നിങ്ങളുടെ വ്യക്തിയുടെ നിലവിലെ ചിന്തകളും സന്ദേശങ്ങളും ♥️

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 164

  • @remyarajan9485
    @remyarajan9485 Před 5 měsíci +7

    എന്നെ എങ്ങനെ ആണോ അവൻ ചതിച്ചേ അതെ ചതി അവനും തിരിച്ചുകിട്ടട്ടെ... എന്നാലേ അതിന്റെ വേദന അറിയൂ... 😒😕

  • @jayasreeajayan1459
    @jayasreeajayan1459 Před 5 měsíci +2

    🙏100%സത്യം മോളെ 🙏കർമ്മ തീർന്നല്ലേ പറ്റു, ഒരു പാട് പ്രശ്നങ്ങൾ ഒറ്റക്ക് തരണം ചെയ്തു 🙏എല്ലാം ഭഗവാനിൽ സമർപ്പിച് മുന്നോട്ട് പോകുന്നു 🙏

  • @Anglevavaa
    @Anglevavaa Před 5 měsíci +4

    അയാൾ എന്നോട് കാണിച്ച ചതിക്കു അയാൾ നന്നായി അനുഭവിക്കും... അത്രക്ക് ആണ് എന്നോട് ചെയ്‌തത്... എന്നെ ചതിച്ച അവനു... നല്ല ചതി കിട്ടണം.... 🙏🏽🙏🏽🙏🏽 thanks universe

  • @alphonsaanusha247
    @alphonsaanusha247 Před 5 měsíci +3

    Thank you God
    Thank you universe
    Thank you Angels

  • @emmagreen1929
    @emmagreen1929 Před 3 měsíci +1

    എല്ലാം അനുഭവിച്ചു മതിയായി വരട്ടെ... Thank u universe 🙏🙏

  • @chinchulaiju1662
    @chinchulaiju1662 Před 5 měsíci +10

    എന്നെ ചതിച്ചിട്ട് പോയതാ മാം, രണ്ട് മൂന്നു തവണ തിരിച്ചു വന്നു. എന്തെങ്കിലും ഉണ്ടാക്കി വീണ്ടും തിരിച്ചു പോകും. ഒരുപാട് ബന്ധങ്ങലുണ്ട് എന്നെല്ലാവരും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിട്ടില്ല. അതിനുള്ളതെല്ലാം എനിക്ക് എനിക്ക് തന്നിട്ട് പോയി 💔ബ്ലാക്ക് മാജിക്‌ ചെയ്ത് third party കൊണ്ടുപോയതാ. ഒറ്റപ്പെട്ട് നിന്ന സമയത്ത് കൂടെ വന്നിട്ട് പാതിയിൽ ഉപേക്ഷിച്ചു പോയി. എനിക്ക് കിട്ടിയത് ഭ്രാന്ത്..മരുന്ന് കഴിച്ച് ജീവിക്കുന്നു 🙏🏻. ഒരു msg, cl മതി എനിക്ക് happy ആവാൻ. എല്ലാ പ്രശ്നങ്ങളും മാറി ഞങ്ങൾ ഒന്നിക്കട്ടെ 🙏🏻 univers അതിന് സഹായിക്കട്ടെ ❤️🙏🏻

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 5 měsíci +1

      Vishamikanda ellam shariyakum ♥️

    • @PrijiReghu-zg6qq
      @PrijiReghu-zg6qq Před 5 měsíci

      Same

    • @aswathyraj8692
      @aswathyraj8692 Před 5 měsíci +2

      Kodungalloor ammaye vilichu prarthikku....thirichu varum...

