Mullaperiyar | Suresh Gopi കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല | സമ്മര്‍ദ്ദം ചെലുത്തണം | Kemal Pasha

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 89

  • @abdulkadertm9018
    @abdulkadertm9018 Před 23 dny +12

    വളരെ കാര്യ ഗൗരമുള്ള കാര്യമാണ് സാർ സംസാരിക്കുന്നത് വളരെ നല്ല കാര്യ o

  • @joyvk518
    @joyvk518 Před 22 dny +6

    കോടതിക്കോ, സർക്കാരിനോ മനുഷ്യന്റെ ജീവനും സ്വത്തിനും എന്തെങ്കിലും വില കൊടുക്കുന്നുണ്ടെങ്കിൽ ഡാം പൊളിച്ചു കളയണം 😢ഇല്ലെങ്കിൽ തമിഴ് നാടിനു സാവധാനവും കേരളത്തിന് ക്ഷണവും നാശം നിച്ഛയം.

  • @binuj4060
    @binuj4060 Před 22 dny +4

    ഈ വിഷത്തിന്റെ ഗൗരവ വശം തമിഴ്നാടിന് എന്താണ് മനസിലാകാത്തത് ? അത് മനസിലാക്കി കൊടുക്കുയല്ലേ നമ്മുടെ ഈ സർക്കാരുകളുടെ ജോലി. പിന്നെ എന്തിനാണ് ഇവരെ ഒക്കെ ജനങ്ങൾ ജയിപ്പിച്ചത്. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ നമ്മുടെ MP മാർ ശ്രമിക്കണം. രണ്ട് കേന്ദ്ര മന്ത്രിമാർ പിന്നെ എന്തിനാണ് ? ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിച്ച് ജീവിക്കാൻ വേണ്ടിയാണോ മന്ത്രിയാക്കിയത് ? ആദ്യം കേരളത്തിന് വേണ്ടി പ്രവർത്തിക്കൂ .

  • @abdulkabeerpadinharayil6527

    സാർ പറയുന്നതാണ് ശരി ഞാൻ അതിന് 100 % യോചിക്കുന്നു

  • @roydavis4537
    @roydavis4537 Před 23 dny +14

    കേന്ദ്ര സർക്കാർ ആണ് സമാധാനം പറയേണ്ടത്. രണ്ടു സംസസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നം ആണ്

  • @ranippaulose8756
    @ranippaulose8756 Před 23 dny +21

    വയനാടിന് വേണ്ടി കരഞ്ഞില്ല അർജുന് വേണ്ടി കരഞ്ഞില്ല പൂരം നടത്താൻ നടക്കുന്നു ആർമതിച്ചു ഡയലോഗ് അടിച്ചു അയ്യാൾക്ക് എന്ത് സങ്കടം ചുമ്മാ രാഷ്ട്രീയ മുതലെടുപ്പ്

