രണ്ട് കൊലപാതകങ്ങൾ ഒരേ സ്ഥലത്ത് പക്ഷേ ട്വിസ്റ്റ് ഉണ്ട് ക്രൈം ത്രില്ലർ ഫാൻസ് ഇത് നിങ്ങൾക്കുള്ള മൂവി

Sdílet
Vložit
  • čas přidán 11. 06. 2024
  • FOLLOW ONE INSTAGRAM
    / srvoicemovieexplain
    SECOND CHANNEL
    ..............................................
    SR VOICE MOVIE EXPLAIN 2.0
    / @srvoicemovieexplain20...
    .......................
    To contact for copy right issues and Advertisement, Email to sreelalts83@gmail.com
    If you would like to remove any movie clips i have used in my youtube channel, please send an email to sreelalts83@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisement revenue. I am happy to give the revenue to you.
    ഹേയ് ഗായ്സ് SR VOICE MOVIE EXPLAIN എന്ന ഈ ചാനലിൽ ലോകത്തിലെ വിവിധ ഭാഷകളിലുള്ള ( കൊറിയൻ ,ഇംഗ്ലീഷ് ,ജർമൻ ,സ്പാനിഷ് ,ചൈനീസ്,) മൂവികൾ സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ഈ ചാനലിൻ്റെ ഉദേശം അതുകൊണ്ട് തന്നെ intresting ആയിട്ടുള്ള ഒരുപാട് മൂവിസ് ഈ ചാനലിലൂടെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്ക് കാണാൻ കഴിയും
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are transformative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    To contact for copy right issues and Advertisement, Email to sreelalts83@gmail.com
    LIKE SHARE SUBSCRIBE and WATCH AND ENJOY VIDEOS ❤❤💙💙💙 ALL
  • Krátké a kreslené filmy

Komentáře • 81

  • @gokulkrishnan2010
    @gokulkrishnan2010 Před 25 dny +57

    നീ നിനക്ക് തോന്നുന്ന പോലെ പറഞ്ഞോ bro... Full support 👍🏼👍🏼

  • @vloggerkingini5053
    @vloggerkingini5053 Před 25 dny +21

    എല്ലാവർക്കും ഇതുപോലെ സ്റ്റോറി പറയാൻ പറ്റില്ല എനിക്ക് പറ്റില്ല എന്നെ പോലെ കുറെ പേര് കാണുമല്ലോ പക്ഷെ താൻ വളരെ നന്നായി തന്നെ പറയുന്നുണ്ട് അതുകൊണ്ടാണല്ലോ ഞാൻ എന്നും കഥ കേൾക്കാൻ വരുന്നത് 💞💞

  • @alenthomas7813
    @alenthomas7813 Před 25 dny +28

    ഇതിൽ ഒരു മാറ്റവും വരുത്തണ്ട ഇത് തന്നെ മതി 👍🫂 കേൾക്കാൻ ഒരു പ്രത്യേക ഫീലാ.

  • @jenniealljennie
    @jenniealljennie Před 25 dny +13

    നിങ്ങൾക് comfort ആകുന്ന രീതിയിൽ പറഞ്ഞാൽ മതി bro❤

  • @akhilachinju866
    @akhilachinju866 Před 25 dny +19

    വേണ്ട ചേട്ടാ
    ചേട്ടന് ചേട്ടൻ്റേതായ style ഒണ്ട് അതുമതി.😊
    That 'ആഹാ '❤

  • @sibisibeesh4215
    @sibisibeesh4215 Před 25 dny +10

    ഒരു 10 ലൈക്ക് തരുമോ 😂

  • @yovaalias5882
    @yovaalias5882 Před 17 dny +2

    പല എക്സ്പ്ലനേഷൻ വീഡിയോസ് ഉണ്ടെങ്കിലും ബ്രോയുടെ വീഡിയോസ് ഒരു പ്രത്യേക സ്റ്റൈലാണ്. മറ്റ് ആളുകളുടെ എക്സ്പ്ലനേഷൻ വീഡിയോസ് കേട്ട് തുടങ്ങുമ്പോൾ തന്നെ ആ ഒരു ഫീൽ കിട്ടാത്തതുകൊണ്ട് ബ്രോയുടെ വീഡിയോസ് എടുത്തു കാണുകയാണ് പതിവ് ആ വോയ്‌സിന്റെ പ്രത്യേകതയും അവതരണ രീതിയിൽ തന്നെയാണ് അതിനു കാരണം

  • @boss-gk1io
    @boss-gk1io Před 25 dny +7

    Athonnum kuzhapola broo ❤❤

  • @ajeeshpk3784
    @ajeeshpk3784 Před 24 dny +2

    മോനേ നീ നിന്റെ സ്റ്റൈലിൽ തന്നെ പറയടാ..നമ്മളെ പോലെ നമ്മള് മാത്രേ ഉള്ളൂ 💙.

