താൻ പഠിപ്പിക്കുന്ന കുട്ടിയെ തന്നെ പ്രണയിച്ചു കെട്ടിയ ആ വൈറൽ പോലീസുകാരനും ഭാര്യയുമിതാ Neenu Sumod

Sdílet
Vložit
  • čas přidán 7. 09. 2024
  • #ImmediateNewsKerala
    താൻ പഠിപ്പിക്കുന്ന കുട്ടിയെ തന്നെ പ്രണയിച്ചു കെട്ടിയ ആ വൈറൽ പോലീസുകാരനും ഭാര്യയുമിതാ Neenu Sumod Love Story | Immediate News Kerala | Viral Police Sumod and Neenu Love Story

Komentáře • 283

  • @Badhusha-MT
    @Badhusha-MT Před 8 měsíci +56

    എന്താണ് ഈ വിവാഹം കൊണ്ട് ജനങ്ങൾക്ക് ദോഷം.
    മനസ്സ് കൊണ്ടാണ് സ്നേഹം.
    പുറമെ കാട്ടി കൂട്ടലല്ല യഥാർത്ഥസ്നേഹം .
    സാറും.ഭാര്യയും സന്തോഷമായി ജീവിക്കട്ടെ- അതാണ് നമ്മുടെ സന്തോഷം.

  • @smithaarun1671
    @smithaarun1671 Před 10 měsíci +103

    എനിക് നിങ്ങൾ നല്ല ജോഡി ആയി തോന്നുന്നുണ്ട്.

  • @ameyaas3037
    @ameyaas3037 Před 10 měsíci +191

    വീട്ടുകാരുടെ ഇഷ്ടത്തിന് വിവാഹം കഴിച്ചിട്ട് ഒരു സന്തോഷവും ഇല്ലാതെ ജീവിക്കുന്നതിലും എത്രെയോ നല്ലതാണ് മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടു ജീവിക്കുന്നത് ❤❤

  • @ummuzzworld
    @ummuzzworld Před 10 měsíci +198

    അച്ഛനും മകളായി ഒരിക്കലും തോന്നുന്നില്ല 👍. മറ്റുള്ളവർ പറയുന്നവർ പറയട്ടെ 👍

  • @sahalacholackal9687
    @sahalacholackal9687 Před 7 měsíci +61

    ഇഷ്ടമുള്ള ആളെ കല്യാണം കഴിക്കുന്നത് ഫുൾ Support❤

  • @Ponnucreation610
    @Ponnucreation610 Před 10 měsíci +112

    13 വയസ് കൂടുതൽ ഒന്നുമല്ല. മനസുകൾ തമ്മിലുള്ള പൊരുത്തമാണ് പ്രധാനം. അതില്ലെങ്കിൽ പ്രായക്കുവുള്ള ആളെ കെട്ടിയാലും ഒരു കാര്യവുമില്ല. പിന്നെ നമ്മളെ ഇത്തിരികൂടി കെയർ ചെയ്യുന്നത് പ്രായക്കൂടുതൽ ഉള്ള ആളു തന്നെയാണെന്ന് എന്നാണ് എന്റെയൊരു വിശ്വാസം.

  • @siyad7214
    @siyad7214 Před měsícem +5

    ഞാൻ ഒരു അദ്ധ്യാപകൻ ആണ് ഞാൻ പഠിപ്പിച്ച കുട്ടിയുടെ പ്രൊപോസൽ വന്നിരുന്നു പക്ഷേ നിർഭാഗ്യം എനിക്ക് കെട്ടാൻ കഴിഞ്ഞില്ല നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ 🤲🤲🤲🤲🤲🤲🤲

  • @suseelatcvadakkechalil8244
    @suseelatcvadakkechalil8244 Před 10 měsíci +123

    ഇതൊന്നും ഒരു കുഴപ്പമുള്ള കാര്യമല്ല എന്റെ നാട്ടിൽ എത്രയൊ ആൾക്കാർ ഇതുപോലെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു ഈശ്വര അനുഗ്രഹം ഉണ്ടാവും ❤❤❤❤❤

    • @tintuk7512
      @tintuk7512 Před 10 měsíci +3

      God bless uuuu dears❤️❤️

    • @OmUnityYoga
      @OmUnityYoga Před 5 měsíci

      As long as they live in peace and are happy...what bothers others? Best of luck dears and God Bless u both Always.

