തേനീച്ച കോളനിയിൽ രോഗമാണോ ? Is the disease in the bee colony? തേനീച്ച വളർത്തൽ || Beekeeping

Sdílet
Vložit
  • čas přidán 27. 08. 2024
  • #ഞൊടിയൽതേനീച്ച#തേനീച്ചകൃഷി#ചെറുതേനീച്ചകെണികൂട്#PVCചെറുതേനീച്ചകെണികൂട്#RoyalEnfield#Bullet350#Bullet350EsEfiJetBlack#Complaint#Review#Malayalam#അഹൂ#MTP20#മൈക്രോഫോൺ#AhujaMTP20#Microphone#തേനീച്ചയുടെ#റാണി#Honeybee#cherutheneecha#stinglessbee#ചെറുതേനീച്ചവളർത്തൽതേനീച്ചകൃഷി#തേനീച്ചവളർത്തൽ#ചെറുതേനീച്ച#ചെറുതേനീച്ചവളർത്തൽ#ഞൊടിയൽ#തേനീച്ചകൾ#തേനീച്ചയുടെ#പൂക്കൾതേനീച്ചകൾക്ക്#ഫീഡിങ്#തേനീച്ചപെട്ടി#ചെറുതേനീച്ചപെട്ടി#തേനീച്ചപെട്ടിസ്റ്റാൻഡ്#ചെറുതേനീച്ചപെട്ടിസ്റ്റാൻഡ്#

Komentáře • 9

  • @RajeshKumar-fx9nq
    @RajeshKumar-fx9nq Před 2 lety +2

    പഴയ അട ചെത്തി മാറ്റുക, അടയുടെ ഷേപ്പ് റൗണ്ട് ആയി വരുന്നത് രോഗവസ്ഥ ആണ് Salfer powder അടിപാലകയിൽ കുറച്ചു വിതറി കൊടുക്കുക മാറും.

  • @jayanuzhuvath6373
    @jayanuzhuvath6373 Před 2 lety +1

    രോഗത്തിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ ?മരുന്നുണ്ടോ?

  • @jayanuzhuvath6373
    @jayanuzhuvath6373 Před 2 lety

    സമാധിയിൽ ഇരിക്കൂന്ന പുഴുക്കളുടെ അട തുറന്നിരിക്കുന്ന അവസ്ഥ ഈ രോഗത്തിന് മരുന്നുണ്ടോ? അട മാറിക്കൊടുക്കാൻ ഇല്ല

    • @BinuThamburu
      @BinuThamburu  Před 2 lety

      അസുഖം അടകളിലാണ് ഉള്ളത് അട മാറ്റിക്കൊടുക്കുക എന്നതാണ് അതിന്റെ പ്രതിവിധി, ഇതിനെക്കുറിച്ച് ഞാൻ നേരത്തെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കൂ
      czcams.com/video/C_da32e-AEw/video.html

  • @lijumathew2636
    @lijumathew2636 Před 2 lety

    സീസൺ എപ്പോഴാണ് സ്റ്റാർട്ട് ചെയ്യുന്നത്

    • @BinuThamburu
      @BinuThamburu  Před 2 lety +1

      ജനുവരി വരെ വളർച്ച കാലഘട്ടം
      അതിനുശേഷം തേൻ സീസൺ

    • @lijumathew2636
      @lijumathew2636 Před 2 lety

      നന്ദി

  • @akhilmj5927
    @akhilmj5927 Před 2 lety

    റാണിയെ പുതുക്കാൻ സമയം ആയോ

    • @BinuThamburu
      @BinuThamburu  Před 2 lety +2

      റാണിയെ പുതുക്കണമെങ്കിൽ വേണ്ടത്ര രീതിയിൽ പുഴുവടകൾ ഉണ്ടായിരിക്കണം. ഇപ്പോൾ ആദ്യം അടകൾ മാത്രം പുതുക്കുക ഈ മാസം കൊണ്ട്. ഡിസംബറിലേക്ക് റാണിയെ പുതുക്കിയാൽ മതിയാവും