‘വേദനിപ്പിച്ച’ ഓർമകൾ; വിലക്കിന്റെ നഷ്ടങ്ങൾ ​ | Interview With Spadikam George | Manoramanews

Sdílet
Vložit
  • čas přidán 5. 03. 2019
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 452

  • @coconutpunch123
    @coconutpunch123 Před 5 lety +71

    മലയാള സിനിമയിൽ ഇത്രയും നന്മ നിറഞ്ഞ വ്യക്തിത്വം അപൂർവമാണ്. Love you sir. You are a genuine human being

  • @shineshine4853
    @shineshine4853 Před rokem +2

    തികഞ്ഞ ജ്ഞാനവും, വിവേകവും ഉള്ള മനുഷ്യൻ....
    കാരണം,,, ഒരു പടത്തിൽ തന്റെ റോൾ ഒന്ന് ക്ലിക് ആയാൽ അടുത്ത ഇന്റർവ്യൂ ൽ കാണാം അവരുടെ ജാടയും, സംസാരവും....
    വർഷങ്ങൾ കഴിഞ്ഞിട്ടും... ജോർജ് ചേട്ടൻ "വിനയൻ സാർ " എന്ന് തന്നെ ആണ് പറഞ്ഞത്....
    അത് "ഒരുവനിൽ" ജനിച്ച ഗുണം ആണ് ❤️💚💙👑

  • @M4Mundonmedia
    @M4Mundonmedia Před 3 lety +15

    ഇദ്ധേഹത്തെ കാണുമ്പോൾ പെട്ടെന്ന് പോലീസിനെ ഓർമ വരുന്നവർ ലൈക്ക്

  • @sau.jiddha
    @sau.jiddha Před 4 lety +41

    ഇദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമാണ് പഴയ ഒരു തിരിച്ചു വരവ് എല്ലാവരും ഒരു പാട് ആഗ്രഹിക്കുന്നു

  • @ananthakrishnan1530
    @ananthakrishnan1530 Před 5 lety +279

    ഞാൻ ആദ്യമായി നേരിൽ കണ്ട നല്ലൊരു മനുഷ്യൻ 😍

    • @vyshnavvyshnav389
      @vyshnavvyshnav389 Před 5 lety +5

      ഞാനും

    • @joelpjohnson944
      @joelpjohnson944 Před 4 lety +2

      njanum

    • @insurance4u713
      @insurance4u713 Před 4 lety +2

      അതിനു മുമ്പ് മനുഷ്യരെ കണ്ടിട്ടില്ലായിരുന്നോ???
      😀😀😀

    • @flyingafrinak6958
      @flyingafrinak6958 Před 4 lety +1

      ഇങ്ങേര് നല്ല വ്യക്തിയാണ്

    • @lintojohn9553
      @lintojohn9553 Před 4 lety +1

      Njan adayamai neril kanda cinema nadan

  • @jovanmedia3668
    @jovanmedia3668 Před rokem +11

    ഇതു പോലെ ഒരു ജാടയില്ലാതെ നമ്മുടെ ഒരു കുടുംബത്തിലെ അംഗത്തെ പോലെ സംസാരിക്കുന്ന ഒരാളെ കണ്ടിട്ടില്ല. ഇന്ന് വീഡിയോ call ചെയ്തു സംസാരിച്ചു. ഞങ്ങളുടെ കാറിൽ sirne വീട്ടിൽ കൊണ്ടുപോകാൻ സാധിച്ചു 🙏ഒരുപാടിഷ്ടം 😍🥰🥰

  • @julieanu6283
    @julieanu6283 Před 4 lety +65

    "വില്ലൻ വേഷങ്ങളിൽ വന്ന യഥാർത്ഥ നല്ല മനുഷ്യൻ"സ്ഫടികം ജോർജ്ജ് ***

  • @mrbeanpogo9251
    @mrbeanpogo9251 Před 4 lety +16

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നടന്ന ജോർജ് സാറേ സ്പടികം ഭയങ്കര ഇഷ്ടപ്പെട്ട സിനിമയാണ്

  • @alancjohns170
    @alancjohns170 Před 4 lety +18

    7:54 - words about Suresh Gopi😍😍

  • @rajeshkoikal4470
    @rajeshkoikal4470 Před 4 lety +83

    ജോൺ ബ്രിട്ടാസ്, ശ്രീകണ്ഠൻ നായർ എന്നീ അവതാരകരെക്കാൾ ഭേദം ഈ അവതാരകൻ.. ഒന്നും ഇല്ലെങ്കിൽ സ്പടികം ജോർജ് ചേട്ടനെ കൊണ്ടു സംസാരിക്കാൻ എങ്കിലും സമ്മതിക്കുന്നല്ലോ..

