കഴുത്തറ്റം ചെളിയിൽ പൂണ്ട് ഒരു മനുഷ്യൻ ; നിസഹായരായി രക്ഷാപ്രവർത്തകർ | Wayanad landslide live updates

Sdílet
Vložit
  • čas přidán 7. 09. 2024
  • കഴുത്തറ്റം ചെളിയിൽ പൂണ്ട് ഒരു മനുഷ്യൻ ; നിസഹായരായി രക്ഷാപ്രവർത്തകർ | Wayanad Landslide
    Massive landslide wipes lives of many in Wayanad.
    #mundakkai #chooralmala #wayanad #landslide
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 97

  • @Human_957
    @Human_957 Před měsícem +144

    കർണ്ണാടകയുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു, അവിടെ പോയി കേരളം സ്വർഗ്ഗം മലയാളി വലുത് എന്നൊക്കെ പറഞ്ഞു വേർ തിരിവ് പറയുന്നവർ ഓർക്കുക, പ്രകൃതിക്കു മുന്നിൽ നമ്മൾ മനുഷ്യൻ ഒരു ഉറുമ്പോളമേ ഉള്ളു, അഹങ്കാരം കളഞ്ഞു പരസ്പരം സഹായിക്കുക 👍

    • @anjabbar1490
      @anjabbar1490 Před měsícem +24

      കർണാടകയിൽ 200 മീറ്റർ നീളത്തിൽ ഒരു മല മാത്രം ഹൈ യുടെയും പുഴയുടെയും അടുത്ത് ആണ് ദുരന്തം ഉണ്ടായത്.
      വയനാട്ടിൽ അങ്ങനെ അല്ല.
      കുറെ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
      വ്യത്യാസം മനസ്സിൽ ആകുക.
      സന്നദ്ധ പ്രവർത്തകർ 3 മണിക്ക് തന്നെ രക്ഷപ്രവർതണം തുടങ്ങി

    • @anshadedavana
      @anshadedavana Před měsícem +25

      വ്യത്യാസം കാണാനുണ്ട് ബ്രോ. കർണ്ണാടകയിൽ ആദ്യത്തെ മൂന്നു ദിവസം രക്ഷാപ്രവർത്തനം എന്നൊരു സംഭവമേ ഉണ്ടായിരുന്നില്ല. ഒരു ജെസിബി മാത്രം വെച്ച് റോഡ് ക്ലിയർ ആക്കുക ആയിരുന്നു. ഇവിടെ നാട്ടുകാർ ഒക്കെ തങ്ങളാൽ കഴിയുന്നത് പോലെ കാര്യങ്ങൾ ചെയ്യുമ്പോൾ അവിടെ സ്വന്തം കാര്യം നോക്കി നടക്കുകയായിരുന്നു അവിടത്തുകാർ. വാർത്തയൊക്കെ വന്നു വിവാദമായപ്പോൾ ആണ് NDRF ഉം പിന്നെ സൈന്യവും എത്തിയത്.

    • @yasminafsargood1953
      @yasminafsargood1953 Před měsícem +4

      ഇദ്ദേഹം രക്ഷപ്പെട്ടോ

    • @anshadedavana
      @anshadedavana Před měsícem

      @@yasminafsargood1953, Yes

    • @rs-rw2fy
      @rs-rw2fy Před měsícem +5

      Bodham undoo wayanad karnataka same aaanennnooo .. Avde arjun lorry kkakthu atrem valiya oru lorry kku akathu body infakum ayhonnu kandethan allle parayunnolllu allnd body kandathennm ennillla ippol lorry should find

  • @user-le5lb1ow3z
    @user-le5lb1ow3z Před měsícem +75

    ദൈവമേ എല്ലാവരെയും രക്ഷിക്കട്ടെ

  • @rennyshijoy7575
    @rennyshijoy7575 Před měsícem +12

    പ്രപഞ്ചനാഥാ ആ മനുഷ്യനെ രക്ഷിക്കണേ.... ജീവനോടെ ഇരിക്കുന്നവരെ രക്ഷിക്കാൻ സാധ്യമാവനേ

