ഫ്രിഡ്ജിന്റെ പുറംവശത്ത് ഈർപ്പം കാണപ്പെടുന്നു | Refrigerator sweating outside | Fridge sweating

Sdílet
Vložit
  • čas přidán 7. 09. 2024
  • ഫ്രിഡ്ജിന് പുറം ഭാഗത്ത് ഫ്രിഡ്ജിനു പുറം ഭാഗത്ത്,ഡോറിൽ എല്ലാം ഈർപ്പം വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
    This video explains why damp presents in fridge outer surface (Fridge door..etc) and solution.
    rupee4click.co...
    Best single door fridge
    amzn.to/3klkPmB
    #fridgerepair#fridgenotworking

Komentáře • 301

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 Před 2 lety +76

    Big Thanks bro ഞാൻ ഇത് പോലത്തെ ഒരു പ്രോബ്ലം നേരിട്ട് എന്താണ് കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.👍👍ഒരുപാട് ഉപകാരം ആയി

  • @aneesbasheer8315
    @aneesbasheer8315 Před 4 lety +11

    this is really informative , thanks man

  • @DRAKENFF-k9q
    @DRAKENFF-k9q Před měsícem +5

    ഫരിട്ജിൽ വെച്ച സാധനങ്ങൾ എല്ലാം ഐസ് കട്ട പോലെ പച്ചകറികൾ എല്ലാ ഉപയോകിക്കാൻ പറ്റാത്ത അവസ്ഥ പച്ചു ഇക്കേട് വരുന്ന വെള്ളത്തിൻ്റെ അംശം എന്താണ് കാരണം

  • @subaidasubaida939
    @subaidasubaida939 Před měsícem +5

    22വർഷം ആയ ഫ്രിഡ്ജ്ന് ഇപ്പോൾ ഈ വർഷം ആണ് ഇങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടാകുന്നത് 😁. കമ്പനി godrej. 👍👍👍
    വിഡിയോ കൊണ്ട് പരിഹാരം കിട്ടുമെന്ന് കരുതിയാ കണ്ടത്. നല്ല കമ്പനി സാധനം വാങ്ങി ഉപയോഗിക്കൂ ഗയ്സ് ന്ന് പറഞ്ഞാപോരായിരുന്നോ 🥰🥰🥰

    • @Mech969567
      @Mech969567  Před měsícem

      Humidity കൂടുതലുള്ള സ്ഥലങ്ങളിലെ ഇത് പൊതുവായി കാണപ്പെടാറുള്ളൂ,മഴക്കാലത്ത് humidity ഒരുവിധം സ്ഥലങ്ങളിലെല്ലാം കൂടും അതുകാരണമാണ് ഇങ്ങനെ കാണപ്പെടുന്നത്.ഇത്തവണ നിങ്ങളുടെ ഫ്രിഡ്ജിലും വന്നില്ലേ ഇത്തവണ എല്ലാ സ്ഥലങ്ങളിലും നന്നായി humidity വർദ്ധിച്ചിട്ടുണ്ടായിരുന്നു.

  • @vichusvlogs101
    @vichusvlogs101 Před 4 lety +1

    Useful message

  • @deedhiskitchen1158
    @deedhiskitchen1158 Před 4 lety +7

    Very informative. thaqu brother

  • @ranjini9751
    @ranjini9751 Před 2 lety +5

    Yesterday vangii today ഇർപ്പം...appo vannatha.thank uu bro

  • @shemeers6186
    @shemeers6186 Před 4 lety +2

    Thank you

  • @kadeejathulkubara8737
    @kadeejathulkubara8737 Před 3 měsíci +4

    Usefull video. Edhkond current bill koodumo

  • @ayshummandeadukala7208
    @ayshummandeadukala7208 Před měsícem +1

    എന്റെ ഫ്രിഡ്ജ് 17വർഷം ആയി മഴ കാലത്ത് മാത്രം ഈർപ്പം ഉണ്ടാകും അതികം ഇല്ല കുറച്ചു ഡോറിന്റെ പുറത്ത് വേനൽകാലത്ത് ഇല്ല നല്ല മെസേജ് തന്നതിന് താങ്ക്സ് 👍🏻👍🏻

    • @ayshummandeadukala7208
      @ayshummandeadukala7208 Před měsícem +1

      എന്റെ ഫ്രിഡ്ജ് LG ഒരു തകരാറുമില്ല ഇത് വരെ നല്ല കൂളിംഗ് ഉള്ള ഫ്രിഡ്ജ് ആണ്

  • @thomas1234m
    @thomas1234m Před 4 lety +6

    Really a useful information...thank you..