  • @Zayan313
    @Zayan313 Před 10 měsíci +63

    ഞാൻ തിരൂർക്കാരൻ..
    ഞങ്ങളുടെ തിരൂർ പഴയ എസ് ഐ സുമേഷ് സാർ..
    നല്ല ജന സമ്മതമുള്ള പോലിസ്ഓഫിസർ... ഇഷ്ടം. ❤️❤️ സല്യൂട്ട്

  • @BayyaVlog
    @BayyaVlog Před 9 měsíci +19

    നല്ല ഒരു മനുഷ്യ സ്നേഹിയാണ് സുമേഷ് Sir
    പ്രളയസമയത്ത് ഒന്നിച്ച് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നു സാറുമായി അന്ന് തിരൂർ സ്റ്റേഷൻ Si ആയിരുന്നു സാർ

  • @Bibeesh
    @Bibeesh Před 5 měsíci +25

    നമ്മുക്ക് ശരി തോന്നുന്നത് ചെയ്യുക. നല്ല ഭംഗിയുണ്ട് രണ്ട് പേരും. സംസാരം കേൾക്കാനും നല്ല രസമുണ്ട്😊

  • @santhivijayan2348
    @santhivijayan2348 Před 4 měsíci +6

    ഈ വിവാഹത്തിൽ എന്താ തെറ്റ് ? നിങ്ങൾ ലൈഫ് ലോങ്ങ് സ്നേഹിച്ചു ജീവിക്ക് ' God bless you

  • @rekharekha6553
    @rekharekha6553 Před 10 měsíci +24

    മോൾ ടെ തടി ഭംഗിയാണ്. ഇനികൂടാതെ നോക്കുക

  • @sameerapc2622
    @sameerapc2622 Před 10 měsíci +31

    ഇതുപോലെ എന്റെ BRO പഠിപ്പിച്ച വിദ്യാർത്ഥിയെ mrg ചെയ്തു അവർ സന്തോഷമായി ജീവിക്കുന്നു ♥️. ഇതിനെന്താ കുഴപ്പം

  • @Berlin-cj5ly
    @Berlin-cj5ly Před 7 měsíci +5

    ഈ ഇന്ത്യ യിൽ മാത്രം ഉള്ളൂ ഇത്തരം ജാതി നോക്കി യും പ്രായം നോക്കിയുംഉള്ള പഴഞ്ചൻ ചിന്ത ഗതി ഇത്തരം വൃത്തി കെട്ടചിന്ത ഗതിവേറെ എവിടെ യും കാണില്ല നിങ്ങൾ ബാക്കി ഉള്ള രാജ്യം പരിശോദിച്ചു നോക്കു അവിടെ ഇങ്ങനെ ഒന്നും കാണില്ല ഇഷ്ടം ഉള്ള ഒരാളെ തെരഞ്ഞെടുക്കുന്നത് ഒക്കെ ഓരോർത്തരുടെ ചോയ്സ് ആണ് നിങ്ങൾ ജീവിതം എങ്ങനെ എന്ന്വിമർശനം മുള്ള ആളുകൾ ക്ക് കാണിച്ചു കൊടുക്കു ഈ പോലീസ് sar നെ ഞാൻ തിരൂർ ൽ വെച്ച് കാണാൻ പറ്റി ട്ടുണ്ട് നല്ല ഒരു ഉദ്യോഗസ്ഥൻ ആണ് ആ സഹോദരി യുടെ ഭാഗ്യം എന്ന് തന്നെ പറയാം 😊❤️🌹

