Weak Point of Idukki Dam | Shutter Opening 2022 And The Weak Point Of Kulamavu Dam | ഇടുക്കി ഡാം

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 427

  • @jithinhridayaragam
    @jithinhridayaragam  Před 2 lety +51

    ഇടുക്കി ഡാം വീഡിയോ
    czcams.com/video/82o9CEtYJdw/video.html

    • @ajaikhosh
      @ajaikhosh Před 2 lety +5

      നമ്മൾ വീണ്ടും കണ്ടിരിക്കും😍😍

    • @VISHNU...
      @VISHNU... Před 2 lety +4

      👍

  • @VipinPGs
    @VipinPGs Před 2 lety +53

    വളരെ നല്ല വീഡിയോ ജിതിൻ. കുളമാവ് ഡാമിന്റെ കാര്യത്തിൽ സ്‌ട്രോങ് ആണോ എന്ന് ഒരിക്കലും നമുക്കു ഉറപ്പിക്കാൻ പറ്റില്ല. താങ്കൾ പറഞ്ഞപോലെ അത് ഒരു പഠനം നടത്തി അതിന്റെ വിവരം ജനങ്ങളെ അറിയിക്കുകയാണ് വേണ്ടത്. പിന്നെ ആ മൺതിട്ട തള്ളി പോകും എന്ന് പറയുന്നതിന്റെ സാധ്യത വെള്ളം അതിൽ ചുമ്മാ കിടക്കുന്ന സമയം അല്ല... ഒരുപക്ഷെ മുല്ലപെരിയാർ ഡാമിലെ വെള്ളം ഒരുമിച്ചു വരുന്ന സമയം (അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ പ്രാർത്ഥിക്കാം) ആ വെള്ളത്തിന്റെ ഫോഴ്സ് വളരെ വലുതാകും. അങ്ങനെ വന്നാൽ ആ വെള്ളം അവിടെ ഉൾക്കൊള്ളണം എന്ന് ഇല്ല.... അങ്ങനെ ഒരു അവസ്ഥാ വന്നാൽ മാത്രം ആണ് ആ പറഞ്ഞ സാധ്യതകൾ ഉണ്ടാകുന്നത്.. വെള്ളം ശക്തിയിൽ വന്നാൽ മണ്ണും പാറയും ഒന്നും അതിൽ പിടിച്ചു നിൽക്കണം എന്ന് ഇല്ല.. 2021 ഇൽ മുണ്ടക്കയത്തു നമ്മൾ അത് കണ്ടതാണ്. അതുകൊണ്ടു ജനങ്ങളുടെ പേടി മാറ്റുകയാണ് വേണ്ടത്.

    • @albinyohannan8252
      @albinyohannan8252 Před 2 lety +5

      ശരിയാണ് 👍🏻.. ഇവിടം വീക്ക്‌ പോയിന്റ് തന്നെ ആണ്.... ഇപ്പോഴത്തെ സാഹചര്യത്തിൽ അല്ല.. റസ്സൽ സാർ പറഞ്ഞത് മുല്ലപെരിയാർ തകർന്നാൽ ഉള്ള വീക്കിനെ കുറിച്ചാണ്..

    • @josephsebastian6149
      @josephsebastian6149 Před 2 lety +1

      Good

    • @chackopaul9210
      @chackopaul9210 Před 2 lety +1

      Kulamavu ഡാം ഒരിക്കലും തള്ളി പോകുക ഇല്ല. ജലസംഭരണി നിറഞ്ഞു നില്‍ക്കുന്ന സമയം ഡാം വെള്ളത്തെ എങ്ങനെ തടഞ്ഞ് നിര്‍ത്തുന്നു അത് ശക്തി മാത്രം മതി
      കവിഞ്ഞ് ഒഴുകുന്ന സമയത്തും. കവിഞ്ഞ് ഒഴുകുന്ന വെള്ളം ഡാമില്‍ pressure ചെലുത്തുകയും ഇല്ല അത് free ആയി ഒഴുകുന്നു. വളരെ ശക്തമായി താഴോട്ടു പതിക്കുമ്പോള്‍ താഴ് ഭാഗത്തെ മല ഇടിഞ്ഞ് വീണാല്‍ വിഷയം ആകും. ഈ 3 ഡാമിന്റെ പണിയും 1973 ഇല്‍ വളരെ അടുത്ത് നിന്ന്‌ കണ്ട ആൾ ആണ്‌ ഞാൻ. സ്കൂളിൽ നിന്ന് ഉള്ള tour അല്ല. ആദ്യ ഘട്ടത്തില്‍ kulamavil ഡാമിന്റെ ഉള്ളില്‍ മണ്ണ് ഒളിച്ച് പോകാതെ ഇരിക്കാൻ കരിങ്കല്ല് ചാടിച്ചു ഇട്ട് ഇരിക്കുക ആയിരുന്നു. പിന്നിട് കരിങ്കല്ല് കെട്ടി റോഡിന് വീതി കൂട്ടി ബലപ്പെടുത്തി. ഇത് എന്റെ ഒരു അഭിപ്രായം മാത്രം ആണ്‌ വിദഗ്ധന് ഒന്നും അല്ല

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ♥️ Thank You ♥️

  • @Shaluvlogs123
    @Shaluvlogs123 Před měsícem +16

    നിങ്ങളെ പോലെ ഉള്ള മഹാ വ്യക്തികൾ യൂട്യൂബ് ചാനെൽ നിർത്തി പോകുന്നത്.
    ഈ ലോകത്തോട് ചെയുന്ന ഏറ്റവും വലിയ ദ്രോഹം ആണ് സുഹൃത്തേ..
    പ്ലീസ് അപ്‌ലോഡ് more videos

  • @Neutral_tms
    @Neutral_tms Před 2 lety +34

    You are doing a brilliant job. Knowledge is power. You are giving it for free. Thank you bro.

  • @santhoshng1803
    @santhoshng1803 Před 2 lety +24

    ജിതിൻ താങ്കളുടെ വീഡിയോ യിൽ വീണ്ടും ഇടുക്കി ഡാം കാണാൻ സാധിച്ചു. വളരെ സന്തോഷം. ആമൺ തിട്ട ഇടിയാതെഇരി കടെ.കൂട്ടുകാരാ.