    • @pushpavenugopal5710
      @pushpavenugopal5710 Před 5 měsíci

      മേഡം പറഞ്ഞത് സത്യമാണ് ഒരു പാട് സ്നേഹം അഭിനയിച്ച് എന്നെ ചതിച്ച് തേർഡ് പാർട്ടിയോടൊപ്പം പോയതാണ് തേർപാർട്ടി ബ്ലാക്ക് മാജിക്ക് ചെയ്ത് കൊണ്ട് പോയതാണ് എന്ന് എനിക്ക് അറിയും ആ സ്ത്രീ മോശം തരത്തിൽ ജീവിക്കുന്ന സ്ത്രീയാണ് ഞാൻ വല്ലാതെ വേദനിച്ചു ഇനി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ❤❤❤❤❤❤ ഹരേ കൃഷ്ണാ❤❤❤❤❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 5 měsíci +2

    Thanku univeres 🙏🙏🙏hare krishna 🙏🙏🙏

  • @user-fk8ey5wj2c
    @user-fk8ey5wj2c Před 4 měsíci

    Thanks Lord ente bharthavine rekshikkane

  • @snekha6747
    @snekha6747 Před 5 měsíci +4

    Thank you Universe Thankyou Angeles Thank you God bless🙏💞🌿

  • @saikrishnasai8109
    @saikrishnasai8109 Před 4 měsíci +2

    നിങ്ങൾ പൊളിയാ തെറ് ചെയ്തെങ്കിൽ കരയണം അത് വളരെ ശരി യ

  • @HarryPotter-vs3on
    @HarryPotter-vs3on Před 5 měsíci +8

    Mam innala പറഞ്ഞ ബോട്ട് ഇന്ന് എന്റെ ജട്ടിയിൽ അടിപ്പിക്കാൻ ഒരു ശ്രെമം നടത്തി കാലങ്ങൾക്ക് ശേഷം.. ഒരു കാലത്ത് ഞാൻ മീനിന് വേണ്ടി q നിന്നിട്ടുണ്ട് ക്ഷമയോടെ അന്ന് എന്റെ ഊഴം എത്തുമ്പോ നല്ല മീനുണ്ടായിട്ടും എന്നെ ആട്ടിപായിച്ചു. അന്ന് കൊറച്ചായാലും സ്നേഹത്തോടെ തന്നിരുന്മേൽ 🥺.. ഇന്ന് വന്നു കൊറേ മീനുണ്ട് വേണോന്നു... ഞാ പറഞ്ഞു നല്ല പിടക്കുന്ന മീനു വേറെ കിട്ടി... വെഷം ഇല്ലാത്ത മീന വിശ്വസിച്ചു തിന്നാം എന്ന്.... എന്നിട്ട് കയ്യോടെ വന്നാൽ ബോട്ട് വേറെ തോറയിലേക്ക് വിട്ടോള പറഞ്ഞു... 🤣🤣🤣അങ്ങനെ എല്ലാരു തന്നതിന്റെ ബാക്കി എനിക്ക് വേണ്ടാ... 🤣🤣🤣എനിക്ക് മാത്രം കറിവെച്ചു കഴിക്കാൻ ഉള്ള മീന വേണ്ടത് എന്ന് പറഞ്ഞു...

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 5 měsíci +2

      ഞാൻ വഞ്ചി എന്നു പറഞ്ഞു പോയി(ലേ എൻ്റെ മനസ്സു മൂർക്കനേ അനല്ലോ ചവിട്ടിയത്)

    • @HarryPotter-vs3on
      @HarryPotter-vs3on Před 5 měsíci

      @@AnjaliChandran-oj7xf 😂😂😂മൂക്രൻ അല്ല മം ഒരു സാദാ ചേര അണ മുട്ടിയാൽ ചേരയും കടിക്കും എന്നല്ലേ... അങ്ങനെ അണ മുട്ടിച്ചു പിന്നെ എന്ട് ചെയ്യാനാ..... കടിക്കണ്ടേ...

