Video Formats and codecs explained in Malayalam - വീഡിയോ ഫോര്‍മാറ്റുകള്‍

Sdílet
Vložit
  • čas přidán 7. 09. 2024
  • mp4, mkv, avi, webm തുടങ്ങി നിരവധി വീഡിയോ ഫോര്‍മാറ്റുകള്‍ കണ്ടിരിക്കും. അതുപോലെ x264 HEVC തുടങ്ങിയ പേരുകളും കണ്ടുകാണും. എന്താണിവ തമ്മിലുള്ള വ്യത്യാസം എന്നും എന്താണ് ഇതിന്റെ പ്രത്യേകതയെന്നും നോക്കാം..
    #videoformats #mkv #codecs #hevc

Komentáře • 160

  • @vishnushajim9299
    @vishnushajim9299 Před 5 lety +59

    ടെലഗ്രാം ലിങ്ക് ഓപൺ ചെയ്ത് നോക്കി ഇവിടെത്തിയവർക്ക് ലൈക്ക് ചെയ്യാനുള്ള കമന്റ്

    • @ibcomputing
      @ibcomputing  Před 5 lety +4

      Vishnu Shaji M ഇനി ഇവിടത്തന്ന ണ്ടാവണേ.... പഴയ വീഡിയോസും നോക്കീട്ട് പോയാമതി

    • @sanjaykshaji3095
      @sanjaykshaji3095 Před 5 lety +1

      Njanum

    • @ibcomputing
      @ibcomputing  Před 5 lety +2

      താങ്കള്‍ക്കും സ്വാഗതം

    • @rajeev8157
      @rajeev8157 Před 5 lety

      Njanum

    • @demonkiller6646
      @demonkiller6646 Před 5 lety

      Njan ippo ettinikiyitt vannata

  • @IamRazeen
    @IamRazeen Před 5 lety +11

    Sibin Mathew paranj vannatha,,, cool video and quality is 👌👌👌👌

    • @ibcomputing
      @ibcomputing  Před 5 lety +2

      നിങ്ങളുടെ ചാനല്‍ ഞാന്‍ കണ്ടിട്ടുണ്ട്

    • @IamRazeen
      @IamRazeen Před 5 lety +2

      @@ibcomputing tnx😊😊😊

    • @lordorochimaru2801
      @lordorochimaru2801 Před 3 lety

      Razeen bro poli aan

  • @r0yz
    @r0yz Před 5 lety +14

    ടെലഗ്രാം മുഴുവനും ഇൗ വീഡിയോ ലിങ്ക് ആനല്ലോ 😘😘😘😂😂😂😂

  • @punnaprasani
    @punnaprasani Před 3 lety +1

    നജീബ് മാഷിന്‍റെ എല്ലാ വീഡിയോകളും കണ്ടു... Highly informative and simple presentation.. ബഷീറിന്‍റെ ഇമ്മിണി വല്യ... പേര് താങ്കള്‍ക്ക് അന്വര്‍ത്ഥമാണ്... കാരണം ബഷീറിന്‍റെ പ്രത്യേകത വല്യ വല്യ കാര്യങ്ങള്‍ ഏററവും സാധാരണക്കാരന് വരെ മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിച്ചു എന്നതാണ്... നജീബും അതു പോലെ തന്നെ....!!
    Tech videos പലര് ചെയ്യുന്നുണ്ടെച്കിലും ജാഡയില്ലാതെ അതും free software/ open source അധിഷ്ടിത സാങ്കേതിക വിദ്യകളെ കുറിച്ച് ...
    നജീബ് മാത്രം ...
    Keep it up

    • @ibcomputing
      @ibcomputing  Před 3 lety

      മുജീബ് ആണ് :) thank you for your words. ബഷീറിന്റെ ഭാഷയിലെ ലാളിത്യം തന്നെയാണ് ഈ പേരിടാൻ കാരണം