  • @sinanvibezz3805
    @sinanvibezz3805 Před 2 lety +6

    ഫ്രിഡ്ജിന് പിടുത്തത്തിന് അവിടെ കറുത്ത പുള്ളി വരുന്നത് എന്താണ് പ്ലീസ് ഒന്നു പറഞ്ഞു തരുമോ

  • @nadeeramuhammed9728
    @nadeeramuhammed9728 Před měsícem +2

    Thanks bro ente puthiya lg fridg aan enthan inghine varunnath enn arinjathil samadanamayi mazha kuranjal vellam varunnundo enn nokkatte ennitt venam companiyil ariyikkan oru pad thanks bro

    • @Mech969567
      @Mech969567  Před měsícem

      Welcome bro,,mazha maariyaa athu sheriyaavum ,,mazhakkalam nalla humidity koodum Especially E varsham nalla kooduthal aanu athu kuranjaal ok aavum👍

    • @sajeeraali1664
      @sajeeraali1664 Před měsícem

      Ippoyathay new system aan,companiyil ninnu paranchott und, no problem

    • @Mech969567
      @Mech969567  Před měsícem

      @sajeeraali1664 yes,,rainy season kazhinnjaal ok aavum

  • @chemmu__laazz
    @chemmu__laazz Před měsícem +2

    Thank youuu

  • @KunjaasWorld
    @KunjaasWorld Před 4 lety +1

    Thankyou....👍

  • @rasheedtck5157
    @rasheedtck5157 Před měsícem +2

    Fridge ഉള്ള റൂമിൽ ഒരു De humidifier വെച്ചു humidity 65% ൽ കൊണ്ടുവന്നു പ്രശ്നം പരിഹരിക്കാം .

  • @haseenasachu1361
    @haseenasachu1361 Před měsícem +3

    Good information

  • @TrollenKaduva
    @TrollenKaduva Před 4 lety +3

    Very useful info....

  • @azloncreation2856
    @azloncreation2856 Před měsícem +2

    Good information ❤

  • @galleryvlogsmalayalam
    @galleryvlogsmalayalam Před 2 lety +12

    എന്റെ വീട്ടിൽ പുതിയ ഫ്രിഡ്ജ് ആണ് അതിൽ ചെറുതായിട്ട് ഈർപ്പം കാണുന്നുണ്ട് bro കുഴപ്പം ഉണ്ടാവുമോ

  • @Sasha-nt1zc
    @Sasha-nt1zc Před 4 lety +2

    Informative video

  • @bala-ff5ib
    @bala-ff5ib Před měsícem +2

    Eerppam varunnundd doar adayathe prblm enn engana vichariche Thankuu sir

  • @sindhuk7427
    @sindhuk7427 Před 2 lety +3

    Fridgente mukal bakam muyuvan nanavu varununde

  • @status-od3je
    @status-od3je Před 2 lety +4

    ഫ്രിഡ്ജിന്റെ പിന്നിൽ പെട്ടെന്ന് വെള്ളം നിറയുന്നു.. വല്ലാത്ത ദുർഗന്ധവും.... എന്താ കാരണം....

  • @jiyaelsajoshy2118
    @jiyaelsajoshy2118 Před měsícem +2

    Very good message

  • @Lisamma-tf7gn
    @Lisamma-tf7gn Před měsícem +2

    😢Boo. Njagade. Fridjil. Ravile. Water. Wet anubhavapedunnu. Solution. Venam.

    • @Mech969567
      @Mech969567  Před měsícem +1

      Mazhakaalm aaythukond nalla humidty und atmospereil wet varun, rainy seson kazhinjaal athu shery aavum,,pinne ipo thanne maaranma ennundenkil de humidifier fridg irikkunna roomil vekkuka ennullathaan,,but that is expenssive,,ithu rainy seson kazhinja shery aavum dont worry.

  • @jinusebastian3733
    @jinusebastian3733 Před 2 lety +2

    Fridgel vekkunna fruits vegetables pettannu vaadi pokunnathu enthu kondanu?

  • @dohaqatar5709
    @dohaqatar5709 Před 2 lety +5

    ഫ്രെസറിൽ നല്ല വണ്ണം ഐസ് പിടിക്കുന്നു എന്ത്‌ കൊണ്ട്

  • @alluschannel3148
    @alluschannel3148 Před 3 lety +3

    Super bro👏

  • @fousiyako
    @fousiyako Před měsícem +2

    ഉപകാരം ആയി

  • @favazsayyid6694
    @favazsayyid6694 Před 4 lety +1

    Soooppar information

  • @ansarmuhammed6619
    @ansarmuhammed6619 Před měsícem +1

    good

  • @raaj024
    @raaj024 Před 3 lety +3

    Please someone translate what to do🙏🏻 im facing this problem of fridge sweating.