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 4 lety +36

    പച്ചയായ ഒരു മനുഷ്യൻ ജോർജ് ഏട്ടൻ : എനിക്ക് ഒരു പാട് ഇഷ്ടമാണ് അദ്ദേഹത്തെ

  • @rohitpyngottu6066
    @rohitpyngottu6066 Před 4 lety +7

    When i saw him once, i went to him to get an autograph... he signed "Spadikam George" How much he loves his 1st character! Such a simple man

  • @thomasdevasia6542
    @thomasdevasia6542 Před 5 lety +38

    ചങ്ങനാശേരിക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു .... 😍😍😍😍

    • @rajthattarmusicdirector
      @rajthattarmusicdirector Před 5 lety +2

      Thomas Devasia ഞാനും

    • @thomasdevasia6542
      @thomasdevasia6542 Před 5 lety +1

      ചങ്ങനാശേരി എവടെയാ ... ?

    • @safeer6075
      @safeer6075 Před 4 lety

      ആലപ്പുഴ.. എറണാകുളം ബോർഡറിലാണ്.. ചേർത്തല.. ചങ്ങനാശേരി.. ജോര്ജും അവിടെ ഉള്ളതാണ്..

  • @harikrishnan1130
    @harikrishnan1130 Před 5 lety +53

    ഔചിത്യ ബോധം ലവലേശം ഇല്ലാത്ത അവതാരകന്‍

  • @thodiyilsooraj8478
    @thodiyilsooraj8478 Před 5 lety +13

    Nalla actor....😍

  • @Aruna7874
    @Aruna7874 Před 5 lety +81

    Spadikm george .💪💪

  • @syedshaas
    @syedshaas Před 5 lety +21

    His character in Carbon.His body language was so nice.I remember my friend’s father .Great actor

  • @nithins5186
    @nithins5186 Před 4 lety +2

    Great man Spadikam George..💪🏼

  • @rajthattarmusicdirector
    @rajthattarmusicdirector Před 5 lety +305

    Dear anchor,
    Respect കാണിച്ചില്ലേലും at least ആ ഷോയ്ക്ക് വേണ്ടി എങ്കിലും ചേട്ടാ എന്ന് വിളിക്കാൻ പഠിക്ക്.
    സ്ഫടികം ജോർജ് എന്ന് താങ്കളുടെ മടിയിൽ കിടത്തി ഇട്ട പേരല്ലല്ലോ ല്ലേ??

    • @ninestars7289
      @ninestars7289 Před 4 lety +6

      അതെ.. അഹങ്കാരി

    • @libindevasia6082
      @libindevasia6082 Před 4 lety +2

      RAJ THATTAR [MUSIC DIRECTOR] anchor sir ennu vilichitu interview start cheyunnadh ?? !! See that.
      Name parayumbol pine endha parayendath ?!!
      Sphadigam George 🔥👍

    • @sk_subashsubramanian
      @sk_subashsubramanian Před 4 lety +7

      അതുമാത്രമല്ല, അവന്റെ ചോദ്യം കേട്ടോ.. "ലാലിന്റെ" കൂടെയുള്ള അഭിനയം എങ്ങനെയുണ്ടെന്ന്... Idiot...

    • @suneeshkrishna6231
      @suneeshkrishna6231 Před 4 lety +3

      Pottan... Pinne avane evidem kandilla lo.. Athanu

    • @rajeshvnr8245
      @rajeshvnr8245 Před 4 lety +7

      ജോൺ ബ്രിട്ടാസ് ഒക്കെ ഇത് പോലെ തന്നെ - ടാന്ന് വിളിക്കാത്തത് ഭാഗ്യം

  • @manojgopalakrishnannair5030

    ശരിക്കും കെ.ജി.ജോർജ് സാറിന്റെ സംഭാഷണം പോലെ..അതേ ശബ്ദം..എന്റെ പ്രിയനടന്മാരിൽ ഒരാൾ ❤️🙏

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Před 5 lety +7

    നല്ല ആക്ടർ.......

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +4

    Sureshettante manass 7:53 ♥♥Suresh gopi Spadikam George aanu best combo.. Lelam, vazhunnor, radholsavam,thenkasi pattanam, yuva thurkki, aswaroodan etc

  • @naseernechi9233
    @naseernechi9233 Před 4 lety +10

    അവതാരകനെ വിമർശിക്കുന്ന പലരും മാന്യമായ വിമർശനം അല്ല നടത്തുന്നത് എന്ന് തോന്നുന്നവർ ഉണ്ടോ

    • @maximumeffort966
      @maximumeffort966 Před 4 lety +2

      അന്ധമായ താരാരാധന അതിനൊരു കാരണമാണ്.

