ഹലന്റെ ചെക്കനെ കുറിച്ച് നിങ്ങൾക്ക് അറിയാനുള്ളത് 💁

Sdílet
Vložit
  • čas přidán 20. 06. 2023

Komentáře • 1,6K

  • @manjushinoj3385
    @manjushinoj3385 Před 11 měsíci +16

    എനിക്കേറ്റവും ഇഷ്ടം ഉപ്പയെയും ഉമ്മയെയും ആണ് 🥰

  • @najeebnajeeb3753
    @najeebnajeeb3753 Před rokem +129

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️എല്ലാം ഓപ്പൺ മൈൻഡ്, അതിലേറെ ഹലയെ ഒരുപാട് സ്നേഹിക്കുന്ന parents, നിങ്ങളുടെ വോയിസ്‌ കേട്ടിരിക്കാൻ തന്നെ എന്തു രസം ❤❤❤❤❤............ ഹലയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം നല്ല supportive ആയ parents ആണ് ❤️❤️❤️❤️❤️

  • @salmanfaris353
    @salmanfaris353 Před 11 měsíci +8

    മാഷാ അല്ലാഹ് ഒരു ചെറിയ ആർബാടങ്ങളില്ലത്ത പരിപാടി. അല്ലാഹു കൈറും ബർകത്തും നൽകട്ടെ എല്ലാവർക്കും ആയുറരോ ഗ്യതോടെയുള്ള അഫിയത്തുള്ള ദീർഗയുസ്സ് പ്രധാനം ചെയ്യട്ടെ,,❤❤🤲🤲🤲

  • @askaruvadan9160
    @askaruvadan9160 Před 11 měsíci +22

    നിങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. കാരണം എല്ലാവരുടെ മുഖത്തും നല്ല ഒരു നിഷ്കളങ്കതയുണ്ട് 🥰ഇഷ്ടം

  • @kunjolktkl7314
    @kunjolktkl7314 Před 11 měsíci +9

    പപ്പ ഉമ്മ ഹല സൂപ്പർ പപ്പ നല്ല ഒരു മനുഷ്യൻ ആണ് അജൂ നല്ല കുട്ടി ആണ് എല്ലാം അളളാഹു ഖൈറാകടെ ആമീൻ ❤❤

  • @shoukathali3067
    @shoukathali3067 Před rokem +56

    ഒളിച്ചോടി വാപ്പാനെയും ഉമ്മനെയും അമ്മയെയും അച്ഛനെയും ഒരുത്തൻ വന്നു ishttam pranju അത് odukathe പ്രേമം ആയി പിന്നെ കുടുബത്തെ മറന്നു കൊണ്ട് ഇറങ്ങി പോകുന്ന എല്ലാർക്കും ഹല മോളെ കണ്ട് പടിക്കട്ടെ ഹല മോളുടെ എല്ലാം കാര്യങ്ങളും റാഹത് ആയിട്ട് നടക്കും 🤲ചെയ്യും insha അള്ളാഹ്‌ 😍😍😍😍😍

  • @1krishu931
    @1krishu931 Před rokem +6

    Masha Allah, Good family, i love your family, cute 😍love you, love you so much ❤.......

  • @Noufiy
    @Noufiy Před rokem +12

    Masha Allah ❤️ cute family

  • @shirinriyas3812
    @shirinriyas3812 Před rokem +10

    സൂപ്പർ ഫാമിലി .. ഞാൻ അങ്ങനെ ഒരു വ്ലോഗും കാണാൻ ഇരിക്കാറില്ല. പക്ഷെ നിങ്ങളുടെ ഓരോ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്.നിങ്ങളുടെ ഫാമിലി സ്പെഷ്യൽ തന്നെയാ.... ജൂബി ബാസി വ്ലോഗ്. ഹലാസ് boutique,ഹല അബി ചാനൽ എല്ലാം ഞൻ കാണാറുണ്ട്.. മാഷാ അള്ളാഹ്. നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും എന്നും പടച്ചവൻ നില നിർത്തി തരട്ടെ...