  • @mallusfamily9107
    @mallusfamily9107 Před 4 lety +1

    Nice

  • @pushpapushpa6759
    @pushpapushpa6759 Před měsícem +5

    എന്റെ ഫ്രഡ്ജ് 7വർഷമായി. ഇപ്പൊ വെള്ളം പുറത്തു വരുന്നു. മാത്രമല്ല അതിന്റെ ബാക്ക് sidiloode വെള്ളം ആപത്രത്തിൽ വീഴുന്നില്ല... ആ പൈപ്പ് ബ്ലോക്കായത് കൊണ്ടാണോ., അകത്തു തന്നെ നിന്ന് ഡോറിന്റ് sidiloode പുറത്തേക്കു ലീക്ക് ആവുന്നു. എന്തുകൊണ്ടാ sir

    • @rahulbabu4213
      @rahulbabu4213 Před měsícem +1

      Block ആയത് കൊണ്ടാണ് drainage... Single door ആണോ

  • @sherfizzcancook3484
    @sherfizzcancook3484 Před 4 lety +1

    Superb👍

  • @gafoorgafoorayappally9376

    Bro vellam leakage vannu companykku vilichu ilamchoodu vellam thuniyil mukki thudakkan paranju....

  • @afsalhafsal9999
    @afsalhafsal9999 Před měsícem +1

    Ente fridgente mazha peyyumpol und .veyil undakumpol illa.frigin complain undenna karuthiye

  • @shanibaibrahim1896
    @shanibaibrahim1896 Před měsícem +1

    Super bro

  • @user-on3el4ot8h
    @user-on3el4ot8h Před měsícem +1

    ഫ്രഡ്ജ് വാങ്ങിട്ട് രണ്ട് മാസം ആയി മഴ പെയ്യുന്ന സമയത്ത് കുഴപ്പം ഒന്നുമില്ല ഇടയിൽ വെയിലറിച്ചാൽ ഈർപ്പം കാണുന്നത് എന്ത് കൊണ്ടാണ്

    • @Mech969567
      @Mech969567  Před měsícem

      മെയിൻ ആയിട്ട് ഹ്യൂമിഡിറ്റി കൂടുതലുള്ള സമയത്താണ് ഇങ്ങനെ കാണപ്പെടുക ഇപ്പോൾ humidityകൂടുതലുള്ള സമയമാണ്.

  • @abdulhakeemhakeem6327
    @abdulhakeemhakeem6327 Před 4 lety +1

    Thank you 👍👍 2 year ayitollu fridge .

    • @Mech969567
      @Mech969567  Před 4 lety

      Mazhakaalam kazhijaal maarumoo nooku

    • @abdulhakeemhakeem6327
      @abdulhakeemhakeem6327 Před 4 lety

      @@Mech969567 mazha 3 divasayit illa ennalum und anganeyenkil prblm undo

    • @Mech969567
      @Mech969567  Před 4 lety

      Illa adu prblm illa
      Adu stop aavum

  • @ambikavinothkumar4987
    @ambikavinothkumar4987 Před 2 lety +2

    Hi sir, I am using my fridge for the past 5 years. Yesterday we shifted house, after switching on fridge in new house it started condensation outside. Is there any link between shifting and this?please help me to sort out this

  • @Ashiqu2027
    @Ashiqu2027 Před měsícem +1

    Ente fridgel ingane und..ipol ..urumbu onnum varanilla..cooling um nallapole und....door l vellam nilkumna area ..thurumbu pole dot dot undakunn...

    • @Mech969567
      @Mech969567  Před měsícem +1

      Mazha season kazhiyumbo maarum,but thurumb dots avide kaanum

    • @Ashiqu2027
      @Ashiqu2027 Před měsícem

      @@Mech969567
      Athanu tension

  • @habeebaabi8713
    @habeebaabi8713 Před měsícem +1

    ഫ്രിഡ്ജിന്റെ രണ്ട് സൈഡും ചിലപ്പോ നല്ല ചൂട് കാണാ അത്‌ എന്താ ഒരു പാട് pazhakkamonnumilla 2 year kazhinjhittollu

    • @Mech969567
      @Mech969567  Před měsícem +1

      അതു നോർമൽ ആണ്,fridge കൂൾ ആവുംമ്പോൾ boody യിൽ Heat ഉണ്ടാവും.

  • @RavindranNair-rv5sd
    @RavindranNair-rv5sd Před měsícem +1

    തങ്കു ഫോർതെ ഇമ്ഫർമേഷൻ 🙏🙏🙏

  • @nishachacko8811
    @nishachacko8811 Před měsícem +1

    Fridge back ll water kurre undull problem anno eppzhum ciean chayyuno plz reply

    • @Mech969567
      @Mech969567  Před měsícem

      Athu automatically vapour aay poovm,,,epazhelum,,bimetal problem undenkil current poovumbo may be over flow aavum,other wise no problem.