  • @diyashaji9497
    @diyashaji9497 Před 10 měsíci +40

    ഇത്രയും വർഷം സ്നേഹിച്ചു വിവാഹം കഴിച്ചു ഇതിൽ കൂടുതൽ bbhagiyam ഇനി ഒന്നും ഇല്ലാ....ദൈവം anugrahkatte❤

  • @ayishafathimaAYRA
    @ayishafathimaAYRA Před 11 měsíci +59

    Body shaming അല്ലേലും നമ്മുടെ നാട്ടിൽ മാത്രം ഉള്ളു... ഞാൻ കുറെ കേട്ടിട്ടുള്ളതാണ്. ഇപ്പോഴും കേക്കുന്നു.. any way എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ

  • @user-zb3rm3hq1n
    @user-zb3rm3hq1n Před 10 měsíci +36

    പ്രായപൂർത്തി ആയതിന് ശേഷം ഇഷ്ടപെട്ടവരെ കല്യാണം കഴിക്കുന്നതിന് എന്താ തെറ്റ് ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും. ❤❤❤❤

  • @abidmpzabidmpz6266
    @abidmpzabidmpz6266 Před 5 měsíci +10

    തിരൂർക്കാർക്ക് മറക്കാൻ പറ്റാത്ത പോലീസ് ഉദ്യോഗസ്ഥൻ സുമേഷ് സാർ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളായ കൂട്ടായി പറവണ്ണ ബിഗ് സല്യൂട്ട്

  • @mohamedpp6263
    @mohamedpp6263 Před 5 měsíci +6

    ദൈവം എല്ലാസാഹചര്യവുംഅനുകൂലമാക്കി തന്നതാണ് ഇനി എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ -

  • @neelz009
    @neelz009 Před 10 měsíci +30

    നാട്ടുകാർ ക്ക് വിഷമം ഉണ്ട് 😂 മറ്റുള്ളവരുടെ കുടുംബം കലക്കണ്ടേ

  • @lovelyjoseph6382
    @lovelyjoseph6382 Před 10 měsíci +9

    മോളെയും ഭർത്താവിനെയും കണ്ടാൽ അച്ഛനും മകളും ആണെന്ന് ഒരിക്കലും തോന്നില്ല അതോർത്ത് വിഷമിക്കേണ്ട, മോള് കേട്ടിട്ടില്ലേ,*** മഞ്ഞപ്പിത്തം പിടിച്ചവര് കാണുന്നതെല്ലാം മഞ്ഞ നിറമായിരിക്കുമെന്ന്*** മോളെ പോലെ ഒരു
    കസിൻ സിസ്ററർ എനിക്കുമുണ്ട്
    മോളെയും ഭർത്താവിനെയും കണ്ടപ്പോൾ ആ മകളെക്കുറിച്ച് ഓർത്തുപോയി, മറ്റുള്ളവർ മോളുടെ ശരീര പ്രകൃതിയെക്കുറിച്ച് പറയുന്നതിനേ ഓർത്ത് മോള് മനസ്സ് വിഷമിക്കരുത്,മോൾക്ക്‌ ധാരാളം ദൈവാനുഗ്രഹം നിറഞ്ഞ ഒരു ജീവിതം ദൈവം നൽകി മോളെയും ഭർത്താവിനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @shinyprathias2389
    @shinyprathias2389 Před 10 měsíci +22

    Super sir
    Great man😍
    God bless your family

  • @lalithaa2320
    @lalithaa2320 Před 10 měsíci +22

    ശെരിക്കും അടുത്തറിഞ്ഞാശേഷം വിവരത്തോടെയുള്ള വിവാഹം.