  • @devasiakuriakose2159
    @devasiakuriakose2159 Před 2 lety +97

    നമ്മുടെ ഇടുക്കി എത്ര മനോഹരമാണെന്ന് ലോകം അറിയട്ടെ എല്ലാവിധമായ അഭിനന്ദനങ്ങളും🚴🚴🚴🚴🚴🚴

    • @amrutheshm9475
      @amrutheshm9475 Před 2 lety +3

      Dam potiya attaretanne 🙄

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +4

      🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +3

      @@amrutheshm9475 😥🙏🏼

    • @user-wz3qt9qt5f
      @user-wz3qt9qt5f Před 2 lety +9

      പൊട്ടുമ്പോൾ തണുപ്പും കട്ടൻ ചായയും ജോൺസൺ മാഷിന്റെ പാട്ടും ഒന്നും കാണില്ല 🤣🤣🤣

    • @bheemusu
      @bheemusu Před rokem

      Oru Kalyanam kazhichathinu shesham etrakku veruthu poya oru jilla vere ella. Oru jaathy neyamangalum oombanmaraya naatukarum

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 Před 2 lety +21

    പതിവുപോലെ ഈ വീഡിയോയും ബഹുകേമം തന്നെ. BGM Very Nice.
    ഇടുക്കി വീഡിയോ 1 M ആക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിക്കും.
    ലിങ്ക് പലർക്കായി ഷെയർ ചെയ്തു കഴിഞ്ഞു. 15.50 Holy Angel ബസ് (തൊടുപുഴ ചെമ്മണ്ണാർ ) ഡ്രൈവർ ലൈറ്റടിച്ചു.

  • @rasheedkc5552
    @rasheedkc5552 Před 2 lety +30

    നിങ്ങളുടെ അവതരണ ശൈലിയിൽ ഒരുപാട് മാറ്റം വന്നു. ഒരു പെർഫെക്ട് ടച്ച്‌ കാണാൻ കഴിയുന്നു.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      ഒരുപാട് നന്ദി റഷീദ് കൂട്ടുകാരാ🥰

  • @sachinsachuz798
    @sachinsachuz798 Před 2 lety +10

    Woow ഇടുക്കി poli anu. ഞാന് ഇവിടെ പോയിട്ട് ഒണ്ട് nice beautiful 💯💯💯💯💯💯💯poli കാണാൻ 😀😀😀😀😀😀❤️❤️❤️❤️❤️❤️ ഇത് ഇങ്ങനെ തന്നെ നിലനിൽക്കണമെങ്കിൽ മുല്ലപ്പെരിയാർ ഡാം പെട്ടെന്ന് തന്നെ ഡിക്കമ്മിഷൻ ചെയ്യണം 🙏ചെറുതോണി poli ആണ്

  • @manilams259
    @manilams259 Před 2 lety +11

    Dam vishayamaakumbo Jithin bro valare valare energetic aanu. Edukki eshttam🌹🦋🌹🦋

  • @sindhu106
    @sindhu106 Před 2 lety +4

    ഇന്നത്തെ വീഡിയോ tv യിൽ ആണ് കണ്ടത്.സിനിമയിൽ ഒക്കെ കാണുന്നതുപോലെ നല്ല ഭംഗിയുണ്ടായിരുന്നു.മഴയത്തു കഷ്ടപ്പെട്ടിട്ടാണെങ്കിലും നല്ല ചിത്രീകരണം. ഇടുക്കി ഡാം വീഡിയോ ഒന്നും കൂടി കണ്ടു. ഞാൻ എന്റെ ചേച്ചിമാർക്ക് snd ചെയ്തിട്ടുണ്ട്. ഹൃദയരാഗം കാണണം like ചെയ്യണമെന്ന് 😊അവർക്ക് ഇഷ്ടപ്പെട്ടു. കേരളം ഇപ്പോൾ ആശങ്കയോടെ നോക്കിയിരിക്കുന്ന അണക്കെട്ടുകളാണല്ലോ ഇടുക്കിയും മുല്ലപ്പെരിയാറും. സാങ്കേതികവിധക്തർ അഭിപ്രായപെടുന്നതുപോലെ എന്നും സുരക്ഷിതമായിരിക്കട്ടെ.ഇനിയും ഒരു പ്രളയത്തിലേക്കു പോകാൻ ഇടവരാതിരിക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം. 🙏

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      നന്ദി ♥️
      ഒരുപാട് ഒരുപാട്

  • @asokan.k.k8211
    @asokan.k.k8211 Před rokem +4

    ഹൃദയരാഗം എന്ന പേരു തന്നെ കലക്കി, Super. നിങ്ങളുടെ Sound very good. narration also awesome താങ്കൾ ഒരു ഡാം expert ആണ്.

  • @vaisakhsurendran3239
    @vaisakhsurendran3239 Před 2 lety +12

    ഒന്നും പറയാനില്ല കിടിലൻ എപ്പിസോഡ് 👌

  • @AgarthaRajeshvlog
    @AgarthaRajeshvlog Před 2 lety +10

    വീണ്ടും അഞ്ജുരുളിയും....ഇടുക്കി ഡാമും 🥰👍

  • @khansavc9300
    @khansavc9300 Před 2 lety +2

    ഒന്നും പറയാനില്ല നല്ല വീഡിയോ. ഒപ്പം നല്ല അറിവുകളും തന്നതിന് നന്ദിയുണ്ട് ട്ടോ. ഞങ്ങളൊന്നും ജീവിതത്തിൽ അറിയാത്ത കാര്യങ്ങൾ ആയിരുന്നു ഇതൊക്കെ.ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി.🙏👍👍

  • @crazypetsmedia
    @crazypetsmedia Před 2 lety +4

    കൊള്ളാം നല്ല conclusion.... ചുമ്മാ നിസ്സാരവൽക്കരണം... എന്തെങ്കിലും വരുമ്പോൾ അറിയാം

  • @Anas_Panakkadan
    @Anas_Panakkadan Před 2 lety +3

    ആദ്യാമായാണ് ഈ ചാനൽ കാണുന്നത് !! 😍വലരെ നല്ല അവതരണം 💯💯 subscibed 👍

  • @arunpj8765
    @arunpj8765 Před 2 lety +10

    അത് സ്‌ട്രോങ് ആണ്. ചുമ്മാ വെള്ളം കേറി കിടക്കുന്ന സ്ഥലം മാത്രംമാണ് അത്. ഒഴുകി വന്ന് വെള്ളം ഇടിക്കുന്നില്ലല്ലോ അവിടെ. സൂപ്പർ ആയിട്ടുണ്ട് ❤👍

  • @VijisMediaByVijith
    @VijisMediaByVijith Před 2 lety +1

    Hi ❤️
    വിഡിയോ interesting ആയി
    വേഗം 100k ആവട്ടെ❤️👍

  • @Oldbrownbarrel
    @Oldbrownbarrel Před rokem +2

    നിങ്ങളുടെ videos കാണാറുണ്ട്. ആദ്യമായി channel ന്റെ പേര്, ഒരു travelogue ന് എത്രത്തോളം ചേരുമെന്ന് അറ്യില്ല, പറഞ്ഞന്നേയുള്ളൂ. നിങ്ങളുടെ channel ന്ങ്ങളുടെ ഇഷ്ടം. ഏതായാലും ലളിതമായ അവതരണ രീതി കൊള്ളാം. എത്രയും പെട്ടന്ന് 1M subscribers ഒക്കെ ആയി , പുതിയ equipments ഉം മയിൽവാഹനവുമൊക്കെ വാങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 👍