  • @ayoobmahmood873
    @ayoobmahmood873 Před měsícem +1

    പുതിയ ഫ്രിഡ്ജ് ആണ് 5. മാസം ആയിട്ടുള്ളു വാങ്ങിയിട്ട് welpool.. ഒറ്റ ഡോർ ആണ് ഫ്രിഡ്ജിന്റെ ഫ്രീസർ പുറത്ത് ഭാഗം ഭയങ്കര മായിട്ട് ഐസ് കട്ട പിടിച്ചു നിക്കുന്നു 3. ൽ ആണ് ടൈമിങ്ങ് ഇട്ടിട്ടുള്ളത്.. മറുപടി തരുമെന്ന്.. പ്രധീക്ഷിക്കുന്നു

    • @Mech969567
      @Mech969567  Před měsícem

      അതിനെ കുറിച്ചുള്ള ഒരു video ചെയ്തിട്ടുണ്ട്, Link ഇവിടെ ചേർക്കാം,,czcams.com/video/YxGzPUZBO0Q/video.html

  • @kaulathkutty5774
    @kaulathkutty5774 Před měsícem +1

    Thaye thattil vegetable boxinte adiyiloode vellam varunnuv

  • @Suhaila-m9r
    @Suhaila-m9r Před měsícem +1

    Samsung double door convertable fridge ആണ് വാങ്ങി ഒരു വർഷം ആവുന്നത് ഒള്ളു മഴ സമയത്ത് നല്ല രീതിയിൽ ഈർപ്പം വരുന്നുണ്ട് പെയിൻ്റിംഗ് in എന്തെങ്കിലും problem വരുമോ

    • @Mech969567
      @Mech969567  Před měsícem +1

      ഇപ്പൊ problemഒന്നും വരില്ല, ഒരു പാട് നാൾ കഴിയുമ്പൊ body ൽ തുരുംമ്പ് വരും.

  • @Rasheeda-q2t
    @Rasheeda-q2t Před měsícem

    Njan fridge vangiyitt oru masame aayullu. Companikkare vilichu athu normalanenha paranhath.ithu pole nalla reethiyil eerppam und.

    • @Mech969567
      @Mech969567  Před měsícem

      Mazha season aayoond humidity kooduthal aayathukondaan,,,after rainy seson ,,it will be fine

  • @annan444
    @annan444 Před 9 dny +1

    Lg double door ഇന്നലെ എടുത്തു ഇന്ന് രാവിലെ തൊട്ട് same കംപ്ലയിന്റ്. 🏃‍♂️ കടയിൽ ചോദിച്ചപ്പോൾ പറയുവാ അത് normal ആണ് തൂവാല വച്ചു ഒന്ന് തൂത്താൽ pore എന്ന് 🏃‍♂️🏃‍♂️ ഇവിടെ thuttond ഇരിക്കാൻ ആണോ 33ആയിരം കൊടുത്ത് സാദനം വാങ്ങിയത് 🤬🤬

    • @Mech969567
      @Mech969567  Před 9 dny

      Humidity koodiyitaanu,, rain maariyaal okay aavum,,dnt wrry.

  • @hennasvlog2459
    @hennasvlog2459 Před 2 lety +4

    1മാസമായി ഫ്രിഡ്ജ് വാങ്ങിയിട്ട്. Worpool 3ഡോർ ആണ്. ഇപ്പോൾ vedo യിൽ പറഞ്ഞപോലെ ബോഡി വിയർത്ത പോലെ ഉണ്ട് ഇതിനു കുഴപ്പം ഉണ്ടോ. മുകളിലത്തെ ഡോർ അടച്ചിട്ടിട്ടും കൈ വെച്ചപ്പോൾ കൂളിംഗ് പോവുന്നും ഉണ്ട്

    • @BushraRafi-dl9rb
      @BushraRafi-dl9rb Před měsícem +1

      Same ente fridgum und

    • @mufthafaiza9660
      @mufthafaiza9660 Před měsícem +2

      Same worpool very bad

    • @Mech969567
      @Mech969567  Před měsícem +1

      @mufthafaiza9660 ipo ellam inganeyaan,,,it will be fine, aftr rain.

    • @mufthafaiza9660
      @mufthafaiza9660 Před měsícem

      @@Mech969567 frdg nte mukalil okke vellamanu..athinte mukalil vecha key okke thurumbeduthu..pinne ice ullil kattappidikkunnu..appol fan karangunnilla..so adiyil thanuppu varilla..appol off cheythidanam

  • @ismailkk6206
    @ismailkk6206 Před měsícem +1

    👍🏻👍🏻

  • @shahanaradfeeq7046
    @shahanaradfeeq7046 Před 4 lety +1

    Thanks Fidhu.........

