നിങ്ങൾക്കും മഞ്ജു വാരിയർ ആകാം Dr Manoj Johnson 1080p

Sdílet
Vložit
  • čas přidán 27. 04. 2021
  • For More Details Visit.
    Website : drmanojjohnson.com
    Follow Us
    CZcams : / @drmanojjohnson7875
    Facebook : / dr.manojjohnsonofficial
    Instagram : doctorsvlogs
  • Jak na to + styl

Komentáře • 1,9K

  • @adwaithnandu8282
    @adwaithnandu8282 Před 3 lety +1070

    എല്ലാ സ്ത്രീകളുടെ മനസ്സിലും ഒരു കൗമാരക്കാരിയുണ്ട് സഹോ.... makeup ചെയ്യാനും സന്തോഷമായി നടക്കാനും ഒക്കെ ആഗ്രഹിക്കുന്നവർ....നമ്മളെയും care ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ..... ഓരോ നിമിഷവും പങ്കാളിയെ പ്രണയിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ... പക്ഷെ ഇതൊന്നും മിക്കവരുടെയും കാര്യത്തിൽ നടക്കാറില്ല... ഭൂരിഭാഗം സ്ത്രീകളും കുഞ്ഞായിരിക്കുമ്പോഴും കൗമാരക്കാരിയായാലും ഇനിയിപ്പോ ചാകാൻ കിടന്നാലും സ്വന്തമായി ഒരു അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാത്തവരാണ്.... എന്തെങ്കിലും പറഞ്ഞാലോ നാലുവശത്തു നിന്നും കുറ്റം പറയാനും ആളുകളുണ്ടാകും... മഞ്ജുവാര്യർ കുടുബബന്ധത്തിൽ നിന്നും മാറിയതിനു ശേഷം മാത്രമാണ് ഈ നിലയിലെത്തിയത്... എന്നാൽ കുറച്ചു പേർ ഭാഗ്യം ചെയ്തവരാണ്.. കൂടെ എന്തിനും കട്ടയ്ക്ക് നിൽക്കുന്ന പങ്കാളിയെ കിട്ടുന്നവർ

  • @seena8623
    @seena8623 Před 3 lety +491

    പാവം ഡോക്ടർ എല്ലാ അമ്മമാരെയും സ്നേഹിക്കുന്ന ഒരു നല്ല ഹൃദയത്തിൻ ഉടമ ദൈവം അനുഗ്രഹിക്കട്ടെ

  • @fitness93119
    @fitness93119 Před 3 lety +556

    കമെന്റ് വായിച്ചു വീഡിയോ കാണുന്നവർ ഉണ്ടോ

  • @anjunivedhya722
    @anjunivedhya722 Před 2 lety +19

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് ഞാനും കല്യാണം കഴിക്കുന്നതിനു മുമ്പ് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്ന ആൾ തന്നെയാണ് പക്ഷേ കല്യാണം കഴിഞ്ഞതിനു ശേഷം ജീവിത പങ്കാളിയും മറ്റു കുടുംബക്കാരും എല്ലാം താഴ്ത്തിക്കെട്ടി സംസാരം നിരുത്സഹാ പെടുത്തൽ എല്ലാം അതുകൊണ്ട് മനസ്സ് മടുത്തു എല്ലാം യാന്ത്രികം മഞ്ജുവാര്യരുടെ വയസ്സ് തന്നെയാണ് എനിക്ക് എന്റെ പേരും മഞ്ജു എന്നാണ് പക്ഷേ ഡോക്ടർ പറഞ്ഞതു പോലെ ഒരു മോട്ടിവേറ്റ് ചെയ്യാനോ encourage ചെയ്യാനോ ആരുമില്ല ഇതാണ് എന്റെ ജീവിതം എന്ന രീതിയിൽ ജീവിക്കുന്നു പക്ഷേ ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ ഒരു പ്രതീക്ഷ വരുന്നുണ്ട് 🙏🙏🙏

  • @ushathampi5695
    @ushathampi5695 Před 3 lety +526

    ഏറ്റവും കൂടുതൽ മോട്ടിവേഷൻ തരുന്നത് ഡോക്ടർ തന്നെ 💐പറഞ്ഞത് മുഴുവൻ സത്യം തന്നെ 👍

  • @rajimol5331
    @rajimol5331 Před 3 lety +1882

    മഞ്ജു വാരിയരുടെ പേര് കണ്ടപ്പോൾ ഓടി വന്ന ഞാൻ 😍🥰

  • @merlinjerome7224
    @merlinjerome7224 Před 3 lety +131

    ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മാറ്റിവെച്ചു ജീവിക്കുന്ന സ്ത്രീകൾ ഇന്നും ഉണ്ട്. മുൻപും അങ്ങനെ ഒക്കെ തന്നെയായിരുന്നു. അത് ഒരുപരിതി വരെ നല്ലതും ആണ്. എന്നാൽ നമ്മൾ നമ്മുടെ എല്ലാ കാര്യവും മാറ്റിവെച്ചിട്ടു ഇവർക്കുവേണ്ടി ജീവിച്ചിട്ടും നമ്മൾ ഇവരുടെ ആരും അല്ല എന്ന്, ഒരു വേലക്കാരി ആരുന്നു എന്നും തിരിച്ചറിയുന്ന ആ moment...