    • @jithinhridayaragam
      @jithinhridayaragam  Před rokem

      ഒരുപാട് നന്ദി കൂട്ടുകാരാ 🥰
      ഹൃദയരാഗം name മാറ്റാൻ പറ്റില്ല കേട്ടോ 🥰🥰🥰🙏🏼🙏🏼

  • @sanudivakaran5194
    @sanudivakaran5194 Před 2 lety +2

    നമ്മൾ അന്ന് കണ്ട കാഴ്ചകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. മറ്റൊരു സാഹചര്യത്തിൽ മറ്റൊരു വേറിട്ട കാഴ്ച... നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰

    • @MartinMartin-vp1uc
      @MartinMartin-vp1uc Před 2 lety +1

      എന്റെ നാട്ടിൽ ഒന്നു വരുമോ ആലപ്പുഴയിലെ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ആലപ്പുഴ പല തവണ വന്നിരുന്നല്ലോ

  • @motherslove686
    @motherslove686 Před 2 lety +13

    Idukki in rainy season is one of the most beautiful places I have seen.

  • @Sajeendrakumar776
    @Sajeendrakumar776 Před 16 dny +1

    വളരെയേറെ ഇഷ്ട്ടപെട്ടു.

  • @githakp4396
    @githakp4396 Před rokem +2

    താങ്കൾ ആ നാട്ടുകാരനാണോ ഏതിലൊക്കെ കൂടിവട്ടം കറങ്ങിയാണ് ഒറ്റ വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് അമ്പോ അതിസുന്ദരമെങ്കിലും മഴയത്ത് പേടി തോന്നിപ്പിക്കുന്നു വളരെ നന്നായി വിശദീകരിച്ചു തന്നു എല്ലാം ഒന്നിച്ചു കണ്ടത് കൊണ്ട് എന്താണ് ഇതൊക്കെ എന്ന് മനസ്സിലായി👌👌👌👌🙏🙏🙏

    • @jithinhridayaragam
      @jithinhridayaragam  Před rokem

      ഇതു കൂടി കാണണേ
      czcams.com/video/82o9CEtYJdw/video.html

  • @sachusachu1818
    @sachusachu1818 Před 2 lety +5

    Alukalde jeevanu bheshani ayiii nikunna eee Dam ellam polichu kalayam ...Ethil ninu undakunaa gunatintaa 1000 eratiyil koduthal aanu ethinta doosham ..Soo Decommission all dam

  • @jackson-zr6ml
    @jackson-zr6ml Před 2 lety +4

    chettanum idukki dam um super combo aanu , iniyum idukki dam inte video venamtto

  • @vibins4240
    @vibins4240 Před 2 lety +3

    ഹൃദയരാഗം ഇടുക്കി എപ്പിസോഡ് കണ്ടു ജൂലൈ 15 നു തിരുവല്ല ksrtc വഴി ഇടുക്കി ഡാം ട്രിപ്പ്‌ പോയി ഒരിക്കലും മറക്കാൻ ആകാത്ത അനുഭവം ആരുന്നു ഇടുക്കി അതി മനോഹരം, ചെറുതോണി ഇടുക്കി ഡാം സൂപ്പർ ഫോട്ടോ ഗ്രാഫി അനുവദിക്കില്ല മനസ്സിൽ പതിയ്യണം കാഴ്ചകൾ

  • @anilchandran9739
    @anilchandran9739 Před 2 lety +24

    കുളമാവ് റോഡ് എങ്ങാനും തള്ളിപ്പോയാൽ തൊട്ടു താഴെയുള്ള ടൗണിലേയ്ക്ക് കുത്തി ഒഴുകും. അങ്ങിനെയൊന്നും ഒരിക്കലും സംഭവിക്കാതിരിക്കട്ടെ. 🙏🙏🙏

    • @mohandaskr990
      @mohandaskr990 Před 2 lety +1

      കുളമാവ്‌ ഡാമിന്റെ തൊട്ടു താഴെ ഒന്നും ഇല്ല... 6 km കഴിഞ്ഞാൽ വെള്ളിയമാറ്റം..പന്നിമാറ്റം അങ്ങനെ തൊടുപുഴയിൽ എത്തും..ഡാമിന്റെ അടുത്തുള്ള മണ്ണ് ഡാം ഒരിക്കലും പൊട്ടില്ല..

    • @abhijiths3874
      @abhijiths3874 Před 2 lety +4

      @@mohandaskr990 ആ വെള്ളം ചുമ്മാ കിടക്കുമ്പോൾ പൊട്ടില്ലായിരിക്കാം, പക്ഷെ മുല്ലപെരിയാർ dam പൊട്ടി വരുമ്പോൾ, അതിന്റെ പ്രഷർ കൊണ്ട് സുഗമായി പൊട്ടും, പറയേണ്ട കാര്യം പറയണം അല്ലാതെ, അതിനെ മൂടി വെച്ചിട്ടും, എതിർത്തു പറഞ്ഞിട്ടും കാര്യം ഇല്ല

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      🌹

    • @free9584
      @free9584 Před 2 lety +1

      @@abhijiths3874 ഇല്ല ചേട്ടാ പൊട്ടില്ല കുളമാവ് Damil Shutter + ഒരു fannel shape valve ഉണ്ട് . അത് operate ചെയ്താൽ മതി but അതിനുള്ള സമയം കിട്ടുമോ എന്നാണ് പ്രശ്നം. പിന്നേ KSEB ഒരിക്കൽ ചെയ്തതുപോലേ എല്ലാ genarator spann / bucket അഴിച്ചാൽ ഒരു പരിധി വരെ പ്രഷർ കുറയും പക്ഷേ തൊടുപുഴ അറക്കുളം എന്നി സ്ഥലങ്ങൾക്ക് താഴെ വെള്ളം മാത്രം കാണാൻ പറ്റൂ

  • @gayathrigirish296
    @gayathrigirish296 Před 2 lety +40

    ചെറുതോണി, വാഴത്തോപ്പ്, വഞ്ചിക്കവല എല്ലാം ഓർമ വരുന്നു, 🥰🥰ചെറുതോണി ഡാം പണി നടക്കുന്ന സമയം അച്ഛന് അവിടെ KSEB യിൽ ജോലി ഉണ്ടായിരുന്നു. Pambla aayirunnu last joli cheythathu. 🥰🥰

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Před 2 lety +3

      ഞാൻ (ലോവർ പെരിയാർ)KSEB പാമ്പ്ലയിൽ ജോലി ചെയ്തിരുന്ന ആളാണ് , അച്ഛൻ ഏത് വർഷത്തിൽ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്

    • @gayathrigirish296
      @gayathrigirish296 Před 2 lety +5

      @@anoopthodupuzhakerala2837 1987,88.kurachu thamizharum undayirunnu, perumal, sanyasi, paattiyamma...

