Mathew 26/31-46. Bible study. Three prophecies - Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 6. 09. 2024
  • മൂന്ന് പ്രവചനങ്ങൾ
    © 2020 Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #BibleStudy #FrDanielPoovannathil #FrDanielPoovannathilLatest

Komentáře • 186

  • @dr.rosyabraham7066
    @dr.rosyabraham7066 Před 4 lety +4

    ഈശോയെ ,ഈ മകനെ ഓർത്ത് നിനക്ക് ആയിരം നന്ദി

  • @sf8044
    @sf8044 Před 3 lety +1

    അച്ഛാ ഒത്തിരി ഇഷ്ട്ടം ♥🙏

  • @mariavianneyjoseph4804
    @mariavianneyjoseph4804 Před 4 lety +1

    Gathsamaniyile Vedanaa .....!! Gathsamaniyile yadhanaa...!! Urundukoodunna manassilum... Yesuveee... Nee yundenna... Bodhyam nalky Nee thanganae

  • @alexsajan9027
    @alexsajan9027 Před 4 lety +1

    ഈശോയെ പാപിയായ എന്റെ മേൽ കരുണ ആയിരിക്കണമെ...

  • @nithinjoseph3058
    @nithinjoseph3058 Před 4 lety +1

    ആമേൻ

  • @sf8044
    @sf8044 Před 3 lety +1

    പ്രയാസത്തെ പരാതി കൊണ്ടല്ല പ്രാർത്ഥന കൊണ്ടാണ് നേരിടേണ്ടത് 🙏🙏🙏♥

  • @godsonnantony2165
    @godsonnantony2165 Před 4 lety +1

    Amen Thank you Father

  • @Niah14Natania
    @Niah14Natania Před 3 lety +1

    ഒത്തിരി നന്ദി ഉണ്ട് വചനം പഠിക്കാൻ സഹായിക്കുന്നതിനു..

  • @lissymathew2149
    @lissymathew2149 Před 4 lety +2

    എൻ്റ് ഈശോയ് ഈ ലോകത്തിലുള്ള എല്ലാ ദൈവമക്കളും ഈശോയുടെ കൃപയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @ancyscaria9940
    @ancyscaria9940 Před 4 lety +1

    Fr. ദൈവകൃപയിൽ ജീവിക്കാൻ കൃപ ലഭിക്കാൻ പ്രാർഥിക്കണം. കുടുംബജീവിതത്തിലെ പ്രിതിസന്ധിയിൽ നിന്നു രക്ഷ ലഭിക്കാനും, സമാധാനം ലഭിക്കുവാൻ പ്രാർത്ഥിക്കണം. തകർന്നവ്യ ക്തിബദ്ധങ്ങൾ ശരിയായി കിട്ടാൻ കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം.

  • @mariyajesus1303
    @mariyajesus1303 Před rokem +1

    AMEN AMEN AMEN

  • @jijopaulantony
    @jijopaulantony Před 4 lety +1

    I love you Jesus

  • @kumardas692
    @kumardas692 Před 4 lety +18

    എന്റെ ഈശോയേ എപ്പോഴും നിന്റെ അടുത്തിരുന്നു പ്രാർത്ഥികാൻ ക്യപതരേണമേ
    എന്റെ ഈശോയേ ഞാൻ നിന്നെ സ്നേഹിക്കുന്നു.

  • @sreedevitr5509
    @sreedevitr5509 Před 4 lety +1

    Thank you father, God bless you

  • @sandhyasuresh4372
    @sandhyasuresh4372 Před 2 lety +1

    Jesus experienced all pain a human can undergo on this earth that is y we are able to connect HIM whenever we are in intense pain 🙏🙏. I started connecting to JESUS eversince I lost my son❤❤. Thanks for enlightening me father

  • @shobhakj4058
    @shobhakj4058 Před 4 lety +2

    യേശുവേ പാപത്തിൽ നിന്നകന്ന് ജീവിക്കുവാനുള്ള കൃപ തരണേ. അച്ഛന്റെ ക്ലാസിന് ഒത്തിരി നന്ദി.

