Komentáře •

  • @mdakkd8347
    @mdakkd8347 Před 2 lety +27

    അല്ലാഹുവേ , ഹക്ക് തിരിയുന്നവരിൽ ഉൾപെടത്തേണമേ !!!!!

  • @350umer
    @350umer Před 2 lety +15

    ഒരു ഗംഭീര സദ്യ...
    മാഷാ അല്ലാഹ്...
    നെയ്യും പരിപ്പും കഴിച്ചു തുടങി
    എല്ലാം വന്നു നല്ല പായസവും...
    എത്ര കഴിച്ചാലും മതി വരാത്ത
    സദ്യ...
    കാലാനുസൃതമായ
    വിഭവങ്ങൾ...
    മാറി മാറി വരുന്ന
    പല വിഭവങ്ങൾ...
    ഇല മടക്കി വെക്കാതെ
    കാത്തിരിക്കാൻ തോന്നുന്നു
    ഇനിയും വരുന്ന
    വിഭവങ്ങൾക്കായി
    കാത്തിരിക്കുന്നു...
    മാഷാ അല്ലാഹ് ശുക്റൻ...
    .................................

    • @cpa8447
      @cpa8447 Před 2 lety

      czcams.com/video/7P-OU2tYjX0/video.html

    • @Bai682
      @Bai682 Před 2 lety +1

      കടലിന്റെ തിരമാലകളെ, ചിരിക്കുന്ന പൂക്കളെ.... എന്തൊരു കാവ്യം അങ്ങയുടെ സദ്യ പ്രയോഗം..... അറിവിന്റെ നിറ കുടമേ.... കളി എന്നോട് വേണ്ട sir 🤣

  • @livaalhamd2611
    @livaalhamd2611 Před 2 lety +12

    കക്കാടുസ്താദിന്റെ പ്രഭാഷണം ആധികാരികതയും
    ആഭിജാത്യവും
    ആകർഷകത്വവും കൊണ്ടു വ്യത്യസ്തത പുലർത്തി.🤝❤️🌹🌹🌹🌹🌹🌹🌹

    • @aboobackerdarussalam9163
      @aboobackerdarussalam9163 Před 2 lety +2

      പഠനാ ർ ഹം, ആകർഷണീ യം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

    • @wheelsgold9806
      @wheelsgold9806 Před 10 měsíci

      പക്ഷെ കാര്യങ്ങളെ വിശദീകരിക്കുന്നില്ല ഈമാൻ സ്ട്രോങ്ങ് ആകാനുണ്ട്
      തുറന്നു പറയാൻ കഴിയുന്നില്ല

  • @latheefck4854
    @latheefck4854 Před rokem +3

    ഉസ്താ ദേ ... സ്നേഹത്തിൻ്റെ കാരു
    ണ്യത്തിൻ്റെ പ്രതീകമായ പുണ്യ നബി
    ആത്മീയതയുടെ ഉത്ഭവ കേന്ദ്രവു
    മായ അവിടുന്നു യുദ്ധങ്ങളും കൊ
    ലപാതകങ്ങളും, ശൈശവ വിവാഹങ്ങളും ..ബന്ധു വിവാഹ
    വും മറ്റും ഒരാത്മീയ ഗുരു എന്ന
    നിലയിൽ ഇന്ന് ഏറെ വിവർശി
    ക്കപ്പെടുന്നു ,ഈ വിഷയത്തിൽ
    ഒരു പ്രസംഗം പ്രതീക്ഷിക്കുന്നു

  • @vmnisar3882
    @vmnisar3882 Před 2 lety +7

    പക്ക്വവും .. വ്യക്തവുമായ വിവരണം ..
    Tnx 🌹

    • @cpa8447
      @cpa8447 Před 2 lety

      czcams.com/video/7P-OU2tYjX0/video.html

  • @pookoyaandroth7019
    @pookoyaandroth7019 Před 6 měsíci

    ചെറുപ്പാത്തിലെമൂത്താപ്പ മാരിൽനിന്നും, ബാപ്പമാരിൽ നിന്നും കേട്ടുവളർന്ന ആശയങ്ങൾ,ഭാഷയി ലേ അപാര ലാളിത്യം. ഉസ്താദ് എന്റെ നാട്ടിൽ എന്റെ അയൽ വാസിയായി ജനിക്കണമായിരുന്നു. അള്ളാഹു ഇനിയും നല്ല ഉപദേശം പറയാനും അത് കേൾക്കാനുള്ള സൗഭാഗ്യം ഞങ്ങൾ കും നൽഷ്ട്ടേ.