    • @HarryPotter-vs3on
      @HarryPotter-vs3on Před 5 měsíci

      Ini vanjikkada parayilla 😂pedikkanda

    • @SreelekaAnoop
      @SreelekaAnoop Před 5 měsíci

      പൊളി സാധനം അടിപൊളി 😄😄😄😍👍

    • @youcan1187
      @youcan1187 Před 5 měsíci

      ഈയാല് അല്ലു കൊള്ളാല്ലോ ഞാൻ സ്റെടിക്കാറുണ്ട്.. തന്നെ കെട്ടുന്ന പെണ്ണിന്റെ അവസ്ഥ ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകും അല്ലോ... ഹാപ്പി ആയി ഇരിക്കേടോ... നല്ല ഒരുത്തി തനിക്ക് വരും തന്റെ വൈബിന് ഒത്ത ഒരെണ്ണം.. 😂😂മൂക്രൻ 😂😂

  • @sree33377
    @sree33377 Před 5 měsíci +4

    Thank you universe ❤️💚Thank you angels❤️💚Thank you divine ❤️💚Thank you so much ചേച്ചി ❤️🫂💚
    എന്റെ ചേച്ചി അവനെ പറ്റി പറഞ്ഞതും എന്നെ പറ്റി പറഞ്ഞതും എല്ലാം 100% ശെരിയാണ് ✨🫂എല്ലാം ദൈവം പഠിപ്പിച്ചു കൊടുക്കട്ടെ ചേച്ചി... എന്നിട്ട് ദൈവം അവനെ എനിക്ക് നല്ലൊരു മനുഷ്യനായി തിരികെ തരും 🫂✨❤️എനിക്കുറല്പ..... ദൈവം എന്നെ കൈവിടില്ല ❤️✨🙏🫂
    I strongly claim it positive energy❤️ss❤️🩷
    I strongly claim it miracles❤️ss❤️🩷
    I strongly claim it good news❤️ss❤️🩷

  • @anjuprasanth8848
    @anjuprasanth8848 Před 5 měsíci

    Thanks universe 🙏🙏♥️♥️♥️
    Thanks Angeles 🙏🙏🙏🙏

  • @SheebaKochi
    @SheebaKochi Před 5 měsíci +3

    ❤555 thanks univres. Ilovyou Jesus 333

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Před 5 měsíci +1

    Thankyou universe

  • @user-is8di9fm3r
    @user-is8di9fm3r Před 5 měsíci +1

    Thank you univers❤❤❤❤❤❤❤❤❤

  • @syamgnair3829
    @syamgnair3829 Před 5 měsíci +1

    thanks universe...thanks God....

  • @sunithakv8758
    @sunithakv8758 Před 5 měsíci +1

    Thanks universe❤

  • @sree33377
    @sree33377 Před 5 měsíci +5

    ചേച്ചി ഞാൻ ഇപ്പോൾ ചേച്ചിയെ ഓർത്തതെ ollu❤️🫂video full കാണട്ടെ ✨✨✨

  • @5qtest787
    @5qtest787 Před 5 měsíci +2

    ❤❤👍

  • @user-dm8dy9kb1y
    @user-dm8dy9kb1y Před 5 měsíci

    ThankyouGodThankyouuniverse

  • @soumyac4811
    @soumyac4811 Před 5 měsíci +2

    Thank u universe 🙏🙏thank u angels 🙏🙏thank u mam🙏🙏🙏. Waiting for justice &love ❤❤❤. ഞാൻ എന്താണ് അനുഭവിച്ചതെന്നു അയാൾ മനസിലാക്കണം. നമ്മൾ ജീവന്റെ ജീവനായി കരുതിയ ആൾ വേറെ ആളെ കൂടെ പോയത്. അയാൾ ആർക്കു വേണ്ടിയാണോ എന്നെയും മോനെയും ഉപേക്ഷിച്ചത് അവൾ അയാളെ ഉപേക്ഷിക്കണം 🙏🙏🙏എല്ലാ ബ്ലാക്ക് മാജികിൽ നിന്നും അയാൾ രക്ഷപ്പെടണം എന്നാലേ അയാൾക്കു സ്വയം ബോധം ഉണ്ടാവൂ. ചെയ്ത തെറ്റുകൾ തിരിച്ചറിയണം. ഞങ്ങൾ രണ്ടാളും രണ്ടുവഴിക്കായി. പക്ഷെ മോൻ അവൻ ഒരുപാടു സങ്കട പെടുന്നുണ്ട്. അത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അയാൾക്കു മോനെയും വേണ്ട.