  • @shandrykj6365
    @shandrykj6365 Před 4 lety +2

    ആവർത്തിച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. നന്ദി ഈശോയിൽ പ്രിയ ഡാനിയേൽ അച്ഛാ.

  • @suseelamary7241
    @suseelamary7241 Před 4 lety +1

    God bless you father

  • @sofyanelson295
    @sofyanelson295 Před rokem +1

    Amen 🙏🙏🙏🙏🌹

  • @sijothomas4459
    @sijothomas4459 Před 4 lety +1

    Amen

  • @miser_hit_hiker9646
    @miser_hit_hiker9646 Před 4 lety +1

    സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ രാജ്യം വരേണമേ

  • @lordsventures-music4226
    @lordsventures-music4226 Před 4 lety +15

    പ്രിയപ്പെട്ട അച്ചാ...
    വേദനയുടെ ചികിത്സാർത്ഥം ഒരു ആയുർവേദ ആശുപത്രിയിൽ കിടക്കുമ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്...
    ഇന്നലെ രാത്രി ഉറങ്ങനാവതെ വേദനയോടെ നേരം വെളുപ്പിച്ചു, രാവിലത്തെ ചികിത്സ കഴിഞ്ഞ് അസഹനീയമായ വേദനയിൽ പുളഞ്ഞു നിലവിളിച്ച് , അവസാനം പൊന്നുതമ്പുരാന്റെ മുൻപിൽ ശരണപ്പെട്ടു വേദനയിൽ ആശ്വാസവും സഹിക്കാനുള്ള ശക്തിയും നേടിക്കഴിഞ്ഞു ഫോൺ എടുത്തപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.... ഇത്ര വ്യക്തമായി ഇക്കാര്യങ്ങൾ പറഞ്ഞു തന്നത കേട്ട് അച്ചന് നന്ദി പറയുന്നു,
    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @georgekuttym.v8792
    @georgekuttym.v8792 Před 4 lety +2

    Praise the Lord .
    Hallelujah, hallelujah, hallelujah, aradhana, ആരാധന സ്തുതി, സ്തുതി, യേശുവേ സ്തുതി, സ്തുത

  • @theresinamulloor800
    @theresinamulloor800 Před 4 lety +1

    Seigneur préserve nous toujours près de Toi....Garde notre foi ,protège nous toujours. ...

  • @smithathoppil9896
    @smithathoppil9896 Před 4 lety +1

    ആമേൻ 🙏🌹💓

  • @Saneeshcsunny
    @Saneeshcsunny Před 4 lety +1

    Thank you and love you Jesus christ,the one and only Saviour.

  • @subaidap4669
    @subaidap4669 Před 4 lety +1

    I like very much to hear to your vachanam

  • @mollyjose3111
    @mollyjose3111 Před 4 lety +3

    Thank you God 🙏 Thankyou father

  • @jessykuruvilla196
    @jessykuruvilla196 Před 4 lety +1

    Dear acha very graceful message thank you Jesus

  • @sf8044
    @sf8044 Před 3 lety +1

    എനിക്ക് ഈ വചനപ്രഘോഷണത്തിൽ പങ്കുകൊള്ളാൻ അനുവദിച്ച എന്റെ ഈശോപ്പക്ക് ഒരുപാട് നന്ദി😘🙏

  • @avemaria9345
    @avemaria9345 Před 4 lety +1

    Ave Maria Amen ,Hallelujah

  • @sheejajacob9832
    @sheejajacob9832 Před 4 lety +1

    Jesus will give eternal love its not the love that the world gives .......

  • @srelsyrose920
    @srelsyrose920 Před 4 lety

    Praise the Lord

  • @jomonsebastian7033
    @jomonsebastian7033 Před 4 lety +2

    ഈശോയെ ഞങ്ങൾക്കു പൂർണ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കൂടി നൽകണേ

  • @sophyjohn9927
    @sophyjohn9927 Před 4 lety +1

    Amen Hallelujah, praise d Lord
    🙏🙏praise you Jesus 🙏🙏praise you Holyspirit 🙏🙏Hallelujah Hallelujah Hallelujah Hallelujah. Praying for you Father

  • @dellapereira1163
    @dellapereira1163 Před 4 lety +3

    ദൈവമേ നന്ദി

  • @paulpv153
    @paulpv153 Před 4 lety +1

    Ameen....
    Thank you jesus....