  • @anwarianwarii7183
    @anwarianwarii7183 Před 2 lety +42

    തിരിഞ്ഞവര്‍ക്ക് തിരിഞ്ഞു അല്ലാത്തവര്‍ നട്ടംതിരിഞ്ഞു

    • @abbaskunhamu1730
      @abbaskunhamu1730 Před 2 lety +6

      മനസ്സിലാക്കുന്നവരിൽ അല്ലാഹു നമ്മെ ഉൽപ്പെടുതുമാറകട്ടെ ആമീൻ

    • @anaschamayil4842
      @anaschamayil4842 Před 2 lety +2

      തിരിഞ്ഞവർക്ക് തിരീന്നുണ്ട് ദീനിലെ കാര്യം പറയുമ്പോൾ ഭൗതിക കാര്യങ്ങളെ അതിലേക്ക് കൊണ്ട് വരിക

    • @cpa8447
      @cpa8447 Před 2 lety

      czcams.com/video/7P-OU2tYjX0/video.html

    • @ismailmoulavi8749
      @ismailmoulavi8749 Před 2 lety

      @@anaschamayil4842 ഭൗതികത്തിൽ ഒന്നും ദീൻ ഇല്ലെന്നാണോ? ഒരു മുസ്ലിമിന്റെ ജീവിതവും മരണവുമെല്ലാം അല്ലാഹുവിനുള്ളതാണെന്ന് പ്രഖ്യാപിക്കുമ്പോൾ ഭൗതികം ദീനിൽ നിന്ന് എങ്ങനെ മാറ്റി നിർത്തും?

    • @esotericpilgrim548
      @esotericpilgrim548 Před 2 lety

      Very true indeed Mr. Anwari

  • @muhammedjamal9924
    @muhammedjamal9924 Před 2 lety +3

    Said it in a beautiful manner, with apt words . Kudos

  • @muhammedcp9877
    @muhammedcp9877 Před 2 lety +4

    Great 👍👍👍

  • @suhailcottanad6705
    @suhailcottanad6705 Před 2 lety +4

    الحمدلله.... الحمد لله...... الحمدلله.....
    അല്ലാഹു ഇവർക്ക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ..... آمين
    ഒരു പാട് പുതിയ അറിവുകൾ പകർന്നു തന്നതിന് അങ്ങേക്ക് ഒരു പാട് നന്ദിയുണ്ട്🌹🌹🌹🌹🙏

  • @harispk3486
    @harispk3486 Před 2 lety +1

    sunnathum bidathum valvare nannayi manasilakan pattunn class-- جزاكم الله خير الجزاء وجزانا التوفيق

  • @FaizalKoladi
    @FaizalKoladi Před 2 lety +10

    പരിശുദ്ധ ഖുർആനിൽ ഇല്ലാത്തതായി ഒന്നുമില്ല ഈ ലോകവും അതിൽ ഉള്ളതും ഇനി മറ്റ് ലോകങ്ങൾ ഉണ്ടെങ്കിൽ അതിൽ ഉള്ളതും പരിശുദ്ധ ഖുർആനിൽ ഉണ്ട് അതാണ്

  • @abdannazirm8453
    @abdannazirm8453 Před 2 lety +7

    ഞാനാര് എന്നറിയുന്നതിലൂടെ അള്ളാഹുവിനെ അറിയുക എന്ന തലത്തെപ്പറ്റി തീരെ ചിന്തിക്കാതെ
    പഞ്ചേന്ദ്രിയങ്ങളുടെ ആഗ്രഹപൂർത്തീകരണം നിയമവിധേയമായി പൂർത്തീകരിക്കുക എന്നതാണ് ഇബാദത്തിന്റെ ലക്ഷ്യം എന്ന് മാത്രം ചിന്തിച്ച് പ്രവർത്തിക്കുന്നവരാണ് ഈ സമുദായത്തിന്റെ മൊത്തം ഉത്തരവാദത്വം ഏറ്റെടുത്തിരിക്കുന്നത്. പ്രതിനിധീകരിക്കുന്നത്.

