ഇതൊന്നും ആരും കാണുന്നില്ലേ😢 സാധാരണ മലയാളികൾ നല്ലതിനെ ഏറ്റെടുക്കാറുണ്ടല്ലോ....
ത്രില്ല് അടിച്ചു🔥🔥🔥 സെക്കന്റെ പാർട്ട് വേണം✨🤝✨
Ufffff ഇതൊക്കെ ആണ് ഹൊറർ മൂവി. ഇവരെ കൊണ്ട് മലയാളം ഹൊറർ മൂവി നിർമ്മിപ്പിക്കണം. കണ്ടു കൊതി തീർന്നില്ല. ഭ്രമയുഗം മൂവി കണ്ട പോലൊരു ഫീലിംഗ്
ശിഷ്യന്റെ face expression ufff... 🔥🔥🔥
അടിപൊളി. Direction, Actors, cinematography, background score, makeup, art എല്ലാം അടിപൊളി
എന്ത് വർക്ക് ആണ് brother..... Awesome work...... Keep ഗോയിങ്..... നന്നായിട്ടുണ്ട്
പത്ത് മിനിറ്റ് കൊണ്ട് ഒരു കിടിലൻ ഹൊറർ ത്രില്ലർ movie kanda feel 🔥🔥🔥🔥
ആശാൻ്റെയും ശിശ്യൻ്റെയും അഭിനയം പൊളി . 👌💙
10മിനിറ്റിൽ.. വേറെ ലെവൽ മേക്കിങ് ❤
കിടിലൻ🔥🔥🔥
ഒരു cinimatic experience🎉 ആ ചേട്ടന്റെ പേടിച്ചൊള്ള expression അമ്പോ👌🔥
സൂപ്പർ നല്ല അഭിനയം ഇതിന്റെ സെക്കന്റ് പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു പ്ലീസ്
പൊളി 💥💥💥💯
ഒരു 10 horror short film ഞാൻ അടുപ്പിച്ചു ഈ ഒരു day ഞാൻ കണ്ട്... ഒരു horror ഫീൽ തന്ന short film ഇത് മാത്രം... Super....background.. Acting... Actors.. എല്ലാം ഒരേ പൊളി 🔥🔥
പൊളി 💥💥💥
Chumma theee 🔥🔥🔥 ayinduuu
Ufff... 🥵🔥🔥
Athisaichu poi😮 adipoli, ❤ performance super
Ee kadha oke evdunne kittunnedaaa 😮😮 adipolii ❤ kurachude time kaananam
എന്റമ്മോ എന്ത് കിടു ക്വാളിറ്റി ❤ രണ്ട് പേരുടേം പെർഫോമൻസും കിടു 🔥പ്രേത്യേകിച് ശിഷ്യന്റെ 😮
Kidu❤
Ellam connected ayiitudu fantastic ❤
Entha ponno kidu wrk...ellam kondum super 👍👍👍👍
Super.parayan vakkulau illa.oru horror movie kandathu pole.but athilum super.awesome....
ഒരു രക്ഷയും ഇല്ല സൂപ്പർ
എന്റെ പൊന്നോ.... ഇജ്ജാതി ഐറ്റം..... ❤
Korachu neram pidichu eruthi camera super, shishyante abhinayam 👌
Ijathi sanam⚡
അടിപൊളി... എന്താ പറയാ.. 👌👌👌👌👌
Super..4 aalum super acting..
സൂപ്പർ, കൊള്ളാം രതീഷ് 🔥🔥ഡയലോഗ് ഡെലിവറി(രണ്ടുപേരും )& സൗണ്ട് എഫക്ട് 🔥🔥
Wow 👍
Woah!!🔥
ufffff aaa song onnu aaswathikanam enkil just onnu kann adach kettal mathyyyyy then last entry makeup sound effect acting oru reksha elaaaaa acting ennala real aaanunu thane parayam
Super machu,,,,, onnum parayanila,,,,
Excellent... Sound design.. RR.. Frames.. Voice delivery... Acting...
Congratulations to the whole team...