  • @SreejithaDhanesh
    @SreejithaDhanesh Před 25 dny +4

    Interesting movie ayirunnu. You explained well. Bore adichu irunnoppozha vanne😊

  • @ajithpb123
    @ajithpb123 Před 24 dny +2

    എല്ലാവർക്കും അവരുടേതായ ശൈലി ഉണ്ട്. നമ്മുക്ക് അത് പെട്ടന്ന് മാറ്റാൻ ഒന്നും സാധിക്കില്ല. നിങ്ങളുടെ ഈ ശൈലി ആണ് നിങ്ങൾക്ക് subscribers ഉണ്ടാക്കി തന്നത്.
    Be yourself, be confident

  • @BLOODY_SWEET-786
    @BLOODY_SWEET-786 Před 25 dny +3

    *_Superb_* ❤️‍🔥
    2nd channel Ee *Dexter* *series* cheyyumo 🥰

  • @GAMER71212
    @GAMER71212 Před 25 dny +2

    Tankikku comfort engane aano angane paranjo

  • @justinpg4285
    @justinpg4285 Před 24 dny +2

    😊😊 ആഹാ😅spr

  • @lakshmilal3897
    @lakshmilal3897 Před 25 dny +1

    ചേട്ടന് ചേട്ടന്റെതായ ഒരു style ഉണ്ട് explain ചെയ്യുമ്പോൾ. ചേട്ടന് comfort ആയ രീതിയിൽ explain ചെയ്താൽ മതി. ❤

  • @hitha89
    @hitha89 Před 23 dny +3

    പലരും പലതും പറയും.... ഒരു പ്രോബ്ളവും എനിക്ക് തോന്നാറില്ല.... തനിക്കു ഇഷ്ടമുള്ളത് പോലെ കഥ പറയുക.... Full സപ്പോർട്ട് bro 💪💪💪❤️❤️❤️

  • @Aswin834
    @Aswin834 Před 25 dny +1

    മാറ്റം ഒന്നും വരുത്തണ്ട ബ്രോ
    ബ്രോ പറയുന്നപോലെ തന്നെ പറഞ്ഞോളൂ അപ്പോഴേ കഥകേൾക്കാൻ ഒരു സുഗമുള്ളൂ
    ആ ശൈലിയാണ് താങ്കളുടെ മുഖമുദ്ര അത് മാറ്റിയാൽ മറ്റാരോ ആയിപ്പോകും ❤️

  • @user-qf9pp2mm9d
    @user-qf9pp2mm9d Před 24 dny +1

    No problem bro

  • @harithalekshmi1753
    @harithalekshmi1753 Před 25 dny

    Hai bro❤
    Adipoli explanation❤❤
    Schoolil poyitt vann irunn kanuaa❤❤

  • @Abh103
    @Abh103 Před 25 dny +2

    എനിക്ക് അത് ഒരു കുഴപ്പം ആയി തോന്നുന്നില്ല bro 👍....

  • @evaniyabibin8202
    @evaniyabibin8202 Před 25 dny +2

    No problem bro😍😍😍

  • @naveensreenivas
    @naveensreenivas Před 25 dny

    Ee video il ( ശൈലി ) better aaitund munpathe video compare cheyumbol... Good keep it up 👍🏻 full support ❤️

  • @FathimaZuharaKannur
    @FathimaZuharaKannur Před 25 dny +3

    ഒരു പാട് മലയാളം explein വീഡിയോസ് ഉണ്ട് യൂട്യൂബിൽ... But നിങ്ങൾ കഥ പറയുംപോലെ ആവുന്നില്ല ആര് പറഞ്ഞിട്ടും... കെട്ടിരുന്ന് പോവും നിങ്ങളെ voice

  • @arya23456
    @arya23456 Před 24 dny

    Ithiloruuu maravummm veruthallle... allelum nnallath arkm pidikillalooo .. Keep going❤❤

  • @JosemonPa
    @JosemonPa Před 23 dny

    ഒരു കുഴപ്പോം ഇല്ല അടിപൊളിയായിട്ടു പറയുന്നുണ്ട്. ഇതാണ് നല്ലത് 👍🥰

  • @vishnumahadeva8093
    @vishnumahadeva8093 Před 24 dny

    Highlight ha ha ennoru dilogue annu🔥

  • @cluelessrider
    @cluelessrider Před 24 dny

    Aaahhaaaa enganeoke paraukbozhekum kelkumbozhekum aanalo rasamullath athoke keelkan aan Sr voice il varunnath pacha parishkari ayal numma varila keetta