  • @basilbaby3083
    @basilbaby3083 Před 5 lety +4

    Ikka video selection Kollam
    Nalla information
    Vere evideyum kandittilla

  • @nandhuramachandran5685

    എല്ലാവർക്കും സംശയം ഉള്ള ഒരു വിഷയം നന്നായി തന്നെ bro അവതരിപ്പിച്ചു

  • @abhaymt334
    @abhaymt334 Před 5 lety +3

    I really like your background 😘

  • @noufalaa5238
    @noufalaa5238 Před 5 lety +8

    Blu-ray technology യെ കുറിച്ചു explain ചെയ്യുമോ

  • @SunilKumar-tv5iw
    @SunilKumar-tv5iw Před 3 měsíci

    What is cenima scop format detail

  • @devuaudio6785
    @devuaudio6785 Před 5 lety

    സൂപ്പർ . വളരെ ഉപകാര പ്രേതമായി ഈ വീഡിയോ

  • @fasilpk8138
    @fasilpk8138 Před 5 lety +2

    Mkv dvd yil pendrive upayogichu sound oode kannan pattumo

  • @samsan.s
    @samsan.s Před 2 lety +1

    യൂട്യൂബിൽ ഡൌൺലോഡ് ചെയ്ത 4k വീഡിയോ mkv ഫയൽ 5.1സപ്പോർട്ട് ചെയ്യുമോ യൂട്യൂബ് വീഡിയോ 5.1സപ്പോർട് ആണോ

  • @anoopunni929
    @anoopunni929 Před 4 lety +1

    Telegramile movies mikathum support cheyyunnilla

  • @demonkiller6646
    @demonkiller6646 Před 5 lety +1

    Thank you
    Very helpful

  • @sabujoseklkk
    @sabujoseklkk Před 5 lety

    പുതിയ അറിവുകൾ തന്നതിന് താങ്ക്സ്

  • @muhammedjinshad2278
    @muhammedjinshad2278 Před 7 měsíci

    Bro pendrive upayogich dvd playeril (avi) formate il ullamovies play cheyyumbol moviesinte duration kurayunnu athinte karanam enthaan????

  • @breezair3875
    @breezair3875 Před 4 lety

    Enthe bluray discil USB vazhy 1080p HD AVC x264 movie filente audio formats not supported ennu kannikkunnu ?

  • @myfavoritevideosandsongs5192

    H.265 format നെ പറ്റിയും അത് എങ്ങനെ compress ചെയ്യാം എന്നതിനെ കുറിച്ച് വിഡിയോ ചെയ്യാമോ?

  • @anoopunni929
    @anoopunni929 Před 4 lety +1

    Mkv files movies 700MByil kooduthalulla print support cheyyathathentha?

  • @Sharon-xu1xb
    @Sharon-xu1xb Před rokem

    Theatreil ulla format etha

  • @AnandKumar-st2ox
    @AnandKumar-st2ox Před rokem

    പെൻഡ്രൈവിൽ കോപ്പി ചെയ്ത എം എസ് എം മൂവി projector- ൽ വർക്കാവുന്നില്ല

  • @thayyansoorakam6639
    @thayyansoorakam6639 Před 2 lety

    Thank you for this information

  • @hadilhaad8653
    @hadilhaad8653 Před 4 lety

    Superb vedIo.. best vedio compressing app edokkeyanu?

  • @arunreji4950
    @arunreji4950 Před 5 lety +1

    Avi formatilottu pettennu convert cheyyanulla software ondo bro

  • @Sharon-xu1xb
    @Sharon-xu1xb Před rokem

    Audio format Flac pole.vedio compress cheyyatha format etha.

    • @ibcomputing
      @ibcomputing  Před rokem

      അതാണല്ലോ വീഡിയോ തന്നെ. H.265 ആണ് നിലവിൽ നന്നായി കമ്പ്രസ്സ് ചെയ്യുന്നത്. 266 ഇറങ്ങും

  • @jubinjohnson1901
    @jubinjohnson1901 Před 3 lety +1

    Good information 👍🏻

  • @mohamedrafeekpanchily9369

    What is the 3gp

  • @sreerajaps
    @sreerajaps Před 5 lety

    Super .. keep it up... All the best

  • @moganmano2832
    @moganmano2832 Před 5 lety +2

    XviD, x264 ithil etha bro nallath

  • @akhilrajr.s2176
    @akhilrajr.s2176 Před 4 lety

    Lcd lg tv yil mp4 support akunilla why?

  • @tubiatalks
    @tubiatalks Před 5 lety

    Super topic

  • @succeedmedia8925
    @succeedmedia8925 Před 3 lety +1

    ബ്രോ ഞാൻ ടെലെഗ്രാമിൽ നിന്ന് സിനിമ ഡൌൺലോഡ് ചെയ്തു ടീവിയിൽ കാണാൻ നോക്കും. ചിലത് സപ്പോർട്ട് ചെയ്യും. അല്ലാത്തത് vlc player ൽ convert ചെയ്ത് mpeg ആക്കും പക്ഷെ ക്വാളിറ്റി കാണില്ല. Bit rate കൂട്ടിയാൽ സൈസ് കൂടി പോകും. നല്ല ഒരു വീഡിയോ conveter പറഞ്ഞു തരുമോ.