    • @abworld6746
      @abworld6746 Před 4 lety +1

      പേര് വിളിക്കുന്നതിൽ എന്താണ് കുഴപ്പം.. ഇന്ത്യക്കാർ കൂടുതൽ ചേട്ടാ ചേച്ചി ആന്റി വിളി കൂടുതൽ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +1

      @@maximumeffort966 യെസ്

  • @vishnump725
    @vishnump725 Před 5 lety +8

    Sphadikam enna peru swanthamaakkiyath George Chettan maathram....
    Pandu Cinemayil kaanumbol pediyaakumaayirunnu... Aalu panjapaavam....
    Enthaayaalum ningalu Malayala Cinemayude muthaanu....

  • @roymammenjoseph1194
    @roymammenjoseph1194 Před 5 lety +6

    He is a good actor.

  • @deepakm.n7625
    @deepakm.n7625 Před 2 lety +1

    തികച്ചും മാന്യനായ ഒരു വ്യക്തി. ഇനിയും നല്ല വേഷങ്ങൾ അങ്ങയെ കാത്തിരിക്കുന്നുണ്ട് സാർ. നന്മകൾ ഉണ്ടാകട്ടെ... ✍️🙏

  • @cherupushpams9991
    @cherupushpams9991 Před 5 lety +8

    Marakilla sir you are a great actor

  • @binukrishnapillai6256
    @binukrishnapillai6256 Před 5 lety +4

    Good person

  • @smineeshmadhavan8882
    @smineeshmadhavan8882 Před 4 lety +3

    ഒരു നല്ല മനുഷ്യൻ..

  • @kumardmm1237
    @kumardmm1237 Před 4 lety +4

    ജോർജ് ഏട്ടാ.... 😘😘😘😘😘😘

  • @shandaniel1428
    @shandaniel1428 Před 5 lety +4

    ❤️❤️❤️❤️❤️

  • @revihhram702
    @revihhram702 Před 5 lety +4

    Great actor good person

  • @AchuAchu-zv7rk
    @AchuAchu-zv7rk Před 4 lety

    He is not only very good artist such a wonderful and great great human being

  • @ismailcheriyaparambath7740

    Super program

  • @brothersmusicbandtvm6451
    @brothersmusicbandtvm6451 Před 4 lety +1

    Spadikam George kiduu

  • @jibinjibinnair4861
    @jibinjibinnair4861 Před 5 lety +5

    super actor

  • @anilgeorge7088
    @anilgeorge7088 Před 5 lety +5

    Spadikam george first film chenkol

  • @vivekgharry2458
    @vivekgharry2458 Před 5 lety +2

    Spadikam George is the greatest character

  • @vishnuvision
    @vishnuvision Před 5 lety +4

    Sureshettan-george - ever time hero and villain

  • @exodusrosary2694
    @exodusrosary2694 Před 4 lety +2

    സ്പടികം ജോർജ് 😍😍

  • @subashcharuvil3490
    @subashcharuvil3490 Před 5 lety +2

    Malayalam cinema villainmaru ethartha lifil so simple and good personalitys

  • @ambuvavusiv496
    @ambuvavusiv496 Před 5 lety +32

    Anchor... Questions chodikkam... But business nu vendi enthu thonnunnathum chodikkarurhu

  • @harishpanicker722
    @harishpanicker722 Před 5 lety +2

    Nice person

  • @renilstv1524
    @renilstv1524 Před 4 lety

    Spadikam jorge sooper actor, i love you

  • @abruabe
    @abruabe Před 5 lety +1

    Gud human being

  • @videobozzofficial6811
    @videobozzofficial6811 Před 5 lety +7

    Kadayadi Baby...❤️

  • @rahulmurali1439
    @rahulmurali1439 Před 4 lety +6

    George sir chullanayallo😍😍❤️

  • @rageshraghavan3225
    @rageshraghavan3225 Před 4 lety +3

    നല്ല മനുഷ്യൻ ആണ് ജോർജിയെട്ടൻ. പണ്ട് തൊട്ടേ പെരുമാറ്റം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്

  • @sreeragp8420
    @sreeragp8420 Před 4 lety +2

    Supper👌👌👌

  • @fishing4950
    @fishing4950 Před 5 lety +21

    ഞങ്ങളുടെ വീടിനടുത്തായിരുന്നു( chengalam) അദ്ദേഹം താമസിച്ചിരുന്നത്...

