"പട്ടി ആയതുകൊണ്ട് തളർത്താൻ ശ്രമിച്ചിട്ടുണ്ട്,പക്ഷെ തളർന്നില്ല"😎🤣🤣 | Fun Chat with Neymar the Dog

Sdílet
Vložit
  • čas přidán 25. 08. 2024
  • Welcome to Fantasy Park
    Park is opened to visitors from 10AM to 6PM every day
    And just when you thought fun and frolic couldn't get any better, our food court is all set to pamper your taste buds with mouth - watering delicacies. Apart from many wet and wild water thrills, Fantasy Park - The Water World also offers entertainment for all ages. Super Splash, Harakirri, Zip Zap Zoop, Striking car, Para Trooper, Dragon Coaster, Pirate Boat, Tora Tora, Water Merry Go Round etc will be enjoyed by adult as well as children.
    Book your tickets now.
    Fantasy Park
    Neo Tech Amusements & Resorts Pvt Ltd.
    8/585, Malampuzha,
    Palakkad, Kerala-678 651
    Phone : 0491-2815122/23/24.
    Tel/Fax : 0491-2815124
    E-mail : info@fantasypark.in
    Working Hours : Monday - Sunday | 10AM - 6PM
    -----------------------------------------------------------------------------
    In the world of kitchenware, Topline is a trusted name with a rich heritage, offering a wide array of quality cooking and kitchenware that is designed for durability, superior quality and food safety.
    The brand, Topline began in Dubai and grew to include the Middle East nations, while now we focus on all of Kerala.
    We distribute tri-ply, stainless steel, nonstick, hard anodized cookware. All your needs are met here at Topline Kitchenware.
    For more details
    toplinekitchenw...
    -----------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #neymar #Sijusunny #behindwoods #naslen #mathews
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 241

  • @BehindwoodsIce
    @BehindwoodsIce  Před rokem +25

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @NEELIKURUKKAN
    @NEELIKURUKKAN Před rokem +119

    നാടൻ നായകൾക്ക് അവസരം നൽകിയ, സംവിധായകനും തിര കഥാകൃത്തിനും നന്ദി , നാടൻ നായ ആരാധകൻ

    • @sreekutty.
      @sreekutty. Před rokem +2

      ഞാനും 🙋‍♀️💖

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem +1

      @@sreekutty. എന്താണ് നായയുടെ പേര്

    • @sreekutty.
      @sreekutty. Před rokem +1

      @@NEELIKURUKKAN naymar

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem +1

      @@sreekutty. സത്യം പറ

    • @sreekutty.
      @sreekutty. Před rokem

      @@NEELIKURUKKAN 😊

  • @CYCLO_FX
    @CYCLO_FX Před rokem +81

    പിള്ളേരെ വിട്ട് കടിപ്പിക്കും 😂 എന്റെ മോനെ എന്റെ ജീവിത്തിൽ ഞാൻ ഒരു ഇന്റർവ്യൂ കണ്ടിട്ടും ഇത്രയും സന്തോഷിച്ചിട്ടില്ല 🥰 Neymar🐕❤️🥰

  • @pibinkrishna
    @pibinkrishna Před rokem +78

    ആശാനെ കുറിച്ച് പറഞ്ഞാൽ എഴുന്നേറ്റ് നിൽക്കാൻ തോന്നും 🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻

  • @gdcmedia9320
    @gdcmedia9320 Před rokem +192

    ഇത്രയും എളിമ ഉള്ള നടനെ ആദ്യം ആയിട്ടാണ് കാണുന്നെ ❤️

  • @pratheeksharaju5102
    @pratheeksharaju5102 Před rokem +373

    നെയ്മറിനു ഇത്രയും വല്ല്യ നാടനാണെന്നുള്ള ഒരു അഹങ്കാരവും ഇല്ല 🥺❤️

  • @samanya27
    @samanya27 Před rokem +55

    Siju പൊളി. നൈമറും അതിനു voice കൊടുത്ത ആളും ട്രെയിൻ ചെയ്ച്ച ആളും എഡിറ്റരും ഒക്കെ അടിപൊളി 😁

  • @user-fw7tb6xy1d
    @user-fw7tb6xy1d Před rokem +142

    ഇത്രയും കാലം കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഇന്റര്‍വ്യൂ super. Anchor അടിപൊളി. Naymor athukkum mele.......

