എൻ്റെ ഷൂട്ട് മുഴുവൻ വെള്ളത്തിലാണ് || Club Studio With Asif Ali and Tanvi Ram

Sdílet
Vložit
  • čas přidán 13. 09. 2024
  • പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ 2018ൻ്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു പ്രധാന കഥാപാത്രങ്ങളായ ആസിഫ് അലിയും, തൻവി റാമും ക്ലബ് സ്റ്റുഡിയോയിൽ RJ ജെയിനോപ്പം.
    The main cast of the upcoming movie "2018," Asif Ali and Tanvi Ram, share their experiences in the film in Club Studio with RJ Jain. The film based on the Kerala floods is all set to release this month.
    #asifali #tanviram #2018
    A Club FM Production. All rights reserved.

Komentáře • 74

  • @anna-Sara7861
    @anna-Sara7861 Před rokem +140

    അപ്പനെന്താ നോക്കണെ, മത്സ്യത്തൊഴിലാളികളെ കണ്ടിട്ടില്ലേ 😅😅asif ikka 😅

    • @faijas513
      @faijas513 Před rokem +5

      Appanavide nikk njanum അളിയനും pokaam..

  • @kirshna_kichu
    @kirshna_kichu Před rokem +36

    ഒരു രക്ഷയും ഇല്ല സൂപ്പർ movie 🍿👌👌

  • @jishnuunni4254
    @jishnuunni4254 Před rokem +62

    ആസിഫിക്ക 🖤

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před rokem +40

    Asif aliyude range kanicha padam kettyolanu nte myalaghya yaanu🎉

  • @ummoosrejuvlog5726
    @ummoosrejuvlog5726 Před rokem +20

    ആങ്കർ വിനീത് കുറച്ചു colour വെച്ച look 😊

  • @jesnasheebu3260
    @jesnasheebu3260 Před rokem +28

    സിനിമ കണ്ടു സൂപ്പർ.2 1/2 മണിക്കൂറിൽ ഉൾക്കൊക്ള്ളിക്കാവുന്നതെല്ലാം നന്നായി ചെയ്തിട്ടുണ്ട്. But ഇനിയും ഒരുപാട് സംഭവങ്ങൾ ഉൾപെടുത്തനുണ്ടായിരുന്നു. എന്റെ അഭിപ്രായത്തിൽ പ്രളയത്തിന്റ മുഴുവൻ അനുഭവങ്ങളും കാണിക്കണമെങ്കിൽ 2 part ആയി എടുക്കണമായിരുന്നു. എന്താ ശരിയല്ലേ 🤔

  • @aleenajohn9760
    @aleenajohn9760 Před rokem +78

    Arjun ashokan chettane koodi ee cinema il edkarnnu very talented person nalla reality aanu acting

  • @irshadry
    @irshadry Před rokem +20

    Good and genuine questions aan ithil ullathu. Ath thanne aan ettavum nalla karyam

  • @nissamnazarudeen6410
    @nissamnazarudeen6410 Před rokem +167

    ആങ്കർ, വോയിസ്‌, എവിടൊക്കെയോ വിനീത് ശ്രീനിവാസൻ

  • @naheedahussain604
    @naheedahussain604 Před rokem +16

    I remember Asif Ali on u tube seeking help for the camps

  • @yazzin3381
    @yazzin3381 Před rokem +30

    Tanvi de sound 😊

  • @muhammedshabeer4681
    @muhammedshabeer4681 Před rokem +36

    Anchor looks like vineed sreenivasan. 😂

  • @Manuchanganacherry
    @Manuchanganacherry Před rokem +11

    ആസിഫ് ❤️❤️❤️❤️❤️

  • @Padhikan
    @Padhikan Před rokem +58

    ഞാൻ അന്ന് പറഞ്ഞ പനി കോവിഡായിരുന്നു... 😂😂

  • @vimaldhar3416
    @vimaldhar3416 Před rokem +13

    2ൻഡ് പാർട് എടുക്കു... കുറെ കൂടി കാണിക്കാം ആയിരുന്നു

    • @knr3296
      @knr3296 Před rokem

      Inim sahikkaan vayya

  • @tipsbookbysha5889
    @tipsbookbysha5889 Před rokem +13

    Salute for 2018🫡

  • @shebinsaidali133
    @shebinsaidali133 Před rokem +19

    Asifikkaa 💖

  • @vijiprakasan16
    @vijiprakasan16 Před rokem +7

    Asif ikkaa 🥺🥺🥺

  • @anjanadevim.a7384
    @anjanadevim.a7384 Před rokem +8

    ആസിഫ് അലി 💖💖

  • @therealthansih
    @therealthansih Před rokem +5

    Aaaasikka❤

  • @SijumonR-zo3jr
    @SijumonR-zo3jr Před rokem +7

    Kollam ❤❤

  • @hiban1568
    @hiban1568 Před rokem +5

    Anchoriny arkelum vineedh srinivasinty cut thoniyo

  • @GAME_ONFF
    @GAME_ONFF Před rokem +11

    Tha best move ❤️

  • @user-hd5nz3dw4e
    @user-hd5nz3dw4e Před rokem +13

    Enthadada ithinde mumb meen pidutha kare kandittillr😂😂😂

  • @Globetrotter924
    @Globetrotter924 Před rokem +9

    Asif❤❤🔥🔥

  • @MALLUMAGICIAN
    @MALLUMAGICIAN Před rokem +3

    Interview edkuna alk vineeth srenivasante oru cut ile

  • @shajlaramshed
    @shajlaramshed Před rokem +4

    9:35 Aarde chiriya ath 😂

  • @Iam_hareesh
    @Iam_hareesh Před rokem +15

    Achor ne oru Vineeth Sreenivasan cheattane pole undoo ?