  • @diludilu2500
    @diludilu2500 Před 4 lety +1

    Information

  • @Sameera-b2f
    @Sameera-b2f Před měsícem +1

    ശരിയാണ്

  • @ismayiltp6826
    @ismayiltp6826 Před měsícem +1

    👍

  • @Chaithrraa
    @Chaithrraa Před měsícem +1

    എന്റെ ഫ്രിഡ്ജ് ചിലസമയങ്ങളിൽ ഒരു ജർക്കിക്കിങ് സൗണ്ട്. വരുന്നു പൊട്ടിത്തെറിക്കുമോ

  • @shamilizaan24
    @shamilizaan24 Před 2 lety +6

    കറന്റ്‌ ബില്ല് ആകുമോ ഫ്രിഡ്ജ് worlpool aanu

    • @finumuthu6834
      @finumuthu6834 Před měsícem +1

      എന്റെ ഫ്രിഡ്ജിനും ഉണ്ട് ഇങ്ങനെ

  • @ZAMZammedia3
    @ZAMZammedia3 Před 4 lety +2

    Nice information 👌👌👍

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd Před měsícem

    👌

  • @pscworld8464
    @pscworld8464 Před měsícem +1

    എന്റെ ഫ്രിഡ്ജിന്റെ മുഖൽവശത്തു വെള്ളത്തുള്ളികൾ വറ്റാതെ നില്കുന്നു കാരണംപറയണം യെന്ചെയ്യണം

    • @Mech969567
      @Mech969567  Před měsícem

      ഗോദറേജ് ഫ്രിഡ്ജുകൾക്ക് മഴയുള്ള സമയങ്ങളിൽ ഇങ്ങനെ വരാറുണ്ട്,,മഴക്കാലം മാറിയാൽ അത് ശരിയാവും,,ചില സമയങ്ങളിൽ ഇങ്ങനെ വരുമ്പോൾ,,അങ്ങനെ വരുമ്പോൾ അത് ശരിയാക്കിയാൽ മതിയാവും.

  • @ishkamadeena2.116
    @ishkamadeena2.116 Před 26 dny

    ഫ്രഡ്ജ് ന്റെ ഉള്ളിൽ നിന്ന് ഒരു sound കേൾക്കുന്നു പല്ലപ്പോയും ആയി അത് എന്ത എന്ന് പറഞ്ഞു തരോ 😊

    • @Mech969567
      @Mech969567  Před 26 dny

      Engane ulla sound aaan

    • @ishkamadeena2.116
      @ishkamadeena2.116 Před 26 dny

      @@Mech969567 pen നടു മുറിച്ചാൽ ഉണ്ടാവുന്ന പോലെ ആണ് അങ്ങനെ ത്തെ ഒരു sond

  • @ummuhabeebaek6323
    @ummuhabeebaek6323 Před měsícem +2

    കമൻറ് ചോദിച്ചവർക്ക് എല്ലാം മറുപടി നൽകു
    എങ്കിലേ വീണ്ടും കാണാൻ തോന്നുകയുള്ളൂ

    • @Mech969567
      @Mech969567  Před měsícem

      Okeii,,thanks for your advice👍

  • @aparnak141
    @aparnak141 Před 2 lety +2

    Chetta ente veetile whirlpool fridge aan vangeet 3monthe aayullu Ella vashathum eerpam vann nikanud adhyam mazhakalam ayakondanen vicharich sredhichilla ippo aa eerpam.vellam aayi thazhot varunud itj enthelum prashnam aano pinne fridginakath vegetable storaginte avideyum vellam.nikanud

  • @satheeshtv2554
    @satheeshtv2554 Před 2 lety +2

    എന്റെ ഫ്രിഡ്ജ് വാങ്ങിയിട്ട് നാലു വർഷം ആയി ഇപ്പോൾ എല്ലാ വശത്തും ഈർപ്പം വരുന്നുണ്ട്. കഴിഞ്ഞ മഴകാലത്ത് ഈർപ്പം ഇല്ലായിരുന്നു. ഇത് കുഴപ്പം ഉണ്ടോ

  • @aswathihari5175
    @aswathihari5175 Před 2 lety +1

    Fridge ennum on aaki ittal current bill. Koodumo

  • @user-ce5bk9oi7k
    @user-ce5bk9oi7k Před měsícem +1

    👍👍👍👍

  • @reenarajan4757
    @reenarajan4757 Před měsícem

    Freezerinte door pottiyanu erikkunnath eth evidunnu mattikittum. 🎉

    • @Mech969567
      @Mech969567  Před měsícem

      Techniciane vilichaa avaru maati tharum

  • @neezasfunnytales2766
    @neezasfunnytales2766 Před měsícem

    LG double door fridge vangiyitt ഒരു വർഷം ആയിട്ടുള്ളു. ആദ്യം fan motor complaint aayi ipol humidity problem

