്കൂടെ

  • @boscoyousuf9126
    @boscoyousuf9126 Před 2 lety +1

    Poli

  • @muhammednoushadali9257
    @muhammednoushadali9257 Před 2 lety +1

    Mahin davood nabi enna pravachakan anoooo

  • @As_diaries1999
    @As_diaries1999 Před 2 lety

    Sreehalliyilott povunna valiiiiiiiiii😁kuthiraya valiiiii kanich thannadh...😄👍

  • @koyamon8044
    @koyamon8044 Před 2 lety +4

    കുറച്ച് വോഡ്ക കുടിച്ചിട്ട് പ്രാർത്ഥിക്കുകയായിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ bro മാര്കും അനുകരിക്കാമായിരുന്നൂ.😀 പുതിയ ടി ഷർട്ടും ബർമുഡയും വാങ്ങൂ pls.
    മുടി ഒന്ന് പാറി നടക്കുന്ന ത് ഒദുക്കി ശരിയാക്കൂ...
    ചായകുടിക്കുംബോൾ തൊട്ടടുത്തിരുന്ന ആ കൊച്ചി ൻെറ മുടി കണ്ടോ അത് പോലെ ആക്കിയാൽ നല്ല രസമുണ്ടാകും. നല്ല ഹോട്ടലിൽ കയറി ചായയും ഫുടും വാങ്ങി കൊടുക്കുക കൂട്ടുകാരിക്ക്
    വിഡിയോ നന്നായി ട്ടുണ്ട്.
    Ok good bay

    • @sharafbakot6157
      @sharafbakot6157 Před 2 lety

      Correct.. കഞ്ഞിത്തരം കുറച്ചു കുറക്കണം

  • @sharfuddinsharfuddin.m3348

    Can they speak Turkic??

