Dubai Driving License | Expense & Experience | യു .എ .ഇ ഡ്രൈവിംഗ് ലൈസൻസ് അറിയേണ്ടതെല്ലാം

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 735

  • @irshadrishz3671
    @irshadrishz3671 Před 3 lety +150

    ഇന്നലെ ആയിരുന്നു test 19താം വയസ്സിൽ അത് സാധിച്ചു

  • @nkjishar4659
    @nkjishar4659 Před 3 lety +54

    ഞാൻ ഇന്നലെ പാസ്സായി..ഖുസൈസ് galadari ആണ് ഫൈനൽ ടെസ്റ്റ് എങ്കിൽ രാവിലെ 8 45 to 10 ..ഈ ടൈം ബുക് ചെയാൻ Try ചെയ്യുക... നമുക്കു final test date വന്നാലും RTA customer care il വിളിച്ചാൽ വേറെ ഒരു ദിവസം ഈ ടൈം കിട്ടും..എല്ലാവരും ഓഫീസിൽ പോയ ശേഷം റോഡ് ഫ്രീ ആവുന്ന ടൈം ആണ്.. so try that time..Then confidence പിന്നെ പ്രാർത്ഥിക്കുക പാസ്സാവാൻ അല്ല..നല്ല സ്വഭാവം ഉള്ള examinere കിട്ടാൻ..അപ്പോ തന്നെ നമ്മുക് confidence വരും.
    .8100 aed ആയി.. ഫൈനൽ 3rd attempt

  • @shammasmk6504
    @shammasmk6504 Před 2 lety +10

    Alhamdulillah
    Inn ente final test aayirunnu…first attemptil thanne pass aayi…total 5 mnth edthu…parking 2nd attepmt…assessment 3rd attempt…ekathesham 4000 aduth chelavaayi…issue place RAK

  • @subairsubair579
    @subairsubair579 Před 2 lety +7

    Ente barthavin kity.randara lakshatholam chilavai.adyathe testellam kalyanathinu mumpayirunnu final test njangalude kalyanam kazhinjathin shesham. Final test ota divasathil thanne passai.alhamdulillah.ini Nalloru joli venam.orupad kadangalund. Ipo al UAE il thanneyan.but Nalloru joli venam.njan support cheithirunnu. Orupad prarthichirunnu.kitikazhinjapo orupad santhoshai.ikkaka ennod parnju ninte prarthana kodan kitiyathnn.

  • @JITHINTHACHARA
    @JITHINTHACHARA Před 2 lety +10

    Very useful and motivating tips …👍 Not all the people can be so genuine the way you are brother …Godbless!

  • @KochuzzZ
    @KochuzzZ Před 3 lety +15

    congratzzz🍾🍾🎊🎊🎉🎉 ആ word ഒന്ന് പറഞ്ഞിരുന്നേൽ എല്ലാവര്ക്കും ആ +ve energy കിട്ടിയേനേ 😜😜

  • @rsi.11
    @rsi.11 Před rokem +3

    ഇന്നലെ നിൻ്റെ വീഡിയോ കണ്ട് ഇന്ന് test ആയിരുന്നു..okay aayi 🎉

  • @rasheedb2920
    @rasheedb2920 Před 3 lety +16

    Nale yente dubai road test aanu. Pls pray for me all... Njanum aarodum paranjittilla... Enik maathre ariyoo... Pinne nigalude athrem tension illa...

  • @raneepr1
    @raneepr1 Před 3 lety +6

    Thank you. Your video is vehement and informative.

  • @anuragrajappan1
    @anuragrajappan1 Před 3 lety +6

    Word para machane.. positive energy namukku koode kittade. Just finished theory test. Next road assessment from driving school.

  • @jtlvlog5428
    @jtlvlog5428 Před 2 měsíci

    ❤ Thanks bro.. Bro Visit il ullavarkku Indian licence use cheyth Licence edukkan kazhiyumo

  • @sheejaceline6627
    @sheejaceline6627 Před rokem +2

    Njan apply cheytaan povuaanu bro...thanks for ur valuble points....