    • @sarathkannan.
      @sarathkannan. Před 22 dny

      എന്താണ് സുരേഷ് ഗോപി അർജുൻ മണ്ണിനടിയിൽ ആയത് സുരേഷ് ഗോപി അറിഞ്ഞില്ല എന്ന് പറഞ്ഞു വരുന്ന വീഡിയോയുടെ വസ്തുത
      ഈ സംഭവം നടക്കുന്നത് ജൂലൈ 16ന് രണ്ടുദിവസം വീട്ടുകാർ അവിടത്തെ പോലീസ് സ്റ്റേഷനും സർക്കാർ സംവിധാനങ്ങളുമായി നടന്നു അതിൽ വേണ്ട പരിഹാരം കിട്ടാത്തതിനാൽ കോഴിക്കോട് എംപിയായ എം കെ രാഘവനുമായി 18ന് വൈകുന്നേരം പരാതി കൈമാറുന്നു അന്നേദിവസം ചില മീഡിയയിൽ ഈ വാർത്ത വന്ന് തുടങ്ങി, പിറ്റേദിവസം 19ത് തീയതി വ്യാപകമായി ഈ വീഡിയോ പ്രചരിക്കുന്നു
      എംകെ രാഘവൻ എംപി പറയുന്നത് 👇👇👇
      czcams.com/video/YN-wgd6mq7I/video.htmlsi=uJ5xZs20q7aDtyXw
      ഇനി കേരള സർക്കാരും ഈ വിവരമറിയുന്നത് 19ത് രാവിലെ 8:00 മണിക്ക് ഗണേഷ് കുമാർ പറയുന്നത് 👇👇
      czcams.com/video/yuMPMThTBz8/video.htmlsi=UQ9EJXaj5HUtEQ2y
      ഇനി സുരേഷ് ഗോപി 19 തീയതി രാവിലെ ഒരു മീറ്റിങ്ങുമായി ബന്ധപ്പെട്ട രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലായിരുന്നു, അദ്ദേഹം വാർത്ത പ്രചരിക്കുന്ന സമയം മീറ്റിങ്ങിൽ ആയിരുന്നു അത് കഴിഞ്ഞ് പുറത്തുവന്ന അദ്ദേഹം ഈ വാർത്ത അറിഞ്ഞില്ല വേണ്ട നടപടി എടുക്കാം എന്ന് പറയുന്നു
      രാജീവ്‌ ഗാന്ധി ബയോ ടെക്നോളജി പങ്കുവെചത് അന്നേ ദിവസം👇👇👇
      facebook.com/100054450551416/posts/967529115072098/?app=fbl
      ഇനി 19ത് ഉള്ള സുരേഷ് ഗോപിയുടെ പ്രതികരണം 👇👇👇
      facebook.com/onlinevartha/videos/514823084405857/?mibextid=rS40aB7S9Ucbxw6v
      ഇത് ഈ ചാനൽകാർ സംപ്രേക്ഷണം ചെയ്യുന്നത് ഇരുപതാം തീയതി അതിന്റെ കൂടെയുള്ള വീഡിയോസ് തലേദിവസം അപ്‌ലോഡ് ചെയ്തത് ഈ പേജിൽ കിടപ്പുണ്ട്
      ഇനി ഈ സംഭവം അറിഞ്ഞശേഷം സുരേഷ് ഗോപി കർണാടകയിലെ ബിജെപി എംപിമാരുമായി കോഡിനേറ്റ് ചെയ്തു, അവിടത്തെ ചീഫ് സെക്രട്ടറിയെ വിളിച്ചു, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു, വീട്ടുകാരോട് സംസാരിച്ചു അവർക്ക് മിൽട്രിയുടെ സഹായം വേണമെന്ന് പറഞ്ഞപ്പോൾ അതിനായി ആവശ്യമുള്ള നടപടികൾ എടുത്തു
      അതിന്റെ proofs 👇👇👇
      facebook.com/reporterlive/videos/1154476019112558/?mibextid=rS40aB7S9Ucbxw6v
      facebook.com/24onlive/videos/413844711666993/?mibextid=rS40aB7S9Ucbxw6v
      ഇതെല്ലാം പറയുന്നത് അർജുന്റെ സഹോദരി കൂടിയാണ്, എന്നിട്ടും ചില സുരേഷ് ഗോപി വിരോധികൾ 19ത് തീയതി നടന്ന വിഷയം ഏകദേശം കേരള സർക്കാർ അറിഞ്ഞു മൂന്ന് മണിക്കൂറിന് ഇപ്പറം അറിഞ്ഞ സുരേഷ് ഗോപിയെ താഴത്തി കെട്ടാൻ വേണ്ടി അഞ്ചാം ദിവസമാണ് ആറാം ദിവസമാണ് അറിഞ്ഞത് എന്ന് പറഞ്ഞ് വ്യാജമായി നടക്കുന്നു. ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ തന്നെയാണ് സുരേഷ് ഗോപിക്ക്‌ ജയിക്കാനും ഒരു കാരണമായത് എന്നാൽ അവർ ഇത് ഇനിയും തുടരുന്നു എങ്കിൽ ഇവരുടെ കള്ളത്തരങ്ങൾ പൊളിക്കാൻ വസ്തുത നിരത്തി ഒരു സംഘം മറുവശത്തുണ്ട് എന്നുകൂടി ഓർക്കുക