  • @beenamathew7264
    @beenamathew7264 Před 4 lety +1

    O'. My Jesus come to my heart

  • @thulasidenni5419
    @thulasidenni5419 Před 4 lety +1

    Eesoye orupadu snehikkunnu....

  • @dr.thampidaniel8256
    @dr.thampidaniel8256 Před 4 lety +3

    Dearly beloved all!
    This is a blessed message for all to accept Lord Jesus Christ as our Savior!
    Dr. Thampi Daniel.

  • @indirakerala3629
    @indirakerala3629 Před 4 lety +1

    Amen yesuve e lokajanathayodu karuna kattane.

  • @appaappa4877
    @appaappa4877 Před 4 lety +3

    എന്റെ രോഗം യേശു തന്റെ ശരിരത്തിൽ വഹിച്ചതി നാൽ ഞാൻ രോഗി യ ല്ലത് യി. ഹല്ലേലൂയാ MARYDAS

    • @susangeorge6729
      @susangeorge6729 Před 4 lety +1

      രോഗി യായി ഹോസ്പിറ്റലിൽ 45ദിവസമായി കഴിയുന്ന എൻ്റെ mummykke വേണ്ടി പ്രാർത്ഥിക്കണേ

  • @danyantoney8363
    @danyantoney8363 Před 4 lety +1

    Lord have mercy on us

  • @johnsonabi5803
    @johnsonabi5803 Před 4 lety +1

    ഈശോയെ നന്ദി ആമേൻ അല്ലെല്ലുയാ

  • @jancyabraham4004
    @jancyabraham4004 Před 8 měsíci

    Hallelujah 🕊🙏🏻

  • @Mahimajibi
    @Mahimajibi Před 4 lety +1

    Thank you Jesus 🙏🙏🙏praise the lord 🙏🙏hallelujah 🙏🙏amen 🙏🙏

  • @rintoantoney2804
    @rintoantoney2804 Před 4 lety +1

    Praise the lord🙏🙏🙏

  • @charlesaugustine3695
    @charlesaugustine3695 Před 4 lety

    No one like my lord jesus

  • @ginibyju5945
    @ginibyju5945 Před 4 lety +1

    Amen hallelluya hallelluya hallelluya 🙏🌹 🌹

  • @annakuttymathew1240
    @annakuttymathew1240 Před 4 lety +2

    ദൈവത്തിനു സ്തുതി..അച്ഛാ... വിവിധ exam ,s എഴുതിയിരിക്കുന്നു എല്ല മക്കളെയും pls2 exam എഴുതിയിരിക്കുന്ന anz thomas.. നുംവേണ്ടി പ്രാര്ഥികണമേ..അച്ഛാ...thaks അച്ഛാ..ഗോഡ്‌ ബ്ലസ് അച്ഛാ..ആമേൻ

  • @jijogeorge9912
    @jijogeorge9912 Před 4 lety +1

    അമ്മയേ അറിയാൻ എൻ യേശുവോടൊപ്പം
    യേശുവേ അറിയാൻ എൻ അമ്മയോടൊപ്പം .... വിശുദ്ധ ലൂയിസ് ദി ഡി മോൺഫോർടിൻറെ യഥാർത്ഥ മരിയഭകതി വായിക്കുക 📖 GOD BLESS YOU... Amen🙏🙌🙏🙏🙏🙏🙏

  • @achamma534
    @achamma534 Před 3 lety +1

    Please pray for my son for his health Problems& spiritual strengthening.This powerful message helps us along.Amen.

