💞അവരുടെ മനസ്സിൽ നിങ്ങളെക്കുറിച്ചുള്ള രഹസ്യ ഫീലിംഗ്‌സ് എന്താണ്?🥰🔮🧿

Sdílet
Vložit
  • čas přidán 6. 09. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #currentfeelings #relationshipreadings #manifest #manifestation #newmoon #nextaction #pickacard #lawofattraction

Komentáře • 177

  • @vimalpallattu7918
    @vimalpallattu7918 Před 4 měsíci +32

    കഴിഞ്ഞത് കഴിഞ്ഞു.. രഹസ്യമായാലും പരസ്യമായാലും.. പ്രസന്റ് എന്താണോ. അതാണ്👍🏻 ഇന്നലെകളിൽ ഞാനില്ല നാളെകളിൽ ഞാനില്ല.. പക്ഷേ ഇന്ന് ഞാനുണ്ട്🥰

    • @vimalpallattu7918
      @vimalpallattu7918 Před 4 měsíci

      @@sree42133 ഞാൻ റീഡിങ് നോക്കിട്ടില്ല 😂തമ്പ് നെയിൽ മാത്രം നോക്കി കമന്റിയതാണ്..ആവശ്യം ഇല്ലാത്ത ടെൻഷൻ ഞാൻ. എന്റെ മനസ്സിന് കൊടുക്കാറില്ല.. കാരണം ഞാൻ സന്തോഷമായിരിക്കേണ്ടത് എന്റെ ആവശ്യമാണ്🙏🏻 ഞാൻ രണ്ടുമൂന്ന് ആൾക്കാരുടെ റീഡിങ് കാണാറുണ്ട്.. അവിടെയൊന്നും ഞാൻ റീഡിങ്ങിനെ കുറിച്ച് കമന്റ് ഇടാറില്ല.. കുറച്ച് പോസിറ്റീവ് ഞാനും എടുക്കും കുറച്ച് അവിടെയും വിതറും 😂 കഴിയുമെങ്കിൽ രണ്ടുപേരെയെങ്കിലും ചിരിപ്പിച്ചു തിരിച്ചു മടങ്ങും.. പിന്നെന്താ ഈയിടെയായി പേഴ്സണൽ നെറ്റ് വർക്കിംഗ് പിടുത്തത്തിൽ നിന്ന് ഒരു അവധി എടുക്കാറുണ്ട്... കുറേ പുസ്തകങ്ങൾ. അവിടെ ഇവിടെ ആയി വായിച്ചു നിർത്തിയിട്ടുണ്ട്.. അതെല്ലാം നിർത്തിയെടുത്തുന്ന വീണ്ടും തുടങ്ങണം.. അപ്പോ കുറച്ചുകാലത്തേക്ക് ഞാൻ ഈ വഴിയില്ല 🙏🏻🙏🏻🙏🏻.. നമുക്ക് നമ്മളെ നിയന്ത്രിക്കാൻ ആയി കഴിഞ്ഞാൽ..70%നമ്മൾ ok ആവും.. മൗനമായി ചുറ്റും നിരീക്ഷിക്കുക.. ബാക്കിയും സെറ്റ് ആവും 👍🏻. പിന്നെ നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ നമ്മൾ തേടിപ്പിടിക്കുക.. അത് പ്രകൃതി തന്നെ നമുക്ക് ആവോളം തന്നിട്ടുണ്ട് 👍🏻👍🏻👍🏻. അപ്പൊ ശരി 👍🏻👍🏻👍🏻

  • @jijijoy9117
    @jijijoy9117 Před 4 měsíci +10

    മാം e person നല്ല ഒരു ആത്മാർത്ഥ സുഹൃത്ത് ആയി ഞാൻ കണ്ടൂ പക്ഷേ അവനു തോന്നുമ്പോൾ വിളിക്കും മൂടും ദേഷ്യവും വരുമ്പോള് ബ്ലോക്ക് ആക്കും ഇപ്പോ 7 days aayi രണ്ടുപേരും ബ്ലോക്ക് ആണ് ഞാൻ ഇന്നുവരെയും അവരെ ബ്ലോക്ക് ആക്കിയില്ല ഇപ്പോ ഞാനും ബ്ലോക്ക് ആക്കി വെച്ചു realy fed up aayi pakshe എത്ര ശ്രമിച്ചിട്ടും മനസിൽ നിന്നും മായുന്നില്ല ഇപ്പോ ഞാൻ self love ചെയ്യുന്നു അവർക്ക് തിരിച്ചറിവ് നമ്മുടെ വിലയും അറിയട്ടെ എൻ്റെ ദൈവം എനിക്ക് കൂട്ടായി താങ്ങായി ഉണ്ട് അവിടുത്തെ ഹിതം പോലെ നടക്കട്ടെ god is great