  • @iamhima
    @iamhima Před 25 dny

    ഇപ്പൊ പറയുന്നത് ഒകെ ആണ് ബ്രോ അങ്ങനെ തന്നെ പോയാൽ മതി ❤️🙌

  • @akhilachinju866
    @akhilachinju866 Před 25 dny +1

    Chetta 10 Cloverfield lane cheyyuvo plz😊❤

  • @gojoefx555
    @gojoefx555 Před 24 dny +1

    Kidu story💚

  • @archanamohan9853
    @archanamohan9853 Před 24 dny

    Your way of narration is unique to your personality... especially ur "aahaa" 😊

  • @vaishujothis9574
    @vaishujothis9574 Před 25 dny +2

    Super ❤

  • @naveenvmvtk9961
    @naveenvmvtk9961 Před 3 dny

    Background music ഒന്ന് ഫീൽ ആക്കി സൌണ്ട് കൂട്ടിയാൽ കൊള്ളാം...

  • @BabithaSunil-yq2wo
    @BabithaSunil-yq2wo Před 23 dny

    Explain super ആണ് 😂❤

  • @motothuggs2419
    @motothuggs2419 Před 24 dny

    Ippo explanation 95% perfect aayi kelkkanum oru sugam inddd ..

  • @CGTURBO1
    @CGTURBO1 Před 24 dny

    Chettane thonunna pole samsaricho athane poli😌

  • @AmusedJackrabbit-po5yk

    നീ അടിപൊളി യായിട്ടു പറയുന്നുണ്ട്. ഒരു kadha sollattuma കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം നിന്റ സ്റ്റോറി explanation ആണ്

  • @vishnusubrahmannian
    @vishnusubrahmannian Před 25 dny +1

    Aaaha aanu main 😅❤

  • @devoottyabhi6509
    @devoottyabhi6509 Před 12 dny

    Chettan paranjo kelkkan pattunnavar kettamadi nammal full support ❤🫶🫰

  • @midhunkrishna6316
    @midhunkrishna6316 Před 22 dny

    Full support bro

  • @chippysarath4651
    @chippysarath4651 Před 25 dny

    ഞാൻ ബെസ്റ്റ് ആയിട്ടുള്ള കുറച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് അതിൽ എന്റെ ഫേവറേറ്റ് ആയിട്ടുള്ള ഒരു ചാനൽ ആണ് ഇത് കാരണം ഈ വോയിസും കഥ പറയുന്ന രീതിയും ബെസ്റ്റ് ആയിട്ടുള്ളത് കൊണ്ട് തന്നെയാണ് 💜💜💜💜👍🏻

  • @Storyofmrandmrs
    @Storyofmrandmrs Před 23 dny

    Bro krishnamma movie cheyyamo plz🥰

  • @crazyeaglevlogs5299
    @crazyeaglevlogs5299 Před 24 dny

    Bro super😍😍👌👌👍👍

  • @1234-p8q
    @1234-p8q Před 24 dny

    താങ്കൾക്കു comfort ആയ പോലെ പറഞ്ഞാൽ മതി ഒരുപാട് ശ്രദ്ധിച്ചു കഴിഞ്ഞാൽ ഫ്ലോയും ഒറിജിനാലിറ്റിയും നഷ്ടപ്പെടും.