    • @Mech969567
      @Mech969567  Před měsícem +1

      Humidity mazha season kazhiyumbo shery aaykoolum,,ini onnm varaathe irikate.👍

    • @muhammadkunnoth5884
      @muhammadkunnoth5884 Před měsícem

      Same ividem fan motor oru pravshyam sheryaki veendum ingnthnnee😢

    • @neezasfunnytales2766
      @neezasfunnytales2766 Před měsícem

      @@muhammadkunnoth5884 lg aano

  • @balakrishnann8063
    @balakrishnann8063 Před 2 lety +2

    ഫ്രിഡ്ജിന്റെ ബോഡി യിൽ ഷോക്ക് ഉണ്ടാക്കന്നത് എന്തുകൊണ്ട്

  • @shamsudheenparappuram4842

    ഫ്രിഡ്ജിന്റെ ഡോർ തുരുമ്പെടുത് പൊട്ടിപ്പോന്നു, ബോഡി മൊത്തമായി മാറ്റാൻ പറ്റുമോ

  • @sampasaha4983
    @sampasaha4983 Před 2 lety

    I don't understand ur language. Please tell me about this. I have the same problem.

  • @raneesv0088
    @raneesv0088 Před 3 lety +2

    Fridge vaangi 1 month aayitilla freezerinte dooril eerpam kaanunnu.kuyappamaano...

  • @mohammedirshad8843
    @mohammedirshad8843 Před 3 lety +5

    സാർ, എന്റെ വീട്ടിലെ Samsung ഫ്രിഡ്ജിന് 7 വർഷം പഴക്കം ഉണ്ട്. ഇപ്പോൾ മുകളിലെ ഡോറിന് പുറത്ത് ഈർപ്പം വന്ന് അത് വെള്ളം തുള്ളിയായി താഴത്തെ ഡോറിൽ കൂടി ഒലിച്ച് ഇറങ്ങുന്നു. ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്? ഇതിന്റെ സൊലൂഷ്യൻ എന്താണ്?

    • @Mech969567
      @Mech969567  Před 3 lety +1

      Whether changes aayrikum kurachu kazhinja ninnoolum

    • @mohammedirshad8843
      @mohammedirshad8843 Před 3 lety +1

      @@Mech969567 ok,thanks

    • @user-yq8en8sj2o
      @user-yq8en8sj2o Před 2 měsíci +1

      Sir Samsung single door fridge 8 month old ആണ് ഇപ്പോൾ ഡോർ അടിയിലെ റബ്ബറിൽ കൂടി ചെറിയ വെള്ളത്തുള്ളികൾ വന്നു പുറത്തേക്ക് വരുന്നു താങ്കളുടെ ഫ്രിഡ്ജിന് ഉണ്ടായ അതേ പ്രശ്നമാണെന്ന് എനിക്കും തോന്നുന്നു താങ്കൾ എന്ത് ചെയ്താണ് പ്രശ്നം പരിഹരിച്ചത് പ്ലീസ് ഒന്നു പറഞ്ഞുതരുമോ 🙏

    • @jameela6563
      @jameela6563 Před měsícem

      5:39

  • @SAMEERBABUMANCHERI
    @SAMEERBABUMANCHERI Před 4 lety +1

    Informative

  • @fidhanaseer539
    @fidhanaseer539 Před měsícem

    Ende freidginde breesarnde door innu inghane kanunnund
    Godrej aanu
    Oru varshamayi vanghittu koyappundo

    • @Mech969567
      @Mech969567  Před měsícem

      Noo,,mazha seson maaarumbo ok aaykoolum

  • @bindudayanpk8798
    @bindudayanpk8798 Před 4 lety +2

    Relay mattan ethra paisayakum

  • @RamshidhaMuhammedshareef-bp9kx

    Ente fridge sharpinte single door fridge aanu .athinte thaaze ninnum eppolum vellam vannukondirikkunnu.wast waterinte tre freezerinu thaazhe ullathaanennu thonnunnu.aa tre yil eppolum vellam nilkkinnad kaanam.angine enkil fridginte thaazhe ninnum varunna vellam enthaanu.compressorinu mukalil wast waterinte tre illa.athupole thanne chil tre yude thaazhe wholum illa.

    • @Mech969567
      @Mech969567  Před měsícem

      Waste water poona pipe adanju pooy kaanum, tryude thaazhe ulla holil wire kond kuthikodthaa mathi.