  • @shhhhh8012
    @shhhhh8012 Před 9 měsíci +1

    Bin yaber- head office is the best
    Bcz ad oru ozhinja area aayadinaal test easy aanu…mattu institition pole highway roundabouts onnum illa
    Avarude oru particular area und avide vechitaanu test 😍😍😍

  • @sufimusthucookingvlogs
    @sufimusthucookingvlogs Před 3 lety +5

    നൈസ് അപ്‌ലോഡ് ബ്രോ ഞാനും വിചാരിച്ചു ഏതാണ് വീഡിയോ എനിക്ക് നോട്ടിഫിക്കേഷൻ കിട്ടാത്തത് എന്ന് തിരഞ്ഞു വരാനിരിയായിരുന്നു ഇന്ന് മോർണിങ് ഓർത്തു ബ്രോ. ഒരുപാട് പേർക് യൂസ് ഫുള്ള് ആകുന്ന വീഡിയോ അന്ന് ബ്രോ . good 👍😍

  • @afeefmohammed3976
    @afeefmohammed3976 Před 3 lety +7

    Nthayalm ushaar ayikn 😊😍👍

  • @selvakumargopalakrishnan1589

    Tku Sir
    Very helpful and detailed info. for Dubai Driving Licence.

  • @nechlaasworld6174
    @nechlaasworld6174 Před rokem +3

    Njanum idahathinte interview kandu innale final test nu poyi pass aayi 2 nd attempt Alhamdullillah lady maual driver 😊

  • @noufalnizannoufalnizan4876

    Valuable message thank you so much 😘

  • @vadakkanbijo
    @vadakkanbijo Před 2 lety +2

    30 മിനുട് വീഡിയോ skip ചെയ്യാതെ ആദ്യം ആയി കണ്ടു 😂😂😂😂😂 thanks

  • @tgty395
    @tgty395 Před 3 lety +3

    ഹലോ ബ്രോ ഞാനും ഇതേ അവസ്ഥ അനുഭവിച്ച ആളാണ്. Rta പാർക്കിംഗ് ടെസ്റ്റ്‌ ഫസ്റ്റ് ടെസ്റ്റ്‌ പാസ്സായി. റോഡ് 13 ടെസ്റ്റ്‌ എടുത്തു. ലാസ്റ്റ് അറബിയോട് പറഞ്ഞു 13 തെ ആണെന്ന്. അയാൾ ഞെട്ടി. പാസ്സായി. അറബി അടുത്ത് ഇരിക്കുമ്പോൾ ഞാനും ഒരു പാട് nervous ആയിരുന്നു.

  • @elevatorkidpositive2304
    @elevatorkidpositive2304 Před 3 lety +4

    അടിപൊളി അവതരണം... ❤️❤️❤️

  • @hamzasamas2947
    @hamzasamas2947 Před 3 lety +8

    മബ്റൂക് എന്തായാലും നല്ലൊരു ക്ലാസ് ആണ് എടുത്തിട്ടുള്ളത്

  • @sajithiruvathira
    @sajithiruvathira Před 2 lety +1

    very much impressed bro. good suggestions.

  • @irshadva1236
    @irshadva1236 Před 3 lety +2

    Alhamdulillha ഞാൻ ഞാൻ ഇന്ന് പാസ്സ് ആയി ദുബായ് ഖുസൈസ് galdaariyil നിന്ന് 19.8.21..7.45 am..5700 aed ആയി മൊത്തം

    • @Kochuvarthamanam
      @Kochuvarthamanam  Před 3 lety

      very good ....

