Komentáře •

  • @MuhammadNoufal-c3w
    @MuhammadNoufal-c3w Před měsícem +2

    സോഷ്യൽ മീഡിയ ഹറാമല്ലേ സഹോദരീ

  • @HapsaIbrahim
    @HapsaIbrahim Před měsícem +4

    സൂപ്പർ വിഡിയ

  • @munnoos787
    @munnoos787 Před měsícem +4

    സൂപ്പർ വീഡിയോ ❤

  • @jasnoushu
    @jasnoushu Před měsícem +4

    Sitoutinte frontil sheet itta mathi ithaa,nala motivation talking...

  • @DERBESH__KHAN
    @DERBESH__KHAN Před měsícem +11

    എല്ലാം മനോഹരം
    സുഹൃത്തേ________👍🏻
    ഗോതമ്പും അരിയും ചേർത്തുണ്ടാകിയ വിഭവം നന്നായിട്ടുണ്ടെന്ന്
    ഹൈഫകുട്ടി
    സമ്മതിച്ചിട്ടുണ്ട്____😋
    ആ സാനം കഴിക്കുമ്പോൾ തരിപ്പിലെങ്ങാനും കേറിയാൽ______😅

    • @haifakitchenmalappuram
      @haifakitchenmalappuram Před měsícem +2

      പിന്നെ ഒന്നും പറയണ്ട അല്ലേ😂😂

  • @jafakkashjafu4238
    @jafakkashjafu4238 Před měsícem +4

    Adipoli vedio

  • @zeenathmajeed9076
    @zeenathmajeed9076 Před měsícem +2

    Super vedio

  • @ShamlaNoushad-oy3io
    @ShamlaNoushad-oy3io Před měsícem +19

    ഈന്തപ്പഴം കഴിച്ചാൽ രക്തം ഉണ്ടാകും എന്ന് മാത്രമല്ല നമ്മുടെ മുഹമ്മദ് നബി സല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയും നമ്മുടെ സുന്നത്തും കൂടിയാണ്

  • @NoorudeenYousaf
    @NoorudeenYousaf Před měsícem

    Ningalude vidio super namuk oru proojadanaman❤

  • @mabbitpaintings1179
    @mabbitpaintings1179 Před měsícem +4

    ഷാഹിന
    ഇത്ത ഹായ് മുത്തുമണീസ് പറയുന്ന്ദ് കേൾക്കാൻ രസല്യ

  • @sulthanmuhammed9290
    @sulthanmuhammed9290 Před měsícem +3

    😊നൈസ് ന്താ വിശേഷം

  • @Safeena234
    @Safeena234 Před měsícem +2

    Super ❤

  • @0k935
    @0k935 Před měsícem +2

    Super video

  • @SoudhaNp
    @SoudhaNp Před měsícem +2

    👍

  • @abdullatheef1748
    @abdullatheef1748 Před měsícem +3

    👍😍

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi Před měsícem +4

    Hi rasi cleaning tips 👍

  • @shahanazshalih5305
    @shahanazshalih5305 Před měsícem +3

    Wa alaikum salaam

  • @BindhuKK-df5nm
    @BindhuKK-df5nm Před měsícem +2

    Good 👍

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj Před měsícem

    Super video❤❤🎉

  • @santhagopi2883
    @santhagopi2883 Před 29 dny +1

    Super video mole

  • @BanuWorld
    @BanuWorld Před měsícem

    Mashaallah ♥️♥️♥️

  • @turkiturki383
    @turkiturki383 Před měsícem +1

    👍👍👍

  • @armyy_grll
    @armyy_grll Před měsícem +2

  • @passemdrogas7316
    @passemdrogas7316 Před měsícem

    Kollallo adipoli video super ithiri ishtayi idu poleyulla manasanu but na
    Dakkunnilla niskkaram misakunnu mole enikku ithiri varshan
    Galkku shesham kittiya kuttiyanu avalkku vendi dua cheyyane deergayusinum rogangal varadirikkanum mole pressure und thala chuttivarumbol niskkaram pokunnu orikkalum namaskkaram nashtapedadirikkanum othanum dua cheyyanum oke pishajinte sharril pedadirikkanum duacheyyane

    • @haifakitchenmalappuram
      @haifakitchenmalappuram Před 22 dny

      എന്തുവന്നാലും നിസ്കാരം കളാ ആക്കരുത് എന്ത് ജോലി ഉണ്ടെങ്കിലും നിസ്കരിച്ചിട്ട് ചെയ്യാം എന്ന് വിചാരിച്ച് വേഗം നിസ്കാരം മുന്തിക്കുക അത് പിന്നെ അങ്ങനെ ശീലമായിക്കൊള്ളും