    • @thambyjacob8797
      @thambyjacob8797 Před 21 dnem

      ആര് എന്ത് പറഞ്ഞാലും അദ്ദേഹം മനുക്ഷ്യസ്നേഹിയാണ്,

  • @chandrahasanc2002
    @chandrahasanc2002 Před 23 dny +11

    പുതിയ ഡാം അല്ലാതെ ശ്രീധരൻ സർ പറയുന്ന method പരീക്ഷിക്കാമല്ലോ സർ

    • @geethanair661
      @geethanair661 Před 22 dny

      SG.SIR.....please do the needful and save the people of Kerala ❤

    • @Suresh-ww8pn
      @Suresh-ww8pn Před 22 dny

      യെസ്

  • @Suresh-ww8pn
    @Suresh-ww8pn Před 22 dny +2

    ഗവണ്മെന്റ് കൾ ഇടപെട്ടു ഇതിനു പരിഹാരം കണ്ടെത്തണം

  • @stephy2009
    @stephy2009 Před 22 dny +2

    Good message

  • @sinuxavier7350
    @sinuxavier7350 Před 21 dnem +1

    129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യൂ, കേരളത്തെ രക്ഷിക്കൂ.... മുല്ലപ്പെരിയാർ വിഷയം ഏറ്റെടുക്കുക,പരിഹാരം കാണുക..

  • @SureshBabu-ty8sm
    @SureshBabu-ty8sm Před 21 dnem +1

    ആദരണീയനായൊരു ന്യായാധിപൻ എന്ന നിലയ്ക്ക് ബഹു. സുപ്രീം കോടതിയുടെ മുന്നിൽഉൾപ്പടെയുള്ള ഈ അതീവ ഗൗരവസ്വഭാവമുള്ള വിഷയത്തിൽ ഇടപെട്ട് (ഒരു മധ്യസ്ഥൻ എന്ന നിലയിൽ) ഒരു പരിഹാരത്തിന് മുൻപോട്ട് വന്ന് കൂടെ. കേരളത്തിലെ ജനങ്ങളെ ഒന്നാകെ ബാധിക്കുന്ന ഈ വിഷയത്തിൽ ബഹു സുപ്രീം കോടതിക്കും; കേരള തമിഴ
    നാട്സർ ക്കാരുകൾക്കും കേന്ദ്ര സർക്കാരിനും ശരിയായ ഒരു നിലപാട് സ്വീകരിക്കാൻ സഹായമാകും എന്നത് ഉറപ്പാണ്. കേരളത്തെ പ്രതിനിധീകരിച്ച് മുൻപ് മറ്റൊരു ന്യായാധിപൻ ഈ വിഷയത്തിൽ ഇടപെട്ടെങ്കിലും അത് കേരളത്തിന് സഹായകരമായ ഗുണപരമായ നിലപാടല്ല ഫലത്തിൽ സ്വീകരിച്ചത്. അതിനാൽ കാര്യങ്ങളെ സത്യസന്ധമായി മനസ്സിലാക്കുന്ന അങ്ങേയ്ക്ക് ഈ കാര്യത്തിൽ വിലമതിക്കാനാവാത്ത സംഭാവന നൽകാൻ കഴിയുമെന്ന് ഇവിടുത്തെ ജനങ്ങൾ വിശ്വാസിക്കുന്നു. അതിനാൽ അങ്ങ് അടിയന്തിരമായി ഈ പ്രശ്നത്തിൽ ഇടപെടണമെന്ന് അപേക്ഷിക്കുന്നു.

  • @rajanab2806
    @rajanab2806 Před 22 dny +1

    മനുഷ്യന്റെ ജീവനു മുൻഗണന കൊടുത്തു കൊണ്ട് എത്രയും വേഗം ഇതിനൊരു തീരുമാനം എടുക്കാൻ നമ്മുടെ ഭരണകൂടം തയ്യാറാകണം ഈ ഡാം ഏതു നിമിഷവും തകരാൻ സാദ്ധ്യത ഉണ്ട് എന്നു തന്നെ കരുതി നടപടി സ്വീകരിക്കണം ഇതു പൊട്ടുകയോ പൊട്ടാതിരീക്കുകയോ ആവട്ടെ

  • @eybelmathew2961
    @eybelmathew2961 Před 22 dny +3

    വയനാട് ദൈവം കാണിച്ചു തന്ന വരാനിരിക്കുന്ന ദുരന്തത്തിന്റെ അടയാളം ആണെന്ന് തീർച്ച

    • @thambyjacob8797
      @thambyjacob8797 Před 21 dnem

      സത്യം സത്യം സത്യം 🙏

  • @user-bw8us6dh6q
    @user-bw8us6dh6q Před 18 dny

    ഭരണാധികാരികൾ ഏതു രാജ്യത്തിലായാലും ഒരച്ഛൻ
    മക്കളെ എന്നപോലെ
    സംരക്ഷിക്കാൻ ചുമതല പെട്ടവരാണ്. 🙏🏻🌹

  • @ms5611
    @ms5611 Před 22 dny +1

    കരഞ്ഞ് അഭിനയം സിനിമയിലല്ലെ വേണ്ടത്.

  • @sharadchandran8987
    @sharadchandran8987 Před 22 dny +1

    Yes sir ji you said 100% right

  • @thambyjacob8797
    @thambyjacob8797 Před 21 dnem

    കേരള ജനതയുടെ തലയിക്ക് മിതെയിരിക്കുന്ന ജലബോബ് മഹാദുരന്തമാണ്ന്നു അറിയുന്നവർ സമാധാനമായി ഉറങ്ങാൻ കഴിയുമോ? കേന്ദ്ര സർക്കാർ ഇടപെടണം കേരളത്തെ രക്ഷിക്കണം 🙏

  • @anjumadhu3846
    @anjumadhu3846 Před 22 dny +1

    തമിഴ് നാടിനു വെള്ളം കൊടുക്കനാണേൽ എന്തിനാ new dam.??മറ്റു dam ഉണ്ടല്ലോ.
    പുതിയ dam പണിത് പൂർത്തിയാക്കുന്നവരെ ഈ dam ഇതേ അവസ്ഥയിൽ തുടരണോ. ഇനിയും 10 വർഷം എന്നൊക്കെ പറഞ്ഞാൽ..... 🥹
    മറ്റു വഴികൾ ഉണ്ടല്ലോ sir. Russal joy sir നല്ല openion ഉണ്ടല്ലോ. പിന്നെ എന്തിനാ ഒരു dam ഇനിയും..

  • @thomasmathew4638
    @thomasmathew4638 Před 22 dny +1

    Defenitely

  • @user-yi9wb1pf6j
    @user-yi9wb1pf6j Před 22 dny +1

    We are late. Still sleeping. No Action

  • @jayaprasad4937
    @jayaprasad4937 Před 20 dny

    കേരളത്തിൽ ഒരു മുഖ്യ മന്ത്രി ഉണ്ട്. ആദ്യം ആയാൽ ഇടപടണം. ഇത് വരെ മുല്ലpariyarinta കാര്യത്തിൽ മുഖ്യൻ എന്ത് ചെയ്തു എന്നു ചോദിക്

  • @prajeeshkanakovil7525
    @prajeeshkanakovil7525 Před 23 dny +3

    MP മാത്രം അല്ല കേന്ദ്ര സഹമന്ത്രി കൂടെയാണ് സുരേഷ് ഗോപി.......

    • @roykalam
      @roykalam Před 22 dny

      ഇതിനു മുൻപ് കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നും ഉണ്ടായില്ലേ. Upa ഗവണ്മെന്റ് ഇൽ 5 കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നു കേരളത്തിൽ നിന്നു. എന്താ അവർ ചെയ്യാഞ്ഞേ. തൊട്ടാൽ tn സുപ്രീം കോടതിയിൽ പോവും.

  • @Vinu1975
    @Vinu1975 Před 20 dny

    സർ കോടതിക്ക് കണ്ണും ചെവിയും മാത്രം പോരാ ഹൃദയം കൂടി ഉണ്ടാവണം...100 കൊല്ലം കഴിഞ്ഞ ആ ഒണക്ക ഡാമിലെ വാട്ടർ ലെവൽ മഴക്കാലത്ത് എങ്കിലും 50 അടിയാക്കണം...