    • @ibcomputing
      @ibcomputing  Před 3 lety +1

      Try hand break

    • @succeedmedia8925
      @succeedmedia8925 Před 3 lety +1

      @@ibcomputing windows app ആണോ. വാട്ടർ മാർക്ക്‌ ഉണ്ടോ

    • @ibcomputing
      @ibcomputing  Před 3 lety +2

      @@succeedmedia8925 എല്ലാ ഓഏസിലും ഉണ്ട്. വാട്ടർമാർക്ക് ഇല്ല

  • @rejnaldpauly
    @rejnaldpauly Před 3 lety

    Mpeg2 ithileke film convert cheyyunna software undo

  • @holdmyhand7725
    @holdmyhand7725 Před 5 lety +2

    Time 2 strike Back 👍..
    Video Polichu

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 Před 4 lety

    ഞാൻ ടെലെഗ്രാമിൽ ഒരു ഫിലിം mkv ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്തു. പക്ഷേ ഓഡിയോ മാത്രമേ സപ്പോർട്ട് ചെയ്യുന്നുള്ളൂ. വീഡിയോ സപ്പോർട്ട് ആകുന്നില്ല. എന്ത്കൊണ്ട് ആണ് ഇങ്ങനെ? എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ?

  • @Rockworksbyashish
    @Rockworksbyashish Před 3 lety +1

    H266 is the last one👍

  • @deepamol1708
    @deepamol1708 Před 4 lety

    Vob DVD player I'll worke agumoo cheettaa

  • @muhammedjanseer955
    @muhammedjanseer955 Před 5 lety

    Bro router ne kurich onnu cheyyamo.., mesh oke

  • @sarathms5059
    @sarathms5059 Před 4 lety

    Thanks

  • @deepamol1708
    @deepamol1708 Před 4 lety

    Cheetah vob dvdyil support agumoooo

  • @princejaison1980
    @princejaison1980 Před 3 lety

    how to do format......

  • @__j_o_s__
    @__j_o_s__ Před 3 lety +1

    Polichu bro❤️❤️❤️❤️❤️

  • @kashinathcs6908
    @kashinathcs6908 Před 2 lety

    hello divx enthan divx ultra

  • @sarathkrishnangs9664
    @sarathkrishnangs9664 Před 5 lety +1

    വേറെ video പ്ലേയർ use ചെയ്യാതെ, windows meadia player ലെ ആ codec error എങ്ങനെയാ മാറ്റുന്നെ

    • @ibcomputing
      @ibcomputing  Před 5 lety +1

      അഡിഷണല്‍ കോഡെക്സ് ഇന്‍സ്റ്റാള്‍ ചെയ്യണം. നുമ്മ പിന്നെ ഓണ്‍ലി ലിനക്സ് ആയോണ്ട് ഇതൊന്നും നോക്കാറില്ല :P

  • @Manu.MManu.M-vh6ih
    @Manu.MManu.M-vh6ih Před rokem

    2CH esub ALB

  • @gostman8587
    @gostman8587 Před 3 lety

    Fobss tv യില്‍ work ആവുന്ന format ഏതാണ്

  • @shyamks8414
    @shyamks8414 Před 4 lety +1

    Bro.. 1080p blueray x.264( file size2.7gb) & 360p.mkv( file size 4.3 gb) വീഡിയോ ക്വാളിറ്റിയിൽ ഏതാണ് bttr?
    രണ്ടിലും ഫയൽ സൈസ് വ്യത്യാസമനുസരിച് വീഡിയോ ക്വാളിറ്റിയിൽ mattamundakumo?? Pls reply

    • @princeofdarkness874
      @princeofdarkness874 Před rokem

      Hi, 1080 and 360 difference undakum. Ettavum high quality aanu HD 1080. Pinne, 720, 360, 240 angane kuranju varum. Best is always 1080