  • @SahalSahal-mx5mz
    @SahalSahal-mx5mz Před měsícem +2

    ❤❤

  • @Irfan-zf1df
    @Irfan-zf1df Před měsícem +3

    💞💞💞

  • @Unique_style_71
    @Unique_style_71 Před měsícem +3

    ❤❤❤❤

  • @nasilpk7136
    @nasilpk7136 Před měsícem +1

    Nalla madi illatha veettamma😍🥰

  • @UnaisKv-gp9ch
    @UnaisKv-gp9ch Před měsícem +2

    ♥️♥️👌👌👌 praarthanayil ulpeduthanam jnanum ulpeduthaam🤲🤲🤲🤲

  • @biker_dudeskerala8300
    @biker_dudeskerala8300 Před měsícem +2

    ❤❤❤

  • @ummusalmak2571
    @ummusalmak2571 Před měsícem +1

    Sughalle dear❤

  • @sindhubaburaj3991
    @sindhubaburaj3991 Před měsícem +2

    ഹായ്

  • @user-ky4dd9ir3m
    @user-ky4dd9ir3m Před měsícem +2

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @rasheedsakeena949
    @rasheedsakeena949 Před měsícem

    Sitout thudakkan vere mop upayokikku

  • @shareefashari9594
    @shareefashari9594 Před měsícem +2

    ഉണക്ക മുൻ ന്തിരി കറുത്ത രാത്രി വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ വെറും വയറ്റിൽ കയിച്ചാൽ ബ്ലഡ് കൂടും റസി.....

  • @shamil__cp9788
    @shamil__cp9788 Před měsícem +2

    ❤️👍👍👍👍👍👍❤️❤️❤️

  • @asiaasia8826
    @asiaasia8826 Před měsícem +8

    Hi കൂട്ടുകാരെ എന്ന് എന്തിനാ മാറ്റിയത് മുത്ത് മണികളെ എന്ന് പറയുമ്പോ കേൾക്കാൻ ഒരു സുഖല്ല 😊

  • @muhsinamuseenath9540
    @muhsinamuseenath9540 Před měsícem

    വീഡിയോ ഇഷ്ടപ്പെട്ടു..രക്തക്കുറവിന്ന് രാത്രി വേവിച്ച ഭക്ഷണത്തിന് പകരം ഫ്രൂട്ട്സ് കഴിച്ചാൽ മതി..

  • @shefeekshajitha2000
    @shefeekshajitha2000 Před měsícem +3

    Hi parayumo

  • @shemeershemeer9594
    @shemeershemeer9594 Před měsícem +1

    നിങ്ങൾ ഡെയിലി രാവിലെ എത്ര മണിക്ക് എഴുന്നേൽക്കും പിന്നെ ഗോതമ്പ് കഴുകണോ പ്ലസ്സ്സ് rply

    • @haifakitchenmalappuram
      @haifakitchenmalappuram Před měsícem

      ഗോതമ്പ് കഴുകി ഉണക്കിയാൽ മതി അല്ലെങ്കിൽ അഴുക്ക് ഉണ്ടാവില്ലേ
      തിരക്കുള്ള ദിവസങ്ങളിൽ നാലര അഞ്ച് മണിക്കുള്ളിൽ ഒക്കെ എഴുന്നേൽക്കും തിരക്കൊന്നും ഇല്ലെങ്കിൽ അഞ്ചര🥰❤

  • @shakeelanizar
    @shakeelanizar Před měsícem +2

    എന്റെ അനിയത്തിക്കും ബ്ലഡ് കുറയാറുണ്ട് ♥️♥️മാതളം ജ്യൂസ്ആക്കിക്കുടിക്കു 🌹🌹🌹

  • @ziyaas5548
    @ziyaas5548 Před měsícem +1

    ഈ മാറാല ബ്രഷ് ആരും vangaruth.growstore n 2 എണ്ണം വാങ്ങി 2 ഒറ്റ usil പോയി കിട്ടി

    • @haifakitchenmalappuram
      @haifakitchenmalappuram Před měsícem

      എൻറെ അടുത്തുള്ളത് ഒരു കുഴപ്പവുമില്ല❤🥰

  • @arifameenkk3762
    @arifameenkk3762 Před měsícem +2

    ചിഞ്ചു മോളെ ക്ലാസ്സ് തുടങ്ങിയോ

  • @muhammedshammaskp7496
    @muhammedshammaskp7496 Před měsícem +1

    Endan pappadam kachiyath

    • @haifakitchenmalappuram
      @haifakitchenmalappuram Před měsícem

      പപ്പടം കറി എന്ന പറഞ്ഞത്
      പപ്പടം താളിപ്പ്❤👍

  • @rayan2473
    @rayan2473 Před měsícem +3

    പിലാക്കോട്ടു പാടം അറിയോ അയൽവാസി ആണ്

    • @haifakitchenmalappuram
      @haifakitchenmalappuram Před měsícem

      പിന്നെ പിലാ കോട്ടുപാടം ഞാൻ ജനിച്ചുവളർന്ന എൻറെ നാടല്ലേ ഇത് ആരാണ് മനസ്സിലായിട്ടില്ല പറഞ്ഞുതരുമോ❤👍🥰