  • @elcylawrence6364
    @elcylawrence6364 Před 4 lety +3

    ഈശോനാധാഎന്നെകൈവിടല്ലേതബുരാനെഞാൻതളർന്നിരിക്കു എന്നെസഹായിക്കണമേനാധാ
    രോഗപീഠ സാബത്തിക തകർചഇതിൽനിന്നെല്ലാംരെക്ഷിക്കണമേഅങ്ങക്കു ഞാൻനന്ദിപറയട്ടെഅപ്പാ

  • @govegeDivineMercy
    @govegeDivineMercy Před 4 lety +2

    Amen..Jesus have mercy on us...oru joli kitaan acha pearthikane

  • @chinjumariamathew3206
    @chinjumariamathew3206 Před 4 lety +1

    Praise the lord. Thank you Jesus. I love you ❤️✝️🙏✝️✝️

  • @ashmilr1566
    @ashmilr1566 Před 4 lety +1

    Amen. God bless you Father

  • @sheelajohn884
    @sheelajohn884 Před 4 lety +1

    Very beautiful inspiring message amazing and adorable thank you Father Daniel God bless you abundantly

  • @CJ-rs9jt
    @CJ-rs9jt Před 4 lety +12

    Jesus Christ is both fully divine and fully human, yet one person. Amen

  • @sojanjoseph149
    @sojanjoseph149 Před 4 lety +1

    Glory to God in the Highest.

  • @annammamathew7862
    @annammamathew7862 Před 4 lety +1

    Praise Jesus!All Glory to Jesus!

  • @dellapereira1163
    @dellapereira1163 Před 4 lety +1

    കർത്താവെ

  • @sibijoy7136
    @sibijoy7136 Před 4 lety +1

    Hallelujah 🙏🙏thank you Acha 🙏🙏❤️

  • @Rshaji5030
    @Rshaji5030 Před 4 lety +2

    Jesus, help us to live under your protection
    May Holy Spirit dwell upon us.
    Amen

  • @elsabethvarghese8513
    @elsabethvarghese8513 Před 4 lety +1

    Dear Achan. GOD BLESS YOU. ENTE FLY.KKU VENDI.PRARTHIKKENAME

  • @baijuponnarijohney9686
    @baijuponnarijohney9686 Před 3 lety +1

    🙏🙏🙏

  • @JameskuttyMarattilVehicleInsur

    May the Holy Spirit lead ഡാനിയേലച്ചൻ at alI times....... keep praying....

  • @rosyjoseph8508
    @rosyjoseph8508 Před 4 lety +1

    Thanks a lot fr. U are great. I remember the verse st luke 11-27. glory to god in the highest. Amen

  • @anniejolly1896
    @anniejolly1896 Před 4 lety +1

    Blessing from Heaven, for these old people, in this difficult days, speedv , Bible classes

  • @linsanelson8308
    @linsanelson8308 Před 4 lety +2

    Praise be to the Lord Almighty♥️

  • @sindhugeorge6586
    @sindhugeorge6586 Před 4 lety +1

    Praise be to God and God bless you abundantly dear Acha for teaching and sharing God's word with us.

  • @daisy6620
    @daisy6620 Před 4 lety +1

    Praise the Lord Hallelujah 🙏 Thank you Jesus ,thank you dear Daniel acha..

  • @meerajosekizhoor9497
    @meerajosekizhoor9497 Před 4 lety +1

    Amen thank you Jesus

  • @jancysebastian2124
    @jancysebastian2124 Před 4 lety +1

    Amen Hallelujah

  • @rejincs6248
    @rejincs6248 Před 4 lety +8

    അച്ചോ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... കൊറോണയും ലോക്ക്ഡൌൺ കാരണം ഒരുപാട് സമയം വെറുതെ ഇരിപ്പുണ്ട്.. ആ സമയം ഞങ്ങൾക്ക് ഞങ്ങളുടെ അപ്പനോട് പ്രാർത്ഥിക്കാനും സ്നേഹിക്കാനും വേണ്ടി കൃപ തരാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ...