  • @x-factor.x
    @x-factor.x Před 22 dny +1

    കർണ്ണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് മലയാളി അപകടത്തിപ്പെട്ടു എന്നു പറഞ്ഞപ്പോൾ സു . ഗോ -
    സു . ഗോ : ങ് ഹേ എന്ത് ?.
    ഉത്തരം ; കർണ്ണാടകയിൽ മണ്ണിടിഞ്ഞ് മലയാളി അപകടത്തിൽപ്പെട്ടു .
    സു . ഗോ : ഒഹ് ഹോ

    • @sarathkannan.
      @sarathkannan. Před 22 dny

      എന്താണ് സുരേഷ് ഗോപി അർജുൻ മണ്ണിനടിയിൽ ആയത് സുരേഷ് ഗോപി അറിഞ്ഞില്ല എന്ന് പറഞ്ഞു വരുന്ന വീഡിയോയുടെ വസ്തുത
      ഈ സംഭവം നടക്കുന്നത് ജൂലൈ 16ന് രണ്ടുദിവസം വീട്ടുകാർ അവിടത്തെ പോലീസ് സ്റ്റേഷനും സർക്കാർ സംവിധാനങ്ങളുമായി നടന്നു അതിൽ വേണ്ട പരിഹാരം കിട്ടാത്തതിനാൽ കോഴിക്കോട് എംപിയായ എം കെ രാഘവനുമായി 18ന് വൈകുന്നേരം പരാതി കൈമാറുന്നു അന്നേദിവസം ചില മീഡിയയിൽ ഈ വാർത്ത വന്ന് തുടങ്ങി, പിറ്റേദിവസം 19ത് തീയതി വ്യാപകമായി ഈ വീഡിയോ പ്രചരിക്കുന്നു
      എംകെ രാഘവൻ എംപി പറയുന്നത് 👇👇👇
      czcams.com/video/YN-wgd6mq7I/video.htmlsi=uJ5xZs20q7aDtyXw
      ഇനി കേരള സർക്കാരും ഈ വിവരമറിയുന്നത് 19ത് രാവിലെ 8:00 മണിക്ക് ഗണേഷ് കുമാർ പറയുന്നത് 👇👇
      czcams.com/video/yuMPMThTBz8/video.htmlsi=UQ9EJXaj5HUtEQ2y
      ഇനി സുരേഷ് ഗോപി 19 തീയതി രാവിലെ ഒരു മീറ്റിങ്ങുമായി ബന്ധപ്പെട്ട രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലായിരുന്നു, അദ്ദേഹം വാർത്ത പ്രചരിക്കുന്ന സമയം മീറ്റിങ്ങിൽ ആയിരുന്നു അത് കഴിഞ്ഞ് പുറത്തുവന്ന അദ്ദേഹം ഈ വാർത്ത അറിഞ്ഞില്ല വേണ്ട നടപടി എടുക്കാം എന്ന് പറയുന്നു
      രാജീവ്‌ ഗാന്ധി ബയോ ടെക്നോളജി പങ്കുവെചത് അന്നേ ദിവസം👇👇👇
      facebook.com/100054450551416/posts/967529115072098/?app=fbl
      ഇനി 19ത് ഉള്ള സുരേഷ് ഗോപിയുടെ പ്രതികരണം 👇👇👇
      facebook.com/onlinevartha/videos/514823084405857/?mibextid=rS40aB7S9Ucbxw6v
      ഇത് ഈ ചാനൽകാർ സംപ്രേക്ഷണം ചെയ്യുന്നത് ഇരുപതാം തീയതി അതിന്റെ കൂടെയുള്ള വീഡിയോസ് തലേദിവസം അപ്‌ലോഡ് ചെയ്തത് ഈ പേജിൽ കിടപ്പുണ്ട്
      ഇനി ഈ സംഭവം അറിഞ്ഞശേഷം സുരേഷ് ഗോപി കർണാടകയിലെ ബിജെപി എംപിമാരുമായി കോഡിനേറ്റ് ചെയ്തു, അവിടത്തെ ചീഫ് സെക്രട്ടറിയെ വിളിച്ചു, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു, വീട്ടുകാരോട് സംസാരിച്ചു അവർക്ക് മിൽട്രിയുടെ സഹായം വേണമെന്ന് പറഞ്ഞപ്പോൾ അതിനായി ആവശ്യമുള്ള നടപടികൾ എടുത്തു
      അതിന്റെ proofs 👇👇👇
      facebook.com/reporterlive/videos/1154476019112558/?mibextid=rS40aB7S9Ucbxw6v
      facebook.com/24onlive/videos/413844711666993/?mibextid=rS40aB7S9Ucbxw6v
      ഇതെല്ലാം പറയുന്നത് അർജുന്റെ സഹോദരി കൂടിയാണ്, എന്നിട്ടും ചില സുരേഷ് ഗോപി വിരോധികൾ 19ത് തീയതി നടന്ന വിഷയം ഏകദേശം കേരള സർക്കാർ അറിഞ്ഞു മൂന്ന് മണിക്കൂറിന് ഇപ്പറം അറിഞ്ഞ സുരേഷ് ഗോപിയെ താഴത്തി കെട്ടാൻ വേണ്ടി അഞ്ചാം ദിവസമാണ് ആറാം ദിവസമാണ് അറിഞ്ഞത് എന്ന് പറഞ്ഞ് വ്യാജമായി നടക്കുന്നു. ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ തന്നെയാണ് സുരേഷ് ഗോപിക്ക്‌ ജയിക്കാനും ഒരു കാരണമായത് എന്നാൽ അവർ ഇത് ഇനിയും തുടരുന്നു എങ്കിൽ ഇവരുടെ കള്ളത്തരങ്ങൾ പൊളിക്കാൻ വസ്തുത നിരത്തി ഒരു സംഘം മറുവശത്തുണ്ട് എന്നുകൂടി ഓർക്കുക