    • @muhammadadil7907
      @muhammadadil7907 Před 2 lety

      ഞാനും ഖുസൈസ് ആണ്
      ഗലദാരിയിലെ നോർമൽ പാക്കേജ് ആണോ എടുത്തത്
      അതോ കോൺട്രാക്ട് ബേസിസ് ആണോ

  • @semeernasar7625
    @semeernasar7625 Před 3 lety +3

    Thanks brother 😍😍😍

  • @mishabmichu5660
    @mishabmichu5660 Před 3 lety +2

    Muthe nee nalla confidence thannu 😘😘😘

  • @shamsudheenadhur1842
    @shamsudheenadhur1842 Před 3 lety +7

    2014 ൽ ഫയൽ ഓപൺ ചെയ്തു ക്ലാസെല്ലാം കഴിഞ്ഞു.. ഇപ്പോൾ 5000 പോയത് മാത്രമല്ല കണ്ണ് മുതൽ എല്ലാ ടെസ്റ്റും വീണ്ടും കൊടുക്കണം...

  • @PradeepKumar-rc9en
    @PradeepKumar-rc9en Před 3 lety +2

    Valuable information. Thk U

  • @bichukallu2568
    @bichukallu2568 Před 2 měsíci

    Very good information bro 👍🏻

  • @evinvarghese2822
    @evinvarghese2822 Před 3 lety +2

    Hi...Thanks..it was very informative..👍

  • @ReviewGhost
    @ReviewGhost Před měsícem

    innu RTA road test potti vannirunu kanunna njaan. ssarilla veendum try cheyyam next week

  • @nisarvt7497
    @nisarvt7497 Před 3 lety +5

    Nee edu driving school eduthathu....?

  • @MrzThoppi2015
    @MrzThoppi2015 Před 3 lety +11

    First time I'm pass 🤗💪💪💪

  • @achuravindran4451
    @achuravindran4451 Před 3 lety +5

    It’s good message for all peoples. Please follow this instructions. It’s reality !!! The all students are facing the same problems.

  • @sha___dhzz5000
    @sha___dhzz5000 Před 2 lety +1

    Nalla clear ayt ningal paranj thannuuu

  • @leenageorge1528
    @leenageorge1528 Před rokem +1

    Thanks Chetta God bless

  • @badhusha3838
    @badhusha3838 Před 2 lety +2

    താങ്ക്സ് ബ്രദർ 🥰

  • @kadanthomma4370
    @kadanthomma4370 Před 2 lety +1

    Eeach and every word is correct... Same situation me also.......

  • @liyakathliya419
    @liyakathliya419 Před měsícem

    kitty kayinal 6 month drive cheyunathilo ? eathekilm kaaryathill budhimutt undo ?
    insurance ?

  • @Sabu2541
    @Sabu2541 Před 11 měsíci +1

    Qatar valid Driving license മാറ്റിയെടുക്കാൻ കഴിയുമോ എങ്ങനെയാണ് എടുക്കേണ്ടത് pls replay..

  • @vijeeshkumarsthakkide6514

    Oru puthya alk eth upakarapedum thanx chetta

  • @muhammednafih4421
    @muhammednafih4421 Před 3 lety +2

    Thank you bro👍

  • @fuadpc1574
    @fuadpc1574 Před 2 lety +2

    Ajmanil ninn eduthalum rasalkhaimayil ninn eduthalum ellathinum uae same value allee... 🤔

  • @abdyaazhaadiabdullah7
    @abdyaazhaadiabdullah7 Před 3 lety +9

    ദയവ് ചെയ്ത് ആരും galadari schoolil ചേരണ്ട അനുഭവം ഗുരു 🙏🙏 മോട്ടിവേഷൻ വീഡിയോ 👌👌

    • @Kochuvarthamanam
      @Kochuvarthamanam  Před 3 lety

      😆

    • @avmsinas2796
      @avmsinas2796 Před 3 lety

      Yes

    • @avmsinas2796
      @avmsinas2796 Před 3 lety

      Etra cash ayi

    • @zamedpa
      @zamedpa Před 3 lety +1

      Ende makan. First testil. Galdary alqouz schoolil. Ninn kitti

    • @abdyaazhaadiabdullah7
      @abdyaazhaadiabdullah7 Před 3 lety +1

      @@zamedpa congrats ഭാഗ്യവാൻ 👍👍 al quasis il ഉണ്ടായ ഒട്ടു മിക്ക ആൾക്കാരും വേറെ സ്കൂൾ നോക്കി പോയി