    • @cissymathew8807
      @cissymathew8807 Před rokem

      Praise the Lord Thank you Acha for your inspiring message

  • @josephinemary1772
    @josephinemary1772 Před 4 lety +2

    Praise the Lord 🙏🙏🙏
    Thank you Lord 🙏🙏🙏
    Thank you Jesus 🙏🙏🙏
    Thank you Holy Spirit 🙏🙏🙏
    Hallelujah hallelujah hallelujah 🙏🙏🙏
    Thanks a lot dear acha 🙏🙏🙏
    May the Good Lord bless you abundantly and keep you in good health and safe 🙏🙏🙏
    Hallelujah 🙏🙏🙏

  • @marypl6849
    @marypl6849 Před 4 lety +1

    Esoye. Prarthikan. Kripa. Tharaname

  • @smithajoshy5450
    @smithajoshy5450 Před 4 lety +1

    Hallelujah

  • @sajansajan7189
    @sajansajan7189 Před 4 lety +1

    Aamen

  • @benitavictor8190
    @benitavictor8190 Před 4 lety +1

    Father Daniel,please pray that Sajans business is revived by sending at least 3 partners for investing .Also may he be always holding me in high esteem.

  • @tissyaugusthy5512
    @tissyaugusthy5512 Před 3 lety +1

    Revelation:8, 9, 10

  • @reshmaammu4204
    @reshmaammu4204 Před 4 lety

    Ente eshoye nattellinu valavulla rogikale sugapeduthaname🙏🙏🙏

  • @valsammageorge7379
    @valsammageorge7379 Před 4 lety

    Jesus.I love you

  • @sabithapalathinapuzhabinu3469

    Ellla sankadangalum naadha nee etttedukkkananmeeeee

  • @jayasam2972
    @jayasam2972 Před 4 lety +2

    Amen,praise the Lord...

  • @leelammamathai9339
    @leelammamathai9339 Před 4 lety +2

    Ee mahamari timilum vachanam padippikkan kanikkunna aa nalla manasinae orth thampuranu nanni paranju prarthikkattae

    • @josephinemary1772
      @josephinemary1772 Před 4 lety

      Praise the Lord 🙏🙏🙏
      Yes, naam ellaavarum chernnu Daniel Achanu vendi praarthikkanam..mostly all are praying for him.. 🙏🙏🙏

  • @bincypereppadan2470
    @bincypereppadan2470 Před 4 lety +2

    ഈശോയെ നന്ദി !🙏
    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @retrophage13
    @retrophage13 Před 4 lety +1

    Acha, thank you for teaching us the Word of God. May God keep using you as an instrument to spread his Word.

  • @jincyjoseph4396
    @jincyjoseph4396 Před 4 lety

    entae eshoyee eniku ninnae eniyum snehikan ulla anugraham tharanamme.entae appa kude undakanamme

  • @kochurosajoseph9850
    @kochurosajoseph9850 Před 4 lety +1

    Praise Jesus

  • @vinithakg2866
    @vinithakg2866 Před 4 lety +1

    Thanks acha

  • @annetpalatty5839
    @annetpalatty5839 Před 4 lety

    Thank you so much. I wish to live up my spiritual life, based on this meaninful explanation. Thank you Lord

  • @jollythomas5666
    @jollythomas5666 Před 4 lety +3

    Thankyou acha for your valuable message..lam grateful to you for helping me to complete the Holy Bible 🙏🙏.and your teachings helped me to love the old testament

  • @marythomas9292
    @marythomas9292 Před 4 lety +1

    Madyapani aya ente sahodarante maanasantharathinu vendi prarthikane

  • @manuabrahammamachan6548
    @manuabrahammamachan6548 Před 4 lety +1

    amen, YESU CHRISTHU ,
    the physical appearance of GOD
    ✝️✝️✝️

  • @antonyalex1611
    @antonyalex1611 Před 4 lety +1

    May God bless & give us his Wisdom and Passion in our life.

  • @gracyse9787
    @gracyse9787 Před 4 lety

    Esoye nandi...sthuthi..

  • @daisyanselam7455
    @daisyanselam7455 Před 4 lety +1

    Amen. God bless you acha!

  • @annetpalatty5839
    @annetpalatty5839 Před 4 lety +1

    Thank you so much for your deep, inspiring, touching explanation with reference of life experience of Jesus and with the prayer Our Father. Praise you Lord Jesus. Many more may listen to this teaching. It brings blessings to you and to us.

  • @alphonsaiype8004
    @alphonsaiype8004 Před 4 lety +1

    Amen 🙏

  • @Niyarose2024
    @Niyarose2024 Před 4 lety +1

    Amen 🙏 Hallelujah 🙌