  • @kailaskrishnan7219
    @kailaskrishnan7219 Před 10 měsíci +34

    ആൾക്കാര് പല വിധം പറയും.. അതൊന്നും നിങ്ങൾ കാര്യമാക്കാതെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകു... God bless you

  • @shahidharasheed4229
    @shahidharasheed4229 Před 8 měsíci +10

    ഏത് കണ്ണ് പൊട്ടന്മാർക്കും മനസ്സിലാവും ഇത് ഭാര്യയും ഭർത്താവും ആണെന്ന് 😍😍😍😍👍👍

  • @user-uf7nl1gb6y
    @user-uf7nl1gb6y Před 10 měsíci +13

    കെട്ടിയല്ലോ അതുമതി സ്നേഹിച്ചു ഇട്ടേച്ചു പോയില്ലല്ലോ ❤❤❤❤❤

  • @AboobackerVadakoot
    @AboobackerVadakoot Před měsícem +2

    നിങ്ങൾ സന്തോഷമായി ജീവിക്കൂന്നേ. നാട്ടുകാർ എന്തെങ്കിലും ഒക്കെ പറയട്ടെ,

  • @jacobbenny7273
    @jacobbenny7273 Před 4 měsíci +7

    Super man & Super girl, May God bless you, ❤❤forget about others, life is yours, enjoy❤

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc Před 2 měsíci +2

    നല്ല വിദ്യാഭ്യാസമുള്ള കുട്ടി... നന്നായിട്ട് സംസാരിക്കാൻ കഴിവുള്ള കുട്ടി

  • @FahminaMt-ss5ib
    @FahminaMt-ss5ib Před měsícem +1

    👍👍👍

  • @sreya7403
    @sreya7403 Před 5 měsíci +5

    Negative comments തള്ളി കളയുക. സ്നേഹത്തോടെ മുന്നോട്ടു പോകുക. ദൈവ അനുഗ്രഹിക്കട്ടെ. Super couple 🥰👍🏻

  • @pushpaanithan8697
    @pushpaanithan8697 Před 10 měsíci +98

    ഇഷ്ടമുള്ള ആളെ വിവാഹം കഴിച്ചാൽ എന്താ കുഴപ്പം? അധ്യാപകൻ കുട്ടിയെ കല്യാണം കഴിച്ചാലെന്താ? പറ്റിച്ച് പോയില്ലല്ലോ!

  • @swafvansm3420
    @swafvansm3420 Před 2 měsíci +2

    1997 ൽ എന്റെ ക്ലാസ്സിൽ പഠിപ്പിച്ച മാസ് എന്റെ ക്ലാസ്സിൽ ഉള്ള കൂട്ടിയെ കല്യാണം കഴിച്ചു പറയുന്നവർ എന്തും പറയട്ടെ നിങ്ങൾ സൂഖം ആയി ജീവിക്കാട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @sathyabhaman.r.6421
    @sathyabhaman.r.6421 Před 4 měsíci +2

    Best wishes... സന്തോഷമായി ജീവിക്കുക. മറ്റുള്ളവരുടെ നല്ല അഭിപ്രായങ്ങൾക്ക് മാത്രം ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോവുക. God bless you..😊😊

  • @jinilenex4413
    @jinilenex4413 Před 24 dny +1

    This girl knows to communicate clearly/articulate in malayalam. loved it!

  • @noushad.p.m.5163
    @noushad.p.m.5163 Před 4 měsíci +1

    നല്ല കാര്യം, അസൂയ തോന്നുന്നു. ഇതു പോലെ പ്രണയം ഉണ്ടായിരുന്നു. കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നന്നായി ജീവിക്കുക 👍👍😄😄😄

  • @raheela.shanoob
    @raheela.shanoob Před 10 měsíci +20

    Nalla jodi👍👍👍

  • @shajavlog4274
    @shajavlog4274 Před 10 měsíci +26

    വിഷമിക്കണ്ട sir പറയുന്നവർ പറയട്ടെ അതൊന്നും mind ചെയ്യണ്ട. സന്തോഷമായി ജീവിച്ചു കാണിക്കൂ 👍🏻👍🏻പിന്നെ തടി ദൈവം തന്നത് അങ്ങനെ നിന്നോട്ടെ മോളെ പോയി പണി നോക്കാൻ പറ പറയുന്നവരോട് 😍

  • @lachuzzzlachu9762
    @lachuzzzlachu9762 Před 10 měsíci +26

    എന്നെ പഠിപ്പിച്ച സാറും എന്റെ ക്ലാസിലെ ഒരുകുട്ടിയെ കല്യാണം കഴിച്ചിട്ടുണ്ട്. അതിലെന്താ കുഴപ്പം.