  • @sojana.s5232
    @sojana.s5232 Před 8 měsíci

    അബുദാബിലൈസൻസ്, ദുബായ് ലൈസൻസ്, അജ്‌മാൻ ലൈസൻസ് എല്ലാം ഒന്നുതന്നെയാണോ? ഇതാണ് കൂടുതൽ വാല്യൂ ഉള്ളത്

  • @gokulgopinath5272
    @gokulgopinath5272 Před 3 lety +2

    Bro.. നാട്ടിൽ ഡ്രൈവിംഗ് അതികം കൈ തെളിഞ്ഞിട്ടില്ലാത്തവർക്ക് അവിടെ ബുദ്ദിമുട്ടായിരിക്കുമോ?

  • @aswindazz96
    @aswindazz96 Před 2 lety +1

    Great thank you brother

  • @fazlufazlu6776
    @fazlufazlu6776 Před 2 lety +2

    ഞാൻ ഇപ്പോൾ അബുദാബിയിലാണ് സൗദി ലൈസൻസ് ഉണ്ട് അപ്പോൾ എന്താണ് ചെയ്യേണ്ടത്

    • @Kochuvarthamanam
      @Kochuvarthamanam  Před 2 lety

      Abudhabi driving schoolumayi bandhappeduka, file open cheyyuak

  • @rifanrifu657
    @rifanrifu657 Před 3 lety +4

    അൽ ഹദു', ല്ലില്ലാം🤲👍

  • @suhailRazakk
    @suhailRazakk Před 3 měsíci

    Driving license nte backil specs nte symbol ind....so specs illathe drive cheythal kuzhapamundo

  • @baijujohny2415
    @baijujohny2415 Před 3 lety +16

    ഗോൾഡൻ ചാൻസ് മാനുവൽ എടുത്തു 3000 dhs ആയി..... ഭയം വിജയസാധ്യത കുറയ്ക്കും..... (എന്റെ അഭിപ്രായം )

    • @Kochuvarthamanam
      @Kochuvarthamanam  Před 3 lety

      ❤️

    • @shaan4855
      @shaan4855 Před 3 lety +1

      Golden chance dubai il ninn edukaan pattumo?

    • @Kochuvarthamanam
      @Kochuvarthamanam  Před 3 lety

      @@shaan4855 No only in Abudhabi

    • @shaan4855
      @shaan4855 Před 3 lety

      @@Kochuvarthamanam 5 year indian driving experience ulla aalk dubai il enthelum consideration undo?
      I mean in paisa il or in any classes?

    • @jasimjaswa3689
      @jasimjaswa3689 Před 2 lety

      Oman licence undenkil. Uae licence ന് എത്ര കാഷ്‌ ആകും

  • @shafeershafeer5935
    @shafeershafeer5935 Před 3 lety +2

    Ikka super

  • @muneerfalah1745
    @muneerfalah1745 Před 2 lety +2

    Good information 👍

  • @jayadevjayadevdnair8748
    @jayadevjayadevdnair8748 Před 2 lety +1

    ഞാൻ ദുബായി ടാക്സിയിൽ അപ്ലിക്കേഷൻ കൊടുത്തു ഇംഗ്ലീഷ് ടെസ്റ്റ്‌ പാസ്സായി R I S sarvee കിട്ടുമോ ഇംഗ്ലീഷ് മലയാളത്തിൽ ട്രാൻസലേട് ചെയ്യുന്ന രീതി എക്സമിനു 🤔

  • @helmetboy3433
    @helmetboy3433 Před 2 lety +2

    Tention adichitt karyam illa...njan 21/07/2022nu RTA parking test attend cheyyuvan pokuva .tenthoin nammale kollum ..ath ozhivakkanm

  • @sajinasgr
    @sajinasgr Před 2 lety +1

    Thank you for the information

  • @swafvanveluthedath9042
    @swafvanveluthedath9042 Před 3 lety +2

    Super video🥰

  • @shamnaddigital3593
    @shamnaddigital3593 Před rokem

    Good information bro❤

  • @koshi2864
    @koshi2864 Před 2 lety +2

    നിങ്ങൾ പഠിച്ച ഡ്രൈവിംഗ് സ്കൂളിന്റെ അഡ്രസ് ഒന്ന് പറയാമോ

  • @mubashiramubashiramusthafa6085

    Ningel dubayil eath driving centre layirunnu chernnath?evideyayirunnu??