  • @AKElectric-s7x
    @AKElectric-s7x Před 3 lety +1

    Sir, ഞാൻ ഒരു പഴയ ഫ്രിഡ്ജ് വാങ്ങാൻ ആഗ്രഹിക്കുന്നു. ഒരു ഫ്രിഡ്ജിനെ പറ്റി ഒരാൾ പറഞ്ഞിരുന്നു, ഡബിൾ ഡോർ sumsung. പക്ഷെ അതിനു സാർ പറഞ്ഞത് പോലെ ഈർപ്പം നല്ലോണം ഉണ്ടെന്ന് പറഞ്ഞു,പക്ഷെ അകത്തു കൂളിംഗ് നല്ലോണം ഉണ്ടെന്ന് പറഞ്ഞു.ഫ്രിഡ്ജ് ഞാൻ കണ്ടിട്ടില്ല.എടുത്താൽ നഷ്ടമാവുമോ?വേറെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട ത്.

    • @Mech969567
      @Mech969567  Před 3 lety

      Body athyaavashyam neat undonn nookuka
      Akathu varunna trays Ellam undonn nookuka
      Bcompressor work aavaan ethra ampre edukunnu ennu checkcheyyan kazhiyumenkil check cheyyuka
      Pinne 5000 Rupayil athikam koduth vaanganda

    • @AKElectric-s7x
      @AKElectric-s7x Před 3 lety

      @@Mech969567 very thanks, sir- പിന്നെ ഡബിൾ ഡോർ എത്ര amps എടുക്കും, ചെക്ക് ചെയ്യാൻ instrument ഉണ്ട്. Ur mob no pls.

    • @Mech969567
      @Mech969567  Před 3 lety

      0.5 amp kooduthal aavaruth

  • @xpertdsg9756
    @xpertdsg9756 Před 2 lety

    Thekns funde

  • @appusony4955
    @appusony4955 Před rokem

    Double door ഫ്രിഡ്ജിന്റ ഡോറിലെ റബ്ബർvashar വെള്ളതുള്ളികൾ കാണുന്നത് എന്തുകൊണ്ട് ആണ്

  • @sabithabanujamsheed
    @sabithabanujamsheed Před měsícem +3

    ഫ്രിഡ്ജ് മാറ്റാൻ നിങ്ങൾ പറഞ്ഞ് തരണോ? വലിച്ച് നീട്ടി പറയുക തന്നെ! എല്ലാവരും Speedil കണ്ടാൽ മതി.

    • @Mech969567
      @Mech969567  Před měsícem +1

      സഹോദരാ ഈ വീഡിയോ മുഴുവനായിട്ട് കണ്ടാലെ വീഡിയോയുടെ ഉള്ളടക്കം എന്താണെന്ന് മനസ്സിലാവു,
      ഫ്രിഡ്ജിന് ഇങ്ങനെ വരാൻ കാരണമെന്താണെന്ന് and ഇങ്ങനെയുള്ള അവസ്ഥ എപ്പോൾ മാറി കിട്ടും എന്നും എല്ലാം വ്യക്തമായിട്ട് തന്നെ പറയുന്നുണ്ട്. അല്ലാതെ ഫ്രിഡ്ജ് മാറ്റാൻ മാത്രമല്ല പറയുന്നത്..

  • @AmeenaJassim
    @AmeenaJassim Před měsícem +1

    Ennale vangi ennu nokiyappa fridginte mukalilum rand sidilum vellamirppam😢😢 endagilum kuzhappom unddoo

    • @Mech969567
      @Mech969567  Před měsícem +1

      Noo adu problem ill,, mazha seson aayoondaan athu kazhiyumbo it will be fine.

    • @AmeenaJassim
      @AmeenaJassim Před měsícem

      Whirlpool 2 star fridge Nalla fridge ano😐

    • @Mech969567
      @Mech969567  Před měsícem

      Kuzhapm onn illa nalla fridge aanu.

    • @AmeenaJassim
      @AmeenaJassim Před měsícem

      Pashke Njan 2024 vangiyah under year 202o 2022 ath kuzhapm ellaloo

    • @Mech969567
      @Mech969567  Před měsícem

      @AmeenaJassim hey,, seen illa.

  • @dannydominic7959
    @dannydominic7959 Před 8 dny

    Hy ബ്രോ , 9 വർഷമായാ സാംസങ് ഫ്രിഡ്ജ്. ഇത് പോലെ sweat ആകുന്നുണ്ട്. ഫ്രിഡ്ജ് കേടാകുന്നതിന്റെ ലക്ഷണം ആണോ? എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു അപകടം ഉണ്ടായിരുന്നു ! 9 വർഷം ആയ ഫ്രിഡ്ജ് അപകടം ആണോ ?

