🧨MALAPPURAM WORLD CUP 😱ഇത് ഫൈനലാണോ ഇങ്ങനെ കളിക്കാൻ: SUPER STUDIO MALAPPURAM vs EURO SPORTS PADANA

Sdílet
Vložit
  • čas přidán 21. 12. 2023
  • #football #final #indianfootball

Komentáře • 74

  • @harisanth8599

    ഇത് കാണുന്ന പ്രവാസികൾ ഉണ്ടോ 😍😍

  • @abhilashkt4057

    വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു ഫൈനൽ കളിച്ചിട്ടുണ്ട് ജിംഖാന തൃശൂർ v/s പൂള കാക്ക ടീം (കളിച്ചത് ആലുക്കാസ് തൃശൂർ )ഖാനക്ക് ജൂനിയർ വേൾഡ് കപ്പ് കളിച്ച ഒരു പ്ലയെർ ഉണ്ടായിരുന്നു അന്ന് ആലുക്കാസിന് , ഞാനായിരുന്നു അന്ന് ജിംഖാനയുടെ ഗോൾ കീപ്പർ , ഫൈനൽ ഇത് പോലൊരു പെനൽറ്റി ഞങ്ങൾ ജയിച്ചു , അവിടത്തെ കാണികൾ wow സൂപ്പർ

  • @mansu6874

    നിഖിലിന് ലേശം അഹങ്കാരം കൂടുതലാണ് 😂അണ്ണാക്കിൽ കിട്ടിയതിൽ ഒരുപാട് സന്തോഷം ❤❤

  • @user-ul4hb9jy8n

    ഈ കളി നേരിട്ട് കാണണമായിരുന്നു പൊളി 💥

  • @aarkyyd

    കളിയിൽ 2019 റൊണാൾഡോ, 2009 മെസ്സി, 2015 നെയ്മർ എന്നിവരെ കണ്ടു 🎉

  • @lijesh.k9799

    ക്യാപ്ഷനിൽ ഏതാ ഗ്രൗണ്ട് എന്ന് കൂടി കൊടുത്താൽ നന്നായിരുന്നു

  • @AbhiramAbhi-hl8hn

    Ith kanunn kasrodar ithoke enth😂

  • @musthafan3744

    ഇങ്ങനെ ഒരാൾക്കൂട്ടം തിരൂരങ്ങാടിയിൽ മാത്രമേ കാണാൻ കഴിയു

  • @MithunMithu-qp2vd

    PADANA ജെഴ്‌സി 7അനുരാജ്

  • @abduljaleelmk3380

    ബുജ്യർ മപ്രത്തിന്റെ കിടിലൻ ഗോൾ ഞങ്ങളെ നാടിന്റെ അഭിമാനം ദുബായ് ഖത്തർ സൗദി എന്നിവിടങ്ങളിൽ എല്ലാം വന്നു സൂപ്പർ കളി കളിച്ചു ടീമിനെ ജയിപ്പിച്ചു പോവുന്നു 🔥

  • @rashifrztirur1767

    ഇത് കണ്ട് ഹരം കൊള്ളുന്ന ഒരു പ്രവാസി ആയ ഞാൻ നേരിട്ട് കാണുന്ന feel അതൊന്ന് വേറെ തന്നെ 😭😭🥰🥰

  • @sauditech188

    ഗോള്‍ രണ്ടും അടിപൊളി...പ്രത്യേകിച്ച് സൂപ്പര്‍ അടിച്ച ഗോള്‍ ഉഗ്രന്‍

  • @aneeskoppilan1712

    സൂപ്പർ സ്റ്റുഡിയോയുടെ ഹെഡ് ഗോൾ അടിപൊളി

  • @Bigbaddyv

    Brother….love frm 🇴🇲🇴🇲

  • @l10world23

    Padanna Pwoli kali aayirunnu🔥

  • @allroundertripps3087

    Watching from malta

  • @l10world23

    അതാണ് നമ്മടെ തിരുരങ്ങാടി

  • @smokeypiston5892

    Thanks brother ❤

  • @user-nt1zp4gr2j

    Padana kasaragod 💪👍

  • @sanjusanju1380

    Kidilan ground aanallo