  • @143CHAKKU
    @143CHAKKU Před 3 lety +1

    Good information sir thanks

  • @subashsubashuae9263
    @subashsubashuae9263 Před 2 lety +1

    Thanks bro😍😍

  • @shihabshihabu6316
    @shihabshihabu6316 Před 10 měsíci +1

    Thnku❤

  • @saidkottakkal7369
    @saidkottakkal7369 Před 3 lety +1

    Ikka Thanks 😊😊👌👌

  • @Discovery-info
    @Discovery-info Před rokem +1

    Automatic licencnodopom,mannual licence kittan enthanu procedure..?ariyamo..?

    • @Kochuvarthamanam
      @Kochuvarthamanam  Před rokem +1

      contact with any driving school , they will assist you...

  • @ansaransu8694
    @ansaransu8694 Před 3 lety +3

    യെന്താണ് ആ ഭീകര അനുഭവം

  • @shijuabraham5729
    @shijuabraham5729 Před 3 lety +2

    സത്യം

  • @rammesrami3740
    @rammesrami3740 Před 3 lety +1

    ബൈക്ക് ലൈസ്സെൻസ് എന്തെക്കെയാണ് വേണ്ടത്... എത്ര ഫണ്ട്...???? പാസ്പോർട്ട്‌ ആവശ്യം ഉണ്ടോ????ഐഡി കാർഡ് മതിയോ...?? നാട്ടിലെ ലൈസ്സെൻസ് ഉണ്ടെങ്കിൽ വല്ല value ഉണ്ടോ...????

    • @Kochuvarthamanam
      @Kochuvarthamanam  Před 3 lety +1

      നാട്ടിലെ 2 year old original bike license ഉണ്ടെങ്കിൽ 8 hours mathy അല്ലെങ്കിൽ 15 hours വേണം
      only emirates id required for dubai visa holders total expence almost around 3000dhs

  • @reshmavishnu5965
    @reshmavishnu5965 Před rokem +1

    Bro ഒരു doubt ഹെവി ലൈസൻസ് എടുക്കാൻ first കാർ ന്റെ ലൈസൻസ് എടുക്കണോ

  • @suhairsubu6925
    @suhairsubu6925 Před 3 měsíci

    Thank you bro

  • @world-zeNaruto
    @world-zeNaruto Před 3 lety +2

    മാന്വൽ heavy ബസ് driving ലൈസൻസ് വെച്ച് ഏതൊക്കെ ഓടിക്കാം?

  • @sreejithsreekantan3099
    @sreejithsreekantan3099 Před 2 lety +1

    Bro njan innale driving school il register cheythu learning permit 3 maasathey kitti avaru ennod paranjath mobile il oru link varum ennanu ith vare ath vannittilla theory test nu vendiyulla question okke athil undu ennanu avaru paranjath. Ee learning link il apply vallathum undo?. Ath cheythal mathrame theory test nu pokan pattuallo

  • @akhilshibu5634
    @akhilshibu5634 Před 5 měsíci

    Nan nikkunnath sharjayil aa sharyalil innu licence aduthal dubail vandi ottikamo please reply

  • @nileenaanand1
    @nileenaanand1 Před 3 lety +10

    Bro ningal paranja each word 100% true aanu..money, confidence and communication ithrem things aanu main.. Parking test 4 times pottiyit 5 thil aanu njn pass aye.. Ath vare undaya tension, depression paranjariyikan patilla.. Btw tmrw my rta final road test..hope for the best😁, thanks for the video.. 👍

  • @jeniferjoseph7699
    @jeniferjoseph7699 Před 3 lety +2

    Bro to day I went RTA road test I feel everything good I was no fear confident and cool but I don't no to day I failed again I am feel to cry bro I fed up simply they r giving reasons clearly I know