  • @sahidasahida9265
    @sahidasahida9265 Před 2 lety

    AlhamdulillahGood talk
    Past9years Iammeet The Speechers DR Salimfaizy andkakkadfaizy Usthads
    In aDarhanachannel Iam happy to now moment Allah Bless Everyone Aameen

  • @naushadkn9657
    @naushadkn9657 Před 2 lety +9

    ചിന്തനീയവും അഭിനന്ദനാർഹവും

  • @reallifeherobyabi6224
    @reallifeherobyabi6224 Před 2 lety +18

    ഭൗതീകതയുടെ ഓർബിറ്റിൽ നിന്നും തെന്നി മാറി ചാക്രിക രീതിയിൽ ഗുരുവിനെ വലം വെച്ച് അവസാനം ശൂന്യതക്കുള്ളിലെ പരം പൊരുളിൽ മുങ്ങിപ്പോയവന്റെ ആത്മാനന്ദ കാവ്യമാണ് സൂഫിസം.....അവിടെ നേർത്ത മന്ദഹാസം മാത്രമേ ബാക്കിയുള്ളൂ......💓💓💓💓

    • @naushadkn9657
      @naushadkn9657 Před 2 lety

      ചിന്തനീയം, അഭിനന്ദനാർഹം

    • @yakoobn7492
      @yakoobn7492 Před 2 lety

      അമൂല്യം , അതുല്യം അജയ്യം..👍

    • @mayinthidil8653
      @mayinthidil8653 Před 2 lety

      മണ്ണാങ്ങട്ട

    • @ammusthafamusthafa5147
      @ammusthafamusthafa5147 Před 2 lety

      ബർതേ വാചകമടിനിറുത്തൂ!തെളിവ്?

    • @livaalhamd2611
      @livaalhamd2611 Před 2 lety

      ❤️🌹🌹🌹🌹🌹🌹🌹

  • @nisamupp3780
    @nisamupp3780 Před 2 lety +27

    സൂഫിസം
    ❤പ്രണയം
    മൗനം
    ആനന്ദം ❤

    • @cpa8447
      @cpa8447 Před 2 lety

      czcams.com/video/7P-OU2tYjX0/video.html

    • @askaralipalliyalil4372
      @askaralipalliyalil4372 Před 2 lety

      ആരോട് പ്രണയം? എന്താണ് പ്രണയം?

    • @shafeequesha4034
      @shafeequesha4034 Před 2 lety

      👍

    • @abdulazeeza1659
      @abdulazeeza1659 Před 2 lety +7

      @@askaralipalliyalil4372 ഗുരുവിനോട്(റസൂലിനോട്,മുറബ്ബിയോട്,അല്ലാഹുവിനോട്)

    • @shafeequevps2819
      @shafeequevps2819 Před rokem

      Nervazhiyiletheett kaaryamilla silsila correctaaya murabiyaaya sheikhine kittiyavan maathrame rakshapedukayullu

  • @musthafavk5532
    @musthafavk5532 Před 2 lety +2

    👍

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Před 2 lety +2

    അതാകുന്നു ഗ്രന്ഥം എന്ന് ഖുർആൻ (2:2)
    എന്നാൽ ഇതാകുന്നു ഗ്രന്ഥം എന്ന് പുരോഹിതൻമാർ ഇപ്പോഴും പഠിപ്പിച്ച് കൊണ്ടെയിരിക്കുന്നു.
    ആയതിനാൽ പുരോഹിതന്മാരായ "ഖിറദി"ൽ നിന്നും അള്ളാഹുവിന്റെ "ഖദറി "ലേക്കെത്താൻ നമ്മുടെ ബോധമണ്ഡലം സ്വയം ഖുർആൻ വായിച്ച് തുടങ്ങാൻ പരിശ്രമങ്ങൾ തുടരട്ടെ!!!
    സ്നേഹം "

  • @aminarahla9244
    @aminarahla9244 Před 2 lety +2

    Super 👍

  • @realsynergy4080
    @realsynergy4080 Před 2 lety +5

    മലയാളഭൂമികയിൽ തസവ്വുഫിനെപറ്റിയും സൂഫികളെപറ്റിയും ആധികാരികമായും, അർത്ഥപൂർണമായും വിവരിക്കാൻ ഉസ്താദ് ഫൈസിയോളം ആരുമേയില്ല. അത്രക്കും ശക്തമാണ്, പ്രമാണികമാണ് അവരുടെ ഓരോ അക്ഷരങ്ങളും ആശയങ്ങളും..
    കടപ്പാടുകൾ..!