  • @saleenakk270
    @saleenakk270 Před měsícem +2

    മോളെ തടി കൂടുതലൊന്നും ഇല്ല പിന്നെ ഒരാളെ ഇഷ്ട്ടം ആണ് ഒരാളെ തിരഞ്ഞെടുക്കുന്നത് പറയുന്നവർ പറഞ്ഞോട്ടെ മോള് കാര്യമാക്കണ്ട അതിന്റെ കാര്യത്തിൽ ടെൻഷനടിക്കേണ്ട

  • @thelady6968
    @thelady6968 Před 8 měsíci +6

    മോളേ ഞാനും 30 വർഷം മുമ്പ് നല്ല വണ്ണം ഉണ്ടായിരുന്നു തടി ഏറയാണ് തടി ഏറയാണ് പറഞ്ഞു പറഞ്ഞു ഇപ്പോൾ എല്ലും കോലുമായി ഇപ്പോൾ ആളുകൾക്കു സമാധാനം ആയി .

  • @user-nx2yj3it1w
    @user-nx2yj3it1w Před 11 měsíci +33

    എല്ലാ ആശംസകളും

    • @jobybiju9b461
      @jobybiju9b461 Před 10 měsíci

      . വിവരവും ബോധവും ഇല്ലാത്തവർ അവരുടെ മരണം വരെയും മറ്റുള്ളവരെ
      കുറ്റം പറയും നിങ്ങൾ രണ്ടു പേരും സന്തോഷത്തോട് ജീവിക്കാൻ കർത്താവ് സഹായിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ ഓർത്ത് പ്രാർത്ഥിയ്ക്കാം

  • @Jasmine-m4k
    @Jasmine-m4k Před 24 dny +2

    ഇതിനെന്താ അതിശയം ഇങ്ങനെ കല്ല്യാണം കഴിഞ്ഞു ഇന്നു വല്ല്യ മക്കൾ ആയി ഹാപ്പി ആയി ജീവിക്കുന്ന ഞങ്ങളെ നാട്ടിലുണ്ട് ഒരു സാറും സ്റ്റുഡന്റ്റും.

  • @koshythomas2858
    @koshythomas2858 Před 3 měsíci +2

    നിങ്ങളുടെ ജീവിതത്തിൽ നാട്ടുകാർക്കെന്തുകാര്യം ❓️❓️😡, അധ്യാപകൻ പ്രേമിച്ചുകാര്യം കണ്ടിട്ട് തല്ലിക്കൊന്നില്ലല്ലോ.. അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നു.. നാട്ടുകാർക്കെന്താണ് ചൊറിച്ചിൽ. ❓️❓️, നിങ്ങൾ എന്തിനാണ് ഇതുപോലെ താണുവീണ് സംസാരിക്കുന്നത്..? നിങ്ങളുടെ ജീവിതത്തിൽ ഒരുത്തനും കൈകടത്തണ്ടകാര്യമില്ല. അവളെ ജീവിതാന്ത്യംവരെ സംരക്ഷിക്കാൻ ഉള്ള നല്ലയൊരു ഗവണ്മെന്റ് ജോലിയുമുണ്ട്.... All the very Best, wishing both u a very happy married life. God bless... 🌹🌹

  • @seemakannankara8897
    @seemakannankara8897 Před 10 měsíci +20

    ഇതിനൊക്കെ ഞങ്ങൾ എന്ത് വേണം 🙆‍♀️🙆‍♀️

  • @bincycharley9199
    @bincycharley9199 Před 10 měsíci +28

    ഈ വാർത്ത എത്രയോ ഇപ്പോഴും ഇതിന്റ ഒക്കെ പുറകെ ഇറങ്ങി തിരിക്കുന്നു അവർ സന്തോഷം ആയി ജീവിക്കട്ടെ

  • @sophiammacherian1844
    @sophiammacherian1844 Před 2 měsíci +1

    എന്റെ പൊന്നുമോളെ നിങ്ങൾ നല്ല ജോഡികളാണ് ❤️❤️

  • @shadwillphilip9469
    @shadwillphilip9469 Před 10 měsíci +11

    Sincere and pure love .