  • @user-vt6nl7of7w
    @user-vt6nl7of7w Před 5 měsíci +1

    Thank u univers ❤❤❤❤❤❤

  • @psrajan6702
    @psrajan6702 Před 4 měsíci

    Thank you universal

  • @rineesha8
    @rineesha8 Před 5 měsíci +3

    Currect reading perfact 🙏

  • @bindusudhakaran4124
    @bindusudhakaran4124 Před 5 měsíci

    Thank you universe 🙏🏻🙏🏻🙏🏻

  • @saranyasulekhan9898
    @saranyasulekhan9898 Před 5 měsíci +1

    പറഞ്ഞത് എല്ലാം സത്യം ആണ്
    3 party ippo vannittund
    എനിക്ക് ആയിരുന്നു ഒന്നാം സ്ഥാനം ഞാൻ കഴിഞ്ഞേ മറ്റ് endhum ഉണ്ടർന്നുള്ളു.എൻ്റെ പേഴ്സൺ ne thirichu kittan endha വഴി 3 പാർട്ടി നേ egane ഒഴിവാക്കും

  • @AiswryaAchu-wu6ik
    @AiswryaAchu-wu6ik Před 5 měsíci +1

    It's a true reading 👌🏻 thank you God 🙏🏻thank you Universe 🙏🏻thank you angels 🙏🏻 thank you divine power 🙏🏻thank you reader 🙏🏻❤

  • @sindhuck7311
    @sindhuck7311 Před 5 měsíci +3

    Mam പറഞ്ഞത് കറക്റ്റ് ആണ് എന്നെ എല്ലാത്തരത്തിലും ചതിച്ചിട്ട് പോയി.... ഇന്ന് വലിയ കടക്കണിയിലാണ് ഞാൻ.. അയാൾ രക്ഷപ്പെട്ടു... Univers ഇതിനെല്ലാം കർമ്മ കൊടുക്കും... ഞാൻ Univers ൽ വിശ്വസിക്കുന്നു.... Thank you Univers ❤❤❤🙏🙏🙏

  • @psrajan6702
    @psrajan6702 Před 4 měsíci

    Thank you god

  • @psrajan6702
    @psrajan6702 Před 4 měsíci +1

    Thanks Madam ❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 5 měsíci +1

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading

  • @syamgnair3829
    @syamgnair3829 Před 5 měsíci +1

    Thanks God....thanks universe.....

  • @online_shopping83727
    @online_shopping83727 Před 5 měsíci +1

    Last msgs polichu😅

  • @sudhavt6947
    @sudhavt6947 Před 5 měsíci +1

    Super. റീഡിംഗ് thank you Ma'am

  • @mallikakaimal7648
    @mallikakaimal7648 Před 5 měsíci +1

    Thank you Universe 💗🙏.

  • @snehanishanth1050
    @snehanishanth1050 Před 5 měsíci +1

    Thank you univers🙏thank you god🙏🥰❤️

  • @ambikats831
    @ambikats831 Před 5 měsíci +1

    Readings resonated

  • @ajjuzzzvlogs5083
    @ajjuzzzvlogs5083 Před 5 měsíci +1

    Very very carret divain 👌🏻👍🏻👍🏻mam

  • @athiras7665
    @athiras7665 Před 5 měsíci +1

    Mam thankue 🙏. God blessyou🙏.Othiri vishamam anubavichu. 3 rd partyde koode poyi. Ipozhum sneham anu ayalodu. Ellam shariyavatte. Thankue divine 🙏. Thankue universe🙏.