  • @Elizabeth-nh6qr
    @Elizabeth-nh6qr Před rokem +227

    അടിപൊളി. ടൈമിംഗ്... എഡിറ്റിംഗ് വേറെ ലെവൽ 🥰🥰ഏതായാലും ചുമ്മാ തള്ളും പൊട്ടത്തരം ഒക്കെ കേൾക്കാനെക്കാളും ഇവന്റെ innocent ആയിട്ടുള്ള വർത്താനം🥰really enjoyed it... 💓ആദ്യം ആയി ഒരു interview മുഴുവനും കണ്ടു 🥰

  • @minnal6665
    @minnal6665 Před rokem +303

    ഇനി ആ അരികൊമ്പന്നെയും interview ചെയ്യണം 😂😁

    • @bepositive.7884
      @bepositive.7884 Před rokem +24

      അതോടെ ശവപ്പെട്ടി കച്ചോടക്കാരന് നല്ല കച്ചവടം ആയിരിക്കും...😂😂

    • @secret_agent8213
      @secret_agent8213 Před rokem +3

      ​@@bepositive.7884 😂

    • @Dangamaari7337
      @Dangamaari7337 Před rokem +3

      എങ്കിൽ അവന്റെ അവസാന ഇന്റർവ്യൂ ആവും
      അങ്ങനെ ആവാതെ നോക്കുക

    • @pranavklm8146
      @pranavklm8146 Před 10 měsíci

      😂😂😂😂😂അരികൊമ്പനാ 🤣🤣😊

  • @rabidmusic-hub
    @rabidmusic-hub Před rokem +56

    സിനിമയെക്കാൾ കൂടുതൽ ഹിറ്റ്‌ ആവുന്നത് ഈ ഇന്റർവ്യു ആയിരിക്കും.. 😄👌

  • @vigneshrpillai7224
    @vigneshrpillai7224 Před rokem +36

    നെയ്മർ സെർ ഒക്കെ ഏതാ range🔥🔥🔥
    കട്ട ഫാൻ ആയി നെയ്മർ സെർന്റെ❤️
    ഉറപ്പായും സാറിന്റെ 1st പടം നമ്മൾ കണ്ടിരിക്കും🙌

  • @sjsignature3156
    @sjsignature3156 Před rokem +64

    ഉഗ്രൻ... അവൻ ഇത്ര നേരം അങ്ങനെ തന്നെ ഇരുന്നോ.. മിടുക്കൻ 👌👌

  • @jeejams3831
    @jeejams3831 Před rokem +25

    ഇനിയും ധാരാളം സിനിമകളിൽ അഭിനയിച്ച് ഒരു സൂപ്പർ താരമാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..All The Best to Neymar 👍

  • @msnarayanan2725
    @msnarayanan2725 Před rokem +28

    സൂപ്പർ 👌👌👌ഇത്രയും ആസ്വദിച്ചു കണ്ട മറ്റൊരു ഇന്റർവ്യൂ ജീവിതത്തിൽ ഉണ്ടായിട്ടില്ല 🤗🤗🤗ഇതിനോടകം തന്നെ എത്ര പ്രാവശ്യം കണ്ടു എന്നുപോലും അറിയില്ല 🤗🤗മനസ്സിന് എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ഞാൻ ഇന്റർവ്യൂ കാണും, i love dogs very much 😘love you neymer 😘😘😘

  • @athulyaM77
    @athulyaM77 Před rokem +16

    നല്ലൊരു interview ❤️
    ഇത്രയും ആസ്വദിച്ചു കണ്ട വേറെ ഒരു ഇന്റർവ്യൂ ഉണ്ടെന്നു തോനുന്നില്ല 🥳✨️✨️✨️✨️✨️✨️✨️

  • @daliyanishad7168
    @daliyanishad7168 Před rokem +53

    പിള്ളാരെ വിട്ടു കടിപ്പിക്കും 🤣🤣🤣

  • @vishnukrishnan9121
    @vishnukrishnan9121 Před rokem +29

    idea ആരുടെ ആയാലും കൊള്ളാം 👍

  • @garuda8295
    @garuda8295 Před rokem +406

    ഒരു പുതുമുഖം ആയിട്ടു കൂടി മാനൃമായി വസ്ത്രം ധരിച്ചും മലയാളം സംസാരിച്ചു വൃക്തമായി മറുപടി പറഞ്ഞ hero...