  • @user-vk7lm1wt4i
    @user-vk7lm1wt4i Před 3 lety +82

    ഏറ്റവും ഇഷ്ടമുള്ള ഒരേ ഒരു നടി
    മഞ്ജു ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ടം 😍😍

  • @aseemfousy4670
    @aseemfousy4670 Před 3 lety +911

    Second comment...... ഞാൻ കണ്ടതിൽ വെച്ച് സ്ത്രീകളുടെ വിഷമങ്ങൾ മനസിലാക്കുന്ന ഒരേയൊരു ഡോക്ടർ. ഇങ്ങനൊരു subject select ചെയ്തതിനു ഒരു big thanks 👏👍👌🤩

  • @allisworld8299
    @allisworld8299 Před 3 lety +80

    ഇതിനേക്കാൾ വലിയൊരു മോട്ടിവേഷൻ വീഡിയോ സ്വപ്നങ്ങളിൽ മാത്രം 💕💕god bless you doctor

  • @sidhantp3888
    @sidhantp3888 Před 3 lety +167

    ഒരുപാട് പേരുടെ ഹീറോ ഇപ്പൊ മനോജ്‌ ഡോക്ടർ ആണ്

  • @anandavallytg1892
    @anandavallytg1892 Před 3 lety +72

    താങ്കളെപ്പോലെ സ്ത്രീ മനസ്സ് മനസ്സിലാക്കുന്ന വർ വളരെ കുറവാണ്. നന്ദി.

  • @asee1236
    @asee1236 Před 3 lety +59

    നല്ല സബ്ജക്ട് ആണ്. തീർച്ചയായും ഒരുപാട് സ്ത്രീകൾ ക്ക്ഈവിഷയത്തെപറ്റി ചിന്തിക്കാൻ ഒരു അവസരം ആകും.,

  • @sreevidyajayaprasad1005
    @sreevidyajayaprasad1005 Před 3 lety +177

    നിങ്ങൾ ആണുങ്ങൾ കല്യാണത്തിന് മുന്പും ശേഷറും അവരവരുടെ കാര്യം കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എന്തും.. പക്ഷെ സ്ത്രീകളിൽ ഭൂരിപക്ഷവും അങ്ങനെ അല്ല.. കല്യാണം കഴിഞ്ഞ ശേഷം കുടുംബം കഴിഞ്ഞേ സ്വന്തം കാര്യം പോലും നോക്കു.. സ്ത്രീകൾ പുരുഷന്മാരെ പോലെ സ്വന്തം കാര്യം നോക്കി തുടങ്ങിയാൽ കാര്യങ്ങൾ മാറും.. Manju could change only after she came out from the cage of goplakrishnan☺️

    • @ushak.g587
      @ushak.g587 Před 3 lety +7

      Correct 👍

    • @sunilasaleendran579
      @sunilasaleendran579 Před 3 lety +17

      Correct. Ladies jolikk poyal veettilethiyittum joliyalle ? Eppozha rest kittuka?. Athiravile eneet food aakki husbandinum makkalkkum koduth breakfast kazhikkan polum time kittathe jolikk pokunna ladiesinte avastha onnorthunokkoo. Office il tension joliyude tension. Onnu samadanippikkan polum husband nilkkatha ethrayo kudumbangal ?iniyenkilum ladies avarkku vendiyum jeevikkanam.

    • @vidyasreejith
      @vidyasreejith Před 3 lety +4

      Exactly

    • @lizygeorge4157
      @lizygeorge4157 Před 3 lety +4

      Very true

    • @niharikaboutiquebysreejaam6839
      @niharikaboutiquebysreejaam6839 Před 3 lety +3

      Very true

  • @shabeenakitchen7276
    @shabeenakitchen7276 Před 3 lety +146

    നമ്മൾ നമ്മളെ സ്നേഹിക്കണം നമ്മൾ നമ്മൾക്ക് വില നൽകണം നമ്മുടെ കാര്യങ്ങൾ നമ്മൾ നോക്കതെ വേറെയാരും നോക്കില്ല' നമ്മൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഒരു ദിവസത്തിൽ അര മണിക്കൂറ് എങ്കിലും ചെലവഴിക്കണം അതിന് Excusies കണ്ടത്തരുത് നമ്മളെ തളർത്താൻ നമ്മുക്കേ കഴിയോ വേറെ ഒരാൾ വിചാരിച്ചാലും അതിന് നിന്നു കൊടുക്കരുത് Be Happy all House wife

  • @kajalgulsha442
    @kajalgulsha442 Před 3 lety +117

    ഞാൻ Dr പറഞ്ഞത് പോലെയുള്ള ഒരാളാണ് ! എനിക്കിഷ്ടമുള്ള വസ്ത്രം ഞാൻ അണിയാറുണ്ട് ! യാത്ര ചെയ്യാറുണ്ട് ! വാർദ്ദക്യത്തിലും ഞാനിപ്പോ 30 വയസ്സ്കാരിയെ പോലെ ഓടിച്ചാടി നടക്കുന്നു ! പിന്നെ ഫാമിലി സപ്പോട്ടാണ് ട്ടോ !!

  • @sameeramajeed8400
    @sameeramajeed8400 Před 3 lety +93

    Dr 🙏👍
    പറഞ്ഞത് മുഴുവനും സത്യം സത്യം
    നമ്മൾ നമുക് വേണ്ടി സന്തോഷം കണ്ടത്തിയെ പറ്റുള്ളൂ .

