കോലിയുടെ തീരുമാനം,സഞ്ജുവിന് തിരിച്ചടി | Sanju Samson | Virat Kohli

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇനിയൊരു
    ലോകകപ്പിൽ
    സഞ്ജു ഉണ്ടാകില്ല!
    കാരണം കോലി...
    #sanjusomson #hardikpandya #ishankishan #klrahul #viratkohli #rohitsharma #indiancricketteam #iccworldcup2024 #crickettournament #cricketnews #bccinews #amitmishra #t20worldcup2024 #mm007 #me009

Komentáře • 40

  • @midhinmpilai2581
    @midhinmpilai2581 Před měsícem +4

    അങ്ങനെ ആണെകിൽ ഇനി തൊട്ട് ക്രിക്കറ്റിൽ 30 വയസ് ആകുമ്പോൾ എല്ലവരും വിരമിക്കണം ഇത് ആണ് bcci പുതിയ നിയമം ഇത് ഒരാൾക്ക് മാത്രം ബാധകം ആകരുത്

  • @SreekalaNv
    @SreekalaNv Před měsícem +7

    എന്തിനാടോ ഇമ്മാതിരി fake captions itt news ഇറക്കുന്നെ നാണം ഉണ്ടോ

  • @midhinmpilai2581
    @midhinmpilai2581 Před měsícem +4

    32 വയസ് ഒക്കെ പ്രായം ആയെങ്കിൽ അപ്പോൾ ഫുട്ബോളിൽ cr7 മെസ്സി ഒക്കെ ഇപ്പോഴും കളിക്കുന്നതോ sanju വിന് മാത്രം എന്താ ഇങ്ങനെ

  • @sumeshvasudevan8323
    @sumeshvasudevan8323 Před měsícem +5

    Athyavasa samyathu Sanju kalikilla athanu pblm

  • @eastusvishwanath3460
    @eastusvishwanath3460 Před měsícem +1

    It's depends upon Bcci management selection Board and our Indian cricket team coach Mr. Goudham gambhir sir so we Indians eagerly waiting for sunjus entrance in Indian cricket team

  • @sajimonstephen7219
    @sajimonstephen7219 Před měsícem +4

    Amity Mishra is talking mere blunder because Kohli just talked selfish.

  • @sooraj981
    @sooraj981 Před měsícem +4

    നിന്റെ ഒലക്കയിലെ ഒരു ന്യൂസ്‌.. Kohli എന്താ ചെയ്തത്

    • @jeslinjacob3024
      @jeslinjacob3024 Před měsícem

      കോഹ്ലി തന്നെ പറഞ്ഞിട്ടുണ്ട് ലോകകപ്പ് കഴിഞ്ഞതിനു ശേഷം സഞ്ജു ഇന്ത്യക്കായി കളിക്കണം നല്ല രീതിയിൽ മികച്ച പ്രകടനം എടുക്കണം അപ്പോഴാണ് ഫേക്ക് ന്യൂസ്‌ പറഞ്ഞു വരുന്നത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-eb9sl4iy2p
    @user-eb9sl4iy2p Před měsícem +6

    പന്ത് എന്ത് മൈരാ ചെയ്തേ, 20/20 യിൽ ആദ്യം അവനെ പുറത്താക്കി ഇശാനും, സഞ്ചുവിനും അവസരം നൽകു bcci

    • @cobra.7_0
      @cobra.7_0 Před měsícem

      Ee World cup il thanne ellarum veenappozhum kali kond pozhath pant aanu pakisthanu ethireyulla kali oke nokk. Ishan kishan,sreyas Iyer oke ban kitti purathirikuvanu

    • @gabbar10
      @gabbar10 Před měsícem +1

      ​@@cobra.7_0 തോഴാ എങ്ങനെയൊക്കെ പാകികളുടെ കഴിന്ന് രാക്ഷപെട്ടു എത്ര ക്യാച്ച് മിസ്സ്‌ ആയോണ്ട് കുണുവാവ കിടന്നും മലന്നും 40 എന്തോ എടുത്തു 😂

    • @cobra.7_0
      @cobra.7_0 Před měsícem

      @@gabbar10 usa le bowling pitchile kali motham nokkiyaal mathi.bedhapetta kali kalichath pant mathram aanu. nthokke ന്യയികരങ്ങൾ catch vittu ninte sanju തൊഴഞ്ഞ Zimbabwe koode last match bayankara pokki adi anallo .