    • @Kochuvarthamanam
      @Kochuvarthamanam  Před 3 lety

      Its ok dont fed up, atleast u can face with cool mind, take some more classes and try again with powerful mind . Every one is geting like the same way , be positive

  • @The_Resist
    @The_Resist Před 3 lety +16

    24:56 ഒലക്ക 😂😂😂 പൈസയിൽ വീഴാത്ത ഏതവന്മാരും ഉണ്ടാവില്ല ... എന്റെ ഒരു ചങ്ങാതിന്റെ final ടെസ്റ്റിന് ടെസ്റ്റ് പോലും നടത്താതെ പാസ് ആക്കി വിട്ടതാ.... അറിയാവുന്ന കഫീലമാർ ഉണ്ടെങ്കിൽ സംഗതി എളുപ്പമാ 😀😀😉

    • @Kochuvarthamanam
      @Kochuvarthamanam  Před 3 lety +3

      Dubailavan Vazhiyilla

    • @hayazhalam6360
      @hayazhalam6360 Před 3 lety

      S

    • @gokulsachin9599
      @gokulsachin9599 Před 3 lety

      കേരളത്തില്‍ ആയിരിക്കും

    • @shuhaibkp9085
      @shuhaibkp9085 Před 3 lety

      എന്ത് തള്ള്

    • @shafnanaseer2009
      @shafnanaseer2009 Před 3 lety

      വാസ്ത പൈസ കൊടുത്തവും... അല്ലാണ്ട് ഇങ്ങിനെ കിട്ടീട്ടു മനസുഗം ഉണ്ടാവോ?

  • @muhammedmuneer1942
    @muhammedmuneer1942 Před 3 lety +2

    Drive dubai school engane und bro

  • @MridulaVarun
    @MridulaVarun Před 4 měsíci

    Orupaadu nanni Bro

  • @fzl3070
    @fzl3070 Před rokem +1

    Helpfully😍

  • @siyadummer2908
    @siyadummer2908 Před 3 lety +2

    Njan fail open akiyath dubail annn but ente new visa ajmanil annn enik ajmanik exchange cheyan petooo.?
    Athinte detils onn parnju therooo.?

    • @Kochuvarthamanam
      @Kochuvarthamanam  Před 3 lety +1

      Ivide ninn clearance letterumayi ponam athin shesham avide open cheyyam , adhyam avide enquiery nadathuka

  • @fahadm5101
    @fahadm5101 Před rokem +1

    Tnk brooo

  • @hakeemvh9936
    @hakeemvh9936 Před 2 lety +2

    എനിക്ക് കിട്ടി second ചാൻസിൽ.. ✌🏼

  • @nishadaliperayil3509
    @nishadaliperayil3509 Před 2 lety +1

    സൗദി ലൈസൻസ് ഉള്ളവർക്ക് uae ലൈസൻസ് procedure എന്തൊക്കെ ആണ്. സൗദി ലൈസൻസ് expair ആയാലും കുഴപ്പം ഉണ്ടോ

    • @Kochuvarthamanam
      @Kochuvarthamanam  Před 2 lety

      Direct road test kodukam, edhenkilum schoolumayi bandhappedu

  • @mahinsha8506
    @mahinsha8506 Před 2 lety +1

    Saudi licsence indu … same procedure thanne aano

  • @kaif101
    @kaif101 Před 3 lety +2

    Al ain 2 02 21 passai manual

  • @ashiknishad3243
    @ashiknishad3243 Před rokem +1

    സർ ലൈറ്റ് മനുവൽ ലൈസൻസ് വെച്ചു ഏതൊക്കെ വണ്ടികൾ ഓടിക്കാം hiace van ഓടിക്കാൻ വേറെ ലൈസൻസ് എടുക്കണോ