  • @naseemamalu5778
    @naseemamalu5778 Před 11 měsíci +9

    Pappas nalla snehamullayalanu mrumagalodulla caring wifinte caring ellam super nalla snehamulla family allahu nilanirthatte e sneham God bless you

  • @nishannaishu5888
    @nishannaishu5888 Před rokem +3

    Vappachiyude samsaram yenikk othiri ishttayi love you mamma hala ithu pole yennum santhoshathode jeevikkan allahu thoufeeque nalkatte❤

  • @shabeebasafeer2000
    @shabeebasafeer2000 Před rokem +3

    Hi. Enikkum bayankara sandhosham thonneetto.. Simple aayitt nadathiyitt.. Njn appo manassil karthi ingane venamnn. Ningl ellarum powli..❤

  • @minnuponnu7953
    @minnuponnu7953 Před rokem +69

    അള്ളാഹു നിങ്ങൾക് എല്ലാ ബർക്കത്തും റഹ്മത്തും തരട്ടെ നിങ്ങൾ ഞങ്ങൾക്കും വേണ്ടി 🤲🏻🤲🏻ചെയ്യണം

  • @shoukathali3067
    @shoukathali3067 Před rokem +6

    ഹല മോളുടെ എല്ലാം കാര്യം ചെയു്പോലും ആർഭാടം കുറച്ചു ചെയുക മിട്ടായി കൊടുക്കുന്ന വിഡിയോ കണ്ടു masha അള്ളാഹ്‌ orupad സതോഷം ആയി അതുപോലെ കല്ലിയാണവും നടക്കട്ടെ 🤲😍😍😍😍

  • @rishanashan4240
    @rishanashan4240 Před rokem +2

    Maasha allah hala nala thirumanum ithpole aganum makkale ummayodum uppanod parayanum padachone lifel hairbarkathum chaiyatte aameen ❤

  • @fareedarazi1280
    @fareedarazi1280 Před rokem +1

    Masha allah masha allah nigle kanumbo valare santhom ind.ith polethe pappa mammane kittye hala luky grl aan. Ennum ith pole irikkattt🤲🏻

  • @user-nk8gj7mn5d
    @user-nk8gj7mn5d Před 10 měsíci +5

    Congrats hala ......Love from coorg ❤❤

  • @soudhashaju4286
    @soudhashaju4286 Před rokem +6

    Mashaallah❤️

  • @inayanishana5632
    @inayanishana5632 Před rokem +116

    നല്ല പക്വതയുള്ള parents ♥️

  • @jaseenaec78
    @jaseenaec78 Před rokem +15

    Super family മാഷാഅല്ലാഹ്‌ 🥰🥰

  • @salmanfaris7668
    @salmanfaris7668 Před rokem +4

    Mashaallah alhamdulillah 👍👍👍👍

  • @binsiyoosuf5758
    @binsiyoosuf5758 Před 11 měsíci +3

    എനിക്ക് ഒരു പാട് ഇഷ്ടായി jubi bazi vlog കാണാറുണ്ട് ഹലnte മിഠായി കൊടുക്കൽ കണ്ടപ്പോഴാണ് ഈ ചാനൽ കണ്ടത് എന്തായാലും ഒരു പാട് ഒരുപാട്‌ ഇഷ്ടായി ❤️❤️❤️💕God bless you. and family

  • @shakirariyaz1722
    @shakirariyaz1722 Před rokem +1

    Masha allah🥰parents adipoly...nalla open minded aan...nallonam ishta aayi....ninghale ellarem ishtaman...videos adipoly aan

  • @sharafusworld2336
    @sharafusworld2336 Před rokem

    Wow! Karuvarakundu ente panchayathu aanallo. Karuvarakundu l proper place evide parayoo😊