  • @amiangels1460
    @amiangels1460 Před měsícem +28

    ജീവനോടെ ബാക്കി ഉള്ള എല്ലാവരും രക്ഷപ്പെടണേ ഈശ്വരാ🙏

  • @channel-od2kz
    @channel-od2kz Před měsícem +36

    അർജുൻ വേണ്ടി നമ്മൾ കരഞ്ഞത് പോലെ അയാളെ മരണത്തിന് വിട്ടു കൊടുക്കല്ലേ 😭😭

  • @thasleema8020
    @thasleema8020 Před měsícem +109

    ഹെലികോപ്റ്ററിൽ ചെന്നാൽ രക്ഷിക്കാൻ പറ്റില്ലേ.... എത്രയും വേഗം രക്ഷപ്പെടുത്തേണം... ഇനി വെള്ളം ഒഴുക്ക് വന്നാൽ രക്ഷിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും

    • @AbinMathewIssac.
      @AbinMathewIssac. Před měsícem

      @@thasleema8020 it's not possible in these climate....

    • @aan44057
      @aan44057 Před měsícem

      Rakshicho ?

    • @aswin9286
      @aswin9286 Před měsícem

      Mazhayth patulaalo 😢

    • @reny2797
      @reny2797 Před měsícem

      രക്ഷിച്ചോ. ആരേലും ഒന്ന് പറ

    • @nihal117
      @nihal117 Před měsícem

      Yes​@@reny2797

  • @suseela9162
    @suseela9162 Před měsícem +52

    Oru divasam inghane eranakulam ജില്ലയും മുല്ലപെരിയാർ മൂലം ആവും അതിനുമുൻപ് ഒരു തീരുമാനം ഉണ്ടാക്കുക എന്തൊരു കാഴ്ചയാണ് ദൈവമെ

    • @Brigh5dosê
      @Brigh5dosê Před měsícem +3

      Ithinekkal kashtam aayirikkum pettenn nokiyal nann

  • @user-qr6ky6le2s
    @user-qr6ky6le2s Před měsícem +20

    അയാളെ രക്ഷിക്കൂ 🙏🙏🙏

  • @anilkumarkg2480
    @anilkumarkg2480 Před měsícem +35

    കാണുന്ന ആളെ രക്ഷ പെടുത്താൻ പറ്റാതെ നിസ്സഹായരായി നമ്പർ വൺ കേരളം നിൽക്കുമ്പോൾ ഒന്നോർക്കുക.
    കാണാത്ത ഒരാൾക്കും ലോറിക്കും വേണ്ടി നടത്തിയ പ്രഹസനങ്ങൾ എന്തിനായിരുന്നു ഈ അഹങ്കാരം എന്ന് ആ പരമ ശക്തി കണിച്ചു തരുന്നതല്ലേ ഇതെല്ലാം.🙏

    • @dhurhobgxvjgjjggjhf8452
      @dhurhobgxvjgjjggjhf8452 Před měsícem +23

      പുരക്ക് തീ പിടിക്കുമ്പോ വേണം വാഴ വെട്ടാൻ

    • @histocap
      @histocap Před měsícem +16

      Lorry പെട്ടപ്പോൾ നോക്കി നിന്നില്ല മലയാളികൾ..
      ഇവിടെയും നോക്കി നിൽക്കുവല്ല, രക്ഷപ്രവർത്തനം നടക്കുന്നുണ്ട്..... കർണാടകയിൽ കാര്യങ്ങൾ അങ്ങനെ ആയിരുന്നോ കാര്യങ്ങൾ? കാര്യങ്ങൾ മനസിലാക്കി വിമർശിക്കുക

    • @mohammeduppala7194
      @mohammeduppala7194 Před měsícem

      എല്ലാവരും പ്രാർത്ഥിക്കുക
      വിവേകമായി ചിന്തിക്കുക , എഴുതുക ,
      ആരും ആരെയും പരസ്പരം കുറ്റപ്പെടുത്തരുത് , എല്ലാവരുടെ ജീവൻ പോലെ തന്നെ യാണ് അർജുനന്റ ജീവനും

  • @gayathrim8954
    @gayathrim8954 Před měsícem +18

    കയറുണ്ട് മുപ്പതോളം ആൾക്കാരുണ്ട് . മഴയില്ല...