  • @jayjinx2591
    @jayjinx2591 Před rokem +3

    I won’t forget that wed- thu - “ fri” btw

  • @azeezpulikkunnu
    @azeezpulikkunnu Před rokem +21

    ഒരാളുടെ പുറത്ത് ചവിട്ടി ബോട്ടിൽ കേറുന്ന ആ സംഭവം ഇതിൽ കാണുന്നില്ല

  • @soumyajomon9345
    @soumyajomon9345 Před rokem +2

    👏👏

  • @saranyas6280
    @saranyas6280 Před rokem +4

    Where is tovino..matte samyuktha verathathinnu endu chorichil aayirunnaloo..
    Tovino illa ennathinnu arkum problem illa

    • @babelov
      @babelov Před rokem +1

      വേറെ ഇന്റർവ്യൂ നോക്ക്. മോളെ. എല്ലാരും ഒരുമിച്ച് alla

    • @racer3906
      @racer3906 Před rokem

      Ntha moluse sthree samrakhsanam ahno😅

    • @tonyissac7126
      @tonyissac7126 Před rokem

      ☕️

  • @racer3906
    @racer3906 Před rokem +3

    Vineeth sreeni ahno anchor😅

  • @sikhasaneesh5306
    @sikhasaneesh5306 Před rokem

    Njn annu pani covid aarnu😜😜😜

  • @dibalagonzala4137
    @dibalagonzala4137 Před rokem +12

    ആസിഫ് അലി കഞ്ച ആണോ

    • @dibalagonzala4137
      @dibalagonzala4137 Před rokem +2

      ബിജു മേനോൻ കഞ്ച ആണോ

    • @ilu6090
      @ilu6090 Před rokem +3

      Mamooty kancha aaano

    • @ilu6090
      @ilu6090 Před rokem +7

      ​@@dibalagonzala4137nee kancha aaano

    • @nijilnijil2307
      @nijilnijil2307 Před rokem +1

      Ni kancha alay mayra

    • @dibalagonzala4137
      @dibalagonzala4137 Před rokem

      ബിജു മേനോൻ കഞ്ചാ ആസിഫ് അലിയൊക്കെ കഞ്ചാ ആണ് ഇവരൊക്കെ ബേസ് മനസിലാക്കാൻ നമ്മുക്ക് കഴിയും

  • @abdulmullassery4637
    @abdulmullassery4637 Před rokem +11

    2018 ലെ പ്രളയ പശ്ചാതലത്തിൽ ഒരു സിനിമ എടുക്കുമ്പോൾ അതു തികച്ചും സത്യസന്തമാവേണ്ടതായിരുന്നു. അന്ന് ആ ആഘാദത്തിൽ നിന്ന് അവരെ മുഴുവൻ ഒപ്പം നിന്നു അവിടത്തെ വീടുകളിൽ ചെളി വരെ മുഴുവൻ വൃത്തിയാക്കി കൊടുത്ത് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന ഒരുവിഭാഗം ഉണ്ടായിരുന്നു. അവരുടെ സൃഷ്ടവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു സ്വന്തം കീശയിലെ കാശെടുത്തു അവിടെ എത്തിയാണ് അവർ അതെല്ലാം ചെയ്തത്. മലബാറിലെ മുസ്ലിം സംഘടനകൾ. അവിടെ അവർ മതമോ ജാതിയൊ നോക്കിയില്ല. പക്ഷെ നിങ്ങളുടെ സിനിമ അവരെ തീർത്തും അവഗണിച്ചു. അതു കരുതി കൂട്ടി ആണെങ്കിലും ഞങ്ങൾക്ക് ആക്ഷേപമില്ല. 🙏

    • @ahanika3549
      @ahanika3549 Před rokem

      Avar maathram allado njangalude naatile pilleru chalakudi puzha theerathulla veedukaloke clear aakan ithpole poyi. Kure kaaryangalund athoke film cheyya edukan patillalo

    • @adithyaarjun8538
      @adithyaarjun8538 Před rokem +6

      👎🏻

    • @coolguru_moviereview
      @coolguru_moviereview Před rokem +2

      🤣🤣🤣🤣🤣🤣🤣

    • @HamdaZahbin1546
      @HamdaZahbin1546 Před rokem +8

      2 and half hour'il avar endhokkeyahn ulpeduthande🙂oru sangadanayeyum movie'il eduthu kaatunnila..verum manushyatham..jaathiyum mathavumonnum nokathe parasparam sahayicha manushyare onnukudi ee movie kanichu thannile

    • @suev254
      @suev254 Před rokem +7

      Jaathiyo mathamo annu sahayichavar nokkiyilenkil pinne ipo enthina athum paranju ningal ivde vishayam aakkunnath,

  • @sudhizzcorner6322
    @sudhizzcorner6322 Před rokem

    Asif ali bore aakiya movie