Divakarathanujam | Navagrahakrithi | Sankaran Namboothiri|
Vložit
- čas přidán 13. 11. 2019
- #sankarannamboothiri #navagrahakrithi #divakarathanujam
Album : Navagraha Krithi
Krithi : Divakarathanujam
Raga : Yadhukulakamboji
Taala : Adi
Content Owner: Manorama Music
Website: www.manoramamusic.com
CZcams: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com - Hudba
Great sir very good krithi rendered by u sir and stay blessed for the whole team .Om Shaneeshwaraya Namaha..
Om Shaneshwaraya nama
Very very nice rendition of Sankaran nambhoothrs
Cristal clear pronouncation super
Excellent rendering
അസ്സലായിട്ടുണ്ട്.സാർ ധർമ്മവതി രാഗത്തിലെ പരംന്താമവതി ജയതീ ചെയ്യാമോ?
🙏
Very spiritual and devotional
Thank you. Please share and promote
No comments
Divakara tanujam shanishranam raagam Yadhukula Kambhoji-jannyyaam of the derived raga of the 28th melakartthhaa raga Harikaambhojii and composer Shri mutthuswamy dikshithar
നീലാഞ്ജന സമഭാസം
രവിപുത്രം യമാഗ്രജം
ഛായാ-മാർത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം
പല്ലവി
ദിവാകര തനുജം ശനൈശ്ചരം
ധീര-തരം സന്തതം ചിന്തയേ-ഹം
അനുപല്ലവി
ഭവാ-അമ്ബു നിധൌ നിമഗ്ന ജനാനാം -
ഭയങ്കരം അതി-ക്രൂര ഫലദം
ഭവാനീശ കടാക്ഷ പാത്ര ഭൂത -
ഭക്തിമതാം അതിശയ ശുഭ ഫലദം
ചരണം
കാല-അഞ്ജന കാന്തി യുക്ത ദേഹം
കാല സഹോദരം കാക വാഹം
നീലാംശുക പുഷ്പ മാലാവൃതം
നീല രത്ന ഭൂഷണാ-ലംങ്കൃതം
മാലിനീ വിനുത ഗുരു ഗുഹമുദിതം
മകര കുഭ രാശി നാഥം
തില തൈല മിശ്രിത-അന്ന ദീപ പ്രിയം
ദയാ സുധാ സാഗരം നിർഭയം
കാലദണ്ഡ പരിപീഡിത ജാനും
കാമിതാർഥ ഫലദ കാമ ധേനും
കാല ചക്ര ഭേദ ചിത്ര ഭാനും
കല്പിത-ഛായാ ദേവീ സൂനും
🙏