  • @kungimankvr1348
    @kungimankvr1348 Před rokem +392

    ആ ർ ഭാടങ്ങൾ ഇല്ലാത്തപരിപാടി സൂപ്പർ 👍🏻👍🏻👍🏻

    • @halaabiofficial
      @halaabiofficial  Před rokem +9

      🥰

    • @sainudheenputhanangadi5650
      @sainudheenputhanangadi5650 Před rokem +5

    • @naslash7275
      @naslash7275 Před rokem +16

      Ys currect ഇപ്പോഴത്തെ ഓരോ പരിപാടികളെക്കാളും എത്രയോ ലളിതം. അതിൽ ആണ് barakath ഉണ്ടാവുള്ളു MashaAllah.. 🥰🥰

    • @minhajminhaj8195
      @minhajminhaj8195 Před rokem +3

      മാഷാ അല്ലാഹ് ഉപ്പ ഉമ്മ ഹല super

    • @aminusvlog1869
      @aminusvlog1869 Před 11 měsíci

      Masha alhamdulillah

  • @MuhammadRashid-fo7vj
    @MuhammadRashid-fo7vj Před rokem +2

    Masha allah❤️

  • @nazrinsalih6997
    @nazrinsalih6997 Před rokem +2

    മാഷാ അല്ലാഹ് എല്ലാം ഖൈർ ആവട്ടെ 🤲 എൻഗേജ്‌ മെന്റ് സിമ്പിൾ ആക്കിയത് ഒരുപാട് ഇഷ്ടം ആയി 😊

  • @shahidp5561
    @shahidp5561 Před 11 měsíci +2

    Best family super 👌🏻🥰😍All the best 👍🏻

  • @muthumuthumol728
    @muthumuthumol728 Před rokem +5

    Masha allah hala kutti....😘😘😘

  • @FaseelaFasi-wz6hg
    @FaseelaFasi-wz6hg Před rokem +16

    Soooo sweet family ❤❤❤

  • @jasmianwar3993
    @jasmianwar3993 Před rokem

    എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് Hala ഒത്തിരി മിടുക്കി

  • @abdulgofoor3693
    @abdulgofoor3693 Před 11 měsíci

    Masha Allah ❤

  • @risvanaramsheed1785
    @risvanaramsheed1785 Před rokem +13

    Sooo sweeeeeet family.... 😍😍😍

  • @shifin.sshifu5837
    @shifin.sshifu5837 Před rokem +4

    മാഷാ അല്ലാഹ് എല്ലാം നന്നായി നടക്കട്ടെ 😘

  • @haneenmuhammedkkh
    @haneenmuhammedkkh Před rokem +1

    Masha allah

  • @aneeshasagar8839
    @aneeshasagar8839 Před 11 měsíci

    Shop evide ann

  • @munniskitchen7051
    @munniskitchen7051 Před rokem +9

    Masha Allah 😍 sweet family 💗

  • @shahalasherinp7826
    @shahalasherinp7826 Před rokem +7

    അൽഹംദുലില്ലാ 💕 എല്ലാം ഭംഗിയായി നടക്കട്ടെ❤️❤️

  • @nazli823
    @nazli823 Před rokem +1

    Masha allah halnde samsarm kelkananne nalla rasa...... 🥰 nalla swbavam anu ank orupad ishtay...😍

  • @shadiyaaslam5837
    @shadiyaaslam5837 Před rokem +47

    Parents supper ❤

  • @user-bs3ff9nh3j
    @user-bs3ff9nh3j Před rokem +5

    Mashah allah❤ nalla family

  • @ayshafellah4794
    @ayshafellah4794 Před 11 měsíci

    Pappante samsaram wow masha allah super pappa totally adipoliya ummayum super aa...arbadamillathe kazikkunnatha nallath nammalekkal mugalil nokkatte thaaznnavare nokiiyal life adipoliya