  • @hydedevassy130
    @hydedevassy130 Před 3 lety +106

    സ്വന്തം ഇഷ്ട്ടങ്ങളെ നഷ്ട്ടപ്പെടുത്തി ആ നഷ്ട്ടത്തിലും success നേടുന്നവരാണ് 99% സ്ത്രീകളും.
    Bravo...... to those brave hearts

    • @karoldevassyxavier9292
      @karoldevassyxavier9292 Před 3 lety +1

      🙏👍🏽

    • @sahidabeegam7254
      @sahidabeegam7254 Před 3 lety +45

      ഓരോ സ്ത്രീയും ആദ്യം അവളെ സ്വയം സ്നേഹിക്കണം... ബഹുമാനിക്കണം... എങ്കിലേ സ്വയം ഒരു കരുതൽ ഉണ്ടാവു.... ഞാൻ ഒരു അദ്ധ്യാപിക ആണ്.. രണ്ടു കുട്ടികൾ.. ഒരുപാട് എന്റെ കുട്ടികളുടെ ചെറുപ്പത്തിൽ ഒറ്റക്ക് അനുഭവിച്ചു ജോലിക്ക് പോയി.. എന്നെ സ്വയം ശ്രദ്ധിച്ചില്ല... സത്യത്തിൽ ഡോക്ടർ പറഞ്ഞ പോലെ എന്റെ 30വയസ്സിൽ എനിക്കു 40പ്രായം തോന്നിയിരുന്നു... അബദ്ധത്തിൽ സ്കൂൾ കലോത്സവത്തിന് ഒന്ന് വൃത്തികു ഞാൻ പോയി.. അന്ന് എല്ലാ സ്റ്റാഫ്‌കളും പറഞ്ഞു "ടീച്ചറെ കാണാൻ അത്യാവശ്യം കോലം ഉണ്ട് പക്ഷേ ടീച്ചർ വൃത്തിക്ക് വരില്ല "എന്നു... അന്ന് മുതൽ ഞാൻ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. ഇന്ന് എനിക്കു 50വയസു.... പക്ഷേ ഇന്ന് എന്നെ കണ്ടാൽ 30വയസേ തോന്നു.... കാരണം ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങി... ജീവിതം ഒരു തവണ അതു നരിയെ പോലെ ജീവിക്കണം... നായയെ പോലെ ജീവിച്ചു കളയരുത്... ✌️

    • @gibig104
      @gibig104 Před 3 lety +8

      With all due respect, there are v few women who can actually break the shell.

    • @snehalatha56
      @snehalatha56 Před 3 lety +3

      @@sahidabeegam7254 very true words

    • @shijinashiji1729
      @shijinashiji1729 Před 3 lety +2

      സത്യം..

  • @sudhapr8620
    @sudhapr8620 Před 2 lety +9

    ഞാൻ ഒരു സിവിൽ engineer ആണ്....എനിക്ക് വേണ്ടിയാണ് doctor ഈ വീഡിയോ ചെയ്തത് എന്നു തോന്നുന്നു.... thank you ഡോക്ടർ... തങ്ക you so much.... താങ്കളുടെ മിക്കവാറും വീഡിയോസ് കാണാറുണ്ട്

  • @arifashareef7801
    @arifashareef7801 Před 3 lety +2

    സ്ത്രീകൾക്ക് വേണ്ടി ഒരു doctor എഴുതിയത്
    1. എല്ലാ പണികളും ഒരു ദിവസം തന്നെ ചെയ്തു തീർക്കണം എന്നില്ല. അങ്ങനെ ചെയ്തു ശീലമുള്ളവർ ഒന്നുകിൽ ഇന്നില്ല അല്ലെങ്കിൽ സമ്മർദത്തിന് അടിമകളാണ്
    2.വിശ്രമിക്കാൻ സമയം കണ്ടെത്തുക ..കാലെടുത്ത് മേശേമേൽ വെച്ച് ഇഷ്ടമുള്ളത് ഇരുന്നു കഴിക്കുന്നതിൽ ഒരു തെറ്റുമില്ല
    3. തലവേദന മാറാൻ ഉറങ്ങണമെങ്കിൽ ഉറങ്ങുക..സമയത്തിന് വിശ്രമം എടുക്കത്തവർ പലരും ഇന്ന് അവരുടെ കുടുംബത്തിൻ്റെ കൂടെ ഇല്ല എന്നോർക്കണം ..അവർ നേരത്തെ പോയിട്ടുണ്ടാവും.
    4.ഉറങ്ങാനുള്ള മരുന്നുകൾ കഴിക്കാതിരിക്കുക അതുനിങ്ങളുടെ തലച്ചോറിനെയും മറ്റു പല അവയങ്ങളെയും മോശമായി ബാധിക്കും.
    പറ്റുമെങ്കിൽ ഇടയ്ക് നടകനോ ഒക്കെയായി പുറത്ത് പോവുക..friends ൻ്റെ കൂടെ സമയം ചിലവഴിക്കുക..ഒന്നിനെ കുറിച്ചും ഓർത്തു വേവലാതി പെടാതിരിക്കുക ..
    നിങ്ങള്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുക.
    ബാക്കി എല്ലാം വഴിയെ ശെ രിയായി കൊള്ളും.
    5.ദിവസവും ഒരു 10 മിനിട്ടു നല്ല വായു ശ്വസിക്കുക ധ്യാനത്തിൽ ഏർപ്പെടുക .
    വേണ്ടാത്ത ചിന്തകളെ മനസ്സിൽ നിന്ന് കളയാൻ അത് സഹായിക്കും
    6. എപ്പോഴെങ്കിലം ഒരുങ്ങാൻ അല്ലാതെ കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ..
    ഇല്ലെങ്കിൽ കണ്ണാടി നോക്കി കുറച്ച് നേരം നിങ്ങളോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്യുക..അത് നിങ്ങൾക് നിങ്ങളെ അടുത്തറിയാൻ സഹായിക്കും
    7.ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി കഴിക്കുക.ആരും വാങ്ങി തരാൻ കാത്തു നിൽക്കേണ്ട.
    8.പൊതുവേ സമ്മർദം സ്ത്രീകളെ തളർത്തും ..അത്കൊണ്ട് തന്നെ നിങ്ങളുടെ ജോലി എളുപ്പമാകുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക അതിൽ ഒരു തെറ്റുമില്ല.
    9.രോഗം ഉണ്ടെന്ന് തോന്നിയാൽ ..സ്വയം ചികിത്സ അരുത്..ഒരാളുടെ സഹായം വേണ്ടി വന്നാൽ വിളികുക .. ഡോക്ടറെ കാണുക
    10.അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഷുഗറും പ്രഷറും ഇടയ്ക്കിടെ പരിശോധിക്കുക
    അത് മുമ്പ് പലരുടെയും ജീവൻ രക്ഷിച്ചിട്ടുണ്ട് എന്ന് ഓർക്കണം.
    നിങ്ങളുടെ സൗന്ദര്യം നിങ്ങള്ക് വേണ്ടി കാത്തു സൂക്ഷിക്കുക
    പുസ്തകങ്ങൾ വായിക്കാനും
    ലോകം അറിയാനും ശ്രമിക്കുക
    തിരക്കുകൾക്കിടയിൽ നിങ്ങൾ നിങ്ങള്ക് വേണ്ടി ജീവിക്കാൻ മറന്നു പോവരുത്.
    സ്നേഹത്തോടെ doctor

