നാട്ടിൽ മിനി സൂപ്പർ മാർക്കറ്റ് തുടങ്ങിയ ചെറുപ്പക്കാരൻ മനസ്സ് തുറന്നപ്പോൾ | business ideas Malayalam

Sdílet
Vložit
  • čas přidán 23. 10. 2022
  • #smallbusiness #businessideas #business
    ✅️✅️Follow Sudheeh's Kanhangad Foodie Instagram Page :🌟🌟 kanhangad_foodi...
    നാട്ടിൽ മിനി സൂപ്പർ മാർക്കറ്റ് തുടങ്ങിയ ചെറുപ്പക്കാരൻ മനസ്സ് തുറന്നപ്പോൾ | business ideas Malayalam
    🔥🔥For business promotions Contact 9188050921
    In this video we are explaining how to start a mini super market as a small business idea in Kerala. Mr Sudheesh, an entrepreneur from Kerala explains how to start this small business in our home town. Things to take care and dos and donts before starting this business. Mini super market is a profitable business in its own terms . business.
    Common topic Discussed
    best business ideas Malayalam, Small business ideas Malayalam, business ideas Malayalam, High profit business ideas , Low investment business ideas, Low investment business ,business ideas ,business ideas in Kerala, Kerala business , Small business ideas 2022, business ideas 2022, low risk business ideas , low risk business, high profit business, Innovative business ideas , business ideas in Malayalam, business ideas for women , business ideas for teenager ,low investment high profit business, kerala startup ideas, startup ideas malayalam, how to start a business, low cost business ideas, new business ideas , gopakaumar tp ,Business ideas for students , business ideas from home
    Home based business ideas ,easy business ideas, franchise business, low investment franchise business, pravasi business in kerala, best franchise in kerala, best business
    new business ideas, best business ideas in Malayalam, top business ideas, top business ideas 2022, small business ideas 2022,New business ideas Malayalam
    If you like more zero investment , low investment business idea videos
    pls watch
    Best Zero Investment business idea Malaylam - • Zero Investment busine...
    How to start selling on Amazon? I Best online business Malayalam - • Best online business M...
    Low Investment Farming Business I 5 Profitable farming business - • Low Investment Farming...
    Best Business Idea in Malayalam I New Business with high Profit - • Best Business Ideas in...
    Business ideas for students
    business ideas from home
    Low investment business ideas
    business ideas for teenager
    low investment high profit business
    kerala startup ideas
    kerala business ideas malayalam
    kerala business success stories
    best successful business idea
    successful ideas for small business
    successful business ideas for 2022
    best successful business ideas in india
    startup ideas malayalam
    how to start a business
    Low investment business
    Small business ideas 2022
    business ideas 2022
    high profit business
    Innovative business ideas
    business ideas in Malayalam
    business ideas for women
    easy business ideas
    low risk business ideas in india
    business news
    kerala business ideas malayalam
    kerala business
    kerala business ideas
    business ideas in kerala
    high profit business ideas
    low risk business ideas
    low risk business ideas
    low risk business
    best business ideas malayalam
    small business ideas malayalam
    business ideas Malayalam
    best business to start in india with small investment
    high profit business ideas
    low cost business ideas
    new business ideas
    Business ideas for students
    business ideas from home
    Home based business ideas
    low risk business
    low risk business ideas in india
    Service businesss ideas
    new business ideas Malayalam
    new business ideas malayalam,new business,new business 2022,small business ideas,small business ideas malayalam,business ideas malayalam,business ideas 2022,best business ideas,high profit business,business ideas in Malayalam,Business in Malayalam,small business in Malayalam,Best business 2022,Top business Malayalam,Top business ideas In Malayalam,New Business ideas Malayalam,Gopakumar TP,Low investment Business,Business ideas for ladies,business ideas
    Disclaimer
    ----------------------------------------------------------------------------------------------------------------------
    We do not guarantee any kind of profit in this business.This Video is just for your information and for educational purpose.Please check all aspects before starting any business and please follow all the government guidelines and prepare all the required documents, registration and certificates before starting any business.