  • @naseerahusain9511
    @naseerahusain9511 Před rokem +2

    Etre snehamulla oru pappanteyum ummante yum molayi janikkan pattiyth aa halante ettavum valiya bhagyam ❤❤❤ love you sweet pappa umma❤❤❤❤

  • @fathimaunais6074
    @fathimaunais6074 Před rokem +79

    Mashaallah 🥰
    അടിപൊളി ഫാമിലി ❤️
    മാതാപിതാക്കളായാൽ ഇങ്ങനെ ആവണം.. എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 😊

  • @suhadhashihab3396
    @suhadhashihab3396 Před rokem +13

    mashalla എല്ലാ vloger മാരും ചെയ്യുന്ന പോലെ ഒരുപാട് നീട്ടി കൊണ്ട് പോകാതെ പെട്ടന്ന് എല്ലാം പറഞ്ഞല്ലോ❤😊

  • @IrshuAfi-yi1ru
    @IrshuAfi-yi1ru Před rokem +1

    Masha allha

  • @safashahul
    @safashahul Před rokem +1

    Mashaallah cute family

  • @Fareedamp-zs3jn
    @Fareedamp-zs3jn Před rokem +15

    Parents poli an tto❤️🫶 love you family 😍

  • @noushadputhoor7926
    @noushadputhoor7926 Před rokem +33

    Parents aayaal inghane venam..halamole ninakum Ajuvinum jeevithalaalam muzhuvan happy life undaavatte ennu athmaarthamaayi prarthikunnu 🥰❤️

  • @user-gj4oc9jj8q
    @user-gj4oc9jj8q Před rokem

    Good family hala nalla achadakkam ulla kuttiyan 🌹🌹❤️❤️❤️❤️

  • @eminzayash5195
    @eminzayash5195 Před rokem +1

    Masha allah supr family❤

  • @shanasherin3587
    @shanasherin3587 Před rokem +15

    Pappa ummma supper…..supporting family…❤ u r very luky 🥰

  • @fouseena9821
    @fouseena9821 Před rokem +4

    Masha Allah all the best Hala kuttyy❤❤❤

  • @chakkaraaamivlog9342
    @chakkaraaamivlog9342 Před rokem +1

    Masha Allah 💞💞💞💞💞💞

  • @shabnamuneer4906
    @shabnamuneer4906 Před rokem

    Hi
    Ingale shop evedeya. Onn parayamo

  • @faseelathanveer4190
    @faseelathanveer4190 Před rokem +21

    നിങ്ങളുടെ മിഠായി കൊടുക്കാൻ ചടങ്ങ് ഞാൻ കണ്ടു വളരെ സന്തോഷമായി ലളിതമായ രീതിയിൽ നടത്തിയതിന് ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഇത് കണ്ടപ്പോൾ ഞാൻ തന്നെ വിചാരിച്ചു പോയി ഇങ്ങനെയൊന്നുമല്ല ആളുകൾ ചെയ്യുന്നത്😊