    • @Jn-rk1gh
      @Jn-rk1gh Před 4 měsíci

      അതു അങ്ങിനെ ആണ്

  • @emmagreen1929
    @emmagreen1929 Před 4 měsíci +5

    പിണക്കം ആണ് 8മാസം ആയി അകൽച്ച ആണ്.. ഇപ്പോ ബ്ലോക്ക്‌ ചെയ്തു... എനിക്ക് മറക്കാനും പറ്റുന്നില്ല... സങ്കടം മാത്രം പ്രാർത്ഥന ആണ് വേഗം തിരിച്ചു വരാൻ..... Thank u universe ❤️

  • @user-cm7ck4fc9b
    @user-cm7ck4fc9b Před 4 měsíci +10

    എന്റെ പൊന്നിനെ ഞാൻ ഒരു ദെയിവത്തിന്റെ തന്നതാണ് കാണുന്നത് അ സ്ഥാനം എന്നും എന്റെ മനസ്സിൽ ഉഉണ്ടാവും എത്ര കാലം വേണമെകിലും കാത്തിരികാം എല്ലാം ദെയ്‌വം നല്ലരീതിയിൽ ആവട്ടെ

    • @janakiramdamodar
      @janakiramdamodar Před 4 měsíci

      അതൊക്കെ വെറുതെ വിടാതെ പിന്തുടരുക പ്രവർത്തിക്കുക അവർക്ക് ശല്യമായി തോന്നാതെ.

  • @anjusachu9123
    @anjusachu9123 Před 4 měsíci +2

    ഓം നമഃശിവായ ❤️
    Thank u universe
    എല്ലാം സത്യമാണ്
    ഇന്നലെ വൈകിട്ട് യാദൃച്ഛികമായി കാണേണ്ടി വന്നു എന്നെ വിളിക്കനില്ല ഞാൻ വിളിച്ചാൽ എടുക്കും പക്ഷെ ഞാൻ ഇന്നു വിളിച്ചില്ല ഇങ്ങോട്ട് വിളിക്കട്ടെ ഇന്നലെ പറഞ്ഞത് ഇങ്ങോട്ട് വിളിക്കാന്നാണ് എന്തായാലും വെയിറ്റ് ചെയ്‌യാം മഹാദേവൻ അനുഗ്രഹിക്കട്ടെ
    Thank u mam
    I claim this positive energy for reunion

  • @user-mi6qf8nz3n
    @user-mi6qf8nz3n Před 4 měsíci +2

    എന്റെ പ്രിയനെ എനിക്ക് എത്രയും പെട്ടന്ന് കിട്ടണേ, പേടിയാണ് എല്ലാവരെയും, അതുകൊണ്ട് എന്നെ ഒഴിവാക്കുന്നു, Thankyou Universe🥰🥰🥰🥰🥰🥰

  • @manjusanthosh8236
    @manjusanthosh8236 Před 4 měsíci +5

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു.. താങ്ക് യൂ universe🙏❤️❤️

  • @sajithaajayan5269
    @sajithaajayan5269 Před 4 měsíci +5

    എല്ലാം യൂണിവേഴ്സ് തീരുമാനിക്കും

  • @sajithapr6644
    @sajithapr6644 Před 4 měsíci +6

    Chechi ഈ third party സിറ്റുവേഷൻ പൂർണമായി മാറി പോകാൻ എന്തെങ്കിലും മാർഗം indo ഒരുപാട് കാലം ആയി third പാർട്ടി ഞങ്ങൾക്ക് ഇടയിൽ കളിക്കുന്നു 🙏hus സഹോരന്റെ wifeum അമ്മയും ആണ്സഹോദരനും ആണ് ഞങ്ങൾക്കിടയിൽ ഉള്ള third party ♥️🙏ഇതൊന്നു മാറി പോകാൻ എന്തേലും വഴി indo...