  • @sruthysruthy-ys8fv
    @sruthysruthy-ys8fv Před 23 dny

    നീ പറയ് മുത്തേ ❤️

  • @jithaShaji-kg7qm
    @jithaShaji-kg7qm Před 24 dny

    aha Adipoliyaaa kelkkan

  • @blackbutterfly7180
    @blackbutterfly7180 Před 25 dny

    ഒട്ടും ബോറടി തോന്നുന്നില്ല ഈ ഫ്ലോയിൽ തന്നെ അങ്ങ് പറഞ്ഞോ❤

  • @shamnasalu7524
    @shamnasalu7524 Před 25 dny +1

    First❤❤❤

  • @AnjanaSNair-to7kt
    @AnjanaSNair-to7kt Před 24 dny

    Bro uda comfort pole samsarichal mathi ❤❤

  • @Blackdevil-gl9me
    @Blackdevil-gl9me Před 25 dny

    Full support

  • @snebinaugustine
    @snebinaugustine Před 25 dny +1

    ❤❤❤🎧

  • @shynishameer6719
    @shynishameer6719 Před 15 dny

    👍🏻👍🏻

  • @user-hn4ld8xb3s
    @user-hn4ld8xb3s Před 24 dny +1

    ഞാൻ ചായ കുടിച്ചു

  • @USA-r6z
    @USA-r6z Před 25 dny +1

    🤗🤗

  • @vijayakrishnannair
    @vijayakrishnannair Před 22 dny

    👍

  • @sureshmonp.s.6770
    @sureshmonp.s.6770 Před 23 dny

    ഒരു ഇറിറ്റേഷനും ഇല്ല. ഒരു മാറ്റവും വരുത്തരുത്

  • @muhammadsabeer4929
    @muhammadsabeer4929 Před 25 dny +1

    Athonnum kuzhappamilla

  • @vijeesh7880
    @vijeesh7880 Před 22 dny

    👍👍

  • @Awesomemakerss
    @Awesomemakerss Před 24 dny

    ചില സമയത്തു കൺഫ്യൂഷൻ വരുന്നുണ്ട് കഥ പറയുമ്പോൾ

  • @wonderwomenstar8028
    @wonderwomenstar8028 Před 24 dny

    👍👍👍

  • @itsmekrishna794
    @itsmekrishna794 Před 25 dny +2

    Sometimes തോന്നാറുണ്ട് bro.... പക്ഷേ അത് ഇയാളുടെ ഒരു രീതി ആയി മാത്രം കാണുന്നു.....❤,

  • @USA-r6z
    @USA-r6z Před 25 dny +1

    ❤❤❤❤

  • @meenukj7343
    @meenukj7343 Před 25 dny

    Ayooo edo than thaniki parayan pattuna pole story parayu eniku than ethupole story paraunathu kelkana ishttama ❤❤❤😊

  • @MOSES143loveShorts
    @MOSES143loveShorts Před 24 dny

    ❤❤❤❤AAHHHAAA❤❤❤❤

  • @raheenarajeeb704
    @raheenarajeeb704 Před 23 dny

    Achoda🥳🥰

  • @sethulekshmi6423
    @sethulekshmi6423 Před 25 dny

  • @pranavprakash6606
    @pranavprakash6606 Před 24 dny

    👌👌👌🥰🥰🥰🥰

  • @HananaHanu-rz3mc
    @HananaHanu-rz3mc Před 25 dny

    🌧️🌧️🌧️🌧️

  • @crazy_world.365
    @crazy_world.365 Před 24 dny

    Aashyli ninte identitiyanu bro athumatarud pls😢

  • @sumaks738
    @sumaks738 Před 24 dny +1

    ചേട്ടൻ എന്നും എങ്ങനെ ആണ് പറയുന്നത് അതുപോലെ പറഞ്ഞാമതി അതാ കേൾക്കാൻ രസം 💗💗💗💗💗

  • @freez300
    @freez300 Před 25 dny

    Supernova 😂😂❤❤❤

  • @aryamuralis792
    @aryamuralis792 Před 25 dny

    💞kollaam bro nannayyttundd 😊

  • @ansarp98
    @ansarp98 Před 24 dny

    Nee ninte id keep

  • @gayathriDevi-xp6qq
    @gayathriDevi-xp6qq Před 24 dny

    തല്ലിപ്പൊളി കഥ 😒

  • @minnalprathapan7876
    @minnalprathapan7876 Před 24 dny

    സൗണ്ട് അടിപൊളി ആണ് നീട്ടി ഉപയോഗിക്കുമ്പോൾ അതിനൊരു പഞ്ച് കിട്ടുന്നില്ല...ഞാൻ എന്റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളു...സ്വന്തം അവതരണത്തിൽ അടവിശ്വാസത്തോടെ മുന്നോട്ട് പൊക്കൊളു കാരണം ആ അവതരണം ആണല്ലോ നിങ്ങളെ എവിടംവരെ എത്തിച്ചത്

  • @anishthankappan3682
    @anishthankappan3682 Před 24 dny

    താങ്കൾ താങ്ങളുടെ ശൈലിയിൽ സ൦സാരിക്കുക... ഏത് മരപട്ടിയ്ക്കാണ് ഇത്ര വലിയ കഴപ്പ്... നിങ്ങൾ മാത്രമാണ് മുടങ്ങാതെ വീഡിയോ ഇടുന്നത്... ഓസിന് കഥ കേൾക്കുന്നതു൦ പോരാ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന കുറെ മരവാഴ പാഴ് ജനങ്ങൾ.

  • @satheeshs3923
    @satheeshs3923 Před 24 dny

    ❤❤❤❤

  • @Naseeba.7510
    @Naseeba.7510 Před 25 dny

    ❤️❤️