Komentáře • 161

  • @abdulrahman-ci2xb
    @abdulrahman-ci2xb Před rokem +114

    ഞാൻ ഒന്നര വർഷമായി supermarket manage ചെയ്യുന്നു. Food, stationery items ആണെങ്കിൽ 10-15% ലാഭം കിട്ടും. Plastic, steel, glass items 25-30% കിട്ടും. എല്ലാം കൂടി average 15-20% profit പ്രതീക്ഷിക്കാം. 2-3% damage (food items), കുറെ missing ഉണ്ടാവും, ആ വകയിൽ കുറെ നഷ്ടം വരും. സ്റ്റാഫിന് ആത്മാർത്ഥത വേണം. കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്തണം, പരാതികൾ പോസിറ്റീവായി എടുക്കണം, പരിഹരിക്കണം. Totally headache.

    • @rajanav2718
      @rajanav2718 Před rokem +3

      😝😝😝😝

    • @manapuramdesham5619
      @manapuramdesham5619 Před rokem +3

      പിന്നെ ഒടുക്കത്തെ tax കൊടുക്കണം

    • @PS-wz9fc
      @PS-wz9fc Před rokem +1

      @@manapuramdesham5619 🤣🤣alla pinnae... 👍

    • @jackfruitjanko
      @jackfruitjanko Před 9 měsíci

      @@manapuramdesham5619 tax ഒരു തെറ്റല്ല! അത് ഇല്ലാതെ രാജ്യം മുന്നോട്ട് പോകില്ല.. Tax കൊടുക്കേണ്ടത് പൗരധർമ്മം ആണ്. Tax തെറ്റാണെങ്കിൽ ലാഭം ഇല്ലാതെ കച്ചവടവും ചെയ്യണം. ചപലത പറയാതിരിക്കൂ, bro!

    • @athullathan
      @athullathan Před 4 měsíci +1

      Bro evdeya supermarkwt

  • @As.media353
    @As.media353 Před 11 měsíci +25

    സൂപ്പർ മാർക്കറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർ സ്വന്തം നാട്ടിൽ തുടങ്ങരുത്. കാരണം
    1. കടം കൂടുതൽ പോകാൻ ചാൻസ് ഉണ്ട്
    2. കല്യാണം, മരണം ഇതിനൊക്കെ അവധി എടുക്കേണ്ട സാഹചര്യം ഉണ്ടാകും
    3. ദിവസവും വീട്ടിൽ പോയി വരുമ്പോൾ വരുന്ന ചിലവ് ( വണ്ടി പെട്രോൾ, വീട്ട് സാധനങ്ങൾ etc )
    4. വിശ്വസിക്കാൻ പറ്റുന്ന രണ്ടോ മൂന്നോ പേര് ഒന്നിച്ച് തുടങ്ങുക ( അഥവാ നഷ്ട്ടം വന്ന വലിയ കടബാദ്യത വരില്ല )
    5. ഒറ്റക്ക് ഒരിക്കലും തുടങ്ങരുത്
    6. ലാഭം കുറച്ച് കോസ്റ്റമർസിനെ കൂട്ടുക
    7. അമിത ലാഭം ഭാവിയിൽ ബിസിനസ്‌ പൊളിയാണ് സാധ്യത കൂടുതലാണ്
    8. സ്വന്തം ജില്ല വിട്ട് തുടങ്ങുക
    9. പരമാവധി ലോൺ എടുത്ത് ബിസിനസ് തുടങ്ങാതിരിക്കുക
    10. ഇതൊക്കെ ശ്രെദ്ദിച്ചാൽ നിങ്ങളുടെ ബിസിനസ്‌ വിജയിക്കും 💯 % ഉറപ്പ് 👍👍