  • @ambilishivarajesh9257
    @ambilishivarajesh9257 Před 2 lety +8

    സാറ് എനിക്ക് 37 വയസ്സായി .വീട്ടമ്മയാണ്. അത്യാവശ്യത്തിന് ഒരുങ്ങാറുണ്ട്. എനിക്ക് സന്തോഷകരമായ ഒരു കുടുംബമുണ്ട്. അതാണ് ഞാൻ കാണുന്ന ഏറ്റവും വലിയ ഭംഗി.

  • @vineethajibin9579
    @vineethajibin9579 Před 3 lety +406

    ഒരു ദിവസത്തിൽ ഒരു പെണ്ണ് കുറച്ച് സമയമെങ്കിലും അവൾക്ക് വേണ്ടി കൂടി ജീവിക്കണം

  • @priyavinod1916
    @priyavinod1916 Před 2 lety +2

    മഞ്ജുവാര്യർ എന്ന പേര് പുറം ലോകം അറിഞ്ഞ അന്നുമുതൽ ഏതോ മുജ്ജന്മ ബന്ധം പോലെ അനുഭവപ്പെട്ടതാണ്..... ഇന്നും.
    ഓരോ ചുവടുവയ്പ്പും സ്വന്തം ഉള്ളിൽ നിന്നും വരുന്ന പോലെയും....
    ഏകദേശം സമപ്രായത്തിന്റെ ഒരുമയും.....
    അതിജീവനത്തിന്റെ ശക്തവും മനോഹരവുമായ മാതൃക...👍
    പ്രചോദനം💙

  • @amruthaammu7897
    @amruthaammu7897 Před 3 lety +17

    മഞ്ജു ചേച്ചി ഒന്നിന് ഒന്നിന് സുന്ദരി അയ് വരുവ.
    അന്നും ഇന്നും മഞ്ജു ചേച്ചി uyir ❤️❤️❤️
    ലേഡി സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി

  • @sunithadevinandana9121
    @sunithadevinandana9121 Před 3 lety +226

    Dr എനിക്ക് 48 വയസുണ്ട്. ഞാൻ ഒരു ദിവസം exercise ചെയ്തു വീട്ടിലെ ജോലിചെയ്‌തു എല്ലാവരുടെയും കാര്യങ്ങൾ നോക്കിയിട്ട് ഓഫീസിൽ പോകാൻ കഴിഞ്ഞാൽ അന്നത്തെ ദിവസം ഞാൻ എന്നെ വിജയിയായി പ്രെഖ്യാപിക്കും 😆

  • @soudhashafi6520
    @soudhashafi6520 Před 3 lety +99

    Nammude super star Dr Manoj Johnson ❤❤❤❤❤❤❤❤

  • @elgaming7897
    @elgaming7897 Před 3 lety +47

    എന്തു ചെയ്ലും നല്ല അഭിപ്രായം കേൾക്കുന്നത് വളരെ കുറവായിരിക്കും എല്ലാ സ്ത്രീകൾ ക്കും പക്ഷെ ഡോക്ടർ പറയുന്നത് കേൾക്മ്പോൾ മനസിന്‌ സുഖ മായി തോന്നി മിക്ക കാര്യങ്ങളും കറക്റ്റ് ആണ് പറയുന്നത് 🙏😍👍❤

  • @ISSAFF69
    @ISSAFF69 Před 3 lety +256

    മണി ഒരു factor ആണ്. ഒരു രുപപോലും സ്വന്തമായി ഇല്ലാത്തവൾ എന്ത് ചെയ്യും... അവൾ എന്നും അടിച്ചു അമർത്തി പെട്ടുപോയി

  • @sujishalu7032
    @sujishalu7032 Před 3 lety +17

    ഗുഡ് വീഡിയോ ഡോക്ടർ. ഞാൻ കണ്ടതിൽ വച്ചു എനിക്ക് ഒരുപാടു ഇഷ്ടപെട്ട ഒരു വീഡിയോ ആണിത്. താങ്ക്യൂ സൊ മച്ച് ഡോക്ടർ ❤🌹

  • @ammusvlog4125
    @ammusvlog4125 Před 3 lety +31

    ഇന്നു ആ ചിരിയും ഉണർവും ഉണ്ട് തിത്താണ് വേണ്ടത്.... താങ്ക്സ് Dr.