  • @user-cj2mh2fz3u
    @user-cj2mh2fz3u Před 4 měsíci +1

    Thank you mam😅 Mam ൻ്റെReading വസ്തുനിഷ്ടവും. യാഥാർത്ഥ്യകളുമായി ബന്ധമുള്ളതുപോലെയുള്ള ഒരു ഫീലിംഗ് Thank you mam so much🙏👍

  • @asokankk4246
    @asokankk4246 Před 4 měsíci +1

    I strongly attracted this positive energy ❤❤❤
    Thank you KRISHNA ❤❤❤
    I Love you KRISHNA ❤❤❤
    Thank you Mam ❤❤❤

  • @bindhumalumalu8447
    @bindhumalumalu8447 Před 4 měsíci +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @sreelathasasi9735
    @sreelathasasi9735 Před 4 měsíci

    Correct റീഡിങ് ആണ്.പേടി, സംശയം ഇത് മാത്രമാണ് മനസ്സിൽ. എല്ലാം മാറിവരുമെന്ന് വിശ്വസിക്കുന്നു. Thank you mam. Thank you universe🙏🙏🙏

  • @sandhyabalan3272
    @sandhyabalan3272 Před 4 měsíci +3

    Reunion വേണ്ടി പ്രതീക്ഷയോടെ kaathirikkunnu🙏thank you universe

  • @anuanubiju8127
    @anuanubiju8127 Před 3 měsíci

    Vannu Mom❤❤❤...correct reading annu...Thank you Universe 🙏...Thank God... Pray for us...

  • @anilkumarm3975
    @anilkumarm3975 Před 4 měsíci +1

    Think Good; Speak Good. ; Do. Good = Be Good ;Thanks

  • @dhanalekamipjpj6356
    @dhanalekamipjpj6356 Před 4 měsíci +1

    Univers നു വിട്ടുകൊടിത്തിരിക്കുന്നു thank you univers

  • @user-yd9rv5sg5k
    @user-yd9rv5sg5k Před 4 měsíci +2

    Mam ,Avante marriage anu may 19 .ennod paranjitila.but njan ellam arinju.universe enne ariyichu.Thank you universe❤❤❤

  • @vijayalekshmi5926
    @vijayalekshmi5926 Před 4 měsíci +3

    ഇപ്പോൾ പിണക്കത്തിൽ ആണ് പെട്ടെന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @sabujoseph1745
    @sabujoseph1745 Před 4 měsíci +1

    Work is worship......🎉 Happy Labour Day.🎉 my sweety poem

  • @sumakj6960
    @sumakj6960 Před 4 měsíci +3

    അവൻ സ്നേഹത്തോടെ വരാൻ ഞാൻ കാത്തിരിക്കുന്നു

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 4 měsíci +1

    3rd part ഉണ്ട് അവൾ ബന്ധുവാണ് അവൾ Black Magic ചെയ്തു അയാളെ ഒരു പാവക്കുട്ടിയെ പോലെ വച്ചിരിക്കുകയാണ് അയാൾ എന്നെ വല്ലാതെ വേദനിപ്പിച്ച ഞാൻ Wife ആണ് ഇപ്പോൾ ഫോൺ മെസ് ജ് ഒന്നും ഇല്ല ഞാനാണ് എല്ലാം നിർത്തിയതു് അയാൾ ചെയ്ത തെറ്റിന് ഞാൻ കാരണം എ ന്നു പറഞ്ഞു അയാൾ എന്നെ കുറ്റപ്പെടുത്തിഅതെനിക് പറ്റിയില്ല. ഞാൻയൂണിവേഴ്സിൽ സമർപ്പിച്ചിരിക്കുകയാണ് ഞാൻ എന്റെ ഭാവി ശ്രദ്ധിക്കുന്നു ഞാൻ പൂർണ്ണമായി God ൽ വിശ്വസിക്കുന്നു God നന്ദി നന്ദി നന്ദി

  • @kammad9737
    @kammad9737 Před 4 měsíci +1

    ചേച്ചിപറയുമ്പോൾ ഒരു വൈങ്കിളി കഥ പോലെയാണ് തോന്നിയതു് സൂപർ റീഡിങ്ങ്

  • @user-cc3ri3qy9e
    @user-cc3ri3qy9e Před 4 měsíci +1

    എന്റെ lleter. K. Und. Idakide. Varum. Nalla. Snehathil. Samsarikum. Onnum. 2. Paranju. Veendum. Maunam.