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 2 měsíci

      സ്വന്തം നാട്ടിൽ തുടങ്ങിയ വാടക കൊടുക്കേണ്ടല്ലോ

  • @shabeebshibu
    @shabeebshibu Před rokem +8

    Sudheesh bro … നല്ല പാകതയുള്ള സംസാരം ❤❤❤

  • @sadikhhindhana2014
    @sadikhhindhana2014 Před rokem +6

    വളരെ നല്ല അവതരണം.
    ഉപകാരപ്രദമായ വീഡിയോ ❤❤❤

  • @francisrinto1338
    @francisrinto1338 Před rokem +5

    Ethu oru nalla sambavam akanamegil...nammal 18 manikoor pani edukkanam. 1.kadam apakadam...( correct ale kandupidichu avarkyu kodukkam)..2.customer satisfaction...ee video il paranjathu 100 💯 correct anu...nalla item nattil kittiyal ...mallil onnum malayali povathilla..3.but korachu kalam business dull ayal ...business karan moradichu pokum...pinne ulla business um nashttamakum..

  • @jaihind8967
    @jaihind8967 Před rokem +17

    താങ്കൾ വിജയിക്കും...wish you all success

  • @thaleeshmahe1456
    @thaleeshmahe1456 Před rokem +33

    1.5, വർഷത്തെ പരിചയം വെച്ച് പറയുകയാണ് super മാർക്കറ്റ് business ഇൽ daily 10000 രൂപ കച്ചവടം നടന്നാൽ 2000 രൂപ കിട്ടില്ല. 1000-1300 രൂപയെ കിട്ടുകയുള്ളൂ. ഒരു പണിക്കാരൻ ഉണ്ടെങ്കിൽ കറന്റ്‌ / വാടക / salary ചെലവ് 10000 രൂപയുടെ കച്ചവടം കൊണ്ട് നടക്കില്ല.

    • @shareseejoseejo5025
      @shareseejoseejo5025 Před rokem +7

      ശനി ഞായർ ഓണം ക്രിസ്തുമസ് പെരുന്നാൾ ഒന്നിനും മാറാൻ പറ്റില
      അധ്യാനത്തിന് അനുസരിച്ച് ലാഭം ഇല്ല

    • @ishakvp6275
      @ishakvp6275 Před rokem +1

      1000 രുപക് കച്ചവടം നടന്നാൽ 1000 ലഭിക്കും അതിൽ കൂടുതൽ കിട്ടില്ല

    • @travelmaniac-gl3bd
      @travelmaniac-gl3bd Před rokem

      Crct👍👍👍

    • @riyasekp6516
      @riyasekp6516 Před rokem

      Correct

  • @ThePonyboy5
    @ThePonyboy5 Před rokem +2

    Very nice presentation...showed how economy works in kerala

  • @manomano6268
    @manomano6268 Před rokem +4

    Supermarket business competitive Aanu.Pidichu kayaran prayasam Aanu.Fresh Juice Business,Snacks profitable Aanu.

  • @razwanabdulla2112
    @razwanabdulla2112 Před rokem +31

    Both are my classmates , very smart guys from school times . Miss you guys .

  • @lowbudgethome4235
    @lowbudgethome4235 Před rokem +47

    സൂപ്പർ മാർക്കറ്റ് തുടങ്ങി വലിയ ഒരു കടബാധ്യത വന്നു ഇപ്പോൾ ടെൻഷൻ അടിച്ചു നടക്കുന്നു..

  • @sulthanmuhammed9290
    @sulthanmuhammed9290 Před rokem +5

    Thanks 😊gk sir കുറെ ആയിട്ട് വീഡിയോ കാണാൻ time കിട്ടാ റില്ല🤗 postiv ബ്രോ ഇങ്ങനെ ആവണം shopil ഉള്ളവർ ✌️

    • @GopakumarTP
      @GopakumarTP  Před rokem +1

      I will convey this message.. thanks man

  • @BIJOSEBASTIAN
    @BIJOSEBASTIAN Před rokem +4

    നല്ല businessman

  • @devrajan6
    @devrajan6 Před 9 měsíci +6

    ബേക്കറി ബിസിനെസ്സിൽ ഒരു താല്പര്യം ഇല്ലെതിരുന്ന എനിക്ക് ഫാദർ ഒരു ബേക്കറി ഇട്ടു തന്നു ഇപ്പോൾ പട്ടിയെ കൂട്ടിൽ ഇട്ടതു പോലെ ഒരു സ്ഥലത്തും പോകാൻ പറ്റാതെ ഇരിക്കുന്നു എനിക്ക് പറയാനുള്ളത് നമുക്ക് മനസ്സിന് പിടിക്കാതെ എന്ത് ചെയ്താലും വിജയിക്കില്ല

