|| ആ രാത്രി ഞാൻ കുറെ വെള്ളം കുടിച്ചു || സത്യൻ അന്തിക്കാട് പോലും കരഞ്ഞു പോയി || Babu Swamy ||

Sdílet
Vložit
  • čas přidán 13. 09. 2024
  • #babuswamy #mohanlal #sathyananthikadu #manjuwarrier
    മലയാള സിനിമയിൽ ചെറുതും വലുതുമായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ശ്രീ.ബാബു സ്വാമി..സിനിമ രംഗത്തെ ആദ്യനാളുകളിൽ ഉണ്ടായ രസകരമായ അനുഭവങ്ങളാണ് ഇന്ന് അദ്ദേഹം നമ്മളോട് പങ്കു വയ്ക്കുന്നത്..
    For more videos please follow us on : / masterbinofficial

Komentáře • 112

  • @riyazboss8918
    @riyazboss8918 Před 3 lety +65

    T. P. ബാലഗോപാലൻ Ma യിലെ ആ സീൻ കാണാത്തവർ കണ്ടു നോക്ക് ഞാൻ കരഞ്ഞു പോയി 😍😍😍😍😍ശരിക്കും ലാലേട്ടൻ ജീവിച്ചു കാണിച്ചു

  • @jobyjoseph6419
    @jobyjoseph6419 Před 3 lety +50

    ചില പ്രത്യേക കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനയവും ശരീരവുമാണ് ശ്രീ ബാബു സ്വാമിക്ക്... അഭിനന്ദനങ്ങൾ സർ.. അഭിനന്ദനങ്ങൾ പ്രിയ മാസ്റ്റർ ബിൻ... 🙏🙏🙏

  • @robyroberto8606
    @robyroberto8606 Před 3 lety +88

    ഷാർജ ടു ഷാർജ എന്ന സിനിമയിലെ ഇദ്ദേഹം മണിയൻ പിള്ള രാജുമായി ഇദ്ദേഹം നടത്തിയ ഗുസ്തി രംഗം സൂപ്പറാണ് ...
    സത്യം പറയാലോ ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത് വല്ലാത്തൊരു സന്തോഷമാണ് ..ഇദ്ദേഹത്തിനൊക്കെ ബിഗ് സ്ക്രീനിലോ ,മിനിസ്ക്രീനിലോ അഭിനയിക്കാനുള്ള നല്ല അവസരം കൊടുക്കാനായി ആ മേഖലയുള്ളവർ അതിനായി കാര്യമായി ഒന്നു പരിഗണിക്കണം

  • @Achayan88
    @Achayan88 Před 3 lety +36

    ഇദ്ദേഹത്തെ പരിചയപെടുത്തിയതിനു നന്ദി ഇനിയു ഇതുപോലുള്ള ആളുകളെ അഭിമുഖത്തിന് എത്തിക്കുമല്ലോ

  • @amalh9835
    @amalh9835 Před 3 lety +26

    ഇദ്ദേഹത്തിനെ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Good person❤️

  • @pp2788
    @pp2788 Před 3 lety +81

    ഹാവൂ ആദ്യമായിട്ടാന്ന് തോന്നുണു കുറ്റവും കുറവും കുത്തിത്തിരിപ്പും ഇല്ലാത്ത ഒരു episode. സമാധാനമായി

  • @shintucheeran8595
    @shintucheeran8595 Před 3 lety +72

    ഇദ്ദേഹത്തിന്റെ ഇനിയും സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു

  • @HasnaAbubekar
    @HasnaAbubekar Před 3 lety +11

    രണ്ടു വാക്കുകൾ പറഞ്ഞ് ഏത് കഠിന ഹൃദയനെയും കരയിക്കാമെന്നതിന്റെ തെളിവാണ് TP യിലെ ആ രംഗവും ദശരഥത്തിൽ സുകുമാരിയോട് എന്റെ അമ്മയാകാമോ എന്ന ചോദ്യവും. മോഹൻലാൽ മാജിക്.