  • @renukat6
    @renukat6 Před měsícem +1

    കേരളീയരായ നമ്മൾക്ക് ഏറ്റവും ചേരുന്നത് ഫുഡ് ബോളാണ്. അതിലെന്തെങ്കിലും ആയിത്തീരാൻ നോക്ക്

  • @ottamooli3889
    @ottamooli3889 Před měsícem +1

    30 വയസ്സ് പ്രായപരിധി ആണെങ്കിൽ ഇപ്പോൾ ഇന്ത്യൻ ടീമിലുള്ള ആരൊക്കെ കളിക്കും ലോകകപ്പിൽ

  • @sajimonstephen7219
    @sajimonstephen7219 Před měsícem +3

    If Sanju or a Malayalee is not there in the team India won't get next world cup.

    • @VenuSeema
      @VenuSeema Před měsícem

      2007 odiyil west indiesil Bangladeshinodum, srilankayodum tottu purathu aaya teamil undayirunna SREESANTH malayali allayirunnuvo?

    • @midhinmpilai2581
      @midhinmpilai2581 Před měsícem

      @@VenuSeema എന്നാലും ആ റെക്കോർഡ് പോകുന്നില്ലല്ലോ ഇത് പറഞ്ഞത് ആകാശ് ചോപ്ര ആണ് മലയാളി ഇല്ലാതെ ഒരു world കപ്പ് ഇന്ത്യ എടുക്കട്ടേ അപ്പോൾ ഈ റെക്കോർഡ് മാറും

    • @VenuSeema
      @VenuSeema Před měsícem

      @@midhinmpilai2581 Vishayam aakash Chopra enthu paranju enno, Malayali illathe india jayiklilla enno alla, Malayali undayittum enthe jayikkathathu enna samshayam matram ...1985 il Australiayil vechu Australia , west indies, Pakistan, England , Newzealand, india ...Ee tournament, Ravi Shastri Audi car jayicha tournament, Pakistane first matchilum, Finalilum tolpicha tournament, Gavaskar captain aayacavasana tournament jayichappol Malayali undayirunnuvo?

    • @midhinmpilai2581
      @midhinmpilai2581 Před měsícem

      @@VenuSeema world കപ്പിന്റെ കാര്യം അല്ലേ പറഞ്ഞത് world കപ്പ് list എടുത്തു നോക്ക് മലയാളി ഉള്ളപ്പോൾ എല്ലാം world കപ്പ് കിട്ടിട്ടുണ്ട് അങ്ങനെ എങ്കിൽ ധോണി champions ട്രോഫി എടുത്തപ്പോൾ മലയാളി ഇല്ലാരുന്നു വേൾഡ് കപ്പ്‌ കാര്യം ആണ് പറഞ്ഞത്

    • @VenuSeema
      @VenuSeema Před měsícem

      @@midhinmpilai2581 A rose by another name doesn't small less sweet ...World cup enno , Prudential cupo enthengilum aakatte, bilateral series allathe, lokathile ella top teamukalum ulla tournament, champions trophy aakatte, Australiayil nadanna cup aakatte , jayikkunnathu World cup jayikkunna santoshavum, ahladavum tarunnille? World cup tanne anengil 2007il neratthe parqnja odi World cup Sreesanth undayittum kondu enthe jayikkathathu enna samshayam ithuvare mariyilla