  • @krishnadasambat1261
    @krishnadasambat1261 Před rokem +4

    വളരെ നല്ല വിശദീകരണം 👌👌👌

  • @sureshmichael5452
    @sureshmichael5452 Před rokem +4

    Sudeesh good presentation, very informative

  • @abdulazeezvallappuzha5275

    സ്വന്തകാർക് കടം കൊടുത്തു എന്റെ ദാമ്പത്യ ജീവിതം തന്നെ ഇപ്പോൾ തുലാസില 🙏

    • @GopakumarTP
      @GopakumarTP  Před rokem

      😂😂

    • @haiifrnds941
      @haiifrnds941 Před rokem +1

      എല്ലാം ശരി ആകും

    • @rosh892
      @rosh892 Před rokem +3

      Kadam thanne aarkum kodukaruth... Anubhavathil nallapole padich

  • @reji4175
    @reji4175 Před 9 měsíci

    Sale amount not our amount 5%only our amt.
    1 year every day collection put on box expence take from working capital on hand .total deposit on ksfe old chitty

  • @mohammedsirafpuzhakkal1690

    Kadam koduthadh chodhichal chayapeedikayil poyi kalla kanak ezhudhi enn parayoum

  • @jayarajankuruvath
    @jayarajankuruvath Před rokem +14

    എനിക്കും ഉണ്ട് ഒരു ചെറിയ സൂപ്പർ മാർക്കറ്റ്.. ഫാൻസി ഐറ്റംസ് കൂടി വെച്ചാൽ ലാഭം കൂടും..

  • @soumyakalyani8112
    @soumyakalyani8112 Před 7 měsíci

    Kadam kodukknm.. Oru two weeks nu ullil manyamayi cash chodikkukayum venm... Adym chilapo mukhm vadiyekkm. Bt pinne nammude shop le system athanennu manasilakki athanusarich customers adjusted aakum... Chodikkathathinte peril kayyil cash undenkilum tharathe ullavar und.... Angane business pottipokunnathilum better aanu...

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem +6

    20 വർഷത്തോളം ആയി ഗ്രോസറി നടത്തുന്നു ഗൾഫിൽ ബിസ്സിനസ്സിൽ ഉപരി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു

  • @hotpepper9547
    @hotpepper9547 Před rokem +11

    എനിക്ക് ഒരു ബിസിനെസ്സ് ഉണ്ട് but ith വരെ അത് ലാഭത്തിൽ ആണോ നഷ്ടത്തിൽ ആണോ എന്നറിയാൻ ആയിട്ടില്ല.
    കേരളത്തിലെ ഒരു വിധം എല്ലാ business വിപുലീകരിക്കാൻ സാധിക്കാത്തത് Karanam ...
    കച്ചവടത്തിൻ്റെ പൈസ വീട്ടിലെ ചെലവിന് edukunath കൊണ്ട് ആണ്
    സ്വന്തം അനുഭവം