    • @Kochuvarthamanam
      @Kochuvarthamanam  Před rokem +1

      U can

    • @ashiknishad3243
      @ashiknishad3243 Před rokem

      @@Kochuvarthamanam sir 14 സീറ്റ്‌ ഉള്ള hiace van ഓടിക്കാൻ പറ്റുമോ

  • @kunjambup.n6802
    @kunjambup.n6802 Před 2 lety +2

    Oman license dubailekk mattaan procedure എന്താണെന്ന് പറഞ്ഞു തരാമോ

    • @Kochuvarthamanam
      @Kochuvarthamanam  Před 2 lety +1

      Teory test and road test needed

    • @kunjambup.n6802
      @kunjambup.n6802 Před 2 lety +1

      @@Kochuvarthamanam ഏകദേശം എല്ലാം കൂടി എത്ര dirham ആകും

    • @Kochuvarthamanam
      @Kochuvarthamanam  Před 2 lety +1

      @@kunjambup.n6802 its depend

  • @pk.5670
    @pk.5670 Před 2 lety +1

    UAE ലൈസൻസ് എടുക്കാൻ നാട്ടിൽ ഉള്ള ആൾക്ക് എങ്ങനെ ആദ്യ procedure visa തൊട്ട്.. ഏത് വിസ എടുത് വരണം ജോലിക്ക് പോയികൊണ്ടു ലൈസെൻസ് എടുക്കാൻ പറ്റുമോ. ഏത് ജോലിയാണ് അതിന് നല്ലത്. എവിടെ നിന്ന് എടുക്കുന്നതാണ് എളുപ്പം ജോലി കിട്ടുക .
    പ്ലീസ് റിപ്ലൈ

    • @Kochuvarthamanam
      @Kochuvarthamanam  Před 2 lety

      Uae yil working visa undenkil, ningal uae yil undenkil applay cheyyam, jolikkidayilan ellavarum license edukkunnath

    • @pk.5670
      @pk.5670 Před 2 lety

      @@Kochuvarthamanam avide jolikk varanam und license edukkanam ennanu agraham.
      Vere jolikk vannalum onnilum enikk mun parijayam illa.

  • @theslimanzz1068
    @theslimanzz1068 Před 3 lety +2

    Idakkde video cheyyyu😊😊

  • @sreenikeshgroup6340
    @sreenikeshgroup6340 Před rokem +2

    UAE il kodpokan arum Ella no any hand for to take Dubai licence include me....

  • @thomasphilip7809
    @thomasphilip7809 Před 2 lety +1

    Bahrain licence ullavarkum same procedure ano uae licence lekke maran? Theory test and final road test? anenkil athine ethra cash akum?

  • @ishaqshabinas
    @ishaqshabinas Před 2 lety +2

    പാർക്കിംഗ് ഫസ്റ്റ് തന്നെ കിട്ടി,🤗 ഫൈനൽ ടെസ്റ്റ് ഇന്ന് പൊട്ടി

  • @faizalfaizi7440
    @faizalfaizi7440 Před 2 lety +1

    Eye test point etharaya vende

  • @albinantony3623
    @albinantony3623 Před 3 lety +1

    Thanks 👍

  • @hakeemvh9936
    @hakeemvh9936 Před 3 lety +5

    അയാൾ പറഞ്ഞ ആ positive എനർജി പറയണമായിരുന്നു..

  • @jithusivanandan9856
    @jithusivanandan9856 Před 15 dny

    8 number licence edukkan cash ethra varum?

  • @ameeryoosuf2875
    @ameeryoosuf2875 Před 3 lety +9

    വ്യക്തമായ സംസാരം ❤❤. ദുബായ് laicence ഉണ്ടങ്കിൽ നല്ല ജോലി കിട്ടുമോ

  • @nahees123
    @nahees123 Před 3 lety +1

    Gud information bro 👍👍

  • @user-wy6se3wm5v
    @user-wy6se3wm5v Před 7 měsíci +1

    6+4= 9. Ippolathe ingane onnum alla. File ayittu third stage anu theory. 16 m stage anu license

  • @aravindjayakumar9385
    @aravindjayakumar9385 Před 3 lety +3

    Motham kananm en und paksha odukata lag anu bro