🔥എന്താ രുചി😋സൗദിയിൽ വൈറലായ സൂപ്പർ അറബിക് റൈസ്👌Arabic Chicken Rice Recipes Malayalam/Zurbian Biriyani
Vložit
- čas přidán 12. 06. 2024
- 🔥എന്താ രുചി 😋സൗദിയിൽ വൈറലായ അറബിക് റൈസ് 👌Arabic Chicken Rice Recipes Malayalam/Zurbian Biriyani
chicken rice recipes malayalam
arabic mandi rice recipe malayalam
irfana shamsheer mandi recipe
irfana shamsheer yemeni mandi
chicken recipes malayalam
viral chicken recipe malayalam
Chicken Mandi recipe in malayalam
zurbian rice recipe in malayalam
#irfanashamsheer
#trending
#arabic
#recipes
#chickenmandi
#chicken
#shikascafe
Zurbian is the Yemeni version of Biryani, Zurbian is a Yemeni take on this entrée. Zurbian chicken biryani or Subyaan chicken biryani is considered as a special occasion rice dish that is usually served at weddings, during Eid, or when important guests arrive. This Arabic or Yemeni rice dish differs from the regular biryani due to the ingredients.
Chicken mandhi recipe in malayalam
Mandi chutney recipe in malayalam
Mandi rice recipe malayalam
Mandi chatni
Mandi recipe Arabic
Mandi recipe chicken
How to make chicken Mandi in malayalam
Easy mandhi recipe malayalam
Perfect restaurant style Mandi recipe in malayalam
Best Mandi recipe malayalam
Malayalam recipes
Chicken recipes malayalam
Arabic rice recipes
Muradabadi Yakhni Pulao, a delicious and flavorful rice dish from the Indian subcontinent. This pulao is made with a rich, flavorful broth called yakhni, which is made with meat, spices. The rice is cooked in the yakhni until it is perfectly tender and flavorful.
This dish is perfect for a special occasion or a casual gathering. It is sure to please everyone at your table.
#Muradabadi Yakhni Pulao #Beef Yakhni Pulao #WhiteYakhni Pulao
Yemani mandi recipe malayalam
Yemani mandi
Mandi recipe
Mandi
Chicken mandi recipe
#food
#chickenmandi
#yeman
#mandi - Jak na to + styl
ഞങ്ങൾ ഉണ്ടാക്കി.. ഷവായാ ഹൗസ്ന് ഒരുപാട് പ്രാവശ്യം കഴിച്ചിട്ടുണ്ട്.. പക്ഷെ ഇത് അതിലും സൂപ്പർ 😋😋👍🏻👍🏻 മസാല അടിപൊളി ടേസ്റ്റ് 😋😋👍🏻👍🏻 സൂപ്പർ റെസിപ്പി 👍🏻👍🏻
Thankyou 🥰
Shawaya ne കഴിച്ചിട്ടുണ്ട് ഈ റൈസ്.. വീട്ടിൽ ഉണ്ടാക്കിയപ്പോ അതിലും ടേസ്റ്റ് സൂപ്പർ 👍🏻👍🏻 ഈ റെസിപ്പി സൂപ്പർ 👍🏻👍🏻
Thankyou 🥰
Enik rice kandappo kothiyayi 😋😋 njangal undakki rice .. super super taste 😋😋 chicken um rice um adipoli taste 😋😋 super recipe 👍🏻
Thankyou 🥰
മാഷാ അല്ലാഹ്..ഈ റൈസ് സൂപ്പർ 👍 ഞങ്ങൾക്ക് ഇഷ്ടായി.. ചിക്കൻ മസാല ഒരു രക്ഷയുമില്ല.. സൂപ്പർ സൂപ്പർ ടേസ്റ്റ് 😋😋👌👌
Thankyou 🥰
ഞങ്ങൾ ട്രൈ ചെയ്തു സുർബിയൻ... സൂപ്പർ റൈസ് 👍👍 ഫസ്റ്റ് ടൈം കഴിക്കാ ഇങ്ങനെ ഒരു അറബിക് റൈസ് 😋😋 സൂപ്പർ ടേസ്റ്റ് 👍
Thankyou 🥰
ഞാൻ ഉണ്ടാക്കി സുർബിയൻ.. മാഷാ അല്ലാഹ് അടിപൊളി ടേസ്റ്റ് 😋😋 വെറൈറ്റി അറബിക് റൈസ് തന്നെ സൂപ്പർ 👍
Thankyou 🥰
Njangal 2 pravshyam undakki.. super recipe 👍🏻 njan shawaya ne kazhichittund.athelere taste und undakkiyitt.. super super rice 👍🏻
Thankyou 🥰
Super recipe 👍🏻 enik othiri eshtayi... taste super 👍🏻
Thankyou 🥰
Njangal try cheythu.. super 👍🏻
Chicken masala yaa highlight 👍🏻
Thankyou 🥰
Masha Allah adipoli 👌
🥰
Wonderful recipe 👍👍 njan try cheythu.. Adipoli taste 👍👍 ente favourite recipe aayi ❤️
Thankyou 🥰
Adipoli MASHALLH
🥰
Masha allah adipoli
🥰
Wonderful 😋😋
🥰
Super 😋👍
🥰
Soopar👍
🥰❤️
സൂപ്പർ 😋👍🏻
🥰
വെറൈറ്റി റൈസ് 👍 ഉറപ്പായും ഉണ്ടാക്കും 👍
🥰👍
കിടുക്കാച്ചി റൈസ് 😋👍🏻
🥰
Njan kazhichittund...shawaya house il ninn .. adipoli taste aa 😋👍🏻
🥰
👌🏻
🥰
Masha Allah... Super rice 😋😋 മസാല കാണുമ്പോ തന്നെ അറിയാം സൂപ്പർ ആണെന്ന് 👌👌 ഇന്ഷാ അല്ലാഹ് ഉണ്ടാക്കും 👍
🥰👍
Try cheyyum ❤ inshallah 👍
🥰👍🏻
Masha Allah. So superb and nice recipe. All the best.