  • @LalLal-we2yh
    @LalLal-we2yh Před 9 měsíci +10

    പൊതു ജനം പലവിധം . ഇതൊന്നും കണ്ടില്ല എന്ന് നടിച്ച് മറ്റുള്ളവർക്ക് മാതൃക കാട്ടി ഐശ്വര്യ ത്തോടു കൂടിയുള്ള ഒരു കുടുംബ ജീവിതം രണ്ട് പേർക്ക് ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @Leelamma-cs7mh
    @Leelamma-cs7mh Před 3 měsíci +3

    50 കൊല്ലങ്ങൾക്കുമുൻപ് ഇതു പോലുള്ള വിവാഹങ്ങൾ ധാരാളം നടന്നിട്ടുണ്ട് - അതിശയിക്കാനൊന്നുമില്ല.

  • @sainabasalim4860
    @sainabasalim4860 Před 5 měsíci +3

    രണ്ട് പേർക്കും നമ്നകൾ നേരുന്നു മഞ്ചേരിൽ എവിടെയാണ് സാർ താമസിക്കുന്നത്

  • @anandavally4607
    @anandavally4607 Před 10 měsíci +9

    ഇതൊക്കെ എന്താ ഇത്ര വലിയ പ്രാധാന്യം കൊടുക്കണ്ട കാര്യമാണോ? വേറെ പണിയൊന്നും ഇല്ലാഞ്ഞ് 😮

  • @user-px4gk9yx8m
    @user-px4gk9yx8m Před měsícem +1

    Sis ellathinum nalla marupadi koduthu nalla cuteness ane ❤

  • @divusmaths2458
    @divusmaths2458 Před 3 měsíci +2

    നിങ്ങൾ രണ്ടുപേരും made for each other... നല്ല മാച്ച്... മാഷ് പ്രായം ഒന്നും തോന്നുന്നില്ല.12 വയസ്സ് വ്യത്യാസം ഒരു പ്രശ്നം അല്ല.. ലവ് യു ബോത്ത്‌

  • @ruchi_achaar
    @ruchi_achaar Před 8 měsíci +4

    മറ്റുള്ളവർ പറയുന്നത് നിങ്ങൾ നോക്കണ്ട നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക

  • @njanmalayali001
    @njanmalayali001 Před 9 měsíci +5

    വട്ടന്മാർ പലതും പറയും. അതിനൊന്നും വില കൊടുക്കേണ്ട. Wish u a happy married life.

  • @saphivelayudhan4702
    @saphivelayudhan4702 Před 5 měsíci +2

    പ്രണയo ഒരു സുഖമുള്ള നൊമ്പരം ആണ്‌ ❤❤

  • @VERTICALROUTES
    @VERTICALROUTES Před 28 dny +1

    All the best both of you..

  • @hasnabeegam
    @hasnabeegam Před 10 měsíci +7

    എന്റെ വീട് തിരൂർ. എന്റെ വീട്ടിൽ കള്ളൻ കയറിയപ്പോൾ അന്വേഷണത്തിന് സുമേഷേസാർ ആണ് അന്വേഷിച്ചത് 💃

  • @sunithabjoseph7464
    @sunithabjoseph7464 Před 10 měsíci +7

    Don't worry. Happy ayiriku

  • @user-rp6ng9vo1p
    @user-rp6ng9vo1p Před 10 měsíci +7

    Super jodi❤️❤️❤️❤️

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-123 Před 9 měsíci +5

    Oru jaadayum illatha police🥰🥰👍👍

  • @CjidP
    @CjidP Před 5 měsíci +2

    ഇതെല്ലാം എന്തിനാ ഇങ്ങനെ നാട്ടുകാരോട് വിളിച്ചു പറയുന്നത് കല്യാണം കഴിച്ചെങ്കിൽ നിങ്ങൾ ജീവിക്ക് അവശ്യമില്ലത്ത നന്മുടെ ഫാമിലി കാര്യം നാട്ടുകാരോട് വിളിച്ചു പറയല്ലേ