  • @manjuravindran254
    @manjuravindran254 Před 5 měsíci +1

    Hundred Percent True

  • @user-hs6nv1dw6o
    @user-hs6nv1dw6o Před 4 měsíci +1

    ഇങ്ങനെ ഒക്കെ ഇവർക്കു ഒക്കെ എങ്ങനെ സാധിക്കുന്നു ഒരു ദിവസം വന്നു വേണ്ട വേറെ ഒരാളിനെ ഇഷ്ടം ആണ് ശെരിക്കും അവർ നമ്മുടെ ഫീൽ എന്താ മനസ്സിലാക്കാത്തത് 😢😢😢 എത്ര വർഷം കൂടെ നിന്ന് എന്നിട്ടു ഒരു ദിവസം കൊണ്ട് എല്ലാം പറഞ്ഞു പോയി കരഞ്ഞു കാലു പിടിച്ചു 😢😢😢 ഇതിനു ഒക്കെ കർത്താവ് കൊടുക്കും ഉറപ്പ് ആണ്

  • @shalujestin9933
    @shalujestin9933 Před 5 měsíci +1

    Anjalii... ❤️ universe la trust cheyyunnu.... 🙏🙏🙏🙏🙏 thettukal manasilakki nalloru person aakatte🙏🙏🙏🙏🙏❤️

  • @user-ds3np2yo7w
    @user-ds3np2yo7w Před 5 měsíci +1

    👌👍

  • @geethaudhayan4297
    @geethaudhayan4297 Před 5 měsíci

    എന്നെ ചതിച്ചു മാഡം ഒരുമിച്ച് കഴിഞ്ഞിട്ട് ഇട്ടിട്ട് പോയി വലിയ Dr. Amma വന്നു എന്ന് എന്താ ഇപ്പോ ഞാൻ പറയുക 😥🙏🏻🙏🏻🙏🏻

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 5 měsíci +1

    എനിക്ക് ഒത്തിരി ഇഷ്ടമായി എല്ലാം സത്യമാണ്❤❤

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 5 měsíci +1

    Thank you univers 🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 5 měsíci +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️

  • @user-un5fd7ni7i
    @user-un5fd7ni7i Před 5 měsíci +1

    Thank you universe 🙏🙏

  • @Murugesan-es6gh
    @Murugesan-es6gh Před 5 měsíci +2

    അവൻ പോയി വിഷമവും ഇല്ല എന്നെ ചതിക്കാൻ കഴില അവൻ മനസിൽ കാണുന്പോൾ ഞാൻ മാനത്തു കാണും തെറ്റ് കണ്ടാൽ ഞാൻ പറയുഉം നീ പറഞ്ചത് തെറ്റാണു എന്ന് പോകട്ടെ 4 മാസമായി പോയിട്ട്

  • @sajilkk9998
    @sajilkk9998 Před 5 měsíci +1

    വളരെ correct ആണ്😐 🙏🏻 thank u chechi 💗🙏🏻thank u uninivers 💗🙏🏻thank u gods💗🙏🏻thank u angels 💗🙏🏻

  • @alicekp5591
    @alicekp5591 Před 4 měsíci +1

    ❤❤❤❤

  • @jayalakshmim3578
    @jayalakshmim3578 Před 5 měsíci +1

    Correct reading

  • @user-fk8ey5wj2c
    @user-fk8ey5wj2c Před 4 měsíci

    Ente bharthavu anu athukondanu

  • @jayacalicutjaya3494
    @jayacalicutjaya3494 Před 5 měsíci +1

    Thank you so much... Nice reading 👍👍

  • @RincySaju-sf8ge
    @RincySaju-sf8ge Před 5 měsíci +1

    സത്യം ചേച്ചി ഞാൻ അനുഭവിച്ചു......2 മക്കൾ മാത്രം ആയി........ എനിക്കു പറ്റുന്നില്ല ഹുസ്ബൻഡ് വിട്ട് പോകാൻ... ഒരു കാൾ ഒരു മെസ്സേജ് ഉണ്ട് എന്നാൽ ആ ദിവസം ഞാൻ ഫുൾ ഹാപ്പി ആകും...... 8:14.....8:52 ബ്ലോക്ക്‌ മാജിക്‌ അവൾ നല്ല പോലെ ചെയ്യുന്നു.... അതു എനിക്കു അറിയാം ദൈവതിന്നു അറിയാം എല്ലാം..... അവൾ അനുഭവിക്കും ഉറപ്പ് ആണ്.... അവൾ ചെയ്യ്തു അവൾ തന്നെ അനുഭിക്കും..... ഉറപ്പ്..... Thank u universe..... Thank u chechi ❣️❣️❣️❣️

