സ്ത്രീകൾ ബാങ്കും ഇഖാമത്തും ഒറ്റക്ക് നമസ്ക്കരിക്കുമ്പോൾ കൊടുക്കേണ്ടതുണ്ടോ? | Sirajul Islam Balussery

Sdílet
Vložit
  • čas přidán 12. 09. 2024
  • Sthreekal Bangum Iqamathum Ottakk Namaskarikkumbol Kodukkendathundo?
    #സംശയനിവാരണം_ചോദ്യം _36 #Bankiqamath #Sthreekal
    Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

Komentáře • 99

  • @bthottiyil7695
    @bthottiyil7695 Před 2 lety +29

    Alhamdulillah . എൻ്റെ സംശയം നീങ്ങി കിട്ടി

  • @asiya7653
    @asiya7653 Před 2 lety +20

    ما شاء الله
    ഒരുപാട് ഉപകാരമുള്ള ക്ലാസാണ് ഉസ്താദിന്റെത്, ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ അവതരിപ്പിക്കാൻ ആരോഗ്യവും ആഫിയത്തും الله നൽകട്ടെ،امين يا رب العالمين
    الحمد لله
    جزاكم الله خيرا

  • @SabeenabinthSawad
    @SabeenabinthSawad Před 4 dny

    Alhamdhulillah വളരെ നല്ല അറിവ് ഉസ്താദിന് അള്ളാഹുസുബുഹാനവു ത്തഅല ഇൽമ് വർധിപ്പിച്ച് തരട്ടെ ആഫിയത്തോടുള്ള ദീർക്കായിസ് നൽകുമാറാവട്ടെ 🤲

  • @aleemaop308
    @aleemaop308 Před rokem +6

    അല്ലാഹു നിങ്ങൾക്ക് ദീർഘായൂഷ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulnassernasser3535
    @abdulnassernasser3535 Před 2 lety +5

    അൽഹംദുലില്ലാഹ് എന്ത് നല്ലരു വിസതീകരണം മാഷാ അല്ലാഹ് 👍👍

  • @muhammedalimuhammedali3840

    പഠനാർഹമായ അവതരണം

  • @linusvlog2933
    @linusvlog2933 Před rokem +1

    Yente valiya oru samshayamairunnu id eppo samaadhaanamaayi
    Alhamdulilla thangale allah anugrahikkate

  • @petsworld0965
    @petsworld0965 Před 2 lety +15

    അൽഹംദുലില്ലാഹ് കുറെ നാൾ ആയിട്ടുള്ള എന്റെ സംശയം ആയിരുന്നു
    സ്ത്രീകൾ വീട്ടിൽ നിന്ന് നിസ്കരിക്കുമ്പോൾ അന്യ പുരുഷൻ ഇല്ലെങ്കിൽ ഖുർആൻ പാരായണം ശ്രദ്ദ മാറാതിരിക്കാൻ കുറച്ചു ഉറക്കെ പാരായണം ചെയുന്നതിൽ തെറ്റുണ്ടോ

  • @ummayyamoolakandathil5652

    അൽഹംദുലില്ലാഹ്
    ഇതു മായി ബന്ധ പെട്ട സംശയങ്ങൾ ദുരീകരിക്കപ്പെട്ടു

  • @sakeenanechiyengal6896
    @sakeenanechiyengal6896 Před 2 lety +2

    Orupadu. Arivukal. Thanna usthad. Barakallahu lakum wa Lana

  • @mustasa73
    @mustasa73 Před 2 lety

    അൽഹംദുലില്ലാഹ് അറിവ് പകർന്നു തന്നതിന് നന്ദി ജസാകുമുള്ളാഹു ഖൈർ

  • @hamdan113anidu2
    @hamdan113anidu2 Před 2 lety +2

    Usthadine allahu Randu lokathum anugrahikkatte ameen thankalude prbodhanam Karanam hidayath kittiya oralanu njan

  • @shareefahassan5206
    @shareefahassan5206 Před 2 lety +1

    Al hamdulilla kure nalayittulla samshayaman adu clear aayi

  • @zainabhavazhayil273
    @zainabhavazhayil273 Před 2 lety +1

    എന്റെ സംശയം തീർന്നു.

  • @shabnafasal8387
    @shabnafasal8387 Před 2 lety

    Masha allah
    Alhamdulillah 👍
    Jazakallah Khair ഉസ്താദ്

  • @Mohammed.Anshif
    @Mohammed.Anshif Před 2 lety +7

    സ്ത്രീകൾക്ക് വീട്ടിൽ നിന്ന് നമസ്കരിക്കുന്നതാണോ പള്ളിയിൽ നിന്ന് നമസ്കരിക്കുന്നതാണോ ഉത്തമം എന്നതിനെ കുറിച്ച് വിഡിയോ ചെയ്യുമോ?

