ALTO Lxi(2005) Model |Malayalam |Detailed Features Review |ALEXIS car vlogs

Sdílet
Vložit
  • čas přidán 6. 09. 2024
  • vlog post-1
    20 വർഷമായി ആൾട്ടോ ഇന്ത്യയിൽ മാരുതി സുസുക്കി അവതരിപ്പിച്ചിട്ടു.35 ലക്ഷത്തോളം ആൾട്ടോഇന്ത്യൻ നിരത്തുകളിൽ ഉണ്ട്. ഈ വിഡിയോയിൽ 2005 ഇറങ്ങിയ ആൾട്ടോയുടെ മോഡലിനെ ആണ് പരിചയപെടുത്തുന്നത്.
    Follow Me On
    Facebook- www.facebook.c...
    Instagram- / alexiscarvlogs
    Tik Tok- vm.tiktok.com/...
    Disclaimer:
    ALEXIS car vlogs will not be leagally responsible for property damage or injury incurred as a result of any of the information contained in this video.Also ALEXIS car vlogs cannot assure improper use of the information
    contained in this video.

Komentáře • 63

  • @bejoyshows
    @bejoyshows Před 4 lety +17

    ആൾട്ടോയെക്കുറിച്ച് ഇത്രയും വ്യക്തമായും വിശദമായും കേൾക്കുന്നത് ആദ്യമായാണ്, ഏറ്റവും അടുത്ത സുഹൃത്ത് അടുത്തിരുന്ന് വിശദീകരിക്കുന്ന ഒരു feeling🔥🔥🔥

  • @travelrecordsbysree9416
    @travelrecordsbysree9416 Před 4 lety +5

    വളരെ നന്നായിട്ട് അവതരിപ്പിച്ചു ബ്രോ 👍

  • @Iamamithrajith
    @Iamamithrajith Před měsícem

    2004 alto lxi ill power steering and central lock undakumo?

  • @unnikrishnapillai2644
    @unnikrishnapillai2644 Před 2 lety +1

    നല്ല വിവരണം.താങ്ക്സ്

  • @vermithrax
    @vermithrax Před 4 lety +3

    My alto same model I have remote and power windows company providing aa no extra fitt

  • @bennyisaac4679
    @bennyisaac4679 Před 4 lety +3

    Nice explanation

  • @killadi810
    @killadi810 Před 4 měsíci +1

    2007 Alto lxi milage??

    • @ALEXIScarvlogs
      @ALEXIScarvlogs  Před 3 měsíci

      Depends on how you drive and the way vehicle maintained.can expect around 18 kmpl

  • @user-ss2so1xx4z
    @user-ss2so1xx4z Před 3 lety +1

    Lxi ആണോ നല്ലത് vxi ആണോ നല്ലത്
    2006 മോഡൽ വണ്ടിക് എത്ര പൈസ ഉണ്ടാകും lxi ആണോ നല്ലത് vxi ആണോ. Lxi vxi തമ്മിൽ എന്താണ് വെത്തിയസം

    • @ALEXIScarvlogs
      @ALEXIScarvlogs  Před 3 lety +1

      There is no vxi variant for this model alto. Lxi is the top variant.price depends on the condition of vehicle.

    • @user-ss2so1xx4z
      @user-ss2so1xx4z Před 3 lety

      @@ALEXIScarvlogs Kl 09 T 8289 check rc കാണിക്കുന്നത് vxi എന്നാണ്

    • @Pathoos.honey-
      @Pathoos.honey- Před rokem

      2005 മോഡൽ LXI നല്ലതാണോ
      എത്ര രൂപക്ക് എടുക്കാം....