    • @backermangalasseri1641
      @backermangalasseri1641 Před 3 měsíci

      മുസ്തഫൽ ഫൈസിൻ്റെ ത്രമാന തീർത്ഥം വായിക്കുക സുഫിസത്തിലെ ഏറ്റവും പ്രമാണിക ഗ്രാന്ഥം

    • @user-lj3li8dm5u
      @user-lj3li8dm5u Před 2 měsíci

      പന്താവൂർ മുഹമ്മദ് മുസ്ല്യാർക്ക്
      ശേഷം അല്ലാഹു നിയമിച്ച വ്യക്തിത്വമാണ് കക്കാട് മുഹമ്മദ് ഫൈസി ഉസ്താദ്
      അല്ലാഹു ഹാഫിയത്തുള്ള ധീർഘായുസ്സ് നൽകട്ടെ ആമീൻ
      By IP

  • @smkkollam505
    @smkkollam505 Před 2 lety +3

    Greatest

  • @rasheedkolathurrasheedkola7518

    ما شاء الله

  • @rasheedph5737
    @rasheedph5737 Před 2 lety +1

    💞💞💞

  • @uniquevision1989
    @uniquevision1989 Před 2 lety +1

    Fantastic,,,,

  • @shabanunavas578
    @shabanunavas578 Před 2 lety

    🌹🌹🌹

  • @noushadk8000
    @noushadk8000 Před 2 lety +1

    👍💚

  • @abdupookodan
    @abdupookodan Před 2 lety +1

    മാഷാഅള്ളാഹ്‌

  • @sufiyanzaithuna9206
    @sufiyanzaithuna9206 Před 2 lety +3

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sofiahameed4183
    @sofiahameed4183 Před 2 měsíci

    👍👍👍👍👍👍

  • @ashrafkkd1052
    @ashrafkkd1052 Před 2 lety +1

    🌷🌷🌷🌷🌷🌷🌷🌷

  • @diloosvlogging9066
    @diloosvlogging9066 Před 2 lety +1

    ❤❤❤❤❤❤❤

  • @sesexports2727
    @sesexports2727 Před 2 lety

    🌹🌹🌹👍👍

  • @noufalcp1568
    @noufalcp1568 Před 2 lety

    👌👌

  • @abdulrasak9330
    @abdulrasak9330 Před 2 lety

    great talk

  • @ummeraliyar2909
    @ummeraliyar2909 Před rokem

    جزاك الله خيرا طول الله عمرك مع الصحة والسلامة اني عمر أوصيكم بالدعاء

  • @sujathamarar
    @sujathamarar Před 11 měsíci

    🌹ആമീൻ

  • @abdulazeez548
    @abdulazeez548 Před rokem +1

    വളരെ നല്ല അവതരണം

  • @safiyac8139
    @safiyac8139 Před 2 lety +2

    Atheeullha wa Atheeurrassool ululamri minkum, ...

  • @ashrafelayi9996
    @ashrafelayi9996 Před 2 lety +3

    I d c ഫൈസി വില്ല ധർമപുരി ഷറഫിയ ജിദ്ദ ksa 1995. 1999 . കാലഘട്ടം ഓര്‍മ്മിചാലും അൽ അത്താസ് ഹോട്ടലിനു പിൻവശം ഓര്‍മ വരുന്നർ പോയവർ കൈ പൊക്കിയാലും✋

  • @noushadmohd8148
    @noushadmohd8148 Před rokem

    മാഷാഅല്ലാഹ്

  • @kadhayumporulum3868
    @kadhayumporulum3868 Před 5 měsíci

  • @noufalcp1568
    @noufalcp1568 Před 6 měsíci

    👍👍👍

  • @jaisalchelakkottuhameed5191

    👏👏🤝🤝👌🏼🥰🥰❤️❤️❤️❤️

  • @layya0123
    @layya0123 Před 9 měsíci

    19:30 Well said....