  • @LearnTodayTech
    @LearnTodayTech Před 4 lety

    Vishadhamaya videos idavo

  • @MOKOp
    @MOKOp Před 5 lety

    ഗുഡ് video

  • @martinjohn2439
    @martinjohn2439 Před 4 lety

    Mkv videos Samsung tv yil play Cheyan enthu cheyannam

  • @strangekm5988
    @strangekm5988 Před 5 lety +1

    HD AVC എന്ന് പറഞ്ഞാൽ എന്താ....please replay

    • @ibcomputing
      @ibcomputing  Před 5 lety

      Advanced Video Coding High Definition

  • @asishpadiyur6479
    @asishpadiyur6479 Před 2 lety

    Mkv files support ചെയ്യുന്ന projector ഉണ്ട്... But mkv എല്ലാം support ചെയ്യുന്നില്ല എന്താണ് കാരണം

  • @kaappirik5160
    @kaappirik5160 Před 5 lety

    Good info

  • @fariraja3768
    @fariraja3768 Před 5 lety

    മൊബൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് വീഡിയോ dvd യിൽ കാണാൻ എന്താ വേണ്ടത്.....mkv വീഡിയോ dvd യിൽ സപ്പോർട്ട് ആകുമോ...

  • @jarmboys4291
    @jarmboys4291 Před 4 lety

    Chetta ee projectorukalil chila mkv formats play aavunilla. Athinu eth mkv format aanu nallath ennu parayaamo..

    • @ibcomputing
      @ibcomputing  Před 4 lety

      Only in projector? It works on laptop or computer ?

  • @Travel.With.Me5515
    @Travel.With.Me5515 Před 3 lety

    BDRip എന്താണ്

  • @VivekRaj-qk2vq
    @VivekRaj-qk2vq Před 3 lety

    Bro ഈ HEVC format സപ്പോർട്ട് ചെയ്യ്ക്കാൻ പറ്റിയ player ഏതാണ് ഉള്ളത്.. അതിൽ HDMI out കൂടി ഉള്ളത് വേണം Home തിയേറ്ററിൽ കണക്ട് ചെയ്യാനാണ്.... റിപ്ലൈ തരുമോ

  • @shefeekmuhammed2799
    @shefeekmuhammed2799 Před 5 lety

    അടിപൊളി

  • @ubaidali6204
    @ubaidali6204 Před 4 lety

    .MOV undallo ath parajillalo

  • @Suriya_ak
    @Suriya_ak Před 5 lety

    Super

  • @n4jib
    @n4jib Před 5 lety +1

    New Subscriber ☺

    • @ibcomputing
      @ibcomputing  Před 5 lety

      welcome... :-) ചാനലൊക്കെ ഒന്ന് കേറി എല്ലാമൊന്ന് നോക്കി ഇഷ്ടപ്പെട്ട വീഡിയോസൊക്കെ കണ്ടേ പോകാവൂ... പുതിയ വീഡിയോസ് വരുമ്പോള്‍ ആദ്യം വരുകയും വേണം.

    • @n4jib
      @n4jib Před 5 lety

      👍

  • @ratheeshkarthikeyan4720

    AVA വീഡിയോ ഫയൽ എന്നാൽ എന്താണ്

  • @niranjananair4706
    @niranjananair4706 Před 5 lety +2

    ചാനലിൽ സിനിമ ഇടുമ്പോൾ അത് പഴയ സിനിമ ആണെങ്കിൽ പോലും നല്ല ക്വാളിറ്റി ആണല്ലോ അതെങ്ങനെ ആണ് ഡിവിഡി ആണോ അവർ ഉപയോഗിക്കുന്നത്

    • @ajaykrishnan9264
      @ajaykrishnan9264 Před 5 lety +1

      ചാനലുകളിൽ സിനിമയുടെ ഒറിജിനൽ പതിപ്പ് ആണ് ഇടുന്നത്. അതിനാണ് അവർ അതിനുള്ള സംപ്രേഷണാവകാശം വാങ്ങുന്നത്.

    • @niranjananair4706
      @niranjananair4706 Před 5 lety

      @@ajaykrishnan9264 അത് അറിയാം അവർ അത് എന്ത് ഫോർമാറ്റിൽ ആക്കും എന്നാണ് ഉദ്ദേശിച്ചത്

    • @niranjananair4706
      @niranjananair4706 Před 5 lety +1

      @@ajaykrishnan9264 അത് അറിയാം അവർ അത് എന്ത് ഫോർമാറ്റിൽ ആക്കും എന്നാണ് ഉദ്ദേശിച്ചത്

    • @anvnikhil1
      @anvnikhil1 Před 5 lety +2

      Pazhaya filmil reelsinte okke film can undakum ath nalla scanneril scan cheyth digital aakkum.scannerinte quality anusarich qualityil variation undakum.