  • @mydreamworld8489
    @mydreamworld8489 Před 3 lety +5

    പറക്കാൻ കഴിയില്ല എങ്കിൽ ഓടൂക
    ഒടൂവൻ കഴിയില്ല എങ്കിൽ നടക്കുക
    നടക്കാൻ കഴിയില്ല എങ്കിൽ ഇഴയുക
    എന്ത് തന്നെ അകിലും യാ ത്ര മുന്നോട്ട് തന്നെ ആയിരിക്കണം
    എനിക് inspire ആയ വകൂകൾ ആണ്
    God bless you dr
    Good massage

  • @saranyavijeesh7593
    @saranyavijeesh7593 Před 3 lety +53

    തമ്പ്നെൽ കണ്ടപ്പോൾ മനസ്സിലായി ചെറുപ്പം ആവാൻ ഉള്ള എന്തോ ആണെന്ന് 😁😁😁😁അതുകൊണ്ട് ഓടി വന്ന് നോക്കിതാ 😁😁😘

  • @sreerekha.
    @sreerekha. Před 3 lety +29

    മഞ്ജുവിൻ്റെ ജീവിതം തന്നെയാണ് നമ്മുടെ inspiration. നമ്മളെ ഉയർത്തേണ്ടതു നമ്മൾ തന്നെയാണ്. How old are you കണ്ടപ്പോൾ ആണ് നമ്മുടേ വില മനസ്സിലാക്കി ചിന്തിക്കാൻ തുടങ്ങിയത്. അത് വരെ ജീവിതം ത്യാഗം മാത്രമാണ് എന്നാണ് കരുതിയത്. സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹം സഹിക്കാൻ ആണ് പറയുന്നത്..
    Dr. മഞ്ജുവിൻ്റെ ഫാൻ ആണല്ലേ. ഞാൻ ആദ്യമേ ഫാൻ ആയിരുന്നു. രണ്ടാം വരവോടെ role model ആയി.

    • @Vanajaschannel
      @Vanajaschannel Před 3 lety +1

      Not roll model, it is role model. Just saying.

    • @sreerekha.
      @sreerekha. Před 3 lety +1

      @@Vanajaschannel corrected

  • @meenus6428
    @meenus6428 Před 3 lety +74

    ഇൻസ്‌പെരിഷൻ സാർ സ്ത്രീകളുടെ മനസ്സ് അറിഞ്ഞ ഒരു എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് താങ്ക്സ് ഡോക്ടർ സ്ത്രീകൾ ഒരിക്കലും സ്വന്തം കാര്യംങ്ങൾ ശ്രദിക്കില്ല അവർ എപ്പോളും അവരുടെ ഭർത്താവ് കുട്ടി കുടുബം അത് മാത്രം അവരുടെ ചിന്ത കുറെ കഴിയുബോൾ ഓർക്കും സാർ parjthu പോല്ലേ ജീവിതം എൻഡയിരുന്നു എന്ന്

  • @simijayakumar4691
    @simijayakumar4691 Před 3 lety +67

    ഇതെല്ലാം ഒരു നെടുവീർപ്പോടെ കേട്ടുകൊണ്ടിരിക്കുന്ന ഞാൻ

  • @thasleenak5684
    @thasleenak5684 Před 2 lety +4

    ആശിച്ചു നേടിയ ജോലി മക്കളെ നോക്കാൻ വേണ്ടി ഉപേക്ഷിച്ചു,എന്തു ചെയ്‌താലും negatives മാത്രം പറയുന്ന ഭർത്താവ്.. നഷ്ടപ്പെടുത്തിയ നല്ലഭവിയെക്കുറിചോർത്തു ഉള്ളു വിങ്ങുമ്പോഴും എന്റെ മക്കളെ നന്നായി വളർത്തണമെന്ന ചിന്തയും.. സർ പറഞ്ഞെ same situation....
    Thank you sir for your motivation, May Almighty bless you

  • @sheelapillai6826
    @sheelapillai6826 Před 3 lety +16

    Super topic 🙏only positive vibes 👍👍 good motivation , almost every video give success 🙏Stay healthy and blessed Dr. Thank you so much 🙏

  • @sunilaramesh6201
    @sunilaramesh6201 Před 3 lety +38

    Sir, വിഡിയോ കാണാനും കേൾക്കാനും നല്ല രസം. +ve എനർജി anu

  • @e.mthomas4062
    @e.mthomas4062 Před 2 lety +3

    Dr. മനോജ്‌ ജോൺസൻ തന്റെ കാഴ്ചപ്പാട് ഈ സമൂഹത്തോട് പങ്ക് വെക്കുമ്പോൾ സമൂഹത്തിന് കിട്ടുന്ന അമൂല്യ പ്രോത്സാഹനം എടുത്തു പറയേണ്ടത് തന്നെ. Dr. മനോജ്‌ താങ്കൾ ക്ക് ഒത്തിരി നന്ദി

  • @beenasureshsuresh7053
    @beenasureshsuresh7053 Před 3 lety +5

    രാവിലെ ഇത്തിരി നേരത്തെ എഴുനേറ്റു വീട്ടിലെ ജോലികൾ എല്ലാം തീർത്ത് ഒരു പത്തു മണിക്ക് ഫ്രീ ആകുക ഇത് ഒരു positive energy Anu നമ്മുടെ ആഗ്രഹങ്ങൾക്ക് സമയം കിട്ടിയാൽ പിന്നെ എന്താ പ്രശ്നം

  • @sheebajaison1489
    @sheebajaison1489 Před 3 lety +145

    മ്മളെ പൊക്കി എണീപ്പിക്കാൻ ആര് വരുന്നു എന്ന് നോക്കാതെ സ്വയം പൊന്തിവരാൻ പറ്റുന്നുണ്ട്, becoz of my God 🙏