  • @abhimanueb7075
    @abhimanueb7075 Před 4 měsíci

    anikku. resonate. annu. j. ante. personte. first. letter. thanks. good. reading.

  • @abhimanueb7075
    @abhimanueb7075 Před 4 měsíci

    thanks. univers. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks. univers. i. claim. to. strongly. reunion. my. person. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks.

  • @user-yt9lg4nl8t
    @user-yt9lg4nl8t Před 4 měsíci

    Sathyam anu mam paranjathu❤❤❤
    Ante allam ayirunnu but eppo anikariyilla
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤
    Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @swapnahoney3665
    @swapnahoney3665 Před 4 měsíci

    Name alphabet and date of birth resonated
    I strongly claim positive energies this reading
    I strongly claim permanent reunion and happy togetherness with my person❤
    I strongly claim all positive energies attract in my life❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @anithaindira5585
    @anithaindira5585 Před 4 měsíci

    🥰I strongly claim all positive energies of this reading 🥰Thank you Universe for the blessings in my relationship with my person 🙏🕉️🙏🕉️🙏

  • @induvijukumar713
    @induvijukumar713 Před 4 měsíci

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you Kavitha 🙏❤❤❤

  • @athulkrishna9237
    @athulkrishna9237 Před 4 měsíci

    Thank you universe 🙏🙏🙏 I strongly claim this positive energies in my life and permanent reunion with my husband

  • @black.berry.__
    @black.berry.__ Před 3 měsíci

    Thankyou chechi .. Njangalude prasnam thanneyaa Iclim strongly the reading 🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l Před 4 měsíci

    I strongly claim all positive energies and immediately permanent reunion with my person 🙏ella negative thoughts remove ayii thirich varan prarthikkunnu🙏thank you universe 🙏thank you divine🙏thank you angles🙏thank you god🙏🙏🙏

  • @rahulkannan24
    @rahulkannan24 Před 4 měsíci

    Thank You Angel🙏💕 Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍💖🧚‍♀️😇
    💓💓💓

  • @gayatrim.r1220
    @gayatrim.r1220 Před 4 měsíci

    Ellam sheriyavum enn urach viswsikunu njnum abhilshum onnikum thank u universe Thank you angels Thank u god ❤❤

  • @alphonsaanusha247
    @alphonsaanusha247 Před 4 měsíci

    Thanks Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you mam

  • @vijunath3521
    @vijunath3521 Před 4 měsíci

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @lisavallavanatt4510
    @lisavallavanatt4510 Před 4 měsíci

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @areyaka7402
    @areyaka7402 Před 4 měsíci

    YES I claim this reading11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @L79090
    @L79090 Před 4 měsíci

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @user-wo5xy2xu3d
    @user-wo5xy2xu3d Před 4 měsíci

    എല്ലാം corect ആ ണ്

  • @soumyac4811
    @soumyac4811 Před 4 měsíci

    Thank u umiverse 🙏🙏thank u mam 🙏🙏. വീഡിയോ മുടങ്ങാതെ കാണാറുണ്ട്. Mam പറയുന്നതെല്ലാം ശരിയാണ്. I believe in karma 🙏🙏

  • @user-wr9sg2em8q
    @user-wr9sg2em8q Před 4 měsíci

    Thank you universe ❤️🙏
    Thank you God ❤️🙏
    Thank you Angles ❤️🙏

  • @switchtogame1604
    @switchtogame1604 Před 4 měsíci

    Thank you universe
    Thank God
    I claims all the positive energies in this reading

  • @preethiharidas2617
    @preethiharidas2617 Před 4 měsíci

    പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe

  • @muralitp1645
    @muralitp1645 Před 4 měsíci

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്

  • @nizasajas9886
    @nizasajas9886 Před 4 měsíci

    Thank you Universe ❤🙏. Thank you Mam ❤.8th nmbr My husband's birth date and S name first letter 😍..Ithu enik Ulla reading anennu njan vishwasikunnu.ithile ella positive energy um njan ennilek attract cheyyunnu.njan nte husband ne anu wait cheyyunne.pettennu varum ennilek 😍🙏

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 4 měsíci

    ❤❤❤ എന്നോട് ഒന്നും പറയില്ല സ്നേഹത്തോടെ പറയുന്നത് കേൾക്കാൻ ഇഷ്ടമാണ് യൂണിവേഴ്സ് രക്ഷിക്കണം മാറ്റം വരണം നല്ല മനസ്സ് ആയി വരട്ടെ