  • @mathewperumbil6592
    @mathewperumbil6592 Před 22 dny +1

    തമിഴൻ്റെ ഭാഗം പറഞ്ഞോ !

  • @sebastianjoseph8952
    @sebastianjoseph8952 Před 20 dny

    Justice kemalpasha is a purely justice so according to his openion sureshGopi take powerfully action to save kerala

  • @user-bw8us6dh6q
    @user-bw8us6dh6q Před 18 dny

    നമസ്കാരം സർ കറക്റ്റ്. 🙏🏻🌹

  • @sivadast.p.727
    @sivadast.p.727 Před 22 dny +1

    പുതിയ വലിയ ഡാം ഒരിക്കലും പ്രാവർത്തികമല്ല. പണി താലും 30-40 വർഷത്തിനുള്ളിൽ തകരും

  • @bobenkallada
    @bobenkallada Před 23 dny +1

    ഗ്രാവിറ്റി ഡാമുകൾ അമേരിക്കയിലും ചൈനയിലും പൊട്ടിയിട്ടുണ്ട്.

  • @IOSALive
    @IOSALive Před 23 dny

    The Prime Witness, great content bro

  • @charlyjoseph8963
    @charlyjoseph8963 Před 23 dny +2

    Tunnel is better

  • @roykalam
    @roykalam Před 22 dny

    ഇന്ത്യ മുന്നണിയിലെ കേരസ്ളത്തിലെയും, തമിൾ നാട്ടിലെയും എംപി മാർ വിചാരിച്ചാൽ തീരുന്ന നിസാര പ്രശ്നം. ഇത് ബിജെപിയുടെ തലയ്ക്കു എന്തിനാ വയ്ക്കുന്നെ സാആാാ റേ

  • @user-mw7zr9mk2c
    @user-mw7zr9mk2c Před 22 dny

    തമിഴ് നാട്ടിലെ കോൺഗ്രസ് കാർ സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് എതിരെ പ്രേതിഷേതിച്ചു തുടങ്ങിയത് ചേട്ടൻ കണ്ടില്ലേ

  • @peterselvaraj7022
    @peterselvaraj7022 Před 20 dny

    100 കൊല്ലം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. P.T തോമസ് Retd Judge. 😂😅പേടിക്കേണ്ട, ധൈര്യമായിരിക്കൂ. ഞങ്ങളില്ലേഇവിടെ.😁😄

  • @frjosephputhur2723
    @frjosephputhur2723 Před 23 dny +1

    ജാട.... സിനിമ ജാട കണ്ടില്ലേ..... അവിടെ എന്തെകിലും ഇടപെട്ടോ...