  • @vimalvijayagovind
    @vimalvijayagovind Před 3 lety +80

    Swamy can act as PC george😁.. Same look

    • @sijukumars2100
      @sijukumars2100 Před 3 lety +1

      S

    • @bjk5983
      @bjk5983 Před 3 lety +2

      ഞാനിപ്പോ ഓർത്തെ ഉള്ളു 😃

    • @sunithaiyer9154
      @sunithaiyer9154 Před 3 lety

      Sho.. Yenikkum thonnitto

    • @santhoshp8242
      @santhoshp8242 Před 3 lety +1

      SP Balasubramaniam ആക്കാനും പറ്റും

    • @SRJmhmh
      @SRJmhmh Před 3 lety

      Athe. Velutha P.C.George.

  • @sunilkv7365
    @sunilkv7365 Před 3 lety +24

    ഒരു നല്ല മനുഷ്യൻ

  • @onemediamalayalam5252
    @onemediamalayalam5252 Před 3 lety +15

    ഈ ചാനലിൽ ഞാൻ കണ്ട ഏറ്റവും നല്ല ഇൻറർവ്യൂ 👍

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před 3 lety +7

    സത്യം പറയുന്ന നല്ലൊരു മനുഷ്യൻ ♥🙏

  • @haridasanmammily9709
    @haridasanmammily9709 Před 3 lety +9

    നിഷ്കളങ്കത വളരെ ഇഷ്ടം തോന്നുന്നു

  • @GIB77
    @GIB77 Před 3 lety +2

    ആദ്യമായി ആണ് sir ന്റെ ഒരു interview കാണുന്നത്. നല്ല genuine ഒരു മനുഷ്യൻ

  • @khaleelrahim9935
    @khaleelrahim9935 Před 3 lety +8

    പല സിനിമകളും കാണുമ്പോൾ ഒരു നല്ല ഐശ്വര്യമുള്ള വലിയ നടനായിട്ടു തോന്നിയിട്ടുണ്ട് , ഇപ്പോഴല്ലേ ഇദ്ദേഹത്തിന്റെ പേര് അറിയുന്നത്
    ശുക്രിയ ശുക്രിയ
    ഇനിയും സ്വാമിയുടെ പുതിയ പടങ്ങൾ വരുന്നുണ്ട്, ആരും cut പറയരുത്

  • @MADHURAM...
    @MADHURAM... Před 3 lety +11

    ബാബു സ്വാമി കോഴിക്കോട് മിഠായി തെരുവിലൂടെ സ്കൂട്ടർ ഓടിച്ചു പോകുന്നത് ഓർമ വരുന്നു...

  • @boyybbangalorexx
    @boyybbangalorexx Před 3 lety +11

    നല്ല cute അപ്പൂപ്പൻ ! 😍😍

  • @htallii1069
    @htallii1069 Před 3 lety +10

    Lalettan reference 🥰❤️

  • @faisalerath9875
    @faisalerath9875 Před 3 lety +25

    മഞ്ചു വാര്യർ 95 ലെ കലോൽസവത്തിൽ കലാതിലകമാവുന്നതിന്റെ മുൻ വർഷത്തിൽ ഇദ്ദേഹത്തിന്റെ മകൾ ഭവ്യ ലക്ഷ്മി കലാ തിലകമായിരുന്നു ഇദേഹത്തിന്റെ ഭാര്യ കല്ലായി ഗണപത് സ്കൂളിൽ ടീച്ചറായിരുന്നു എന്ന് എവിടെയോ വായിച്ചു ഇദ്ദേഹത്തെ 2 പ്രാവശ്യം കോഴിക്കോട്ടെ ആൾക്കൂട്ടത്തിൽ ഒരാളായി ഞാൻ കണ്ടിട്ടുണ്ട്

    • @malayalambiggbossreview7175
      @malayalambiggbossreview7175 Před 3 lety

      Njan kandittundu kore praavashyam...Calicut il....thalinte aduthu...bhavyalakshmi yeyum kandittundu..I think ganapathi schoolilaano bhavyalakshmi padichadhunnu thonnunnu..marannupoyi....

    • @indirakizhedath9103
      @indirakizhedath9103 Před 3 lety

      അദ്ദേഹത്തിന്റെ ഭാര്യ ലളിത ബാബു കോഴിക്കോടു ചാലപ്പുറം ഗവ.. ഗണപത് ബോയ്സ് ഹൈസ്ക്കൂളിൽ അദ്ധ്യാപികയായിരുന്നു

  • @ranjiththrippunithura1410

    Its a valuable interview... ith vare Master bin eduthathil vachu nalla rasamulla onnu.