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 4 měsíci

    Thank you universe 🙏thank God thank divine thanks Angel 🙏i strongly claim positive energy 🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l Před 4 měsíci

    Thank you universe ❤ Thank you Angels 😇 Thank you mam ❤❤❤❤

  • @deepukumarkumar8290
    @deepukumarkumar8290 Před 4 měsíci

    ഈ റീഡിംഗിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏
    Thank you ma'am ☺️❤️
    Thank you Universe 🙏🙏❤️
    Thank you Angels 🙏🙏❤️
    Thank you Divine 🙏🙏❤️

  • @sinjusumesh3653
    @sinjusumesh3653 Před 2 měsíci

    Correct reading

  • @nishamerin-sf9dm
    @nishamerin-sf9dm Před 4 měsíci +1

    മനസിലായി ma😁 സത്യം ആണ്

  • @jaya5033
    @jaya5033 Před 4 měsíci

    ദേഷ്യം ആണ് എന്റിനാണ് എന്ന് എനിക്ക് അറിയുല ചോദിച്ചിട്ട് മറുപടി തരുന്നില്ല. ഇപ്പോ ഞാൻ എന്റെ കാര്യം നോക്കി കഴിയുന്നു തെറ്റ് ധാരണ മാറി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . എന്റെ എല്ലാ വിഷമങ്ങളും ഈശ്വരനിൽ സമർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏🙏

  • @lijithagopinath7333
    @lijithagopinath7333 Před 4 měsíci

    Thankyou univers thankyou mam
    Iam cleam 🙏🙏

  • @jisha.k.sjisha9999
    @jisha.k.sjisha9999 Před 4 měsíci

    ente ponnu ente jeevana ennodu thirichilla aa sneham ariyam ennalm waiting anu ente ee jeevithamm mzhuvnm❤3 years ay
    kathiririknu daivame ente ponnine thirichu kond❤uvannutharane

  • @user-eq2dr5zf6y
    @user-eq2dr5zf6y Před 4 měsíci

    Thanks mam njan chaise cheyunnilla ellam univers nokkatte❤ maminte voice super samadhanam
    Thonnunu

  • @safoorasvlog602
    @safoorasvlog602 Před 4 měsíci +1

    എനിക്ക് വിശ്വാസം ഉണ്ട് 👍🤲

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 4 měsíci

    Thank you god Thank you universe Thank you maam

  • @user-od7bv7fn3f
    @user-od7bv7fn3f Před 4 měsíci

    Thank You Universe🙏🙏🙏🙏🙏❤️❤️❤️❤️

  • @karishmachinnu
    @karishmachinnu Před 4 měsíci

    Thank you god ❤️❤️
    Thank you universe 🙏❤️

  • @AkhilKumar-pd3vu
    @AkhilKumar-pd3vu Před 4 měsíci

    Thank you universe

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 4 měsíci

    Thank you univers ❤🎉 Thank you madam ❤🙏

  • @Sudhatc-xb7yh
    @Sudhatc-xb7yh Před 4 měsíci

    താങ്ക്യൂയൂണിവേഴ്സ്

  • @anjuashwin4775
    @anjuashwin4775 Před 4 měsíci

    I strongly claim this reading ❤

  • @kashinath.s9295
    @kashinath.s9295 Před 4 měsíci

    Universe anugrahikkatta thank you universe🙏🏽🙏🏽

  • @sumithramaudios
    @sumithramaudios Před 4 měsíci

    ❤❤❤ Ellaam nallath sambhavikkatte....

  • @Sajina-wh7go
    @Sajina-wh7go Před 4 měsíci

    അടിപൊളി

  • @vishnua6628
    @vishnua6628 Před 3 měsíci

    Love reading matramallathae nammal manasil karuthunna ethu oru person aayalum ayalude nammodulla feelings um true intentions um future enthaanu ennum onnu read cheyyumo it's a request madem