    • @Humanzee
      @Humanzee Před rokem +18

      അതെന്താ സൃന്തൃം ഇഷ്ടപ്രകാരം വസ്ത്രം ധരികുകയും, മലയാളം സംസാരിക്കാതതും വല്ല മോശമായ കാരണമാണൊ ?

    • @pvp-xq3bl
      @pvp-xq3bl Před rokem +5

      manyamaya vasthram??????? ellam kanam allo.... lajjavaham

    • @garuda8295
      @garuda8295 Před rokem

      @@Humanzee njan ente abhiprayam aanu rekhapeduthiysthu entey seri ninakku seri aavnm ennilla ninte veetile pennungal thuni etto edathaye nee nadathu athu ninte eshttam athil njan abhiprayam parayaan varilla ennal oru public figure vannal njan parayum karanam avar public figure aavan karanam enne pole ullavar koodi kashu mudakki kaanunna kondanu

    • @garuda8295
      @garuda8295 Před rokem

      @@pvp-xq3bl nee athinidayil olinnju nokkiyo thendi

  • @karthikavijayakumar1422
    @karthikavijayakumar1422 Před rokem +3

    2:36 😆😆😆😆😆😆😆 "എന്ന് വെച്ചാ ?" Adipoli aaayind ath😍😍😍😍😘😍😘

  • @muhammedibrahim543
    @muhammedibrahim543 Před rokem +26

    തലക്കനമില്ലാത്ത
    നന്ദിയുള്ള നായകൻ.
    .. ❤️❤️⭐️🔥

  • @meerashaji__
    @meerashaji__ Před rokem +56

    Am very confident Mr siju 🤣🤣

  • @sanalbhay2954
    @sanalbhay2954 Před rokem +11

    ഇതാണ് നടൻ ഇത്ആവണം ഹീറോയിസം ❤😍😊

  • @shantybabu4773
    @shantybabu4773 Před rokem +32

    അടിപൊളി ഇൻറർവ്യൂ. തുടക്കം മുതൽ അവസാനം വരെ ചിരിയോടെ കാണാൻ പറ്റി

  • @youknow768
    @youknow768 Před rokem +20

    Entamme....great interview.Siju and Neymar kalakki

  • @ajeesh5513
    @ajeesh5513 Před rokem +10

    ആദ്യ സിനിമ ഇത്രയും ഹിറ്റ് ആയിട്ടും ഒരു അഹങ്കാരം ഇല്ല. കണ്ടു പഠിക്കണം മറ്റു യുവനടന്മാർ കാലു കയറ്റി വെക്കുന്നവരും ഫോൺ എറിയുന്നവരും 🤣

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq Před rokem +11

    നെയ്മർ nte നോട്ടം 🥰🥰🥰🥰🔥🔥

  • @vishnupriyavishnu4376
    @vishnupriyavishnu4376 Před rokem +46

    Etrayum nala oru interview njn enta jeevathathil kandatila😂😂😂.
    Neeymar....the universal ⭐

