free lotus tubers 25 k celebration gift വേഗം വായോ

Sdílet
Vložit
  • čas přidán 9. 06. 2024

Komentáře • 111

  • @sunithasnair-es5qp
    @sunithasnair-es5qp Před měsícem +85

    Congrats🎉എല്ലാ വീഡിയോ ഉം കാണാറുണ്ട് 👍🏼

  • @ILANISWORLD520
    @ILANISWORLD520 Před měsícem +42

    നീതു ചേച്ചിന്റെ വീഡിയോസ് കണ്ട് ആണ് താമരയെ കൂടുതൽ അറിയാനും ഒരുപാട് ഇഷ്ടപ്പെടാനും തുടങ്ങിയത്.
    ചേച്ചിയുടെ കയ്യിൽ നിന്ന് കുറേ ട്യൂബേർസ് വാങ്ങിക്കാനും സാധിച്ചു..
    25 k യിൽ നിന്ന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @anjuvlog6287
    @anjuvlog6287 Před měsícem +39

    Congratulations🥰🥰
    ഞാനും നീതുവിന്റെ കയ്യിൽ നിന്നും ട്യൂബർ വാങ്ങിയിട്ടുണ്ട് ചെടി ഉഷാറായിട്ടുണ്ട് പൂവിനുള്ള കാത്തിരുപ്പിലാ ❤️❤️

  • @Milda-wx9kz
    @Milda-wx9kz Před měsícem +7

    Congratulations 🎉❤

  • @DarlybinoyBinoy
    @DarlybinoyBinoy Před měsícem

    നല്ല സംസാരം നല്ല അവതരന്നം പറയുന്ന കാര്യ. 100 % ശരിയാണ് എനിക്ക് വളരെ ഇഷ്ടപെടുന്നുണ്ട്❤❤

  • @sumiravidranravi498
    @sumiravidranravi498 Před měsícem +1

    congrats 🎉❤❤ ഞാൻ നീതുവിൻ്റെ കയ്യിൽ നിന്ന് വേണ്ടിച്ച ട്യൂബർ വേണ്ടി ച്ചപ്പോൾ ആണ്. ആദ്യമായി താമര വിട്ടിൽ വിരിഞ്ഞ് കണ്ടത്. ഇയാളുടെ സംസാര രീതിയാണ് ഏറ്റവും ഇഷ്ടം God bless you❤❤

  • @anandhi8460
    @anandhi8460 Před měsícem +1

    Many subscribers Vara My Congratulations 🎉🎉🎉🎉🎉

  • @_S-more
    @_S-more Před měsícem +8

    😊😊😊

  • @kukkusworld1442
    @kukkusworld1442 Před měsícem +4

    Congrats ❤

  • @sneha9375
    @sneha9375 Před měsícem

    താമര എപ്പോഴും സ്പെഷ്യൽ ആണ് .. അതിൻ്റെ ഭംഗി അത്രക്കും അടിപൊളി ആണ്.. നീതുവിൻ്റെ വീഡിയൊ എപ്പോഴും കാണാറുണ്ട്..25il നിന്ന് ഇനിയും മുന്നോട്ടു പോകട്ടെ..ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @archanak5968
    @archanak5968 Před měsícem +6

    Congrats chechi ❤️🎉 njanum chechiyude kayil ninnum vangiyitt und Ellam healthy tubers ayirunnu ❤️

  • @DarlybinoyBinoy
    @DarlybinoyBinoy Před měsícem

    നല്ല സംസാരം നല്ല അവതരണം പറയുന്ന കാര്യങ്ങൾ എല്ലാം സത്യ സധതമായ കാര്യങ്ങളാണ്❤

  • @binsianubinsianu4486
    @binsianubinsianu4486 Před měsícem +8

    താമര തുടക്കം ഞാൻ വാങ്ങിയത് നീതുവിൽ നിന്നാണ്. ഏതായാലും അതിൽ വിജയിച്ചു. നീതുവിന് ഒരായിരം നന്ദി

  • @sowmyasuresh5818
    @sowmyasuresh5818 Před měsícem +4

    ഞാനുംആദ്യമായ ട്യൂബർ വാങ്ങിയത് നീതുവിൽ നിന്നാണ് എല്ലാം 50ന്റെ 100ന്റെ ആയിരുന്നു എല്ലാം പിടിച്ചു കിട്ടി ഒന്നിൽ bud വന്നും ബാക്കിഉള്ളതിൽ വരാൻ കാത്തിരിക്കുന്നു ❤️❤️❤️

  • @manjusomaraj2091
    @manjusomaraj2091 Před měsícem +5

    Congratulations Neethu. Keep it up. Godbless you and your family. The natural sound is the key of this video. Thanks for sharing. Thankyou

  • @jasminlawrance3080
    @jasminlawrance3080 Před měsícem +4

    വീഡിയോസ് കാണാറുണ്ട്. താമര ഒരുപാട് ഇഷ്ട്ടം ആണ്. കുഞ്ഞുമക്കളെ നോക്കി വീട്ടിൽ ഇരിക്കുന്ന ജോലിക് പോകാൻ സാധിക്കാത്ത എന്നെ പോലെ ഉള്ള അമ്മമാർക്ക്‌ ഒരു പ്രചോദനം ആണ്. ദൈവം അനുഗ്രഹിക്കട്ടെ. All the best Neethu ❤

  • @jayasmenon5976
    @jayasmenon5976 Před měsícem +3

    Congrats neethu

  • @nobirichusgarden7409
    @nobirichusgarden7409 Před měsícem +2

    ഞാൻ ട്യൂബർ വാങ്ങിയിരുന്നു, എല്ലാം നല്ല ഹെൽത്തി ആയിരുന്നു. എല്ലാം കിളിച്ചു. നല്ല പൂക്കൾ ഉണ്ടാവുകയും ചെയ്തു. ഒരുപാട് നന്ദി ❤

  • @nandagopal6460
    @nandagopal6460 Před měsícem +2

    Congrants chechi🥰 keep going.🎉 best wishes 🥰

  • @Athiras1982
    @Athiras1982 Před měsícem +3

    Congratulations dear

  • @AshaAsha-lb5ig
    @AshaAsha-lb5ig Před měsícem +1

    Congratulations🤝🤝🥰🤩🤩 I like it lotus 🤩

  • @user-nt4vt1se3q
    @user-nt4vt1se3q Před měsícem

    Congratulation dear🎉🎉❤❤❤ ഇനിയും ഉയരങ്ങളിലേക്കു പറക്കാൻ സാധിക്കട്ടെ ❤️❤️❤️

  • @DarlybinoyBinoy
    @DarlybinoyBinoy Před měsícem

    ഞാൻ നി തുവിന്റെ എല്ലാ വി ഡി യോ കാണറുണ്ട് നല്ല സംസാരം നല്ലനല്ല സംസാരം നല്ല അവതരന്നം പറയുന്ന കാര്യ. 100 % ശരിയാണ് എനിക്ക് വളരെ ഇഷ്ടപെടുന്നുണ്ട്❤❤

  • @girijadevikrishnan6652
    @girijadevikrishnan6652 Před měsícem +3

    All the best ❤❤

  • @sinduvijesh9039
    @sinduvijesh9039 Před měsícem +4

    Super ❤

  • @dhyanprashob5191
    @dhyanprashob5191 Před měsícem +2

    25k ini മുന്നോട്ട് aavatte 25M ആവട്ടെ. ഒരുപാട് കളക്ഷൻസ് കാണിച്ചു കൊതിപ്പിക്കുന്ന നീതുവിന് എല്ലാവിധ ആശംസകളും. 🥰🥰

  • @manikuttyprasanth8401
    @manikuttyprasanth8401 Před měsícem

    ഞാൻ വീഡിയോ കാണാറുണ്ട്. കുറച്ചു താമര വീട്ടിൽ ഉണ്ട്. വീഡിയോ ഇഷ്ടം അന്നു. നല്ല അവതരണം. ട്യൂബർ വാങ്ങണം.

  • @aswathyrajesh1076
    @aswathyrajesh1076 Před měsícem +3

    Congrats neethu. ഞാനും 4 tuber വാങ്ങിയിരുന്നു. നല്ല healthy tuber ആയിരുന്നു.. ഒരു വീട്ടമ്മ അതിലുപരി രണ്ട് മക്കളുടെ അമ്മ. കുഞ്ഞുമക്കളെയും കൊണ്ട് ഇത്രയും ആകാൻ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ടാവും. ഇതുപോലെ ഇനിയും ഉയരത്തിലെത്താൻ ദൈവം നീതുവിനെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. സമൂഹത്തിലെ ഒരു മാത്യക വനിത ആവട്ടെ🥰🥰

  • @kirthikakeerthi1354
    @kirthikakeerthi1354 Před měsícem +3

    Congratulations sis

  • @seethasanthosh3271
    @seethasanthosh3271 Před měsícem +3

    ഞാൻ ആദ്യമായി താമര വാങ്ങി വച്ച് ത് ഗാർഡൻ നിന്ന് ണ്, പിടിച്ചില്ല. ചെടി കൾ കാണാനും , പൂക്കളും പരിപാലിക്കാനും ഒത്തിരി സന്തോഷം ആണ്, ഞാൻ ആന്തൂറിയം വാങ്ങാൻ ഓർഡർ ചെയ്ത ശേഷം നീതുവിന്റെ വീഡിയോ കാണാൻ ഇടയായി, അ നിമിഷം എനിക്കു ഒരു ലോടസ് വാങ്ങി വീട്ടിൽ നടണം എന്ന് തോന്നി, ഉടനെ തന്നെ നീതുവിന്റെ കയ്യിൽ നിന്നും ലോട്ടസ് വാങ്ങി, ഇന്ന് എന്റെയടുത്ത് ഒത്തിരി വെറെററികൾ ഉണ്ട്. വീട്ടിൽ താമര വാങ്ങി നട്ടു വളർത്താ ൻ പ്രചോദനം തന്നത് നീതുവിന്റെ ലോട്ടസ വീഡിയോ ആണ്. ്് ടുബേഴ്സ് സെയിൽ ചെയ്യുന്നതും നീതൂ വഴിയാണ് ഒത്തിരി സന്തോഷം തോന്നുന്നു. താങ്ക്സ്.

  • @stn.6058
    @stn.6058 Před měsícem +4

    👌🏼👍🏼👍🏼❤️

  • @dhyanprashob5191
    @dhyanprashob5191 Před měsícem +1

    154 subscribers മാത്രമുള്ള എനിക്ക് മനസ്സിലാവും. 25k subscribers ആവാൻ നിങ്ങൾ എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന്. സ്ഥിരമായി വീഡിയോ കാണുന്ന ഞാൻ ഒരുപാട് ഹാപ്പി ആണ്‌. ഓരോ ചെടിയെയും പരിചയപ്പെടാനും സാധിച്ചു. എല്ലാവര്കും നിങ്ങൾ oru പ്രചോദനം aavum. ഇനിയും orupaad ഉയരത്തിൽ എത്തട്ടെ ennu ആശംസിക്കുന്നു

  • @ashmithabhanu6424
    @ashmithabhanu6424 Před měsícem +2

    Congratz dr❤️

  • @devuzzkalyani5033
    @devuzzkalyani5033 Před měsícem +3

    Congrajulation 👍

  • @Nivyashaijukannanthanam
    @Nivyashaijukannanthanam Před měsícem

    Congrats dear❤❤❤❤❤
    ഞാൻ ആദ്യമായി tuber വാങ്ങിയത് നീതൂൻ്റെ കയ്യീന്ന് ആണ് ഒരു താമരപ്പൂ എങ്കിലും എൻ്റെ വീട്ടിലുണ്ടവണം എന്ന് ആഗ്രഹിച്ച് ആണ് വാങ്ങിയത് പൂക്കളുടെ ഒരു വസന്തം തന്നെ തീർക്കാൻ കഴിഞ്ഞു.
    ഐഡി അറിയാത്ത tuber പിങ്ക് ക്ലൗഡ് ആണ് ആദ്യമായി ഉണ്ടായത്. ഇന്നിപ്പോൾ വെറൈറ്റി collections ആക്കിക്കൊണ്ട് ഇരിക്കുന്നു.
    ഓരോ വീഡിയോ കാണുമ്പോഴും ഒരെന്നമെങ്കിലും വാങ്ങാൻ ഞാൻ ശ്രമിക്കാറുണ്ട് ❤❤❤❤

  • @daffodils8282
    @daffodils8282 Před měsícem +2

    Thanks, hard workinulla vijayam

  • @LeenaMurali-sn3zo
    @LeenaMurali-sn3zo Před měsícem

    Njan aadyam tuber vangiyathum Neethuvinte kaiyil ninna bud varunnu va lare santhosham ethinte hard workinu ellavidha blessings& nalla uyarchayum undavaum .❤❤❤❤

  • @user-im3hj4vt3e
    @user-im3hj4vt3e Před měsícem +3

    എല്ലാ വിഡിയോയും കാണാറുണ്ട് ഓരോ വിഡിയോ കാണുബോഴും ആകാംക്ഷയാണ് ഇന്ന് എത് ഒക്കെ ആണ് എന്ന്. എല്ലാം വാങ്ങാൻ കഴി ഇല്ലല്ലോ എന്നാലും കാണാമല്ലോ. 😍

  • @vjkmrp1
    @vjkmrp1 Před měsícem

    Congratulations. All the best
    .Towers also God give u good luck and more and more good wishes to complete.

  • @user-ug1oh1xo4n
    @user-ug1oh1xo4n Před měsícem +3

    Congrats chachi

  • @greeshmaarushvaisakh6641
    @greeshmaarushvaisakh6641 Před měsícem

    Healthy tuber's
    ചേച്ചിടെ കൈയിൽ നിന്നും tubers വാങ്ങിയവർ like 👍🏻

  • @DarlybinoyBinoy
    @DarlybinoyBinoy Před měsícem

    ഞാൻ നി തുവിന്റെ എല്ലാ വി ഡി യോകാണറുണ്ട് എനിക്ക് വളര ഇഷ്ടമാണ് പറയുന്ന കാര്യങ്ങൾ പുർണ് മായം ശരിയാണ ഞാൻ റ്റുമ്പർ വാങ്ങിയിട്ടുണ്ട്.എനിക്ക് വളരെ ഇഷ്ടമാണ്❤❤
    നിക്ക് വളരെ ഇഷ്ടപെടുന്നുണ്ട്❤❤

  • @remavenu8282
    @remavenu8282 Před měsícem +1

    എനിക്ക് താമരയുടെ വീഡിയോ എത്ര കണ്ടാലും മടുക്കൂല്ല. പ്രത്യേകിച്ചു o ഈ ചാനൽ നല്ല അവതരണ ശേഷി ഉണ്ട് Keep it up

  • @bindusunil08
    @bindusunil08 Před měsícem +3

    Congratz❤🎉

  • @SnehaRenjith-zp5us
    @SnehaRenjith-zp5us Před měsícem +4

    കൈയെത്ത ദൂരത്തെ lotusine വീട്ടിൽ എത്തിച്ച നീതുനെ ഇനിയും മുന്നേറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤

  • @DarlybinoyBinoy
    @DarlybinoyBinoy Před měsícem

    ഞാൻ നി തുവിന്റെ എല്ലാ വി ഡി യോകാണറുണ്ട് എനിക്ക് വളര ഇഷ്ടമാണ് പറയുന്ന കാര്യങ്ങൾ പുർണ് മായം ശരിയാണ ഞാൻ റ്റുമ്പർ വാങ്ങിയിട്ടുണ്ട്.എ
    നിക്ക് വളരെ ഇഷ്ടപെടുന്നുണ്ട്❤❤

  • @sheebavd963
    @sheebavd963 Před měsícem

    നമ്മുക്ക് തങ്ങുന്ന വിലയിൽ നല്ല താമര Tober ഉം റൺസ് ഉം ലഭിക്കുന്നു പറയുന്നത് എല്ലാം100% സത്യവും ആണ് ❤

  • @fff4186
    @fff4186 Před měsícem +2

    Congratulations

  • @smithaprasad31079
    @smithaprasad31079 Před měsícem +1

    Super ❤😊

  • @VeenaNithinN
    @VeenaNithinN Před měsícem +2

    Fresh and healthy tubers. Congratulations chechi❤

  • @fbn1809
    @fbn1809 Před měsícem

    🎉🎉🎉🎉🎉congratulations
    Like enthaayalum kitilla😊

  • @Sreekutty-rm9zk
    @Sreekutty-rm9zk Před měsícem +1

    Congrats chechi🎉🎉

  • @user-uc8lz4dz8p
    @user-uc8lz4dz8p Před měsícem +3

    Cheers to 25 k chechiii🥳🥳🥳🥳

  • @MaluSumesh-wi4ke
    @MaluSumesh-wi4ke Před měsícem +3

    ❤❤❤

  • @rugminirugmini6200
    @rugminirugmini6200 Před měsícem +3

    ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് എല്ലാം സൂപ്പർ ട്യൂബർ

  • @thulasysuresh2206
    @thulasysuresh2206 Před měsícem

    Supper video

  • @Ranjusha-hq5ge
    @Ranjusha-hq5ge Před měsícem +1

    Hi njn vaagi super aanu❤❤❤

  • @prasanalakshmanan9106
    @prasanalakshmanan9106 Před měsícem +2

    Congrats 🎉🎉🎉

  • @lasanat8866
    @lasanat8866 Před měsícem

    ❤❤❤🎉🎉🎉Congrats Dear

  • @svhappypetals4274
    @svhappypetals4274 Před měsícem +2

    🥳🎉🥳ഞാൻ നീതുവിന്റെ കൈയിൽ നിന്ന്‌ താമര യുടെ ട്യൂബറുകൾ വാങ്ങി നട്ട്,ഞങ്ങളുടെ വീട്ടിൽ ആദ്യമായി താമരപൂവ് വിരിഞ്ഞ് കണ്ടപ്പോൾ വളരെ സന്തോഷമായിരുന്നു 🥰 But അത് എന്റെ അമ്മച്ചിയെ ഒന്ന് കാണിച്ചുകൊടുക്കാൻ പറ്റിയില്ല, അത് എനിക്ക് ആ സന്തോഷത്തിനൊപ്പം സങ്കടവും ആയി 😥അമ്മച്ചിക്ക് താമര പൂവ് വിരിഞ്ഞ് നിക്കുന്നത് കാണാൻ വളരെ ഇഷ്ട്ടമായിരുന്നു, 🥰ഇപ്പോഴും ഞങളുടെ വീട്ടിൽ 2,3വെറൈറ്റി താമര പൂക്കൾദിവസവും വിരിഞ്ഞ് നിക്കുന്നുണ്ട് 🪷thank you Neethu❤️🥳🎉🥳

  • @chitrasanthosh6973
    @chitrasanthosh6973 Před měsícem +3

    Njan videos kannum

  • @harizon33
    @harizon33 Před měsícem +2

    ഞാൻ ട്യൂബർ വാങ്ങിയിരുന്നു എല്ലാം nice ആണ് 🫶🏻🫶🏻🫶🏻🫶🏻

  • @nairrathish82
    @nairrathish82 Před měsícem

    Good

  • @nandhakrishnanp5670
    @nandhakrishnanp5670 Před měsícem +2

    ❤❤❤❤

  • @anusebastian698
    @anusebastian698 Před měsícem +2

    Congrats chechii 25 kku .chechide effort nulla result aanalo ❤

  • @Angels_Garden874
    @Angels_Garden874 Před měsícem +3

    Congratulations 🥳🥳🥳

    • @DarlybinoyBinoy
      @DarlybinoyBinoy Před měsícem

      ഞാൻ നിതുവിന്റെ എല്ലാ വിഡിയോയു കാണറുണ്ട് നല്ല സംസാരം നല്ല അവതാരണം പറയുന്ന കാര്യങ്ങൾ 100 % ശരിയാണ് ഞാൻ താമര വാങ്ങിയിട്ടുണ്ട്❤❤❤❤

  • @layavijayan865
    @layavijayan865 Před měsícem +1

    Congrats ചേച്ചി.. ചേച്ചിയുടെ എല്ലാ വിഡിയോസും അടിപൊളിയാണ്.. 👌👌👍

  • @jishnupradeep1703
    @jishnupradeep1703 Před měsícem +2

    👍🏻👍🏻

  • @lijashaji3763
    @lijashaji3763 Před měsícem +3

    Congrats neethu. Keekit up❤❤

  • @sindhumoltm1761
    @sindhumoltm1761 Před měsícem +1

    Nalla. അവതരണം .അണ് ആർക്കും ഒന്ന് വാങ്ങണമെന്ന് തോന്നും

  • @vrindha9680
    @vrindha9680 Před měsícem +2

    Congrats 👏🏻👏🏻👏🏻

  • @geethar7694
    @geethar7694 Před měsícem

    ഞാൻ നീതു വിൽ നിന്നും 6 variety Tubers വാങ്ങിയിരുന്നു. എല്ലാം നന്നായി വളരുന്നു വളരെ സന്തോഷം ഇനിയും ഒരു പാട് Tubers വാങ്ങണം🌹 7:18

  • @rajalakshmiamma875
    @rajalakshmiamma875 Před měsícem +3

    Congrats ❤❤❤
    Adyam muthal neethute video kaanunnund.Angane anu water plants eshtapettathum neethuvinod vangiyathum

  • @nithanirakrutha1689
    @nithanirakrutha1689 Před měsícem

    Super

  • @binduc8997
    @binduc8997 Před měsícem +3

    Njan idu vareyum neethuvinte kayyil ninna vangiyad.sale mathramalla vedios ellam veendum Kanan thonnarund.

  • @geethadevi916
    @geethadevi916 Před měsícem +1

    Congrats

  • @sunithak7087
    @sunithak7087 Před měsícem +3

    👌👌💕💕💕💕💕💕

  • @jodhishjoby2155
    @jodhishjoby2155 Před měsícem

    congrats

  • @user-gy3yb3ph1p
    @user-gy3yb3ph1p Před měsícem

    Congrats. Njanum adyemayi tuber vangiyethu neethuvinte aduthu ninnum aanu

  • @user-rg6jv2xw4b
    @user-rg6jv2xw4b Před měsícem

    Congratulations🎉🎉❤❤

  • @binsianubinsianu4486
    @binsianubinsianu4486 Před měsícem +4

    ഞാൻ ആദ്യം

  • @user-rw5cf5hb8b
    @user-rw5cf5hb8b Před měsícem

    Congrats Neethu ❤🎉

  • @ridhasaid4296
    @ridhasaid4296 Před měsícem +1

    Very good

  • @LOST_SOUL_710
    @LOST_SOUL_710 Před měsícem +4

    🤍🌸✨

  • @snairobi3410
    @snairobi3410 Před měsícem

    ഞാനും നീതുവിന്റെ vedeos കണ്ടിട്ടാണ് ട്യൂബർ വാങ്ങിയത്. 3എണ്ണം വാങ്ങി ഒന്നിൽ ഫ്ലവർ വന്നു.

  • @amrutha3307
    @amrutha3307 Před měsícem +1

    നീ തു നോട് വാങ്ങിയthamo യിൽമെട്ടിട്ടു❤❤❤❤❤

  • @Viji_subrahmannian
    @Viji_subrahmannian Před měsícem +1

    നീതു ഞാനെപ്പോഴും v.deos കാണാറുണ്ട്. ചെടികളെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ സ്വന്തമായി വരുമാനം ഇല്ല. കണ്ട് ആസ്വദിക്കാൻ വരുമാനം വേണ്ടല്ലൊ. എല്ലാം നല്ല ഭംഗിയുള്ള താമരകൾ ആണ്

  • @sindhumoltm1761
    @sindhumoltm1761 Před měsícem +1

    Nan onn രണ്ട് തവണ tuber vangi വെച്ച് പക്ഷെ ഒന്നും ഫ്ലവർ യില്ല പിന്നെ ഒരു തവണ നീതുവിൻ്റെ അടുത്ത് നിന്നുംവങ്ങി. Ath oru മാസത്തിനുള്ളിൽ ഫ്ലവർ വന്നു നല്ല. സന്തോഷമായി

  • @shigaadarsh9159
    @shigaadarsh9159 Před měsícem

    So happy for u chechi

  • @preethymurali5469
    @preethymurali5469 Před měsícem

    സൂപ്പർ❤❤❤❤

  • @geethunithin
    @geethunithin Před měsícem

  • @DevnathM.S.-yu3gk
    @DevnathM.S.-yu3gk Před měsícem

    ❤❤

  • @adarshpm2763
    @adarshpm2763 Před měsícem

    എല്ലാരും അടിച്ച് കേറി വാ........🏃🏻

  • @seemak404
    @seemak404 Před měsícem

    നീതുവിന്റെ കൈയിൽ നിന്നാണ് ഇപ്പോൾ ട്യൂബർ വാങ്ങുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചമുള്ളതാണ്. Congrats

  • @ramanicp2363
    @ramanicp2363 Před měsícem +1

    ചെടികളെ ഈഷ്ടമില്ലാത്തവരുണ്ടോടാ. ഞാൻ മോളുടെ എല്ലാവീഡിയോസും കാണാറുണ്ട്. ഇതുവരെ ഒന്നും വാങ്ങിയില്ല.

  • @mixedmagic5986
    @mixedmagic5986 Před měsícem +2

    താമര ഇഷ്ടമുള്ളവർ like അടിക്ക്

  • @Tothetree
    @Tothetree Před měsícem

    25k...Very nice work..subs kr liya hai

  • @DarlybinoyBinoy
    @DarlybinoyBinoy Před měsícem

    നല്ല സംസാരം നല്ല അവതരന്നം പറയുന്ന കാര്യ. 100 % ശരിയാണ് എനിക്ക് വളരെ ഇഷ്ടപെടുന്നുണ്ട്❤❤

  • @pramodc6520
    @pramodc6520 Před měsícem +3

    Congrats neethu

  • @deeparaju3571
    @deeparaju3571 Před měsícem +3

    ❤❤❤