  • @musthafabava4509
    @musthafabava4509 Před měsícem +13

    റബ്ബിന്റെ രക്ഷ ഉണ്ടാകട്ടെ. ആമീൻ

  • @simplymeeeiii4002
    @simplymeeeiii4002 Před měsícem +3

    മനുഷ്യൻ പ്രകൃതി വിരുദ്ധമായി ഓരോന്ന് ചെയ്യുമ്പോൾ..... പ്രകൃതി യും പ്രതികാരം ചെയ്യുന്നു 🥹
    ദൈവത്തിന്റെ സ്വന്തം നാടെന് പറഞ്ഞ കേരളം ഇന്ന് ദാ ദുരിതങ്ങൾ പേറി മുൻപോട്ട് പോകുന്നു........

  • @jithintvs677
    @jithintvs677 Před měsícem +9

    Rescued

  • @wilfredjohn9382
    @wilfredjohn9382 Před měsícem +2

    കയ്യെത്തും ദൂരത്തിൽ കാണുന്നവരെപ്പോലും രക്ഷിക്കാൻ കഴിയുന്നില്ല.ആരൂടെ പരാജയമാണിത്.

  • @Ajc2176
    @Ajc2176 Před měsícem +4

    ഇനിയെങ്കിലും സ്കൂൾ അവധി ജൂൺ ജൂലൈ മാസങ്ങളിൽ ആക്കാൻ എല്ലാവരും മുന്നിട്ട് തീരുമാനം എടുക്കുക..

  • @user-qn3im5do6h
    @user-qn3im5do6h Před měsícem +8

    Vegham Kair ketty irakan. Helicopter. pattille..ininyum vellam varum. vegham

  • @hamsubusiness-yn6pr
    @hamsubusiness-yn6pr Před měsícem +9

    Onn rakshikkooo😮

  • @Vinu1975
    @Vinu1975 Před měsícem +18

    ജനങ്ങൾ ഒരുമിച്ച് കൂടി ആ മുല്ലപെരിയാർ ഡാം എത്രയും വേഗം പൊളിച്ചുകളയുക...

  • @reny2797
    @reny2797 Před měsícem +1

    രക്ഷപെട്ടു എന്ന് തോന്നുന്നു അല്ലെ. ദൈവമേ ഉറപ്പില്ല 🙏🏻😢

  • @reshmisree5517
    @reshmisree5517 Před měsícem +7

    Eswara aa pavathin rakshikana 🙏🙏🙏

  • @milanomecca4002
    @milanomecca4002 Před měsícem +8

    ഇത് live കാട്ടി കാശു ഉണ്ടാക്കല്ലേ skn

    • @code847e
      @code847e Před měsícem +6

      പിന്നെ ഇത് ജനങ്ങൾ എങ്ങനെ അറിയും?

  • @mufeedakp3931
    @mufeedakp3931 Před měsícem +2

    Allah..

  • @user-wn9ih8ok7g
    @user-wn9ih8ok7g Před měsícem +23

    വലിയൊരു കയർ ഇട്ട് കൊടുക്കെടോ കൊണാപ്പന്മാരെ. എങ്ങനെ നോക്കി നിൽക്കാൻ തോന്നുന്നു 😢

    • @sijomm813
      @sijomm813 Před měsícem

      Ath filmile nadaku...otta Kai kond kayare pidich chaline keri varan... Reality nadakan kurach budhimutt und....Rand Kai purath undele pine noka....otta Kai oke vech practicaly 85% impossible ane

    • @anandpraveen5672
      @anandpraveen5672 Před měsícem

      Kai cheliyil alle pinne engine pidikum

    • @simimathew1409
      @simimathew1409 Před měsícem +2

      അവിടുത്തെ അവസ്ഥ എന്താണെന്നു അവിടെ എത്തിയാൽ അല്ലെ പറയാൻ പറ്റു. സാഹചര്യം ഉണ്ടെങ്കിൽ രക്ഷിക്കാതിരിക്കുമോ.

  • @Pradeepkumar77892
    @Pradeepkumar77892 Před měsícem +6

    Humble request. Plz save him. Any idea to help him ?