    • @SreelekaAnoop
      @SreelekaAnoop Před 5 měsíci

      മറ്റുള്ളവരെ വിട്ടേക്ക് ആരായാലും സ്വന്തം കർമം ക്ലിയർ ചെയൂ അല്ലെ ഇനിയും അനുഭവക്കേണ്ടത് നമ്മൾ ആകും യൂണിവേഴ്സിൽ എല്ലാം സമർപ്പിക്കുഡിയർ

    • @RincySaju-sf8ge
      @RincySaju-sf8ge Před 5 měsíci +1

      @@SreelekaAnoop എനിക്കു നല്ല ഉറപ്പ് ഉണ്ട് ഞാൻ ആരുടെയും ജീവിതം നശിപ്പിച്ചു ഇല്ല 🙏പിന്നെ ഞാൻ അനുഭവിച്ചത് ഓർത്ത് പോയാൽ എങനെ പറയാതെ പോക്കും ചേച്ചി 🙏

  • @premapremakv-qn8uy
    @premapremakv-qn8uy Před 5 měsíci +1

    Thank you universe 🙏🙏🙏 Thank you angels 🙏🙏🙏 ❤️❤️❤️❤️ thank you chechi🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @user-he3dn6hl7g
    @user-he3dn6hl7g Před 5 měsíci +1

    Athrakum correct anu

  • @shareenaafsal1417
    @shareenaafsal1417 Před 5 měsíci +1

    ❤❤❤🙏🙏🙏

  • @user-zk9oe5ym9k
    @user-zk9oe5ym9k Před 5 měsíci +1

    എനിക്ക് എല്ലാ റീഡിങ്ങും ഫോൺ ൽ ഇപ്പൊ കുറെ നാളായി ഇപ്പോൾ കിട്ടിയത് 🙏🙏🙏🙏🙏

  • @alphonsaanusha247
    @alphonsaanusha247 Před 5 měsíci +1

    Mam
    Reading is 100%correct..he is my husband....myself nd my kids are suffering a lot...Nd I know everything about this 3rd party situation ..but what to do?I totally surrender everything to u...According to his let it happen to me

  • @user-gj4mr3wj3r
    @user-gj4mr3wj3r Před 5 měsíci

    Thank❤🌹🙏 you🌌 universe🌌🙏 divine🙏 angels🙏 thank❤🌹🙏 you for your reading🙏 claim this reading very strongly positive energy reunion🙏 om nama shivaya🪔🪔

  • @sushamasurendran2697
    @sushamasurendran2697 Před 5 měsíci

    Angotto ingotto ennu ariyanmelathe nilkunnu enty hasbend avalil ninnu pani kittikond irikunnu njan ennu pulliyilk marikoditho Annu muthal pullik thirichadi kitti thudangi thanks 🙏🙏🙏 thanks mam thank you God 🙏🙏 thanks univers 🙏🙏🙏

  • @snehanishanth1050
    @snehanishanth1050 Před 5 měsíci

    Thank you chechi black magic അറിഞ്ഞു പക്ഷേ കൈവശം കൊടുത്തതൊക്കെ തന്നെയാണ് ആർക്ക് ശർദ്ദിപ്പിച്ച് ഇല്ലാതാക്കണത് എന്താ ചെയ്യാ ചേച്ചി

  • @user-dw7zo4iq1m
    @user-dw7zo4iq1m Před 5 měsíci +1

    Enney universe മുന്‍പു കാണിച്ച് thannu signs. But arranged marriage ആയിരുന്നു. ഒന്നിനും പറ്റാത്ത തരത്തില്‍ പെട്ടുപോയി ഞാൻ. എന്റെ karma

  • @user-fk8ey5wj2c
    @user-fk8ey5wj2c Před 5 měsíci

    Ente bharthavu anu ithu

  • @lakshmik.s4713
    @lakshmik.s4713 Před 5 měsíci

    Enneyum chathich poyatha vere relationship und avanu ,but njan move on cheythu varunu but idak njan sad aavum but veedum njan mind set cheythu move on cheyan nokkunu .But i believe in universe,ennik ullath universe kondu vann tharum ,nannayi thanne jeevikate avan thirdparty kude so njan interfere cheyunilla avanayi poyatha vere relationship so njan enni onnum continue cheyan thalpariyam illa ,but oru kalathum marakilla nannayi thanne jeevikate avan