    • @thambyjacob8797
      @thambyjacob8797 Před 21 dnem

      അദ്ദേഹം മനുക്ഷ്യ സ്‌നേഹിയാണ്,

  • @JancyKv-ti3xr
    @JancyKv-ti3xr Před 22 dny +1

    Eni oru dam nammude nattill venda 🙏velom vendavar avarde nattill dam paniyatte athanu vendathu Tunnel nalla solution aanu 😢 metroman E sree dharan sir paranjathaanu dam paniyunnathu safe alla ennu ethonnum aarum kellkkunnille aavo 🤔🤔🤔

  • @puthuparampilphiliproy1995

    New Dam പണിയുകയാണ് പരിഹാരം.

  • @rameshraj5938
    @rameshraj5938 Před 22 dny

    ഒന്നും വിശ്വാസനീയം അല്ല.... ആദ്യം വെള്ളം തുറന്നു വിടുക ആണ് വേണ്ടത്..... ഇതുപോൾ സുരേഷ് ഗോപിയും മോഡിയും ശ്രെമിച്ചു എന്ന് ജനത്തെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു.... എന്നാൽ മുല്ലപെരിയാർ വിഷയത്തിൽ എന്ധെങ്കിലും ഫലത്തിൽ വല്ലതും ചെയ്തോ എന്ന് ചോദിച്ചാൽ ഒന്നും ചെയ്തിട്ടില്ല.... ഉറപ്പ് അല്ലെ.....

  • @rosslill3349
    @rosslill3349 Před 22 dny

    All these homes you didn’t talk like this . Yes the dam will broke , but not now , only after the Blessed Hope.

  • @lp1034
    @lp1034 Před 23 dny

    Building a new dam without decommissioning the existing one is not safe.
    Moreover, more land will be submerged and lost forever.
    The best is to make an alternative arrangement for water and power and build the new dam in the same location on a war footing. Two desalination plants in Kerala using LNG can produce power and sweet water. Even some dams can be linked by penstock lines to irrigate Tamilnadu farmlands.

  • @thomascheriyan3793
    @thomascheriyan3793 Před 22 dny

    Ellam parachil mathreyullu pottiyal committee thanghikolum

  • @sheenajohn5492
    @sheenajohn5492 Před 23 dny +4

    Yes suresh ഗോപി ഇടപെടണം 🙏🏻

    • @ranippaulose8756
      @ranippaulose8756 Před 23 dny +4

      പൂരം നടത്താൻ ആണ് തിരക്ക്

    • @raviravindran3905
      @raviravindran3905 Před 22 dny

      What about other 19 MPs??????

    • @ranippaulose8756
      @ranippaulose8756 Před 22 dny

      @@raviravindran3905 സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആണ് സഹോ ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയണമെങ്കിൽ കേന്ദ്രം തന്നെ ചെയ്യണം ആദ്യം എല്ലാം പഠിക്കു അല്ലെങ്കിൽ സാർ പറയുന്നത് ശ്രദ്ധിക്കു കോവി രാഷ്ട്രീയം കളിക്കാണ് സഹോ അയ്യാൾക്ക് ഒരു വേദന യും ഇല്ല പോകെ പോകെ മനസിലാവും ഞാൻ കമ്മിയോ കൊങ്ങിയോ സംഘിയോ അല്ല

  • @thomascheriyan3793
    @thomascheriyan3793 Před 22 dny

    Water agreement cancel cheyyuka e agreement British agreement ethu asadhuvanu

  • @shinustalin329
    @shinustalin329 Před 22 dny

    Nothing will happen to mullaperiyar ,it was constructed by great engineers without bribe unlike today ....unless there is foul play by current system nothing will happen to mullaperiyar

  • @raviravindran3905
    @raviravindran3905 Před 22 dny

    Give some news about 19 other MPs of Kerala. Every body only talks about Suresh Gopi sir. Hybi Eden wants under crossing on highways in a water logged areas.