  • @hareendranp5607
    @hareendranp5607 Před měsícem +2

    Ente fridgil randu sidilum undu

  • @aryaks1230
    @aryaks1230 Před 2 lety

    ചേട്ടാ ഫ്രിഡ്ജ് വാങ്ങി 10 മാസം ആയി രണ്ടുഡേയ്സ് ആയി ഫ്രീസറിൽ ഫ്രീസ ആവുന്നില്ല.. അത് പോലെ wall ഇൽ ജലംശം കാണുന്നു ഇതെന്താ.. 😐😐😐

  • @ziyatechvlog1772
    @ziyatechvlog1772 Před 3 lety +1

    സാധാരണ നിലയിൽ തെർമോസ്റ്റാറ്റ് എത്ര മിനുട്ട് ഇടവിട്ടാണ് വർക്ക് ചെയ്യുന്നത്

    • @Mech969567
      @Mech969567  Před 3 lety

      First fridge on aayt fridge freezer muzhuvan frost varunna vare work cheyyum athin shesham onnu cut off aavm pinne oru 20-30 minutes cut off aavum(pinne currnt pooy varunnathum lower oltage Ellam athine baathikum keto

  • @muhaiminthbabu3400
    @muhaiminthbabu3400 Před 3 lety +1

    Doornte puam bagathulla azhukk ( kari pole ulla kai padukal ) engane clean cheyyum pls rply

    • @Mech969567
      @Mech969567  Před 3 lety

      Athu kalayanamenki re paint cheyyendi varum
      Allenki sticker cheyyendi varum

  • @gangabganga5231
    @gangabganga5231 Před 2 lety

    Dorine purath varunna vellam thudakunnathine presnamundo

  • @athiravadakkemanikkoth6344

    Veedumaryapol kurach time fridge use cheyyathirunnu ennitu petannu on aakky apol outside door full eerppam niranjirikkunnu angane ndavuo

    • @Mech969567
      @Mech969567  Před 3 lety

      Mazhakaalam aayathukondaavum maarumpo ninnolum

    • @aswathyaravind6221
      @aswathyaravind6221 Před 3 měsíci

      Same problem enikum und...
      Ith valiya complaint ayi kanendathundo... Ithukond akathe cooling nu enthelum problems undakumo

    • @Mech969567
      @Mech969567  Před 3 měsíci

      @aswathyaravind6221 hey no,akathe coolingne onnum baathikilla

  • @user-yg7ch5ok4l
    @user-yg7ch5ok4l Před měsícem

    Ente veetile ridginum unde

  • @akhilaprasad7217
    @akhilaprasad7217 Před 3 lety +1

    Puthiya fridge aanu.... Eduthitt 2 wk aayathe ullu....
    Ennaleyum ennum continues mazha aayirunnu ...
    Athin munp ee issue ellayirunnuu....
    Problem aano..?

    • @Mech969567
      @Mech969567  Před 3 lety +2

      Mazha peyyumbol humidity kooduthal ulla sthalath ithu indaavum mazha maarumbol sheriyaaykoolum.problem illa.

    • @akhilaprasad7217
      @akhilaprasad7217 Před 3 lety

      @@Mech969567 thank you chetta ❤️❤️

    • @adithya5039
      @adithya5039 Před 3 lety

      Enteyum new fridge ippol ivide humidity 88% anu
      Appol fridgil moisture normal ano

  • @saleempilakkal4129
    @saleempilakkal4129 Před měsícem +1

    കറൻ്റ് ബില്ല് കൂടുമോ?
    സത്യം മഴ കാലത്താണ് കൂടുതൽ

  • @HameedDammam
    @HameedDammam Před rokem +1

    ഇത് കറൻറ് കൂടുതൽ ഉപയോഗിക്കാൻ കാരണമാകുമോ?

  • @daisonpd6921
    @daisonpd6921 Před 2 lety +1

    Current charge kudumo?

  • @jesheers8380
    @jesheers8380 Před 2 lety

    Freezernta porabagam eerpam

  • @NH-eh8iq
    @NH-eh8iq Před 3 lety +2

    🙏ഫ്രീഡ്ജ് 3 door എതാണ് നല്ലത് പൈസ കുറവും കറന്റ് കുറവുള്ളതും

  • @appusony1063
    @appusony1063 Před 3 lety +2

    പിന്നെ single door fridge frezzer ഡോറിൽ നിന്നും വെള്ളം ഒലികുന്ന അത് ഏതു konda

    • @vinodu5565
      @vinodu5565 Před 2 lety

      എനിക്കും ഈ പ്രോബ്ലം തന്നെ

  • @ummersachu2671
    @ummersachu2671 Před 3 lety +1

    എൽജിയുടെ ഫ്രിഡ്ജിലെ ടോപ് എങ്ങനെ ഓപ്പൺ ചെയ്യാൻ കഴിയും?

    • @sameerat5965
      @sameerat5965 Před měsícem +1

      LG yude oru fridge vangi thalavedhanayaayirikaanu..vangiyit one month aayittollu...complint chaidittonnum no reply...aarum LG vangaathirikkaa..nhangalenne kudungi kidakka...door motham vellam olichirangaanu. Customer care il vilichitt polum no reply..service um nadathunnilla aware bagath ninnum...bad experience ..LG😢