  • @user-tn1gv5cm4d
    @user-tn1gv5cm4d Před měsícem +5

    Mookkukondu varthanam😂

    • @DERBESH__KHAN
      @DERBESH__KHAN Před měsícem +3

      മ്മ്___ചില സമയം ഇഷ്ട്ട ഭക്ഷണം കിട്ടിയില്ലങ്കിൽ അവൾ___മൂക്ക് കൊണ്ട് സംസാരിക്കും_____🤭

    • @haifakitchenmalappuram
      @haifakitchenmalappuram Před měsícem +1

      😂😂

  • @alhamdulillah622
    @alhamdulillah622 Před měsícem +1

    താത്ത മഴ വന്നപ്പോൾ വീട് ഒരു ബാഡ് സ്മെൽ എന്തങ്കിലും ടിപ്സ് ഉണ്ടോ

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA Před měsícem

      Kurch baking soda and vinegar oru glassilakki cornerl vakku smell pokm

    • @alhamdulillah622
      @alhamdulillah622 Před měsícem +1

      @@ItsmyworldmalayalambyASEENA ഇങ്ങനെ ചെയ്യട്ടെ ട്ടോ

    • @haifakitchenmalappuram
      @haifakitchenmalappuram Před 22 dny

      അല്ലെങ്കിൽ പുൽത്തൈലം വാങ്ങിച്ചിട്ട് കുറച്ചു വെള്ളത്തിൽ ആക്കിയിട്ട് ഒന്ന് സ്പ്രേ ചെയ്താലും മതി

  • @naseemaasharaf3507
    @naseemaasharaf3507 Před měsícem +6

    ഹായ് റെസിബ്ലഡ് കുറയൽ നമ്മും ഉണ്ട്ട്ടസ്റ്റ് ഒക്കെ ചെയ്തു വേറെ കൊഴപ്പമൊന്നും ഇല്ല പിരീഡ്സ് ആകുമ്പൊ ബ്ലീഡിങ്ങ് ഇത്തിരി കൂടുതലുണ്ട് അതാണ് മാതളം കറുത്ത മുന്തിരി കഴിക്ക് മുന്തിരി തല ദിവസം 10വീതം തലഭിവസം രാത്ര വെള്ളത്തിലിട്ടിട്ട് രാവില തത്തെ തിരി മ്മിപിഴിഞ്ഞ് വെള്ളത്തോടു കൂടി കഴിക്ക് ചെറു ഉളി ഉരുക്കി കഴിക്ക് ശരിയാകും ട്ടോ വിഷമിക്കേണ്ട❤❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram Před měsícem

      ഇൻഷാ അള്ളാ ഇതുപോലെ ചെയ്യണം സന്തോഷം🥰❤👍

  • @naseerashaju2468
    @naseerashaju2468 Před měsícem +2

    മാറാല തട്ടുന്ന ബ്രഷ് എവിടുന്നു വാങ്ങിയതാ

  • @nasarvarakkool5491
    @nasarvarakkool5491 Před měsícem +2

    എ നിക്കും റക്‌ത കുറവാണ് അരി വരുക്കുബോൾ കഴിക്കോ കയ്കേണ്ട

  • @MuhamedAshir-kk5zw
    @MuhamedAshir-kk5zw Před měsícem

    മൊത്തം ഒരു വൃത്തി ഉണ്ട് നിങ്ങൾക്. കാണുമ്പോ തന്നെ ഒരു സമാധാനം

  • @ashrafcp8605
    @ashrafcp8605 Před měsícem +2

    ബ്ലേഡ് കുട്ടാൻ ബീഫ് ലിവർ.അതുപോലെ ബീറ്റ്‌റൂട്ട് നല്ലതാണ് കൗണ്ട് കൂടും

  • @saleenachambayil2177
    @saleenachambayil2177 Před měsícem

    ❤❤

  • @Habeeba.basheer
    @Habeeba.basheer Před měsícem +3

    ❤❤❤❤

  • @SalmanKvk-ws5tt
    @SalmanKvk-ws5tt Před měsícem +2

    ❤️❤️❤️