  • @geelhuchannel4723
    @geelhuchannel4723 Před rokem +6

    എന്തായാലും interview പൊളിച്ചു' .എനിക്ക് ഒരു നായ്ക്കുട്ടി ഉണ്ട്. അവൻ്റെ പേര് ജാക്സൺ ,അവനും നമ്മൾ പറയുന്ന പോലെ ഒക്കെ ചെയ്യും ,ഇപ്പോൾ വീട്ടിലെ Comediyan എൻ്റെ ഈ ജാക്സണാണ് .ചിരിച്ച് മടുക്കും , പാലും ബിസ്കറ്റും ,മീൻ ചാറ്, ചോറ് ഇതാണ് പെരുത്തിഷ്ടം ,മോര് കാളൻ വച്ചാലേകൂട്ടു ,ചക്കയട മധുരം കൂട്ടി ഉണ്ടാക്കി കൊടുത്താൽ ഒരു കഷണം മുറിച്ച് മിഠായി പോൽ വായിലിട്ടത് നുണഞ്ഞ് കഴിക്കും ,കൃത്യസമയത്ത് Food കിട്ടിയില്ലെങ്കിൽ ,നീട്ടി നീട്ടി വായ്ക്കോട്ട വിട്ട് കൊണ്ടേയിരിക്കും ,,,,,, നെയ്മറിനെ പോലെ തന്നെയാണ് ജാക്കി യുടെ നിറം ,ഒരിക്കൽ കൂടി പറയുന്നു ,സംഭവം സുപ്പർ

  • @shilparavindranath-it9pu
    @shilparavindranath-it9pu Před rokem +31

    "Yes am confident Mr.siju."....

  • @sruthik7696
    @sruthik7696 Před rokem +57

    അരിക്കൊമ്പനെയും വിളിക്കാമായിരുന്നു ഇതുപോലെ ഒരു ഇന്റർവ്യൂവിന്. 🤣🤣🤣

  • @lalybavin702
    @lalybavin702 Před rokem +23

    സൂപ്പർ interview . നെയ്മർ നീ പൊളിക്കും...👍👍👍👍

  • @saytingting
    @saytingting Před rokem +23

    ഈ ഇന്റർവ്യൂ കാണുന്ന ഷൈൻ ടോം ഇവൻ(നെയ്മർ )എനിക്കൊരു വെല്ലുവിളി ആകുമോ ഇന്റർവ്യൂവിൽ 😜

  • @renjinibose2069
    @renjinibose2069 Před rokem +1

    കിടു ഇന്റർവ്യൂ ഒന്നും പറയാനില്ല ഒരു ഇന്റർവ്യൂ മുഴുവൻ ഇരുന്നു ചിരിച്ചത് ഇത് കണ്ടിട്ടാ ഡബ്ബിങ്ങും സൂപ്പർ 👌👌👌😄😄😄😄😄😄

  • @wildfeminine.24
    @wildfeminine.24 Před rokem +56

    What an incredible thought! Loved the interview.

  • @huskylvr1591
    @huskylvr1591 Před rokem +16

    Nalla interview variety thought etraum nalla aashayam konduvanna aarayalum aalu super aanu pinne edit cheytha aaalum what a perfection ❣️

  • @jennyalmeida2106
    @jennyalmeida2106 Před rokem +2

    Celebrity aayi kazhiyumpo Malayalam marakko chakkare nee.
    Day before yesterday movie kandu....👍
    Idakyu cherya sankadam aayi, pinne happy aayi....😊❤

  • @Unni821
    @Unni821 Před rokem +13

    നെയ്മർ സെർ 😂😂😂❤❤❤❤❤❤

  • @adithyaganesh5549
    @adithyaganesh5549 Před rokem +33

    Cute interview i have ever seen 🥰❤️

  • @shezinhamza4011
    @shezinhamza4011 Před rokem +19

    ഇത് പൊളിക്കും ഇന്റർവ്യൂ 😄😄

  • @rishwinvn6867
    @rishwinvn6867 Před rokem +8

    Vere level interview ❤ Voice over polii 🔥🔥
    Neymar ❤❤

  • @Satya_4870
    @Satya_4870 Před rokem +53

    Congratulations 🎊
    It's better than a star interview
    Changes are always welcome 🙏

  • @athiramadhu7466
    @athiramadhu7466 Před rokem +13

    Ithokkeyaanu variety...Neymare kalakkkida...ingane oru interview eduthathil aa chettanu oru kaiyyadi❤️👌🐕😘😘💞Thudakkam muthal. Avasaanam vare chirichu

  • @appuz4160
    @appuz4160 Před rokem +21

    Nala aadipoli interview 😃😃😃😍😍🤣🤣👌👌👌

  • @soniyaalbert542
    @soniyaalbert542 Před rokem +27

    Innovative and fun oriented interview. Kudos for this unique concept.