  • @riyazyousuff3206
    @riyazyousuff3206 Před 2 lety +1

    بارك الله فيكم فجزاك الله خير 💐💐💐

  • @soudhapm1133
    @soudhapm1133 Před 2 lety

    Alhamdulillah orupadunalukalayi ee samsayam enne alattunnund.itharam klassukal iniyum pratheeshikkunnu.

  • @abinaabdulsalam9651
    @abinaabdulsalam9651 Před 2 lety

    valare valuble information jazakallaha ghairuun usthad

  • @shameemapt6068
    @shameemapt6068 Před 2 lety

    Clear information... jazakumullah khairan katheera

  • @a.thahak.abubaker674
    @a.thahak.abubaker674 Před 2 lety +1

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH. Doubght clear

  • @k.k.muhamed8880
    @k.k.muhamed8880 Před 2 lety +1

    السلام عليكم ورحمة الله
    Sthreekal jamaath ayi namaskarikumbol Quraan othel إظهار pattumoo?

  • @najeebsumayya912
    @najeebsumayya912 Před 6 měsíci

    സ്ത്രീ കൾക്ക് വീട്ടിൽ ജമായത് നമസ്കരിക്കാമോ എന്നൊരു സംശയം മാറിക്കിട്ടി جزاك الله خير

  • @haseenaap6140
    @haseenaap6140 Před 2 lety

    അൽഹംദുലില്ലാഹ് കുറെ കാലമായിട്ടുള്ള ഒരു സംശയാണ്

  • @sainudheenpallikkattil9851

    Maasha allah

  • @jaseelajezz6507
    @jaseelajezz6507 Před 6 měsíci

    Baank kelkumbol thanee namaskarichal thetano.?atho bank kodthathin shesham mathre niskarikavu enninndo ?

  • @zubaidamoloo8090
    @zubaidamoloo8090 Před 2 lety

    Alhamdulillah
    JazakAllahu khairan

  • @nafeesakottayil721
    @nafeesakottayil721 Před 2 lety +1

    السلام عليكم
    ഞങ്ങളുടെ വീട്ടിലേക്ക് ബാങ്ക് വ്യക്തമായി കേൾക്കുകയില്ല. എനിക്ക് തീരെ കേൾക്കുകയില്ല. 5 സമയത്തും മൊബൈൽ ഉപയോഗിച്ച് ബാങ്ക് കേൾക്കുന്നു ഇത് ബിദ്അത്താണ് എന്ന് പറയുന്നത് ശരിയാണോ?

  • @salahudeenajisa5283
    @salahudeenajisa5283 Před 2 lety +1

    Jazakallh khair

  • @sanoora9099
    @sanoora9099 Před 2 lety +3

    السلام عليكم ورحمة الله وبركاته
    സ്ത്രീകൾ മാത്രം ഉള്ളപ്പോൾ അവർക്ക് ജമാഅത്തായി നമസ്ക്കരിക്കേണ്ടതില്ലേ?ഞാൻ സൗദിയിൽ ആണ് ഉള്ളത്.ഇവിടെ പള്ളികളിൽ കയറിയാൽ ജമാഅത്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ സ്ത്രീകളുടെ ഭാഗത്ത്‌എത്ര പെണ്ണുങ്ങൾ ഉണ്ടെങ്കിലും അവരെല്ലാം ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് നമസ്ക്കരിക്കുന്നത് കണ്ടത്.വീടുകളിൽ പോയപ്പോൾ അവിടേയും അങ്ങനെ തന്നെ.പുരുഷ ഇമാം ഇല്ലെങ്കിൽ ജമാഅത്തായി നമസ്ക്കരിക്കുന്നത് കണ്ടിട്ടേ ഇല്ല.ഇതിനെക്കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?

  • @umairaummi3621
    @umairaummi3621 Před rokem +1

    Alhamdulilha 👍👍

  • @Alesha55532
    @Alesha55532 Před 3 měsíci

    Jazazakallah hair

  • @ruksananazar5976
    @ruksananazar5976 Před rokem

    Assalaamu Alaikum, sthreekal Banginte dua chollunnathil ulla vidhi enthanu usthadhe

  • @hasbiya1534
    @hasbiya1534 Před 2 lety

    الحمدلله جزاك الله خيرا كثيرا

  • @fathimaali1233
    @fathimaali1233 Před rokem

    അൽഹംദുലില്ലാഹ്. പല സംശയങ്ങളും മാറിക്കിട്ടി.