  • @ragamsatheesh1824
    @ragamsatheesh1824 Před měsícem +6

    ഹെലികോപ്ടർ വിളിച്ചു രക്ഷിക്കുക.വടം എന്തെങ്കിലും കൊണ്ട് രക്ഷപ്പെടുത്തുക

  • @rs-rw2fy
    @rs-rw2fy Před měsícem

    Wayanad ithinod akam thennnr reksha pravarthanm oorjitham aanu..athanu nammde state karnataka yil ninnu different akunathu karnataka thil 4days kazhinju enthellm onnnu kanichu kootan … proud to be a keralite

  • @achuachu-rw5ll
    @achuachu-rw5ll Před měsícem

    Ayyo pavammm

  • @rashivbh5410
    @rashivbh5410 Před měsícem +2

    5 കോടി കിട്ടിയിട്ട് എന്താ കാര്യം അത് ഉബയോഗിച്ചൂടെ

  • @sureshkumar9137
    @sureshkumar9137 Před měsícem +2

    😢

  • @muhammedjunaid9157
    @muhammedjunaid9157 Před měsícem

    Yaa allah 😨😨😨

  • @mohanankn8212
    @mohanankn8212 Před měsícem

    സർ ദയവു ചെയ്ത് ഒരേ സീനുകൾഒരു പാടു സമയം ആവർത്തിച്ച് കാണിക്കുന്നത് ഒഴിവാക്കുക
    പ്രതേഗിച്ച് പറയുന്നത് ഒരാൾ ചളിയിൽ പുതഞ്ഞ് മണിക്കൂറുകൾ ജീവൻ രക്ഷിക്കാൻ വേണ്ടി യാജിക്കുന്നതും അതിന് ശേഷം അയാളെ രക്ഷപ്പെടുത്തി കൊണ്ടുപോകുബോൾ രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് നടന്നു പോകാൻ പോലും പറ്റാത്ത വിധത്തിൽ മറ്റുള്ളവർ മാഗ്ഗതടസ്സം ശൃഷ്ടിക്കുന്നതും കാണുമ്പോൾ പറഞ്ഞു പോകുന്നതാണ് 200 പേർ അവിടെ നിൽക്കാതെ അയാളെപ്പോലെ ഒരു സഹായഹസ്തത്തിനു വേണ്ടി കാത്തിരിക്കുന്നവർ എത്രയോ കാണാം അത്തരം ജീവനെ കണ്ടെത്താൻ ശ്രമിച്ചു കൂടെ

  • @parukunjuz4443
    @parukunjuz4443 Před měsícem

    Plzzzzz raksha pravarthanathinu pokunnavaru food water sanitary pad bedsheet ellam ethikaney plz

  • @sunirachel1000
    @sunirachel1000 Před měsícem

    Paavam Ayalde manasika avastha eshwara rekshikane

  • @ajmalnujumudeen6321
    @ajmalnujumudeen6321 Před měsícem

    Did he rescued?

  • @vincentsakhai8936
    @vincentsakhai8936 Před měsícem +2

    ഈ ദേശത്തിനായി പ്രാർത്ഥിക്കുന്നു 🙄

  • @aykumara77
    @aykumara77 Před měsícem +1

    ധൈര്യം ഉള്ള ആര്ക്കും പോയി രക്ഷിക്കാവുന്ന സ്ഥലമാണെന്ന് തോന്നുന്നു. റിസ്ക് ഉണ്ട്.