    • @ranjithsiji
      @ranjithsiji Před 5 lety +1

      ചാനലുകളില്‍ സിനിമയുടെ ഒറിജിനല്‍ പതിപ്പ് ഉപയോഗിക്കുന്നു. പഴയ സിനിമകള്‍ ഫിലിമില്‍നിന്ന് നേരിട്ട് ഹൈക്വാളിറ്റിയില്‍ ക്വാപ്ചര്‍ചെയ്യാനും കളര്‍ കറക്ഷന്‍ ചെയ്യാനുമുള്ള സംവിധാനമുണ്ട്. ഡിജിറ്റല്‍ റീമാസ്റ്ററിംഗ് എന്ന ഒരു പരിപാടി നടത്തുന്നുണ്ട്. അതുകൊണ്ടാണ് നല്ല ക്വാളിറ്റിയില്‍ ലഭിക്കുന്നത്.

  • @muhammedmishabpm281
    @muhammedmishabpm281 Před 4 lety

    WEBrip or Blu-ray,which is better ?

  • @privatemedia8593
    @privatemedia8593 Před 5 lety

    DVD യിൽ സപ്പോർട്ട് ചെയ്യുന്ന വീഡിയോ ഫോർമാറ്റ്‌ ഏതാണ്

    • @ibcomputing
      @ibcomputing  Před 5 lety +1

      In old DVD players? It is mpeg and avi

  • @priyeshworld
    @priyeshworld Před 5 lety

    എന്റെ ടീ വിയിൽ ഇപ്പോൾ usBസപ്പോർട്ട് ചെയ്യുന്നില്ലHDMI ഉണ്ട് HDMI യിൽ usB കണക്ട് ചെയ്ത് സിനിമ കാണാൻ കഴിയുമോ

    • @ibcomputing
      @ibcomputing  Před 5 lety

      hdmi മോണിറ്റര്‍ കണക്ട് ചെയ്യാനുള്ളതാണ്. അതില്‍ യുഎസ്ബി കണക്ട് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. സാധ്യത കുറവാണ്. ഒരു മിനി റാസ്ബറി പൈ വാങ്ങിയാല‍് കാര്യം നടക്കും

    • @ananthuas6210
      @ananthuas6210 Před 5 lety

      usb കണക്ട് ചെയ്യുന്നത് DMP ആണ്..

    • @ranjithsiji
      @ranjithsiji Před 5 lety

      We can use Rasbperry pi with OSMC or Xbian. Nearly 3500/- Cost

  • @darnijohnson7105
    @darnijohnson7105 Před 4 lety

    Mpeg ആണോ Mpeg4...???

  • @reenu530
    @reenu530 Před 4 lety

    ഫോണിൽ എടുത്ത ഫോട്ടോ ടീവിയിൽ സപ്പോർട്ട് ആവാൻ എന്താ ചെയ്യേണ്ടേ. പ്ലീസ് റിപ്ലൈ

    • @ibcomputing
      @ibcomputing  Před 4 lety

      MPEG lek convert cheyyandi varum. Or use android box / raspberry pi

  • @anandhup.b5481
    @anandhup.b5481 Před 4 lety

    Mkv support akunna ethelum movie player paranjutharamo

  • @user-ln5gl8sn7o
    @user-ln5gl8sn7o Před 2 lety

    ×265 💖

  • @devuaudio6785
    @devuaudio6785 Před 5 lety

    Mvk DVD യിലും മൊബൈലിലും വർക്ക് ചെയ്യുമോ?

    • @ibcomputing
      @ibcomputing  Před 5 lety +1

      Mkv works in mobile. Not in old DVD player

  • @justinjairaj2515
    @justinjairaj2515 Před 5 lety

    Gd video

  • @akashsnair3786
    @akashsnair3786 Před 5 lety

    flac file engane android phonil download cheyyam🤔

  • @mushthakhussain9775
    @mushthakhussain9775 Před 5 lety

    Telegram channel inte link evide

  • @ganeshaarikanat1509
    @ganeshaarikanat1509 Před 5 lety

    Can you upload videos in 4k resolution

    • @ibcomputing
      @ibcomputing  Před 5 lety

      why is that necessary? now im uploading in 1080p.