  • @bjk5983
    @bjk5983 Před 3 lety +9

    Hez a ഗുഡ് ആക്ടർ 👍

  • @kevinmathew8952
    @kevinmathew8952 Před 3 lety +4

    I am the big fan you

  • @bhai9811
    @bhai9811 Před 3 lety +59

    നിറത്തിലെ ശുക്രിയ....😂😂😂 ഇദ്ദേഹത്തിന്റെ പേര് ബാബു സ്വാമി എന്നാണ് എന്ന് ഇപ്പോഴാ അറിയുന്നത്

  • @sunithaiyer9154
    @sunithaiyer9154 Před 3 lety +2

    Nalla perumaattam... .. Nishkalanjamayi samsarikkan kazhiyunna nalla manassintey udama. Neril kandu samsarikkan athiyaya moham thonnunu💐

  • @pariskerala4594
    @pariskerala4594 Před 3 lety +1

    സ്വാമി സൂപ്പർ

  • @vishnukumar-vu6bp
    @vishnukumar-vu6bp Před 3 lety +4

    Lalettan 😍😍😍

  • @uae6465
    @uae6465 Před 3 lety +2

    നല്ലൊരു നാടൻ

  • @nodramazone
    @nodramazone Před 3 lety +2

    Nalla sarasaamaya samsaaram Swamy Sir nte😀

  • @ratheesanbk8405
    @ratheesanbk8405 Před 3 lety +7

    ഇഷ്ടം തോന്നുന്ന നടൻ

  • @aravindashank100
    @aravindashank100 Před 3 lety +4

    സൂപ്പർ ❤❤❤

  • @nasrockz4025
    @nasrockz4025 Před 3 lety

    ഒരുപാടിഷ്ടം സൂപ്പർ..,...

  • @jobyjohnson3580
    @jobyjohnson3580 Před 3 lety +12

    Pc George പോലെ മുഖം

  • @jayamenon1279
    @jayamenon1279 Před 3 lety +3

    Mas, Excellent Interview

  • @sivakumarcp8713
    @sivakumarcp8713 Před 3 lety

    ഒരു ശുദ്ധനായ മനസിൻ്റ ഉടമ സ്വന്തം പോരായ്മ തുറന്നു പറയുന്നത് .നമസ്ക്കാരം ബാബു സ്വാമി

  • @youre1194
    @youre1194 Před 3 lety

    100%prasant kodu സ്വാമി. എന്താ സ്വാമി

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před 3 lety +1

    രസകരമായ ഇന്റർവ്യൂ ♥

  • @arunsnair5805
    @arunsnair5805 Před 3 lety +5

    But someone else dubbed for this guy in Thooval Kottaaram

  • @simham5442
    @simham5442 Před 3 lety +4

    ഞങ്ങൾക്ക് ഇദേഹം ശുക്രിയയാണ് ശരിയായിട്ടുള്ള പേര് ഇപ്പോഴാണ് അറിഞ്ഞത്

  • @jithuraj2438
    @jithuraj2438 Před 3 lety +3

    ശുക്രിയ

  • @ivankoshy5520
    @ivankoshy5520 Před 3 lety +1

    Nalla presentation

  • @vishnusworldhealthandwealt9620

    Idheham nalloru achan nadan aanu🥰🥰🥰, othiri miss cheyyunnund

  • @c.r.janardanannair2705
    @c.r.janardanannair2705 Před 3 lety +1

    Samsaaram kandaal ariyaam iddeham oru nalla manushyanaanennu.