    • @rgrejin
      @rgrejin Před 2 lety

      GECI student

    • @pippiladan
      @pippiladan Před 2 lety

      1977 ൽ കമ്മീഷൻ ചെയ്ത ഡാമിന്റെ പണി1988 ൽ ചെയ്തത അയാൾ ഒരു supper ഹീറോ തന്നെ

    • @gayathrigirish296
      @gayathrigirish296 Před 2 lety +5

      @@pippiladan Mr. Anoop Thodupuzha ചോദിച്ചിരിക്കുന്നത് പാബ്ല എന്ന ലോവർപെരിയാറിനെക്കുറിച്ചാണ്, ഏതു വർഷം എന്ന്. ഈ സ്ഥലത്തെപ്പറ്റി അറിയില്ലെങ്കിൽ ഇടുക്കി കട്ടപ്പന ബസ്സിൽ കോതമംഗലാത്തുനിന്ന് കയറി പാബ്ല ടിക്കറ്റ് എടുത്താൽ പണ്ടുണ്ടായിരുന്ന ഓഫീസിന്റെ മുന്നിൽ ബസ് സ്റ്റോപ്പ്‌. കുറച്ചു കിലോമീറ്റർ താഴെയാണ് പവർ ഹൗസ്. കരിമണൽ. ബസ്സിൽ എവിടുന്നു വന്നാലും വിരോധമില്ലാട്ടോ.ഒരു കണ്ണട (ലെൻസ്‌ )ഉപയോഗിക്ക് എന്നിട്ട് കമന്റ്‌ ചെയ്യൂ

  • @anurajkr9697
    @anurajkr9697 Před 2 lety +12

    കുളമാവ് മഡ്ഡ് ഡാമിൽ ചോർച്ച ഉണ്ടായാൽ കുളമാവ് കോൺക്രീറ്റ് ഡാമിനടിയിൽ ഒരാൾ വ്യാസം ഉള്ള വാൽവ് ഉണ്ട് തുറക്കാൻ. ഒരിക്കൽ തുറന്നിട്ടുണ്ട്. താഴെ പൂമാല... കൂവക്കണ്ടം.. കറുകപ്പിള്ളി.. എന്നീ ജനവാസ മേഖല വെള്ളത്തിലാവും. തൊടുപുഴ മൂവാറ്റുപുഴ യും അതുകൊണ്ട് തുറക്കാറുമില്ല. അധികമാർക്കും കുളമാവ് ഡാമിലെ വാൽവിനെ കുറിച്ച് അറിയുകയും ഇല്ല. (ഒരു പ്രേദേശ വാസി)

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +3

      ♥️ Thank You ♥️Anuraj

    • @abrahamkm1130
      @abrahamkm1130 Před 27 dny +1

      അനുരാജേ ആ വാൽവിന് സ്ളൂയിസ് വാൽവ് എന്നാണ് പറയുന്നത്. അത് ഡാമിനു ചോർച്ചയുണ്ടാകുമ്പോൾ വെള്ളം തുറന്നു വിടാനുള്ളതല്ല, ഡാമിൽ ചെളി അടിഞ്ഞുകൂടുമ്പോൾ ചെളി ഒഴുക്കി കളയാൻ ഉള്ളതാണ്

    • @nikhilp6590
      @nikhilp6590 Před 25 dny

      ആണോ കുഞ്ഞേ പരനാറി വിജയ്നോട് പറയാം

    • @rejimonmathew8336
      @rejimonmathew8336 Před 25 dny +1

      അതു sluice വാൽവാണ് എല്ലാ ഡാമിനും ഉണ്ട് .
      അതു ഇടക്ക് ഇടക്ക് തുറന്നു അടിത്തട്ടിലെ ചെളിയെല്ലാം clear ചയ്യാനുള്ളതാണ്

  • @ajaimp5326
    @ajaimp5326 Před 2 lety +6

    Jithin Chettan.. Dam Specialist video Maker.. 😍😍🥳

  • @rajamani9928
    @rajamani9928 Před 2 lety +9

    6: നിങ്ങടെ ഫേവറിറ്റ് അഞ്ചു രുളി👍 Play Speed 2-ൽ ആക്കി 1 വർഷത്തിന് മുമ്പുളള ഇടുക്കി dam കണ്ട് ഒന്ന് കൈ വച്ചു 1 മില്യൺ പെട്ടെന്ന് ആകട്ടെ

  • @Gopan4059
    @Gopan4059 Před 2 lety +3

    ഇടുക്കി എന്ന മിടുക്കി
    വളരെ മനോഹരമായ വീഡിയോ

  • @YATHRAPRIYAN
    @YATHRAPRIYAN Před 2 lety +2

    അഹ് പൊളിച്ചു 🥰 bro intro പറഞ്ഞു തുടങ്ങിയത് 👌.

  • @cijoykjose
    @cijoykjose Před 2 lety +6

    മുല്ലപ്പെരിയാർ വരുമ്പോൾ ആണ് അതിന്റെ ബലം പ്രരീക്ഷിക്കപ്പെടുന്നത്..

  • @vineethanoby519
    @vineethanoby519 Před 2 lety +1

    Kollam adipoli suuuper video super editing. Idaku bahubalium. Idukkiye ee samayathu kanan enthu sundariya manjum mazhayum kudi kiduki

  • @anoopgangothri3339
    @anoopgangothri3339 Před 2 lety +2

    sure i m gng to watch idukki dam previous video .......advance wishes 1 million views

  • @anoopmurali3703
    @anoopmurali3703 Před 2 lety +2

    Veendum Idukki kaanichathil valare santhosaham..❣️❤️
    Poopara yepatti oru video cheyuvoo

  • @sureshks1392
    @sureshks1392 Před 2 lety +19

    കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇടുക്കി ഡാം നിറഞ്ഞ സമയത്ത് കുളമാവിലെ മണ്ണുറോഡിന്റെ അടിയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നു എന്ന വാർത്ത ഏതോ ഒരു മാധ്യമത്തിൽ വന്നതോർക്കുന്നു . കുളമാവ് ഡാമിന്റെ താഴ്ഭാഗം പൂമാല എന്ന ഗ്രാമമാണ് . ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിന്റെ മുൻപിലൂടെ പോകുന്ന വഴിയിലൂടെ കുളമാവ് ഡാമിന്റെ പരിസരത്തിലേക്ക്‌ എത്താം. കുളമാവ് ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ( സംഭവിക്കാതിരിക്കട്ടെ ) ആ വെള്ളം പൂമാലയിലൂടെ സഞ്ചരിച്ച് മലങ്കര ഡാമിലെത്തും . പിന്നെയത് തൊടുപുഴയിലൂടെ മുവാറ്റുപുഴയിലേക്ക്. ഈ പ്രദേശങ്ങളൊന്നും ബാക്കിയുണ്ടാവുകയില്ല....

