എന്റെ ബലഹീന സ്നേഹം | My Weak Love | Malayalam Christian Message | Pr. Sam T Varghese

Sdílet
Vložit
  • čas přidán 7. 07. 2024
  • Malayalam Christian Message by Pr. Sam T Varghese on 07 July 2024
    About-
    House of Prayer is a non-denominational church in Trivandrum, Kerala. We are a family of God’s children, committed to equip people to grow into the fulness of the Christ through the ministry of the Word and the Holy Spirit.
    Socials-
    Website : houseofprayer.in/
    Instagram : / houseofprayer_in
    Facebook : / houseofprayertrivandrum
    Contact-
    Phone: 9447765905
    Email : hoptvm@gmail.com
    Address : First floor, Avenue Shoppe Centre, Mananthala, Trivandrum-695015, Kerala.
    Hashtags-
    #christianmessage #malayalamchrisitianmessage #englishmalayalamchristianmessage #malayalamchristianmessages #malayalamchristianmessagelatest #malayalamchristianmessage2022 #malayalamchristianmessagenew #malayalamchristianmessagelive #malayalamchristianbiblemessage #sundayservice #malayalamsundayservice #christianfamilymessagemalayalam #livechristianmessageinmalayalam #christianbiblemessageinmalayalam #morningmessagechristianmalayalam #newmalayalamchristianmessage #powerfulchristianmessagemalayalam #pastorsamvarghese #prsamvarghese #christmasmessage

Komentáře • 10

  • @preetharoy9814
    @preetharoy9814 Před 11 dny +2

    അറിയാവുന്ന കാര്യങ്ങൾ ആണ് പാസ്റ്റർ പറഞ്ഞത്. എന്നാൽ ഹൃദയത്തിന്റെ അഗാധത്തിൽ സ്പർശിച്ചു. ചിലരോട് ഉള്ള സ്നേഹക്കുറവ് ദൈവം കാണിച്ചു തന്നു. ദൈവമേ, ബലഹീന സ്നേഹത്തെ ബലപ്പെടുത്തി തരണേ.....

  • @Bonnyricky-xx4ey
    @Bonnyricky-xx4ey Před 14 dny +4

    എനിക്ക് സുവിശേഷം പരസ്യ യോഗം പ്രസങ്ങിക്കാൻ മൈക് സെറ്റ് ഇല്ലാഞ്ഞിട്ട് പരസ്യ യോഗം ചെയ്യാൻ പറ്റുന്നില്ല..... ഒരു മൈക് സെറ്റ് വാങ്ങാൻ സഹായിക്കുമോ ... Pastore...

  • @lisaalexander2301
    @lisaalexander2301 Před 13 dny

    Thanks pastor for explaining the bible

  • @bensondaniel8249
    @bensondaniel8249 Před 14 dny

    ഒന്നാമത്തെ കല്പന യേശുപറഞ്ഞത് നിൻ്റ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും,പൂർണ്ണശക്തിയോടും,പൂർണ്ണാത്മാവോടും കൂടെ ദൈവത്തെ സ്നേഹിക്കണം

  • @valsalavictordavid9951

    Hallelujah Lord. Fill us with your Love Lord

  • @jacobpabraham9939
    @jacobpabraham9939 Před 15 dny +1

    Praise the Lord. Blessed message for this hours.

  • @thearyans87
    @thearyans87 Před 15 dny

    Appaaaaaa ketta vachanam pole mupottu pokuvan sahayikane samarpikunnu ❤

  • @sajnasajeesh6288
    @sajnasajeesh6288 Před 15 dny

    Amen

  • @jacobmathewmathew5709
    @jacobmathewmathew5709 Před 15 dny

    Sthotram sthotram sthotram

  • @SANILACHENKUNJU
    @SANILACHENKUNJU Před 15 dny

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു . ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - സർവഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു. ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു. അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു . ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി . ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .