ചേച്ചിയുടെ സംരംഭം കണ്ട ഉടനെ ഫോൺ എടുത്ത് സുരേഷ് ഗോപി ചെയ്തത് കണ്ടോ? 😱👌 Suresh Gopi

Sdílet
Vložit
  • čas přidán 5. 09. 2024
  • #SureshGopi
    #മാനവസേവ
    #SG #sureshgopiofficial
    #sureshgopifans

Komentáře • 1,7K

  • @neststudio7395
    @neststudio7395 Před 5 měsíci +792

    എൻ്റെ പൊന്നു തൃശൂർ ചേട്ടന്മാരെ ചേച്ചിമാരെ ഈ മനുഷ്യനെ നിങ്ങൾക്ക് കിട്ടിയാൽ പുണ്യമാണ്....ലഭേശ്ച ഇല്ലാത്ത പ്രവർത്തനം ❤❤❤❤

  • @ramakrishnan3332
    @ramakrishnan3332 Před 5 měsíci +2694

    വോട്ട് ചെയ്യാൻ തുടങ്ങിയിട്ട് 25 വർഷമായി ചെയ്തതെല്ലാം വോട്ടുകൾ എല്ലാം കോൺഗ്രസിനാണ്.. ഞാൻ കല്യാണം കഴിഞ്ഞിട്ട് 16 വർഷം ആയി എന്റെ ഭാര്യ യും കുടുംബവും തൃശ്ശൂരിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് കുടുംബമാണ്.. അവരും ഞങ്ങളുടെ എല്ലാം കുടുംബ അംഗങ്ങളും കൂട്ടമായി ഒരു തീരുമാനം എടുത്തു ഈത്തവണ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുവാനായി കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമായി പോകുന്ന 22 വോട്ടുകൾ ഈ പ്രാവശ്യം സുരേഷ് ഗോപിക്ക്❤❤

    • @chinazieswillstartww3253
      @chinazieswillstartww3253 Před 5 měsíci +255

      നിങ്ങളെ പോലെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും വിവരം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു 😢

    • @rajagopalp3883
      @rajagopalp3883 Před 5 měsíci +110

      Very correct decision.

    • @shinyshetty8735
      @shinyshetty8735 Před 5 měsíci +62

      🙏

    • @manojkumars389
      @manojkumars389 Před 5 měsíci +60

      We also

    • @vinoyjoseph6917
      @vinoyjoseph6917 Před 5 měsíci +44

      ❤❤❤

  • @kalappurakkal6643
    @kalappurakkal6643 Před 5 měsíci +729

    എന്റെ സഹോദരൻ ഇ കോടീശ്വരൻ പരുപാടിയിൽ പങ്കെടുത്തപ്പോൾ, ഇദ്ദേഹം സ്വന്തം കയ്യിന്നും ക്യാഷ് കൊടുത്തു സഹായിച്ചു. അവനു സ്വന്തമായി നേടിയ സമ്മാനത്തുകയേക്കാൾ പ്രിയപ്പെട്ടത് സുരേഷേട്ടൻ ഓഫർ ചെയ്ത തുകയാണ്..... ഉറക്കെ പറയുകയാണ് ഇദ്ദേഹത്തെ പോലുള്ളവരാണ് പണ്ടേ ജനസേവകനായിട്ട് വരേണ്ടത്....നന്മയുടെ ഒരു നിറകുടമാണ് സുരേഷേട്ടൻ. അങ്ങ് തന്നെ വരണം തൃശ്ശൂരിൽ......... ഉറപ്പാണ് ജയം ❤

    • @ratheesh2075
      @ratheesh2075 Před 5 měsíci +3

    • @asas9882
      @asas9882 Před 5 měsíci +3

      😂😂😂

    • @ZocoIndia
      @ZocoIndia Před 5 měsíci +1

      🤣🤣🤣

    • @vishnuvalsakumar4824
      @vishnuvalsakumar4824 Před 5 měsíci +12

      ​@ShajiSha-pe8erIvide ruling government oru action eduthillalo. Suresh Gopi is the only politician who is helping the society with his own money. So he can't do it all alone. Nee aadhyam ninte muriyandi vijayanod paray ayal cheeyo nookalo

    • @pdilna696
      @pdilna696 Před 5 měsíci

      👍👍👍👍​@@vishnuvalsakumar4824

  • @mohananthaikkad9592
    @mohananthaikkad9592 Před 5 měsíci +649

    ഇവരുടെ തേങ്ങാപ്പാൽ നല്ലതാണ്. ഞങ്ങൾ പായസത്തിന് വേണ്ടി ലിറ്റർ കണക്കിന് വാങ്ങിക്കാറുണ്ട്. കൂടെ സുരേഷ് ഗോപി സാറിന് അഭിവാദ്യങ്ങൾ❤❤❤🎉

    • @SuhaibPokkatt
      @SuhaibPokkatt Před 5 měsíci +7

      Address കിട്ടുമോ.. ത്രിശൂർ എവിടെണ്.. Cz me also doing same job..

    • @gyd3151
      @gyd3151 Před 5 měsíci +3

      ​@@SuhaibPokkattനിനക്ക് കിട്ടില്ല.. നീ മുസ്ലിമല്ലേ...

    • @SuhaibPokkatt
      @SuhaibPokkatt Před 5 měsíci +9

      @gyd 3151
      Enthina veruthe aa പാവം മനസ്സിൽ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല ചിലപ്പോ..

    • @arun.tpniker9059
      @arun.tpniker9059 Před 5 měsíci

      കഷ്ട്ടം ​@@gyd3151

    • @anandraj-qg9jc
      @anandraj-qg9jc Před 5 měsíci

      Da poori mone ninku enthu kazapu addaa​@@gyd3151

  • @priyasunil9508
    @priyasunil9508 Před 5 měsíci +267

    കോടി കോടി പ്രണാമം സാർ... അങ്ങയെ പോലുള്ളവർ തീർച്ചയായും വിജയിക്കട്ടെ... 🙏🏻

  • @Byju55
    @Byju55 Před 5 měsíci +450

    കോടി കോടി അഭിനന്ദ്നം..ഇങ്ങനെയും ഉണ്ടോ ആളുകൾ...മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞൂ ഇടപെടുന്ന് നന്മ നിറഞ്ഞ സുരേഷേട്ടൻ

    • @foodmarket3449
      @foodmarket3449 Před 5 měsíci +4

      സുരേഷ് ഗോപി ഒരു വളരെ നല്ല മനുഷ്യൻ - എന്തുകൊണ്ടെന്നാൽ:
      1. പോണ്ടിച്ചേരിയിൽ നിന്നും ആഡംബര കാറുവാങ്ങി ഈ നാടിന് കിട്ടേണ്ട വലിയ നികുതി വെട്ടിക്കുന്നു;
      2. തിരഞ്ഞെടുപ്പിച്ച തോറ്റതിനെ കുറിച്ച് ചോദിച്ച വനിതാ മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കയറിപ്പിടിച്ചു മാടമ്പിത്തരം കാട്ടുന്നു;
      3. എംപി ആണെന്ന് പറഞ്ഞു പോലീസ് SI -യെ വിളിപ്പിച്ചു സല്യൂട്ട് ചോദിച്ചു മേടിക്കുന്നു;
      4. മതപ്രീണനം ചെയ്യില്ല എന്ന് ആവർത്തിച്ച് പറഞ്ഞു ഈ ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ചില്ലല്ലോ എന്നോർത്ത് വ്യാകുലപ്പെടുന്നു;
      5. വിഷുദിവസം ചില്ലറ കൊടുത്തു ആളുകളെ നിബന്ധിച്ചു കാല് പിടിപ്പിക്കുന്നു;
      6. തൃശ്ശൂരിലെ ജനങ്ങൾ തന്റെ പ്രജകളാണ് എന്ന് പ്രഖ്യാപിക്കുന്നു;
      7. തൃശൂർ ലൂർദ് പള്ളിയിൽ മാതാവിന് ചാർത്താൻ പൊൻകിരീടം ആണെന്ന് പറഞ്ഞു ചെമ്പിന്റെ ഉരുപ്പടി നൽകി പറ്റിക്കുന്നു.
      ഒരു സാധാരണ പഞ്ചായത്തു മെമ്പർ അകാൻ പോലും യോഗ്യത ഇല്ലാത്ത, വായ തുറന്നാൽ വിഡ്ഢിത്തവും അഹങ്കാരവും മാത്രം എഴുന്നള്ളിക്കുന്ന, ഈ വേട്ടാവളിയനെ തിരഞ്ഞെടുക്കാൻ മാത്രം വിവരം കെട്ടവരാണോ തൃശ്ശൂരുകാർ!

    • @JayaMani-og3rp
      @JayaMani-og3rp Před 5 měsíci

      Manushande ellaymayil kood nikunnvananw ethartha thil nayikunnuvan.(janangale) big salute

    • @user-vb8cg7ny5d
      @user-vb8cg7ny5d Před 5 měsíci

      SG യുടെ പടം ചുവരിൽ കണ്ട കമ്മി മാക്രി കൂട്ടങ്ങൾ മതില് വരെ പൊളിച്ചു 😂😂😂

    • @nithin84
      @nithin84 Před 5 měsíci

      @@foodmarket3449മതി മൈരാ കരഞ്ഞത്, കണ്ണീരു വീണു മീശയിനിയും വളരും...

    • @joshyjose7508
      @joshyjose7508 Před 5 měsíci +2

      Thhottal Thrissur kar pottanmar ennu vishwasikknm.

  • @muraleedharanak3230
    @muraleedharanak3230 Před 5 měsíci +518

    ഇങ്ങനെ ഒരു advt എവിടുന്നും കിട്ടില്ല. ചേച്ചി ഭാഗ്യവതിയാണ്.

  • @padminipk3292
    @padminipk3292 Před 5 měsíci +419

    Super..... ഇതാണ് നേതാവ്. ഇതാവണം നേതാവ്. വെറുതെ പാർട്ടിക്കു വേണ്ടി ജീവിക്കാതെ ഇത്തരക്കാർക്ക് വോട്ടു ചെയ്യണം❤❤❤

    • @abureyyan6377
      @abureyyan6377 Před 5 měsíci +8

      😅election acting . ഇതിൽ നിങ്ങടെ എല്ലാ ചേട്ടന്മാരും മിടുക്കരാ 😂😂

    • @ajudivya
      @ajudivya Před 5 měsíci

      ആണോടാ പ്രതാപൻ ഇങ്ങനെ ഒരു സംരംഭം ഉള്ളത് തന്നെ അറിയില്ലായിരിക്കും. പിന്നെ മറ്റവൻ. കാർഷിക സബ്‌സിഡി ഗോൾഡ് ലോൺ വെട്ടി കുറച്ച മൈരൻ.​@@abureyyan6377

    • @axxoaxx288
      @axxoaxx288 Před 5 měsíci +4

      camera illayirunnengil kaanamaayirunnu.

    • @asshan9194
      @asshan9194 Před 5 měsíci

      ​@@axxoaxx288😂😂😂

    • @asshan9194
      @asshan9194 Před 5 měsíci +1

      ഇതിൽ ഏറ്റവും മിടുക്കനാണ് മോദി അഭിനയിക്കാൻ ഇത്രത്തോളം കഴിവ്😂

  • @jagannathanpnair4759
    @jagannathanpnair4759 Před 5 měsíci +767

    സർ ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ് എന്നാലും നിങ്ങളിലെ നന്മ പറയാൻ വാക്കുകൾ ഇല്ല ഇത്തവണ എന്റെ വോട്ട് താങ്കൾക്ക് തന്നെ 🥰

    • @twinklestar224
      @twinklestar224 Před 5 měsíci +4

      ❤❤

    • @Baleno2021
      @Baleno2021 Před 5 měsíci +18

      Nee oru Communist kaaran thanne 😂😂😂

    • @sarathsrt
      @sarathsrt Před 5 měsíci +29

      എല്ലാ തൃശ്ശൂരുകാരും ഇങ്ങനെ ചിന്തിച്ചാൽ കേരളത്തിൻ്റെ പുരോഗതി ഇവിടെ തുടങ്ങിയേനെ

    • @Baleno2021
      @Baleno2021 Před 5 měsíci +2

      @@sarathsrt group kalikkunna bjp candidate aanu ipo ullath suresh gopi ozhike avare engane janagal jayipikkum 😂

    • @user-od1eo2vu3j
      @user-od1eo2vu3j Před 5 měsíci +2

      😂😂😂 ഈ അഭിന്യമൊന്നും വോട്ടു കൂട്ടില്ല ഇത് ഉത്തരഇന്ത്യ അല്ല

  • @sibil-ri4dg
    @sibil-ri4dg Před 5 měsíci +339

    പറയുന്നതിൽ ഒരു ഉത്തരവാദിത്തം ഉണ്ട് അതിനാണ് എൻ്റെ വോട്ട്...👍👍👍🙋‍♂️🙋‍♂️

  • @vivekkrishnaag6902
    @vivekkrishnaag6902 Před 5 měsíci +499

    ഈ വീഡിയോ കാണുന്നതിലൂടെ അവർക്ക് ആ സംരംഭത്തിന് കിട്ടാൻ പോകുന്ന ഇൻവെസ്റ്റ്മെന്റും അവസരങ്ങളും, വളരെ വലുതാണ്, യുഎസ് മാർക്കറ്റിലോട്ട് എക്സ്പോർട്ട് ചെയ്യുന്ന ഒരു പ്രോഡക്റ്റ് എന്നൊക്കെ പറഞ്ഞാൽ വേറെ ഒരു ലെവൽ ആണ് , കമ്മി കുഞ്ഞുങ്ങൾ ആയിരുന്നെങ്കിൽ ഈ നിമിഷം അവിടെ ബക്കറ്റ് പിരിവിന് ഇറങ്ങിയേനെ അല്ലെങ്കിൽ കൊടികുത്തിയേനെ, സുരേഷ് ഗോപിയെ പോലെയുള്ളവർ ജയിച്ചു വന്നാലേ തൃശ്ശൂരിനും കേരളത്തിനും ഗുണമുഉള്ളു

    • @gopalanpradeep64
      @gopalanpradeep64 Před 5 měsíci +20

      ഉടനെ ഇത് പൂട്ടാൻ മാക്രി കൂട്ടം ശ്രെമിച്ചേക്കാം

    • @rajisankar298
      @rajisankar298 Před 5 měsíci +5

      സത്യം

    • @vvp8120
      @vvp8120 Před 4 měsíci

      പിരിവിന്റെയും പൂട്ടിക്കലിന്റെയും കാര്യത്തിൽ എല്ലാ പാർട്ടിയും ഒന്നിനൊന്ന് മെച്ചമാണ്. LDF, UDF, NDA ഈ മൂന്ന് പാർട്ടികൾക്കും ഇലക്ഷൻ എന്നാ പേരിൽ പൂരവും പെരുന്നാളും മാറി നിൽക്കുന്ന രീതിയിൽ ഒരു മണ്ഡലത്തിൽ തന്നെ പരിപാടി നടത്താൻ ഇത്രയും വലിയ തുക എവിടുന്ന് കിട്ടുന്നു

    • @rathikarathika1894
      @rathikarathika1894 Před měsícem

      9My 4:43 ​@@vvp8120

  • @ajichirayath6959
    @ajichirayath6959 Před 5 měsíci +73

    ഞാൻ ഒരു ചാലക്കുടി കാരൻ ആണ് സുരേഷ് ഗോപി സാർ ചാലക്കുടി മണ്ഡലത്തിൽ നിന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ബിഗ് സല്യൂട്ട് 🙏

  • @ambadi-wk3qt
    @ambadi-wk3qt Před 5 měsíci +92

    അറിയാതെ തൊഴുതു പോയി 🙏🏼🙏🏼🙏🏼 തൃശ്ശൂര് നിങ്ങൾ ജയിക്കണം സാർ 🙏🏼🙏🏼💥💥

    • @Naughty_RENJITH
      @Naughty_RENJITH Před 5 měsíci

      Pakshe eee waste cong kammi ഒത്ത് കളിച്ച് പൊട്ടിക്കും

    • @Mirror142
      @Mirror142 Před 4 měsíci +2

      😂😂😂😂 ente ponnooooo

    • @jorappanjm380
      @jorappanjm380 Před 4 měsíci

      Udayipu gopi

    • @aaadhnnya1206
      @aaadhnnya1206 Před měsícem

      പിന്നെ ആരാണ് നല്ലത് എന്നുടെ പറയണം mr.​@@jorappanjm380

  • @iamcryptobeginner3568
    @iamcryptobeginner3568 Před 5 měsíci +144

    ഇപ്രാവശ്യം എന്റെ വോട്ട് സുരേഷ് ഗോപിക്ക്.... പാർട്ടി നോക്കിയല്ല.... മനുഷ്യ നന്മ നോക്കിയാണ്.... വിജയിക്കട്ടെ....

  • @sabukj7158
    @sabukj7158 Před 5 měsíci +163

    ഇതുപോലെയുള്ള നല്ല വ്യക്തികളെയാണ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കേണ്ടത്. തൃശൂർക്കാർക്ക് കിട്ടിയ ഏറ്റവും നല്ല അവസരം.

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw Před 5 měsíci

      എന്തിനാണ് rss ന് കലാപം ഉണ്ടാക്കി പള്ളി പൊളിക്കാനും ബലാത്സംഗം ചെയ്യാനും മനുഷ്യരെ പച്ചക് കൊല്ലാനും അല്ലെ

  • @padmakumar6677
    @padmakumar6677 Před 5 měsíci +49

    ഇതാണ് നേതാവ് . ❤❤❤❤❤🙏🙏🙏🙏 ആ ചേച്ചിക്ക് എന്ത് സന്തോഷം ആയി ക്കാണും

  • @chukkamani6331
    @chukkamani6331 Před 5 měsíci +325

    ഞാൻ ഒരു കോൺഗ്രസ്കാനാണ് ഈ പ്രാവശ്യം സുരേഷ് ചേട്ടന്ന് വോട്ട് കൊടുക്കണം

    • @myno2255
      @myno2255 Před 5 měsíci +2

      ഉവ്വ് 😂

    • @gyd3151
      @gyd3151 Před 5 měsíci

      മണിപ്പൂർ അനുഭവിക്കാഞ്ഞിട്ട് ഭയങ്കര വിഷമമുണ്ട് അല്ലെ???

    • @ZocoIndia
      @ZocoIndia Před 5 měsíci

      സംഘിയുടെ വോട്ട് ഇന്ത്യക്കാർക്ക് വേണ്ട, ഗോപിക്ക് തന്നെ കൊടുത്തോ 🤭

    • @Creator0991
      @Creator0991 Před 5 měsíci +2

      Enn original sangi😂😂

    • @user-sz5uu3fc7y
      @user-sz5uu3fc7y Před 5 měsíci +1

      Ohh fresh fresh

  • @ashasachu8745
    @ashasachu8745 Před 5 měsíci +105

    Suresh gopi 100% വിജയിക്കും❤️❤️❤️❤️❤️

  • @twinklestar224
    @twinklestar224 Před 5 měsíci +132

    പറയുന്നതെ ചെയ്യൂ...ചെയ്യുന്ന കാര്യം മാത്രമേ പറയൂ.. അതാണ് സുരേഷ് ഗോപി 🔥

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw Před 5 měsíci

      faku മോങ്ങിജിയുടെ guaranty ആണോ

    • @ShobhaRajesh814
      @ShobhaRajesh814 Před 4 měsíci

      ഗോപി തൃശ്ശൂർക്കാർക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ? വെറുതെ ഊതി പെരുപ്പിക്കുകയാണ് ... ഒരു മീൻ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അത് മാത്രം , അതും അഞ്ച് വര്ഷം മുമ്പ് , ബാക്കി ഉണ്ടാക്കിയത് വെറുപ്പ് മാത്രം....
      - പിന്നെ മാതാവിനെയും ജനങ്ങളെയും പറ്റി ക്കാൻ ചെ മ്പ് കൊടുത്തു
      - കാർ ടാക്സ് വെട്ടിക്കാൻ ഉടായിപ്പ് കാണിച്ചു ...
      - ബ്രാഹ്മണൻ ആയി ജനിക്കാൻ പിതൃത്വം പോലും മാറാൻ സംസാരിച്ചു, ഇയാൾക്കു സ്വന്തം സത്വം പോലും ഇഷ്ടമല്ല പിന്നെ എങ്ങനെ ജനങ്ങളെ ഇഷ്ടപ്പെടും
      - പെണ്ണുങ്ങളേ കാണുമ്പോൾ കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക മുതൽ ആയ് കോമളിത്തറങ്ങൾ
      - കപടത മാത്രം മുഖമുദ്രയിട്ടിരിക്കുന്ന യാൾ . ജീവിതത്തിലും അഭിനയിക്കുന്നു.
      - 30 വയസ്സുള്ള പെണ്ണിനെ കണ്ടാൽ കെട്ടിപ്പിടിച്ച മുത്തം കൊടുത്തു അവളുടെ മണം മുഴുവൻ വലിച്ചെടുക്കാൻ ആഗ്രഹമുണ്ട് എന്ന് നാണമില്ലാതെ പറഞ്ഞവൻ .
      -
      സുരേഷ് ഗോപിയുടെ സംസാരം നോക്കൂ ... ഒന്നും നല്ലത് സംസാരിക്കില്ല .... അയാൾ സംസാരിക്കുന്ന കാര്യങ്ങൾ നോക്കൂ വെറും ധ്രാഷ്ട്യവും കപടതയും മാത്രം.... .. ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഇങ്ങനെയുള്ള ഒരാൾ വേണ്ടേ വേണ്ട ....

  • @jishoreshajithoppil4955
    @jishoreshajithoppil4955 Před 5 měsíci +87

    നന്മ അതാണ് സുരേഷ് സാർ

  • @prasanthprakasan3931
    @prasanthprakasan3931 Před 5 měsíci +73

    Njangal thrissurkar Jayippichirukkum ithavana ❤❤❤SURESH G❤❤❤

  • @nandakumarcheloor8814
    @nandakumarcheloor8814 Před 5 měsíci +179

    ഇനിയും തൃശ്ശൂർക്കാർ രാഷ്ട്രീയം പറഞ്ഞു ഇദ്ദേഹത്തെ തോൽപ്പിക്കാതെ ജയിപ്പിക്കുക.. നിങ്ങളുടെ ഭവിക്കുവേണ്ടി മാത്രം.... 👍👍👍👍👍

  • @radhamanivs7433
    @radhamanivs7433 Před 5 měsíci +225

    ജയ് സുരേഷ് ഗോപി സാർ ❤🌹❤️♥️❤

  • @ashasasankan2926
    @ashasasankan2926 Před 5 měsíci +89

    ദയവു ചെയ്തു ഈ മനുഷ്യന് ഒരു അവസരം കൊടുത്തു നോക്കു.. എത്രയോ കാലമായി ഒരുപയോഗവും ഇല്ലാത്ത നപുംസകങ്ങൾക്ക് കയ്യിട്ടുവരാൻ അവസരം കൊടുത്തു.., നല്ലത് ഉണ്ടാകുമോ എന്ന പരീക്ഷണത്തിന് വേണ്ടിയെങ്കിലും 🙏🏻🙏🏻🙏🏻

  • @user-jj1re6tu9i
    @user-jj1re6tu9i Před 5 měsíci +459

    ജയിപ്പിക്കും ഞങ്ങൾ തൃശൂർ കാർ

    • @appappantroyzz_yt4261
      @appappantroyzz_yt4261 Před 5 měsíci +4

      Ing വാ ത്രിശൂർക്ക്

    • @anzikaanil
      @anzikaanil Před 5 měsíci

      ​@@appappantroyzz_yt4261 പിന്നെ നിൻ്റെ നെഞ്ചത്ത് അണോ

    • @zahiz20
      @zahiz20 Před 5 měsíci

      Mandhabudhikalalle parayan patula 😂

    • @mohanlalmohan6291
      @mohanlalmohan6291 Před 5 měsíci +1

      Kathirunno😂😂

    • @user-jj1re6tu9i
      @user-jj1re6tu9i Před 5 měsíci

      @@mohanlalmohan6291 കാത്തിരിക്കും

  • @Zahira_Slim0
    @Zahira_Slim0 Před 5 měsíci +29

    എന്റെ കമ്യൂണിസ്റ്റ് കുടുംബത്തിന്റെ വോട്ടും സുരേഷ്ഗോപിക്ക്♥രാഷ്ട്രീയം മറന്ന് നില്‍ക്കും ഈ മനുഷ്യന് വേണ്ടി♥

  • @Madhukm777
    @Madhukm777 Před 5 měsíci +135

    കേരളത്തിന്റെ❤ മുത്ത് സുരേഷ് ഗോപി❤ സാർ❤

    • @zahiz20
      @zahiz20 Před 5 měsíci

      😂💩

    • @Nasnu-t1k
      @Nasnu-t1k Před 5 měsíci +3

      @@zahiz20അസരപ്പെ എബടെ തേനീച്ച കൂട്ടം മുനീർ ,റിസ്‌വാൻ ,ജബ്ബാർ ,അബൂബക്കർ ,ഹകീം ,റിസ്‌വാൻ vagera vagera❤❤❤❤..ഒരേ കണ്ടില്ല negu commentolis ആയിട്ട് ...commondra green koottams

    • @zahiz20
      @zahiz20 Před 5 měsíci

      @@Nasnu-t1k raman seetha ramani ragu chanakam theettame.. Chanakam thinnunna team 😂poit rss inte oomb myre 😂

    • @chinazieswillstartww3253
      @chinazieswillstartww3253 Před 5 měsíci

      ​@@zahiz20 sudappi 💩

  • @user-ff3tb9fs7g
    @user-ff3tb9fs7g Před 5 měsíci +411

    ഈ നന്മ കാണാൻ പറ്റാത്തവർ മനുഷ്യരല്ല.

    • @powersward
      @powersward Před 5 měsíci +5

      കേരളത്തിൻ്റെ
      കൂരിരുൾ നീങ്ങും ,
      പ്രഭാതമാകും ,
      'താമര ' വിരിയും..🧡💚

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před 5 měsíci +7

      ​@@powerswardവിരിയിച്ചു തരാടാ😭🤣🤣😂😂. ഒരുങ്ങി ഇരി "ഒരു മറ്റേടത്തെ താമര😡😡"

    • @powersward
      @powersward Před 5 měsíci +5

      @@muhammadhamsathamachu9774 നീ ഒലത്തും 🤪🤪

    • @aswathynair7953
      @aswathynair7953 Před 5 měsíci

      ​@@muhammadhamsathamachu9774onnu poda ijjinte ISIS ivde Vila povula

    • @gyd3151
      @gyd3151 Před 5 měsíci +4

      കേരളത്തിൽ മണിപ്പൂർ വിരിയില്ല 🙏🙏🙏

  • @user-ky9sc4dx1m
    @user-ky9sc4dx1m Před 5 měsíci +30

    ❤❤❤❤❤❤❤❤❤❤സുരേഷ് ഗോപിസാർ നല്ല മനുഷ്യസ്നേഹി കഴിവുള്ള കരുത്തുറ്റ മഹാനടൻ ജനമനസ്സ് അറിയുന്ന ജനനായകൻ ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nitheeshpadmajan256
    @nitheeshpadmajan256 Před 5 měsíci +17

    തീർച്ചയായും ഈ പ്രാവിശ്യം സുരേഷ് ഏട്ടനായിരിക്കും വിജയം ❤️❤️🥰🥰🥰

  • @tastytipsandtravelblog.8871
    @tastytipsandtravelblog.8871 Před 5 měsíci +107

    He is genuine 🥰🥰

  • @sujithkumar9526
    @sujithkumar9526 Před 5 měsíci +163

    ഒന്നും പറയാനില്ല മനുഷ്യത്വം ഉള്ള മനുഷ്യൻ

    • @foodmarket3449
      @foodmarket3449 Před 5 měsíci +2

      സുരേഷ് ഗോപി ഒരു വളരെ നല്ല മനുഷ്യൻ - എന്തുകൊണ്ടെന്നാൽ:
      1. പോണ്ടിച്ചേരിയിൽ നിന്നും ആഡംബര കാറുവാങ്ങി ഈ നാടിന് കിട്ടേണ്ട വലിയ നികുതി വെട്ടിക്കുന്നു;
      2. തിരഞ്ഞെടുപ്പിച്ച തോറ്റതിനെ കുറിച്ച് ചോദിച്ച വനിതാ മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കയറിപ്പിടിച്ചു മാടമ്പിത്തരം കാട്ടുന്നു;
      3. എംപി ആണെന്ന് പറഞ്ഞു പോലീസ് SI -യെ വിളിപ്പിച്ചു സല്യൂട്ട് ചോദിച്ചു മേടിക്കുന്നു;
      4. മതപ്രീണനം ചെയ്യില്ല എന്ന് ആവർത്തിച്ച് പറഞ്ഞു ഈ ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ചില്ലല്ലോ എന്നോർത്ത് വ്യാകുലപ്പെടുന്നു;
      5. വിഷുദിവസം ചില്ലറ കൊടുത്തു ആളുകളെ നിബന്ധിച്ചു കാല് പിടിപ്പിക്കുന്നു;
      6. തൃശ്ശൂരിലെ ജനങ്ങൾ തന്റെ പ്രജകളാണ് എന്ന് പ്രഖ്യാപിക്കുന്നു;
      7. തൃശൂർ ലൂർദ് പള്ളിയിൽ മാതാവിന് ചാർത്താൻ പൊൻകിരീടം ആണെന്ന് പറഞ്ഞു ചെമ്പിന്റെ ഉരുപ്പടി നൽകി പറ്റിക്കുന്നു.
      ഒരു സാധാരണ പഞ്ചായത്തു മെമ്പർ അകാൻ പോലും യോഗ്യത ഇല്ലാത്ത, വായ തുറന്നാൽ വിഡ്ഢിത്തവും അഹങ്കാരവും മാത്രം എഴുന്നള്ളിക്കുന്ന, ഈ വേട്ടാവളിയനെ തിരഞ്ഞെടുക്കാൻ മാത്രം വിവരം കെട്ടവരാണോ തൃശ്ശൂരുകാർ!

    • @axxoaxx288
      @axxoaxx288 Před 5 měsíci +2

      @@foodmarket3449 adipolie. avnte oru nalla manushyan, manasil oru janathayodu kushtam vachu nadakkunnavanaanu ivan.

    • @midhuntr8472
      @midhuntr8472 Před 5 měsíci

      ​@@foodmarket3449 കമ്മ്യൂണിസ്റ്റ്‌ കാർക്കും കോൺഗ്രസ്‌ നല്ല പേടി ഉണ്ട്... തന്റെ കമന്റ്‌ കണ്ടാൽ അത് മനസ്സിലാവും

    • @kannankollam1711
      @kannankollam1711 Před 5 měsíci

      ​@@foodmarket3449😂😂😂😂

  • @balakrishnanav925
    @balakrishnanav925 Před 5 měsíci +36

    സുരേഷട്ടൻ ജയിക്കട്ടെ👍

  • @SanthoshKumar-pv6lj
    @SanthoshKumar-pv6lj Před 5 měsíci +26

    സുരേഷ് ചേട്ടനെ കൈ പിടിച്ച് ഉയർത്തിയാൽ അത് തൃശൂർ ഗഡികൾക്ക് കിട്ടുന്ന ഏറ്റവും വിലമതിക്കുന്ന ഒരു സമ്മാനം ആയിരിക്കുമത് എല്ലാ തൃശ്ശൂർ ഗഡി കളും ആത്മാർത്ഥമായി പരിശ്രമിക്കൂ❤❤❤❤

  • @AKSHAYKUMAR-do3gg
    @AKSHAYKUMAR-do3gg Před 5 měsíci +77

    Suresh gopi 💕❤

  • @manojchemboth7337
    @manojchemboth7337 Před 5 měsíci +35

    സമയം കണ്ടെത്തുന്നു, അതാണ്, നന്മയുള്ള മനസ്സ്❤

  • @nasarnas7642
    @nasarnas7642 Před 5 měsíci +80

    യഥാർത്ഥ മനുഷ്യൻ

  • @nandakumarcheloor8814
    @nandakumarcheloor8814 Před 5 měsíci +22

    നന്മ മരം.. മഹാ ഹൃദയലുവായ മനുഷ്യൻ ജയിക്കട്ടെ ❤️❤️❤️

  • @rejanipradeep9598
    @rejanipradeep9598 Před 5 měsíci +29

    ദൈവമേ വിദ്യാഭ്യാസവും,, വിവരവും,സ്നേഹവും, സത്യസന്ധതയുമുള്ള ഇദ്ദേഹത്തിനെ ജയിപ്പിക്കണേ തൃശൂർ കാരെ..... കേരളത്തിന് മൊത്തം ഗുണകരമാകും❤❤❤❤❤❤❤❤❤.... രാഷ്‌ട്രീയം നോക്കല്ലേ,, അദ്ദേഹത്തിന്റെ പ്രവർത്തനം നോക്കൂ....

  • @vsomarajanpillai6261
    @vsomarajanpillai6261 Před 5 měsíci +10

    ഈ മനുഷ്യനെ തിരഞ്ഞെടുക്കുന്ന ജനങ്ങൾ മഹാ ഭാഗ്യവാന്മാരാണ്

  • @bijinpillai
    @bijinpillai Před 5 měsíci +40

    പൗരന്മാരുടെ ആവശ്യങ്ങൾ ഇതേപോലെ നിയമസഭയിലും എത്തിക്കാൻ കഴിയുന്ന പ്രതിനിധിയെ ആണ് ആവശ്യം.. അല്ലാതെ അവിടെ പോയി ബ്ബ ബ്ബ ബ്ബ അടിക്കുന്ന ആൾക്കാരെ അയച്ചിട്ട് ആർക്ക് എന്ത് പ്രയോജനം. സുരേഷേട്ടന് അഭിവാദ്യങ്ങൾ ❤❤❤❤

  • @girijaunnikrishnan6653
    @girijaunnikrishnan6653 Před 5 měsíci +23

    ഇങ്ങനെയാണ് ജനപ്രതിനിധികൾ വോട്ട് ചോദിക്കേണ്ടത്.

  • @kannurchandrasekhar522
    @kannurchandrasekhar522 Před 5 měsíci +23

    ത്രിശൂരുകാർക്ക് ഇത് ഒരവസരം ആണ്....സുരേഷ് ഗോപി സാർ വിജയിച്ചാൽ നിങ്ങള്ക്ക് നല്ലകാലം തന്നെ..... സംശയം ഇല്ല.... SG Sir ❤👍

  • @A56613
    @A56613 Před 5 měsíci +11

    ഇദ്ദേഹത്തെ തോൽപ്പിച്ചാൽ നിങ്ങൾ തോറ്റു പോകുന്നത്.. പൊന്ന് തൃശ്ശൂർ ഉള്ള സഹോദരങ്ങളെ.. ഒരു പ്രാവശ്യം നമുക്ക് നോക്കാം 👍🏻 SG❤❤

  • @girishlakshman3468
    @girishlakshman3468 Před 5 měsíci +57

    Really great person ❤️👏👏👏

  • @dipin2
    @dipin2 Před 5 měsíci +43

    6:07 ആ പൈസ ഭംഗി ആയി എണ്ണുന്നതും അതു കഴിഞ്ഞു വൃത്തിയായി റബ്ബർബൻഡ് ഇടുന്നതും നോക്ക്. കാശിനോടുള്ള ബഹുമാണ് കാണിക്കുന്നത്

  • @dipine6172
    @dipine6172 Před 5 měsíci +48

    ❤❤❤❤ സുരേഷ് ഗോപി ഇഷ്ടം 🥰

  • @lalulalut4348
    @lalulalut4348 Před 5 měsíci +4

    ഞാൻ കോഴിക്കോട്ടുകാരൻ. ത്രശൂരിലെ സഹോദരീ സഹോദരൻമാരേ ഈ നന്മ നിറഞ്ഞ നിറകുടമായ സുരേഷ് ജിയെ രാഷ്ട്രീയം നോക്കാതെ തൃശൂരിൻ്റെ വികസനത്തിനായി ഒരു കേന്ദ്ര മന്ത്രിയാക്കാൻ നിങ്ങൾ തൃശൂർ ജനത ഒന്നടങ്കം താമര ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കു പാർലമെൻ്റിൽ തൃശൂരിൻ്റെ നാഥനായി അതോടൊപ്പം കേരളത്തിന് ഒന്നടങ്കമായി. മാറാൻ ഓരോ വോട്ടും എല്ലാ വോട്ടും താമരയക്ക് സുരേഷ് ജി ക്ക്

    • @Drsree-vq6ny
      @Drsree-vq6ny Před 5 měsíci

      അവിടെ കിടന്ന് മോങ്ങിക്കോ fake ബ്രോ... തൃശൂർ ലോട്ട് എടുക്കണ്ട ഇത് സ്ഥലം വേറെയാ

  • @dhanalakshmym.r1516
    @dhanalakshmym.r1516 Před 5 měsíci +64

    ജയിക്കും

  • @mohananmohanan9583
    @mohananmohanan9583 Před 5 měsíci +48

    പച്ചയായ മനുഷ്യൻ ❤️❤️❤️

    • @user-zo7jh6vh1z
      @user-zo7jh6vh1z Před 5 měsíci

      ശരിയപച്ച ഷർട്ട് ഇട്ടതാണോ

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 5 měsíci +54

    Wow super vote for suresh gopi ✌️✌️❤️❤️

  • @PR-dz3yl
    @PR-dz3yl Před 5 měsíci +33

    WE NEED PEOPLE LIKE HIM FOR THE DEVELOPMENT OF OUR CITY . NOT PEOPLE WHO TALK HAMAS. VOTE FOR SURESH GOPI

  • @anooprs8229
    @anooprs8229 Před 5 měsíci +81

    അവർ എന്തായാലും വോട്ടു ചെയ്യും കൂടാതെ അവരുടെ കുടുംമ്പവും. അങ്ങനെ വരുമ്പോൾ വോട്ടാകും

  • @user-io2ju8tb6d
    @user-io2ju8tb6d Před 5 měsíci +11

    ജാതിമതഭാഷദേശ വ്യത്യാസമില്ലാതെ
    എല്ലാവരെയും മനുഷ്യരായി കാണാൻ പറ്റുന്ന
    സ്ഥാനാർത്ഥികൾക്ക് മാത്രം വോട്ട് ചെയ്യുക

  • @ullassamuel3035
    @ullassamuel3035 Před 5 měsíci +7

    ഇത് ഇങ്ങനെ.... ആവണം... ഇതാണ് നേതാവ്. ❤❤❤❤❤👍

  • @user-hb1ix6jp3k
    @user-hb1ix6jp3k Před 5 měsíci +58

    നാളത്തെ മുഖ്യൻ

  • @powersward
    @powersward Před 5 měsíci +3

    കേരളത്തിൻ്റെ
    കൂരിരുൾ നീങ്ങും ,
    പ്രഭാതമാകും ,
    'താമര ' വിരിയും...🪷🧡💚

  • @sajeeshopto3045
    @sajeeshopto3045 Před 5 měsíci +10

    ഒരു നേതാവ് ആയാൽ ഇങ്ങനെ വേണം 👌👌👌👌

  • @dhanalakshmym.r1516
    @dhanalakshmym.r1516 Před 5 měsíci +83

    ജയിക്കും ❤❤❤

    • @zahiz20
      @zahiz20 Před 5 měsíci

      😂💩

    • @mohandasnv6395
      @mohandasnv6395 Před 5 měsíci +5

      ​@@zahiz20അതു നിന്റെ മതമാണ്.

    • @sathiravi
      @sathiravi Před 5 měsíci +1

      ​@@zahiz20athu nee thooriyathano, thirinjirunnu thinno pannikashtame

    • @bijupl3178
      @bijupl3178 Před 5 měsíci

      എന്തിന് ഇലക്ടറൽ ബോണ്ട് കുംബകോണം അഴിമതി 6200 കോടി അതാണ് മോദിയുടെ ഗ്യാരണ്ടി.... 🤣🤣😂😂

    • @sureshmvsureshmv1393
      @sureshmvsureshmv1393 Před 5 měsíci +1

      Marikummmm

  • @niyabej93
    @niyabej93 Před 5 měsíci +25

    Suresh gopi enna vyakthiye ബഹുമാനിക്കുന്നു. ❤

  • @robint46
    @robint46 Před 5 měsíci +42

    Sg❤❤❤

  • @sunithapeethambaran7173
    @sunithapeethambaran7173 Před 5 měsíci +16

    ജയ് സുരേഷേട്ടാ..❤❤❤❤

  • @ashokmangalath8446
    @ashokmangalath8446 Před 5 měsíci +3

    എന്റെ കമ്മ്യൂണിസ്റ്റ് കുടുംബം. But ഈ പ്രാവശ്യം എന്റെ വോട്ട് SG. യ്ക്ക്. 👍💕

  • @santhoshck9980
    @santhoshck9980 Před 5 měsíci +26

    ❤❤❤SG🎉🎉🎉

  • @Priya34231
    @Priya34231 Před 4 měsíci +2

    ചേച്ചിയുടെ ഈ സംരഭം ഉയരങ്ങൾ കിഴടക്കട്ടെ 😘😘😘😘😘😘😘😘😘😘

  • @leojose71
    @leojose71 Před 5 měsíci +25

    SG ❤❤

  • @valsammasasikumar6389
    @valsammasasikumar6389 Před 5 měsíci +40

    സുരേഷ് ഗോപി സാറിനെ ജയിപ്പിക്കണം. അത് നമ്മളെപ്പോലുള്ള എല്ലാ സ്ത്രീകളുടേയും ഉത്തരവാദിത്വമാകട്ടെ 'കാരണം അദ്ദേഹം പാർട്ടി ഭേദമെന്യേ എല്ലാ ജനങ്ങളേയും പരിഗണിക്കുന്നുണ്ട്

  • @remapai7085
    @remapai7085 Před 5 měsíci +18

    Please vote for Suresh Gopi🙏

  • @user-yu7wi9ux8p
    @user-yu7wi9ux8p Před 5 měsíci +3

    വോട്ട് ചെയ്യാൻ തുടങ്ങിയിട്ട് 25 വർഷമായി ഇതുവരെ വോട്ട് ചെയ്തതെല്ലാം ബിജെപിക്കാണ്ഞാൻ കല്യാണം കഴിഞ്ഞിട്ട് 18 വർഷമായി എൻറെ ഭാര്യ വീട്ടുകാരും കുടുംബക്കാരും തൃശ്ശൂരിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് കുടുംബമാണ്ഭാര്യവീട്ടുകാരും എൻറെ വീട്ടുകാരും എൻറെ കൂട്ടുകുടുംബക്കാരും എല്ലാം ഇക്കുറി ഒരു തീരുമാനം എടുത്തു ബിജെപി ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമായി പോകുന്ന എല്ലാ വോട്ടുകളും ഇക്കുറി മുരളിയേട്ടന് ചെയ്യുവാൻ അപ്പോൾ ഇക്കുറി ഞങ്ങളുടെ വോട്ട് കോൺഗ്രസിന്❤

    • @maheshnambidi
      @maheshnambidi Před 5 měsíci +1

      Pandathe orissennu varunna pichakkarude Kayyil Kanunna card Pole und ee comment

    • @aneeshmadambrakattilappada6809
      @aneeshmadambrakattilappada6809 Před 5 měsíci

      Pr വർക്ക് ഏജൻസി യാണല്ലേ.. ഒരു കാര്യവുമില്ല.. പിച്ചള ഗോപി എട്ട് നിലയിൽ പൊട്ടും.. ലൂർദ് മാതാവാണേ സത്യം

    • @maheshnambidi
      @maheshnambidi Před 5 měsíci

      @@aneeshmadambrakattilappada6809 Sadaharanakkaran. Aane upadravikkarthe please

    • @maheshnambidi
      @maheshnambidi Před 5 měsíci

      @@aneeshmadambrakattilappada6809 .Maathavinu sakthi undengil sg tholkkum.. Ennittu karayym🙈🙈🙈

    • @Drsree-vq6ny
      @Drsree-vq6ny Před 5 měsíci

      എത്ര കിട്ടി മോനൂസ്

  • @pratheepkumar-uj4kt
    @pratheepkumar-uj4kt Před 5 měsíci +21

    🎉🎉🎉🎉❤❤❤❤❤യൂ ഏട്ടാ

  • @soulman2721
    @soulman2721 Před 5 měsíci +11

    വർഷങ്ങളായി കമ്മ്യൂണിസ്റ്റ് കുടുംബം കഴിഞ്ഞ 2 തവണയും വോട്ട് സുരേഷ് ഗോപി ക്ക്,ഇത്തവണ അത് വിജയത്തിലേക്ക് നയിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു

  • @sajithchinnus
    @sajithchinnus Před 5 měsíci +21

    ❤very good man love it

  • @user-qu8wd9rx9u
    @user-qu8wd9rx9u Před 5 měsíci +1

    സുരേഷ് ചേട്ടാ അഭിനന്ദനം ചെയ്യുന്ന നന്മ്മകൾക്ക്

  • @orangekingmaker4642
    @orangekingmaker4642 Před 5 měsíci +10

    സുരേഷേട്ടാ❤❤❤❤

  • @dkm1084
    @dkm1084 Před 5 měsíci +12

    തൃശ്ശൂരിന്റെ ഉയർച്ചക്ക് സുരേഷ്‌ഗോപി സർ തന്നെ വരണം ❤️❤️❤️

  • @suru201
    @suru201 Před 5 měsíci +3

    എന്റെ വോട്ട് sg ക്ക് ❤❤❤

  • @karunamusic5779
    @karunamusic5779 Před 4 měsíci +1

    🙏🙏🙏 ഞാനൊരു ജീവകാരുണ്യ പ്രവർത്തകനാണ് എനിക്കും ഒരു രാഷ്ട്രീയമുണ്ട് എങ്കിലും രാഷ്ട്രീയത്തിന്റെ കാപട്യം അറിയാത്ത പരസ്യമായും... അല്ലാതെയും ഒരുപാട് സഹായങ്ങൾ ചെയ്ത മനസ്സിൽ നന്മ മാത്രം ഉള്ള ആരെയും ചതിക്കാനും വഞ്ചിക്കാനും അറിയാത്ത ഹൃദയത്തിന്റെ ഉടമയാണ് സുരേഷേട്ടൻ .. അദ്ദേഹത്തിന്റെ ഭാര്യയുടെ മുഖത്ത് കാണുന്ന ആ ജ്യോതി അദ്ദേഹത്തിന്റെ വിജയം... ഈശ്വരന്റെ കയ്യപ്പുള്ള ഈ മനുഷ്യനെ നേരെ വരുന്ന അമ്പുകൾക്ക് അധികം ആയുസ്സ് കാണില്ല ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌🙏🙏👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @travelareality942
    @travelareality942 Před 5 měsíci +56

    ഞാൻ LDF നാണ് ചെയ്യുന്നത് ത്രിശ്ശൂർ ആയിരുന്നെങ്കിൽ SGക്ക് ചെയ്തേനേ 🎉SG ജയിച്ചാൽ ഒരു പാട് ഗുണം ത്രിശൂരിനുണ്ടാവും❤❤❤

    • @axxoaxx288
      @axxoaxx288 Před 5 měsíci

      koppanu. ithine aanu parayunnathu saganghi ennu.

    • @dileepmv7438
      @dileepmv7438 Před 5 měsíci

      താങ്കൾ LDF ന് ചെയ്യുന്നിടത്ത് ഗുണം ഉണ്ടല്ലോ ല്ലേ 😂😂

    • @sheejashihab9072
      @sheejashihab9072 Před 5 měsíci

      ഇലക്ഷൻ കഴിയുമ്പോൾ അറിയാം എഥാർത്ത സ്വഭാവം 😄

    • @HumanityOReligion
      @HumanityOReligion Před 5 měsíci

      ആടിനെ പട്ടിയാക്കുന്ന കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്... ഉദാഹരണം: കാശ് കൊടുത്ത് വോട്ട് വെടിക്കുന്നുന്ന് പറഞ്ഞ് ശരിക്കും ഒരു സാധനം വേടിച്ചിട്ടു അതിൻ്റെ കാശ് കൊടുക്കുന്ന ഭാഗം മാത്രം എടുത്തിട്ട് വൃത്തികെട്ട പരിപാടി ആയിട്ട് ഇറങ്ങിയിട്ടുണ്ട് കുറെ എണ്ണം ഇതുപോലെ തന്നെയാ മാതാവിൻ്റെ കിരീടവും. ഇവർ ഒക്കെ എത്ര നാൾ വർഗീയതയുടെ പേരും പറഞ്ഞ് ജനങ്ങളെ വിഡ്ഢികൾ ആക്കും...
      ഒരു കാര്യം ഉറപ്പിച്ചോ ഇദ്ദേഹം ജയിച്ചാൽ അടുത്ത ഇലക്ഷനിൽ തൃശൂരിൻ്റെ നേട്ടങ്ങളെ മുൻനിർത്തി CM candidate വരെ ആവും കാരണം അമ്മാതിരി വികസന വിപ്ലവംമായിരിക്കും തൃശൂരിൽ വരാൻ പോവുന്നത് പോരാത്തതിന് കേന്ദ്രത്തിൻ്റെ പൂർണ്ണ പിന്തുണയും ഈ പഹയനുണ്ട് പലരും പറയും സ്വതന്ത്രൻ ആയി മത്സരിച്ചെങ്കിൽ വോട്ട് ചെയ്തേനെ എന്ന് അങ്ങനെ ചെയ്താൽ കേന്ദ്രത്തിൻ്റെ സപ്പോർട്ട് കിട്ടില്ല പ്രതാപൻ്റെ പോലെ ഒരു മൂലയിൽ ഇരിക്കത്തെ ഉള്ളൂ .. ❤❤❤ വോട്ട് 4 SG ❤❤❤

    • @thinkaloud900
      @thinkaloud900 Před 5 měsíci

      Sir, can you please explain your reason for voting for ldf

  • @GokuldeepAnu-up2jg
    @GokuldeepAnu-up2jg Před 5 měsíci +9

    തൃശൂർകാരുടെ സ്വന്തം ഭരത് ചന്ദ്രൻ...

  • @user-ge5eq4pn1j
    @user-ge5eq4pn1j Před 4 měsíci +1

    ഇതാണ് നേതാവ് ആ ചേച്ചിക്ക് എത്ര സന്തോഷമായി ഈ ന ൻ മകണാൻ പറ്റാത്തവർ മനുഷരല്ല

  • @seethassparkinkitchen3488
    @seethassparkinkitchen3488 Před 5 měsíci +23

    Kozhikode um enghane oru person undayirunekil.... njan job nokki Dubai il ethillayorunnu...ende kazhivukale avide upeshichu ponnu😢

  • @harim9331
    @harim9331 Před 5 měsíci +2

    ഞങ്ങൾ അഞ്ചു കുടുബം ഞങ്ങളുടെ എല്ലാ വോട്ടു SG യ്ക്ക്

  • @Aaron99949
    @Aaron99949 Před 5 měsíci +11

    SG❤️

  • @shyamkumar4209
    @shyamkumar4209 Před 5 měsíci +2

    സുരേഷേട്ടാ നിങ്ങൾക്കേ ഇങ്ങനെ ആകാൻ പറ്റു...❤❤❤

  • @sandeepms675
    @sandeepms675 Před 2 měsíci +1

    അടിയെടാ കൈ ഇത് ആണ് യഥാർത്ഥ MP നമ്മുടെ സ്വന്തം സുരേഷേട്ടൻ

  • @PrinceJs-vk1gd
    @PrinceJs-vk1gd Před 4 měsíci

    ഞാനും ഒരു സിപിഎം കാരൻ..ഈ ട്രിപ്പ്‌ എന്റേം, കുടുംബത്തിന്റെ വോട്ട് സുരേഷ് ഗോപിക്ക് തന്നെ... കാരണം മടുത്തു ബാക്കി പാർട്ടിക്കാരെ

  • @arun-rq3gt
    @arun-rq3gt Před 5 měsíci +3

    Instant help ... Hatsoff SG ❤ this is humanity not political showoff like others😊

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 2 měsíci

    ഇതുപോലുള്ള മനസ്സാണ് SG യെ വിജയിപ്പിച്ചത് 🙏🏻🙏🏻🇮🇳❤️🇮🇳🌹🌹

  • @user-gr1hw2zu2i
    @user-gr1hw2zu2i Před 5 měsíci +18

    Sg sir ❤❤❤❤

  • @padmasanal1108
    @padmasanal1108 Před 5 měsíci

    തൃശൂരികാർ നന്മയും മനുഷ്യത്വവും തിരിച്ചറിഞ്ഞു വോട്ട് ചെയ്യൂ..... SG🥳🥳🥳💝💝💝

  • @anooprs8229
    @anooprs8229 Před 5 měsíci +30

    He is capable of speaking in English language and Hindi too. So if he wins, he can make devolopments

    • @Drsree-vq6ny
      @Drsree-vq6ny Před 5 měsíci

      ബാക്കി ഉള്ളോർ oke അറബി ആണല്ലോ ഒന്ന് poyedaa😂

    • @anooprs8229
      @anooprs8229 Před 5 měsíci

      @@Drsree-vq6ny exactly you are right. Others are unable. If you want to know, you can enquire about it. Present MPs available fund is 17 crores but they utilized only 7 crores and they did not submit AR and provisional utility certificate. Why should we need such stupid MPs

    • @Drsree-vq6ny
      @Drsree-vq6ny Před 5 měsíci

      Ningal enthanu parayan udehsikkunnath ee mp fund ellam avarde pocket lott poyenno??? Aa suresh gopi aakum nalla mp.. Ee rajyasabha avide thanne undarnnallo.. Ayal mp yum aayirunnallo.. Orupad samsarikkunnathu 😅kettu.. Suresh gopi cant bring any change.athinulla capacity shit gopi kk illa... Sunil kumar mp aayitillallo.. Adhhehathine jayipich nokkam..ee 17 crore le 10 crore lapse aayi... Ivde thrissur 8.4 crore tn prathapan use cheythitund.. Adhehathekond velya upadravam onnum undayitilla.. Upakaram undayitund.. But suresh gopi is a venom.. Ath bodham ulla thrissurkkarkk ariyam.. Ath ipo athra marunadanmar orumich irangiyalum thrissur kittilla

    • @anooprs8229
      @anooprs8229 Před 5 měsíci

      @@Drsree-vq6ny If they can, why don't they submit. That shows ... Only Innocent and Suresh Gopi utilised and submitted AR provisional certificate. If you want to clarify more, you may give RTI. Kunhalikutty utilised maximum amount because he is submitting all documents for second installment of funds.

    • @manish3106
      @manish3106 Před 5 měsíci

      പിന്നെ, തൃശൂർ MP പ്രതാപൻ പാർലമെന്റിൽ ഇംഗ്ലീഷിൽ തൊലിക്കുന്നത് ഞങ്ങൾ കണ്ടതാ. ഒന്ന് പോടാ 😂😂😂​@@Drsree-vq6ny

  • @antonydominicedwin6941
    @antonydominicedwin6941 Před 5 měsíci +1

    SG❤ gud Mann great human being great patriotic
    Vote for the right mann 🙏

  • @user-ni8vv8fk8y
    @user-ni8vv8fk8y Před 5 měsíci +16

    Sureshgopi sir ❤❤❤🥰🥰🥰😍😍

  • @malabartravelmemories1964
    @malabartravelmemories1964 Před 5 měsíci +2

    Pls vote for സുരേഷ് ഗോപി sir 😍

  • @ramilravi6130
    @ramilravi6130 Před 5 měsíci +4

    സുരേഷ് ഗോപി ഉയിർ

  • @skmedia1520
    @skmedia1520 Před 5 měsíci +4

    Suresh gopi sir
    Great ❤️

  • @saraths1154
    @saraths1154 Před 5 měsíci +2

    പറയാൻ വാക്കുകൾ ഇല്ല.. റിയലി അമേസിംഗ്

  • @user-ni8vv8fk8y
    @user-ni8vv8fk8y Před 5 měsíci +7

    Jai sureshgopi

  • @kannanbabu3292
    @kannanbabu3292 Před 5 měsíci +1

    Our Suresh G fantastic Rolmoel Hero

  • @rajeevkpai5340
    @rajeevkpai5340 Před 5 měsíci +11

    സർ അങ്ങയുടെ കൂടെ ഞങ്ങൾ
    ഉണ്ടാകും