  • @saneebsaneeb1705
    @saneebsaneeb1705 Před 2 lety

    Msahaalla വളരെ നന്ദി സർ

  • @shahanapa6865
    @shahanapa6865 Před 2 lety +1

    Alhemdulillah

  • @ummukhalid3333
    @ummukhalid3333 Před 2 lety

    Jazzakkallahu khairan

  • @nabiyackr2055
    @nabiyackr2055 Před 2 měsíci

    الحمدلله

  • @anasthittummal8170
    @anasthittummal8170 Před 2 lety +1

    🌹masha Allah🌹

  • @shameelafahmi8820
    @shameelafahmi8820 Před 2 lety

    Jazakallah khair 👍

  • @ummumujtahidmujtahid2068

    جزاك الله خير

  • @anuvlog2466
    @anuvlog2466 Před 2 lety

    Akeeka aruthal aduthula amusligalk kodukan patumo adite vide vishadegarikamo

  • @muhammedrishan1881
    @muhammedrishan1881 Před 2 lety

    Valare Nalla class

  • @abdulbasith4258
    @abdulbasith4258 Před 2 lety

    Jazakallah khair

  • @mhdhafis1191
    @mhdhafis1191 Před 2 lety

    അസ്സലാമു അലൈക്കും.
    ഒരു സംശയം.തഹിയ്യത്ത്, റവാത്തിബ്, വുദുവിന് ശേഷം ഉള്ള നമസ്കാരം,എന്നീ സുന്നത്ത് നമസ്കാരങ്ങൾ ഒക്കെ നമുക്ക് ഒരുമിച്ച് നിയ്യത്ത് ചെയ്ത് നമസ്കരിക്കാൻ പറ്റുമോ?

  • @zeenathali8392
    @zeenathali8392 Před 2 lety +1

    Alhamdulilla Alhamdulilla

  • @sageeraa3862
    @sageeraa3862 Před 2 lety

    Alhamdulillah najan agrhicha subject

  • @barij4343
    @barij4343 Před 2 lety +2

    🤲🤲🤲

  • @sharminasharmi1441
    @sharminasharmi1441 Před rokem

    Masha allah

  • @raseemkh3586
    @raseemkh3586 Před 2 lety

    Maasha allhaah good muslim sttree samoohame kaathortt kellkkuvinee ilm

  • @gamerniranjan2508
    @gamerniranjan2508 Před rokem

    Alhamdhulillah 🤲🤲🤲

  • @Retrogamer_7
    @Retrogamer_7 Před 2 lety

    Jazakallahu khair

  • @nizahussain4078
    @nizahussain4078 Před 2 lety

    Clear

  • @shameem6521
    @shameem6521 Před 2 lety

    Alhamdulillah 👍

  • @ahamadzain1840
    @ahamadzain1840 Před 2 lety

    Baarakkallah 🤲🏻🤲🏻

  • @shamsimohammadaliali4548
    @shamsimohammadaliali4548 Před měsícem

    🎉

  • @salmakp1446
    @salmakp1446 Před 10 měsíci

    അൽഹംദുലില്ലാഹ്

  • @afrazvloger4937
    @afrazvloger4937 Před 2 lety

    Jazakallahu haira

  • @Fathima-zc9qo
    @Fathima-zc9qo Před 2 lety +2

    സ്തീകൾ ഇമാം നിൽക്കാൻ പാടുണ്ടോ?

  • @jamshadm7707
    @jamshadm7707 Před 2 lety

    അൽഹംദുലില്ലാഹ്

  • @Salimparokkot
    @Salimparokkot Před 2 lety

    Alhamdulillah

  • @sheenaahuck9140
    @sheenaahuck9140 Před 2 lety

    Alhamdhulillah

  • @sahirashafi9770
    @sahirashafi9770 Před 2 lety +1

    സുന്നത്ത് നമസ്കരിക്കുമ്പോൾ സുജൂദിൽ ദുആ ചെയ്യാൻ പറ്റുന്ന പോലെ ഫർള് നമസ്കരിക്കുമ്പോഴും സുജൂദിൽ ദുആ ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ അത് തെറ്റാണോ

  • @aysharahman5753
    @aysharahman5753 Před 2 lety

    അൽ ഹംദുലിലാ

  • @hafeefapc1277
    @hafeefapc1277 Před 2 lety

    الحمدلله

  • @ummerkundoor2549
    @ummerkundoor2549 Před rokem

    ith kondlle usthaathe palleel povandaanhu

  • @shabeerpm9113
    @shabeerpm9113 Před 2 lety

    Allahu Akbar

  • @haleelhaleel5592
    @haleelhaleel5592 Před 2 lety

    👍👍

  • @ibnadam6774
    @ibnadam6774 Před 2 lety

    ഓനമ് സദ്യ സിഗരകാമോ, gifts സിഗരകാമോ

  • @ramlathusman1809
    @ramlathusman1809 Před 2 lety

    👍

  • @jamsheer2412
    @jamsheer2412 Před 2 lety

    പുരുഷൻമാർക്ക് പറ്റുമോ, അതുപോലെ ഖളാ വീട്ടുന്ന നമസ്കാരങ്ങൾക്കും ...?