    • @ganeshaarikanat1509
      @ganeshaarikanat1509 Před 5 lety

      Because I want to know how youtube play 4k videos

    • @ranjithsiji
      @ranjithsiji Před 5 lety

      നിങ്ങള്‍ക്ക് തന്നെ ടെസ്റ്റ് ചെയ്യാമല്ലോ. ഇപ്പോ ചിലഫോണുകളും 4k ഷൂട്ടിംഗ് പിന്തുണയ്ക്കുന്നുണ്ടല്ലോ

    • @ganeshaarikanat1509
      @ganeshaarikanat1509 Před 5 lety

      @@ranjithsiji but my phone doesn't support 4k recording , but it has 4k display

    • @anshadbasheer6816
      @anshadbasheer6816 Před 5 lety

      Open camera try ചെയ്യൂ

  • @amarnathyakkampothuvayil8315

    യൂട്യൂബ് വിഡിയോ trim ചെയ്ത് ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ. ?

    • @ibcomputing
      @ibcomputing  Před 5 lety +1

      Ffmpeg and CZcams-dl mix ചെയ്ത് ഒരു ഐറ്റം ഉണ്ട്

    • @amarnathyakkampothuvayil8315
      @amarnathyakkampothuvayil8315 Před 5 lety

      കമ്പ്യൂട്ടർ വേണം അല്ലേ. . ? :(

  • @nechhh4434
    @nechhh4434 Před 2 lety

    Mkv or mp4 better?

  • @evilshadow7469
    @evilshadow7469 Před 3 lety

    Tvil Connect avuna format etha

  • @kaappirik5160
    @kaappirik5160 Před 5 lety

    👍👍👍👍👍👍👍👍

  • @ananduam7221
    @ananduam7221 Před 4 lety

    ♥️

  • @grzegorzblaszczak2940
    @grzegorzblaszczak2940 Před 5 lety

    Nie no ja stad spierdalam, narazie!

  • @glastinsam
    @glastinsam Před 5 lety

    flv- യെ കുറുച്ച് പറഞ്ഞില്ലല്ലോ...?

    • @ibcomputing
      @ibcomputing  Před 5 lety

      എല്ലാം പറയാനുള്ള സമയം കിട്ടിയില്ല

  • @muhamedunais
    @muhamedunais Před 5 lety

    ഇപ്പൊ അത്യാവശ്യം ക്വാളിറ്റി ഫീൽ ഉണ്ട് ആ bg മാറിയപ്പോൾ

    • @ibcomputing
      @ibcomputing  Před 5 lety

      അതോണ്ട് മാത്രമല്ല. വീഡിയോ ലൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്. LED Flood Light

  • @sarathkrishnangs9664
    @sarathkrishnangs9664 Před 5 lety

    വേറെ ഒരു സംശയം, dvd write ചെയ്യുമ്പോൾ എന്തിനാ nero ഒക്കെ use ചെയ്യുന്നെ, ഞാൻ കോപ്പി paste ചെയ്യും, അത് പിന്നീട് use ചെയ്യാനും പറ്റും. പിന്നെ ഈ nero എന്തിനാ...
    കോളവുന്ന topic ആണേൽ വീഡിയോ ചെയ്യാൻ നോക്കണേ ഇക്ക😇

    • @ibcomputing
      @ibcomputing  Před 5 lety +1

      ഇപ്പോ ചുമ്മാ കോപി ചെയ്താമതി. പണ്ടത്തെ ഡിവിഡി ഡ്രൈവുകളില്‍ വീഡിയോ വര്‍ക് ചെയ്യണമെങ്കില്‍ നെറോ വച്ച് ചെയ്യണമായിരുന്നു.

    • @ranjithsiji
      @ranjithsiji Před 5 lety

      നീറോയോ അതെന്താ ?

    • @razinkeelath
      @razinkeelath Před 3 lety

      @@ranjithsiji DVD burner software

  • @shefin651
    @shefin651 Před 5 lety

    Pinnalla telegram da

  • @haruhi_
    @haruhi_ Před 5 lety

    Make up oke ito😂

    • @ibcomputing
      @ibcomputing  Před 5 lety

      ഏയ്. മര്യാദക്കുള്ല ലൈറ്റ് മാങ്ങി

  • @samsan.s
    @samsan.s Před 2 lety

    യൂട്യൂബിൽ ഡൌൺലോഡ് ചെയ്ത 4k വീഡിയോ mkv ഫയൽ 5.1സപ്പോർട്ട് ചെയ്യുമോ യൂട്യൂബ് വീഡിയോ 5.1സപ്പോർട് ആണോ

  • @LearnTodayTech
    @LearnTodayTech Před 4 lety

    Thanks for this info