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      ♥️ Thank You

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Před 2 lety +2

      പൂമാലയിൽ വരുന്ന വെള്ളം എങ്ങനെയാണ് കൃത്യമായി മലങ്കരയിലേക്ക് എത്തുന്നത്?

    • @sureshks1392
      @sureshks1392 Před 2 lety +6

      @@anoopthodupuzhakerala2837 കുളമാവിൽ നിന്നും വരുന്ന വെള്ളം തടിയനാൽ ,കൂവക്കണ്ടം വഴി പൂമാലയിൽ നിന്നും വരുന്ന ഞണ്ടിറുക്കി വെള്ളചാട്ടത്തിലെ പുഴയിലേക്ക് ചേരും . അവിടെ നിന്ന്‌ വെള്ളിയാമറ്റം വടക്കനാറു വഴി മലങ്കര ഡാമിലെത്തും....

    • @heineken_n
      @heineken_n Před 23 dny

      ​@@sureshks1392 ചേട്ടൻ പറഞ്ഞത് അനുസരിച്ച് വെള്ളിയമറ്റം വഴി ആനക്കയം പോയി അവിടെ ചേരും വെള്ളം
      പക്ഷേ dam പൊട്ടിയാൽ ചെറിയ തോതിൽ അല്ലല്ലോ വെള്ളം വരുക appo പുഴേൽക്കൂടെ തന്നെ വെള്ളം പോകില്ലല്ലോ

  • @akhilsivan9417
    @akhilsivan9417 Před 2 lety +11

    വീഡിയോ നന്നായിട്ട് ഉണ്ട് ബ്രോ. പക്ഷേ ആ നിഗമനത്തിൽ ഞാൻ യോജിക്കുന്നില്ല കാരണം അവിടെ ഡാമിന്റെ വെള്ളത്തിന്റെ പ്രെഷർ എന്ത്കൊണ്ട്. അവിടെ ബാധിക്കുന്നില്ല ? അവിടം ആഴം കുറവ് ആണോ.അതോ അത്രക്കും സ്ട്രോങ്ങ് ആണോ? കെട്ടി നിൽക്കുന്ന വെള്ളത്തിന്റെ പ്രെഷർ എല്ലായിടത്തും ഒരുപോലെ വരാതെ ഇരിക്കുമോ ? അപ്പോ ഇടുക്കി ഡാമിന്റെ പ്രെഷർ റിലീസ് ചെയ്യുന്നത് എവിടെ ആയിരിക്കും☹️🤔 പിന്നെ കുളമാവ് ഡാം പകുതി കരിങ്കൽ കൊണ്ടും പകുതി കോൺക്രീറ്റും എന്നാണ് അറിവ് എന്ത് കൊണ്ട അങ്ങനെ🤔 ചോദ്യങ്ങൾ ചോദ്യങ്ങൾ മാത്രം . ☹️ ലോകത്ത് നിർമിക്കുന്ന എല്ലാ നിർമിധികൾക്കും ഒരു ഫാൾട് കാണും അതുപോലെ ഉള്ളൊരു വീക് പോയിന്റ് ആകും ഇതു. ഒന്നും നൂറു ശതമാനം പെർഫെക്റ്റ് അലാലോ☹️☹️

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +5

      മുല്ലപ്പെരിയാർ പൊട്ടുകയോ.. വലിയ ഭൂചലനങ്ങൾ ഉണ്ടാവുകയോ ചെയ്താൽ.... 😥

    • @akhilsivan9417
      @akhilsivan9417 Před 2 lety +2

      @@jithinhridayaragam തീർച്ച ആയും അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ എന്തിനും ഒരു expired date ഉണ്ടല്ലോ😔😓😓😓 ഇനിയുള്ള തലമുറകൾക്ക് വേണ്ടി അവിടെ സംരക്ഷണ ഭിത്തി കെട്ടിയാൽ നന്നായിരിക്കും .

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Před 2 lety +2

      @@akhilsivan9417 Well said

  • @aachuaadimyownworld4403
    @aachuaadimyownworld4403 Před 2 lety +5

    നിങ്ങൾ അരുവിക്കര ഡാമിനെ പറ്റി ഒരു വീഡിയോ ചെയ്യണം. എന്തെന്നാൽ, tvm മുഴുവൻ കുടിവെള്ളം പോകുന്നത് അരുവിക്കര ഡാമിൽ നിന്നാണ്. പക്ഷെ അതിന്റെ റിസേർവോയറിന്റെ ഏറ്റവും അറ്റം കുറെ ഭാഗം ചെളിയും പായലും പ്ലാസ്റ്റിക് വേസ്റ്റും കൊണ്ട് മലിനമാണ്. ഈ വെള്ളമാണോ കുടിക്കുന്നത് എന്ന് തോന്നിപ്പോകും. എന്റെ കാഴ്ചപ്പാടിൽ നിന്നും തോന്നിയതാണ്. ശ്രെമിക്കുമെന്ന് കരുതുന്നു 🙏🙏

  • @arunkumarcreativity1914
    @arunkumarcreativity1914 Před 2 lety +1

    വളരെ നല്ല വീഡിയോ.... 👌👌👌👌👌👌👌

  • @ruler7952
    @ruler7952 Před 2 lety +5

    17:7 vazhakulam ente naadanu❤️

  • @diyajithu1014
    @diyajithu1014 Před 2 lety +1

    super video nalla avatharanam kandirikkumbho orupaaad arivum kittunnu super......👌👌👌👌

  • @madhavannair457
    @madhavannair457 Před 26 dny

    congrats Mr.Jithin.Your narration is fine.Not exaggerated.iam watching your video for the first time.iam not aware of idukki dam geography.Definitely i need to atch your previous video to get ana idea.💯👌

  • @ratheeshr6858
    @ratheeshr6858 Před 2 lety +2

    Spr chetto poli poli video kiduve verreitty jithin chetto view spr 👍😍👍👍😍😍👍

  • @deepakrahul5495
    @deepakrahul5495 Před 2 lety +6

    കിടിലൻ എപ്പിസോഡ് ❤❤❤

  • @vivek.v6332
    @vivek.v6332 Před 2 lety +3

    ഉടൻതന്നെ ഇടുക്കി ഡാം വീഡിയോയ്ക്ക് 1M അടിക്കും

  • @SUNIL.vettam
    @SUNIL.vettam Před 2 lety +8

    Good afternoon All. . താങ്കളോട് ഒരു ചോദ്യം ഈ റിസർവോയറിൻറെ ഏതെങ്കിലും ഭാഗത്ത് നിന്ന് നോക്കിയാൽ ഇടുക്കി ചെറുതോണി കുളമാവ് എന്നീ മൂന്നു ഡാമുകൾ ഒരുമിച്ച് കാണാൻ പറ്റുമോ ??? ഞാനും എന്റെ കൂട്ടുകാരും വർഷങ്ങൾക്കു മുൻപ് അനഽഷിചിട്ട് കാണാൻ പറ്റിയില്ല. @ 08 : 08 : 2022