  • @bindub7991
    @bindub7991 Před 3 lety +29

    I am self motivated...
    Thanx Dr for this vedio 🙏

  • @sheelanair6753
    @sheelanair6753 Před 3 lety +13

    Divorce cheythal ithrayum jeevitham colorful aakumennu kanicha aal aanu Manju😍😍😍

  • @zaarah_artistry
    @zaarah_artistry Před 3 lety +9

    ഞങ്ങൾ ഒരേ പ്രായക്കാർ. ഏകദേശം ഒരേ സമയം കല്യാണം കഴിഞ്ഞവർ. പക്ഷെ തികച്ചും വെത്യസ്തമായ സാഹചര്യത്തിൽ ജീവിതം കെട്ടിപ്പെടുക്കാൻ ഇറങ്ങിതിരിച്ചവർ. ഒരുപാട് പേര് എന്റെ ജീവിതം അവർക്കൊരു പ്രചോദനം ആകുന്നെന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. അതാണ് എന്റെ വിജയമായി തോന്നുന്നതും... നമ്മുടെ പരിധികൾ നമ്മളാണ് നിശ്ചയിക്കേണ്ടത്. തമ്പുരാനിൽ വിശ്വാസം അർപ്പിച്ചു നല്ല മനസ്സോടെ പ്രവർത്തിക്കുമ്പോൾ വഴിയിൽ താനേ തുറന്നു വരും. ജീവിതം ഒന്നേയുള്ളൂ. ഇവിടെ ചെയ്ത് തീർക്കേണ്ടത് ഇവിടെ ചെയ്തു ആസ്വദിച്ചു ജീവിക്കൂ... എല്ലാവർക്കും നല്ലത് വരട്ടെ 🥰

  • @surekhamurali7254
    @surekhamurali7254 Před 3 lety +98

    Manju ചേച്ചി എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം

  • @bincyps534
    @bincyps534 Před 3 lety +16

    Thank you Doc ❤️💕
    Dear Ladies.. Love yourself
    Celebrate yourself 🎉😍💞

  • @ajithasabu7413
    @ajithasabu7413 Před 3 lety +5

    Good motivational & supporting video. Thank you so much , expecting such a videos .

  • @abinajoyce723
    @abinajoyce723 Před 2 lety +7

    Truly Inspiring words Dr.Manoj Johnson.May god bless

  • @lekshmilachu682
    @lekshmilachu682 Před 3 lety +126

    മഞ്ജു ചേച്ചിയെ കണ്ടപ്പോ തന്നെ ഇങ്ങു ഓടി വന്നു മഞ്ജു ചേച്ചി ഇഷ്ടം 😘

  • @jiscraft2862
    @jiscraft2862 Před 3 lety +16

    Thank you so much for listening to the desired words and for sharing such a topic and for sharing it with us god bless you docter 🥰🌹

  • @premaanilkumar4863
    @premaanilkumar4863 Před 3 lety +4

    ഇത്ര നല്ല മോട്ടിവേഷൻ തരുന്ന ഡോക്ടർ...,.അങ്ങേയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🥰🥰

  • @prakashb8468
    @prakashb8468 Před 3 lety +4

    ഗുഡ് വീഡിയോ doctor ellavarum ithu pole think cheyyunnavarayirunnekkil,....... God bless you doctor

  • @rinuthomas5456
    @rinuthomas5456 Před 3 lety +12

    ശരിയാ dr . ഈ sthreedhanamennu പറഞ്ഞു parents paisa കൊടുക്കുന്നത് ചെറുക്കൻ്റെ പഠൻ്റ്‌സിന്തെ കൈയിൽ എന്തിന് കൊടുക്കണം. കെട്ടിച്ചു വിടുന്ന കൊച്ചിന് അത് കൊടുക്കണം even joli ഇല്ലാത്ത കൊച്ചിനുപോലും പൈസയുടെ interst കൊണ്ട് അതിൻ്റെ karyangal നടകും. അതിനു isthamulla karyangal വാങ്ങാൻ അത് ഉപകരിക്കും.അതേ പോലെ കല്യാണം kazingal paents കൂടെ നിൽക്കാതെ വേരേതന്നെ താമസിക്കണം അവിടെ സന്തോഷം ഉണ്ടാകും. 5 ശതമാനം parents മാത്രമേ കല്യാണം കഴിച്ചു കൊണ്ട് വരുന്ന പെണ്ണിനെ സ്വന്തം മകളെ പോലെ കാണുന്നുള്ളൂ. 95 ശതമാനം പേരും veethil ജോലി ചെയ്യാൻ ഒരു അലെ കിട്ടി എന്ന രീതിയാണ്. അവർക്ക് ഒരു ജോലി കരിയെ നിർത്തിയ പോരെ. അവളെ മോളെ പോലെ കാണാതെ അവൽ ഞങ്ങളെ angu നോകിമറിക്കണം എന്ന് പറയുന്നത് എന്ത് karyathila. ഈ തലമുറയിൽ കുറച്ചു vathayasam ഉണ്ടെന്ന് തോന്നുന്നു.

  • @shyna3004
    @shyna3004 Před 3 lety +9

    Thank you doctor for your inspirational message 🌹🌹you are the super star.... 👍

  • @isadreamcatcher4556
    @isadreamcatcher4556 Před 2 lety +8

    You are amazing.....Doctor.
    Really motivated.
    Your words are really true.

  • @angelsworld8465
    @angelsworld8465 Před 3 lety +6

    ഡോക്ടറിന്റെ മെസ്സേജ് എല്ലാ ലേഡീസ്നും പ്രചോധനമാണ്കോൺഗ്രാറ്റ്ലഷൻസ്.... 👍💕

  • @gayathribs6411
    @gayathribs6411 Před 3 lety +5

    Good motivational video especially woman like me, thank u dr for this & hats off dr. God bless u & ur family

  • @seenapaul1434
    @seenapaul1434 Před 3 lety +13

    Very accurate and vaiuable informations thank you dr

  • @jayashreethampi3369
    @jayashreethampi3369 Před 3 lety +8

    Woow! What a motivational booooster it is, really excellent motivational talk doctor, it will certainly motivate at least somebody. Cudos to your ideas , great doctor, thanks to you

  • @susmithas1477
    @susmithas1477 Před 3 lety +3

    Really really amazing... great facts..sir...👍 thank you for the soulful support 🙏🙏...God bless u ...

