ആരോപണങ്ങൾ New Generation |

Sdílet
Vložit
  • čas přidán 11. 09. 2024
  • നീളമുള്ള മുടി അനുവദനീയമല്ലേ? താടിയും? പുതിയ തലമുറയെ മനസ്സിലാക്കണം. തെളിവുകൾ ഇല്ലാതെ ഒരു കാര്യവും ആരോപിക്കരുത്, പ്രത്യേകിച്ചും ആളുകൾ നിങ്ങളെ വിശ്വസിക്കുന്ന ഒരു സ്ഥാനത്ത് നിങ്ങൾ ആയിരിക്കുമ്പോൾ

Komentáře • 18

  • @irshadt5134
    @irshadt5134 Před 4 lety +3

    നിങ്ങൾ 2 പേരും സൂപ്പർ ആണ് അടിപൊളി.

  • @darklence8784
    @darklence8784 Před 4 lety +2

    വളരെ വ്യത്യസ്തമായ അവതരണം.... ചർച്ചയെകാൾ നല്ലത്....

  • @thara8310
    @thara8310 Před 4 lety +5

    Exactly

  • @riyasabbas4919
    @riyasabbas4919 Před 4 lety

    നിങ്ങടെ സംസാരം സൂപ്പർ ആണ്
    Red t shirt chettan വോയിസ്‌ സൂപ്പർ

  • @absjohn5087
    @absjohn5087 Před 4 lety

    Keralathile Pramukha channelukalude debates nekkalum better
    Go forward 👍

  • @jijuize
    @jijuize Před 4 lety +4

    good bro

  • @sonysunny4867
    @sonysunny4867 Před 4 lety +1

    Sathyam... Iniyum kure videos aayi varanam..!!

  • @budworld9398
    @budworld9398 Před 4 lety +5

    Hello brothers🙋
    Yipol കഞ്ചാവാണ് എന്ന് പറഞ്ഞു ഒതുകുനത് pole, @my school times, their was another issues in schools, girls who talk to boys r bad girls and teachers use to scold us(im not mentioning school name tto) and parents also use to teach their daughters, mole aa girl node samsarikaruthe tto karanam, aval boys node samsarikunna kutti anne....yendale yizaneyok chindikunavar ullathe? Yipol കഞ്ചാവ് issue... nigalude topic oru discussion ne poyal thirulla, karanam its a complicated subject.... new gen kuttikal style yoke njan parayunu oru varudhi vare good anne,but parents who r very religious avarude kuttikal yizaneyok kanikumbol anne yithok issue agunathe.... pinai oru karyam njan manasilakunu, nammke enn paranz oru culture unde, athe cross agumbol anne kure kure problems undavunathe... in kerala, oru boy and girl centre of road yil ninne kiss chaithal, what will happen, yelavarum nokki nilkum, kure peer video yedukum, kure peer vimarshikum lle, athe yendu konde nammak chaithude enn new gen chodichal, its not our culture enn agum replay.... i think more than boys, new gen girls do too much.. pandok മാർ marakan samaram undayirunu, yelam new gen girls don't like to cover their body parts.. anyway what u said, kurachok new gen ne accept chaiyanum nammakok pattatte

  • @muhammedmuhshif2834
    @muhammedmuhshif2834 Před 4 lety +3

    ഞമ്മളും ന്യൂജൻ അല്ല പഴഞ്ചനാണു😂😂😜😜

  • @zafaza2403
    @zafaza2403 Před 4 lety +2

    Well said

  • @skmediamalayalam1607
    @skmediamalayalam1607 Před 4 lety

    De vannu mahathmakkal....

  • @mynivedh
    @mynivedh Před 4 lety +2

    സിയാദ് കൊക്കരക്കോ🤣 അല്ല siyad koker ആണ്😄😄

  • @chimp6301
    @chimp6301 Před 4 lety +2

    I don't see Malayalam movie...

  • @viveksvinu2413
    @viveksvinu2413 Před 4 lety +1

    😍😍😍

  • @khaleelhamidi9042
    @khaleelhamidi9042 Před 4 lety +1

    First

  • @sanabelp.a8201
    @sanabelp.a8201 Před 4 lety +1

    😀👌🏻

  • @samusamu8253
    @samusamu8253 Před 4 lety +1

    നിങ്ങൾ ഈ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല കാരണം ബസ്സ്റ്റാൻഡിൽ നിന്നും സംശയം തോന്നുന്ന ഒരാളെ പോലീസിന് ചെക്ക് ചെയ്യാൻ വാറണ്ടു മായി വരാൻ സാധിക്കുമോ എല്ലാ ഷഡ്ഡിയും അയിച്ചു തന്നെ ചെക്ക് ചെയ്യണം നിയമവിധേയമല്ലാത്ത പലതും പല രൂപത്തിൽ കൊണ്ടുപോകാനുള്ള വഴികൾ മറ്റു ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്മുടെ കൊച്ചു കേരളത്തിൽ വളരെ കുറവായതും
    പോലീസിന്റെ ജാഗ്രത കൊണ്ടാണ് പോലീസ് പെട്രോളിങ്ങും പെട്രോളിനുള്ള പോലീസ് വാഹനങ്ങളും ഒരു സ്റ്റേഷനിൽ മിനിമം 10പോലീസ് വാഹനങ്ങൾ വേണം വിദേശരാജ്യങ്ങളെ പോലെ പോലെ ഒന്നു കൂടി കർശനമാക്കണം എന്നുള്ളതാണ് എൻറെ അഭിപ്രായം വലിയ അപകടങ്ങൾ സംഭവിക്കുന്നതിനെക്കാളും നല്ലത് ക്രിമിനലുകൾ എന്നു തോന്നുന്നവരെ ചെക്ക് ചെയ്യുന്നത് തന്നെയാണ് നല്ല ഒരു മനുഷ്യനെ ചെയ്യുന്നതുകൊണ്ട് എന്താണ് അയാൾക്ക് ഒരു മാനക്കേടിനും അവസരമില്ല നിയമപാലകർ അവരുടെ ജോലി ചെയ്യുന്നു എന്ന് മാത്രം കരുതിയാൽ മതി സുരക്ഷിതത്വം ആണ് ഏറ്റവും വലുത് അതിന് മറ്റു രാജ്യങ്ങളെ പോലെ നിയമം കർശനമാക്കണം എന്നുതന്നെയാണ് പറയാനുള്ളത്