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Před 5 měsíci +1

    Congratulations , Really you are Blessed. Please deaf ear to negative comments. Yes, You are really a luckey couple

  • @user-gy7nf7lp2r
    @user-gy7nf7lp2r Před 2 měsíci +2

    🎉congratulations

  • @user-qq5gd3pl6k
    @user-qq5gd3pl6k Před 10 měsíci +5

    Orupadishtayi sirneyum wifineyum Godbless you

  • @user-jw2my3ri4x
    @user-jw2my3ri4x Před 2 měsíci +1

    Adipoli coupls❤❤❤

  • @remyanair9688
    @remyanair9688 Před 10 měsíci +12

    നല്ലത് ചെയ്താൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ nedum. മോശം ചെയ്താൽ ജീവിതത്തിൽ മോശമായ കാര്യങ്ങൾ ലഭിക്കും. ദൈവം എല്ലാം അറിയുന്നു. അറിവ് ലഭിക്കാൻ നല്ല പുസ്തകങ്ങൾ വായിക്കുക. സന്തോഷം ലഭിക്കാൻ മതപരമായ പ്രാർത്ഥന നടത്തുക. ജീവിതത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും പ്രധാന കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്ന് തവണ ചിന്തിക്കുക.

  • @asn3751
    @asn3751 Před 10 měsíci +5

    Nalla couple❤❤

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-123 Před 9 měsíci +2

    Adipoli❤️jeevitham onne ullu.. Athu manassinu ishttappetta aalakoode jeevikanam. Athoru bhaygyam thanneya.. Vayyassiloke enthirikkunnu. 2 perum 🥰👍

  • @anithak63
    @anithak63 Před 10 měsíci +5

    Supper jodi

  • @anilkumarchirayilanilkumar3832

    ഞങ്ങളുടെ ചങ്ക്... C I സുമേഷ് സാർ....❤

  • @SanaFathima.N-v3u
    @SanaFathima.N-v3u Před 18 dny +1

    ചേച്ചിക് നല്ല തടിയുള്ളത് കൊണ്ട് തന്നെ നല്ല മാച്ചാണ് തോന്നിയത് ജാതകമൊക്കെ റെഡിയായിരുന്നോ നല്ല സംസാര sheshiyumunnd🌹 നല്ലത് വരട്ടെ 🫀🫀

  • @SidheeqPilathodi
    @SidheeqPilathodi Před 3 měsíci +1

    ആ സഹോദരന് സ്നേഹമുണ്ട്

  • @prasannakp6682
    @prasannakp6682 Před 10 měsíci +7

    Super❤💞💕💐

  • @user-de5rs6jv3e
    @user-de5rs6jv3e Před 4 měsíci +1

    Sir bigg saloott thadi nallathaanu mole kushumbbu ullavar endhum parayatte god bless you

  • @cmslps9098
    @cmslps9098 Před 7 měsíci +3

    Greate
    Good luck

  • @safiyasafiya145
    @safiyasafiya145 Před 9 měsíci +2

    ആളുകൾ പലതും പറയും അത് നിങ്ങൾ കാര്യം ആക്കട്ടെ നീ ആൾ നല്ല നിയി കഴിയട്ടെ

  • @Arathisukumaran
    @Arathisukumaran Před 3 měsíci +1

    Ningaluda.neekkangal sathyamanu Dayvam nigalea anugrahikkum🎉🎉

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr Před 10 měsíci +13

    Cute girl ❤

  • @marysusai407
    @marysusai407 Před 10 měsíci +11

    God bless both of you 👍

  • @sivaprasad9168
    @sivaprasad9168 Před 3 měsíci +2

    Super jody❤❤❤❤❤

  • @ushanair7251
    @ushanair7251 Před 5 měsíci +2

    Good family🙏👌👌👌👌👍

  • @mariamalexander
    @mariamalexander Před 8 měsíci +3

    God bless you

  • @ramseenafaslu8186
    @ramseenafaslu8186 Před 4 měsíci +1

    Nanum ente barthavum 10 vayas mupp barthava areijjmerejayirunnu 25 varshamayi heppiyayi jivikkunnu allhamthulillhaaa

  • @josephn.s5115
    @josephn.s5115 Před 5 měsíci +1

    In the physical education colleges , mainly this happens .