    • @GopakumarTP
      @GopakumarTP  Před rokem

      Noted

    • @GopakumarTP
      @GopakumarTP  Před rokem

      Varav chilav kankku vekkarille

    • @hotpepper9547
      @hotpepper9547 Před rokem +1

      കണക്കുകൾ ഉണ്ട്..but കണക്ക് കൂട്ടലുകൾ ശെരി aakarilla

    • @shangetfit
      @shangetfit Před rokem

      വളരെ സെരിയാണ്

  • @aliopticalworld
    @aliopticalworld Před rokem +2

    Super.. Vedios 👍❤️

  • @winnerspoint8373
    @winnerspoint8373 Před 8 měsíci

    Excellent explanation 👌

  • @AFSALMUBARAK-yp5ss
    @AFSALMUBARAK-yp5ss Před 10 měsíci +3

    ഇയാൾ തുടങ്ങിയിട്ട് 7 മാസം ആയിട്ടുള്ളു ബിസ്സിനസിനെ പറ്റി ഐഡിയ ഇല്ല സ്റ്റോക്ക് കണ്ടാൽ അറിയാം മുടക്കിയ മുതൽ പകുതിയും കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ മൽസര സാഹചര്യത്തിൽ 10000 രൂപക്ക് 600 ലാഭം കിട്ടു കസ്റ്റമറെ നല്ല രീതിയിൽ സ്നേഹിക്കണ ഇയാൾക്ക് നല്ല വണ്ണം തിരികെ കിട്ടാത്ത ക്രഡിറ്റ് ഉണ്ടാകാൻ സധ്യത ഉണ്ട്

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 2 měsíci

      പറഞ്ഞല്ലോ വീക്ക് ആണ് സ്റ്റോക്ക് ചെയ്യുക എന്നത്

  • @KL40KL60
    @KL40KL60 Před rokem

    Gulfile pole thannn. Grocery

  • @appuk2453
    @appuk2453 Před rokem +3

    Supermarketil sadanagal illalo
    Pine angane kachodam undakum
    Investment nalate pole venam
    Because I am also a grocery wholesale, retail, exporter

  • @user-yc4fy5lv4n
    @user-yc4fy5lv4n Před 11 měsíci +1

    Ee shop full കാലിയാണല്ലോ

  • @Sharukl60
    @Sharukl60 Před rokem +4

    😍👍🏻

  • @pmkuttipalakkal7233
    @pmkuttipalakkal7233 Před 2 měsíci +1

    ഇത് മിനി എന്നും പറയാൻ പറ്റില്ല മിനി സൂപ്പർമാർക്കറ്റ് ഒന്നും പറയാൻ പറ്റില്ല

  • @anishk5306
    @anishk5306 Před rokem +3

    Want more video like this👍🏾

  • @ashalal
    @ashalal Před rokem +2

    When you can start your own business with literally no investment and no inventory why must you take such a risk by investing money. All products starting from all FMCG products, health and supplement products, and wall paints. Only requirement is a positive attitude and willingness to learn and effort.

    • @GopakumarTP
      @GopakumarTP  Před rokem +1

      I didn't get?..

    • @ashalal
      @ashalal Před rokem

      @@GopakumarTP There are companies that manufactures and distributes all products starting from toothbrush and toothpaste to Wall putty and wall paints. Anyone interested can buy these products (depending on one's budget) and sell direct to consumer. Margin may be from 10% to 30%. No need for any shop. Can do from home

    • @ashalal
      @ashalal Před rokem

      @@GopakumarTP Your videos are good

    • @niyasrahmannr716
      @niyasrahmannr716 Před 11 měsíci +1

      Ninak malayalam ariyillae

  • @najeebpk7570
    @najeebpk7570 Před 4 měsíci +2

    ക്യാഷ് ഉണ്ടെങ്കിൽ ഒറ്റക് തുടങ്ങുക ഇല്ലെങ്കിൽ തുടങ്ങിയിട്ട് കാര്യം ഇല്ല

  • @user-ey1fo7yx6x
    @user-ey1fo7yx6x Před 11 měsíci

    Panchayathill licence puthuki kodukathirika bhudhimuttikuka

  • @consumersociety6460
    @consumersociety6460 Před rokem +22

    കടം കൊടുക്കരുത് , ഒരാൾക്കും സ്വന്തമായാലും, ബന്ധമായാലും

    • @Rashidtirur
      @Rashidtirur Před rokem +2

      നടക്കില്ല 😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 2 měsíci

      സത്യം പക്ഷെ, ഒരു പരിധി പറഞ്ഞു കൊടുത്തു നോക്കുക,
      2000, 3000 വരെ

  • @GAMER_KL_57
    @GAMER_KL_57 Před rokem +3

    10000രൂപയുടെ കച്ചവടം നടന്നാൽ ഒരു 800രൂപ പ്രോഫിറ്റ് കിട്ടും അതിൽ കൂടുതൽ കിട്ടാൻ പ്രയാസം ആണ്