  • @anasiarbaby7588
    @anasiarbaby7588 Před 3 lety +18

    വളരെ നിലവാരമുള്ള വിഷയമാണ് സർ ,സംസാരിച്ചത്. 100% ശരിയാണ്. സർ ഇതെല്ലാം ഓരോ സ്ത്രീകളിലും ഒളിഞ്ഞു കിടക്കുന്ന സ്വപ്നങ്ങളാണ്. ഈ Speech കേട്ടിട്ടെങ്കിലും ഉണരട്ടെ .

  • @sheejavs412
    @sheejavs412 Před 3 lety +14

    മറ്റുള്ളവർക്കു വേണ്ടി സ്വയം എരിഞ്ഞടങ്ങുന്നു .....

  • @silcyfrancis3371
    @silcyfrancis3371 Před 3 lety +2

    Namaskkaram DOctor Ji
    Great Advice to the society
    Good Post Ji

  • @anniegeorgep1569
    @anniegeorgep1569 Před 3 lety +4

    Good topic and the way of presentation was nice.A reminder to think of yourself and spend some time ,money and energy to make yourself also happy.Thank you.

  • @ajithakamal9814
    @ajithakamal9814 Před 3 lety +13

    Inspiring words..Thank you doctor.

  • @liyamani7978
    @liyamani7978 Před 3 lety +6

    Thank u Dr.for u great motivational speach,👍👍

  • @monishamm5788
    @monishamm5788 Před 3 lety +287

    നമ്മളെ അടിച്ചമർത്തുന്ന ഭർത്താവിനെയും വീട്ടുകാരെയും മൈൻഡ് ചെയ്യണ്ട..

  • @1126
    @1126 Před 3 lety +3

    Dear doctor...u r really a motivator...👍❤️ No other men's ..never said this.....words....aarenghilum parayumbozhanu....chilarkkenghilum oru spark ullil undakooo....aarenghilum enne support cheyyatte ennu noakki nilkkathe Oro sthreekalum swayam uyaranam...swantham kadamakal marakkaathe....appozhanu nammal jeevithathile jayichu ennu thoannunnath👍❤️

  • @celinmauris4343
    @celinmauris4343 Před 3 lety +5

    Very good talk...God bless you dear dr 🙏

  • @susanbasil9107
    @susanbasil9107 Před 3 lety +10

    Good message sir,may god bless you❤️❤️❤️❤️❤️❤️

  • @sheebakunnoth3599
    @sheebakunnoth3599 Před 3 lety +3

    🙏 സർ വളരെ നന്ദി ഇത്രയും മോട്ടിവേഷൻ തന്നതിന്

  • @pinky2356
    @pinky2356 Před 3 lety +10

    സാർ മഞ്ജു വാര്യരുട കയ്യിൽ പൈസയുണ്ട് അവർ നടിയാണ് ശരിര സൗന്ദര്യത്തിന് വേണ്ടി ലക്ഷങ്ങൾ ചില വഴിക്കുന്നവരാണ് നടിമാർ ചെറുപ്പമാകാൻ ഇഞ്ചക്ഷൻ ചെയ്യുന്നതാണ്. ഈ സാധരണക്കാർക്ക് അതെന്ന പറ്റില്ല മഞ്ജവിനെ പിടിച്ചു ഉയർത്താൻ ആൾക്കാരുണ്ട് അവരെ കമ്പെറ് ചെയ്യാൻ പറ്റില്ല സാർ

  • @rinuthomas6754
    @rinuthomas6754 Před 3 lety +401

    മഞ്ജു ചേച്ചി എന്ന് കേട്ടതെ ഓടിവന്നു 😛😛😛

    • @leelamathomas9226
      @leelamathomas9226 Před 3 lety +10

      ഇഷ്ട്ടപെട്ട ജീവിതം നയിക്കണം എങ്കിൽ മഞ്ജുവാര്യെരുട കൂട്ടു ഒറ്റക്ക് ജീവിക്കണം ഡോക്ടർ മനസിലാക്കണം 🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 Před 3 lety +1

      Me tooo

    • @sherrysamson1067
      @sherrysamson1067 Před 3 lety +1

      Me too

    • @anitaarun100
      @anitaarun100 Před 3 lety +7

      മഞ്ജുവിനെ എനിക്കിഷ്ടമാണ്.. അവർ success il എത്തിയവരും ആണ്.. But ആ success avarkku വന്നത് family എന്ന വലിയൊരു responsibility യിൽ നിന്നും വിട്ടു നിന്നപ്പോഴാണ്... അവർ മാതൃക ആണ്.. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ ജീവിതം അവസാനിച്ചു എന്നു കരുതുന്നവർക്ക്.. തോറ്റിടത്തുന്നു തുടങ്ങണം എന്ന് കാണിച്ചു കൊടുക്കാൻ.. എനിക്കു ഇങ്ങനെ മിടുക്കികളായ ഒരുപാടു പെണ്ണുങ്ങളെ അറിയാം.. പലരും സ്വന്തമായി ബിസ്സിനെസ്സ് ചെയ്യുന്നു.. But സിംഗിൾ ആയി ജീവിക്കുന്നു.. ഫാമിലിയും success ഉം ഒരുമിച്ചു കിട്ടിയവരും ഉണ്ട്... അവരെ കുറിച്ചാണ് ചിന്തിക്കേണ്ടത്..