  • @kpkutty5565
    @kpkutty5565 Před 10 měsíci +5

    പക്വത യാർന്ന സ്ത്രീയും പുരുഷനും Don't mind the public.
    അവരെല്ലാം കാണികൾ മാത്രം.

  • @subaidhasuni3568
    @subaidhasuni3568 Před 6 měsíci +2

    മറ്റുള്ളവർ എന്തോ പറയട്ടെ നിങ്ങൾ സുഖം ആയി ജീവിക്കാ.

  • @shihanashehan860
    @shihanashehan860 Před 10 měsíci +14

    എല്ലാരും എന്ത് ചോദിച്ചു എനിക്കാണേൽ നിങ്ങളെ അറിഞ്ഞേ കൂടാ 😂😂

  • @Arathisukumaran
    @Arathisukumaran Před 3 měsíci +1

    Anikku randalaum eshtamayi ❤❤❤

  • @padmajaprakash9441
    @padmajaprakash9441 Před 8 měsíci +1

    രണ്ടു പേരും orumikanamenne ദൈവത്തിന്റെ theerumanamane അതാണ് engane poyalum എവിടെ poyalum ningal ഒരുമിച്ചു kanunnathe dyivam നിങ്ങളെ anugrahikatte

  • @surendradas8782
    @surendradas8782 Před 10 měsíci +3

    This is not big story or issue..... It is happend so many....... any way ...best wishes

  • @daisywilson4021
    @daisywilson4021 Před 10 měsíci +9

    Congratulations..... You are made for each other. You both has same face value& look alike. Kerp it up!

  • @mollyvarghese4920
    @mollyvarghese4920 Před 8 měsíci +1

    നമ്മുടെ നാട്ടിലെ ആൾക്കാർക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കി എന്ത് പറയണം, എന്ത് പറയണ്ട, അത് കേൾക്കുന്നവർക്ക് എന്ത് തോന്നും എന്ന് തിരിച്ചറിയാനുള്ള തിരിച്ചറിവില്ല. അത് അവരുടെ ജീവിതം അല്ലേ? അവർ സന്തോഷത്തോടെ ജീവിക്കട്ടെ.എന്തിന് വേണ്ടാത്ത കാര്യത്തിൽ തല ഇടുന്നു. നമ്മുക്ക് ചിന്തിക്കാൻ നമ്മുടെതായ ഒത്തിരി കാര്യങ്ങൾ ഇല്ലെ? പോസിറ്റീവ് ആയി ചിന്തിയ്ക്കാൻ നമ്മുടെ സമൂഹം തയ്യാറായാൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

  • @DiniThomas-m9t
    @DiniThomas-m9t Před 11 dny +1

    Njangal pathiminnu vayassinu vithiyasam und eppol muppathinalu varsham sugammolude kalliyanavum kahingu

  • @AnitharoopeshM-ff7yj
    @AnitharoopeshM-ff7yj Před 10 měsíci +2

    സൂപ്പർ

  • @user-de5rs6jv3e
    @user-de5rs6jv3e Před 4 měsíci +1

    Yes mole Nalla marupadi

  • @Sheenasheena-wf1xd
    @Sheenasheena-wf1xd Před 2 měsíci +1

    Super

  • @zuharabasheerctcl879
    @zuharabasheerctcl879 Před 5 měsíci +2

    Super molu adipoli mashaallah ❤❤❤❤❤❤ parayunna var yendum paranjotte mol visamikkanda ok 👍 👌🏻 🥰🥰🥰🥰👌🏻👌🏻👍👍🥰🥰🤲🏻🤲🏻🤲🏻