  • @kishorejacob671
    @kishorejacob671 Před 3 lety +7

    വെറുപ്പിരില്ല

  • @mishrapatel773
    @mishrapatel773 Před 3 lety +1

    Shukriya Uncle 😁

  • @welcome12345jan25
    @welcome12345jan25 Před 3 lety

    Super, put again 🌹🌹🌹🌹🌹🙏🏾🙏🏾🙏🏾

  • @lotusbuildingdesigners7616

    Lalettn

  • @realtv24x77
    @realtv24x77 Před 3 lety

    Nice sir

  • @naieemnizamudeen2429
    @naieemnizamudeen2429 Před 3 lety +1

    Mammookka

  • @kesavanvn3661
    @kesavanvn3661 Před 3 lety +1

    സ്വാമീ. സൂപ്പർ

  • @bowmeowtv8096
    @bowmeowtv8096 Před 3 lety +1

    Super person

  • @vinuneetiyath
    @vinuneetiyath Před 3 lety +1

    Nice

  • @akhileshakhil1112
    @akhileshakhil1112 Před 3 lety

    12.53 director is equivalent of .....👍👍👍👍

  • @Shareefkoyappakoloth
    @Shareefkoyappakoloth Před 3 lety +1

    പിസി ജോർജ് ന്റെ അതെ ശൈലി

    • @laxmi988
      @laxmi988 Před 3 lety

      എന്തൊരു നിരീക്ഷണം...
      കാണാൻ ഒരുപോലെ എന്ന് പറഞ്ഞാലും കുഴപ്പം ഇല്ലാരുന്നു..

  • @kumarsarath8904
    @kumarsarath8904 Před 3 lety

    😍❤

  • @ranjiththrippunithura1410

    Alwin antony patycha story endukond masterbin delete cheythu,ath kanan kazhiyunnillallooo...? Valla anonymus call vannoo?

  • @MYDREAM-xf8dz
    @MYDREAM-xf8dz Před 3 lety +4

    Pc ജോർജ്ന്റെ നല്ല..സാമ്യം. തോന്നുന്നു

  • @najeebkp3283
    @najeebkp3283 Před 3 lety +1

    😄🙏

  • @madhukumarerumad8316
    @madhukumarerumad8316 Před 3 lety +4

    Lohithadasine marannu poyo.

  • @krishnananthu3778
    @krishnananthu3778 Před 3 lety

    Ya

  • @syamsagar439
    @syamsagar439 Před 3 lety +19

    സംസാരിക്കുന്നതിന്റെ ഇടക്ക് കയറരുത് anchor. പ്ലീസ്

    • @SabuXL
      @SabuXL Před 3 lety +1

      ഹി ചങ്ങാതീ അത് എനിക്കും തോന്നി.👍

  • @malayalambiggbossreview7175

    Calicut ullavarkku podhuve cinimayil avasarangal kuravaanu ...kazhivu theliyichaalum kore avasarangal ndaavaarilla ...kurachu perozhichu

  • @jithuraj2438
    @jithuraj2438 Před 3 lety +4

    നടന്മാർ സംവിധാനം cheyunn
    ദിലീപ് : "*ഇത് എന്നെ ഉദ്ദേശിച്ച ഇത് എന്നെ തന്നെ ഉദ്ര്ശിച്ച ഇത് എന്നെ മാത്രം udheeshicha*

  • @binusabari6518
    @binusabari6518 Před 3 lety +1

    പിസി ജോർജ് 😍

  • @diljo77
    @diljo77 Před 3 lety +1

    P C George v/s Babu Swamy😄

  • @RK-xp9oy
    @RK-xp9oy Před 3 lety

    ഇതിന്റെ ഒന്നാം ഭാഗം എവിടെ ?

  • @jayakumarmg699
    @jayakumarmg699 Před 3 lety +3

    ഒട്ടും അഹങ്കാരമില്ലാത്ത ഭാഷണം

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 3 lety +2

    Anxiety of Anchor is boring .
    Swamy sir , "SUKRIYA" .

  • @aarati22
    @aarati22 Před 3 lety

    🙏❤❤

  • @sandeepkarayi8320
    @sandeepkarayi8320 Před 3 lety

    ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേര് രാമചന്ദ്രന്‍ എന്നല്ലേ

  • @sachindoha1
    @sachindoha1 Před 3 lety

    Awideyo swamyku P C Georgeinte cut unde! !

  • @liv7054
    @liv7054 Před 3 lety

    Prithviraj nadan ayirunu... Adheham director ayathil ellaa malayalikalum abhimanikunu ... thankalo...?

  • @maheshanchal
    @maheshanchal Před 3 lety

    അണ്ണന് കുറച്ച് പുച്ഛം ആണോ? പുള്ളി ഇവിടെ പറഞ്ഞ സീൻ കട്ട് ചെയ്താണ് പടം ഇറങ്ങിയത്...