Vishnu bro.. 💕
loved it.... quality one... good
അരുണേ എന്നാടാ പണ്ണി വച്ചിരിക്കുന്നെ 🔥❤️👏👏 അടിപൊളി,പൊളിച്ചൂടാ 👌
Very good superb
Exellent മൂവി. അഭിനയം ഒരു രക്ഷേമില്ല കിടു
Enthe ponne scn 🔥🔥🔥🔥🔥
ഒരു രക്ഷേം ഇല്ല 💯🔥🔥🥺
എന്റെ പൊന്നോ തീ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌🏻
കൊള്ളാം..❤
Poli..🔥🔥
Nte ponnooooo poliiii
Vishnu Supper...🔥🔥🔥
ഒന്നും പറയാനില്ല
Kidilan Work
Actors 👌👌👌
Best wishes foe All Crew 👍👍👍
Kidu 💓... Uchakk kandathu bhagyam 🥲
Seenn.... Sanam...
ആഹ 👌🏼
Scn sadanam ya mone😵💫🔥🔥
great...,. 👍👍👍👍👍perfect
Nice work bro ❤️❤️
Nice work ❤
Amboooo poliii💥
Powli Sanam 😍🥰🥰
Peak level experience
🎧must watch item 💯
Cinematography
Background score
And both performance❤
Nice 😮
cinematography at its peak❤🔥
nice one..
Super.awesome.❤❤❤❤❤
Appo ithaanu vellamadikunnathinu munpu guru karanavarkku koduthitu adikanam ennu parayunnathale. Kollaam nice one. 👌
അടിപൊളി.ആക്ടിങ്ങിൽ നല്ല ഉയരങ്ങൾ കാത്തിരിക്കുന്നു❤
Very nice bro❣️❣️❣️. Nalla making, performance സൂപ്പർ ആരുന്നു രണ്ടാളുടെയും. Editing, background score, mixing, grading, athupole thenne devilinte makeup. Ellam fantastic.. Nalla work. Dialouges nalla flow indarunnu iniyum ithupole orupadu nalla work cheyyuka.best of luck team❣️
രോമം പൊങ്ങി കാന്തരക്ക് ശേഷം കണ്ടതിൽ ❤❤❤❤
Enta mwone powlliii🔥🔥🥵
ഇതിൻ്റെ സെക്കൻ പാർട്ട് ഇറക്കിയില്ലെങ്കിൽ നിങ്ങൾക്കെതിരെ ഞാൻ കേസ് കൊടുക്കും . 😠' മൂവി ഒരു രക്ഷയും ഇല്ലാ 👌🥵🥵🥵
Kidu kiduveeee.... What a horror..!!!! Pakkaa.... Visualization super..... Vishnu kidu muthee❤️❤️❤️... Congrats to the whole team makers nd actors... Brilliant performance ❤️❤️👍🏻👍🏻👍🏻👍🏻
Spr...
എന്റെ പൊന്നോ സൂപ്പർ മേക്കിങ് അടിപൊളി രതീഷ് അണ്ണാ 🥰
Super...............
Ithpole iniyum irakkanam adipoli feelings aan amthaa parayaa onnum parayaan vaakkukal illa
Beautiful ❤
Edaa moneee thee🔥 parum performance 👏
അഭിനയം 🔥🔥🔥
സൂപ്പർ❤❤❤
The background score really gave it a cinematic feel❤❤❤ really hpy ....all the best guys🔥🔥🔥🔥🔥
Nice short film...Score pwolii🔥🔥🔥 sherry chettaaii🔥🔥
💥💥💥
എല്ലാം കൊണ്ടും കൊള്ളാം 🔥🔥🔥🔥 ഇഷ്ടപ്പെട്ടു ഒത്തിരി 🥰
❤️
അടിപൊളി വിഷ്വൽസും മ്യൂസികും
Super🔥
Arun asr 🎉🎉 good work ratheeshetann❤ all wishes for the crew..
Amazing!! Shishyan nte acting vere level!!
Kidilam🎉
Nice dear Ananthu💕💕
കിടിലം❤
Nice work team 🔥❤️🔥
ബാക്കി എപ്പഴാ ✨ വേറെ ലെവൽ 👏🏼👏🏼
Awesome❤
Onnum പറയാനില്ല...thakarthu..❤
Reel Kanditt vannavar arokke
അടിപൊളി എക്സ്പീരിയൻസ്
All the best to the team.. good work
Climax pwoli
Super 👌🏻 oru flm കണ്ടപോലെ 😍 ഇതിന്റെ സെക്കന്റ് പാർട്ട് വേണം എന്നുള്ളവർ common 👍🏻