  • @anishkumaru7732
    @anishkumaru7732 Před rokem +2

    Sudheesh paranjathellam currect aanu

  • @rajendranmurali8631
    @rajendranmurali8631 Před rokem +2

    Good

  • @abdulrahman-ci2xb
    @abdulrahman-ci2xb Před rokem +6

    പുള്ളി പറഞ്ഞതെല്ലാം കറക്ടാണ്.

  • @sscckerala6981
    @sscckerala6981 Před rokem +3

    Thammanan Pulleppadi road Ernakulam... 2 km ഇടയ്ക്ക് More ഉൾപ്പെടെ 5 സൂപ്പർ മാർക്കറ്റുകൾ പൂട്ടിപ്പോയി. Swiggy, Jio യ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ല

    • @leedsmallu..7021
      @leedsmallu..7021 Před 9 měsíci

      Enthaa kaaranam.. Swiggy enganaa preshnam aavunnathu

    • @WehelpAmanatrading
      @WehelpAmanatrading Před 2 měsíci

      അവിടെ സ്പേസ് ഉണ്ടോ അത് ഞൻ ഏറ്റെടുത് ചെയ്യാം ബ്രോ

  • @shereefmattumal9725
    @shereefmattumal9725 Před rokem +7

    Njhan 25 varsham super markett nadthiyirunmu orikkalum 10000 roopakh .2000 roopa profits
    Kittola

    • @GopakumarTP
      @GopakumarTP  Před rokem

      കിട്ടും എന്നാണ് ഇവർ പറഞ്ഞത്

    • @mkm.9135
      @mkm.9135 Před rokem

      100% ഉറപ്പാ കിട്ടില്ല അങ്ങിനെ കിട്ടിയ അത്.....

  • @fasihudheenkomundathel5855

    Njan dates and nuts shop open chaithu nalla nilayil povunnu alhamdhurila

  • @Rashidtirur
    @Rashidtirur Před rokem +8

    എനിക്ക് ഷോപ്പ് ഉണ്ട്
    16 roopa daily rent
    4000+4500 sale
    roiling cash must 😀

  • @sreekalasunilkumar6420
    @sreekalasunilkumar6420 Před rokem +2

    Evide husband randu kada panathu thannu. Pakshe evidennu thudanganam ennariyilla

  • @AbdulKalam-wm7fk
    @AbdulKalam-wm7fk Před rokem

    Actually Kure koodunnu boranu

  • @shabeershabeer1498
    @shabeershabeer1498 Před rokem +1

    Good video

  • @rajeshottapalam3791
    @rajeshottapalam3791 Před rokem +7

    രണ്ടു പേരുടെയും sound ഒരുപോലെ ഉണ്ട്

  • @poulosevadakkumchery4612
    @poulosevadakkumchery4612 Před 2 měsíci

    Ithu supermarket range ayillallo

  • @joseph29993
    @joseph29993 Před rokem +1

    എലിയെ എങ്ങനെ തുരത്താൻ സാധിക്കും?

  • @sree1975
    @sree1975 Před rokem +3

    ഞാൻ ഷോപ് നടത്തുന്നു. കടം കൊടുക്കരുത്. അന്നേരം പറയുന്ന ബുദ്ധിമുട്ട് മാത്രേ ഉള്ളു. കടം കിട്ടില്ല എന്നു കുറച്ചുനാൾ കൊണ്ടു ക്രെഡിറ്റ് അടിക്കാർ മനസിലാക്കും. പിന്നെ അത്തരക്കാർ വരില്ല. പിന്നെ വളരെ ബുദ്ധിമുട്ട് ഉള്ളവർക്ക് കടം കൊടുത്താലും മറ്റുള്ളവർ അറിയരുത്. കൊടുക്കുന്നത് ചിലപ്പോ കിട്ടില്ല എന്നു വന്നാലും അവരെ പിന്നെ അത് ചോദിച്ചു വിഷമിപ്പിക്കരുത് .