  • @adhiisk
    @adhiisk Před měsícem +2

    Enna pinne suryakk prayameille enthonnade😂

  • @sajanbk5551
    @sajanbk5551 Před měsícem

    സഞ്ജു ഐ പി എൽ വന്നതുകൊണ്ടാണ് കഞ്ഞി കുടിച്ചു പോവുന്നത് എന്ന് തൊട്ട് മുൻപ് ഏതോ ഒരുത്തൻ കമന്റ് ചെയ്തു. നീ മൂന്ന് നേരവും ബിരിയാണി ഉള്ളിലാക്കാൻ സഞ്ജു തടസ്സം നിന്നില്ല 😮 😊😊😊😮

  • @jonujose9
    @jonujose9 Před měsícem +3

    Sanju nu kittum chance …

  • @praveenpk386
    @praveenpk386 Před měsícem

    ഐപിഎൽ വന്നതുകൊണ്ടാണ് സഞ്ജു സാംസങ് പോലുള്ള താരങ്ങൾ കഞ്ഞികുടിച്ചു പോകുന്നത് നാലാൾ അറിയുന്ന അല്ലായിരുന്നെങ്കിൽ അമൂൽ മജൂംദാർ നെ പോലെയോ വസീം ജാഫർ ന എവിടെയും എത്താതെ പോയേനെ എന്തിനേറെ പറയുന്നു സേവാഗിന് ശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഒരേയൊരു താരമായ കരുൺ നായർ ഇന്നെവിടെയാണ് ഇതൊക്കെ ഇന്ത്യയിലെ നടക്കു

  • @_user_not_found007
    @_user_not_found007 Před měsícem

    മിഷ്റ കരുതുന്നെ in-paper 32 വയസ്സുള്ള എല്ലാരും ശെരിക്കും 37-38 years old ആയിരിക്കും എന്നാണ് !!! Mishra 5-6 years age forgering ചെയ്തെന്നു വെച്ചു, എല്ലാരും അങ്ങനെ ആവണം എന്നുണ്ടോ? 😅😅😅...kohli orginal 35 yearil ആണ് retire ചെയ്തേ... Mishra but last t20 i കളിക്കുന്നത് 40-41 yearsil ആണ് 😅😅😅

  • @krupanandvarghese517
    @krupanandvarghese517 Před měsícem +2

    Than avidellum onnu orachu nilke....

  • @pdakkuthira4692
    @pdakkuthira4692 Před měsícem

    ഇനിയൊരു 20040 വരെ വേൾഡ് കപ്പ് ഇല്ലെങ്കിലും കുഴപ്പമില്ല 😅

  • @sunilrajthomas3977
    @sunilrajthomas3977 Před měsícem

    My dear Sanju ന്റെ എവിടെ ആണ് വയസായത്..?.അങ്ങനെ എങ്കിൽ ഈ T20 wcup ൽ Rohith നോ 37 വയസില്ലേയിരുന്നോ ..?

  • @mohammadfad2680
    @mohammadfad2680 Před měsícem

    ഇനി വേൾഡ് കപ്പ് ഒന്നും ഇന്ത്യക്ക് വേണ്ടേ..

  • @bavintm6806
    @bavintm6806 Před měsícem +2

    fake news

  • @manumanoharan8417
    @manumanoharan8417 Před měsícem

    Ayinu Surya Kumar Yadhav 30 above anallo

  • @anishthomas2369
    @anishthomas2369 Před měsícem

    antha tholija captionado 😬

  • @Pachakuthira_vlogs
    @Pachakuthira_vlogs Před měsícem

    😂😂😂😂😂

  • @Moneyisall444
    @Moneyisall444 Před měsícem

    Antinational csgay😂

  • @user-tc7cy6om5c
    @user-tc7cy6om5c Před měsícem +1

    ഇവനെന്ത് തേങ്ങയാ പറയുന്നത്

    • @cobra.7_0
      @cobra.7_0 Před měsícem

      ഇവൻ ഉണ്ടാക്കി പറഞ്ഞത് അല്ല