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +5

      ഇല്ല. ഹെലികോപ്റ്റർ യാത്ര വേണ്ടി വരും 😄

    • @SUNIL.vettam
      @SUNIL.vettam Před 2 lety

      @@jithinhridayaragam okey Thanks for replying

    • @vaisakhsurendran3239
      @vaisakhsurendran3239 Před 2 lety +1

      @@jithinhridayaragam 😄

    • @ganeshsj5230
      @ganeshsj5230 Před 2 lety

      Orumiche oru land location il kaanan nilavil option illa onnukil oru watch tower Allenkil helicopter vendivarum

    • @animolgeorge3910
      @animolgeorge3910 Před 2 lety

      Kalvery monut hill toppil chennal myb kaanam

  • @arunajay7096
    @arunajay7096 Před rokem +2

    അവിടെ മൺതിട്ട മതിയാവും... Canedien company യുടെ മേൽനോട്ടത്തിൽ ആണ് ഇടുക്കി നിർമിച്ചത്... Earthquake നെ നേരിടേണ്ടി വരില്ല എന്ന് പറഞ്ഞിട്ടും earthquake നെ നേരിടാൻ കഴിയുന്ന തരത്തിൽ ആണ് ഇടുക്കി arch dam നിർമിച്ചത്... വളരെ ശ്രെദ്ധയോടെ അന്ന് ലഭ്യമായ top സാങ്കേതിക വിദ്യയിൽ ആണ് ഇതെല്ലാം നിർവഹിച്ചത്... So ആ മണ്ണ് തിട്ടക്ക് താഴെ ശക്തമായ പാറ ഉണ്ട്‌.. മാത്രമല്ല അത്രയും ഭാഗത്ത്‌ ചെറിയ pressure മാത്രമാകും dam FSL ൽ നിൽക്കുമ്പോഴും ഉണ്ടാകുക...
    എങ്കിലും മുല്ലപ്പെരിയാർ തകർന്നാൽ പെരിയറിൽ ഒരു dam മും ബാക്കി ഉണ്ടാകില്ല എന്ന് വെച്ചാൽ മൺ തിട്ടക്ക് പകരം ഒരു barriage or baby dam പണിതാലും വല്യ കാര്യമില്ല.. അതിന്റെ ആവശ്യവും ഇല്ല 🙏
    (മുല്ലപ്പെരിയറിൽ പുതിയ dam മാത്രം ആണ് ഏക വഴി )

  • @user-gh6kg4uj8c
    @user-gh6kg4uj8c Před 2 lety

    Bro nigal orupad kashattapettitund nice video njan maximum share cheyithund 😍❤️❤️❤️❤️

  • @ChengayisVlogs
    @ChengayisVlogs Před rokem +1

    മഴ നനഞ്ഞു നിൽക്കുന്ന ഇടുക്കി അതി സുന്ദരിയായ ഒരു പെൺകുട്ടി ഒരുങ്ങി നിൽകുമ്പോലെ ആണ് 😍😍😍

    • @jithinhridayaragam
      @jithinhridayaragam  Před rokem +1

      അമ്പോ .., ഉഗ്രൻ ഉപമ 😀

    • @ChengayisVlogs
      @ChengayisVlogs Před rokem

      @@jithinhridayaragam എനിക്ക് ക്രഡിറ്റ് ഒന്നും വേണ്ട അതൊക്കെ ചേട്ടൻ എടുത്തോ 😁........

  • @anilkv9657
    @anilkv9657 Před 2 lety +2

    ഇവിടം അല്ല പ്രശ്നം... ഷട്ടർ ഉള്ള ഭാഗം.... അതിന്റെ മുകളിലൂടെ ആണ് വാഹനങ്ങൾ ഓടുന്നത്.... അതാണ്‌ റെസ്സിൽ sir പറഞ്ഞത്

  • @joonuparvanammedia7461
    @joonuparvanammedia7461 Před 4 měsíci +10

    കുളമാവ് dam തകരാതിരിക്കാനുള്ള സേഫ്റ്റി വാൾവ് ആണ് ഈ മൺ തിട്ട എന്ന് കേട്ടിട്ടുണ്ട്....

    • @antonyfrancis2165
      @antonyfrancis2165 Před měsícem +2

      മനസിലായില്ല

    • @Ullasjoy
      @Ullasjoy Před měsícem +1

      ചെറുതോണി പൊട്ടിയിട്ടു പിന്നെ എന്തിനാണ് safety valve എല്ലാം ഒഴുകി പോകില്ലേ

    • @joonuparvanammedia7461
      @joonuparvanammedia7461 Před měsícem +3

      @@Ullasjoy sorry ചെറുതോണിയിൽ നിന്ന് കൂടുതൽ വെള്ളം വന്നാൽ കുളമാവ് ഡാമിൽ over പ്രഷർ വന്നാൽ ഈ മൺ തിട്ട പൊട്ടി വെള്ളം അതിലെ ഒഴുകി പ്രഷർ കുറയും ഡാം safe ആവും..... എന്നൊക്കെയാണ് പറയുന്നത്

  • @aromalsuresh2k2
    @aromalsuresh2k2 Před 3 měsíci

    ചേട്ടാ അടിപൊളി വീഡിയോഗ്രാഫി കുറെ അധികം കാര്യം ഉള്ളൂ കൊളിച്ച് കുറെ പ്രകൃതി ഭംഗി കാണിച്ച് കാര്യം വിശദീകരിച്ച്❤

  • @trivandrumdreams298
    @trivandrumdreams298 Před 2 lety +1

    നന്നായിട്ടുണ്ട്.അവതരണം,BGM, എല്ലാം സൂപ്പർ,

  • @devanath-a4306
    @devanath-a4306 Před 2 lety +2

    hallo
    jithin chetta
    മുല്ലപ്പെരിയാർ ഡാമിൽ നിന്നും വരുന്ന വെള്ളം ഇടുക്ക ഡാമിൽ ചേരുന്ന സ്ഥലം ഒരു വീഡിയോയിൽ ഉൾപ്പെടുത്തുമോ.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      അവിടെ പ്രത്യേക കാഴ്ച ഒന്നുമില്ല🥰

    • @devanath-a4306
      @devanath-a4306 Před 2 lety

      @@jithinhridayaragam ഞാൻ അങ്ങനെ ഒരു സ്ഥലം വാർത്തകളിൽ കേട്ടതല്ലാതെ കണ്ടിട്ടില്ല. അതുകൊണ്ടു ചോദിച്ചതാ😊🥰