  • @arjunsm6348
    @arjunsm6348 Před rokem

    Broo 2007 model alto lxi variantil power steering undavumoo

  • @ZSVlog3272
    @ZSVlog3272 Před 4 lety +2

    2005model പവർ സ്റ്റീയറിങ് ഇല്ലാത്ത വണ്ടി എങ്ങനെ

    • @ALEXIScarvlogs
      @ALEXIScarvlogs  Před 4 lety +3

      ആൾട്ടോയുടെ പവർ സ്റ്റിയറിംഗ് ഇല്ലാത്ത മോഡൽ LX ആണ്.പവർ സ്റ്റിയറിംഗ് ഒഴിച്ചുള്ള ഈ വിഡിയോയിൽ കാണിച്ചിട്ടുള്ള എല്ലാ FEATURES LX മോഡലിൽ ഉണ്ട്.

  • @suhailplrofficial
    @suhailplrofficial Před 3 měsíci

    2012 model und. Super

  • @sarusanguzideas7800
    @sarusanguzideas7800 Před 3 lety

    Best car 🔥🔥🔥🔥🔥❤️

  • @is283
    @is283 Před 4 lety +2

    Nice

  • @arianjose9133
    @arianjose9133 Před 4 lety +1

    Aulto ku power undo setta
    Power kuravulla vandik power kuravairikule setta.

    • @ALEXIScarvlogs
      @ALEXIScarvlogs  Před 4 lety +1

      ആൾട്ടോയ്ക്ക് 46.3bhp@6200rpm പവർ ഉണ്ട്

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K Před 3 lety +1

    Bro alto 2004 lx ഉം lxi ഉം ലുംഉള്ള വെത്യാസം എന്താ .പ്ളീസ് replay

  • @appukunjan7626
    @appukunjan7626 Před 3 lety

    Super

  • @user-ss2so1xx4z
    @user-ss2so1xx4z Před 3 lety

    Power string ano

  • @duelcore477
    @duelcore477 Před 3 lety +1

    Vandi chumma polliyann

  • @ashabiju381
    @ashabiju381 Před 3 lety

    2004 model vandiyude market value ethrayundu. Condition aanu

  • @RahulRaj-hh6dd
    @RahulRaj-hh6dd Před 4 lety +2

    Emargensy alla hassad

  • @pathanamthittakaran81
    @pathanamthittakaran81 Před 4 lety

    Retest കഴിഞ്ഞോ?

  • @ANEESALIKH
    @ANEESALIKH Před 4 lety

    Good

  • @kl10talkies16
    @kl10talkies16 Před 3 lety

    Alto std variant indo indel athil enthokke ind

  • @muhammadsiyazputhankode7456

    LX vs LXi differences parayamo

  • @rashimrt9981
    @rashimrt9981 Před 3 lety +1

    Milesge ethrakittum? Ac,none ac??

  • @sarusanguzideas7800
    @sarusanguzideas7800 Před 3 lety

    ❤ 2005 ❤👑

  • @vivekthayyil9534
    @vivekthayyil9534 Před 3 lety

    അഞ്ച് പേർക്ക് പോകാമോ ഇതിൽ ?

  • @adhulsuresh1143
    @adhulsuresh1143 Před 2 lety

    Milage

    • @ALEXIScarvlogs
      @ALEXIScarvlogs  Před 2 lety

      Avg 17

    • @adhulsuresh1143
      @adhulsuresh1143 Před 2 lety +1

      @@ALEXIScarvlogs എനിക് 17-20 വരെ കിട്ടുന്നു

    • @Pathoos.honey-
      @Pathoos.honey- Před rokem

      2005 മോഡൽ LXI ആണോ ഈ വണ്ടി...
      ഞാൻ സെക്കൻഡ്സ് ഒരെണ്ണം ഈ മോഡൽ എടുക്കാൻ ഉദ്ദേശിക്കുന്നു ഈ ഫീച്ചേഴ്സ് എല്ലാം അതിൽ കാണുമോ എന്ന് അറിയാനാണ്

    • @killadi810
      @killadi810 Před 4 měsíci

      ​@@adhulsuresh1143 ethu model???