  • @swapna3380
    @swapna3380 Před 4 měsíci

    Thank uuu universe, thank uuu universe, thank uuu divine❤❤❤❤❤❤❤❤❤

  • @nishasiby641
    @nishasiby641 Před 4 měsíci

    Thank you god🙏🏻🙏🏻
    Thank you universe🙏🏻🙏🏻

  • @sujithsuji1413
    @sujithsuji1413 Před 4 měsíci

    Thank you universe 🙏🙏🙏
    Thank you maam🙏🙏

  • @kaveescreation2356
    @kaveescreation2356 Před 4 měsíci

    I claim this ❤ thank you universe ❤

  • @palacedibba4926
    @palacedibba4926 Před 4 měsíci

    Avanu vattanu mam.thank you universe avane daivam rashikkatte

  • @sajeeshmaraloor8605
    @sajeeshmaraloor8605 Před 4 měsíci

    reunion നടക്കട്ടെ thanks universe

  • @manjumaria2461
    @manjumaria2461 Před 4 měsíci

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️❤️

  • @Devusvichu
    @Devusvichu Před 4 měsíci +1

    Anik oru strong commitment aanu vendath...

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 4 měsíci

    Thx universe ❤️❤️❤️❤️❤️❤️

  • @ableaby2578
    @ableaby2578 Před 4 měsíci

    Thank you universe..
    Thank u mam..

  • @AradhyaPrasanna
    @AradhyaPrasanna Před 4 měsíci

    Thank. You. Universe..... Nanni.. Nanninanni

  • @saikrishnan5718
    @saikrishnan5718 Před 4 měsíci

    Thankyou univers ❤. thank you angel s 🙏🙏

  • @Monisha1841
    @Monisha1841 Před 4 měsíci

    Thank you universe.. 🙏🙏🙏

  • @user-qc7mv5zk3c
    @user-qc7mv5zk3c Před 4 měsíci

    താങ്ക്യൂ യൂണിവേഴ്സ്❤❤❤ താങ്ക്യൂ മാം❤❤❤

  • @advaith2006
    @advaith2006 Před 4 měsíci

    Thank you ❤ thanks universe 🙏

  • @user-wb2ve9tm3q
    @user-wb2ve9tm3q Před 4 měsíci

    Thank you univerce ❤

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 4 měsíci

    Thank youuuu mam❤❤❤ thanks universe❤❤❤❤❤

  • @RathimolS
    @RathimolS Před 4 měsíci

    ohWonderful reading❤❤❤❤🎉🎉🎉🎉

  • @padmac3827
    @padmac3827 Před 4 měsíci

    താങ്ക് യു യൂണിവേഴ്‌സ് 🙏❤🙏❤🙏❤

  • @sumakj6960
    @sumakj6960 Před 4 měsíci

    തൊട്ടടുത്തുള്ള ആളാണ് ആദ്യം friend ആയിരുന്നു പിന്നീട് ഇഷ്ടം ആയി ഇപ്പോൾ friend പോലെ പെരുമാറുന്നു ഇടയ്ക്കു സ്നേഹം കാണിക്കുന്നു ഇപ്പോൾ ഒഴിഞ്ഞു മാറുന്നു. പക്ഷെ ഇഷ്ടം ഉണ്ട്

  • @minimol8937
    @minimol8937 Před 4 měsíci

    Thank you universe and thank you gaurdien angelse and thank you God❤🎉❤🎉❤🎉❤

  • @sandyas399
    @sandyas399 Před 4 měsíci

    Thank you devine🙏🙏🙏🙏❤️❤️❤️

  • @sruthis3dcreations796
    @sruthis3dcreations796 Před 4 měsíci +1

    ❤❤❤

  • @aswathyp8462
    @aswathyp8462 Před 4 měsíci

    Thank you mam ❤❤

  • @user-nq7qf9pk9n
    @user-nq7qf9pk9n Před 4 měsíci

    Thanku universe....

  • @haridasks5198
    @haridasks5198 Před 4 měsíci

    I love P❤

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 4 měsíci

    ❤ Thank you Universe

  • @suseelank.k1325
    @suseelank.k1325 Před 4 měsíci

    Thankyouuniverse❤❤

  • @ravikumarbalan7206
    @ravikumarbalan7206 Před 4 měsíci

    എല്ലാം യൂണിവേഴ്സിന് വിട്ടിരിക്കുന്നു

  • @snekha6747
    @snekha6747 Před 4 měsíci

    Thanks 🙏

  • @user-uq2yt2bi5j
    @user-uq2yt2bi5j Před 4 měsíci +1

    Mam, third party ammayum, sisterum aanu. Jeevitham kitty, but, jeevikkan anuvadikkunnilla, njangal ippol no contact situation aanu.