  • @rasikcp6284
    @rasikcp6284 Před 2 lety +2

    അറിവിന്റെ മഹാ തലങ്ങൾ

  • @channeli3928
    @channeli3928 Před 2 lety +1

    വേഷം : അപ്പോൾ സ്ത്രീകൾ എവിടെയും ഒരുപോലെ 👍ആണോ വസ്ത്രം ധരിക്കേണ്ടത്

  • @alimoideen972
    @alimoideen972 Před 2 lety +1

    ജുമുഅ ഖുതുബ തുടങ്ങുന്നതിന് മുമ്പ് അറബ് നാട്ടിൽ മആഷിറ വിളിക്കുന്നില്ല എന്നാൽ നമ്മുടെ നാട്ടിൽ ഉണ്ട് അത് ബിദ് അത്താകുമോ? തന്നെയുമല്ല അറബിയിലാണു താനും

  • @qalamcreations9094
    @qalamcreations9094 Před 2 lety +5

    ഉള്ളിൻ്റെ ഉള്ളറിയുന്ന വർത്തമാനം
    പൊരുളുകളുടെ പൊരുളറിയിക്കുന്ന സംസാരം.

  • @salsmrak102
    @salsmrak102 Před 2 lety

    Soopermarupadialpanjaanikalkanasilaagumo

  • @niyasali388
    @niyasali388 Před 4 měsíci

    🤍💚

  • @straightvision5449
    @straightvision5449 Před 2 lety +4

    എന്തിനാണ് വെള്ളിയാഴ്ച അൽ കഹ്ഫ് സൂറത്ത് ഓതൽ സുന്നത്ത് ആക്കിയത്. അതിലുള്ള നാല് ചരിത്രങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്. ആ നായ സ്വർഗത്തിൽ ആകാൻ കാരണം എന്താണ്. നായയെ സ്വർഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന് അല്ലാഹു നമ്മളോട് എന്തിനാണ് പറഞ്ഞത്. പിഴച്ച വർക്ക് അള്ളാഹു മുർഷിദായ വലിയ കൊടുക്കില്ല എന്ന് പറഞ്ഞു, എന്താണ് അതിന്റെ പൊരുള്. ആരാണ് മുർഷിദ് ആയ വലിയ്യ്. ആവലിയ്യിനെ ആണ് ഈ സൂഫി എന്ന് പറയുന്നത്. പിന്നെ എല്ലാ ഒറിജിനലിന്നും ഡ്യൂപ്ലിക്കേറ്റ് വരാറുണ്ട്. എന്നുകരുതി ആരും ഒറിജിനലിനെ സ്വീകരിക്കുകയില്ലേ......

    • @abduljabbarap3867
      @abduljabbarap3867 Před 2 lety

      കക്കാട് കൊണ്ട് നടക്കുന്ന കള്ള ഷെയ്ഖ് അന്യ സ്ത്രീയുടെ കപിടിക്കുന്ന കള്ള ഷെയ്ഖ് ആണ് കേരളത്തിൽ നിന്നും പോയവെറെ കൈ വരെ പിടിച്ചിട്ടുണ്ട് താടി വെക്കാത്ത മ്യോസികും സ്ത്രീ കൂടെ ഡാൻസും ചെയ്യുന്നവെ ൻ

  • @ibrahimsafa1624
    @ibrahimsafa1624 Před 6 měsíci

    വലദിക്റു ല്ലാഹി അക്ബർ..29:45

  • @hasifarakkal8899
    @hasifarakkal8899 Před 2 lety

    Super

  • @suhailzaman1234
    @suhailzaman1234 Před 2 lety

    Nabar tharo

  • @abdurahimek3857
    @abdurahimek3857 Před 2 lety

    دم دوام الدهرداءم الحضور والشهود ،،،
    دمت في جنات وصل حالة الابدال داخل..
    سل سبيلا سار فيه سيدالسادات سر ،،،ي الحالات كالسلسال سأل. ٢٨/٥/٢٠٢٢
    سل سبيلا تسق ف

  • @madheenamadheena7937
    @madheenamadheena7937 Před 2 lety +2

    khalb koduth kelkoo.....