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f Před 22 dny

    New dam panithalum ethupole 100 yera kazhinjal athum pottan chance elle sir? Nammude thalamura veendum ethe problem alle?

  • @JohnJohn-w6n
    @JohnJohn-w6n Před 22 dny

    It's clearly against the federalism of India which Tamil nadu is doing.
    How come another state allowed to interfere in kerala territory and put the people's life at risk. Kerala should be allowed to take a final decision whether mullapperiyar dam is safe or not because we have the autonomy in our territory.
    Imagine if we have to take permission to rebuild palarivattom flyover from Tamil nadu 😅.

  • @vijayammaa4583
    @vijayammaa4583 Před 21 dnem

    Ethu paranju neram kalanjal matjiyo sir

  • @anirudhanpk3032
    @anirudhanpk3032 Před 22 dny

    കേരളത്തിൽ പുതിയ ഡാം പണിയുന്നതിന്'തമിഴ് നാടിൻ്റെ അനുവാദം ആവശ്യമുണ്ടോ?

    • @evergreen9647
      @evergreen9647 Před 21 dnem

      Mmm പണ്ടെങ്ങോ എഴുതിയ കരാറു കരണം

  • @pradeepkk5532
    @pradeepkk5532 Před 22 dny

    ഇതു പണിത എഞ്ചിനീയർക്ക് അറിയില്ലേ ഇതു ഗ്രാവിറ്റി ഡാം എന്ന്? പിന്നെ എന്തിനു 50 വർഷത്തെ ആയുസ് പറഞ്ഞത്???

  • @babyanthony8359
    @babyanthony8359 Před 20 dny

    How can high court and supream court know the safty of mullaperiyar dam.,They do not have any holy inspiration about dam's safty.The engineer who made the dam has given only 50years of guarantee.Any way the european engineers are far relaible than of indians.As per their opinion the dam can collapse at any moment ,but pinaray ji assures that dam is fully safe,as he says "Do not be panic, be cautiouse".Don't you think that he is joking.

  • @joseanthony9777
    @joseanthony9777 Před 22 dny

    If India government come forward in an Emergency way, then everything is possible. All options must implement. Start with installing Iorn beam wall with 5 mm gap,which can make controlled water release in case Dam burst. It can do with high Tec companies like L&T engineering. Same time Tunnel should make as Sree E M Sreedharan suggests. Also check possibility of Kaki Dam water to Tamilnadu. Urgently reducing water levels. All can do by Union Government only. Everyone must focus to that only, including Sree Suresh Gopi also. Subject is Ultimate serious which involves at least 35 Lakhs people death & unimaginable loss to Kerala, India and World.

  • @Meenakshy96
    @Meenakshy96 Před 20 dny

    Pedi koodathe jeevikkanam nn ollath oru manushyante freedom alle sir, ithrem aalkar ithine ingne aavalathi kond irikkumpo etrem petenn vendath th cheyth ellarem samadhanam aayitt jeevikan olla atmosphere undakkanam🙂😑

  • @abinn7717
    @abinn7717 Před 22 dny

    Mullaperiyar gravity dam allalo?Cheruthoni alle gravity dam?

  • @ravik7513
    @ravik7513 Před 23 dny

    ഭഗവാനേ pottathirikkatte

  • @ratheeshk7143
    @ratheeshk7143 Před 21 dnem

    77 VARSHAM MAARY MAARY BARIPICHE NARAKAYATHANA ANUBAVICHE THRIPTHARAKUNNU ALGERALA PRABUDDAR # MULLA PERIYAR DE COMMISION NU PAKARAM PRABUDDARKE HEMA COMMISION

  • @jenyjeny4636
    @jenyjeny4636 Před 23 dny

    Suresh gopik aryam ithu pottiyalnteerum kure aalkar atond sangadam ond adehatin onm chyan okula😢atond aka veshamatilammm

  • @jimshad1000
    @jimshad1000 Před 23 dny

    1 arjunu vendi entinu karayanam? So many people are dying each and every day

  • @user-dc4tx5vv5e
    @user-dc4tx5vv5e Před 23 dny +1

    copper Gopi sheet

  • @arshadkallara7753
    @arshadkallara7753 Před 23 dny +2

    കോവി വെറും വാഴ