  • @RameshEMParli
    @RameshEMParli Před 5 měsíci +1

    Tru സത്യം

  • @aswanthk8973
    @aswanthk8973 Před 5 měsíci +1

    Thank you ❤❤🙏🙏

  • @user-un5fd7ni7i
    @user-un5fd7ni7i Před 5 měsíci +1

    Thank you ma'am

  • @remamenon4432
    @remamenon4432 Před 5 měsíci

    Thank u universe

  • @remamenon4432
    @remamenon4432 Před 5 měsíci

    Thank u god

  • @sraven6881
    @sraven6881 Před 5 měsíci

    Crct ❤

  • @beenaardra1584
    @beenaardra1584 Před 5 měsíci +2

    Third party povumo ille video cheyyamo mam

  • @SreelathaVinod
    @SreelathaVinod Před 5 měsíci +1

    Crct❤️❤️❤️

  • @sabanu8379
    @sabanu8379 Před 5 měsíci +1

  • @santhakumari1460
    @santhakumari1460 Před 5 měsíci +1

    🙏🏻🙏🏻🙏🏻

  • @smithappkaladheebam6222
    @smithappkaladheebam6222 Před 5 měsíci

    Third പാർട്ടിയുടെ പേര് എങ്ങനെ ഒന്ന് കണ്ടു പിടിക്കാം ഒരു പാട് ആൾക്കാരെ dout ഉണ്ട് . എന്തെങ്കിലും ഒരു തെളിവ് കിട്ടിയിട്ട് വേണം വ്യക്തിയെഒരു ഒന്നു ചാമ്പണം 😅 താങ്ക്യൂ univers ❤️❤️❤️

  • @SuharacAabi
    @SuharacAabi Před 5 měsíci

    Black magic illathe avan enthalpy chèyendadu

  • @sudhavt6947
    @sudhavt6947 Před 5 měsíci +2

    ഇത് എൻ്റെ റീഡിംഗ് ആന്ന് മാം

  • @user-he3dn6hl7g
    @user-he3dn6hl7g Před 5 měsíci +1

    Mam aa aline arinjittu parayunnathupoleyanu

  • @user-dw7zo4iq1m
    @user-dw7zo4iq1m Před 5 měsíci +1

    Ayyal enney vedhanippichal poley അയാളും vedhanikkanam

  • @sharadhav2265
    @sharadhav2265 Před 5 měsíci +1

    ❤❤❤❤🎉🎉🎉🎉😊

  • @user-fk8ey5wj2c
    @user-fk8ey5wj2c Před 5 měsíci

    26 Varsham nokky nereyakum ennu

  • @vel43
    @vel43 Před 5 měsíci +1

    ❤👍🙏🙏

  • @charlesm3168
    @charlesm3168 Před 5 měsíci +1

    Madam pile reading cheyanae....daily...

  • @jyothik9234
    @jyothik9234 Před 5 měsíci +1

    ❤️❤️❤️👍👍👍🙏🙏🙏

  • @user-om7yt1gr7i
    @user-om7yt1gr7i Před 5 měsíci +2

    Therpary ayitulla അവന്റെ sitvation paraumo

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Před 5 měsíci

    കറക്റ്റ് dramatic monologue

  • @haseenahaneef1459
    @haseenahaneef1459 Před 5 měsíci +1

    True🫂

  • @user-uk4vm2nm8y
    @user-uk4vm2nm8y Před 5 měsíci +1

    🤲🤲🌹🥀💯👭💗💖💔

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 5 měsíci +1

    First 🥇

  • @user-ds3np2yo7w
    @user-ds3np2yo7w Před 5 měsíci

    👌👍

  • @333love9
    @333love9 Před 5 měsíci +1

    ❤️