    • @nikso2197
      @nikso2197 Před 3 lety +6

      @@anitaarun100 family um success um orumichu kittiya kurach ladies inte names parayamo? Njan aalojichittu angane oru name kittunnilla. Atha .. 😀

  • @radhamanin1987
    @radhamanin1987 Před 3 lety +4

    Thank you sir for the positive valuable information

  • @danujasivan1
    @danujasivan1 Před 3 lety +15

    Silm body, smile, makeup, hair dye, hair extensions, once a month facial, pedicure manicure, trendy dress code and the most important. Self confidence, healthy eating... You will look like a star 😎😍

  • @akhilaakhi8676
    @akhilaakhi8676 Před 2 lety +2

    വെറുതെ skip ചെയ്തു പോകാമെന്നു കരുതിയ വീഡിയോ. പക്ഷെ കാണാതിരുന്നെങ്കിൽ വലിയൊരു നഷ്ടമായേനെ 👌

  • @jibimathew6478
    @jibimathew6478 Před 3 lety +56

    Yes അന്പതാമത്തെ വയസിൽ ജ്ഞാനം കിട്ടി. Thank you 🙏

  • @lekhabiju5107
    @lekhabiju5107 Před 3 lety +7

    Good message sir, may god bless you 👍

  • @smijamoljoseph8756
    @smijamoljoseph8756 Před 3 lety +2

    Well explained. You are fantastic.

  • @jayasreeratheesh6748
    @jayasreeratheesh6748 Před 3 lety

    ഒരുപാട് പ്രചോദനം നൽകുന്ന വാക്കുകൾ താങ്ക്യൂ ഡോക്ടർ 🙏🙏🙏🌹🌹🌹🌹

  • @vandanamsi9724
    @vandanamsi9724 Před 3 lety +4

    Well said Dr.Manoj. God bless you 🙏

  • @sunithanarayanan2549
    @sunithanarayanan2549 Před 3 lety +4

    Adipoli subject
    Super nice video
    Thank you so much Dr

  • @pforpsc2886
    @pforpsc2886 Před 2 lety +1

    Manju ഇത്ര ക്യൂട്ട് ആവാൻ കാരണം ഒരു ബാധ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞത് കൊണ്ടാണ്

  • @sheebafrancis9353
    @sheebafrancis9353 Před 3 lety +3

    Dr, u explained well. Very inspiring.

  • @sumithasisupal3040
    @sumithasisupal3040 Před 3 lety +12

    Ethraem detailed ayit ladies nae motivate cheythathinu thanks

  • @seenapaul1434
    @seenapaul1434 Před 3 lety +27

    You are realizing the real problem of women thank you dr

  • @dhanyamenon6963
    @dhanyamenon6963 Před 3 lety +1

    That's great message Doctor.Thank you so much

  • @dhanyavipin7602
    @dhanyavipin7602 Před 3 lety

    Awesome dr, lots of respect to you! Esp you involved manju warriors name. Too good

  • @priyankagopi9549
    @priyankagopi9549 Před 3 lety +13

    Really inspiring talk

  • @soumyasubash1761
    @soumyasubash1761 Před 3 lety +6

    Very motivating video, thank you sir

  • @julitfcc5550
    @julitfcc5550 Před 3 lety +1

    V. Good Dr. ഇതുപോലുള്ള വീഡിയോകൾ ഒരുപാടു പേർക്ക് നല്ലതു വരുത്തട്ടെ.

  • @yathrakadhavlogs4142
    @yathrakadhavlogs4142 Před 3 lety +135

    55 വയസ്സ് ഒരു തടസ്സമല്ലല്ലൊ Dr?
    ഇന്നു മുതൽ ഞ്ഞാനും ശ്രമിക്കും ഞ്ഞാനാവാൻ

  • @anuabraham1741
    @anuabraham1741 Před 3 lety +3

    Very true doctor 👍👍 nammal agrahikkunna karyangal, ishtappedunna karyangal cheyyanam, santhosham aayi irikkanam 😍

  • @manju2767
    @manju2767 Před 3 lety +65

    You are a great motivational speaker.A great doctor.A good human being with social commitment.Hats off you doctor.You are the real doctor for common people.Thanks a lot doctor.Move ahead& achieve greater heights.

    • @Storaxstories
      @Storaxstories Před 3 lety +3

      ശരിയാണ്. എല്ലാ ഡോക്ടർമാരും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് തോന്നി പോവാറുണ്ട്.

    • @rinuthomas6754
      @rinuthomas6754 Před 3 lety

      👍

    • @InspireVideos123
      @InspireVideos123 Před 2 lety

      Good

  • @dashofdelishabookofrealtas9870

    മഞ്ജു എന്നുകേൾക്കുമ്പോൾ തന്നെ ആ വീഡിയോ നോക്കുന്ന ഞാൻ ❤

  • @radhikakochuradhu1800
    @radhikakochuradhu1800 Před 3 lety +4

    Thank u sir...... U r a good motivator.....

  • @seemahari2038
    @seemahari2038 Před 3 lety +8

    Thank you doctor Good motivation 👍

  • @minimolm7488
    @minimolm7488 Před 3 lety +8

    You are absolutely correct 👍 Doctor

  • @fullentertainmentmusicandv1761

    One of the best in india..thanks doctor thanks very much…ഇതാണ് doctor ..മനുഷ്യന് നന്മ മാത്രം ആഗ്രഹിക്കുന്ന doctor ...

  • @jensyjoseph9088
    @jensyjoseph9088 Před 2 lety +14

    Thank you very very much Doctor. ഞാൻ ഈ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പഴാണ് ഡോക്ടറുടെ വീഡിയോ കാണുന്നത് 💞💖 എന്നെപോലെ ഒരുപാട് സ്ത്രീകൾക്ക് ഒരു motivation ഉം ഞങ്ങളെ ആത്മാർഥമായി മനസിലാക്കുന്ന ഒരാളെങ്കിലും ഭൂമിയിൽ ദൈവം അയച്ചതോർത്തു നന്ദി യുമുണ്ട് Thanks a lot