  • @vincentsakhai8936
    @vincentsakhai8936 Před měsícem

    കണ്ണുനീരും ദുഖവും നിലവിളിയും ദേശങ്ങളിൽ ഉണ്ടാകും ഇത്‌ ആന്ധ്യകാലഘട്ടമാണ്. 🙄🙄

  • @channel-od2kz
    @channel-od2kz Před měsícem

    ഒന്ന് രക്ഷിക്കൂ പ്ലീസ് 😭😭😭😭😭

  • @noorjahank4169
    @noorjahank4169 Před měsícem

    Arjunate raksha pravarthanam enthayi

  • @DevikaDevuh-bz8uz
    @DevikaDevuh-bz8uz Před měsícem

    Mullaperiyar dam pottiyal keralam muzhuvan pokum aduthath ini ath aavum😢

  • @sandeepkichoos5891
    @sandeepkichoos5891 Před měsícem

    E parayunna mediakaru onnum rakshapravarthanam nadathilla ...pinnenthinau. yyyyy

  • @aslamsk5769
    @aslamsk5769 Před měsícem

    😮

  • @akshypk1743
    @akshypk1743 Před měsícem +1

    ഒരു ഡ്രോൺ ഉപയോഗിച്ച അയാൾക് കയർ കൊടുക്ക്‌ എന്നിട്ട് കരയിൽ നിന്നും വലിക്ക്

  • @timetrackerbysj3222
    @timetrackerbysj3222 Před měsícem

    Iyale rakshicho

  • @johnythomas7317
    @johnythomas7317 Před měsícem

    CMDRF (മുഖ്യയന്റെ ദുരന്ത നിവാരണ ഫണ്ട്‌ )നെ കുറിച്ച് അപവാദം അല്ല പലരും പറയുന്നത് അനുഭവം ആണ്.. ലോകം കണ്ടതിൽ വച്ചു ഏറ്റവും വലിയ ദുരന്തവും അതുപോലെ അതിന്റെ പേരിൽ ലോകം അത്ഭുതത്തോടെ കണ്ട രീതിയിൽ എല്ലാരും 2018ൽ അതിനോട് സഹകരിച്ചു കൈ അയച്ചു സഹായിച്ചു അതു ഏറ്റവും ഭീകര അവസ്ഥയിൽ അടിച്ചു മാറ്റിയ മഹാൻമാരെ എല്ലാർക്കും പകൽ പോലെ അറിയാം

  • @hanna8424
    @hanna8424 Před měsícem +1

    Vegamrakshapeduthu 😢😢😢

  • @chandrannambath3982
    @chandrannambath3982 Před měsícem

    24 lost its credibility by supporting CM fund. Create separate disaster fund which CM can not misuse .Learn lesson from past. Criminal is always criminal and should be punished.

  • @EshaAliyar
    @EshaAliyar Před měsícem

    വടം ഇട്ട് കൊടുക്ക് പ്ലീസ് രക്ഷിക്കൂ .-🤲നാഥ:

  • @farhazabdhul9193
    @farhazabdhul9193 Před měsícem

    🥺🥺

  • @ramyasree1688
    @ramyasree1688 Před měsícem

    ദൈവമേ വേഗം രക്ഷിക്കാൻ നോക്കു😟....

  • @hamcp8443
    @hamcp8443 Před měsícem +1

    ചെങ്ങാതി ഹെലികോപ്റ്റർ ഇറക്കണ്ടല്ലോ മുകളിൽ നിർത്തി റോപിൽ ഇറങ്ങാമല്ലോ ഒര് സൗകര്യവും കേരളത്തിൽ ഇല്ല.

  • @mrevon2
    @mrevon2 Před měsícem

    അവധി നൽകുമ്പോൾ അംഗൻവാടി കുട്ടികൾക്ക് മാത്രമല്ലാതെ അംഗൻവാടി ജീവനക്കാർക്ക് കൂടി അവധി നൽകണമെന്ന് അപേക്ഷിക്കുന്നു

  • @hamdasgallery87
    @hamdasgallery87 Před měsícem

    😢😢😢😢😢

  • @bhuvikumarvasudevan4525
    @bhuvikumarvasudevan4525 Před měsícem

    ഹെലികോപ്റ്ററിൽ പോയിട്ട് കയറിയിട്ട് കൊടുക്കണം

  • @AS_media123
    @AS_media123 Před měsícem +3

    Aa aale രക്ഷിച്ചോ

    • @pramithp2607
      @pramithp2607 Před měsícem +3

      Ys

    • @reny2797
      @reny2797 Před měsícem

      ​@pramനന്ദി ദൈവമേ ithp2607

  • @dreamhomesbuilders4631
    @dreamhomesbuilders4631 Před měsícem

    😢😢😢😢😢🙏🙏🙏🙏😢😢😢

  • @hemantrathod1819
    @hemantrathod1819 Před měsícem

    Avarku kittiyal mathi kallanmare thinnum

  • @zishanazeez738
    @zishanazeez738 Před měsícem

    Duhfyhin
    Fiyhujou
    Fuuhhy
    Hkikjhu

  • @user-rg7zn2rs6w
    @user-rg7zn2rs6w Před měsícem

    Anubhavikkatte avar
    Kaad nikathi veed undakkiyathalle

  • @rettscarlet
    @rettscarlet Před měsícem

    എല്ലാവരും മുക്കിയ മന്ത്രിക്കും സഖാക്കൾക്കും ഉദാരമായി സംഭാവന ചെയ്യുക. ഇനി ഒരു ചാൻസ് കിട്ടാനിടയില്ല

  • @amamfurniture891
    @amamfurniture891 Před měsícem +1

    😢