  • @devrajan6
    @devrajan6 Před 9 měsíci +2

    പുള്ളിയെ കണ്ടിട്ട് ഈ സൂപർമാർകെറ്റു കൊണ്ട് ജീവിക്കുന്ന ആൾ അല്ല പൈസ ഉണ്ട് ഇത് ടൈം പാസ്സ്

  • @SAKHEER84
    @SAKHEER84 Před rokem +5

    കമ്പ്യൂട്ടർ ബാർകോഡ് വെച്ചാൽ ബെറ്റർ ആയിരിക്കും അല്ലേ

    • @GopakumarTP
      @GopakumarTP  Před rokem

      Yes.. നല്ല footfall ഉണ്ടെങ്കിൽ മാത്രം

    • @SAKHEER84
      @SAKHEER84 Před rokem

      Foot fall എന്ന് വെച്ചാൽ

    • @myvlogs2605
      @myvlogs2605 Před rokem

      @@SAKHEER84 customers kooduthal ondengil

    • @LOVERS-SONGS-2023
      @LOVERS-SONGS-2023 Před rokem

      സോറി,
      മാറിപ്പോയതാ.
      FOOTBALL ⚽...

  • @mkm.9135
    @mkm.9135 Před rokem +2

    🙄

  • @pmkuttipalakkal7233
    @pmkuttipalakkal7233 Před 2 měsíci

    അല്മാറ് മാത്രമേ കാണുന്നുള്ളൂ സാധനങ്ങളൊന്നും കാണുന്നില്ല

  • @hannoospets7230
    @hannoospets7230 Před rokem +5

    നല്ല ബന്ധങ്ങൾ തകരും.😂 പറ്റ് ക്യാ ശ് ചോദിച്ചാൽ ചിലപ്പോൾ അടിയും കിട്ടും'😂😂

  • @ashrafkk5815
    @ashrafkk5815 Před rokem +11

    നാട്ടിൽ ഞാനും കച്ചവടം നടത്തിയതാ ക്രഡിറ്റ് ഭയാനകം.. പിടിച്ച്നിൽക്കാൻപാടാണ് 😀

  • @ashrafpm3935
    @ashrafpm3935 Před rokem +4

    വെറുതെ സമയം കളയാം
    ഇയാൾക്ക് ഒരു 250 രൂപ ലാഭം കിട്ടും
    മത്തി വാങ്ങാം

  • @sunlight7752
    @sunlight7752 Před rokem +2

    Hi sir

  • @pmkuttipalakkal7233
    @pmkuttipalakkal7233 Před 2 měsíci

    നാളെ സാധനം ഇറക്കും എന്നല്ലേ പറഞ്ഞത് അതിനുശേഷം വീഡിയോ ചെയ്താൽ മതിയായിരുന്നു

  • @jabircp
    @jabircp Před rokem +2

    Don't buy wireless mice 🥴

  • @ismail9117
    @ismail9117 Před rokem +3

    Da mone KP goggles oori maatedaa😜😜🤪🤪🤣

  • @ambadigeneral4134
    @ambadigeneral4134 Před rokem +3

    40 വർഷത്തോളമായി ഈ രംഗത്ത് ഉള്ള വൃക്തി എന്ന നിലയിൽ അഭിപ്രായപ്പെട്ടത്

    • @GopakumarTP
      @GopakumarTP  Před rokem

      എങ്ങനെ ആണ് സർ.. മനസിലായില്ല

    • @GopakumarTP
      @GopakumarTP  Před rokem

      സൂപ്പർ മാർക്കറ്റ് ആണോ അതോ ഗ്രോസറി സ്റ്റോർ ആണോ.? ആൾകാർക്ക് അകത്തു വന്നു എടുക്കാൻ ഉള്ള സൗകര്യം ഉണ്ടോ?