  • @koyamukallepulli2179
    @koyamukallepulli2179 Před rokem

    Arabi.colejil.ninnoru.sanadu.kittiyal.ellamayi.yennu.chilar.ahangarikkunnu.athanu.prashnam.thakazur.soorathu.padikkathathum

  • @abdulsalamts8938
    @abdulsalamts8938 Před 2 lety

    ഖുർആൻ ൽ സൂഫിസം എന്ന മീനിങ്ങ് വരുന്നുണ്ടല്ലോ ഉസ്താദ്....ان الله اصطفي

  • @wheelsgold9806
    @wheelsgold9806 Před 10 měsíci

    ഖുർആനിൽ മുതശാബിഹാത്ത ആയത്തുകളെ പരിശോദിക്ക്
    അള്ളാഹുവിനെ അറിയാനും കാണാനും
    കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷികളാവാനും
    മുതശാബിഹാതായ ആയത്തുകളിൽ കൂടെ അള്ളാഹുവിനെ കാണാനാണ്
    അള്ളാഹുവിന്റെ സ്വിഫാതുകളെ കൊണ്ട്
    റിസർച് ചെയൂ അനലൈസ്‌ ചെയ്ത് ശഹാദത് കലിമ യേ കാണലാണ്

  • @wheelsgold9806
    @wheelsgold9806 Před 10 měsíci

    ഖുർആനിലെ മൂത്ത ശബീഹത്തായ ആയത്തുകൾ മുഴുവനും അർഥം വെക്കാൻ കഴിയാത്തത് എന്തുകൊണ്ട്
    ഇഹ് സാൻ കൊണ്ട് അള്ളാഹുവിന്റെ സ്വിഫാത്തുകളിലെ ശിർകിനെ എങ്ങിനെയാണ് ഒഴിവാക്കുക
    എന്ന തിരിച്ചറിവ് ഖുർആൻ നിലുള്ള കാലുകളെ കൊണ്ട് കൈകളെ കൊണ്ടും ചെയ്തുകൊണ്ടിരിക്കുന്ന സകല ചലനങ്ങളും അനക്കങ്ങളും അമലാക്കി മാറ്റാൻ കഴിയുന്നത് മുതശാബിഹാത്തായ ആയത്തുകൾ കൊണ്ടാണ്.

  • @koyammonqassim4808
    @koyammonqassim4808 Před rokem

    സുഹുഫി ഇബ്രാഹീമ വ മൂസാ
    ഉസ്താതെ ആയിരം ആലിമിനോട്
    ഒരാൾക്ക് സത്യം പറഞ്ഞ് പോകാം
    പക്ഷെ ആയിരം ആലിമിന്
    ഒരു ജാഹിലിനോട് സത്യം പറഞ്ഞ് പോകാൻ കഴിയില്ല
    എന്നത് എത് എത്ര സത്യം

  • @but7878
    @but7878 Před 2 lety +1

    ഖുര്‍ആനിലുള്ളത് മനുഷ്യ ഇസം

  • @mrtclmrtcl5275
    @mrtclmrtcl5275 Před 2 lety

    അഞ്ച് നേരം നിസ്കാരം ഉണ്ടോ ഖുർആനിൽ

    • @mayinthidil8653
      @mayinthidil8653 Před 2 lety

      ഖുർആൻ മുഴുവനും വായിച്ചു നോക്കിയോ

  • @jamaludheenfaizy9560
    @jamaludheenfaizy9560 Před 2 lety +2

    و لذكر الله الله اكبر
    എന്നത് ഖുർആൻ വചനമെല്ലെ ?