  • @shiyasvarikkodan5705
    @shiyasvarikkodan5705 Před 11 měsíci +3

    Iyalde hus ente koode padichathaa 😁😄so cute couples🥰🥰

  • @faizanfaizy2493
    @faizanfaizy2493 Před 11 měsíci +1

    Masha allah cute family😍

  • @rejinasfathima3591
    @rejinasfathima3591 Před rokem +2

    Mashaallah super jodi ❤

  • @saifanusaifanu679
    @saifanusaifanu679 Před rokem +6

    Lovely family ❤❤

  • @thasneemashamseer8742
    @thasneemashamseer8742 Před rokem +30

    Nalla parents ❤

  • @user-lr9jr4dn2e
    @user-lr9jr4dn2e Před 9 měsíci

    Masha allah ❤❤

  • @fareedamt9528
    @fareedamt9528 Před 11 měsíci +1

    🥰🥰🥰all the best.... Mashaallah അടിപൊളി ഫാമിലി 😘😘

  • @nusriyaarifnusriyaarif5353

    Njangale നാട്ടിലേക്കാണോ മാഷാഅല്ലാഹ്‌

  • @nishasharaf9473
    @nishasharaf9473 Před rokem +37

    Super family ❤

  • @muhammadshanid6388
    @muhammadshanid6388 Před rokem +2

    മാഷാ അല്ലാഹ് halamol നീ ഞങ്ങളുടെം kunjallee🥰🥰🥰 നിനക്ക് നല്ലതെവരൂ godblusyou

  • @bathoolbathu3403
    @bathoolbathu3403 Před rokem +3

    എല്ലാം നന്നായി വരട്ടെ ഹല മോളെ😍😍😍
    All the best
    അജു ഹല മോൾക്ക് നന്നായി ചേരുന്നുണ്ട്.
    ഒരു പാടിഷ്ടായി🌹🌹

  • @hibathahsin2295
    @hibathahsin2295 Před rokem +3

    4:26😂😆saralllatta aaarum kandttilllah😌

  • @shakkeelacp5504
    @shakkeelacp5504 Před 11 měsíci

    Masha Allah

  • @m-i-n-u5105
    @m-i-n-u5105 Před 11 měsíci

    9thinu oru kalyanathinu poyappol ummachi nem pappa nem kandu Masha Allah ummachine neril kaanananu kooduthal bhangi❤

  • @mohammedmehfil4878
    @mohammedmehfil4878 Před rokem +27

    Parents ആണ് highlight❤

  • @arshadpkarshadpk3252
    @arshadpkarshadpk3252 Před rokem +6

    Cute family ❤️😍

  • @Afrasalman194
    @Afrasalman194 Před rokem +1

    Good parents...

  • @haneefarayya2523
    @haneefarayya2523 Před 9 měsíci +2

    ഹല മോളും മമ്മയും പപ്പയും സൂപ്പർ 👌👌👌👌👌👌👌

  • @user-sg3br1mx3n
    @user-sg3br1mx3n Před rokem +7

    എന്റെ അയൽവാസി ആണ് അതിന്റെ അടുത്ത് നീലാഞ്ചേരി യാണ് ഞാൻ ❤എന്നും നിങ്ങളുടെ വ്ലോഗ് കാണാറുണ്ട് ജൂബിന്റെതും ഞാൻ ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ ഫാമിലിയെ

    • @halaabiofficial
      @halaabiofficial  Před rokem

      🥰

    • @sabirayoosuf67
      @sabirayoosuf67 Před rokem

      അങ്ങനെ ഞങ്ങളെ മലയോര ഗ്രാമത്തിലേക്. ഹല വരുന്നു.

    • @lachuzzzlachu9762
      @lachuzzzlachu9762 Před rokem

      ഞാനും കരുവാരകുണ്ട്

    • @faseelashafeek9472
      @faseelashafeek9472 Před rokem

      Kuttathiyil evideyan veed... Njanum KARUVARAKUNDU aan😄

  • @sharuksha714
    @sharuksha714 Před 11 měsíci +4

    Congratulations hala molu 🎉....

  • @shezasworld3344
    @shezasworld3344 Před rokem +1

    Mashaallah❤❤❤

  • @jinujinu8938
    @jinujinu8938 Před rokem +6

    Hala എന്റെ അയൽവാസി ആവും ❤

  • @achusvlogs6477
    @achusvlogs6477 Před 11 měsíci +3

    അപ്പോ നമ്മുടെ നാട്ടുകാരി ആവും ❤❤❤

  • @salmarafi108
    @salmarafi108 Před rokem

    Hala kutty
    Cngrz....
    Pinne dress ningalude shopilullathaano .
    E dress shopil undo