  • @akhilv2786
    @akhilv2786 Před 5 lety

    i like spdikam George chettan

  • @shintoalappatt2634
    @shintoalappatt2634 Před 4 lety +24

    അവതാരകൻ നേരെചൊവ്വേയിലെ ജോൺ ലൂക്കോ നെ അനുകരിക്കാൻ നോക്കിയതാണെന്നു തോന്നുന്നു.. but അസ്സലായി പാളിപ്പോയി

  • @shafiasna6816
    @shafiasna6816 Před 4 lety +4

    Iyakum ind spadikam hit akan karanm😍

  • @kottayilbalansomankottayil8427

    Mammi century enta nattukarananu Abhimanikkam💓💪🏼

  • @ninestars7289
    @ninestars7289 Před 4 lety +12

    രണ്ട് ചോദ്യം Anchor ചോദിച്ചില്ല.1. സിനിമയിൽ വരുന്നതിന് മുൻപ് നാടകത്തിലെങ്കിലും അഭിനയിച്ചിട്ടുണ്ടോ?
    2.താങ്കൾക്ക് ശബ്ദം തരുന്നത് ആരാണ്?

  • @KapishDakini
    @KapishDakini Před 2 lety +1

    Great Human Being

  • @kiranlalkiranlal4235
    @kiranlalkiranlal4235 Před 4 lety +1

    Anchor അടിപൊളി സൂപ്പർ ബ്രോ

  • @citizen0404
    @citizen0404 Před 5 lety +9

    Why so many so called intellectuals criticising the anchor?? He is doing fine.

  • @arshadks5410
    @arshadks5410 Před 5 lety +2

    😍😍😍👍😘

  • @sreepillai8946
    @sreepillai8946 Před 5 lety +111

    നിന്റെ കേസ് തോമ അവധിക്കു വച്ചിരിക്കുന്നു

  • @francolenin8877
    @francolenin8877 Před 5 lety +4

    Thakarppan George sir

  • @imakiller6738
    @imakiller6738 Před 5 lety +84

    തൊലിഞ്ഞ anchor അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാൻ നിനക്ക് അർഹത ഇല്ല

  • @Admin_47664
    @Admin_47664 Před 5 lety +7

    ചങ്ങനാശ്ശേരിക്കാരൻ💪💪✌️

  • @mohamedjabir5993
    @mohamedjabir5993 Před 4 lety +4

    ഒരു റെസ്പെക്ട കൊടുക്ക്. സാറിനെ ഒരിക്കലും മറക്കില്ല. കടയാടി ബേബി

  • @shyamgopinath5101
    @shyamgopinath5101 Před 5 lety +31

    Kadayadi baby........ Marakkan pattuoooo

  • @nadhup8078
    @nadhup8078 Před 4 lety +8

    സത്യത്തിൽ വില്ലൻ മാര് എല്ലാം പാവങ്ങൾ ആണ്

  • @shirajpulimath6183
    @shirajpulimath6183 Před 5 lety +9

    തോമസ് vazhakkaliye മറക്കല്ലേ മക്കളെ

  • @rinuar941
    @rinuar941 Před 5 lety +1

    GOOd actor

  • @rplav385
    @rplav385 Před 5 lety +2

    Nice interview point to point question and answers

  • @user-bk6fk5qw2z
    @user-bk6fk5qw2z Před 4 lety +3

    God bless you 😊

  • @prasadunnikrishnan113
    @prasadunnikrishnan113 Před 4 lety

    Anchors presentation is very good

  • @cibilsunny
    @cibilsunny Před 4 lety +1

    15.49 നല്ല ഭരണം ആര് കാഴ്ചവെക്കുന്നുവോ അവരെ സപ്പോർട്ട് ചെയ്യുകയാണ്. പക്ഷേ ആരും തന്നെ നല്ല ഭരണം കാഴ്ച വെച്ചിട്ടില്ല .... well said
    ഞാനും പൂർണമായി യോജിക്കുന്നു ....

  • @rageshgopalakrishnan2376
    @rageshgopalakrishnan2376 Před 4 lety +1

    Superb villan

  • @hashimsalamhashi9206
    @hashimsalamhashi9206 Před 5 lety +4

    Eeh qstn chothikkunnavante chekidu adich pwolikkanam 💪

  • @shaheemkr7911
    @shaheemkr7911 Před 4 lety +9

    12:40പൊട്ടൻ അന്റെ വാപ്പ കള്ളനായിന്റെ മോനെ.Give respect for that great person...

  • @user-hz1px4dx1k
    @user-hz1px4dx1k Před 4 lety

    ❤❤❤❤❤

  • @jibijprakash5158
    @jibijprakash5158 Před 5 lety +1

    💪സ്പടികം😘😘

  • @cantkeepmum
    @cantkeepmum Před rokem

    Spadikam, a classic creation from Bhadran & team. It is beyond age .