  • @remyap.Vasudev
    @remyap.Vasudev Před rokem +9

    Pavamaa ottum ahangaram ellatha nadan❤😍😘🥰

  • @tomthomas3764
    @tomthomas3764 Před rokem +3

    Film കണ്ടു.... Kidu padam 50crore ഉറപ്പ് 👌👌🐕❤️🐕🐕❤️❤️

  • @bineeshelavukal3052
    @bineeshelavukal3052 Před rokem +12

    സൂപ്പർ ഇന്റർവ്യൂ... സൂപ്പർ പെർഫോമൻസ് 😅

  • @jobinsmathew1828
    @jobinsmathew1828 Před rokem +5

    Shinu 😀 & Siju.. kollam

  • @merlinjoy1776
    @merlinjoy1776 Před rokem +14

    Romanjam chettan😂

  • @saishruti245
    @saishruti245 Před rokem +4

    Excellent 🎉 I loved it, Neymar is my chakkarapanjara

  • @amruthar9815
    @amruthar9815 Před rokem +4

    Thuppum kallu perukki eriyum chooduvellam ozhikkum.thamasha aanenkilum vishamam ulla oru reality thanneyanu ath

  • @user-dx2rc5qv6f
    @user-dx2rc5qv6f Před rokem +4

    കൊള്ളാം എന്ന ലുക്ക്‌ 🔥

  • @omanaa145
    @omanaa145 Před rokem +3

    പിള്ളേരെ വിട്ടു കടിപ്പിക്കും 👌😄

  • @ranikutty5152
    @ranikutty5152 Před rokem +24

    the voice behind.. shinu👏👏👏👏

  • @AlinteVaapa
    @AlinteVaapa Před rokem +6

    Minnal Murali 2 lu .... Neymar koodi vannal pwoli aavum😂.... Minnal Dog ....

  • @srinivasbheemanapelli6469

    I'm from telugu i love dogs🐶🐕 it's nice interview

  • @riyaranijoy1033
    @riyaranijoy1033 Před rokem +5

    Best Interview ever😂😂😂😂❤❤❤

  • @SalmanulFaris-lg7kx
    @SalmanulFaris-lg7kx Před rokem +4

    Trollens : please comeon 🤣

  • @ashwaniroys
    @ashwaniroys Před rokem +4

    ഓ ഇത്ര നല്ല ഇന്റർവ്യൂ ഇത് വരെ കണ്ടിട്ടില്ല 😂

  • @dileepmk4877
    @dileepmk4877 Před rokem +22

    😂😂പട്ടി സെർ സെലിബ്രിറ്റി സൂപ്പർ

  • @annadeepthi01
    @annadeepthi01 Před rokem +6

    2:33 😂
    4:48 😅

  • @sreedevip4022
    @sreedevip4022 Před rokem +1

    നെയ്മർ 1 Love You

  • @ayushayu6248
    @ayushayu6248 Před rokem +9

    4:45😂❤

  • @KrishnapriyaAM-qx6nl
    @KrishnapriyaAM-qx6nl Před rokem +14

    Nyc interview 😂❤️

  • @shamlapm7938
    @shamlapm7938 Před rokem +2

    പൊന്നൂസ്. പിള്ളേരെ വിട്ട്😀😀

  • @vishnups2540
    @vishnups2540 Před rokem +5

    കിടുക്കി 🥰🥰🥰😍😍😍😍

  • @catfam888
    @catfam888 Před rokem +9

    Ithu kalakki neymer ee❤❤❤

  • @rabidmusic-hub
    @rabidmusic-hub Před rokem +2

    ഞാൻ കുറെ ചിരിച്ചു.. 👌👌😄😄😄😄

  • @aswathiakku3669
    @aswathiakku3669 Před rokem +2

    ഇത് കിടുകി 😅❤❤ love it❤

  • @krishnalalsk
    @krishnalalsk Před rokem +13

    Shinu john Chacko❤️

  • @akhilkrishna9146
    @akhilkrishna9146 Před rokem +6

    Tips kollaam😂

  • @vaisakhdg4881
    @vaisakhdg4881 Před rokem +2

    4:42🤣🤣

  • @vishnumakkil
    @vishnumakkil Před rokem +16

    Shinu Sir poli... Love from Siju Sunny fans❤

  • @karthika345
    @karthika345 Před rokem +5

    Awesomeeeeee🎉❤😂

  • @soorajnarayanan5386
    @soorajnarayanan5386 Před rokem +1

    New innovation of an interview.. this interview will bumber hit.

