നെഞ്ചിൽ അടിഞ്ഞ കഫം പോയി ശ്വാസതടസ്സം പൂർണമായി മറും ; ദശമൂല രസായനം ഡോക്ടർമാരുടെ ബെസ്റ്റ് ചൊയിസ്

Sdílet
Vložit
  • čas přidán 20. 08. 2024
  • നെഞ്ചിൽ അടിഞ്ഞ കഫം പോയി ശ്വാസതടസ്സം പൂർണമായി മറും ; ദശമൂല രസായനം ഡോക്ടർമാരുടെ ബെസ്റ്റ് ചൊയിസ്
    ശ്വാസതടസ്സം ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് ഏത്ര ശ്രമിച്ചാലും ചുമച്ചാലും കഫവും പുറത്ത് പോകില്ല. പല പല മരുന്നുകൾ മാറി മാറി ഉപയോഗിച്ചിട്ടും രോഗത്തിന് ഒരു ശമനവും ഇല്ല..!!
    ഇത്തരത്തിൽ ഉള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നവരാണോ നിങ്ങൾ..?? എങ്കിൽ ഈ അറിവുകൾ 100% നിങ്ങൾക്ക് പ്രയോജനകരമാകും. പൂർണമായി കണ്ടൂ മനസിലാക്കുക.
    Dr.Visakh Kadakkal
    BAMS ( MS )
    🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
    ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
    🌐 Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
    ☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
    ⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
    ♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
    എത്ര പഴകിയ കഫം അലിയിച്ച് കളയാൻ ഇതൊന്ന് മതി|Kapham Treatment in Malayalam കഫക്കെട്ട് മാറാൻ
    #kapham_treatment_malayalam #kapham_maaran_malayalam #kaphakett #kapham_in_head_treatment_in_malayalam
    #കഫം_മാറാൻ #kaphamkurayan #drvisakhkadakkal ##throatpain #sinusitis #nenjilekaphampokaan ##thalayilekaphampokaan

Komentáře • 49

  • @RadhaC-fn5zs
    @RadhaC-fn5zs Před rokem +2

    ഡോക്ടർ ഇന്നാണ് ഈ video കണ്ടത് മനസിലാകുന്നത് പോലെ ക്ഷമയോടെ പറഞ്ഞു തന്നതിന് വലിയ thanks

  • @chakkuruz9363
    @chakkuruz9363 Před měsícem +1

    Tnkz dr

  • @aiswaryasanal7873
    @aiswaryasanal7873 Před 9 měsíci +8

    4 വയസുള്ള കുട്ടിക്ക് 1 സ്പൂൺ കൊടുക്കാൻ പറ്റുമോ. എത്ര നേരം ആണ് കൊടുക്കേണ്ടത്

  • @lalydevi475
    @lalydevi475 Před rokem +1

    വളരെ ഉപകാരം dr 🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +1

    Thanks.

  • @ASH03ASH
    @ASH03ASH Před rokem +1

    Thanks❤

  • @user-jj4is3od1e
    @user-jj4is3od1e Před rokem

    Qus No. 1) 4 വയസുള്ള കുട്ടിക്ക് immunity ഉണ്ടാകാനും,
    കൂടെ കൂടെ ഉണ്ടാകുന്ന പനി, ചുമ, കഫം മാറാൻ ഏതൊക്കെ ആയുർവേദ മെഡിസിൻ ആണ് നല്ലത്?
    Qus No. 2)
    ചവനപ്രാശ്യം, ബ്രഹ്മി ലേഹ്യം 2ഉം കുട്ടിക്ക് കൊടുക്കാൻ പറ്റുമോ?

  • @santhimolmol3032
    @santhimolmol3032 Před rokem +4

    എന്റെ മോനെ ആയുർവേദത്തിൽ ആണ്‌ കാണിക്കുന്നത് ഡോക്ടർ അവനു ദേശമൂല resayanam തരാറുണ്ട് ചുമക്ക്‌

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem

      ✅👍🏻🌿

    • @redlord_editzz
      @redlord_editzz Před 9 měsíci

      It’s good for 2 year baby

    • @bijubijurani7667
      @bijubijurani7667 Před 6 měsíci

      ഇത് ഒരു വയസുള്ള കുട്ടിക്ക് എങ്ങനെ കൊടുക്കും

  • @usmanvly3380
    @usmanvly3380 Před měsícem

    ഔഷധി യുടെ ദശമൂലരസായനത്തിൽ സ്‌പെഷൽ കണ്ടെന്റ് ഉണ്ട് എന്ന് പറയുന്നു. കാരണം അവരുടെ വില 100ഗ്രാമിന് 175രൂപയാണ്

  • @bijukp5372
    @bijukp5372 Před 11 dny

    4 വയസുള്ള കുട്ടിക്ക് കൊടുക്കാമോ അളവ് പറയാമോ.

  • @neethumolsinu6384
    @neethumolsinu6384 Před 6 měsíci

    Allergic astma kku nallathano ee rasayanom..

  • @Alhavlogs-r1p
    @Alhavlogs-r1p Před 8 měsíci +1

    Ithu kazichappza enik chuma mariyath

  • @athirasp2692
    @athirasp2692 Před rokem +1

    👏👏

  • @babukb4225
    @babukb4225 Před 10 měsíci +1

    Pregnency l kazhikamo

  • @Alhavlogs-r1p
    @Alhavlogs-r1p Před 8 měsíci +2

    Ith kazichappza enik chuma mariyath

  • @neethuaneesh6039
    @neethuaneesh6039 Před 9 měsíci

    Sir kuttikalkku ethra thavana kodukkAm per day

  • @subaidaalingal
    @subaidaalingal Před 6 měsíci

    Dr pragnency timil ith upayogikkamo 3 rd month aanu

  • @Babu.955
    @Babu.955 Před 3 měsíci

    60 വയസ്സുള്ള പ്രമേഹമുള്ള ഹൃദയത്തി Stent poste ചെയ്ത രോഗികൾക്ക് കഴിക്കാമോ

  • @ragikiran3295
    @ragikiran3295 Před 8 měsíci

    Ethra nal kazhukkanam.4yrs ulla kuttiku kodukkamo sir.pathyam undo?

  • @sreelathas1131
    @sreelathas1131 Před rokem +1

    👍🏻👍🏻👍🏻👍🏻🙏🏻

  • @gaadhavarma
    @gaadhavarma Před 9 měsíci

    Multiple sclerosis ulavar kaikamo

  • @ramsanalimansoor9334
    @ramsanalimansoor9334 Před 4 měsíci

    ചുമയും ശ്വസം മുട്ടും മാറുമോ dr

  • @miam7576
    @miam7576 Před měsícem +1

    Piles ullavar use cheyyamo

    • @DrVisakhKadakkal
      @DrVisakhKadakkal  Před měsícem

      No malam kattiyaakum

    • @miam7576
      @miam7576 Před měsícem

      @@DrVisakhKadakkal pankajakasturi breath easy granules use cheyamo

  • @lalydevi475
    @lalydevi475 Před rokem +1

    🙏🙏👍👍👌❤️❤️

  • @pathuzzz4547
    @pathuzzz4547 Před 10 měsíci

    4 vayas aya kuttykk kodkan pattumo

  • @raisaummer976
    @raisaummer976 Před 9 měsíci +3

    Allergy chuma maarumo?

  • @jayasreepn4627
    @jayasreepn4627 Před rokem +1

    5 vayasil thazhaeyulla kuttikalk chuma ullappol kodukkamo

  • @swathysajith4448
    @swathysajith4448 Před 9 měsíci +1

    Breastfeeding mothers nu kazhikkamo?