    • @ambadigeneral4134
      @ambadigeneral4134 Před rokem

      രണ്ട് രീതിയിൽ ആണ് സൗകര്യം ഒരുക്കിയിരിയ്കുന്നത്

  • @shakeerkariyadan8992
    @shakeerkariyadan8992 Před rokem +1

    ഇവരുടെ നമ്പർ കിട്ടുമോ

  • @SAKHEER84
    @SAKHEER84 Před rokem +4

    എനിക്ക് തുടങ്ങണമെന്നുണ്ട്. മൊത്തം റെന്റ് അടക്കം എത്ര കോസ്റ്റ് ആവും...

    • @GopakumarTP
      @GopakumarTP  Před rokem +1

      ഇദ്ദേഹം പറഞ്ഞത് അനുസരിച്ചു 500 sq feet 5 നുള്ളിൽ... പുതുതായി തുടങ്ങുന്നെകിൽ

    • @SAKHEER84
      @SAKHEER84 Před rokem

      മൊത്തം cost expense ആവും എന്നാണ് ചോദിച്ചത്

    • @bineeshmeethayil3447
      @bineeshmeethayil3447 Před 10 měsíci

      1.5 ലക്ഷം രൂപയുടെ സാധനം ഉണ്ട് കട ഒഴിയുന്നതിന്റെ ഭാഗമായി കൊടുക്കുന്നു വില ഒരു ലക്ഷം പുതുതായി കട തുടങ്ങുന്നവർ ബന്ധപെടുക

    • @user-ir2wh2jc7i
      @user-ir2wh2jc7i Před 10 měsíci

      എവിടെയാണ്...

    • @user-ir2wh2jc7i
      @user-ir2wh2jc7i Před 10 měsíci

      സാധനം എന്തൊക്കെയാണ്...

  • @londonmedia4939
    @londonmedia4939 Před rokem +5

    എവിടെ യാണ് ഈ ഷോപ്പ്? Pls rply

  • @munivk4958
    @munivk4958 Před rokem +5

    സാധനം 🤪തീ രെ ഇല്ലേ 🤪ഇല്ല

  • @gsmwaygsmway4293
    @gsmwaygsmway4293 Před rokem +3

    Goppu chataa

  • @new10techmalayalam
    @new10techmalayalam Před rokem +4

    നൊറഞ്ഞും, 🤣 നൊറച്ചും 🤣🤣ഇത് എവിടെ ഉള്ള സ്ലാങ് ആണ്,, 🤣🤣മുമ്പ് കേട്ടിട്ടെ ഇല്ല 🙏🏼🙏🏼

  • @ayoobthayyil6632
    @ayoobthayyil6632 Před rokem

    ഇത് സൂപർമാർക്കറ്റോ ചിരിപ്പിക്കല്ലേ 😃😃😃ഇതിനേക്കാൾ കൂടുതൽ സാധനം പെട്ടിക്കടയിൽ കിട്ടും

  • @company6676
    @company6676 Před rokem

    എലിയെ ഓടിക്ക്

  • @cbgm1000
    @cbgm1000 Před rokem +2

    നാട്ടിലൊന്നും തുടങ്ങല്ലേ 😡

  • @akshayk8344
    @akshayk8344 Před rokem +29

    വെറുതെ കൊടുത്താലും കടം കൊടുക്കരുത് 🙏🙏

  • @Adaywithothers
    @Adaywithothers Před rokem +1

    ഈ കട ഇപ്പോ ഉണ്ടോ 😂😂

  • @nisarabbas642
    @nisarabbas642 Před rokem

    സ്റ്റാൻഡ് കൊടുക്കാൻ ആണെങ്കിൽ പറയണേ

  • @satheeshstallion3702
    @satheeshstallion3702 Před rokem

    Number pls

  • @durgaprajosh1988
    @durgaprajosh1988 Před rokem +3

    നല്ല വീഡിയോ വളരെ ഉപകാരപ്രദമായി ഞാൻ subscribe ചെയ്തു #Durgaprajosh

  • @user-zj5ju5tc1x
    @user-zj5ju5tc1x Před 6 měsíci

    Good