  • @sree0728
    @sree0728 Před rokem +8

    Neymar ser🔥

  • @vipiputhran-bs5hs
    @vipiputhran-bs5hs Před rokem +6

    I love at first sight 🥰

  • @user-ye7jo9qz8m
    @user-ye7jo9qz8m Před 10 měsíci

    ഇത്രയും ഉത്തരം ഓക്കേ പറഞ്ഞതല്ലേ ഇത്തിരി ജ്യൂസ് കുടിക്ക് 😌എനിക്ക് വേണ്ട അടി നിർത്തി 😂🤙🏼🐕

  • @rohithkuttinathkalam
    @rohithkuttinathkalam Před rokem +2

    Arjunum Charlie kkum sesham ini ar.Athu nammude Neymar ❤

  • @sunithaiyer9154
    @sunithaiyer9154 Před rokem +1

    Njan innaley chennai il ee movie kandu. Korey perku msg ayachu kaanan paranjittu. Pakshey innaley last show ayirunnu😢😢..ini yenthu cheyyum...yeniku ineem ee padam kaananam nnundu..😢😢😢😢
    Adipoli movie❤😂❤❤

  • @navarasa.a
    @navarasa.a Před rokem +12

    He is such a handsome and sexy guy 😂❤🥰🥰😘

  • @joshimahelen4857
    @joshimahelen4857 Před rokem +5

    Superb NEYMER....ALL THE BEST....

  • @magixcam8466
    @magixcam8466 Před rokem +9

    Nyc work 🥰🥰

  • @itsmejiso7651
    @itsmejiso7651 Před rokem +3

    Ith enik ayach thanna frndne njn ipo orkunu. Entertainment Aya oru interview . Ake balaramel okeya ithupole kandit ullu

  • @TM-yu7ev
    @TM-yu7ev Před rokem +6

    A special interview ❤

  • @anulakshmilatharam447
    @anulakshmilatharam447 Před 4 měsíci

    4:43 Chips ☺️

  • @jaisonthomas5783
    @jaisonthomas5783 Před rokem +4

    Ee sound njan ewdo 😂

  • @sugeshn8382
    @sugeshn8382 Před rokem +1

    Enth rasam 😀❤️kanan

  • @shihasp.s409
    @shihasp.s409 Před rokem +4

    Universal hero
    Thookiyathano

  • @jespink93
    @jespink93 Před rokem +4

    Neymar ❤️❤️

  • @swathisudhakar3847
    @swathisudhakar3847 Před rokem +2

    3:36 😅

  • @sreekanthpm3938
    @sreekanthpm3938 Před rokem +2

    Shinu annan... Sij annan...❤❤❤

  • @muneejamuneeja1179
    @muneejamuneeja1179 Před rokem +3

    2:34 😂

  • @scribbledthoughtz
    @scribbledthoughtz Před rokem +4

    So cute❤

  • @jishavg2706
    @jishavg2706 Před rokem +1

    Cute neymar

  • @itz_me_vysakh03
    @itz_me_vysakh03 Před rokem +1

    Adipoli 😂❤

  • @peaceout9309
    @peaceout9309 Před rokem +2

    Pillere vitte kadipikum njn 😡

  • @keerthiammuzz7891
    @keerthiammuzz7891 Před rokem

    Ennala njan poyi kandatha ollu neymar 😂poli ayirn chirich chath 🤣🤣

  • @harshavacharya769
    @harshavacharya769 Před 10 měsíci

    ❤❤❤❤ kollaam nalla interview ❤❤❤❤