    • @nisamupp3780
      @nisamupp3780 Před 2 lety +5

      നിങ്ങളുടെ ഈ ചോത്യം കേട്ടപ്പോൾ ഒരു കഥ ഓർമ്മ വന്നു
      ഇതിലെ കഥാപാത്രം ശൈഖ് മുഹ്യദ്ധീൻ അബ്ദുൽ കാദർ ജീലാനി ആണോ എന്ന് ഒരു സംശയം ആവട്ടെ മഹാന്റെ അടുത്ത് കുറച്ചു പണ്ഡിതന്മാർ വന്നു അവരുടെ ലക്ഷ്യം മഹാനെ കുറിച്ച് പഠിക്കണം ആരാണ് എന്താണ് എന്ന് ശരിക്കും അറിയണം എന്നായിരിന്നു എന്നാൽ അതിൽ ഒരാൾ മുൻകൂട്ടി നിശ്ചയിച്ചു ഉറപ്പിച്ചുവന്നു അദ്ദേഹം ശരിയല്ല കളവാണ് എന്നൊക്കെ എല്ലാവരും ഇരിന്നു അദ്ദേഹം സംസാരം ആരംഭിച്ചു ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ വന്നതിൽ ഒരാൾ ഒഴികെ എല്ലാവർക്കും ബോധ്യമായി ഇത് അള്ളാഹുവിന്റെ വലിയ്യാണ് അത് കൊണ്ടവർ അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു മറ്റേ ആൾ മുൻകൂട്ടി വിധി എഴുതിയത് കൊണ്ട് അയാൾക്ക്‌ ആ സത്യങ്ങളും പോരുളുകളും കേൾകാനോ ഉൾകൊള്ളാനോ കഴിഞ്ഞില്ല എന്ന് മാത്രം അല്ല അവിടുന്ന് വല്ല പോരായ്മകൾ ഉണ്ടോ എന്ന് മാത്രം നിരീക്ഷിച്ചു അവസാനം അദ്ദേഹം പറഞ്ഞു നിങ്ങൾ കിബിലക്കു നേരെ കാൽ നീട്ടി ആണ് ഇരുന്നത് അപ്പോൾ ആ മഹാൻ ചോദിച്ചു ഞാൻ പറഞ്ഞത് വല്ലതും നീ കെട്ടോ ഇല്ലാ എന്റെ ശ്രദ്ധ ഫുള്ള് ഇതിന്മേൽ ആയിരിന്നു അത് കൊണ്ട് തന്നേ അയാൾക്ക്‌ വലിയ്യിനെ അറിയാനും കഴിഞ്ഞില്ല
      അതുകൊണ്ട് ഒരു കാര്യം കേൾക്കുമ്പോൾ അത് പഠിക്കണം മനസ്സിലാക്കണം എന്ന ബോധ്യത്തിലൂടെ വന്നാൽ നമുക്ക് പലതും പഠിക്കാനും ഉൾകൊള്ളാനും കഴിയും 🥰

    • @sakkeerhuzain8158
      @sakkeerhuzain8158 Před 2 lety

      തെറ്റാണ്

    • @MAJESTICMEDIA
      @MAJESTICMEDIA Před 2 lety +3

      വിശുദ്ധ ഖുർആനിൽ اللهُ أكْبَر. എന്ന് ഒരിടത്തുമില്ല .
      ولَذكرُ اللهِ أكْبر
      എന്നുണ്ട് . അതു പ്രയോഗം വേറെയാണ് അതിനു അർത്ഥവും വേറെയാണ് .

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 Před 2 lety

      ഇ ആയതിൽ 2തവണ അല്ലാഹ് എന്നുണ്ടോ,,,...?
      എനിക്ക് ഒരു സംശയമാണ്, ആ സൂറത്ത്, ആയത് നമ്പർ പറയാവ്വോ....

    • @MufeedAbdulla
      @MufeedAbdulla Před rokem

      Ithil randu tavana Allahu illa...
      Pinne itinte arttam Allahuvinte Zikraanu ettavum valuth ennanu... allaathe Allahu Akbar (Allahu aanu ettavum valiyan) ennatinte artham alla
      Quran 29:45

  • @Moinuku
    @Moinuku Před 2 lety

    Mathathilulla Bidah narakathil thanne..

  • @shahulm2810
    @shahulm2810 Před rokem

    ഇസ്ലാമിലെ ആചാര അനുഷ്ഠാന കർമങ്ങളെ കുറിച്ച് ഒരു തുറ വെടിപ്പാട്...
    الحمد للله

  • @AbdulKalam-wm7fk
    @AbdulKalam-wm7fk Před 2 lety

    Islamil thouheed Anu soofisam illa

    • @fun4u456
      @fun4u456 Před 2 lety +1

      Ninak soofism ndhanennu ariyaamooo....

  • @abdulgafoor224
    @abdulgafoor224 Před 2 lety

    ഇസ്ലാമിൽ ഇസങ്ങൾ ഇല്ല എല്ലാ ഇസങ്ങളും നിർമ്മിതിയാണ്

  • @MohamedDias-wt1el
    @MohamedDias-wt1el Před 7 měsíci

    സൂഫിസം islalla അടിര ഉണ്ടാക്കിയ ഒരു മദ മാൻ. സുഗമമായ ഒരു മടമാൻ

  • @ASARD2024
    @ASARD2024 Před 6 měsíci

    ഖുർആനും സുന്നത്തും ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട

  • @abduljaleel8442
    @abduljaleel8442 Před 2 lety

    👍

  • @cleoben
    @cleoben Před 5 měsíci