  • @saamsaam
    @saamsaam Před 2 lety +7

    അതിനെ അങ്ങ് കെട്ടിക്കോ 😀😀😀

    • @GhostRider-mx8tm
      @GhostRider-mx8tm Před 2 lety

      dai 😂

    • @vrindavana3568
      @vrindavana3568 Před 2 lety

      വിദേശികൾ കുറിച്ചു നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്... അവർ ഈ മാഹീന് നൽകുന്നത് ഏറ്റവും മികച്ച ബഹുമാനമാണ്. ഇതേ പോലത്തെ ഐഗിൾമാരെ പോലത്തെ അതിസുന്ദരിമാരായ വിദേശസഞ്ചാരികൾ നമ്മുടെ നാട്ടിലും വരാറുണ്ട്. എവിടെ ഞങ്ങളുടെ വർക്കലയിലും മറ്റും പതിവുമാണ്. അവർ യാത്രയുടെ ഭാഗമായി വരുന്ന രാജ്യത്ത് നിന്നും അതെ ഊഷ്മളമായ സൗഹൃദങ്ങൾ ഉണ്ടാക്കാറുണ്ട്. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരേ പോലെയാണ്. ഒരുപക്ഷേ ഈ നാട്ടിൽ വന്ന് മറ്റു വിദേശീയരായ സഞ്ചാരികളും ആയും അവർ സൗഹൃദം ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങൾ യാത്ര ചിലവ് ചുരുക്കുന്നത് ഭാഗമായി താമസിക്കേണ്ട മുറികൾക്ക് പങ്കുവയ്ക്കാറുണ്ട്. അവർ നമ്മളെ പോലെ ഇട്ടാവട്ടത്തിൽ കറങ്ങി നടക്കുന്നവരല്ല. മാഹിന് പോലെ തന്നെ പല രാജ്യങ്ങളും സന്ദർശിക്കുകയും അവിടെ അലഞ്ഞുതിരിഞ്ഞ് അവിടുത്തെ സൗന്ദര്യങ്ങളും അവിടുത്തെ പ്രത്യേകതകൾ മനസ്സിലാക്കുന്നവരാണ്. തികച്ചും പ്രൊഫഷണൽ ആയ സമീപനമാണിത്. ഇത്തരം യാത്രകളിൽ ഉണ്ടാക്കുന്ന സൗഹൃദങ്ങളെ പലരും അവ ഒരുതരത്തിലും വൈകാരികമായി അഥവാ ഇമോഷണൽ ആയി എടുക്കാറില്ല. യാത്രയുടെ ഭാഗമായി അവർ ചിലപ്പോൾ മനസ്സ് പങ്കുവെച്ചു എന്നു വരും ശരീരം പങ്കുവച്ചു വരും. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷേ പലപ്പോഴും ഇതൊന്നും സൗഹൃദത്തിന്റെ ഭാഗമായിട്ട് മാത്രമാകും. അവ പ്രണയമായി കാണുന്നത് നമ്മുടെ നാട്ടിലെ സാഹചര്യങ്ങളും വിചാരങ്ങളും സമ്മർദ്ദങ്ങളും കൊണ്ടാണ്. ഇത്തരത്തിൽ യാത്രചെയ്യുന്നവർക്ക് പ്രണയം എന്ന് പറയുന്നത് വലിയ തലവേദനയാണ്. അവർക്ക് അവരുടേതായ യം ആഗ്രഹിക്കുന്നവരാണ്. നമ്മൾ ഇന്ത്യക്കാർ ചിന്തിക്കുന്ന ആദ്യത്തെ പ്രണയം വിശുദ്ധ പ്രണയം എന്നോ, ഒന്ന് അടുപ്പത്തിൽ സംസാരിക്കുകയോ യാത്ര ചെയ്താലോ പ്രണയമാണെന്നോ എന്നൊന്നും ഈ വിദേശ വനിതകൾക്ക് ഉണ്ടാവണമെന്നില്ല. അവർ നാളെ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന മറ്റൊരു പാർട്ടിയെ കണ്ടുകഴിഞ്ഞാൽ അവരുമായും നല്ല ബന്ധം ഉണ്ടാക്കുകയും അവരുമായി ഇത്തരത്തിൽ സഞ്ചരിച്ചു എന്നു വരാം അല്ലെങ്കിൽ ജോലി ചെയ്തു എന്നു വരാം. ഞാൻ ആദ്യം പറഞ്ഞ പോലെ തീർത്തും പ്രൊഫഷണലായി ഉള്ള സമീപനം മാത്രം.
      മാഹിൻ ഇനിയും ജീവിതത്തിൽ ഇതിലും വലുത് ആയിട്ടുള്ള എത്രയോ ദൂരം സഞ്ചരിക്കാനുണ്ട്. അവിടേക്ക് പോകുമ്പോൾ ഇനിയും അനേകം അരുണിമമാരെയും ഐഗിൾമാരെയും കാണുമെന്ന് ഉറപ്പാണ്. ഇത്ര യാത്ര സഞ്ചാരികൾ അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണ്. ഒരുപക്ഷേ അതുകൊണ്ടാവാം നേരത്തെ മാഹിന് അരുണിമയും ആയിട്ടുള്ള കൂട്ടുകെട്ട് നിലനിർത്താൻ കഴിയാതെ പോയത്. ഒരുപക്ഷേ ഒരു മാസമോ രണ്ടുമാസമോ കഴിയുമ്പോൾ ഐഗിൾ മാഹിയിലും ആയിട്ട് നല്ലൊരു സൗഹൃദം നിലനിർത്തി കൊണ്ട് തന്നെ അവരുടെ യാത്ര മറ്റൊരു പാർട്ട്ണറുമായി നടത്തിയെന്ന് വരാം. തിരിച്ചു മാഹിനും അതേപടി ആകാം.
      അതിനാൽ ഇവരുടെ സൗഹൃദത്തെ നല്ല കണ്ണോടു കൂടി മാത്രം കാണാൻ ശ്രമിക്കുക. കഴിവതും പ്രണയവും ഒന്നും ഇതിനിടയിൽ കൊണ്ടുവന്ന ഈ യാത്രയുടെ രസക്കൂട്ട് നശിപ്പിക്കാതിരിക്കുക. ആവേശത്തിൽ പ്രണയത്തിൽ ഏർപ്പെട്ട രണ്ടുപേരുടെയും ജീവിതത്തിൽ രസക്കേട് കൾ ഉണ്ടാകാതിരിക്കാൻ അതാണ് നല്ലത്.

    • @avantgade
      @avantgade Před 2 lety

      എല്ലാത്തിലും ലൈംഗികത കാണുന്ന ഒരു സുഡാപ്പികളുടെ രോദനം..!!! കഷ്ടം..!!