  • @musicsam555
    @musicsam555 Před rokem

    Really great person, my closest friend

  • @jackthestuddd
    @jackthestuddd Před 5 lety +219

    Anchor ന്റെ സംസാരം foot path ജെട്ടി കച്ചവട announcement പോലെ ഉണ്ട് ...

    • @jackthestuddd
      @jackthestuddd Před 5 lety +10

      Scorpio Scorpio : why would I be happy? Its not a matter of disappointment. Anchoring is a profession and you need skills to handle it professionally .Watch his body language and questions. When you interview a celebrity you would need to keep some professionalism. Every word and questions count here. its not like you are engaging in a casual talk with friends or relatives at home.

    • @navasnpnp
      @navasnpnp Před 5 lety +4

      John. Njan chirichu. Marichu....

    • @muhammedashkar.a8471
      @muhammedashkar.a8471 Před 4 lety +2

      John adipoli. Iee comment vaayicha shesham ivante anchoring kelkkumbo footpath ormma varunnu

    • @soulgaming6190
      @soulgaming6190 Před 3 lety +1

      @@jackthestuddd thudangumbol ellavarum angane akum.. Parayunna alu ankor ano allallo

    • @yehiyaalathiyur9262
      @yehiyaalathiyur9262 Před 2 lety

      Enkil than po

  • @bobbyabraham7798
    @bobbyabraham7798 Před 5 lety +4

    Anchor nalla questions chothikkunund pinne avante sound porannu parenna ollakaloodu onnum pareyanilla

  • @babilkb5261
    @babilkb5261 Před 5 lety +2

    Spadigam veendum thiyattaril varunnu kathirikam

  • @johnjoseph9118
    @johnjoseph9118 Před 5 lety +19

    ഞാൻ നേരിട്ടു കണ്ടിട്ടുള്ള നല്ലൊരു മനുഷ്യൻ.

  • @sonyantony3697
    @sonyantony3697 Před 4 lety

    Super acter good acter wonder full acter

  • @rarefashionpuredesign9530

    Please respect .....

  • @pradeeshpyrkv3333
    @pradeeshpyrkv3333 Před 4 lety +1

    നല്ല ഗാഭിര്യം ഉള്ള നടൻ

  • @asokann495
    @asokann495 Před 4 lety

    Nalla manushyan

  • @saneesha3962
    @saneesha3962 Před 4 lety +1

    Anchor kollam God bless you 🙏

  • @shabeersb01
    @shabeersb01 Před 4 lety +1

    Avatarantinenta kuzhapom...kollallo

  • @sunilvsunilsunilvsunil9109

    pavamanu ee George

  • @sahirwaynadwaynad852
    @sahirwaynadwaynad852 Před 4 lety +7

    ഈ കമന്റ്‌ ബോക്സ്‌ വായിച്ചാൽ മേലിൽ ഇവൻ ഇന്റർവ്യൂ ചെയ്യില്ല അല്ലെ 🤭🤭നിന്റെ കഥ കഴിഞ്ഞു

  • @achujnair2203
    @achujnair2203 Před 5 lety +1

    Oru army person look

  • @shamnada3623
    @shamnada3623 Před 5 lety +1

    Interw kndit spadigam kandvr like adi

  • @lechuvichu5395
    @lechuvichu5395 Před 5 lety +1

    ലാലേട്ടൻ massss🚩🚩🚩🚩

  • @jerinmathew4899
    @jerinmathew4899 Před 4 lety +14

    സ്ഫടികം
    ലേലം
    സൂപ്പർമാൻ
    മോഹൻലാലിന്റെയും, സുരേഷ് ഗോപിയുടെയും, ജയറാമിന്റെയും മാസ്റ്റർ പീസ് സിനിമകളിലെ വില്ലൻ

  • @moviespott
    @moviespott Před 5 lety +3

    Oru icchire bahumanam

  • @shanavaskamal
    @shanavaskamal Před 4 lety

    dressing super pulliyudetu.....

  • @princekattappana601
    @princekattappana601 Před 4 lety +4

    സ്ഫടികം ജോർജ് ഹാവൂ. തകർത്തു.( സാർ )

  • @renilstv1524
    @renilstv1524 Před 4 lety

    Spadikathil, police roll kalaki

  • @kestanantonykestanantony7031

    anchriyathu anchri, ini Mela anchtiyal nenjathukeri ponkala idum, ah manushyan enna soft ayittu elimayode samsarikkunnnu ,