🥰
I tired it !! It was finger licking good ❤ and the masala was so good 😋👍🏻
Thankyou 🥰
Saudiyile bukhari rice recipe video cheyyo
Insha Allah 👍🏻
Super
🥰
ഇന്ഷാ അല്ലാഹ്.. പെരുന്നാൾ സ്പെഷ്യൽ ഇതാ ക്കാം 👍 കണ്ടിട്ട് കൊതിയാവുന്നു 😋
🥰
Super❤️
🥰
Super..subscribed
🥰
Super rice
🥰
😊
🥰
Mutton mandi recipe share cheyyo?
yes 👍🏻
മാഷാ അല്ലാഹ്... ഞാൻ ട്രൈ ചെയ്തു ചിക്കൻ സുർബിയൻ.. സൂപ്പർ 👍🏻
Thankyou 🥰
Side il mayo aano serve cgeyyunathu?
അല്ല ... മിന്റ് ലബൻ
Basumathi rice & jeera rice vachu pattumo
Basmathi rice vech cheyyam..
🐓🐓🐓🐓❤🐓🐓👌👌
😁
itha ingal eta ari vangal per parayo
Abu khass
@@ShikasCafe njn super fine aa vangal വേവ് koodutala
rice ok, but chicken masala oil orupaad kooddalaan , njaan soudil kanditilla ingane oru chicken masaala,
Shawaya house le chicken Zurbian kazhichu nokku
ഈ അറബിക്ക് മസാല എന്ന് ഉദേശിച്ചത് എന്താണ് ഒന്ന് പറയാമോ
ഇവിടെ മന്തി മസാല ,കബ്സ മസാല എല്ലാത്തിനും അറബിക് മസാല എന്നാ പറയാ
etin mayonis tast indako
ഇല്ല
ithande said kandallo ata choiche
in shaa Allah njn inn vekunnud chor
@@BashirBashir-tz7jt അത് മയോനൈസ് അല്ല ..മിന്റ് ലബൻ ആണ്
@@ShikasCafe at enganya etinde kode kikunnatano
aa ഉള്ളി സലാഡ് enganya aakal
ഉള്ളി ,carrot,പച്ചമുളക് .മല്ലിയില ,വിനിഗർ ,salt ...എല്ലാം മിക്സ് ചെയ്ത് അരമണിക്കൂർ വെച് ഉപയോഗിക്കാം
എന്ത് കൊണ്ട് പേര് പറയാത്തത്
പേര് വിഡിയോല് പറഞ്ഞല്ലോ ..ചിക്കൻ സുർബിൻ
റ്റൊമാറ്റോ പേസ്റ്റ് രണ്ട് പ്രാവശ്യ യിട്ട് ചേർത്തത് എന്താ?
ടൊമാറ്റോ പേസ്റ്റ് 2 ടേബിൾ സ്പൂൺ ചേർക്കണം
Ketchup aano randamadh cherthe
Ketchup cherthino
@@HOLIGANAYAANYT yes
@@HOLIGANAYAANYT ടൊമാറ്റോ പേസ്റ്റ് ,ടൊമാറ്റോ കെച്ചപ്പ് രണ്ടും 2 ടേബിൾ സ്പൂൺ വേണം
3 ക്ലാസ് അരിക്ക് ee അളവിൽ കുറച്ച് edutal mateele മസാലയും സോസും
മസാലയും അതിന് അനുസരിച്ചു 1/4 ടീസ്പൂൺ വീതം കുറച്ചാൽ മതി
kk
Speak Malayalam well... like
"ADDI POLI" is not proper word.
Malayali’s normally use that word instead of super , awesome, fantastic etc . That word is used in many ways for example, when you wear a beautiful dress instead of saying gorgeous we just simply say ADDI POLI . It’s just a commonly used word
@@ShikasCafe It's NOT proper Malayalam.
@@ShikasCafe gud exaplanation ,recippy superto
@@ksms7423 Thankyou 🥰