  • @Fake-fo3kx
    @Fake-fo3kx Před 11 měsíci +1

    *ماشاء الله ,مبروك*🌹

  • @ajmalshajahan8671
    @ajmalshajahan8671 Před rokem +19

    നല്ല ഉപ്പ ഉമ്മ ❤️❤️

  • @surumisurumi795
    @surumisurumi795 Před rokem +21

    നല്ല ഉപ്പയുടെയും ഉമ്മയുടെയും സുന്ദരി കൂട്ടി മോള് നല്ല ഫാമിലിയാണ് മോൾക്ക് പറ്റിയ ചെക്കനും ❤️

  • @SainabaPilakkal-jy9ol
    @SainabaPilakkal-jy9ol Před rokem +1

    Mashaallah 🎉❤

  • @hajarahajara6609
    @hajarahajara6609 Před rokem +16

    നിങ്ങളെ കാണുമ്പൊ തന്നെ ഒരു സന്തോഷാണ് ❤❤❤എനികൊരുപാ ഇഷ്ടാന് നിങ്ങളെ❤❤

  • @nourasvlog3023
    @nourasvlog3023 Před rokem +10

    Good parents and all the best hala❤and Ajuu

  • @rahilarafeek7694
    @rahilarafeek7694 Před rokem +19

    ഹലയുടെ പപ്പനയും ഉമ്മയെയും എനിക്ക് ഭയങ്കര ഇഷ്ട

  • @nashwashameernashwa1439
    @nashwashameernashwa1439 Před rokem +4

    Masha allh 🥰 🌹 good parent's ❤‍🔥🙌 hala 😻

  • @jamalcp2752
    @jamalcp2752 Před rokem

    Masha Allah 🥰

  • @shereenashere4114
    @shereenashere4114 Před rokem +1

    Hala u re luckyyy girl masha allah❤

  • @nainusabir7805
    @nainusabir7805 Před rokem +13

    Hii abhi umma Pappa....ningalk kannuthattadhirikkatte......how is juby??
    Happy to see u family

  • @sanjurinju5185
    @sanjurinju5185 Před rokem +5

    Halakutti super ❤❤❤❤

  • @rashidamubashir8240
    @rashidamubashir8240 Před 11 měsíci +5

    Sweet family 👍👍pappa &mamma👌

  • @kunjolkunjuzz7736
    @kunjolkunjuzz7736 Před rokem +7

    Hi hala, iam from karuvarakundu. I know him . He is my husbands frnd, also he was my husband's gym student. God bless u both❤️

  • @Mustafa-fp2sb
    @Mustafa-fp2sb Před 9 měsíci

    Nigaludea.sthalam.avideayan.soopparan

  • @BeenaRavi-up5lz
    @BeenaRavi-up5lz Před rokem +15

    എല്ലാം ഭംഗിയായി നടക്കട്ടെ❤❤

  • @jabibava3434
    @jabibava3434 Před rokem +4

    Masha allah cute family❤️

  • @nirlyjacob9548
    @nirlyjacob9548 Před 5 měsíci +1

    Hala mole ishttapedan reason as pappayudeyum ummyyudeyum koode irunne vlog edukkunnathe kanan Enna cute aane.ingane venam makkal ellaverum.UK irunne enikkum kothy aakuvaa hila molde marriage koodan.malapurathe vanne EE uppayum ummayum kanan kothy thonnuvane.❤❤❤🙏🙏🙏🙏

  • @bismi-gz3jc
    @bismi-gz3jc Před rokem +16

    ഹലാമോൾ ❤സന്തോഷത്തോടെ മുന്നോട്ടുന്പോട്ടെ ഉണ്ണി വാവക്ക് കട്ട വെയ്റ്റിംഗ്

  • @pattupetticreations7031
    @pattupetticreations7031 Před rokem +6

    Masha allah ഞങ്ങളുടെ നാട് ആണ് കരുവാരകുണ്ട് ❤