ആസിഫ് അലി വളരെ നല്ലൊരു നടൻ ആണ്|Asif Ali Ramesh Narayanan Issue DebateTroll|AsifAli|Ramesh Narayanan

Sdílet
Vložit
  • čas přidán 7. 09. 2024
  • ആസിഫ് അലി വളരെ നല്ലൊരു നടൻ ആണ്|Asif Ali Ramesh Narayanan Issue DebateTroll|AsifAli|Ramesh Narayanan#asifalifans #asifaliofficial #asifalitroll #Asifaliissue #Asifaliisssuetroll #Asifalirameshnarayananissue #AsifaliRameshnarayananissuetroll #rameshnarayananasifaliissue #Rameshnarayanan #Reporterchannelmayalam #trollmalayalam #trollmollywood #Trollmallu #malayalmtrolls #mallutroll #newtrollsmalayalam #viraltroll #viralvideo #viralshort #viral #video

Komentáře • 6

  • @IndhiraNarayan
    @IndhiraNarayan Před měsícem +1

    ആസിഫ് അലിയുടെ മാനസികാവസ്ഥയാണ് നോക്കേണ്ടത് എന്നിട്ടും ആ പുഞ്ചിരിയിലൂടെ ആരെയും വേദനിപ്പിക്കാതെ ഒരക്ഷരം ഉരിയാടാതെ ഇറങ്ങി പോയില്ലേ അതാണ് മനസ്സ് അവിടെയാണ് അദ്ദേഹത്തെ നമ്മൾ ബഹുമാനിക്കുന്നത് ആസിഫ് അലിയെ ദൈവം അനുഗ്രഹിക്കും താങ്കളുടെ അനുഗ്രഹം കിട്ടിയില്ലെങ്കിലും

  • @arounduk4860
    @arounduk4860 Před měsícem +1

    ജയരാജിൻ്റെ സിനിമയിൽ സംഗീതം നൽകിയതിനാലല്ലേ ഇയാൾക്ക് മൊമെൻ്റോ അവകാശപ്പെടുന്നത്. ജയരാജ് ഇയാളുടെ പേര് നൽകാത്തതിനാലല്ലേ ഇയാളെ വിളിക്കാതിരുന്നത്. അതുകൊണ്ടല്ലേ ഇയാൾക്ക് ദുഃഖം വന്നത്. അത് മറക്കാൻ ജയരാജിൽ നിന്ന് സമ്മാനം കിട്ടണം എന്നോ ?