  • @mfmuhsinamfsakkeer1462

    👍👍👍👍

  • @haseenajasmine7316
    @haseenajasmine7316 Před 2 lety

    👍👍👍👍👍

  • @mohammedshameer6626
    @mohammedshameer6626 Před 2 lety +1

    എനിക്ക് ഒരു സംശയം ഉണ്ട് സ്ത്രീകൾ പുറത്തു പോകുമ്പോൾ മുഖം മറക്കൽ നിർബന്ധം ഉണ്ടോ, നബി അസ്മാ ബീവിയോട് പറയുന്ന ഒരു ഹദീസിൽ മുഖവും മുൻകൈയും ഒഴിച്ചുള്ള ഭാഗങ്ങൾ തുറന്നിടാൻ പാടില്ല എന്ന തരത്തിൽ കണ്ടു, മുഖം മറക്കൽ നിർബന്ധം ആണ് എന്ന് നബി വൃക്തമായി പറയുന്ന ഹദീസ് ഉണ്ടോ
    ദയവായി മറുപടി തരണം എല്ലായിടത്തും മുഖം മറച്ച് പോകാന്ൻ സ്വാതന്ത്ര്യം ഉള്ള ഗൾഫ് നാടുപോലല്ലല്ലോ ഇവിടെ . മുഖം മറക്കൽ നിർബന്ധം ആണോ അതോ അല്ലേ, മൂടുപടം എന്നത് മക്കനയാണെന്നും പറയുന്നു, ഏതായാലും മുഖം മറക്കൽ നിർബന്ധം ആണെങ്കിൽ നബി തങ്ങൾ തീർച്ചയായും അതിനെ കുറിച്ച് പറയില്ലേ അങ്ങനെ ഹദീസിൽ ഉണ്ടോ ദയവായി ഈ സംശയത്തിന് മറുപടി തരണം

    • @mohammedshameer6626
      @mohammedshameer6626 Před 2 lety

      aburaniya.blogspot.com/2013/06/blog-post_12.html?m=1 ഇതിൽ പറഞ്ഞത് ശരിയാണോ

  • @openthequran.
    @openthequran. Před 2 lety

    മരിച്ചാൽ മൂന്ന് 40 ആണ്ടു കയിക്കുനതിൻ്റെ വിധി എന്ത്

  • @abdulnasar7204
    @abdulnasar7204 Před 2 lety

    സ്ത്രീകൾ ജമ് ആക്കി നമസ്കരിക്കുമ്പോൾ ബാങ്കും ഇകാമത്തും അവശ്യമുണ്ടോ ..?

  • @shafiyusuf
    @shafiyusuf Před 2 lety

    Muslims celebrating ONAM. Pls give a class.

  • @eng9246
    @eng9246 Před 2 lety

    കുറാൻ 16:75പ്രകാരം രണ്ട് തരം മനുഷ്യർ. അടിമകളും , ഉടമകളും.
    അടിമക്കച്ചവടത്തെ പ്രോത്സാഹിപ്പിച്ച അള്ള .

    • @fathimaali1233
      @fathimaali1233 Před rokem

      പൊന്നുരു ക്കുന്നെടത് പൂച്ചക്കെന്തു കാര്യം. ഇയാളെ ആരെങ്കിലും ക്ഷണിച്ചോ. ഇത് ഞങ്ങളുടെ കാര്യമാണ്. വിവരദോഷികൾ.കണ്ടവന്റെ ചട്ടിയിൽ തലയിടുന്നത് നല്ലതല്ല.

  • @azhardiyan5707
    @azhardiyan5707 Před 2 lety

    Jazakallah khair

  • @habeebarahman4222
    @habeebarahman4222 Před 2 lety

    Alhamdulillah

  • @sabeenamohamed7222
    @sabeenamohamed7222 Před 2 lety

    Alhamdhulillah

  • @nichumon609
    @nichumon609 Před 2 lety +1

    🤲🤲🤲

  • @sanasahad9900
    @sanasahad9900 Před 2 lety

    👍

  • @awatarwahab7471
    @awatarwahab7471 Před 2 lety

    👍👍👍

  • @mujeebrahiman2514
    @mujeebrahiman2514 Před 2 lety

    👍