  • @Trippolsavam
    @Trippolsavam Před 2 lety +3

    15 ft കൂടി വെള്ളം ഉയര്ന്നാലും നിലവിലെ മൻ തിട്ട സേഫ് ആയിരിക്കും ,വെള്ളത്തിന്റെ ഫോഴ്‌സ് മൂലം എന്തേലും കുഴപ്പം വരാൻ സാധ്യ്ത ഇല്ലാ . ഒരു ഭൂകബം,ഭൂമി വിണ്ടു കീറലോ ഉണ്ടായാൽ മാത്രമേ ഭയപ്പെടേണ്ട ആവശ്യം ഉള്ളു , ഹൈ റേഞ്ചിലെ പതിവിൽ കൂടുതൽ ഉള്ള മണിടിച്ചിൽ പോലുള്ള പ്രീതിഭാസം ഭീതിജനകമാണ് . ഇടുക്കി വീഡിയോസ് 1 ML ആക്കണം .✌🏻😍

  • @Sibivalara
    @Sibivalara Před 2 lety +3

    അടിപൊളി വീഡിയോ 👍👍👍

  • @Dingdodingdo
    @Dingdodingdo Před 22 dny +1

    മുല്ലപ്പെരിയാർ ഡാം തകരില്ല. കരിങ്കല്ലിൽ പണിത് കോൺക്രീറ്റ്കൊണ്ട് വീണ്ടും വലുതാക്കിയ ഗ്രാവിറ്റി ഡാമാണ്. ഭാരം കൊണ്ട് തന്നെ അത് നിലനിൽക്കും. ഇനി വരുന്ന 100 വർഷം അതിനൊന്നും സംഭവിക്കില്ല. ഞാനും പെരിയാറിന്റെ തീരത്ത് ജീവിക്കുന്ന ആളാണ്. 😎

  • @tomthottupurath9922
    @tomthottupurath9922 Před 2 lety +5

    Beautiful vlog 💐💐

  • @sachinsachuz798
    @sachinsachuz798 Před 2 lety +3

    അതല്ല ചേട്ടാ വെള്ളത്തിൻറെ പ്രഷർ ഇവിടെ ഉറപ്പായും വരും ചെറിയതോതിൽ എങ്കിലും അതു നല്ല അവിടുത്തെ ആളുകൾ തന്നെ പറഞ്ഞിട്ടുണ്ട് കല്ലേ ഇടയ്ക്കിടെ കൊണ്ടിടും എന്നേയുള്ളൂ അതിനകത്തോട്ട് കല്ലില്ല

  • @PAudio_
    @PAudio_ Před 2 lety +5

    ഇടുക്കി ❤️

  • @hakkimqtr
    @hakkimqtr Před 2 lety +1

    Thanks bro nalla avatharanam nalla kaazhchakal

  • @basheerchalnai4871
    @basheerchalnai4871 Před 2 lety +5

    വീക്ക് പോയന്റ് ശരിക്കും ഭയം നൽകുന്നു മുൻ ധാരണയും അമിതമായ ആത്മവിശ്വാസവും മാറ്റിവെച്ച് സുരക്ഷ വർദ്ധിപ്പിക്കുയാണ് വേണ്ടത്.👍

  • @anoopthodupuzhakerala2837

    എനിക്കിപ്പോൾ ഓർമ വന്നത് അന്ന് ഇരട്ടയാറിൽ യാതൊരു സുരക്ഷയും ഇല്ലാതെ ഡാം വൃത്തിയാക്കി കൊണ്ടിരുന്ന ആളുകളെയാണ്.
    പഴയ KSEB ക്കാരനായ ഞാൻ ഇതിനെതിരെ പരാതി അയച്ചിട്ടുണ്ട് .

    • @cijoykjose
      @cijoykjose Před 2 lety +1

      Vijayan sir & shaji k mathew sir അവരേ ഒക്കെ അറിയാമോ സർ?

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Před 2 lety

      @@cijoykjose മൂലമറ്റം GENERATION
      Chief Engineer ഷാജി സാറിനെ അറിയും. വിജയൻ മാഷ് ആരാണെന്ന്
      എനിക്ക് മനസ്സിലായില്ല , ഒരുപക്ഷെ കണ്ടാൽ മനസ്സിലാകും .

    • @cijoykjose
      @cijoykjose Před 2 lety

      @@anoopthodupuzhakerala2837 അവർ രണ്ടുപേരും റിട്ടയർ ആയി.. വിജയൻ സാറ് സെക്ഷൻ ഓഫീസിലേ എഞ്ചിനിയർ ആയിരുന്നു.. വിജയൻ സാറിന്റെ മകൾ ചേട്ടായി യുടെ കൂടെ പഠിച്ചതാണ്.. മാത്രമല്ല ഫാദറിൻ്റെ സുഹൃത്തും. ഷാജി സാർ ആണേ ഞങ്ങളുടെ ബന്ധം ഉള്ളതാണ്..

    • @cijoykjose
      @cijoykjose Před 2 lety

      @@anoopthodupuzhakerala2837 വിജയൻ സാറിന് കുറച്ചു കാലം നടക്കാൻ ഒക്കെ വയ്യാതെ ആയിരുന്നു..

  • @Kiran-bp8ox
    @Kiran-bp8ox Před 2 lety +7

    1. Shutter ന്റെ അടിഭാഗം തുടങ്ങുന്നത് എത്ര അടി height മുതലാണ്?
    2. ഒരു shutter maximum ഉയർത്തിയാൽ എത്ര ലിറ്റർ വെള്ളം വരും?

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      😱

    • @davidlucas1996
      @davidlucas1996 Před 2 lety +1

      1. 2373 feet.
      2. 5 sliuce gate full thurannal damil full undenkil 5000 cumecs vare purathekk ozhukkam

    • @akhila6954
      @akhila6954 Před 2 lety +1

      @@davidlucas1996 vertical gate ethra ennam und?

  • @Wydtraveler6013
    @Wydtraveler6013 Před 2 lety +3

    വളെരെ നല്ല ഒരു വീഡിയോ 🥰

  • @aswanthj
    @aswanthj Před 2 lety +4

    ആദ്യം ഒരു കാര്യം മനസിലാക്കണ്ടത് syntific റിപ്പോർട്ട്‌ കണ്ടാൽ സാദാരണ കാരനും ഒന്നും മാസിലാകില്ല എന്നാണ്. കൊള്ളാവുന്ന സിവിൽ എഞ്ചിനീയർ മാർ ഡിസൈൻ ചെയ്തു പണിഞ്ഞതാണ് അത്. നമ്മുടെ നാട്ടിൽ കോൺട്രാക്ടർ മാർ റോഡ് പണിയുന്നത് പോലെ അല്ല പ്രോപ്പർ ആയ consultant ഉം എഞ്ചിനീയറിംഗ് ടീം ഉം ഒക്കെ ഉള്ള ഒരു പ്രൊജക്റ്റ്‌ നടക്കുന്നത്. പിന്നെ ആൾക്കാരുടെ ആധിക്കുട്ടൻ ഇങ്ങനൊക്കെ പലർക്കും പറയാം

    • @chackopaul9210
      @chackopaul9210 Před 2 lety +1

      Correct. ഞാൻ 1973 ഇല്‍ വളരെ അടുത്ത് നിന്ന്‌ കുറെ സമയം അതിന്റെ പണി കണ്ട ആൾ ആണ്‌.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      ഈ point നേരിൽ കണ്ടിട്ടുണ്ടോ? വെറുതെ വിവാദം / പരിഭ്രാന്തി വേണ്ട എന്നുകരുതി ഞാൻ സമീപനം പാലിച്ചു എന്നേ ഉള്ളൂ. സ്ലോപ്പ് അല്ലാത്ത മൺതിട്ട, അതും ഇടുക്കിയിലെ ഉറപ്പില്ലാത്ത മണ്ണ് ഒരിക്കലും 100% സേഫ് അല്ല

    • @user-vx2et7ne2s
      @user-vx2et7ne2s Před 3 měsíci

      ​@@chackopaul9210Njanum kadittude pakshe over Aya visvasamonnumilla.

  • @babishappu1373
    @babishappu1373 Před 2 lety +2

    Eppoll ulla keruthil edukku dam nirmikan eni oru engineeyarkku pattula

  • @valleyofpeacevalleyofpeace2981

    Intro background road poli.

  • @arunvirad
    @arunvirad Před 2 lety +3

    ആ മൺതിട്ടയിൽ കൂടി ഓവർ ഫ്‌ളോ അയാലേ പ്രോബ്ലെം ഉണ്ടാവൂ എന്നു തോന്നുന്നു...

  • @libinthomas8503
    @libinthomas8503 Před 2 lety +1

    Idukki pokan eluppam palayil ninnu muttam vazhi poyal kulamavu vazhi cheruthoniyil etham..... 2 hr mathi kottayathu ninnum....

  • @sojacsadan
    @sojacsadan Před 2 lety +2

    Very good effort...💯🎉🎊👍

  • @Arhan-suhas
    @Arhan-suhas Před 2 lety +2

    ചേട്ടന്റെ ചാനലിൽ ഇടുക്കി കാണാൻ വല്ലാത്ത സുഖമാ

  • @alichenmuttathukara5242
    @alichenmuttathukara5242 Před 2 lety +1

    othiri kasttappettallo super

  • @sidhardhgopalan7131
    @sidhardhgopalan7131 Před 2 lety +2

    Good, informative presentation. Keep it up

  • @shuhaibkb9689
    @shuhaibkb9689 Před 2 lety +2

    വേനൽ സമയത്ത് കുളമാവ് dam kandal ith curach koode clear aakum

  • @geogiemaliekal8605
    @geogiemaliekal8605 Před rokem +1

    God bless you and your family always....Pray for you too always ... Regards .. Geogie Dxb

  • @vishakjayakumar248
    @vishakjayakumar248 Před 2 lety +1

    Ith overflow aaya velya problem aanenn urapp aan
    vellam ozhukk uncontrollable aavum

  • @nahasnahas7689
    @nahasnahas7689 Před 2 lety +2

    സൂപ്പർ❤️❤️❤️

  • @albinkj
    @albinkj Před 2 lety +2

    Mullaperiyar pettanu oru divasam potti idukkiyilekku oru pralayajalam vannu aa mud dam topiloode over flow cheyunna oru saahachryam aavam aaa oru portion athine Idukki project nte weak link aakunnathu ennu eniku thonnunnu.. 2408 enna levelil idukkiyil vellam store cheyyan pattathathinte kaaranam ee weak link aano ennoru doubt unde.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      മിക്കവാറും അതു തന്നെ ആവും.
      👍🥰

  • @b2bspy503
    @b2bspy503 Před 29 dny

    മുല്ലപെരിയാർ പൊട്ടിയാൽ കുളമാവ് നിറയും. ബൻഡിനുമുകളിലൂടെ വെള്ളം ഒഴുകിയാൽ... വലിയ അപകടം ഉണ്ടാവും

  • @domimwon8955
    @domimwon8955 Před 2 lety +11

    Great effort bro🔥

  • @josephkx7721
    @josephkx7721 Před 2 lety +1

    നല്ല ചിത്രീകരണം.

  • @newvip3457
    @newvip3457 Před 2 lety

    Settaa.....mullapperiyaar pottiyaalulla avasthayaanu paranje....🤙

  • @harivijayharivijay1715
    @harivijayharivijay1715 Před 2 lety +1

    ബ്രോ മുല്ലപെരിയാർ ചരിത്രവും ഇപ്പോളത്തെ അവസ്ഥ യും തമ്മിൽ ഒരു വീഡിയോ ചെയ്യാമോ plz

  • @soviet_boy120
    @soviet_boy120 Před 2 lety

    Bro advance 100k ആശംസകൾ.....

  • @user-kf5ox8dh2t
    @user-kf5ox8dh2t Před 2 lety +2

    തങ്കമണിയിൽ വെച്ച് ഞാൻ കണ്ടാരുന്നു ഹോൺ adichuuu

  • @shanthasreenivasan1572
    @shanthasreenivasan1572 Před 2 lety +3

    നിർഭാഗ്യ വശാൽ ഇനിയും ഇടുക്കി dam കാണാൻ പറ്റിയിട്ടില്ല.

  • @ChengayisVlogs
    @ChengayisVlogs Před 2 lety +1

    ഇടുക്കി ഇന്ന് മഴയിൽ നല്ലൊരു മിടുക്കി ആയി ഒരുങ്ങി നില്കുന്നത് കാണാൻ എന്താ ഭംഗി

  • @shanthasreenivasan1572
    @shanthasreenivasan1572 Před 2 lety +1

    മനോഹരമായ കാഴ്ചകൾ.

  • @abijithsukumaran2894
    @abijithsukumaran2894 Před 2 lety +1

    Ipolathe avastha oru vdo cheyamo.. 5 shutter thurannalo... Athonnu Hridayaragathiloode kaanan kothi... Take care bro.... Stay safe....

  • @pavithavp9548
    @pavithavp9548 Před 2 lety

    Bahubali😮⚡️🔥 poli vedio❤️

  • @aneesh47
    @aneesh47 Před 2 lety

    വളരെ നല്ല ഒരു അറിവ് പകർന്ന എപ്പിസോഡ് 👍

  • @nabeelbasheer9692
    @nabeelbasheer9692 Před 2 lety

    Title music pwoliyanu kettooo... Big fan

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před 2 lety +1

    Bro... ഏത് നാട്ടുകാരനാ?

  • @Meghamalhar
    @Meghamalhar Před 2 lety +1

    പഠനം മാത്രേ നടക്കുന്നുള്ളു അതാണ് പ്രശ്നം.. ചെറിയ ഒരു ഭൂമികുലുക്കം ഉണ്ടായാൽ മതി എല്ലാം തീരാൻ.. beware.. 🙏🏻

  • @Joffynz
    @Joffynz Před 2 lety +1

    Informative video 👌🏼

  • @srnkp
    @srnkp Před měsícem +1

    Very informative